സർ. പറഞ്ഞ. കാര്യങ്ങൾ. എന്റെ അനുഭവം. കാരണം. എനിക്ക്. ഉപ്പ. ഉമ്മ. ഇല്ല ഹസ്ബൻഡ്. ഇല്ല വീഡില്ല സഹോദരൻ. ഇറക്കി വീട്ടു എന്നിട്ടും ഞാൻ ജോലി ചെയ്തു ജീവിതം എന്റെ ഫ്രണ്ട്സ് എന്നോട് ചോദിച്ചു എങനെ നിനക്ക് ചിരിക്കാൻ പറ്റുന്നത് ഇതിന്റ രഹസ്യം റബ്ബ് ആണ് ഇനിയും ഞാൻ ജീവിക്കും ഇന്ഷാalla 🙏🙏🙏🙏
ഇതാണ് ശരിയായ മോട്ടിവേഷൻ തളർന്നു പോവുന്ന ഒരു മനുഷ്യൻ കേൾക്കാൻ പറ്റുന്നതാണ് ഈ വാക്കുകൾ........ എന്തിനും ഈ ലോകത്ത് പരിഹാരം ഉണ്ട്...... ആത്മവിശ്വാസം അതാണ് ജീവിതം........ 👏👏👏👍
ഇദ്ദേഹത്തിന്റെ മോട്ടിവേഷൻ ക്ലാസ് ഇന്നാണ് ഞാൻ കേട്ടത്. ഹെഡിങ് കണ്ടു ഉത്സാഹത്തോടെ കേൾക്കാൻ തുടങ്ങി. ഒരു തരം വേവലാതിയാണ് കേൾക്കുമ്പോ ഉണ്ടാകുന്നത്. ജീവിതത്തിൽ ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാവുന്നു ഇദ്ദേഹത്തിന്റെ സംസാര രീതി.. ഞാൻ ഇനി കേൾക്കില്ല.😢
@@sheebavk6464🤣 🤣 🤣 ഇതൊക്കെ ചുമ്മാ.... മനുഷ്യന് സ്വയ൦ മോട്ടിവേഷ൯ വേണ൦. അതിന് ആദ്യ൦ ദൈവ ഭക്തി വേണ൦. എന്തു൦ ദൈവത്തിൽ ഭരമേൽപ്പിക്കുക, ദൈവത്തില൪പ്പിക്കുക, ദൈവത്തോട് ചോദിക്കുക, തെറ്റുണ്ടേൽ പാപമോചനവു൦ നടത്തുക. എന്നിട്ടാണ് മോട്ടിവേഷ൯ വേണ്ടത്. നന്നായി വായിക്കുക, നമ്മളേക്കാൾ സ്വസ്ഥത കുറഞ്ഞവ൪ ഈ ഭൂമിയിലുണ്ട് എന്ന് മനസ്സിലാക്കുക, ജീവനുള്ള എല്ലാത്തിനു൦ ബുദ്ധിമുട്ടുണ്ട്, നമ്മുടെ വസ്ത്ര൦ നമ്മോട് ഒട്ടി നിക്കുന്ന അത്രയു൦ അടുത്ത് തന്നെ...
എന്റെ husband cancer ആയിട്ട് മരിക്കാൻ പോകുന്നു എന്നറിഞ്ഞ നിമിഷം മറക്കാൻ പറ്റുന്നില്ല . കുറച്ചു നാൾ കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിരുന്നു . ഇന്നിപ്പോ 35 ദിവസം ആയി . സമാദാനം കിട്ടാൻ ഞാൻ വന്നു കേള്ക്കുവ ഇതൊക്കെ
മനുഷ്യജ്ഞാനത്തിൽ ആശ്രയിച്ചാൽ വിജയിക്കാനാവില്ല. നമ്മളെ ആശ്വസിപ്പിക്കാൻ കഴിയുന്ന, സഹിച്ചു നിൽക്കുന്നതിനുള്ള ശക്തി പകരാൻ കഴിയുന്ന വിദഗ്ധമായ മാർഗനിർദേശം ശരിക്കും ലഭ്യമാണ്.
വിചാരിച്ചതെല്ലാം നേടിയാലും മനസമാധാനം കിട്ടില്ല....ഞമ്മളുടെ താഴെ ഉള്ളവരിലേക്ക് നോക്കുക.....ദുരിതം അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുക..... പിന്നെ നിങ്ങൾ ഭൂമിയിലെ സ്വർഗത്തിലായിരിക്കും ❤
എനിക്ക് ഭർത്താവും വീട്ടുകാരും സഹോദരങ്ങളും എല്ലാം ഉണ്ട്.. വീട്ടിൽ എല്ലാം ok ആണ്.. പക്ഷെ കല്യാണത്തിന് മുൻപ് പ്രേമിച്ചു എന്ന പേരിൽ ഭർത്താവിനു എപ്പോഴും സംശയമാണ്.. അത് എന്നെ വല്ലാതെ അലട്ടുന്നു.. ജോലിക് പോകാൻ സമ്മതിക്കില്ല.. പഠിക്കാൻ സമ്മതിക്കില്ല... വീട്ടിൽ തന്നെ നിക്കണം.. എന്റെ career ഓർത്ത് ഞാൻ ഇന്നും വിഷമിക്കുന്നു
വിഷമിച്ചു നിന്ന് കാര്യം ഇല്ല. പലതും സഹിച്ചു പോകുന്നു പലരും. താൻ എഡ്യൂക്കേറ്റഡ് അല്ലേ. Age കഴിഞ്ഞോ. കുട്ടികൾ ആയോ. Hus ന്റെ doubt ക്ലിയർ ആക്കി കൊടുക്കണം തുറന്നു പറഞ്ഞു ചോദിച്ചതാ. ലവ് deep ആയിരുന്നോ
എന്റെ ഇപ്പോഴത്തെ അവസ്ഥ ഭയങ്കര പരിതാപകരം ആണ്, മാറി മാറി വരുന്ന ഓരോ പ്രശ്നം, ഓരോ പ്രശ്നം തരണം ചെയ്തു മുന്നോട്ടു പോവുന്നു. മുന്നോട്ടു പോവുമ്പോഴും ജീവിതതോട് വെറുപ്പ് തോന്നുന്നു, ധൈര്യം ചോർന്നു പോവുകയും ആത്മവിശോസം നഷ്ട്ടപെടുകയും ചെയുന്നു, ഇനി മരിച്ചാൽ എങ്കിലും അവിടെ കുറച്ചു സ്വാസ്താതകിട്ടും എന്ന തോന്നൽ മാത്രം ആണ്. സൂയിസൈഡ്നെ കുറിച് സേർച്ച് ചെയ്തു നോക്കൽ ഒരു പതിവാക്കുകയും ചെയ്തു.
സാരമില്ല എന്ന് പറയുന്ന വാക്കിന്റെ വില തിരിച്ചറിഞ്ഞ ഒരു ആൾ. ആണ് ഞാൻ. എനിക്ക് ഒരു ന്യൂറോ പ്രോബ്ലം വന്നിട്ട് ആദ്യം ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ എന്നോട് പറഞ്ഞു എന്റെ വെയ്ൻ എല്ലാം 90% തളർന്നു പോയെന്നു ഇത് കേട്ടപ്പോൾ ആദ്യം എന്റെ മനസ്സ് തകർന്നു പോയി പക്ഷേ പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അത്രേം തളർന്നാൽ ഞാൻ എഴുന്നേറ്റ് നടക്കുമോ എന്ന് തോന്നി അങ്ങനെ ഞാൻ വേറെ ഒരു ഡോക്ടറെ കണ്ടു ഈ വിവരം പറഞ്ഞു അപ്പോൾ സാർ എന്റെ റിപ്പോർട്ട് എല്ലാം നോക്കിട്ട് പറഞ്ഞു സാരമില്ല എല്ലാം ശരിയാകും മെഡിസിൻ കഴിച്ചാൽ മാറാവുന്നതേ ഉള്ളു എന്ന് ആ സാരമില്ല എന്ന ഒരു വാക്ക് എനിക്ക് തന്ന എനർജി പറയാൻ വാക്കുകൾ മതിയാവില്ല 😂😂😂
Valuthallenkil polum preshnangal neridathathayitt aarum thanne undakilla.aa samayangalil ithepole ulla oru motivational speech undakunna oru relief ...ath paranjaryikkan pattatha onnanu..ur each and every words are utmost reliefing..may Allah bless u and ur family abundantly
എന്ത് പറഞ്ഞാലും അപ്പൊ മനസിലാവും പിന്നീട് അത് കഴിഞ്ഞ വീണ്ടും പഴേത് പോലെ ആവും മനസ്സിൽ ഫുൾ ഇടഗേരൻ ഫുൾ ടെൻഷൻ മാത്രം ഒള്ളു സാർ 😔ഞാൻ എന്നെ തന്നെ ഒരുപാട് കൺട്രോൾ ചെയ്യാൻ ശ്രേമിക്കുന്നുണ്ട് സോ.. എനിക്ക് പറ്റുന്നില്ല ഇൻക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ട് അതൊക്കെ ആരോടൊക്കെയോ പറയണം സോ പറയാൻ പെറ്റിയ ആരെയും ഇൻക് അറീല... 😔ആരൊക്കെയോ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് പക്ഷെ അവരോടൊന്നും ഇൻക് ഒന്നും പറയാൻ പറ്റുന്നില്ല.. 😭പെട്ടെന്നു സങ്കടം വരുവാ 😰
Great motivation 👏. Remembering those poetic words of Omar khayam-" yesterday is gone, tomorrow is yet to come, why fret about tomorrow when today be so sweet"?😍
Appreciate all your videos. You are not concised in your thoughts and words. Very soothing to listen to your talks . An inborn quality without any fencing for anyone. Great🙏❤🙏🌹👍👌
Thanku sir,ഓരോ സ്‌പീച്ചും അധീവ ഹൃദ്യം , ഈ പൂവ് ഇവിടെയുമുണ്ട് ,yesterday today tomorrow എന്നാണ് പൂവിന്റെ പേര് നല്ല സ്മെൽ ,ഇപ്പൊ പൂവ് കാണുബോ സാറിന്റെ പ്രഭാഷണം ormayavum
ഒരാളെ സ്നേഹിച്ചു എന്ന കുറ്റം കൊണ്ട് മനസ് വേദനിക്കാൻ മാത്രം ആയി പോയി എന്റെ ജീവിതം 😭... ആ ഒരാളെ ഒരിക്കലും ജീവിതത്തിൽ കിട്ടില്ല എന്നറിഞ്ഞിട്ടും അത് മനസിലാക്കാൻ മനസ് തയ്യാറാവുന്നില്ല 😭😭😭ആ വേദന യിൽ സ്വയം ഉരുകാനല്ലാതെ എനിക്ക് പറ്റുന്നില്ല 😔എന്താ ഞാൻ ചെയ്യാ... മനസ് കൈ vitu പോയാൽ പിന്നെ എങ്ങനെ യാ മുന്നോട്ട് givika 😭
കുറെ വട്ടം ജീവിതം മടുത്തു തോന്നി. എന്നാലും ജാൻ എങനെ യെങ്കിലും ജീവിക്കാൻ നോക്കും. സ്വയം അവസാനിപ്പിക്കുക യില്ല. പടച്ചവൻ കൂടുതൽ വേദന പ്പിക്കാതെ മരിപ്പിക്കണേ
ഈഗോ ആണ് എല്ലാത്തിന്റേം മൂലകാരണം, സ്റ്റീവ് ജോബ്സ് പറഞ്ഞത് പോലെ അത് മാറാൻ മരണം കൺമുന്നിൽ നിൽക്കുന്ന അവസ്ഥ വരണം, അല്ലാതെ അത് ഒഴിവാക്കി ജീവിക്കുന്നവർ വളരെ ഭാഗ്യവാന്മാർ, വളെരെ വൈകി ഞാൻ പഠിച്ച ഒരു കാര്യം
താങ്കൾ പറയുന്നത് ആമസോൺ കാടുകളിലുള്ള Giant Watter lilly. പൂവ് ആണെങ്കിൽ അതിന്റെ ആയുസ്സ് 3 ദിവസമാണ്. പക്ഷേ അത് ആദ്യ ദിവസവും വെള്ളയും രണ്ടാമത്തെ ദിവസം പിങ്ക് കളറുമാണ് മൂന്നാമത്തെ ദിവസം വാടിപ്പോവുകയാണ് ചെയ്യുന്നത് 😘 പക്ഷേ താങ്കൾ പറഞ്ഞ പൂവിന്റെ പേര് അറിയില്ല ഒന്ന് പറഞ്ഞു തരുമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. 💋
സർ എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഞാൻ എല്ലാം പറയൽ എന്റെ ഉമ്മാനോട് ആയിരുന്നു എന്റെ ഉമ്മ മരണപെട്ടു ഉപ്പയും ഇല്ല മരിച്ചു സഹോദരൻ ഇല്ല ഫുൾ പെണ്മക്കൾ ആണ് എന്റെ ഏട്ടത്തി എന്റെ ഹുസ്ബന്റിന്റെ തെറ്റ് കാരണം എന്നോട് മിണ്ടണില്ല ഞാൻ inne ഒറ്റ പെട്ടിരിക്കുകയാ
Njan oru pregnant aan.but mattullavarude endh tensionum endhe nerkk dheshiamaayi perumaarunnu.sahiknlla.pettenn sed aavunna allan njan.ee pregnancy time l karayane neram undayitollu.😔
സർ. പറഞ്ഞ. കാര്യങ്ങൾ. എന്റെ അനുഭവം. കാരണം. എനിക്ക്. ഉപ്പ. ഉമ്മ. ഇല്ല ഹസ്ബൻഡ്. ഇല്ല വീഡില്ല സഹോദരൻ. ഇറക്കി വീട്ടു എന്നിട്ടും ഞാൻ ജോലി ചെയ്തു ജീവിതം എന്റെ ഫ്രണ്ട്സ് എന്നോട് ചോദിച്ചു എങനെ നിനക്ക് ചിരിക്കാൻ പറ്റുന്നത് ഇതിന്റ രഹസ്യം റബ്ബ് ആണ് ഇനിയും ഞാൻ ജീവിക്കും ഇന്ഷാalla 🙏🙏🙏🙏
ആമീൻ ❤️
Mlllpĺ
👍
👌
Alhamdulillah
ലോകം കണ്ടതിൽ വെച്ച് ഏറ്റവും സമാദാനവും സന്തോഷവും. കിട്ടുന്ന ഇടം ശ് മ ഷാനം ആകും അല്ലെ mashallah
Hi
Yes Thanne 👍🏻👍🏻
സത്യം
Yes
പക്ഷെ നമ്മളുടെ മരണത്തോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും ലോകവും ഇല്ലാതാവുകയാണ്
നിങ്ങളുടെ വാക്കുകൾ ഒരു ഇളംകാറ്റു പോലെ. ഒരായിരം നന്ദി ❤
അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲 സാർ നിങ്ങളെ വാക്കുകൾ എത്ര വലുതാണ്👍🏼👌🏻
പ്രിയപ്പെട്ട ഗഫൂർ, . എനിക്കു നിങ്ങളുടെ ശബ്ദം സാന്ത്വനമാണ്.വാക്കുകൾ പ്രചോദനവും.
ഒരുപാട് ഇഷ്ടത്തോടെ ആശംസകൾ.
ഇതാണ് ശരിയായ മോട്ടിവേഷൻ
തളർന്നു പോവുന്ന ഒരു മനുഷ്യൻ കേൾക്കാൻ പറ്റുന്നതാണ് ഈ വാക്കുകൾ........
എന്തിനും ഈ ലോകത്ത് പരിഹാരം ഉണ്ട്......
ആത്മവിശ്വാസം അതാണ് ജീവിതം........ 👏👏👏👍
ഭർത്താവിന്റെ സ്വഭാവം മൂലം ഞാൻ വളരെ ടെൻഷൻ ആവുമ്പോൾ ഈ ക്ലാസ് കേൾക്കുന്നത്
കേട്ടപ്പോൾ കുറച്ചു സമാധാനം കിട്ടി..but 😭 വീണ്ടും വീണ്ടും ദുഃഖങ്ങൾ ആണ് 😔.. ഒരു ഒറ്റപ്പെട്ട പോലെ 😔 വല്ലാത്ത വേദന 😔
ഞാനും
അത് അങ്ങനെ ആണ്.. ദുർബല മനസ്സുള്ളവർക്ക് തനിയെ പിടിച്ചു നിൽക്കാൻ കുറച്ച് പാട് ആണ്..
Think about the blessings. God has given sooo much, but we are not seeing those.
May god bless you with more peace and happiness
Ameen.
@@sreejithkochuveedansreejit8356 👍👍👍👍
@@athikasabithsabith7512 നിങ്ങളും ഒരു തീരുമാനം എടുക്കാൻ പറ്റാത്ത ആൾ ആണോ എന്നെ പോലെ
🌹🌹സർ ആൽമ വിശോസം അത് നമുക്ക് കിട്ടിയാൽ നമ്മൾ വിജയം അവിടെ യാണ് സർ എത്ര ഭംഗി ആയാണ് അവതരിപ്പിച്ചു 🌹🌹
നിങ്ങൾ ചവറ്റുകുട്ടയിലും രത്നം തിരയുന്നു നിങ്ങൾ വാക്കുകളിൽ പ്രവാചകനായിത്തീരുന്നു... നിങ്ങൾ നിങ്ങളാകുന്ന യാത്രയെ ലോകത്തിന് നൽകുന്നു വാക്കുകളിലൂടെ...
വരാനിരിക്കുന്ന മഴയിൽ വാക്കിന്റെ വിത്ത് മുളക്കുക തന്നെ ചെയ്യും. എത്ര മനോഹരമായ വാചകം😘
വലിയ ആത്മവിശ്വാസം തോന്നുന്നു സാർ .lot. of thanks 🌹
ഇദ്ദേഹത്തിന്റെ മോട്ടിവേഷൻ ക്ലാസ് ഇന്നാണ് ഞാൻ കേട്ടത്. ഹെഡിങ് കണ്ടു ഉത്സാഹത്തോടെ കേൾക്കാൻ തുടങ്ങി. ഒരു തരം വേവലാതിയാണ് കേൾക്കുമ്പോ ഉണ്ടാകുന്നത്. ജീവിതത്തിൽ ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാവുന്നു ഇദ്ദേഹത്തിന്റെ സംസാര രീതി.. ഞാൻ ഇനി കേൾക്കില്ല.😢
@@sheebavk6464🤣 🤣 🤣
ഇതൊക്കെ ചുമ്മാ....
മനുഷ്യന് സ്വയ൦ മോട്ടിവേഷ൯ വേണ൦. അതിന് ആദ്യ൦ ദൈവ ഭക്തി വേണ൦. എന്തു൦ ദൈവത്തിൽ ഭരമേൽപ്പിക്കുക, ദൈവത്തില൪പ്പിക്കുക, ദൈവത്തോട് ചോദിക്കുക, തെറ്റുണ്ടേൽ പാപമോചനവു൦ നടത്തുക.
എന്നിട്ടാണ് മോട്ടിവേഷ൯ വേണ്ടത്. നന്നായി വായിക്കുക, നമ്മളേക്കാൾ സ്വസ്ഥത കുറഞ്ഞവ൪ ഈ ഭൂമിയിലുണ്ട് എന്ന് മനസ്സിലാക്കുക,
ജീവനുള്ള എല്ലാത്തിനു൦ ബുദ്ധിമുട്ടുണ്ട്,
നമ്മുടെ വസ്ത്ര൦ നമ്മോട് ഒട്ടി നിക്കുന്ന അത്രയു൦ അടുത്ത് തന്നെ...
നഷ്ടങ്ങളിൽ പതറാതെ ഇരിക്കുക.... Good👍.... വരാൻ ഇരിക്കുന്നതിനു വേണ്ടി കാത്തിരിക്കുക 💕
പറ്റുനില
എന്റെ husband cancer ആയിട്ട് മരിക്കാൻ പോകുന്നു എന്നറിഞ്ഞ നിമിഷം മറക്കാൻ പറ്റുന്നില്ല . കുറച്ചു നാൾ കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിരുന്നു . ഇന്നിപ്പോ 35 ദിവസം ആയി . സമാദാനം കിട്ടാൻ ഞാൻ വന്നു കേള്ക്കുവ ഇതൊക്കെ
😢😢😢😢
Chechi സഹിക്കാനും ക്ഷെമിക്കാനും ഉള്ള മനസ് ദൈവം തരട്ടെ 🙌🏻🫂🫂
മനുഷ്യജ്ഞാനത്തിൽ ആശ്രയിച്ചാൽ വിജയിക്കാനാവില്ല. നമ്മളെ ആശ്വസിപ്പിക്കാൻ കഴിയുന്ന, സഹിച്ചു നിൽക്കുന്നതിനുള്ള ശക്തി പകരാൻ കഴിയുന്ന വിദഗ്ധമായ മാർഗനിർദേശം ശരിക്കും ലഭ്യമാണ്.
Oke...avum ellm
Enthyi.... Husbent okke ayo mariyo
അൽഹംദുലില്ലാഹ് സമാദാനം തരുന്ന വാക്കുകൾ അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲
Hi... 🙂
Aameen
We're at
Aameen
നമ്മുക്ക് നമ്മുടെ സ്വപ്നത്തോടപ്പം മറ്റോരു ളുടെ ഒരു സ്വപ്നാസാഷാൽക്കാരം നടത്താൻ കൃപാകടാഷം വേണം 🙏🏻❤️
😂😂😂😂
P
Pppp
Ppp
😂😂😂😂
P
Pppp
Pppp
😂😂😂😂
P
Pppp
Pppp
Pp
😂😂😂😂
P
Pppp
Pppp
Ppp
😂😂😂😂
P
Pppp
Pppp
Pppp
ചിലർ അങ്ങനെ ആണ്. സഹിക്കാൻ പറ്റില്ല.. എത്ര മോട്ടിവേഷൻ കണ്ടാലും. ആ ഒരു കാര്യത്തിൽ തന്നേ ചിന്തിച്ചിരിക്കും
@Ayisha K ന്ത് ചെയ്യാൻ aa🙂
Me too...!
@@rafiqjem 🙂
Exactly!!!എത്രയൊക്കെ നമ്മൾ ചിന്തിക്കേണ്ട എന്ന് വിചാരിച്ചാലും അത് തന്നെ മനസ്സിലേക്ക് വരും
@@sasithaabdullah707 👍🏻👍🏻
എന്തെങ്കിലും ടെൻഷൻ വരുമ്പോൾ നമ്മൾ സന്തോഷം കിട്ടുന്ന വേറെ കാര്യത്തിലേക്കു മൈൻഡ് കൊണ്ടുപോയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു എല്ലാവര്ക്കും .
പോവണ്ടേ വേറെ കാര്യത്തിൽ
@@lineesh265 എങ്ങനെ
ചിന്തകൾ മാറ്റിനോക്കൂ
Athoum patila
ചെറിയ പ്രശ്നം വെരുബോൾക്കു നമ്മൾ തളർന്നു പോവുന്നു 🙄🤲🏻🤲🏻
ഞമ്മദിൻറെ അമേദ്യം ഭക്ഷിച്ചാൽ അങ്ങനെയിരിക്കും. 🤣🤣
സത്യം 😞
@@poovenilavu4353ചത്ത് പോയ കേളൂന്റെ തീട്ടവു൦ മൂത്രവു൦ കലക്കിയത് പന്നി ഉലത്തിയതിൽ മിക്സ് ചെയ്ത് കഴിച്ചാലോ😌😌
ഷൂപ്പറല്ലേ വളിയാടേ😘
Ennal ninte ammayude shavam thinnam@@poovenilavu4353
🙂
വിചാരിച്ചതെല്ലാം നേടിയാലും മനസമാധാനം കിട്ടില്ല....ഞമ്മളുടെ താഴെ ഉള്ളവരിലേക്ക് നോക്കുക.....ദുരിതം അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുക..... പിന്നെ നിങ്ങൾ ഭൂമിയിലെ സ്വർഗത്തിലായിരിക്കും ❤
👌👏👍. സത്യം ആണ്. നമ്മൾ നമ്മൾ ആകുന്നത് അപ്പോൾ ആണ്.
Ennay onnu chayrthupidikkan aaraylum unddo
എനിക്ക് ഭർത്താവും വീട്ടുകാരും സഹോദരങ്ങളും എല്ലാം ഉണ്ട്.. വീട്ടിൽ എല്ലാം ok ആണ്.. പക്ഷെ കല്യാണത്തിന് മുൻപ് പ്രേമിച്ചു എന്ന പേരിൽ ഭർത്താവിനു എപ്പോഴും സംശയമാണ്.. അത് എന്നെ വല്ലാതെ അലട്ടുന്നു.. ജോലിക് പോകാൻ സമ്മതിക്കില്ല.. പഠിക്കാൻ സമ്മതിക്കില്ല... വീട്ടിൽ തന്നെ നിക്കണം.. എന്റെ career ഓർത്ത് ഞാൻ ഇന്നും വിഷമിക്കുന്നു
വിഷമിച്ചു നിന്ന് കാര്യം ഇല്ല. പലതും സഹിച്ചു പോകുന്നു പലരും. താൻ എഡ്യൂക്കേറ്റഡ് അല്ലേ. Age കഴിഞ്ഞോ. കുട്ടികൾ ആയോ. Hus ന്റെ doubt ക്ലിയർ ആക്കി കൊടുക്കണം
തുറന്നു പറഞ്ഞു ചോദിച്ചതാ. ലവ് deep ആയിരുന്നോ
വളരെ നന്ദി സർ, എല്ലാവരുടെയും മൈൻഡ് , ചിന്തകള് മാറ്റാന് സഹായിക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
മറ്റോരു ളുടെ ഒരു സ്വപ്നാസാഷാൽക്കാരം നടത്താൻ സന്തോഷം എല്ലാം തീർന്നു
Njn പെട്ടന്ന് sad avum 😔😔😔 ചെറിയ കാര്യങ്ങള്‍ക്ക് polum sad avum.
Njanum
Njanum
Ath ninkh nalla adinte kammiyann
നല്ല മനസ്സുള്ളവർക്കെ മറ്റുള്ളവരുടെ വേദനയിൽ സങ്കടം തോന്നുള്ളു...!
Ni onnu naleam pole oragiko ellam markan htha best
എൻ്റെ ജീവിതം പോലെ ഒരാൾക്കും ഉണ്ടാവില്ല. അത്രയേറെ അനുഭവിച്ചു. ആത്മഹത്യ ചെയ്യാൻ എനിക്ക് ധൈര്യമില്ല. ഒരു തെറ്റും ചെയ്യാതെ ഞാൻ ഇന്നും അനുഭവിക്കുകയാണ്.
Ellam sheriyakkum.. 😊🤍
Aaroo paranjhoru vaakund, njhan nte prashnanghalil adhaan orkaar
“ഈ സമയവും കടന്നു പോവും”
Hasbunallahu nihmal vakeel
Thirichu chinthikku✌🏻
Orikkalum nammal parajayappedaruth itharam sandarbathiloode kadannu povunnavalan njanum nammal orikkalum mattullavark vendi jeevikkaruth nammude santhosganm namukkum vendi jeevikkanam nammude sankadathinteyum santhoshathinteyum thakkol orikkalum mattullavarude kayyilavaruth nammude kayilayirikkanam nallathum cheethayum rabbil ninnanenn vishwasikkanam thavakkum cheyyanam inshaallah poruthanam jeevithathod namukk vendi
മനസ്സിനെ കുളിർമയേകുന്ന പ്രഭാഷണം❤❤❤അൽഹംദുലില്ലാഹ്
ഈ വാക്കുകൾ എനിക്ക് വലിയ സമാധാനം തരുന്നു, വളരെ നന്ദി
ലോകത്തിലെ ഏറ്റവും സമാദാനം കിട്ടുന്ന ഇടവും ശ്മഷാനം ആണ്
എന്റെ ഇപ്പോഴത്തെ അവസ്ഥ ഭയങ്കര പരിതാപകരം ആണ്, മാറി മാറി വരുന്ന ഓരോ പ്രശ്നം, ഓരോ പ്രശ്നം തരണം ചെയ്തു മുന്നോട്ടു പോവുന്നു. മുന്നോട്ടു പോവുമ്പോഴും ജീവിതതോട് വെറുപ്പ് തോന്നുന്നു, ധൈര്യം ചോർന്നു പോവുകയും ആത്മവിശോസം നഷ്ട്ടപെടുകയും ചെയുന്നു, ഇനി മരിച്ചാൽ എങ്കിലും അവിടെ കുറച്ചു സ്വാസ്താതകിട്ടും എന്ന തോന്നൽ മാത്രം ആണ്. സൂയിസൈഡ്നെ കുറിച് സേർച്ച് ചെയ്തു നോക്കൽ ഒരു പതിവാക്കുകയും ചെയ്തു.
Suicide cheyan ulla dahiryathinte half mathi jeevithathe face cheyaan
Sharikum
Problems ellam solve ayo😊
Hi
Plsee. Riply. Mesej
സാരമില്ല എന്ന് പറയുന്ന വാക്കിന്റെ വില തിരിച്ചറിഞ്ഞ ഒരു ആൾ. ആണ് ഞാൻ. എനിക്ക് ഒരു ന്യൂറോ പ്രോബ്ലം വന്നിട്ട് ആദ്യം ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ എന്നോട് പറഞ്ഞു എന്റെ വെയ്ൻ എല്ലാം 90% തളർന്നു പോയെന്നു ഇത് കേട്ടപ്പോൾ ആദ്യം എന്റെ മനസ്സ് തകർന്നു പോയി പക്ഷേ പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അത്രേം തളർന്നാൽ ഞാൻ എഴുന്നേറ്റ് നടക്കുമോ എന്ന് തോന്നി അങ്ങനെ ഞാൻ വേറെ ഒരു ഡോക്ടറെ കണ്ടു ഈ വിവരം പറഞ്ഞു അപ്പോൾ സാർ എന്റെ റിപ്പോർട്ട് എല്ലാം നോക്കിട്ട് പറഞ്ഞു സാരമില്ല എല്ലാം ശരിയാകും മെഡിസിൻ കഴിച്ചാൽ മാറാവുന്നതേ ഉള്ളു എന്ന് ആ സാരമില്ല എന്ന ഒരു വാക്ക് എനിക്ക് തന്ന എനർജി പറയാൻ വാക്കുകൾ മതിയാവില്ല 😂😂😂
Ipo engane und
എനിക്ക് അങ്ങനെ യാ എന്തെകിലും പ്രശ്നം വന്നാൽ കരഞ്ഞു കരഞ്ഞു പണ്ടാരം അടഗും
Yes njanum
njαnum αngαnα ααn
ഞാനും
Yas njanum
Njanum.
കുട്ടികൾക്ക് ഉത്തരവാദിത്വം കുറവാണ് ഉത്തരവാദിത്വം കൂടുന്നവർക്ക് ടെൻഷൻ കൂടും പരിഹാരം ഉത്തരവാദിത്വം നാളേക്ക് നീട്ടി വെക്കാതെ ചെയ്തു തീർക്കണം
കുടിച്ചു കൂത്താടുന്ന അച്ഛനും മകനും ഇടയിൽ എനിക്ക് ജീവിച്ചു മതി യായി. ഏതെങ്കിലും ഓൾഡ് age ഹോംമിൽ അഭയം പ്രാപിക്കാമെന്നു ആലോചിക്കുന്നു 😢😢😢
ഒരുപാട് കാര്യങ്ങൾ അറിയാനും ചിന്തിക്കാനും പഠിക്കാനും സാധിച്ചു
കേട്ടു കഴിഞ്ഞപ്പോൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത് ❤
അതിര് കടന്ന ആത്മവിശ്വാസവും അപകടമാണ്.. അതൊരാളെ അപകടത്തിലാക്കിയേക്കും.. ☺️
എനിക്ക് എല്ലാരും ഉണ്ട് എന്നാലും ഞാൻ ഒറ്റയ്ക്കാണ് എനിക്ക് അള്ളാഹു ഉണ്ട് തവക്കാലത്ത് അലല്ലാഹ് 🤲🤲
Very inspiring, heart touching, talk.......
Nambar, tharumo
Valuthallenkil polum preshnangal neridathathayitt aarum thanne undakilla.aa samayangalil ithepole ulla oru motivational speech undakunna oru relief ...ath paranjaryikkan pattatha onnanu..ur each and every words are utmost reliefing..may Allah bless u and ur family abundantly
നിങ്ങൾക് ദൈവം തന്ന അനുഗ്രഹമാണ്. ഞാൻ നേരെ തിരിച്ചണ്.
എന്ത് പറഞ്ഞാലും അപ്പൊ മനസിലാവും പിന്നീട് അത് കഴിഞ്ഞ വീണ്ടും പഴേത് പോലെ ആവും മനസ്സിൽ ഫുൾ ഇടഗേരൻ ഫുൾ ടെൻഷൻ മാത്രം ഒള്ളു സാർ 😔ഞാൻ എന്നെ തന്നെ ഒരുപാട് കൺട്രോൾ ചെയ്യാൻ ശ്രേമിക്കുന്നുണ്ട് സോ.. എനിക്ക് പറ്റുന്നില്ല ഇൻക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ട് അതൊക്കെ ആരോടൊക്കെയോ പറയണം സോ പറയാൻ പെറ്റിയ ആരെയും ഇൻക് അറീല... 😔ആരൊക്കെയോ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് പക്ഷെ അവരോടൊന്നും ഇൻക് ഒന്നും പറയാൻ പറ്റുന്നില്ല.. 😭പെട്ടെന്നു സങ്കടം വരുവാ 😰
എന്റെ അവസ്ഥ ഇതേ പോലെ ആണ്
Tentionavalle.namukku nammude prashnangal valuthayithonnunnathukondanu namithra tentionavunnath.nammalekkal durithamanubavikkunna mattullavarilekk nokkiyal nammude prashnangal nissaramayi anubavappedum.
Entte avstha
Bro para njn kekam
മനോഹരമായ വാക്കുകൾ മനോഹരമായ ശബ്ദത്തിൽ കേട്ടു mashaallah👌👌
Masha allah.. നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲
പെട്ടന്ന് ടെൻഷൻ വരും എനിക്കും
Enikkum
Enikum
Anikum
എനിക്കും 🥹
എനിക്കും
Sir Ur speech is very helpful to us, Ur great sir 👌👌👌
Great motivation 👏. Remembering those poetic words of Omar khayam-" yesterday is gone, tomorrow is yet to come, why fret about tomorrow when today be so sweet"?😍
👏🏻👏🏻👏🏻
Ningaluda vaakukaluda sakthi abaaramaanu big salute sir
Yethara panam vyaanangilum sambaadhikaan saadhikum pyigicart business padikoo mansoorka dhoosth adichaal yenda nobaer undu contact
Njan adyamayittan ningalude video kanunnath. Oru video kandappozheekkum subscribe cheythu 🥰🥰
എനിക്ക് ഉള്ളിൽ ദുഃഖം ഉണ്ടെങ്കിലും പുറത്ത് യാതൊരു ഫീലിങ് ഇല്ല..അത് ഞാൻ ശക്ക്തനായതുകൊണ്ടാണോ അതോ മാസികമായ രോഗമോ😅
No sir mental disease is not a stage of happiness
It's a stage of high pressure
Appreciate all your videos. You are not concised in your thoughts and words. Very soothing to listen to your talks . An inborn quality without any fencing for anyone. Great🙏❤🙏🌹👍👌
എനിക്ക് എന്നും തീരത്ത വേദന 😭ഉമ്മ മരിച്ചു.. വാപ്പ ഇല്ല.. സഹോദരങ്ങൾ ഇല്ല 😔😔😔എന്റെ സന്തോഷം എല്ലാം തീർന്നു
Padachavan ennum koode nddaavum ....swayam sathoosham kandethaa kazhiyatteee
Arum illathavarkku eswaran undavum
വിഷമിക്കണ്ട ആരും ഇല്ലകിൽ ഈശ്വരൻ നല്ലൊരു കുട്ട് തരും 🙏🙏
Nammal okey und.....
Enikum 😥😥😥
അങ്ങയുടെ ഓരോ വാക്കും ദൈവത്തിൻ് വാക്കുകളാണ്
Decorate ur today adipoli vakkugal fantastic 👌👌👌👌
Orupaad vedanayodeyaan njaanee vd kaanunnath but ipo oru samaadhanund ys oru vaakukond namukk ethra aaswaasam kittunnu great👍
വളരെ നല്ല സന്ദേശം.. 🙏
പ്രചോദനാത്മകമായ സന്ദേശം.❤
ഉയരത്തിൽ എത്താൻ വളരേ. ബുത്ഥിമുട്ടാണ് എന്നൽ താഴോട്ട് വരാൻ നിമിഷം മതി എന്നാണ് നറാന്നുത് ഫ്രാൻതൻ പറഞ്ഞത്
ഭ്രാന്തൻ
الحَمْدُ ِلله
انا بخير ،شكرا لك،
جزاكم الله خيرا و احسن الجزء
Nisara karanam mathi thalarnnupokum.. pinne ath mathramavum tension... Athra sremichitum tension kurayanilla
മാഷാഅല്ലാഹ് 🤲🤲🤲
എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്ന് 15 ദിവസം മോൾക്ക് 5.30 വയസ്സ് പ്രായം. വിശ്വസിക്കാൻ പറ്റാത്ത പോലെ നെഞ്ചിലെ വേദന മാറുന്നില്ല
🫂 സങ്കടപെടാതെ. മരണം എപ്പോ എവിടെ എന്ന് ആരും അറിയില്ല. ജോലിക്ക് പോകുന്നോ. പ്രാർത്ഥന കൂടെ ഉണ്ട് സമയം എല്ലാം മറ്റും 🫂😊
Thanku sir,ഓരോ സ്‌പീച്ചും അധീവ ഹൃദ്യം ,
ഈ പൂവ് ഇവിടെയുമുണ്ട് ,yesterday today tomorrow എന്നാണ് പൂവിന്റെ പേര്
നല്ല സ്മെൽ ,ഇപ്പൊ പൂവ് കാണുബോ സാറിന്റെ പ്രഭാഷണം ormayavum
എനിക്കും പെട്ടെന്ന് ടെൻഷൻ വരും സർ a🙏🙏🙏
Excellent speech... So.. Beautiful.. Thanks a lot.. Dear Sir
എത്ര നല്ല കാര്യങ്ങളാണ് പറയുന്നത്
Thanks for being sir such a great example we appreciate all of the time and effort sir you put in to make our such success .. motivation ❤❤❤💮🌸🌸💮🌸🌹🌹🌹
ഒരാളെ സ്നേഹിച്ചു എന്ന കുറ്റം കൊണ്ട് മനസ് വേദനിക്കാൻ മാത്രം ആയി പോയി എന്റെ ജീവിതം 😭... ആ ഒരാളെ ഒരിക്കലും ജീവിതത്തിൽ കിട്ടില്ല എന്നറിഞ്ഞിട്ടും അത് മനസിലാക്കാൻ മനസ് തയ്യാറാവുന്നില്ല 😭😭😭ആ വേദന യിൽ സ്വയം ഉരുകാനല്ലാതെ എനിക്ക് പറ്റുന്നില്ല 😔എന്താ ഞാൻ ചെയ്യാ... മനസ് കൈ vitu പോയാൽ പിന്നെ എങ്ങനെ യാ മുന്നോട്ട് givika 😭
Same ente avstha😢...
എന്റെയും
Good speech Thank you sir
Njan aa doctors nte koottathil
Dr. Faheam sir ne kandu❤️❤️
Enik ishtam ilatha oru life njan vedan vechu...but family ishttam ayirunu..ippo arum ennod midunila...ennik umma ila...athkond thane ee ottapedal sahikan pattunila😢
കുറെ വട്ടം ജീവിതം മടുത്തു തോന്നി. എന്നാലും ജാൻ എങനെ യെങ്കിലും ജീവിക്കാൻ നോക്കും. സ്വയം അവസാനിപ്പിക്കുക യില്ല. പടച്ചവൻ കൂടുതൽ വേദന പ്പിക്കാതെ മരിപ്പിക്കണേ
Super,,orupad estayi poro vaakkukalum,,daivam anugrahikatte
Enik santhosham kittunnath sirnte motivation kelkkumboyan
Njn aduth perumarunnaver nthelum
Cherthayit paranjaal apoou enik sangdam avumm.. karachil verum... ee swabavam enik thenne ishtalal🙂
Your speech like a poem
Thank you so much sir🙏
God bless you sir...🙋
ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട് ❤️❤️❤️ദിസ് സ്പീച് വെരി വെരി നൈസ് സ്പീച് 🙏🙏👍👍ബെസ്റ്റ് വിഷസ് മൈഗോഡ് 👍👍
Thank you dear 💐
Masha Allah ❤️👍
Good message lam very. Happy❤
വളരെ നല്ല സന്ദേശം
Njanum egginaya payttannu thalarnnu poavum.chayriya kadam unddu chinddichu chinddichu aagay thalarnirikka ellavaruday duhayil ulppayduthanay valladay vishamikka
Njan kanakkkalanu chavattukuttayilekkeriyunnath enikku chilavaya thukakal vedanthamella paraya valere eluppamanu usthade namaskaaaram
ദൈവം വിശ്വാസം ആത്മവിശ്വാസം 🙏🏻❤️👌👍💐
സത്യം ഞാനും ഇപ്പോൾ അനുഫവിക്കുവാ 😔😔
Pastum present um vedhanayaan future aan epoo swapnam kaanunee
ഈഗോ ആണ് എല്ലാത്തിന്റേം മൂലകാരണം, സ്റ്റീവ് ജോബ്സ് പറഞ്ഞത് പോലെ അത് മാറാൻ മരണം കൺമുന്നിൽ നിൽക്കുന്ന അവസ്ഥ വരണം, അല്ലാതെ അത് ഒഴിവാക്കി ജീവിക്കുന്നവർ വളരെ ഭാഗ്യവാന്മാർ, വളെരെ വൈകി ഞാൻ പഠിച്ച ഒരു കാര്യം
താങ്കൾ പറയുന്നത് ആമസോൺ കാടുകളിലുള്ള Giant Watter lilly. പൂവ് ആണെങ്കിൽ
അതിന്റെ ആയുസ്സ് 3 ദിവസമാണ്. പക്ഷേ അത് ആദ്യ ദിവസവും വെള്ളയും
രണ്ടാമത്തെ ദിവസം പിങ്ക് കളറുമാണ് മൂന്നാമത്തെ ദിവസം വാടിപ്പോവുകയാണ് ചെയ്യുന്നത് 😘
പക്ഷേ താങ്കൾ പറഞ്ഞ പൂവിന്റെ പേര് അറിയില്ല ഒന്ന് പറഞ്ഞു തരുമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. 💋
Great motivation... I remember you are very very beautiful
Ee sound kelkkan eshtam.
Always remember that one. Supreme power is above
Great motivation very helpful thankz god ❤️
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
സർ എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഞാൻ എല്ലാം പറയൽ എന്റെ ഉമ്മാനോട് ആയിരുന്നു എന്റെ ഉമ്മ മരണപെട്ടു ഉപ്പയും ഇല്ല മരിച്ചു സഹോദരൻ ഇല്ല ഫുൾ പെണ്മക്കൾ ആണ് എന്റെ ഏട്ടത്തി എന്റെ ഹുസ്ബന്റിന്റെ തെറ്റ് കാരണം എന്നോട് മിണ്ടണില്ല ഞാൻ inne ഒറ്റ പെട്ടിരിക്കുകയാ
Manasinu enthoru aaswasamanu ithoke kelkumpo ...first time Iam hearing your video...🙏☺️
Yeniki yeppazhum sankadangal maathram ulluu edaiki varunna santhosham pedi aanu onn chirichal pinne pitte divsam muthal sankadam aairikum but ethoke kelkumbo oru sukam
Manasinu oru samadanam.👍👍👍
Njan oru pregnant aan.but mattullavarude endh tensionum endhe nerkk dheshiamaayi perumaarunnu.sahiknlla.pettenn sed aavunna allan njan.ee pregnancy time l karayane neram undayitollu.😔
Athe pregnency time anganaavodo..but nammal control aavado ..padachone vilichondirikk
Due to high advertising can’t watch your videos more
കാലങ്ങളായി എന്നെ അലട്ടിയിരുന്നസ് ഒരു ചോദ്യത്തിന് അങ്ങയുടെ speechinte അവസാനം ഉത്തരം കിട്ടി. ആയിരം കോടി nand
നന്ദി
Sir very very good 😍😍