How to manifest a text message from someone. Malayalam motivational video by MadhuBaalan.

Поділитися
Вставка
  • Опубліковано 5 лют 2025
  • MadhuBaalan is a Mind Guru and
    a law of attraction coach from Kerala.He is the Director of Center for Easy English, Kollam
    He gives motivational training sessions in Kerala and abroad.'Nirvana' is his classic training program to remove the blocks of chakras and re design your life.
    Below are the main training programs
    Miraculous Mind
    Nirvana
    Public speaking training
    Leader ship training
    Sale mastery.
    chat.whatsapp....
    / madhu-baalan-326251667...
    Disclaimer :
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Baalan and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 1,6 тис.

  • @syammn5417
    @syammn5417 10 місяців тому +13

    ഒരിക്കലും വിചാരിച്ചിരുന്നില്ല മെസ്സേജ് വരും എന്ന്... 🙏🙏 thank you യൂണിവേഴ്സ്.... 😍

  • @dream_killers910
    @dream_killers910 4 роки тому +1134

    100% സത്യമാണ് വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക് മെസ്സേജ് കിട്ടി ഒരിക്കലും മെസ്സേജ് അയക്കില്ലെന്ന് വിചാരിച്ച ആളിൽ നിന്നും thank you sir 😍😍😍😍😍

  • @aneeshaharidas9220
    @aneeshaharidas9220 2 роки тому +48

    Ithupole olla ella videosintem adiyil kuduthal aayi kanunnath girlsinte cmnt ahnuu So I think girls are more sincere in love😇😌

  • @RanyaNityanandhan
    @RanyaNityanandhan Рік тому +46

    100%സത്യം തന്നെ ആണ് സാർ എന്ന വേണ്ട എന്നു വച്ചു പോയ ആൾ എനിക്കു മെസ്സേജ് അയച്ചു 2കൊല്ലം ആയി എന്ന വേണ്ട എന്നു വച്ചു പോയിട്ട് ഈ വീഡിയോ കണ്ടു കുറച്ചു ദിവസം കഴിഞ്ഞു എനിക്ക് മെസ്സേജ് വന്നു സാർ സാറിന് ഒരു കോടി പുണ്യം 🙏🏼😊

  • @shameer6854
    @shameer6854 4 роки тому +1127

    Bro തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് Bro😌😂

    • @ahalkk7782
      @ahalkk7782 4 роки тому +12

      എന്നും 🙃

    • @shihaber5825
      @shihaber5825 4 роки тому +10

      @@shahanas5640 എന്താ ചെയ്യാ പാവം

    • @deepakk9495
      @deepakk9495 4 роки тому +25

      സത്യം.. ഒരുപാട് അനുഭവിക്കുന്നുണ്ട്

    • @ManufacturingSuccess321
      @ManufacturingSuccess321 4 роки тому +5

      😄

    • @Nipsybenny
      @Nipsybenny 4 роки тому +14

      സ്നേഹം അല്ല പരിഗണന 😞

  • @lavanyasboban5176
    @lavanyasboban5176 3 роки тому +130

    Ayyo ith Sherikum nadakunnathaa Vishwasikaan pattunnilla ,Enik result kitty, thank you universe

  • @nithin__mr._empire
    @nithin__mr._empire 2 роки тому +25

    പാറു നിന്റെ ഒരു മറുപടി ക്കായി കാത്തിരിക്കുന്നത്. ഈ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ നിന്നെ എനിക്ക് തിരിച്ചു കിട്ടും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അത്രമാത്രം ഞാൻ നിന്നെ സ്നേഹിച്ചു പോയ ടി. പാറു🥰🥰🥰🥰✨ ഞാൻ തന്നെയാണ് അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്തത് അതിൽ ഞാൻ മനസ്സ് അറിഞ്ഞ് ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കി ഒന്ന് തിരിച്ചു വന്നു ടെ പാറു❤️ നീ കൂടെ ഉണ്ടെങ്കിൽ എന്റെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാകും ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു Love you Paruzz 🥰❤️❤️

  • @FirosBabu-u9e
    @FirosBabu-u9e Рік тому +12

    100.% sathiyam.. Njan innan ee videos kandath. Njan snehikkunna al. Ennod mindathe nadannieett. 1 month kazinju. Inn iganee cheythathin shesham oru hers kazhinjppol enikk aaludee messeg vannu.. Vary happy. Tnx

  • @bithupratheesh9539
    @bithupratheesh9539 3 роки тому +69

    Thanks univers. ഞാൻ ഈ വിഡിയോ കണ്ടു തീർന്ന നിമിഷം തന്നെ ഞാൻ പ്രതീക്ഷിച്ച കാൾ എന്നെ തേടി വന്നു. ഞാൻ ഞെട്ടി പോയി

  • @sunilnalr2178
    @sunilnalr2178 3 роки тому +60

    100%സത്യം ആണ്.. ഞാൻ ഇത് ചെയ്തതിനു പിറ്റേ ദിവസം എനിക്ക് ഞാൻ ഉദ്ദേശിച്ച ആൾ മെസ്സേജ് അയച്ചു.. Thank you sir... Thank you universe... ❤

  • @anilarpkd4276
    @anilarpkd4276 4 роки тому +137

    കേൾക്കാൻ തന്നെ ന്തു സന്തോഷം ആണ്

  • @remyarevi363
    @remyarevi363 2 роки тому +40

    Thanku sir.. 100%സത്യം എനിക് പോസിറ്റീവ് റിസൾട്ട്‌ കിട്ടി.. ❤️

    • @jubinadiya7559
      @jubinadiya7559 Рік тому +1

      ശരിക്കും

    • @azi929
      @azi929 Рік тому +1

      നേരാണോ

    • @FROGyt674
      @FROGyt674 5 місяців тому

      Sathyam aan try chey 👀​@@jubinadiya7559

  • @lekshmikarthika9993
    @lekshmikarthika9993 4 роки тому +41

    Thank you Sir ... ഇത് ചെയ്ത് അപ്പോൾ തന്നെ result കിട്ടി

  • @shidhilkunjava8517
    @shidhilkunjava8517 3 роки тому +27

    ഈ പറഞ്ഞത് സത്യമാണ് എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്

  • @safeedaps1081
    @safeedaps1081 5 років тому +59

    ഈ ഒറ്റ vedio യിൽ ഞാൻ ഈ യൂട്യൂബ് chanel സബ്സ്ക്രൈബ് ചെയ്തു

  • @abhi00511
    @abhi00511 2 роки тому +50

    ഞാൻ ചെയ്തു നോക്കി സർ.... ശെരിക്കും ഞെട്ടി...6 മാസം ആയിട്ട് ഒരു msg പോലും ഇടാതിരുന്ന എന്റെ lover എനിക്ക് msg അയച്ചു... Thank u universe🥰❤❤❤❤❤❤

    • @renjithkr2840
      @renjithkr2840 2 роки тому

      Anno ente lover enne block akki

    • @abhi00511
      @abhi00511 2 роки тому +2

      @@renjithkr2840 ithu valare vishwasathodey cheithu nokku bro..

    • @sreejithsreejith6057
      @sreejithsreejith6057 Рік тому

      Ith engananu enikk manasilailla
      Onnu explain tharumo pls

    • @HashHash-ih8xx
      @HashHash-ih8xx Рік тому

      Sathyam ano 🥺

    • @hpfh2502
      @hpfh2502 4 місяці тому

      @@renjithkr2840
      അവള് വേറെ വള്ളി പിടിച്ചു കാണും

  • @ashikaktr
    @ashikaktr 3 роки тому +37

    സാർ ഇത് സത്യം ആണ്💔💔💔💔 എനിക്ക് അനുഭവം ഉണ്ടായി.... ഇന്ന് ഈ വിഡിയോ കണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ...thank you Universe

    • @ashikaktr
      @ashikaktr 3 роки тому +5

      @@nehlashahul5466 njan surprised aayi nikkuva mahn😍...aadyam ee comment box kandappo paranj idippicha comments aanenn karuthi...trust ode cheyy results 💯 💯

    • @varadha7546
      @varadha7546 2 роки тому

      @@ashikaktr serikum kittumoo?????

    • @glacier8464
      @glacier8464 2 роки тому

      @@ashikaktr da..എന്നിട്ട് ഈ ഫോണിൽ നിന്ന് msg അയക്കുന്നത് അന്നത്തെ ദിവസം തന്നെ ആണോ?

    • @dinqu5771
      @dinqu5771 2 роки тому

      സത്യം ആണ് ഏട്ടാ paraa

    • @jubinadiya7559
      @jubinadiya7559 Рік тому

      ശരിക്കും

  • @rabesharabi2872
    @rabesharabi2872 5 років тому +321

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മോട്ടിവേഷൻ മധു ബാലൻ സർ 👍💪

  • @babithabalan2722
    @babithabalan2722 3 роки тому +12

    Sir.... പറഞ്ഞത് ശെരിയാണ് ഞാൻ ആത്യം സാർ പറഞ്ഞത് വിശ്വാസി ച്ചില്ല കമെന്റ് വായിച്ചപോ ഒന്ന് ചെയ്തു നോക്കാൻ തോന്നി 👍 ഇപ്പൊ ഞാൻ നല്ല ഹാപ്പിയാണ് തിരിച്ചു msg അയക്കില്ലന്ന് പറഞ്ഞു പോയിട്ട് എനിക്ക് msg കിട്ടി 👍

    • @kavyakavya997
      @kavyakavya997 2 роки тому

      Ede അത്‌ എങ്ങനെ ആണ് ചെയിതെ മെസേജ്

  • @goodvideos7066
    @goodvideos7066 5 років тому +234

    ഒരു കാര്യവുമില്ല.. ഇപ്പൊ ബ്ലോക്ക് ചെയ്തു.. അവള്‍ക്ക് ഇപ്പൊ വേറെ lover ആയി 😢😢

  • @jijijoy9117
    @jijijoy9117 4 місяці тому +9

    Bro ഇത്രയും നാൾ ബ്ലോക്ക് ആക്കി വെച്ചു ഇന്ന് ബ്ലോക്ക് മാറ്റി ഒരു msg ഇട്ടു thanks and thank you Jesus

    • @FarhaanAktharLive
      @FarhaanAktharLive 3 місяці тому +2

      Poli bro happy for you. I can feel that❤

    • @jijijoy9117
      @jijijoy9117 4 дні тому

      Bro പിന്നെയും ബ്ലോക്ക് ആക്കി വെച്ചു ഇപ്പോ എൻ്റെ തെറ്റു കൊണ്ടാണ് ഞാൻ. അവരെ വെറെ ph il നിന്നും വിളിച്ചു സോറി പറഞ്ഞു ഇനി അവർക്ക് എന്നെ മനസിൽ ആക്കി വിളിക്കും എന്ന് കരുതുന്നു എല്ലാം സാധ്യം ആക്കാൻ എൻ്റെ ദൈവം മാത്രമാണ്

  • @kavithaa4824
    @kavithaa4824 3 роки тому +51

    സർ, നമസ്ക്കാരം വളരെ ഉപകാരപ്പെട്ട വീഡിയോ. 100 % ശരിയായി.

  • @BINGOsframe
    @BINGOsframe 3 роки тому +37

    Ith serikkum work aahnu🤩🤩🤩thanku universe,thanku sir🙏🙏

  • @jklv4842
    @jklv4842 3 роки тому +75

    It's really amazing. It work for me within 6 hours

    • @nehlashahul5466
      @nehlashahul5466 3 роки тому +2

      Really.... It's happened😮😮

    • @Shari6908
      @Shari6908 3 роки тому

      Sathyano

    • @jklv4842
      @jklv4842 3 роки тому

      Yes Really

    • @nehlashahul5466
      @nehlashahul5466 3 роки тому +2

      @@jklv4842 ninghal enghanaya ath cheythath onn parayo please🙏🙏

  • @destinyfinder1485
    @destinyfinder1485 2 роки тому +6

    Nteponno... Thanku... Sir... Thanku universe.... Sathyam parayaalo nj thanne netti poyi.... Nj pretheekshichaaldew msg enikk 1hr nte ullil kitti nj swapnam kaananonn enikk thonni poyi..... it's true.... Ellavarum ith cheyth nokku result urappayum kittum....

  • @thanmaya1520
    @thanmaya1520 Годину тому

    ഇത് മഹാത്ഭുതം തന്നെ 🤑🤑🤑ആകെ എന്താ പറയാ ഷോക്ക് ആയി വിഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്കും തുരു തുരാ മെസ്സേജ് വന്നു 🫂😇😇😇സത്യം പറയാൻ വാക്കുകൾ ഇല്ല thank you 🎉🎉🎉🎉thank you universe 🔥🔥

  • @haarikrish5009
    @haarikrish5009 4 роки тому +235

    എനിക്ക് വർക്ക്‌ ആയി മിനിറ്റുകൾക്കുള്ളിൽ ഞെട്ടി പോയി ...

  • @Hiba-oq1sk
    @Hiba-oq1sk 3 роки тому +17

    💯💯crct aaanu.... Minuteskalkk ullil result kitty
    So happy☺️🙌🏻

    • @Samyuktha-j8x
      @Samyuktha-j8x 6 місяців тому

      Engne chythu enike vere phone ila

  • @lakhsmidas626
    @lakhsmidas626 3 роки тому +8

    Thanks, ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്. അപ്പോൾ തന്നെ ചെയ്തു. ഇന്ന് രാവിലെ തന്നെ വിചാരിച്ച ആൾ എന്നോട് സംസാരിച്ചു

  • @shylachandu1059
    @shylachandu1059 4 роки тому +8

    Thank you sir...ennik msg vannu ...njaan aagrahikkunna aa aalil ninnum ... I am very happy...🙏🙏

    • @sijanshihar4897
      @sijanshihar4897 4 роки тому

      എത്ര ഡേയ്‌സ് കൊണ്ട് റിസൾട് kitti

    • @shylachandu1059
      @shylachandu1059 4 роки тому +1

      @@sijanshihar4897 actually njaan bhayangara dipressed aayirunnu...pineed sir de video ill paranjath pole positive aayi think cheythu kondu try cheythappo 3 days ill thanne result kitti...

    • @aswathyaji4557
      @aswathyaji4557 4 роки тому +1

      സത്യം ano

  • @himaz6462
    @himaz6462 4 роки тому +21

    100% sathyamanu sir viswasichuuuuuu....namuk chutum oru shakthi undu..1hr ayathe ullu orikalum varllanu al vannuvilchu sorry parayunnu....really powerfull anu..viswasichu athupole msg etu..athupole thanne vannu msg ellammm.....superb

    • @blklvr4664
      @blklvr4664 3 роки тому

      Let go it cheyitht.pine aano vere pHnu msg cheynde..let got cheyuthnt pine athnu patti allocherkarth nn alle paraje videoyil...plzz rpy

    • @thedancemafia709
      @thedancemafia709 3 роки тому

      Eganeya cheyande

    • @rsajitha999
      @rsajitha999 3 роки тому

      Nadanno msg vanno

    • @Ammu23588
      @Ammu23588 11 місяців тому

      Friendinte phone thanne veno?

  • @karishma8178
    @karishma8178 6 місяців тому +3

    ഞാൻ ഇന്നലെ ഇതിൽ പറഞ്ഞ പോലെ ചെയ്തു..... എപ്പോഴായാലും അവൻ വിളിക്കും മെസേജ് അയക്കും എന്ന് എനിക്ക് അറിയാമായിരുന്നു..... പക്ഷെ അത് എത്രയും പെട്ടെന്ന് വേണം എന്നുണ്ടായിരുന്നു.... അതിനു വേണ്ടി ഇന്നലെ ഞാൻ ഇത് ചെയ്തു നോക്കി.... ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.... ഇന്ന് രാവിലെ നെറ്റ് ഓൺ ചെയ്തപ്പോൾ ആദ്യം വന്ന മെസ്സേജ് അവന്റെ ആയിരുന്നു 😊😊😊😊😊.... ഇതിൽ എന്തു ശക്തി ആണ് ഉള്ളത് എന്ന് എനിക്ക് അറിയില്ല.... എന്നാലും ഇത് കാണുന്നവർക്കും ഇത് ചെയ്തു നോക്കുന്നവർക്കും അവരുടെ ആഗ്രഹം നടക്കട്ടെ എന്ന് മനസാൽ പ്രാർത്ഥിക്കുന്നു.... 🙏🙏🙏

  • @krishnapriyavv778
    @krishnapriyavv778 2 роки тому +56

    I got it . Thank You universe for this . Got a better result in the first day , thank you madhu sir

    • @manuminhaj7668
      @manuminhaj7668 2 роки тому

      Can u give me ur what's app number ithine patti kooduthal ariyan Vendi aanu please

  • @neethuneethu4659
    @neethuneethu4659 4 роки тому +367

    Comment വായിച്ചിരുന്നു വീഡിയോ kazhijathu അറിഞ്ഞില്ല 😁😁

  • @rahulvinayak4015
    @rahulvinayak4015 5 років тому +63

    Sooooo powerful...Thanks sir...Thank u sooo much...After 3. Days am so happy...Ethu cheythu ...2 hrs ullil message vannu

  • @achu8964
    @achu8964 5 років тому +124

    ഈ വീഡിയോ കാണുന്നതിന് മുൻപ് ഒരു സന്തോഷത്തിനു വേണ്ടി അങ്ങനെ ചെയ്തിരുന്നു...ഒരു ആഴ്ചക്കുള്ളിൽ അത് സംഭവിച്ചു...സംഭവം സത്യം ആയിരുന്നല്ലേ....

  • @MA-ky1vr
    @MA-ky1vr 4 роки тому +25

    Njan ee method follow cheythu. Ithinayi nte phn lu business whatsapp eaduthu. Ore phn lu thanne 2 whatsapp. Nd after ee parnja pole cheythu. Oru psycho ne pole. But njn blindly believe cheythu. 5 th nu cheythu. 8 th nu innu eanik result kitti. Iam soo happy. Thank you💗brother.

  • @Manju36921
    @Manju36921 3 роки тому +5

    Kitti enkk killi😍😱😱😱enk msg kittii... Thank u sir...... Thank u universe thank you thank you......

    • @vishnupriyavr4083
      @vishnupriyavr4083 3 роки тому

      ന്താ cheythe

    • @Manju36921
      @Manju36921 3 роки тому +1

      @@vishnupriyavr4083 എന്റെ ഒരു വാട്സാപ്പ് നമ്പറിൽ നിന്നും മറ്റേ വാട്സ്ആപ്പ് നമ്പറിലേക് ഞൻ തെന്നെ msg അയച്ചു 😁അയാളുടെ പേര് save cheyth😝സർ പറഞ്ഞ പോലെ imagine cheythu
      രാവിലെ എനിക്ക് അയാളുടെ msg കിട്ടി 😌 സന്തോസയി.. 💃

    • @vishnupriyavr4083
      @vishnupriyavr4083 3 роки тому

      @@Manju36921 tq ethra thavana cheythu?? Ethra days eduthu

    • @Manju36921
      @Manju36921 3 роки тому +1

      @@vishnupriyavr4083 ഒരു ദിവസം

  • @gem_44
    @gem_44 5 років тому +19

    Sir njn cheythu evng result kitty thank you so much sir

    • @twingiling377
      @twingiling377 4 роки тому

      Eda ethe eganaya cheythae detail ayitt onnu parayoooo plsss

    • @prasobhavfc5862
      @prasobhavfc5862 3 роки тому

      ഹലോ ഒരു സംശയം നമ്മൾ പേര് സേവ് ചെയ്യിതിട്ട് ആ ആൾക്ക് മെസ്സേജ് type ചെയ്യിതിട്ട് അയക്കണോ

  • @1111miracle
    @1111miracle 4 роки тому +10

    Njan Viswasichu Nke msg labichu video kanditund munne athond cmnts vayikarnu apo thane msg kiti 😍😍😍thankyou sir

  • @soniyajohn8982
    @soniyajohn8982 Рік тому +1

    Ithu 100 % sathyamanu njan innu ravile vedio kandapol ottum vishwasam illarnu. But sir paranjapole cheythu. Njan manasil vicharicha pole thanne eniku msg vannu. Thank you sir..

  • @prasanthsoman154
    @prasanthsoman154 5 років тому +147

    Last paranja phone technique in my experience 200% correct aanu.

    • @fayisapachi8380
      @fayisapachi8380 5 років тому +1

      prasanth soman enganeya cheyyendath

    • @prasanthsoman154
      @prasanthsoman154 5 років тому +26

      @@fayisapachi8380 simple
      Njan cheythathu 2013il aanu(sangathi loa anennonnum ariyilla)idea customer care il vilichal call kazhinjittu oru auto response msg varum(ipo undonnariyilla) athinu nammal yes/no reply cheyanam appo thank you ennu reply varum.njan ee particular number enik venda oraalude name il save cheythu(nadakkan oru chance um illayennu 100% njan viswasichirunna aalde number)ennit atholottu chumma msg ayakum apo notification window yil kaanikum. inna vyakthi msg cheythu ennu.apo athu vijarichu santhoshikum(verum vattu)but oru masam kazhiyum munne enik real ayi same situation sambavichu aa vyakthi. Onnalla oraayiram msgs.
      So try it ee same technique thanne cheyanam ennilla. Logic ithaanu aaa msg vannathaayi kandu santhoshikuka
      All the best

    • @fayisapachi8380
      @fayisapachi8380 5 років тому +3

      Enne aa person watsupil block cheythitan ullad..appo endu cheyyum

    • @fayisapachi8380
      @fayisapachi8380 5 років тому +3

      Low of attraction sathyamano

    • @prasanthsoman154
      @prasanthsoman154 5 років тому +6

      Sathyam ano nnu chodichaal
      Enthaa parayia.enik ingane chilathu sambavichu athinupinnil inganeyokke aanennu ipozha arinjath

  • @mohanakrishnankulathurmoha6640
    @mohanakrishnankulathurmoha6640 3 роки тому +8

    Thank you sir ഞാൻ പരീക്ഷിക്കാൻ പോവുന്നു നല്ല റിസൾട്ട് പ്രതീക്ഷിക്കുന്നു

  • @roshanricky9531
    @roshanricky9531 5 років тому +22

    Sir.... u are great..... sir nte e motivation sherikkum inik kitty.... ith njan cheythu nokki.... ith work aayi... adipoli trick sir.... thank you sir...

  • @santiyagosworld7328
    @santiyagosworld7328 5 років тому +9

    സാർ ശരിക്കും Awesom ഞാൻ try ചെയ്തു. Resulted

    • @kavyaajayan8746
      @kavyaajayan8746 5 років тому

      Oru day chythal mathyo

    • @marykutty856
      @marykutty856 5 років тому

      സർ ഒരേ സമയം രണ്ടു തരം മെത്തേഡ് ഉപയോഗിക്കാൻ പറ്റുവോ. എളുപ്പത്തിൽ ഉള്ളതും ഒരു മാസം താമസം ഉള്ളതുമായ ഒരു തരം മെത്തേഡ് ഉപയോഗിക്കാമോ

  • @ardraplr1800
    @ardraplr1800 4 роки тому +145

    100% ente agraham nadannu.. thank you universe

  • @abhilashr9715
    @abhilashr9715 4 роки тому +18

    Thanku sir
    Enikk nalla oru result Ann kittiye
    Sirinte sevanam iniyum enikk avisham ond 🌷🌷

  • @ehomestcr4357
    @ehomestcr4357 2 роки тому +3

    Its realy working..... Enik ipolthanne message kittii..... I realy trust thus🥰🥰🥰✌️✌️✌️✌️

  • @sangeethasongs773
    @sangeethasongs773 2 місяці тому +1

    ദൈവമേ.....
    എന്തൊരു മറിമായം.ശരിക്കും ഞെട്ടി ❤

  • @ammus9374
    @ammus9374 3 роки тому +6

    100% Result കിട്ടി. Enik ഇഷ്ട്ടപെട്ട ആളിന്റെ message enik കിട്ടി Thank You🥰🥰🥰❤️❤️❤️😍😍😍😍😍😍

    • @nishapaul3469
      @nishapaul3469 3 роки тому

      Gowri ithu sathyam ano. Thanikku result kitti ennezhuthiya thu

    • @ammus9374
      @ammus9374 3 роки тому

      Sathyam aan enik resulyt kitty 😍😍😍😍

    • @nidanasri
      @nidanasri 3 роки тому

      Eyal engane cheyuthu
      Ethra day cheyuthu ath pole eppol annu eth time annu cheyuthathu
      Please😫🙏🙏💓 reply🔁

    • @kavyakavya997
      @kavyakavya997 2 роки тому

      അത്‌ എങ്ങനെ ആണ് ചെയിതെ

  • @shilpasimon7023
    @shilpasimon7023 4 роки тому +13

    Ith poornamayum sathyam aan....sir paranja anubhavam enik undayi....I'm very happy.....thnks sir....njn agrahicha ale enik thannathi....thnks.....💝💝

    • @twingiling377
      @twingiling377 4 роки тому

      Eda detail ayit onnu paranju tharuu pls..

    • @shilpasimon7023
      @shilpasimon7023 4 роки тому +1

      @@twingiling377 enne ozhivakiya al enne accept cheithu.... prepose failed arunnu.....njn kure vishamichatha

    • @twingiling377
      @twingiling377 4 роки тому

      Eda ee method eyal ethra days cheythu..egana chrythae pls onnu paranju that uuuu pls

    • @shilpasimon7023
      @shilpasimon7023 4 роки тому +2

      @@twingiling377 njn oru randu azhcha cheithu....sir paranjapole avr nammale avoid cheithath orikalum orkaruthe....vishmam thalkalathek enganenkilum mattivekkanam...adyam onnm pattilla randu day sremichal kittum....pinne happy ayi irikuka karayuvonnm cheyyaruthe...viswasam undakkiyeduthal mathiii....pinne success avm....god node idak thnksum njn paranjirunnu

    • @twingiling377
      @twingiling377 4 роки тому

      @@shilpasimon7023 epo njn try cheyundada..varum alllae..thanks eda paranju thannathinnnu.eda nee evidae olllaya

  • @Janfeb-hb8jq
    @Janfeb-hb8jq 5 років тому +57

    Very helpful....🌼🌼🌼🎗️👍

  • @devunanda1898
    @devunanda1898 3 роки тому +27

    Enikkum kitti..
    100% working
    Thank you sir.. thank you very much...

  • @fizzjoyson2899
    @fizzjoyson2899 3 роки тому +30

    Ganapathi Bappa Morya🙏🕉️🥰💕
    Ente aagraham Saphaleekarikaan Nan ee technique vazhi oru shramam nadathatte.. Bhagavaante Anugraham Enikum Ee comments vaayikunna ellavarkum undaavatte🥰🕉️💕🕉️

  • @ansiishahaala
    @ansiishahaala 7 місяців тому +4

    എനിക്കും ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയിൽ നിന്നും മെസ്സേജ് വരണേ 😢 Universe എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ 🙏😢 ഞാൻ വല്ലാത്തൊരു സിറ്റുവേഷൻ ലൂടെ ആണ് കടന്നു പോകുന്നത് 🥹 Universe എന്റെ ആഗ്രഹം സാധിപ്പിച്ചു തരും എന്ന് വിശ്വസിക്കുന്നു 😢❤️

  • @anjups210
    @anjups210 5 років тому +33

    Sarikm positive aannuu...try it friends 👍

    • @vishnuku1615
      @vishnuku1615 4 роки тому +2

      Thallaanno 🤔try cheythu nokkaaale

  • @abcdwxyz2578
    @abcdwxyz2578 4 роки тому +11

    💯 Reall ayitto thanks for this words
    Nyan cheytha thum risalt kitti

  • @iamdonantony
    @iamdonantony 4 роки тому +74

    Njan 2 cup method chythu appo thanne 5*55 (1st day) chythu.and i slept.The next day i got the result🌸💙thankyou Universe.

  • @AVBgmMedia130021047718
    @AVBgmMedia130021047718 4 роки тому +30

    Thank you... Ith enik valare sahayichu.. Enik 2 divasathinullil msg vannu... Thank you sir

  • @antonykp4710
    @antonykp4710 Рік тому +2

    കാലത്ത് പ്രാർത്ഥിച്ച് ചെയ്തു. 3 മണിക്കൂർ കഴിഞ്ഞ് മെസേജ് വന്നു. thank you univers

  • @shysnicker9088
    @shysnicker9088 Рік тому +5

    എന്റെ ആഗ്രഹങ്ങൾ നടന്നിട്ടുണ്ട് 2 cup methodil കൂടെ.... 😍😍

  • @anaghaanu620
    @anaghaanu620 3 роки тому +1

    Sir ഞാൻ ഇത് ഇന്ന് ചെയ്തു. ഒരിക്കലും തിരിച്ചു വരില്ലെന്ന് കരുതിയ ആൾ ഇന്ന് കുറച്ചു മണിക്കൂറുകൾക്ക് ശേഷം എന്നെ cnct ചെയ്തു. കാണാൻ ലേറ്റ് ആയിപോയി. Tnku sir😍

    • @ashaachu5765
      @ashaachu5765 3 роки тому

      Sathyam aano... enganeya cheythe... enikum cheythu nokanam ennundu

  • @gladiselizabeth5495
    @gladiselizabeth5495 5 років тому +343

    Message cheiyan first unbloch cheiyanam ..ahthunu enthaelum vazhi ondo sir?

    • @pratheeshrk1674
      @pratheeshrk1674 5 років тому +24

      Same situation

    • @akhiiiiz
      @akhiiiiz 5 років тому +7

      Nteyum

    • @jubybaby5685
      @jubybaby5685 5 років тому +2

      🤣

    • @jesmis4624
      @jesmis4624 5 років тому +5

      😂😂😂😂😅😅😅😆😆😆

    • @yazim.aasif.h7794
      @yazim.aasif.h7794 5 років тому +21

      Enik payangara samshama.. karanam ikka thanna vere onnum alla.. ageru eppo nokkiyalum busy anu... vere onnum alla... business anu.. karanam.. ariyam.. ennalum nik samshayam anu🤣

  • @deepasreejith5618
    @deepasreejith5618 Рік тому

    Its true ee vdeo kandu kurachu samayathinullil enik call vannu Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @zubidhakp4543
    @zubidhakp4543 3 роки тому +4

    Ivde vanningane happy aayi comment cheyyumnn kerthiyatheee alla,
    Really its working😌💯
    1 tip aan try cheythee...
    After 3 hours get result💕

  • @anupamaanu1918
    @anupamaanu1918 2 роки тому +42

    Video കണ്ടുകൊണ്ടു ഇരുന്നപ്പോൾ തന്നെ Message വന്ന് 🙀❤️

  • @MeeenuuMeenus-gk5wi
    @MeeenuuMeenus-gk5wi Рік тому +4

    I got it thank you so much Universe.enike result kitteya 2 min kodea thaneaaa enike parayandea ariyelleaa so happy athea polllea ente relationship break up akkathea alllaaa problem ok tharanea universe.i believed in universe 💯 🥰

  • @ezrahaisley
    @ezrahaisley 13 днів тому +1

    Thanku sir 🥺💗

  • @neebalabala6836
    @neebalabala6836 3 роки тому +27

    ഇത് 100% സത്യം ആണ് 👍മിനിറ്റുകൾക്കുള്ളിൽ തന്നെ റിസൾട്ട്‌ കിട്ടി

  • @anjuzz__world7068
    @anjuzz__world7068 3 роки тому +1

    Tnq sir ....
    Njn inn mrng sirinte video kanda thann
    Ipp afternoon ayi enikke njn ishttappetta ale msg ayachu
    Tnq so much
    Njn vishvasikkunnu ithu polulla videos pradhikshikkunni

  • @smithasnair5339
    @smithasnair5339 4 роки тому +337

    മനസ്സ് അത്രയധികം സങ്കടപ്പെട്ടിരിക്കുമ്പോൾ അത്ര ആത്മവിശ്വാസം കിട്ടുന്നില്ല😔😪

  • @sreeshmasreeshma7800
    @sreeshmasreeshma7800 12 днів тому

    I trust universe.. Thank youu universe 😭🙏🙏🙏🙏

  • @sweetiepie4
    @sweetiepie4 Рік тому +11

    100% sathyam ane😍.. Yenikk work ayi😍😍.. Trust ndaya mathii

    • @MiniTour_Vlogs
      @MiniTour_Vlogs 4 місяці тому

      Sathyam aano bro? Don't play with feelings.. seriously aano

  • @anupriya8097
    @anupriya8097 2 роки тому +2

    100% sure.... Still i cnt blv this. I got him back.. 😱😱😱omg🤩🤩🤩🤩

    • @Radhesyam-o6o2i
      @Radhesyam-o6o2i 2 роки тому

      Engineya nammude mob ninnu namukk thanne msg chya?? Enikk manasilayilla..pls explain

    • @anupriya8097
      @anupriya8097 2 роки тому

      @@Radhesyam-o6o2i msg kitti enn imagine cheithu

    • @Radhesyam-o6o2i
      @Radhesyam-o6o2i 2 роки тому

      @@anupriya8097 oh..but sir vere paranju. Ath manasilayilla

  • @gaanasree7042
    @gaanasree7042 5 років тому +36

    This technique really worked for me but after few days

    • @Abhi_Kunju
      @Abhi_Kunju 4 роки тому +1

      Oho

    • @sakeersakeerek4979
      @sakeersakeerek4979 4 роки тому

      Urappano njan serious ayi choikkan urappayum msg
      Varumo ethre dhivasam edumkum
      Detail ayi onn parayamo
      Plss replay

    • @sakeersakeerek4979
      @sakeersakeerek4979 4 роки тому

      Ellam oppamano cheyyande

    • @vishnuku1615
      @vishnuku1615 4 роки тому

      Work aaya srykum 🤔.....njanum try cheythokyaalo🙃

  • @Anusreeanu35
    @Anusreeanu35 Рік тому +1

    Sir... Njan universel poornamaayum viswasikkunnu... Avar ennilekk thanne thirichu varumenna pratheekshayil njan ith cheyyym... Thankyou universe.. Thankyou so much.. Evan enik njanagrahicha message labhichathinu nanni... 🙏😢❤️❤️

  • @Sanju-ve6ct
    @Sanju-ve6ct 5 років тому +34

    ഈ വീഡിയോ ഇഷ്ട്ടപ്പെട്ട ആളും കാണുന്നുടോ ആവോ,?? 🤔

  • @fidhamahmood9992
    @fidhamahmood9992 2 роки тому

    Ith valare stym aanu...🤗ithokke njan vishwasikkarilla enna nokki nokkam ennu vechu 1 day kond njan vicharucha aal msg enik kitti... Thanku sir🤗🤗🤗

  • @darkmoon5778
    @darkmoon5778 3 роки тому +7

    Sir ..ithu njn cheythathu innu morning aanu ..enik uchyk result kitty ..thanku sir for valuable information... Breakup realation aayirnnu .. blok cheythu enne ... Innu njn cheythathinu shesham miracle pole aanu aalde msg enik vannathu ..

  • @aayushsiddharth2566
    @aayushsiddharth2566 3 місяці тому +1

    ഇത് കണ്ടോണ്ടിരുന്നപ്പോൾ തന്നെ എനിക്ക് മെസ്സേജ് വന്നു എന്ന് കമന്റ്‌ ഇടണം എന്നുണ്ടാരുന്നു.... ബട്ട്‌... 🙈😌

  • @lakshmisuresh8903
    @lakshmisuresh8903 3 роки тому +8

    Yzz it's really works.....🙏🏻tnq sir❤️

  • @chinnuz-s6r
    @chinnuz-s6r Рік тому +1

    Njn ith nyt aanu cheythath
    Pittennu mrng enik msg vannu🥰
    Thank you 🙏 universe🌌❤

  • @Preetyshining
    @Preetyshining 5 років тому +60

    Your words are really powerful 👍👌👌👌👌👌👌👌👌👌☺️☺️☺️☺️☺️😢🤗🤗🤗🤗🤗🤗

  • @blackrider336
    @blackrider336 Рік тому

    Thank you very much 17 day aayirunnu vilichitt ee video half kandappothanne call vannu sherikum njan Ambarannu

  • @reshmasreeraj8745
    @reshmasreeraj8745 2 роки тому +3

    Thankyou sir.. Thankyou so much.. Njn ee video kandu thudangyeulu within minutes i got his msgg.. I trust universe thankyouu❣️🥰

  • @sreelakshmisree4587
    @sreelakshmisree4587 3 роки тому +2

    Thank you sir🙏 ini message ayakkill a ennu vijarichatha..but msg ayachu..thank you so much 🥰

    • @Anu......
      @Anu...... 3 роки тому

      Are you from Kollam??😊😊

  • @joel-jr7uy
    @joel-jr7uy 4 роки тому +11

    Enikuumm kitti sir thanku so much🥰🥰🥰🥰

  • @winternightt-r3i
    @winternightt-r3i 2 роки тому +1

    Thank U So much Universe. Enikk result kitty within 1 hr🥰🥰 Happyy.

  • @mayaproducts1012
    @mayaproducts1012 5 років тому +27

    ഫസ്റ്റ്‌ പറഞ്ഞ ഒരു മെത്തേഡ് ചെയ്തു എനിക്ക് നല്ല റിസൾട് കിട്ടി പൈസ കുറച്ചു കിട്ടി തുടങ്ങി തേങ്ക്സ്

  • @jesnapj4995
    @jesnapj4995 3 роки тому +10

    100% true 🤞🤞🤞

    • @ADHIGAMER710
      @ADHIGAMER710 3 роки тому

      Enik msg kitti .but ini orikkalum enne pratheekshichu irikkanda ennu parayaan

  • @pyarks2891
    @pyarks2891 Рік тому

    ഇതു 100% സത്യം ആണ്.... എന്നെ 3 മാസമായി ബ്ലോക്ക്‌ ചെയ്തു പോയ അഹ്‌ലാണ്.. ഇതു ഞാൻ ചെയ്തു 3 ദിവസം എനിക്ക് റിസൾട്ട്‌ കിട്ടി..... ഇതു ഞാൻ 2 വട്ടം ചെയ്തിട്ടുണ്ട് അപ്പോഴും റിസൾട്ട്‌ കിട്ടി.... Tnku sir ❤🥰

  • @farheennshajahan3888
    @farheennshajahan3888 3 роки тому +59

    From Last 2 days i feel bad.. Now i feel fresh and postive ♥️

  • @nandanasurendran4758
    @nandanasurendran4758 3 роки тому +2

    Njn innu ee video kandu comments vayachu ith start cheythu evanig annu cheythath onum parayan illa oru 8.30pm allengil ath kayij correct time orma Ila..8.30,840pm something ennik result kittiii 💯💯💯💯ith coract annu

  • @niyaskdm5094
    @niyaskdm5094 5 років тому +20

    Itrayum cheydh kazhinjhal pinne aval messege ayakanda avishyamila😍😍

  • @oneplusgaming101
    @oneplusgaming101 3 роки тому +1

    Sathyam brooo…🥰🥰. Eppo Thannneee video kandu theernnillaaa. Athinu munne vannu 🥰💪💪💪💪

  • @aiswaryaachu247
    @aiswaryaachu247 5 років тому +25

    Sombavam pwoliyaaann ttaa brooo... msg vannuu... 💖🤗

  • @BibinBibin-pp7fq
    @BibinBibin-pp7fq 10 місяців тому

    100% ശരിയാണ് ഞാൻ ഇന്നലെ sir പറഞ്ഞതുപോലെ ചയ്യ്ത് ഇന്ന് രാവിലെ എനിക്ക് മെസ്സജ് അയച്ചു ഞാൻ പ്രേതീക്ഷിക്കാത്ത time ആണ് മെസ്സജ് വന്നത്
    Thankyu universe
    Thankuyou sir

  • @nishad3698
    @nishad3698 5 років тому +41

    Sathiyam aanu enike engane undaye tnx

  • @priyankaThayyil
    @priyankaThayyil 11 місяців тому

    Thank you sir ❤ 100 % sathyamaanu 5 minut aayathe ulluu enik call vannu. thank you sir thank you universe

  • @kavithabhuvanendran8607
    @kavithabhuvanendran8607 3 роки тому +8

    Hi sir thank you very much njan innale ithonnu try cheyithu nokki vishwasikkan pattunnillla 6 hours ayappozhekkum ehnikku msg kitti. Ini orikkalum enne vilikkllannu karuthiyirunnna njan ethramathram happy aanennu parayan vaakkugal illla . Thank you sir thank you thank you thank you universe ❤️

    • @sreejithsreejith6057
      @sreejithsreejith6057 Рік тому

      എനിക്ക് അദ്ദേഹം പറഞ്ഞത് മനസിലായില്ല 😔
      ഒന്ന് പറഞ്ഞു തരുമോ pls