വയനാട് ദുരന്തത്തിന്റെ ഭീകരതയുടെ നേർക്കാഴ്ച | CCTV Visuals | Asianet News Big Exclusive

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 804

  • @LS-ib7pn
    @LS-ib7pn 2 місяці тому +1816

    അങ്ങനെഒരുദിവസം ഇല്ലാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി😢

    • @knewfacts
      @knewfacts 2 місяці тому +4

      Things will get worse after March 2025
      Know about bhavishya malika
      Kalki bhagwan will only save those who will be vegetarian and do trisandhya.
      Don't think it is fake if you will ask questions then I will answer

    • @blacknightinkerala
      @blacknightinkerala 2 місяці тому +1

      @@knewfactsthats just landslide then why doesnt happen anything another states or another district in kerala😂😂😂

    • @knewfacts
      @knewfacts 2 місяці тому +1

      @@blacknightinkerala not just landslides but also
      Rape cases,train accidents, Bangladesh crisis,extreme floods, extreme heat,crores of people dead in COVID, Death from monkeypox virus,the hathras stampede, yesterday's Brazil cities fire news
      And the list goes endless

    • @blacknightinkerala
      @blacknightinkerala 2 місяці тому

      @@knewfacts do you think nothing will ever happen if you did do this 😂this are fake broo these are childhood says to became more calm and peaceful

    • @knewfacts
      @knewfacts 2 місяці тому +2

      @@blacknightinkerala science or technology is the biggest ego of humans. Mark my words,in the coming years science will lose the ability to save humans then everyone will pray to lord kalki

  • @ammusudheesh3405
    @ammusudheesh3405 2 місяці тому +115

    കണ്ടിട്ട് തന്നെ പേടിയാകുന്നു heart beat കൂടിവരുന്നു.. തല കറങ്ങുന്നു ഇതൊക്കെ അനുഭവിക്കുമ്പോൾ എന്റെ ചിന്ത ആ പാവം മനുഷ്യരെയും മൃഗങ്ങളേയുമാണ് അവരൊക്കെ എത്ര വേദന സഹിച്ചിട്ടുണ്ടാകും 😢😢

    • @Radhamani-tc7jr
      @Radhamani-tc7jr 2 місяці тому +4

      ഈശ്വരാ ഇനി ഒരിടത്തും ഇങ്ങനെ സംഭവിക്കല്ലേ എന്റെ നാടിനെ കാത്തോളണേ😢😢😢😢

  • @Naaz293
    @Naaz293 2 місяці тому +710

    ഇതിലൂടെ കാണുമ്പോൾ തന്നെ വല്ലാത്ത പേടി തോനുന്നു... ഇത് നേരിട്ട് അനുഭവിച്ച അവിടെ ഉള്ളവരുടെ അവസ്ഥ 😥😥പടച്ചോനെ 🤲

  • @youtuberanandhu3796
    @youtuberanandhu3796 2 місяці тому +148

    ആ സഹജീവിയെ രക്ഷിച്ച അദ്ദേഹം 🥰. ഇനി പേടി മുല്ലപെരിയാർ ആണ് 🥲

    • @RIYA-kozhikode
      @RIYA-kozhikode 2 місяці тому +5

      അദ്ദേഹം എന്ന ഇദ്ദേഹം ആരാണ് ?? പറയൂ

  • @mohammadbasheer121
    @mohammadbasheer121 2 місяці тому +222

    താങ്കൾ അവസാനം പറഞ്ഞ വാക്കുകൾ ഹൃദയം തകർത്തു...
    അനുഭവിച്ചവരുടെ അവസ്ഥ 😢😢

  • @praveenaswathy8832
    @praveenaswathy8832 2 місяці тому +405

    ഒരിക്കലും കാണാൻ ആഗ്രിക്കാത്ത കാഴ്ച്ച.കണ്ണ് നനയിചു.ഇത് ഇങ്ങനെ ആണെങ്കിൽ ഇതിൽ പെട്ട് മരണപ്പെട്ട മനുഷ്യരെ ആലോജികുമ്പോ 😭🥲🥲🥲

  • @Milsa1993
    @Milsa1993 2 місяці тому +160

    ചങ്കിലെ വിറയൽ മാറുന്നില്ല , ഒരു ബന്ധം ഇല്ലത്തവരാണെങ്കിൽ പോലും ഒരു നിമിഷം എൻ്റെ കുടുംബത്തെയും കൂട്ടുക്കാരെയും വളർത്തു മൃഗങ്ങളെയും ഞാൻ ഓർത്ത് അവരെല്ലാം എനിക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് മനസ്സിലായി, തൊണ്ടാവരണ്ടുപോയി ഇത് കണ്ടിട്ട് നെഞ്ചിൽ ഒരു വല്ലാത്താ ആന്തൽ

  • @jubaidithjesi6227
    @jubaidithjesi6227 2 місяці тому +32

    ഇത് നേരിൽ കണ്ടവർക്ക് എത്രത്തോളം വിഷമം ഉണ്ടാവും എന്റെ മനസ് വല്ലാതെ നോവുന്നു അള്ളാഹുവേ ഒരു നാടിനും ഇതുപോലുള്ള ദുരന്തം കൊടുക്കരുതേ 🤲🏻

  • @fibinm7600
    @fibinm7600 2 місяці тому +582

    ഇത്തരം ദുരന്തങ്ങളെ തൊട്ട് ഞങ്ങളെ എല്ലാവരെയും കാക്കണേ തമ്പുരാനെ 🤲🏻🤲🏻

    • @akhi4704
      @akhi4704 2 місяці тому +22

      Ippo kaathille 😂 thamburan onnum illa

    • @safuvanapc1853
      @safuvanapc1853 2 місяці тому +10

      Aameen

    • @Nasihanu
      @Nasihanu 2 місяці тому +6

      Aameen🤲🤲

    • @VKP-i5i
      @VKP-i5i 2 місяці тому +9

      500 pere kuttikale adakam konnito 😢 ? Ennitum Matam ?

    • @muhammadirshad7218
      @muhammadirshad7218 2 місяці тому +3

      آمين يا ربّ العالمين

  • @greeshmab.s4058
    @greeshmab.s4058 2 місяці тому +424

    രാത്രി ആയത് കൊണ്ട് ആർക്കും രക്ഷപെടാൻ പറ്റിയില്ല. വല്ലാത്തൊരു അവസ്ഥ ആയി പോയി. ജീവിച്ചിരിക്കുന്നവർ എങ്ങനെ സഹിക്കും. കാണുമ്പോൾ തന്നെ മുല്ലപെരിയാർ ആണ് ഇനി മനസ്സിൽ. 🙏🙏🙏🙏.

    • @sisterslifestylevlogs6060
      @sisterslifestylevlogs6060 2 місяці тому +10

      Ayyo pavam poocha

    • @tittuvj
      @tittuvj 2 місяці тому +3

      അതെ

    • @ArunAr-j5k
      @ArunAr-j5k 2 місяці тому +7

      പകൽ ആണെങ്കിലും പറ്റില്ല അത്ര ഫോഴ്സ് ഇണ്ട്

    • @sreekanths1122
      @sreekanths1122 2 місяці тому

      ​@@sisterslifestylevlogs6060manushyan pokunu apozhano cat

    • @Iamanandhu360
      @Iamanandhu360 2 місяці тому +2

      ​@@sreekanths1122all are same at that situation and it's not the near place of mountain ..😮

  • @muhammadbasheerv6774
    @muhammadbasheerv6774 2 місяці тому +508

    രണ്ടു ദിവസം കൊണ്ട് 570 മി.മീറ്റർ മഴ പെയ്തിട്ടും ജനങ്ങളെ മാറ്റിത്താമസിപ്പിക്കാതിരുന്ന പഞ്ചായത്ത്, വില്ലേജ് അധികാരികളെ വിചാരണ ചെയ്യണം.

    • @mayavinallavan4842
      @mayavinallavan4842 2 місяці тому

      അവിടെ ഉള്ള നാജില റഫീഖ് ആ കുട്ടിയുടെ യൂട്യൂബ് ചാനൽ കണ്ടു നോക്കു ജാചുമ്മാ വേർഡ്, എല്ലാ ന്യൂസ്‌ ചാനൽസും അവിടെ ഉണ്ട് തലേ ദിവസം ചെറിയ ഉരുൾ പൊട്ടിയപ്പോൾ റിപ്പോർട്ട്‌ ചെയ്യാൻ

    • @grassroot7388
      @grassroot7388 2 місяці тому

      Unless fellows we don't need them pls don't support these kind of people

    • @Zerotohero60s
      @Zerotohero60s 2 місяці тому +21

      Panchayat inda ippo

    • @abijithabi8293
      @abijithabi8293 2 місяці тому +14

      അതെ 48 മണിക്കൂർ കൊണ്ട് 57 cm മഴ 🤯🤯🤯🤯

    • @shahinshahi4277
      @shahinshahi4277 2 місяці тому +11

      Panchayath thanne ippo illa , pinne aano 😢

  • @ShereenasheriShereenashe-xc3iu
    @ShereenasheriShereenashe-xc3iu 2 місяці тому +384

    അല്ലാഹുവേ പേടി ആവുന്നു 😭ഇനി ഇങ്ങനെ ഒരു അവസ്ഥ ഒരു നാട്ടിലും ഉണ്ടാവരുത് നാഥാ 🤲ഇങ്ങനെ ഉള്ള ദുരന്തങ്ങളിൽ നിന്ന് എല്ലാവരെയും കാക്കണേ അല്ലാഹ് 🤲

    • @bijins1468
      @bijins1468 2 місяці тому +9

      ഇനിയല്ലേ ശരിക്കുള്ള കളി⁉️പ്രവചനങ്ങൾ നിവർത്തി ആയേ പറ്റു💯❗

    • @ShereenasheriShereenashe-xc3iu
      @ShereenasheriShereenashe-xc3iu 2 місяці тому +9

      ദൈവം വേണ്ട എന്ന് വെച്ചാൽ ഒന്നും നടക്കില്ലല്ലോ

    • @shanavasshanu7
      @shanavasshanu7 2 місяці тому +17

      അള്ളാഹുവേ എന്നോ
      അതിന് ഉണ്ടോ

    • @nisarnisar8389
      @nisarnisar8389 2 місяці тому +5

      ആമീൻ

    • @JackSon-wm7zq
      @JackSon-wm7zq 2 місяці тому +4

      😂😂😂

  • @Rasu549
    @Rasu549 2 місяці тому +192

    കണ്ടിട്ട് തന്നെ ഭയമാകുന്നു ഇത് അനുഭവിച്ചവരുടെ ഒരു അവസ്ഥ 😢😓

  • @Chinju179
    @Chinju179 2 місяці тому +15

    നമ്മുടെ സങ്കല്പത്തിൽ ഒന്നും ഒതുങ്ങുങ്ങുന്നതല്ല ഇത് 😨😨😨😨😨കാണുമ്പോ ഭയം തോനുന്നു. അനുഭവിച്ചവരുടെ അവസ്ഥ 😭😭😭😭😭പടച്ചോനെ 😭😭😭😭

  • @SP-hh9pz
    @SP-hh9pz 2 місяці тому +90

    ഒന്നാമതെ വീഡിയോ ശ്രദ്ധിച്ചാണ് കാണുന്നത്. അതിന്റിടയിൽ കൂടി ഏഷ്യാനെറ്റിന്റെ logo യും.. ഒന്നും കാണാൻ പറ്റുന്നില്ല...

  • @rajinan566
    @rajinan566 2 місяці тому +30

    ഉറക്കത്തിൽ ഓരോ ജീവനും ആഘാധത്തിലൂടെ അനുഭവിച്ച വേദന നാം ചിന്ദിക്കുന്നതിനപ്പുറമാ😭മരണപ്പെട്ടവർക്ക് റബ്ബ് ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ 😢

    • @nadhee-
      @nadhee- 2 місяці тому +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @ansarkaansarka661
      @ansarkaansarka661 2 місяці тому +1

      Ameen

  • @SUNIL.vettam
    @SUNIL.vettam 2 місяці тому +64

    🌹 ഇനിയും ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഈ കാഴ്ച കണ്ടിട്ടെങ്കിലും മുല്ലപ്പെരിയാർ ഡാമിന്റെ കാരൃം ഉന്നയിച്ച് ഇപ്പോഴേ ശക്തമായ സമരത്തിനിറങ്ങുക അല്ലെങ്കിൽ ശേഷം ജീവിച്ചിരിക്കുന്നവർക്ക് ഇതിലും ഭീകരമായ ദൃശ്യം കാണേണ്ട അവസ്ഥ വരും അപ്പോൾ അവർ സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ആ ചോദ്യമിദാ ഇങ്ങനെ എന്തിനായിരുന്നു നമ്മൾ സമ്പൂര്‍ണ്ണ സാക്ഷരത നേടിയെടുത്തത് എന്ന് ? @ 18 - 08 - 2024 🌹

  • @lightoftruth742
    @lightoftruth742 2 місяці тому +291

    എന്താ ലെ, ഇത്ര ഒള്ളു ജീവിതം... എന്തിനോ വേണ്ടി മനുഷ്യർ നെട്ടോട്ടം ഓടുന്നു, കൊല്ലുന്നു, വെറുക്കുന്നു, കുറ്റം പറയുന്നു 😖😖😖

    • @ishqemadeena5127
      @ishqemadeena5127 2 місяці тому +5

      Sathyam

    • @CompletelyHappylife
      @CompletelyHappylife 2 місяці тому +5

      Satyam

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 2 місяці тому +4

      Satyam

    • @MubashirMaziShanMubashir
      @MubashirMaziShanMubashir 2 місяці тому +10

      അതെ ചിന്തിക്കണം ഇങ്ങനെ ചിന്തിക്കണം ഓരോ ദുരന്തത്തിൽ നിന്നും നാം പഠിക്കേണ്ട കാര്യമുണ്ട് മനുഷ്യൻ നിസഹയനാണ് അഹങ്കരിക്കാൻ ഒന്നുമില്ല എന്നുള്ളത്...

    • @Iamanandhu360
      @Iamanandhu360 2 місяці тому +1

      ​@@MubashirMaziShanMubashir💯

  • @SaleenaSidheeque-k7f
    @SaleenaSidheeque-k7f 2 місяці тому +4

    ആദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെ പൊട്ടി പൊട്ടി കരഞ്ഞു പോകുന്നു റബ്ബേ കുടുംബങ്ങങളെ നഷ്ടപ്പെട്ടവർക്ക് മനസ്സിന് ധൈര്യം കൊടുക്ക്‌ റബ്ബേ

  • @Nisamuck
    @Nisamuck 2 місяці тому +200

    കല്ലുകളൊക്കെ ഉരുണ്ട് വരുന്ന ശബ്ദം😮

    • @sjsj1319
      @sjsj1319 2 місяці тому +20

      Sound full asainet ന്റെ editting ആണ്.. CCTV സൗണ്ട് ഒന്നും കിട്ടിയിട്ടില്ല

    • @Lazyniniuwu
      @Lazyniniuwu 2 місяці тому +34

      @@sjsj1319 sound record cheyan Patunna cctv und

    • @preethuu9625
      @preethuu9625 2 місяці тому +2

      But sound seems to b like a helicopter same as that told by witnesses

    • @alamcreations9967
      @alamcreations9967 2 місяці тому +1

      Sound effect koduthathaan

    • @amallufoodchannel8920
      @amallufoodchannel8920 2 місяці тому +9

      ​@@sjsj1319കുപ്പിന്റെ സൗണ്ട് ഓക്കെ എഡിറ്റിംഗ് ആണോ

  • @sureshrajan9306
    @sureshrajan9306 2 місяці тому +116

    അതിഭയാനകം നെഞ്ചുപൊട്ടുന്ന സൗണ്ട് വല്ലാത്തൊരു ഫീൽ അതിൽ പെട്ട ആളുകൾ എത്ര ദുരിതം നേരിട്ടാണ് മരിച്ചിട്ടുണ്ടാകുക ഭയങ്കരം ഭയാനകം 😭😭😭

  • @praveenneeraj6981
    @praveenneeraj6981 2 місяці тому +258

    ദൈവമേ....... ഇത് സിനിമയല്ല ...... യഥാർത്ത ജീവിതത്തിൽ മനുഷ്യൻ അനുഭവിച്ച തീവ്ര ദുഃഖം ആണ്.......ഒപ്പം ഭീകരതയും

    • @90geethu
      @90geethu 2 місяці тому

      സത്യം....

    • @resmianoop6175
      @resmianoop6175 2 місяці тому

      സത്യം 😢😢😢

    • @scarywitcter
      @scarywitcter 2 місяці тому

      നിങ്ങക്ക് ദൈവത്തിനെ വിളിച്ച് കമൻ്റിടാം, മറ്റ് മതക്കാർക്ക് പാടില്ല, എങ്കിൽ താഴെ മുഴുവൻ സംഘപരിവാറികള്ടെ തെറിയഭിഷേകം

    • @scarywitcter
      @scarywitcter 2 місяці тому

      നിങ്ങക്ക് ദൈവത്തിനെ വിളിച്ച് കമൻ്റിടാം, മറ്റ് മതക്കാർക്ക് പാടില്ല, എങ്കിൽ താഴെ മുഴുവൻ സംഘപരിവാറികള്ടെ തെറിയഭിഷേകം

    • @scarywitcter
      @scarywitcter 2 місяці тому

      നിങ്ങക്ക് ദൈവത്തിനെ വിളിച്ച് കമൻ്റിടാം, മറ്റ് മതക്കാർക്ക് പാടില്ല, എങ്കിൽ താഴെ മുഴുവൻ സംഘപരിവാറികള്ടെ തെറിയഭിഷേകം

  • @mujimujeeb2824
    @mujimujeeb2824 2 місяці тому +4

    താങ്കൾ പറഞ്ഞത് പോലെ ശ്വാസം അടക്കിപിടിച്ചിരുന്നാണ് ദൃശ്യങ്ങൾ കണ്ടത്😢
    അവസാനം വന്ന ആ സഹോദരൻ ആ പൂച്ചയെ എടുത്തു മാറ്റി വെക്കുന്നത് കണ്ടു. ആ ഒരു സാഹചര്യത്തിലും ആ പൂച്ചയെ സുരക്ഷിതമാക്കാൻ കാണിച്ച ആ മനസ്സ് ❤

  • @jeswinvlogs2385
    @jeswinvlogs2385 2 місяці тому +37

    ഒരു പൂച്ച കുട്ടിയുടെ കരച്ചിൽ കേട്ടോ ആരേലും അത് ചത്തു പോയി കാണുമോഇപ്പൊ എവിടേലും ജീവിക്കുന്നുണ്ടാകട്ടെ 😢😢😢 എനിക്കു ഇത് കണ്ടിട്ട് കരച്ചിൽ സഹിക്കാൻ കഴിയുന്നില്ല,ഇനി ആർക്കും ഭൂമിയിൽ ഇങ്ങനെ ഒരു വിധി ഉണ്ടാവാതിരിക്കട്ടേ 😢

    • @twinklestarkj2704
      @twinklestarkj2704 2 місяці тому +2

      പൂച്ച കരഞ്ഞു കഴിഞ്ഞു വന്ന ഭീകരമായ ഒഴുക്കിൽ അത് ഒളിച്ചു പോയി മരണ പ്പെ ട്ടിട്ടുണ്ടാവും.. പാവം 😥

    • @nmrwdr6792
      @nmrwdr6792 2 місяці тому +3

      വീഡിയോ മുഴുവൻ കാണൂ , പൂച്ചയെ ഒരാൾ വന്ന് രക്ഷിക്കുന്നുണ്ട്. 7:24 ൽ

    • @Iamanandhu360
      @Iamanandhu360 2 місяці тому

      That's not that cat it was a bird like duck or hen something​@@nmrwdr6792

  • @muneeramuneera3219
    @muneeramuneera3219 2 місяці тому +61

    ഇനി ഇങ്ങനെ ഒരു ദുരന്ധം ഉണ്ടാവാതിരിക്കട്ടെ...ദൈവം ഉണ്ട് കൂടെ പ്രാർത്ഥിക്കുക.... കുറച്ചു ആളുകൾ ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുമ്പോൾ എല്ലാ നിരപരാതികളും ഇതിൽ പെട്ടു പോകുന്നു.... ഹൃദയം നുറുങ്ങുന്നു 😰😰😰😰

    • @Decoder5522
      @Decoder5522 2 місяці тому +1

      True.. natural calamity yil eriya pankum niraparadhikal aanu baliyaadavunnad...😢

    • @Viratian18_x
      @Viratian18_x 2 місяці тому +4

      ദൈവം ഉണ്ടരുന്നെക്കിൽ ഇങ്ങനൊക്കെ നടക്കുവോ 😢

    • @scarywitcter
      @scarywitcter 2 місяці тому

      Cmnt ittath hindu aayirnnenkil daivamundarnenei allae

    • @Viratian18_x
      @Viratian18_x 2 місяці тому

      @@scarywitcter aaru aanenkilum illa enna sathyam manassilakkenda time kazhinju ethrayo disasters ithil pettu ethrayo maranangal dhaivam undarunnenkil inganayokke nadakkuvo njan oru fightnu vendi parayuvalla vishamam kondu parayunnatha nammukku nammal mathre ollu

    • @scarywitcter
      @scarywitcter 2 місяці тому

      ആയിരിക്കാം ബ്രോ, ഞാന്ം ഫൈറ്റെയ്യ്ന്നില്ല, പക്ഷേ മുസ്ലിംസോ ക്രിസ്ത്യൻസോ ദൈവത്തിന്റെ പേരുൾപ്പെട്ത്തി ഏത് കമൻ്റ്സിട്ടാല്ം ഇതാ അവസ്ഥ. പിന്നെ വയനാട് ദുരന്തം, അവിടേള്ളോര് ആർക്ക്വറിയാത്ത എന്തേല്ം ദൈവകോപം ഇരട്ടിക്കുന്ന തെറ്റുകള് ചെയ്തിട്ടുണ്ടാവാം, അല്ലെങ്കിലിങ്ങനെ വരില്ല. ബൈബിളിലൊക്കെ പറഞ്ഞിട്ടുണ്ട്, ദൈവത്തെ മറന്ന് ജീവിക്കുന്ന കുറേപേറൊരു നാട്ടിലുണ്ടെങ്കിൽ, നാടിളക്കി മറിക്കുന്ന ശിക്ഷകൾ കൊട്ത്തിട്ടുള്ള വചനങ്ങൾ

  • @riyayousaf4161
    @riyayousaf4161 2 місяці тому +54

    രെക്ഷപെട്ടവർ വല്ലാത്ത ഒരു അന്തരിഷത്തിൽ നിന്നാണെന്ന് മനസിലായി അതുo ഇരുട്ടത് ഒത്തിരിപേർക്ക് ഹൃദയആഹാതം വന്നു കാണും

  • @anualexsilva
    @anualexsilva 2 місяці тому +71

    ഇനിയെങ്കിലും മലയുടെയും കുന്നിൻ്റെയും തൊട്ടു മുകളിലും താഴെയും ഉള്ള വീടുകൾ മാറ്റി , സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. വീടുനഷ്ടപ്പെട്ടവർക്ക് പുതിയ വീട് വെച്ച് നൽകി എത്രയും വേഗം അങ്ങോട്ടേക്ക് മാറ്റണം. ഈ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ പേടിയാകുന്നു, അപ്പോ അനുഭവിച്ചവരുടെ കാര്യം പറയണോ.
    ഇനിയെങ്കിലും നമ്മൻ ജാഗ്രത പാലിക്കണം.
    18/08/2024 07:50 am

    • @rishadar
      @rishadar 2 місяці тому +4

      വയനാടിൽ എവിടെ ആണ് കുന്ന് ഇല്ലാത്തത്

    • @AslamAslu-i9x
      @AslamAslu-i9x 2 місяці тому +2

      Oru boomi kulukkam vannal pinne evide thamasichittum karyamilla

  • @noushad2378
    @noushad2378 2 місяці тому +8

    പേടിയാവുന്നു റബ്ബേ 😢
    അതിൽ പെട്ടുപോയവരുടെ അവസ്ഥ ആലോചിക്കാൻ വയ്യ 🤲🤲

  • @cksidheequechakkara7084
    @cksidheequechakkara7084 2 місяці тому +82

    ഇന്ന് ഇവിടെ തിരച്ചിലിന് പോയ ഞാൻ ഇതുംകൂടി കാണുമ്പോൾ അന്നവർ അനുഭവിച്ച ആ നശിച്ച രാത്രി 😢😢😢

  • @saira9541
    @saira9541 2 місяці тому +11

    ഇത് വല്ലാത്ത ഒരു പരീക്ഷണം ആയി പോയി അള്ളാഹുവേ, ഇനിയും ഇങ്ങനെ ഉള്ള പരീക്ഷണം കൊടുക്കല്ലേ അള്ളാഹുവേ, അത് കണ്ടപ്പോ തന്നെ വല്ലാത്ത ഒരു ഭയം 🤲🏻🤲🏻🤲🏻😭😭

    • @sajeeshunairthathu1988
      @sajeeshunairthathu1988 2 місяці тому

      നിനക്ക്.. ഭ്രാന്ത് ഉണ്ട... കഷ്ടം 😔🤔

  • @jubeenajubi9005
    @jubeenajubi9005 2 місяці тому +8

    വയനാടിലെ ദുരന്തം കണ്ടപ്പോൾ വിചാരിച്ചിരുന്നു. ഇങ്ങിനെ മനുഷ്യനും വീടും പാറകളും ഒഴുകിപോകുമ്പോൾ എത്ര ശക്തി ആയിരിക്കും ആ ഒഴുകിനെന്നു 😔😔😔😔😔😢😢😢ഇപ്പോഴും പറയും ഞങ്ങൾ😔😔😔😔

  • @SanthoshPallom
    @SanthoshPallom 2 місяці тому +12

    ഒരിക്കലും മറക്കാൻ പറ്റില്ല നല്ല ഉറക്ക സമയത്ത് ഈ ദുരന്തം 😢ഇത്രയും മഴ പെയിതിട്ടും അധികാരികൾ അറിയിപ്പ് നൽകി ഇല്ലല്ലോ

  • @libingeorge3612
    @libingeorge3612 2 місяці тому +38

    മാധവ് ഗാഡ്കിൽ അന്നേ പറഞ്ഞിരുന്നു കേരളത്തെ കാത്തിരിക്കുന്നത് മഹാ പ്രകൃതി ദുരന്തം ആയിരിക്കും എന്ന്. വോട്ട് ബാങ്ക് നു വേണ്ടി റിപ്പോർട്ട്‌ പൂഴ്ത്തി വെച്ചു. ഇനി എങ്കിലും പശ്ചിമഘട്ടം സമരക്ഷിക്കു 😢😢😢😢

  • @preethisree1973
    @preethisree1973 2 місяці тому +2

    😢. ഇന്ന് സമൂഹത്തിൽ വീട്ടിൽ കുടുംബത്തിൽ ഒക്കെ ഒത്തിരി മാനസിക പീഡനവും ഒറ്റപ്പെടലും അനുഭവിക്കുന്നത് വായോധികർ ആണ്. ബന്ധു വീടുകളിലും friends വീടുകളിൽ ആയാലും നാട്ടിലും ഞാൻ ഒത്തിരി കാണുന്നു. എനിക്ക് നല്ലൊരു സാമ്പത്തിക സ്ഥിതി വന്നാൽ ഞാൻ ആഗ്രഹിക്കുന്ന ഒരു project ആണ് ഈ അച്ഛനമ്മമാർക്ക് ഒരു സ്വർഗതുല്യമായ ഒരു വീട് 😢

  • @XzNinja-tj2zo
    @XzNinja-tj2zo 2 місяці тому +54

    വിദേശ രാജ്യങ്ങളിലെ സിനിമകളിലായിരുന്നു നാം ഇങ്ങനെ കണ്ടിരുന്നത്. എന്നാൽ ദൈവം നേരിട്ട് കാണിച്ചു തന്നു. അഭിനയമില്ലാതെ. അത് പോലെ പല ഇംഗ്ലീഷ് സിനിമകളിലും പേടിപ്പെടുത്തുന്ന രീതിയിലുള്ളത് ഉണ്ട്. വെള്ളപ്പൊക്കം , ഭൂകമ്പം, അഗ്നിബാധ, ഭീകര ജീവികളെ വെച്ച്.
    ഇനി ഇതെല്ലാം ദൈവം ഒറിജിനലായി കൊണ്ട് വരും കാത്തിരുന്നു കാണാൻ നമ്മളുണ്ടാവുമോ ആവോ😢

    • @singlepassange1693
      @singlepassange1693 2 місяці тому +3

      Deivam oo😂 funny...angine oru erppad undayirnnenkil ingine oke nadakkaranno

    • @KavithaRajesh-fr1np
      @KavithaRajesh-fr1np 2 місяці тому

      Sariya..😢😢😢😢nerathe english movie okke makkale kanikkumbol avar pedichirikkumbo njsn parayum ithokke graphics anu..allandu ingane onnum vanilla nnu. ..😢😢😢pakshe ippo sahikkan pattunnilla...oru time travel machine il poyi...july 28 u avudunnu ellarem Mattan kazhinjirunnenkil😢😢

  • @prasobhkumara514
    @prasobhkumara514 2 місяці тому +3

    കണ്മുന്നിൽ നിന്നും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്ന ഹൃദയം നുറുക്കുന്ന കാഴ്ച 😢

  • @uniquequeennisha
    @uniquequeennisha 2 місяці тому +2

    അവസാനം പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നു ഓർക്കുമ്പോൾ തന്നെ 🥺

  • @sincereziyara3906
    @sincereziyara3906 2 місяці тому +77

    ആ പൂച്ചയെ രക്ഷിച്ച ആൾ ഇപ്പോൾ ഉണ്ടോ

  • @maryanson9698
    @maryanson9698 2 місяці тому +3

    😢😢 നെഞ്ചിടിപ്പോടെ ശ്വാസം അടക്കിപ്പിടിച്ചാണ് ഈ വീഡിയോ കണ്ടത് 😢 ഇത് നേരിൽ അനുഭവിച്ചവരുടെ ആഘാതം എത്ര വലുതായിരിക്കും 😢😢

  • @ShagnaRaj1994
    @ShagnaRaj1994 2 місяці тому +35

    പാവങ്ങൾ...ഒരുപക്ഷെ പകൽ ആയിരുന്നെങ്കിൽ മരണ സംഖ്യ ഇത്രയും ആവില്ലായിരുന്നു എന്ന് തോന്നുന്നു...വാക്കുകൾ ഇല്ല,Current ഇല്ലാത്ത അവസ്ഥ, ടോർച്ചിന്റെയോ മൊബൈലിന്റെയോ വെട്ടം മാത്രം വെച്ച് അവരെങ്ങനെ നേരം വെളുപ്പിച്ചു ആവോ😥😥😥ഓർക്കാൻ വയ്യാ ദൈവങ്ങളെ😨

    • @SaleenaSali-c7w
      @SaleenaSali-c7w 2 місяці тому +1

      Ithinekkal undavum, school undavum, kadakal, jolikk purathu ninnu varunnavare

  • @shefinshefi393
    @shefinshefi393 2 місяці тому +2

    കണ്ടു നിന്ന നമുക്കൊക്കെ എത്ര മാത്രം ഭയമാണ് ഉണ്ടായത് 😢അപ്പോ ഇത് അനുഭവിച്ച ആളുകൾ ഒക്കെ 😢ഇങ്ങനെ ഒന്നും പരീക്ഷണം തരല്ലേ റബ്ബേ 🤲🏻

  • @nishanishu6353
    @nishanishu6353 2 місяці тому +3

    അല്ലാഹ് കാണാൻ വയ്യ 😢 അപ്പോ അനുഭവിച്ച ആളുകളുടെ അവസ്ഥ.

  • @manikandanmoothedath8038
    @manikandanmoothedath8038 2 місяці тому +28

    കുരുന്നുകൾക്ക് അറിവ് പകരുന്ന സ്കൂൾ, ആരാധനാലയങ്ങൾ, മനുഷ്യരുടെ വിലപ്പെട്ട ജീവൻ, സ്വത്തുക്കൾ എല്ലാം തൂക്കിയെറിഞ്ഞു അതിൻ്റെ നടുവിൽ കൂടി പുഴ ഉഴുകണമെങ്കിൽ, പ്രകൃതി പറയുന്നു ഇത് എൻ്റെ സ്ഥലമാണ്, ഇടക്കിടക്കെ ഇവിടെ ഇങ്ങിനെ സംഭവിക്കുമെന്ന്. അതുകൊണ്ട് ആരുംതന്നെ ദയവുചെയ്ത് അങ്ങിനെയുള്ള പ്രദേശങ്ങൾ വീണ്ടും, വീണ്ടും, വാസവയോഗ്യമാക്കാൻ ശ്രമിക്കരുത് 🙏

  • @sreekumarm4835
    @sreekumarm4835 2 місяці тому +2

    ഈശ്വരാ😮😮 പ്രകൃതിയോട് ഇനിയെങ്കിലും ആദരവ് കാണിക്കണം👏

  • @ViscaBarca9048
    @ViscaBarca9048 2 місяці тому +11

    2018 ന് ശേഷം എല്ലാ വർഷവും നമുക്ക് പല രീതിയിൽ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്...കരുത്തോടെ കാത്തിരിക്കാം നമുക്ക് 2025 നെ..😢😢

  • @rosi_galaxy_
    @rosi_galaxy_ 2 місяці тому +2

    ഈ ഒരു സൗണ്ട് ഞാൻ എപ്പോഴും കേൾക്കാറുണ്ട് 🥺🥺🥺ഭയം ആണ് എനിക്ക് എപ്പോഴും 😭ഉയ്യോ കല്ലുകൾ ഉരുണ്ടു വരുന്ന സൗണ്ട് 😣

  • @sharshadav5769
    @sharshadav5769 2 місяці тому +1

    ഞങ്ങൾ ഇന്നലെ അവിടെ പോയിരുന്നു
    മനസ് നിശ്ചലം ആകുന്ന
    കാഴ്ചകൾ ആയിരുന്നു കണ്ടത്

  • @divyanair6528
    @divyanair6528 2 місяці тому +3

    ദൈവമേ ഇത് നേരിൽ കാണുംബോളാണ് ഇതിൻ്റെ bheekaratha മനസ്സിലാവുന്നത്.കാണൻ വയ്യേ😢😢

  • @jayaspillai8772
    @jayaspillai8772 2 місяці тому +1

    Asianet camara man and news repoter big salute for u

  • @davidjoseph9682
    @davidjoseph9682 2 місяці тому +1

    ഇങ്ങനെ കണ്ടിട്ട് തന്നെ കിളി പോകുന്നു അപ്പോൾ ആ സമയത്ത് അത് അനുഭവിച്ചവരുടെ അവസ്ഥ എത്രയോ ഭയാനകം ആയിരിക്കും 😢

  • @jayaspillai8772
    @jayaspillai8772 2 місяці тому +1

    Thank you so much Asianet news

  • @shabeerali3032
    @shabeerali3032 2 місяці тому +14

    ഇത് ഒരു ദിവസം സംഭവിച്ചത് ഫലസ്തീൻ പാവങ്ങൾ എന്നും അനുഭവിക്കുന്നു അല്ലാഹുവേ എല്ലാർക്കും രെക്ഷ നൽകണേ 😥

  • @ashrafpalappettyashraf6062
    @ashrafpalappettyashraf6062 2 місяці тому +1

    പടച്ച റബ്ബേ ഇനി ഒരിക്കലും ഇങ്ങനെയൊരു ദുരന്തം എവിടെയും ആർക്കും വരുത്തല്ലേ 😥🤲🏻

  • @aseemasaleem598
    @aseemasaleem598 2 місяці тому +4

    ഞാന് ഇന്ന് അവിട പോയി 😮
    അവിടിത അവസ്ഥ കണ്ട്ടിട്ടു കരഞ്ഞു പോയി.....🙏

  • @dirtyart6006
    @dirtyart6006 2 місяці тому +5

    ഒര് സിനിമയിൽ പോലും കാണാൻ കഴിയാത്ത യഥാർഥ്യത്തിന്റെ ഭീകരത. ശ്രദ്ധിച്ചു കേട്ടാൽ രക്ഷക്കായി അലറിവിളിക്കുന്ന ആളുകളുടെ ഒച്ച കേൾക്കാം നരകത്തിന്റെ വാതിൽ തുറന്നത് പോലെ.ഒരു കൈപാങ് അകലെ മരണം കൊണ്ടുപോയ ഉറ്റവർ ഒടുവിൽ എങ്ങും നിശബ്ദത അവസാന നിമിഷത്തിൽ രക്ഷകനായി വരുന്നവരുടെ കുതിര കൊള്മ്പടി ശബ്ദം

  • @ഷമ്മി
    @ഷമ്മി 2 місяці тому +65

    2:14 Pavam pucha 🥺😭

    • @HuskyElaine
      @HuskyElaine 2 місяці тому +2

      😭😭🙏

    • @sisterslifestylevlogs6060
      @sisterslifestylevlogs6060 2 місяці тому +3

      Aa poochaye alle last ayyalu eduthe

    • @SreerajR-
      @SreerajR- 2 місяці тому

      അല്ല ​@@sisterslifestylevlogs6060

    • @chilanka26
      @chilanka26 2 місяці тому

      ​@@sisterslifestylevlogs6060ano?

    • @chilanka26
      @chilanka26 2 місяці тому +7

      Njan vicharichu aa poochakunju apol thanne chathupoyi kaanumennu.paavam rekshappettenkil nallakaryam.😢enik jeevanaanu poochakal

  • @sajuzzworld1945
    @sajuzzworld1945 2 місяці тому +1

    same ബീഗരതയോടെയാണ് കോഴിക്കോട് വിലങ്ങാടും അതേ ദിവസം സംഭവിച്ചത് പക്ഷേ അവിടെ ഒരാൾ മാത്രമാണ് മരണപ്പെട്ടത് അതിന്റെ കാരണം അവിടെ ഉള്ളവരെയെല്ലാം പഞ്ചായത്തും മറ്റ് ആളുകളും വന്ന് ഒഴിപ്പിച്ചു ഇവിടെ അത് ചെയ്യാത്തത് കൊണ്ടാണ് വ്യാപ്തി കൂടിയത് എന്നാണ് എന്റെ ഒരു അഭിപ്രായം 😓😓😓😓🥺🥺

  • @Rockworksbyashish
    @Rockworksbyashish 2 місяці тому +3

    6:34 is this sound was real ? Because some truck going sound caught

  • @messyeatingchannel77
    @messyeatingchannel77 2 місяці тому +1

    തലെ ദിവസം തോട്ട് ആളുകൾ പറയുന്ന് ഉണ്ട് അപ കടം ഉണ്ടാകും എന്ന് എന്നിട്ട് ജെനങ്ങളെ മാറ്റി താമ സിപ്പിക്കാത്ത താണ് ഇത്ര അപ കടം ഉണ്ടായത് കുഞ്ഞ് കുട്ടിക ളുടെ കാര്യം ഓർക്കു മ്പോൾ ആണ് ഏറ്റവും വേദന

  • @Archanaachuzz1234
    @Archanaachuzz1234 3 дні тому +1

    നമ്മൾ എല്ലാം ഏത് തൈരത്തിൽ ആണ് ഒറക്കുന്നെ 🥺🥺🥺🥺രാത്രി ആണ് കാണുന്നെ ഒറക്കം തന്നെ പോവും ഇവിടെ അടുത്താണ് കടൽ 🥺🥺🥺🥺🥺 ഭഗവാന്നെ ഇനി ഇനി ഒരു തുരദം ഉണ്ടാവല്ല്ലേ 🥺🥺🥺🥺🥺 ഭഗവാന്നെ പേടിയാവുന്നു 😭😭😭😭😭

  • @RahulKrishnan-u9u
    @RahulKrishnan-u9u 2 місяці тому +2

    Build quality of CC camera😍

  • @Bkunjussss
    @Bkunjussss 2 місяці тому +5

    ആ പൂച്ച കുട്ടി 🥺

  • @Fayiz.........
    @Fayiz......... 2 місяці тому +2

    അനുഭവം കൊണ്ട് പറയുകയാണ് എനി ആർക്കും വരാതിരിക്കട്ടെ ഈ വീഡിയോയിൽ ഉള്ളതിനേക്കാൾ 10 ഇരട്ടി ശബ്ദമാണ് ഞാൻ കേട്ടത് ഉടനെ പച്ച മണ്ണിന്റെ ഗന്ധവും ഇന്നും എന്റെ കൂട്ടുകാരും കുടുംബക്കാരും കാണാമാറായത്ത് ആണ് 😔😟🥹

  • @Vazhakkaadan
    @Vazhakkaadan 2 місяці тому +1

    എന്തൊരു അവസ്ഥയാണ് ഇത് ഏറ്റവും ഒടുവിൽ ഇതാണെങ്കിൽ തുടക്കത്തിൽ എന്താകും അവസ്ഥ 😮😮😢എത്ര നിസ്സഹായവരാണ് നമ്മൾ ഇനി ഇത് പോലെ ഒന്ന് ഉണ്ടാകാതിരിക്കട്ടെ ....😢

  • @SuperManjeri
    @SuperManjeri 2 місяці тому +1

    അതി ഭീകരം ഈ കാഴ്ച😢😮

  • @liffinraphael6553
    @liffinraphael6553 2 місяці тому +3

    ഇതിൻറെ പതിനായിരം മടങ്ങ് പവർ ആയിരിക്കുംമുല്ലപ്പെരിയാർ പൊട്ടിയാൽ😢

  • @Director-h5t
    @Director-h5t 2 місяці тому +10

    ടൺ കണക്കിന് ചളിഒരു കൂട്ടം മനുഷ്യരുടെ മുകളിലൂടെ വലിയ പാറകഷണങ്ങളും ആയി ഇരച്ചെത്തിയ ഒരു രാവ് 😮😮😮😢😢😢😢😢😢

  • @subinsanjai861
    @subinsanjai861 2 місяці тому +1

    ഇതൊക്കെ നേരിൽ കണ്ടവർ ഇപ്പൊ ജീവിച്ചിരിക്കുന്നവർ ഇതൊക്കെ എങ്ങനെ മറക്കും. എങ്ങനെ കിടന്നു ഉറങ്ങും 😮

  • @lissyjacob7882
    @lissyjacob7882 2 місяці тому +1

    പൊന്നോ 🙏🏼 ദൈവമേ കാണാണ്ടായിരുന്നു. ഇത് സിനിമ അല്ല വേണ്ട 😢😢😢 കാണണ്ട 😪

  • @sudheeshsudhi5241
    @sudheeshsudhi5241 2 місяці тому +1

    കാണുമ്പോഴേ സഹിക്കാൻ പറ്റുന്നില്ല അനുഭവിക്കുന്നവർക്കോ 😥😥😥😥

  • @വടംവലി
    @വടംവലി 2 місяці тому +1

    ഇങ്ങനെ കാണുമ്പോ തന്നെ എന്തോ പോലെ അപ്പൊ അത് അനുഭവിച്ചവരുടെ അവസ്ഥ 😥🙏

  • @faisaltk8094
    @faisaltk8094 2 місяці тому +15

    ക്രെഡിറ്റിനു വേണ്ടി നെട്ടോട്ടമൊടുന്ന മാധ്യമങ്ങൾ കേരളത്തിന്റെ ശാപം

  • @jnmedia-cd9lm
    @jnmedia-cd9lm 2 місяці тому +5

    ഇതിൽ കാണുന്ന ആ വെക്തി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?????

  • @sikhinas2098
    @sikhinas2098 24 дні тому +1

    അവിടെ കറന്റ് പോലും ഉണ്ടായിരുന്നില്ല എന്നാണ് പല റിപ്പോർട്ടിലും ഉള്ളത്, ഈ കാണുന്ന വീഡിയോ കറന്റ് ഇല്ലാതെ എങ്ങനെ ഉണ്ടായി

  • @agb2437
    @agb2437 2 місяці тому +59

    Paavam aaa poocha😢

    • @saranyadevi2464
      @saranyadevi2464 2 місяці тому +5

      പാവം😢

    • @Ameami07Ameami07
      @Ameami07Ameami07 2 місяці тому +4

      Njanum atha vichariche😢

    • @AnuAnuzz-r2l
      @AnuAnuzz-r2l 2 місяці тому +1

      😢😢😢

    • @bijeshpaduva
      @bijeshpaduva 2 місяці тому +4

      പൂച്ച രക്ഷപ്പെട്ടില്ലെ..... Last ഒരാൾ വന്ന് പൂച്ചയെ പൊക്കി എടുക്കുന്നത് കണ്ടു.......

    • @mii254
      @mii254 2 місяці тому +1

      ​@@bijeshpaduvaഅതിനു മുന്നേയുള്ള പൂച്ച രക്ത സാക്ഷിയായി.

  • @sadhikhisham2388
    @sadhikhisham2388 2 місяці тому +1

    സുഖമായുറങ്ങുന്ന പിഞ്ചുമക്കളടക്കം 😰😰😰ഓർക്കാൻ കൂടി കഴിയുന്നില്ല പടച്ചവനെ 🥹

  • @ayishafarseena-mc4cf
    @ayishafarseena-mc4cf 2 місяці тому +1

    അനുഭവിച്ചവർ എത്ര മാത്രം ഭയന്ന് പോയിട്ടുണ്ടാവും. ഓർക്കുമ്പോൾ തന്നെ നഞ്ച് വിങ്ങുന്നു😢

  • @pabfam7076
    @pabfam7076 2 місяці тому +18

    മരണം അപ്രതീക്ഷിതവും വേഗമേറിയതുമായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് പ്രോസസ്സ് ചെയ്യാനോ ഏതെങ്കിലും വിധത്തിൽ പ്രതികരിക്കാനോ ഉൾപ്പെട്ടവർക്ക് സമയമില്ല.

  • @mohammednoufal7886
    @mohammednoufal7886 2 місяці тому +7

    പള്ളിയിലെ hardisc ൽ നിന്ന് വീഡിയോ കിട്ടിയോ

  • @vikramanmarathampilly1982
    @vikramanmarathampilly1982 2 місяці тому +1

    ഈശ്വരാ...ചങ്ക്.. തകരുന്ന .. കാഴ്ച -എത്ര... എത്ര.. കുഞ്ഞുമക്കൾ...അവർ..എന്ത്..പിഴച്ചു.. മുഴുവൻ കാണുവാൻ തോന്നുന്നില്ല..പേടി..തോന്നുന്നു...ഇനി..ഇങ്ങനെ...ഒന്നും... ഉണ്ടാകാതിരിക്കട്ടെ... ഈശ്വരാ....😰🙏

  • @Bipinasartgallery
    @Bipinasartgallery 2 місяці тому +1

    Sound കേൾക്കുമ്പോ തന്നെ എന്തോ വരാൻ പോകുന്നു എന്ന് മനസിലാക്കി ആധി പിടിച്ചു കാണും പലരും മരിക്കുന്നതിന് മുൻപ് തന്നെ 😢😢

  • @remyabrahma3508
    @remyabrahma3508 2 місяці тому +10

    ഇനി ഒരിക്കലും ലോകത്തിന്റെ ഒരു ഭാഗത്തും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകരുതേ കർത്താവേ 😢😢

  • @diffwibe926
    @diffwibe926 2 місяці тому

    ഉറങ്ങിക്കിടന്നിരുന്ന ആ പൊന്ന് സഹോദരങ്ങൾ ജീവന് വേണ്ടി പച്ചപാതിരാക്ക് എന്തെല്ലാം സാഹാസങ്ങൾ കാണിച്ചിട്ടുണ്ടാവും 😢😢😢😢😢😢😢😢😭😭😭😭😭😭

  • @lakshyaabetterlife1286
    @lakshyaabetterlife1286 2 місяці тому +4

    സന്തോഷ്‌ ജോർജ് കുളങ്ങര.. new വീഡിയോ വയനാട് township പ്ലാനിങ്... എല്ലാവരും കാണണം..

  • @judithmathew2259
    @judithmathew2259 2 місяці тому

    Heart breaking scenes
    Have mercy on all the victims God . Take care of them.

  • @unniunni5136
    @unniunni5136 Місяць тому +1

    ഇത് സൈഡി ൽ ഉള്ള വീട്
    കളുടെ അവസ്ഥ. നടുവിൽ ഉള്ള വിടുകൾ തറ അടക്കം ആണ് പോയത് എന്ന് ഓർക്കണം.. ആ രംഗം ഒന്ന് ആലോചിച്ചു നോക്കു.

  • @RADIANCEOL
    @RADIANCEOL 2 місяці тому +2

    മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ഇതിലും അടിപൊളി ആയിരിക്കും....

  • @Enapov3
    @Enapov3 2 місяці тому +1

    ആ ശബ്ദം എന്റെ ദൈവമേ....😢

  • @raas650
    @raas650 2 місяці тому +1

    ഇപ്പൊ കാണുമ്പോൾത്തന്നെ പേടി ആവുന്നു, അപ്പോൾ അവിടുത്തെ ആളുകൾ എത്ര ഭയന്നിട്ടുണ്ടാവും റബ്ബേ,, 😞

  • @sathidevi7064
    @sathidevi7064 2 місяці тому

    ശ്വാസം നിലച്ചതുപോലെ തോന്നി.... കണ്ടപ്പോൾ. അപ്പോൾ അവ൪അനുഭവിച്ചത്.... 🙏🙏

  • @not_your_channel_my_channel
    @not_your_channel_my_channel 2 місяці тому +4

    Head phone vech sound ket nolku 😮😢😢

  • @andromedagalaxy3776
    @andromedagalaxy3776 2 місяці тому +3

    അവസാനം വിമാനം പോണ പോലെ ഒരു ശബ്ദം പലരും അത് പറഞ്ഞിരുന്നു

  • @RahulKrishnan-u9u
    @RahulKrishnan-u9u 2 місяці тому

    The Quality of the CC camera😍

  • @newmalabarovens8224
    @newmalabarovens8224 2 місяці тому

    😢😢😢പറയാൻ വാക്കുകളില്ല 🤲🏻🤲🏻🤲🏻

  • @lccsme8022
    @lccsme8022 2 місяці тому +7

    The most unsecure prevailing country 😢
    no safety any where in deals and walks

  • @athiranair600
    @athiranair600 2 місяці тому +1

    ഭയാനകമായ ശബ്ദം 😢😢😢 ഭഗവാനേ 😢😢😢😢😢കണ്ടിട്ട് പേടിയാവുന്നു

  • @sharifcheru7348
    @sharifcheru7348 2 місяці тому +2

    Raathri aayeth kondaan marana sankya koodiyeth... pakal aairnnengil ithinde pakuthi aalukal polum marikkillaairnnu 😢

  • @thealchemist5163
    @thealchemist5163 2 місяці тому +5

    ഭയാനകം ഇത് നേരിട്ട് കണ്ടവർ 😮

  • @vishnudb198
    @vishnudb198 2 місяці тому +3

    ഹോ.. ആ മനുഷ്യൻ..

  • @beenamohamed3156
    @beenamohamed3156 2 місяці тому

    പേടിയാവുന്നു... പടച്ചോനെ എല്ലാരേയും കാക്കാണേ allah.....