എന്റെ മകൻ വിവാഹം കഴിക്കണം... പ്രണയം ഇല്ല പക്ഷെ വിവാഹം വേണ്ട എന്ന് തീരുമാനിച്ചേക്കുന്നു.. എനിക്ക് വലിയ ദുഃഖം ആണ് എപ്പോളും പ്രാർഥന ഇതാണ്... 🙏🏻🙏🏻🙏🏻😥😥😥😥😥😥😥😥😥😥
രഞ്ജിത് ലാൽ ....... പൂരം സിൽസ....... ചതയം ഇഷിത....... തിരുവാതിര രോഹിതാശ്വൻ ...... ഉത്രം സുജാത........ തിരുവാതിര തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് ഒരുപാട് നന്ദി🙏🙏🙏🙏
ഞാൻ പഠിക്കുന്നത് മനസ്സിൽ ഇരിക്കാൻ ആയി പ്രാർത്ഥന വേണം തിരുമേനി 🙏🏻 കൂടാതെ ഞാൻ 22 നമ്പർ ആണ് സെലക്ട് ചെയിത തു ഞാൻ വിചാരിച്ച കാര്യം നടക്കാൻ വേണ്ടി പ്രാർത്ഥന വേണം 🙏🏻
അനില, ഭരണി. സാമ്പത്തിക ബാത്യതകൾ മാറാൻ പ്രാർത്ഥിക്കണേ. വിശ്ശാൽ, ഉത്രാടം. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണേ. വിശാഖ്, വിശാഖം. ലക്ഷ്മി, മകയിരം. ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി.❤❤❤❤
🙏thirumeni eante mol january 12 thiyathi FMG exam eazuthunnu aval vijayikan prarthanayil ulpeduthane Meghna Atham naloru Dr avan 🙏thirumeni prarthikane Ea മെസ്സേജ് തിരുമേനി കണ്ടാൽ തന്നെ എന്റെ മോൾ ജയിച്ചു നന്ദി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏 നിത്യ പൂജയിൽ ചേർത്ത് പ്രാർത്ഥിക്കനേ 🙏 സാമ്പത്തിക ബുദ്ധിമുട്ട് മറി കടക്കാൻ വേണ്ടിയാണ് രാഹുൽ - പൂരം അനീഷ - പുണർതം കൃഷ്ണാഞ്ജലി -അത്തം 🙏🙏
ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ തിരുമേനി❤️ കുഞ്ഞുങ്ങൾക്ക് നല്ലൊരു വിദ്യാഭ്യാസത്തിനും ഞങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം ❤️
ഞാൻ ഇത് 3.30ന് ആണ്
കാണുന്നത് 5.30ആയപ്പോൾ ഞാൻ പ്രാർത്ഥിച്ച കാര്യം സാധിച്ചു. വളരെ നന്ദി തിരുമേനി
നമസ്കാരം തിരുമേനി 🙏
എനിക്ക് നല്ല അനുഭവങ്ങൾ കിട്ടി. പ്രാർത്ഥന യിൽ ഉൾപ്പെടുത്തുന്ന തിൽ നന്ദി 🙏തിരുമേനി 🙏
Thaaankyuuuuu❤❤❤❤❤
വിശ്വസിക്കാൻ വയ്യ ഇത് ഞാൻ കണ്ടു ഒരു കാര്യം പ്രാർത്ഥന യിൽ ഇങ്ങനെ ഇരിക്കുമ്പോൾ തന്നെ ചെറുത് ആണെങ്കിലും ഒരു കാര്യം സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻തിരുമേനി
നമസ്കാരം തിരുമേനീ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ positive energy ആണ്. ഞാൻ വിചാരിചു സംഖ്യാ യിലൂടെ എൻ്റെ വിചാരിച്ച കാര്യവും നടക്കും നന്ദി തിരുമേനി
നമസ്കാരം തിരുമേനി 🙏 ഇന്ന് എന്റെ പിറന്നാൾ ആണ്... ധനു മാസത്തിലെ ചിത്തിര.. തുലാക്കൂർ ആണ്.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏
നമസ്ക്കാരം തിരുമേനി... 🙏❤️🙏❤️🙏
നമസ്കാരം തിരുമേനി 🙏അങ്ങയുടെ വീഡിയോ കാണുമ്പോൾ മനസിന് സന്തോഷം 🙏ഹരേ കൃഷ്ണ 🙏🙏🙏
അഭിനവ് കൃഷ്ണ, ആയില്യം. നന്നായി പഠിക്കാനും പരീക്ഷകൾക്കു എല്ലാം ജയിക്കാനും പ്രാർഥിക്കണേ തിരുമേനി ❤️🙏
എന്റെ ഒരു സുഹൃത്ത് എന്നോട് ഇപ്പോൾ മിണ്ടുന്നില്ല അയാൾ പഴയത് പോലെ എന്നോട് മിണ്ടി വരാൻ ഞാൻ ആഗ്രഹിക്കുന്നു 😢😢😢😢😢
ഒരുപാട് മെസ്സേജ് അയച്ചു തിരുമേനീ ഒരുപാട് കടo ഉണ്ട് സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക
Namaskaram Thirumeni prarthanayil ulpeduthane Thirumeni 🙏🙏🙏
88 പ്രപഞ്ചശക്തി അനുകൂലിക്കുക 🙏🏻 എന്റെ അമ്മയുടെ രോഗാവസ്ഥയിൽ നിന്നും മോചനം തരണേ 🙏🏻😭
ഞാൻ 66തിരഞ്ഞെടുത്തു. നമസ്കാരം തിരുമേനി 🙏🙏🙏
എന്റെ മകൻ വിവാഹം കഴിക്കണം... പ്രണയം ഇല്ല പക്ഷെ വിവാഹം വേണ്ട എന്ന് തീരുമാനിച്ചേക്കുന്നു.. എനിക്ക് വലിയ ദുഃഖം ആണ് എപ്പോളും പ്രാർഥന ഇതാണ്... 🙏🏻🙏🏻🙏🏻😥😥😥😥😥😥😥😥😥😥
99 ആണ് ഞാൻ തിരഞ്ഞെടുത്തത് ❤️❤️❤️🙏🏻🙏🏻
Thank you Thirumeni🙏🏽🙏🏽
നന്ദി നന്ദി
രഞ്ജിത് ലാൽ ....... പൂരം
സിൽസ....... ചതയം
ഇഷിത....... തിരുവാതിര
രോഹിതാശ്വൻ ...... ഉത്രം
സുജാത........ തിരുവാതിര
തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് ഒരുപാട് നന്ദി🙏🙏🙏🙏
പുജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏
നമസ്ക്കാരം തിരുമേനി ഞാൻ ആഗ്രഹിക്കുന്നതെല്ലാം എന്നിലേക്ക് വരന്നമേ...❤❤❤❤
താങ്ക്യൂ തിരുമേനി. ❤️🙏🏻🌹
🙏നമസ്കാരം 🙏വിഷ്ണു രാജ്, കാർത്തിക, അനഘ, അവിട്ടം, സ്വപ്ന, പുരം 🙏🙏🙏
നമസ്തെ...... തിരുമേനി🙏🙏🌺 എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.....🙏 നമസ്ക്കാരം തിരുമേനി🙏🙏
Namaskaram thirumeni 🙏
Merry Christmas ⛄🎁⛄
മകൻ, ഉത്രം നക്ഷത്രം... വിദേശത്തു ജോലിക്കായി ശ്രമിക്കുന്നു... പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി... 🙏🏻
Thank you thirumeni nanni nanni nanni
നമസ്കാരം തിരുമേനീ ധനവരവ് ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക
Namaskaram thirumeni 🙏🏻🙏🏻
ഞാൻ പഠിക്കുന്നത് മനസ്സിൽ ഇരിക്കാൻ ആയി പ്രാർത്ഥന വേണം തിരുമേനി 🙏🏻
കൂടാതെ ഞാൻ 22 നമ്പർ ആണ് സെലക്ട് ചെയിത തു ഞാൻ വിചാരിച്ച കാര്യം നടക്കാൻ വേണ്ടി പ്രാർത്ഥന വേണം 🙏🏻
തിരുമേനി🙏🙏🙏 ശത്രുബാധദോഷങ്ങൾ തീർത്തു തരണമേ 🙏 ബിന്ദു... മകം.
നമസ്ക്കാരം തിരുമേനി, ഓം നമശിവായ, ഓം പ്രപഞ്ച ശക്തിയെ നമ:. നന്ദി, നന്ദി, നന്ദി🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏Sindhu മകം എന്റെ കിട്ടാനുള്ള ക്യാഷ് gold എല്ലാം കിട്ടണേ എന്ന് പ്രാത്ഥിച്ചു. കിട്ടും ഉറപ്പാണ് 🙏
നമസ്കാരം തിരുമേനി . അമൽ കാർത്തിക വിവാഹ തടസം മാറി വിവാഹം നടക്കാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ..🙏🙏🙏🙏🙏
🙏🙏🙏🙏 namaskarm Thirumeni
മൂലം നക്ഷത്രം പ്രേമലത പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🙏🙏🙏🙏❤️❤️
Thanks തിരുമേനി 🙏🙏🙏🙏
♥️♥️♥️♥️ തിരുമേനി ക്രിസ്മസ് ആശംസകൾ
കടം കൊടുത്ത ക്യാഷ് thirich തരാൻ അവർക്ക് തോന്നിക്കാൻ മനസ് ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
Manjima Makam vivaha thadasam marane vivaham nadakkane thirumeni prarthanayil ulpeduthane ❤❤
വത്സല ചോതി. 61. 8. സെന്റുവസ്തു നല്ല വിലക്കു വില്ക്കുവാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
Thank you thrumani Thank universe ❤❤❤❤❤❤❤❤
നമസ്കാരം തിരുമേനി 🙏
Namaskaram Thirumeni🙏🙏🙏
🎉Namaskaram thirumeni poojayil ulppeduthi prarthikkane kurach cash kittanund ath neendu neendu pova vegam kittan prarthikkane thirumeni Lasitha Rohini
Namaskaram Thirumeni 😊😊😊
Radhika= Chathayam
Angayude poojayil enneyum koodi ulpeduthane Thirumeni 🙏🙏🙏
Thankyou thirumeni🙏
എന്റെ മക്കൾ എന്നോട് ഉള്ള പിണക്കം മാറണെ 🙏🏻🙏🏻🙏🏻
Ganapati homam, ayyappa pooja, navagraha pooja,ayursooktha pushpaanjali, bhagyasooktham, Vishnu sahasra naamarchana, swayamvara pushpaanjali, durga pooja, rinamochana manthraarchana, vidyasooktham, ashtalakshmi manthraarchana, rakthapushpaanjali, hanumath manthraarchana, subramanya gayathri manthraarchana, sarva aishwarya pooja
Rajan- vishakham
Bindu- karthika
Bhadra- pooram
Bhagya- chithira
Aikyamathya pooja
Bindu- karthika
Leela- chothi
നമസ്കാരം തിരുമേനി 🙏🙏
ഓം നമോ നാരായണായ.....🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
Namaskaram Thirumeni 🙏
എന്റെ നമ്പർ 99 ആണ്❤️ നമസ്കാരം തിരുമേനി🙏
Namaskkarem Thirumani 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
Happy christmas❤❤❤❤❤
Namaskaram thirumeni kodi kodi pranamam 🙏🙏🙏🙏🙏
Koorarath Sreedharan Atham,Shajila Sreedharan,Sreekala Sreedharan Pooradam,Srilakshmi Sreedharan Pooruruttathi
നമസ്കാരം 🙏🙏🙏🙏🙏
തിരുമേനി നമസ്കാരം 🙏🙏🙏
ഞാൻ തിരഞ്ഞെടുത്തത് 22 ആണ്.
തിരുമേനി നമസ്കാരം 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏നിത്യ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. സതി അശ്വതി, അഞ്ജന അത്തം, അഞ്ജലി ഭരണി. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
Ith sathyam aanu...njn mansil vijaricha kaaryam nadannu🎉🎉🎉🎉
നമസ്കാരം തിരുമേനി ഞാൻ വിചാരിച്ച കാര്യം സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼
Excellent effect 👌
നമസ്കാരം തിരുമേനി🙏
അനില, ഭരണി. സാമ്പത്തിക ബാത്യതകൾ മാറാൻ പ്രാർത്ഥിക്കണേ.
വിശ്ശാൽ, ഉത്രാടം. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണേ.
വിശാഖ്, വിശാഖം. ലക്ഷ്മി, മകയിരം.
ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി.❤❤❤❤
രാജേശ്വരി, പൂയം പ്രാർത്ഥിക്കണേ 🙏🙏🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനിക്ക് ഹൃദസിയംനിറഞ്ഞ ചിരിട്സ്തുമസ് ആശംസകൾ
ഇന്ന് എന്റെ ജന്മദിനം ആണ് തിരുമേനി. പ്രാർത്ഥിക്കണേ അനുഗ്രഹിക്കട്ടണേ
Anju -ഉത്രം
സുനീഷ്,-അവിട്ടം
ആദിദേവ് -മൂലം
ആദിത്യൻ -വിശാഖം
Thank you universe 🙏🙏🙏🙏🙏🙏🙏🙏❤️
🙏thirumeni eante mol january 12 thiyathi FMG exam eazuthunnu aval vijayikan prarthanayil ulpeduthane Meghna Atham naloru Dr avan 🙏thirumeni prarthikane
Ea മെസ്സേജ് തിരുമേനി കണ്ടാൽ തന്നെ എന്റെ മോൾ ജയിച്ചു നന്ദി 🙏🙏🙏
നമസ്ക്കാരം തിരുമേനി ശ്രീജ അശ്വതി ദയവായി കടബാദ്ധ്യതകൾ മാറുന്നതിനായി പൂജയിൽ ഉൾപ്പെടുത്തണെ
എന്റെ മകന്റെ വിവാഹം നടക്കാൻ പ്രർത്തിക്കണം തിരുമേനി🙏🙏🙏 നന്ദഗോപൻ അനിഴം നക്ഷത്രം⭐
തിരുമേനി എന്റെ മകന്റെ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണേ, അഭിജിത്ത് ഉത്രാടം 🙏🙏🙏
🙏നമസ്കാരം തിരുമേനി 🙏
നമസ്കാരം തിരുമേനി ❤❤❤
നമസ്കാരം തിരുമേനി 🙏🙏🙏
മിജ ചതയം ( അപസ്മാരം മാറാൻ ),
അക്ഷയ് ചന്ദ്രൻ തിരുവാതിര ( സ്ഥിരമായി ജോലി ലഭിക്കാൻ ) പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏
Namaskaram thirumani 🙏🌹
എൻറ ഏറ്റവും വലിയ ആഗ്രഹം എൻറ അമ്മയേ കാണാൻ പോകണം എന്നതാണ്.കുറേ വർഷങ്ങളായി കാണാൻ സാധിച്ചില്ല. ഒരുപാട് വിഷമം തോന്നുന്നു.പ്രാർത്ഥിക്കേണം തിരുമേനി
Ethu sathym aaanu enik results kitti thanks thirumeni🙏🙏🙏🙏
സുജന അശ്വതി
കൊടുത്ത ക്യാഷ് സ്വർണ്ണം തിരികെ കിട്ടണം
Thanks universe thanks thirumeni 🙏🙏🙏🙏🙏
എന്റെ തലവേദന മാറണേ....🙏 ഓം: നമ ശിവായ......
Namaskaram Thirumeni
ഓം നമശിവായ 🙏🏻🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻🙏🏻♥️
നമസ്കാരം തീരുമനസ്സേ🙏🙏എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
വിനീത ഉത്രാടം
വിജേഷ് അനിഴം
എന്റെ വീട് പണി ഒന്നും ആയില്ല 😭😭😭😭സങ്കടം ആണ്
Thirumeni
Krishnakumar.Karthika
Reejamol, rohini
Sambhathika ബുദ്ധിമുട്ട്.മാറ്റി തരണേ😂
തിരുമേനി 🙏🙏 നിത്യ പുജയിൽ എന്നെയും ഉൾപെടുത്തണേ 🙏ആൽമഹത്യയുടെ വക്കിൽ ആണ്, തിരുമേനി 🙏🙏സുരേഷ് കുമാർ, 57,മകം,, സാമ്പത്തികമായി തകർന്നിരിക്കുകയാണ് തിരുമേനി 🙏🙏
നമസ്കാരം തിരുമേനി🙏 ഞാൻ തിരഞ്ഞെടുത്തത് 22 ആണ്
Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏
Namaskaram thirumeni 🙏 , poojayil ulpeduthanamai. Adithya. - pooram, 27 - 03 - 2002 , 5.32 pm.
തിരുമേനി 🙏🙏🙏🙏മഹേഷ്‌കൃഷ്ണ ൻ, പൂരുരുട്ടാതി, വിവാഹം നടന്നുകിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
നമസ്കാരം തിരുമേനി. പൂജ യില്‍ ഉള്‍പ്പെടുത്തി അംബിക അത്തം
നമസ്കാരം തിരുമേനി 🙏🙏 നിത്യ പൂജയിൽ ചേർത്ത് പ്രാർത്ഥിക്കനേ 🙏 സാമ്പത്തിക ബുദ്ധിമുട്ട് മറി കടക്കാൻ വേണ്ടിയാണ്
രാഹുൽ - പൂരം
അനീഷ - പുണർതം
കൃഷ്ണാഞ്ജലി -അത്തം 🙏🙏
ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ തിരുമേനി❤️ കുഞ്ഞുങ്ങൾക്ക് നല്ലൊരു വിദ്യാഭ്യാസത്തിനും ഞങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം ❤️
നമസ്കാരം തിരുമേനി.. ഒരു job ഓഫർ മോന് വന്നു. പക്ഷെ അവനു പോവാൻ താല്പര്യം ഇല്ല.. പോവാനുള്ള മനസുണ്ടാവാൻ പ്രാർത്ഥിക്കണേ.. അർജുൻ. മകം 🙏🙏🙏🙏
നമസ്കാരം തിരുമേനി ഷിബ അവിട്ടം ഞാൻ സ്നേഹിച്ച വൃക്തിയെ എനീക്ക് കുട്ടിനായി തരാൻ പ്രർഥിക്കണം
ഓം നമശിവായ 🙏🏻🙏🏻ഭഗവാനെ ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️തടസങ്ങൾ മാറ്റി തരണേ 🙏🏻🙏🏻