Absolutely loved this video. Very calming and peaceful. Beautiful place. No unnecessary background music or anything , this video just lets the serenity of the place make you feel at peace.
പഴയ കാലത്തെ എൻ്റെ തറവാടു ൾപ്പെടെ പല വലിയ തറവാടുകളിലും കയറി ചെല്ലുമ്പോൾ നാം ആദ്യം കാണുന്നതു് ഉമ്മറത്ത് ഒരു കിണ്ടി വെള്ളം, തൂക്കിയിട്ടിരിക്കുന്ന മര നിർമിതമായ ഒരു ഭസ്മക്കുട്ട, അതുപോലെത്തന്നെ അടുക്കള കിണറിൽ നിന്ന് വെള്ളം കോരുന്നതിനുള്ള ഒരു തുടി, പാത്രം കഴുകുന്നതിന് കരിങ്കല്ലിൽ കൊത്തിയെടുത്ത വലിയ കൊട്ടത്തളം, അറകളിൽ കരിങ്കൽ ഓവ് അങ്ങിനെ പലതും കാണുമായിരുന്നു. ഏറ്റവും മനോഹരമായൊരു കാഴ്ച ഉമ്മറത്തെ പൂമുഖത്ത വലിയ ചാരു കസേരയിൽ ആ തറവാടിൻ്റെ ഐശ്വര്യം അതായതു് തറവാട്ടുകാരണവർ വിശ്രമിക്കുന്നതു കാണാമായിരുന്നു. ഇന്ന് എല്ലാം ഓർമകൾ മാത്രം.
ഇന്ന് ഒരു കാരണവർ അമേരിക്കയിൽ പോയി ഒരു ചാരു കസേര..... Sorry ഒരു ഇരുമ്പു കസേരയിൽ വിശ്രമിക്കും.... നാട്ടിൽ വന്നാൽ മൂത്രസഞ്ചിയും തൂക്കി കുനിഞ്ഞ്നടക്കും... സഞ്ചി നറയുമ്പോൾ ഒഴിച്ചു കളയാൻ സമയം ആകുമ്പോൾ,മതി...മതി... ഇന്ന് ഇത്രയുംമതി... കടക്കു പുറത്ത്.....
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ കന്നി മാസത്തിലെ തിരുവോണം എന്നുവെച്ചാൽ 28 ആം ഓണം ഇതുപോലെ ഇണകാളകളെ ചേർത്ത് ഓരോ കരക്കാരും കാളകെട്ട് മഹോത്സവം ഓച്ചിറ പടനിലത്തേക്ക് നടത്താറുണ്ട് ഇപ്പോൾ കുറെ വർഷങ്ങളായി ഓരോ ഇണക്കാളുകളുടെയും ഉയരം 100 അടിവരെ ആണ് . അത്ര ഭീമാകാരമായ കാളകളെ ആണ് അവിടെ ജനക്കൂട്ടം ക്രെയിന്റെ സഹായത്തോടുകൂടി വലിച്ചുകൊണ്ടു വരുന്നത് നിങ്ങൾ രണ്ടുപേരും കൂടി അടുത്തവർഷം ഈ ദിവസം ഓച്ചിറയിൽ എത്തിയാൽ ഈ മഹാ കാളകെട്ട് മഹോത്സവം കാണാൻ കഴിയും.ഏതാണ്ട് 400 ഓളം സെറ്റ് കാളകളാണ് ഇത്തരത്തിൽ ഓച്ചിറ പടനിലത്ത് എത്തിച്ചേരുന്നത്. ഈ കാളകളെ കൊണ്ടുവരുന്നതിന് വേണ്ടി ഒരു ദിവസം മുമ്പ് തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട 52 കരകളി ലേയും ഇലക്ട്രിക് ലൈൻ കമ്പി തന്നെ അഴിച്ചുമാറ്റുന്ന സാഹചര്യമാണ് ഉള്ളത്. രണ്ടുദിവസം തുടർച്ചയായി പ്രദേശത്ത് കറണ്ട് തന്നെ ഇല്ലാത്ത അവസ്ഥയും സംജാതമാകും. ഇത്തരത്തിലുള്ള കാളകെട്ട് മഹോത്സവം ഇന്ന് ലോകത്ത് ഒരിടത്തും ഇല്ല. ഈ കാളകെട്ട് മഹോത്സവം ഗിന്നസ് ബുക്കിലേക്ക് കടന്ന് വന്നിട്ടുണ്ട്. ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്ന മൂന്നു താലൂക്കുകൾ നിറഞ്ഞതാണ് ഈ 52 കര കരുനാഗപ്പള്ളി താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക്,മാവേലിക്കര താലൂക്ക്, ഈ മൂന്ന് താലൂക്ക് ചേർന്നതാണ് ഓണാട്ടുകര എന്ന ദേശം.
Hi bibin bro, i am from chennai, tamil nadu, eniku malayalam andha alavuku theriyathu, pakshe your videos are very detailed and clean from the perspective of the village, myself who is fond of travelling getting more enthusiasm about the beauty of our india's rural side. even i dont know malayalam . your slang is very understandable without any flaws...keep doing more contents like this..:)
Tnx bbro anil sir ഞങ്ങളുടെ നാട്ടിലെ ഒരു നല്ല ഉത്സവമാണ് ചേറമ്പറ്റ ഭഗവതി ക്ഷേത്ര ഉത്സവം ഒരു പാട് കാള വേലകൾ. ചെറുപ്പം മുതൽ ആവേശത്തോടെ കാളവേലയുടെ കൂടെ ക്ഷേത്രത്തിലേക്ക് ഒരു യാത്ര മറക്കാൻ കഴിയാത്ത നൊസ് സ്റ്റാൾജിയ. ❤❤
കൊല്ലം ജില്ലയിൽ കാളകൾ എഴുന്നള്ളിക്കാറുണ്ട്... ആളുകൾ എടുത്തു കൊണ്ട് പ്രദക്ഷിണം ചെയ്യുന്ന ഒറ്റ കാളകൾ ക്രെയിനുകൾ ഉപയോഗിച്ച് നീക്കുന്ന ഇരട്ട കാളകളും ഉണ്ട്.
Bibin and Mr Anil you are very good combination keep it up 👍👍👍Bibin where is Ashref long time he is not in this field anything know about him please give me a comment
നിങ്ങളുടെ വീഡിയോയിൽ പറയാറുള്ള trip socioയുടെ മൊബൈൽ നമ്പറിൽ പലയാവർത്തി വിളിച്ചു നോക്കി.ആരും ഫോണെടുത്തില്ല.trip socio വഴി, നിങ്ങൾ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയ മനോഹര ഭൂമികകളിലൂടെ സഞ്ചരിക്കാനും അവിടങ്ങളിലെ ജീവിതം അടുത്തറിയാനും വളരെയധികം താല്പര്യമുണ്ട്.ഫോണിൽ ബന്ധപ്പെടുന്നതിന് പ്രത്യേകസമയമുണ്ടോ.മറുപടി പ്രതീക്ഷിക്കുന്നു.
bbro ഇടുക്കി കാരൻ ആണ് . പക്ഷെ വീഡിയോ ഇടുന്നത് വള്ളുവനാട്ടിലെ മനയെ കുറിച്ചാണ് . ഒരു രസമില്ല അതൊന്നും കാണാൻ . അനൂപ് ട്രാവൽ എന്നയാൾ ഇടുക്കിയുടെ മനോഹാരിത ഒപ്പിയെടുത്തു അവതരിപ്പിക്കുന്നു . ഞാൻ പറഞ്ഞതിന്റെ അർഥം ഈ വരികൾക്കിടയിലുണ്ട് . . വീട്ടില് സ്വർണം വച്ചിട്ട് എന്തിനു നാട്ടിൽ അലഞ്ഞു നടക്കുന്നു ?
@@b.bro.storiesആദ്യമായി ഒരു കാര്യം പറയട്ടെ വല്ലപ്പോഴും ഒരു വീഡിയോ ഇട്ടതു കൊണ്ട് സബ് ക്രൈ വ റെ കിട്ടൂല യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് തക്ക പ്രതി ഫലവും കിട്ടണ്ടേ അതുകൊണ്ട് പറഞ്ഞതാണ് കൊള്ളാം സൂപ്പർ
മനകളും കാവുകളും നമ്പൂതിരി ജീവിതങ്ങളും ഉളള പഴയ സിനിമകൾ തെരഞ്ഞുപിടിച്ചു കാണുന്ന ഞാൻ....എത്ര കണ്ടാലും മതിവരാത്ത വളളുവനാടൻ കാഴ്ചകൾ......❤❤❤❤❤❤
ഗ്രാമക്കാഴ്ചകൾ... അത്. വല്ലാത്തൊരു. Feel ആണ്.. 👌👌👌👌👌👌. എല്ലാവർക്കും. സ്നേഹാദരം. 🙏🙏👍. Sudhi. Ernakulam.
❤❤👍👍❤
ഇത് എത്ര കാലം കൊണ്ട് പണിതു കാണും. എത്ര എത്ര ആളുകളവിടെ ജീവിച്ചു കാണും. Aa കാഴ്ച മനസിൽ നിറയുന്നു.🎉🎉🎉
കാള നിർമ്മാണവും കലാകാരനും പുതിയ അറിവ്👍
❤❤👍👍👍
എന്റെ നാട് തിരുന്നാവായ ആണ്, അവിടെ വൈരംകോട് വേലക്ക് ഇതുപോലത്തെ കാള എഴുന്നെല്ലിപ്പ് ഉണ്ടാവാറുണ്ട്. കാണാൻ സൂപ്പർ ആണ്. നിർമ്മാണം ആദ്യമായി കാണുകയാണ് 👌👌♥️
❤❤👍👍
Absolutely loved this video. Very calming and peaceful. Beautiful place.
No unnecessary background music or anything , this video just lets the serenity of the place make you feel at peace.
പഴയ കാലത്തെ എൻ്റെ തറവാടു ൾപ്പെടെ പല വലിയ തറവാടുകളിലും കയറി ചെല്ലുമ്പോൾ നാം ആദ്യം കാണുന്നതു് ഉമ്മറത്ത് ഒരു കിണ്ടി വെള്ളം, തൂക്കിയിട്ടിരിക്കുന്ന മര നിർമിതമായ ഒരു ഭസ്മക്കുട്ട, അതുപോലെത്തന്നെ അടുക്കള കിണറിൽ നിന്ന് വെള്ളം കോരുന്നതിനുള്ള ഒരു തുടി, പാത്രം കഴുകുന്നതിന് കരിങ്കല്ലിൽ കൊത്തിയെടുത്ത വലിയ കൊട്ടത്തളം, അറകളിൽ കരിങ്കൽ ഓവ് അങ്ങിനെ പലതും കാണുമായിരുന്നു. ഏറ്റവും മനോഹരമായൊരു കാഴ്ച ഉമ്മറത്തെ പൂമുഖത്ത വലിയ ചാരു കസേരയിൽ ആ തറവാടിൻ്റെ ഐശ്വര്യം അതായതു് തറവാട്ടുകാരണവർ വിശ്രമിക്കുന്നതു കാണാമായിരുന്നു. ഇന്ന് എല്ലാം ഓർമകൾ മാത്രം.
❤❤❤❤
ഇന്ന് ഒരു തറകാരണവരും കുടുംബവും, നമ്മുടെ ചിലവിൽ വിദേശത്ത് പോയി വിശ്രമിച്ച് ! നഷ്ടപ്പെട്ട ആ പഴയ അനുഭവങ്ങൾ ഒരു പരിധിവരെ തിരിച്ചു നൽകുന്നില്ലേ...?
ഞാൻ ജനിച്ചു വളർന്ന നാലുകെട്ട് തറവാടും ഇത് രീതിയിലുള്ളതാണ്. ഓച്ചിറ വള്ളിക്കാവ് ആണ് എന്റെ കുടുംബം
ഇന്ന് ഒരു കാരണവർ അമേരിക്കയിൽ പോയി ഒരു ചാരു കസേര..... Sorry ഒരു ഇരുമ്പു കസേരയിൽ വിശ്രമിക്കും.... നാട്ടിൽ വന്നാൽ മൂത്രസഞ്ചിയും തൂക്കി കുനിഞ്ഞ്നടക്കും... സഞ്ചി നറയുമ്പോൾ ഒഴിച്ചു കളയാൻ സമയം ആകുമ്പോൾ,മതി...മതി... ഇന്ന് ഇത്രയുംമതി... കടക്കു പുറത്ത്.....
My special hai to Mr nikhil നിഖിൽ ചിത്രീകരിക്കുന്ന ഡ്രോൺ ഷോട്ടുകൾ അതിമനോഹരമാണ്.
❤❤❤👍👍👍
Thank you so much ❤
കാളവേല വ്യത്യസ്ഥ കാഴ്ചയായി എനിയ്ക്ക് . ഒറ്റപ്പാലം മന കാഴ്ച സുന്ദരം
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ കന്നി മാസത്തിലെ തിരുവോണം എന്നുവെച്ചാൽ 28 ആം ഓണം ഇതുപോലെ ഇണകാളകളെ ചേർത്ത് ഓരോ കരക്കാരും കാളകെട്ട് മഹോത്സവം ഓച്ചിറ പടനിലത്തേക്ക് നടത്താറുണ്ട് ഇപ്പോൾ കുറെ വർഷങ്ങളായി ഓരോ ഇണക്കാളുകളുടെയും ഉയരം 100 അടിവരെ ആണ് . അത്ര ഭീമാകാരമായ കാളകളെ ആണ് അവിടെ ജനക്കൂട്ടം ക്രെയിന്റെ സഹായത്തോടുകൂടി വലിച്ചുകൊണ്ടു വരുന്നത് നിങ്ങൾ രണ്ടുപേരും കൂടി അടുത്തവർഷം ഈ ദിവസം ഓച്ചിറയിൽ എത്തിയാൽ ഈ മഹാ കാളകെട്ട് മഹോത്സവം കാണാൻ കഴിയും.ഏതാണ്ട് 400 ഓളം സെറ്റ് കാളകളാണ് ഇത്തരത്തിൽ ഓച്ചിറ പടനിലത്ത് എത്തിച്ചേരുന്നത്.
ഈ കാളകളെ കൊണ്ടുവരുന്നതിന് വേണ്ടി ഒരു ദിവസം മുമ്പ് തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട 52 കരകളി ലേയും ഇലക്ട്രിക് ലൈൻ കമ്പി തന്നെ അഴിച്ചുമാറ്റുന്ന സാഹചര്യമാണ് ഉള്ളത്. രണ്ടുദിവസം തുടർച്ചയായി പ്രദേശത്ത് കറണ്ട് തന്നെ ഇല്ലാത്ത അവസ്ഥയും സംജാതമാകും.
ഇത്തരത്തിലുള്ള കാളകെട്ട് മഹോത്സവം ഇന്ന് ലോകത്ത് ഒരിടത്തും ഇല്ല. ഈ കാളകെട്ട് മഹോത്സവം ഗിന്നസ് ബുക്കിലേക്ക് കടന്ന് വന്നിട്ടുണ്ട്.
ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്ന മൂന്നു താലൂക്കുകൾ നിറഞ്ഞതാണ് ഈ 52 കര കരുനാഗപ്പള്ളി താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക്,മാവേലിക്കര താലൂക്ക്, ഈ മൂന്ന് താലൂക്ക് ചേർന്നതാണ് ഓണാട്ടുകര എന്ന ദേശം.
Heartfelt thankyouu for this Opportunity❤️
Bro inganulla vdoyiloode enkilum inganulla kazhchakal kanan pattunnundallo🌹orrupad santhoshamanu broyude vdo kanumpo👍👍👍👍iniyum orrupad kazhchakal pratheekshikkunnu👍
Bbro അവസാനം എത്തിയല്ലേ 🥰🥰🥰👍
Yess❤❤
വളരെ നല്ല വീഡിയോ. അനിൽ സാറിനും ബ്രോ യ്ക്കും ആശംസകൾ.
Thank you❤❤❤
ഏഷ്യയിലെ ഏറ്റവും വലിയ കാളകെട്ട് ഉത്സവം ഓച്ചിറ 28 ഓണത്തിനാണ്. ഏഴുനില കെട്ടിടത്തിന് വലിപ്പമുള്ള കാലഭൈരവൻ എന്ന കെട്ട് കാളയാണ് . 28 ഓണത്തിന് വന്നാൽ കാണാം.
❤❤👍❤👍❤
Hi bibin bro, i am from chennai, tamil nadu, eniku malayalam andha alavuku theriyathu, pakshe your videos are very detailed and clean from the perspective of the village, myself who is fond of travelling getting more enthusiasm about the beauty of our india's rural side. even i dont know malayalam . your slang is very understandable without any flaws...keep doing more contents like this..:)
Thank you❤❤
നമ്മുടെ സ്വന്തം കാള വേല 🥰👍
❤❤❤❤👍👍👍
Welcome to chathanur..my area
Beautiful drone scenes❤❤❤ beautiful Mana❤❤❤
Kalai story its good❤❤❤
❤❤❤👍👍❤❤
അനിൽ സാർ ❤️
❤❤❤
Tnx bbro anil sir ഞങ്ങളുടെ നാട്ടിലെ ഒരു നല്ല ഉത്സവമാണ് ചേറമ്പറ്റ ഭഗവതി ക്ഷേത്ര ഉത്സവം ഒരു പാട് കാള വേലകൾ. ചെറുപ്പം മുതൽ ആവേശത്തോടെ കാളവേലയുടെ കൂടെ ക്ഷേത്രത്തിലേക്ക് ഒരു യാത്ര മറക്കാൻ കഴിയാത്ത നൊസ് സ്റ്റാൾജിയ. ❤❤
കൊല്ലം ജില്ലയിൽ കാളകൾ എഴുന്നള്ളിക്കാറുണ്ട്... ആളുകൾ എടുത്തു കൊണ്ട് പ്രദക്ഷിണം ചെയ്യുന്ന ഒറ്റ കാളകൾ ക്രെയിനുകൾ ഉപയോഗിച്ച് നീക്കുന്ന ഇരട്ട കാളകളും ഉണ്ട്.
👍👍❤❤
ശോഷിച്ചുപോയ പ്രതാപങ്ങൾളും പേറി വീർപ്പു മുട്ടുന്ന ഗ്രാമം ❤
കാണട്ടെ ഒറ്റപ്പാലം കാഴ്ചകൾ
Yess❤❤❤
12:07 & 12:25 ശാന്തം മനോഹരം
21:15 👌
മന👍
❤❤
മന 👌ഇത് ഏതോ സിനിമയിൽ കണ്ടതുപോലെ 🤔ഓർമ കിട്ടുന്നില്ല 😍
❤❤🤔
@@b.bro.stories manoj k jayan actytha ende mazha film ivde shootythakne pine anu sithara sharafudheen oru film shootythnd
Good 👍 Anil sir B bro &Nikhil.
❤❤❤👍👍👍
കുതിര,കാള,ആന,തേര്,തട്ടിൻമേൽ കൂത്ത്, എല്ലാഠ ചിനക്കത്തുർ പൂരത്തിൽ കാണാം.
Ellam adipoli. ❤❤. Mundakkottukurssiyile prakrithi bangi koodi ulpeduthamayirunnu. ❤
അടിപൊളി 👍🥰
❤❤❤❤
Babuchettan nammude chunk anu. 25 kollamayi njagalude koode thanikudam velaykk nira sanidhyamanu babuchttanum koottukarum❤❤❤
വളരെ നന്ദി
❤️🌹😍😍thank you🌹❤️❤️❤️❤️❤️
❤❤❤❤👍👍👍
സൂപ്പർ
❤❤❤
Interesting 'Shots' 👏
Thank you❤❤❤
എന്റെ സ്വന്തം നാട് ഒറ്റപ്പാലം 😍😍❤
Thrissur palakaad nalla iswaryam ulla naadu aanu avidathe aalukalkkum oru pratheka bhangi und..❤
വള്ളുവനാടൻ കാഴ്ച്ച കാള വേല തികച്ചും വ്യത്യസ്തമായ കാഴ്ച്ച 👍🏻👍🏻👍🏻👍🏻❤️❤️
Super video bro😊😊😊😊😊
Thank you❤❤
മനകളുടെ വാസ്തു ഭംഗി കേരളത്തിന് അഭിമാനമാണ്. മനകൾ നശിക്കാതെയിരിക്കട്ടെ
എത്ര സുന്ദരം നമ്മുടെ കേരളം❤❤
❤❤❤
Super super super super super
Thank you ❤❤❤❤
വിപിൻ.... രണ്ടുപേർക്കും സുഖമാണോ ❤❤❤❤
Yess... സുഖമായിരിക്കുന്നു..❤❤❤❤
Kerala kalamandalathinte vidio edumo
❤❤❤
Anna manjolai video podunga place rompa nalla erukkum
Ok bro❤❤
Just go to meetna, near Kendriya vidyalaua...
Karingal Silpangal
Best information.Thank you.
ബ്രോ asraf excel bro ക്ക് എന്ത് പറ്റി. വീഡിയോ ഇല്ല കമന്റ് ന് റിപ്ലൈ യും ഇല്ല
വീടുപണിയും ആയിട്ട് തിരക്കിലാണ് അദ്ദേഹം..❤❤
@@b.bro.stories ok thanks bro
Bibin and Mr Anil you are very good combination keep it up 👍👍👍Bibin where is Ashref long time he is not in this field anything know about him please give me a comment
Ithokke heritage tourism usharakkendath aanu aarodu parayan 😢😢❤
ഹായ്
Hello
കൊള്ളാം 😊
Beautiful 😍 🙏
❤❤❤👍👍
B broi ❤😍
Hello❤❤❤
Hi, നമ്മുടെ അശ്റഫ് എക്സൽ എവിടെ ? ഒരു വിവരവും ഇല്ലല്ലോ ?
Supper
Thanks❤❤❤
ചേർപ്പുളശ്ശേരിക്കാരൻ 💪
ente nade🥰
Babu ettan 🔥
Hi ബിബിൻ നമസ്‌കാരം❤❤
വലിയ മുറ്റത്തിനകത്തളങ്ങളിൽ....
ഉതിർന്നുവീണതെത്രത്ത കണ്ണുനീർ....
സാക്ഷിയായ് നിൽപ്പൂ ഈ മഹാവൃക്ഷങ്ങളും....
മൗനമായോതുന്നു കഥനകഥകളും.....
Super bibin bro
💗💚💙
❤❤
വള്ളുവനാട്❤️
A close up of the old keys and lock should have been shown.
🎉🎉🎉
👍👍
കുമരനെല്ലൂർ, ആനക്കര, തണ്ണീർകോട് ഭാഗത്തേക്ക് പോകുന്നുണ്ടോ?
Nice video❤❤❤
❤
👍
❤❤❤❤
super👍👍👌👌
Thank you❤❤
Ochira kalakettu prasidhamanu varshangalkku munpe.
പഴയ കാലത്തിലേക്കു ഒന്ന് പോയി 😊
👍👍
❤❤❤
❤
❤❤
❤
👍🏻👍🏻👍🏻
❤❤❤❤❤
❤❤❤❤
കണ്ണൂരിൽ വരാറുണ്ടോ vipin❤❤
വന്നിട്ടുണ്ട് വീഡിയോ എടുത്തിട്ടില്ല... ❤
ഇനി വരുമ്പോൾ പറയണേ നേരിട്ട് കാണാൻ വേണ്ടിയാ 🌿🌿
🎈🎈🎈🎈🎈🎈🙏
❤❤👍👍❤❤
😊 🙏🙏
❤❤❤
🥰🥰🥰
❤❤❤
👍👍👍👍👍
❤❤👍
🥰👍
👌👌👍❤️
❤️🥰❤️🥰
👌👌👍❤❤❤
😍😍😍
എന്റെ വീട്ടിലെ വാതിലും same ആണ് 😂ചീർപ് ഉണ്ട്.പുറത്തു നിന്ന് കത്തി കൊണ്ട് കുത്തി thurakkum
❤❤❤❤
വിൽക്കാനുണ്ടോ
No.. 😔
You ppl takes too much risk and effort for recording videos but you have not gets enough support from Public..hopefully near future you...
🙏❤️🙏
എന്റെ മാത്രം ഒറ്റപ്പാലം
❤❤❤❤❤❤❤❤❤❤❤❤❤
നിങ്ങളുടെ വീഡിയോയിൽ പറയാറുള്ള trip socioയുടെ മൊബൈൽ നമ്പറിൽ പലയാവർത്തി വിളിച്ചു നോക്കി.ആരും ഫോണെടുത്തില്ല.trip socio വഴി, നിങ്ങൾ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയ മനോഹര ഭൂമികകളിലൂടെ സഞ്ചരിക്കാനും അവിടങ്ങളിലെ ജീവിതം അടുത്തറിയാനും വളരെയധികം താല്പര്യമുണ്ട്.ഫോണിൽ ബന്ധപ്പെടുന്നതിന് പ്രത്യേകസമയമുണ്ടോ.മറുപടി പ്രതീക്ഷിക്കുന്നു.
Nair tharavadukalil marumakkthyam aayirunnu sadharana. But makkathayamayum partition venamenna chila vaasiyannu Kavalapara kottaram enganeyyayathu annu pradesavasi parayunnu. Njangal avide poyirunnu. Kalakkathe bhavanam navarathri season open aakum. Kollangode kottaram Private
Hospial aayathinal Kanan ssdichila,
bbro ഇടുക്കി കാരൻ ആണ് . പക്ഷെ വീഡിയോ ഇടുന്നത് വള്ളുവനാട്ടിലെ മനയെ കുറിച്ചാണ് . ഒരു രസമില്ല അതൊന്നും കാണാൻ . അനൂപ് ട്രാവൽ എന്നയാൾ ഇടുക്കിയുടെ മനോഹാരിത ഒപ്പിയെടുത്തു അവതരിപ്പിക്കുന്നു .
ഞാൻ പറഞ്ഞതിന്റെ അർഥം ഈ വരികൾക്കിടയിലുണ്ട് .
.
വീട്ടില് സ്വർണം വച്ചിട്ട് എന്തിനു നാട്ടിൽ അലഞ്ഞു നടക്കുന്നു ?
👍👍👍
❤❤
@@b.bro.storiesആദ്യമായി ഒരു കാര്യം പറയട്ടെ വല്ലപ്പോഴും ഒരു വീഡിയോ ഇട്ടതു കൊണ്ട് സബ് ക്രൈ വ റെ കിട്ടൂല യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് തക്ക പ്രതി ഫലവും കിട്ടണ്ടേ അതുകൊണ്ട് പറഞ്ഞതാണ് കൊള്ളാം സൂപ്പർ
Super video. Can you please share Nikhil's contact number?