Bats, No Reason to Fear വവ്വാലുകളെ ഇത്ര പേടിക്കണോ?

Поділитися
Вставка
  • Опубліковано 7 вер 2024
  • Bat phobia is common worldwide, but these flying mammals don’t deserve the bad rap they get. Bats are shy creatures and - contrary to popular belief are not aggressive and won’t bite unless they feel threatened or trapped. They will do their best to avoid contact with people. Though they are rabies carriers, the number of people who contract the disease is very small.
    Bats are a super diverse group (there are an estimated 1,411 species as of October 2019). so perhaps it seems like a lot of emerging diseases come from bats simply because there are many different types of bats.
    Bats are flying mammals of the order Chiroptera . With their forelimbs adapted as wings, they are the only mammals capable of true and sustained flight. Bats are more agile in flight than most birds, flying with their very long spread-out digits covered with a thin membrane or patagium
    #wildlife #animals #മലയാളം #animals #animalfactsvideos #animalfacts #animal #mamals #bats #education #educationalvideo #educational #interestingfacts #interesting #വവ്വാൽ #വിജയകുമാര്ബ്ലാത്തൂര് #കേരളം #നിപ്പ
    വവ്വാലിനെക്കുറിച്ചുള്ള മുൻ വീഡിയോ ലിങ്ക്
    • നിപ്പയുള്ള വവ്വാൽ ചാവാ...
    photo credit: Sunny joseph
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

КОМЕНТАРІ • 428

  • @shyamsundarkp313
    @shyamsundarkp313 Місяць тому +148

    പണ്ട് വാഴതേൻ കുടിക്കാൻ വന്ന ചെറിയ ഇന० വവ്വാലിനെ തല്ലി വീഴ്ത്തി, പരിക്കേറ്റ് വീണപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി. ഞാനൊന്നു० ചെയ്തതല്ല, വഴീന്ന് കിട്ടിയതാണെന്നു० പറഞ്ഞ് അവനെയെടുത്ത് മുറ്റത്തെ സപ്പോട്ടയിൽ തൂക്കി പഴവു० പേരക്കയു० കൊടുത്തു പരിപാലിച്ചു. അഞ്ചാമത്തെ ദിവസ० കമ്പിൽ കുത്തി നൽകിയ പേരക്ക പകുതിയോള० കഴിച്ച് അവൻ പറന്നു പോയി. അന്ന് ഞാൻ അനുഭവിച്ച സന്തോഷ० പിന്നീടൊരിക്കലു० അനുഭവിച്ചിട്ടില്ല. അതിനുശേഷ० ഞാൻ ഒരു ജീവിയേയു० ഉപദ്രവിച്ചിട്ടുമില്ല. ഇപ്പോഴു० വീട്ടിൽ വാഴകുല പഴുക്കുമ്പോൾ മരകമ്പിൽ വവ്വാലുകൾക്കായി കുത്തിവക്കാറുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +40

      ശ്യാംസുന്ദർ
      അതെ , ജീവികളോട് പ്രത്യേക കനിവ് തോന്നിത്തുടങ്ങിയാൽ ഭൂമി കൂടുതൽ മനോഹരമായി തോന്നും

    • @farhazfarhaz3042
      @farhazfarhaz3042 Місяць тому +4

      കാത്തു വച്ചോളു പക്ഷെ മക്കൾക്കൊന്നും കൊടുക്കരുത്...... ഈ സ്നേഹം വിപത്തായി മാറരുത്........
      അറബിയിൽ ഒരു ചൊല്ലുണ്ട്...'സ്നേഹം അർഹിക്കാത്തവർക്കു കൊടുക്കരുത് '.... മനസ്സിലാക്കിയാൽ നല്ലത്...... നല്ലത് വരട്ടെ....

    • @sumeshmohan-xm6cu
      @sumeshmohan-xm6cu Місяць тому

      ​@@farhazfarhaz3042എന്തിനെ എങ്കിലും സ്നേഹിക്കാൻ നിങ്ങടെ ഖുർആൻ പറയുണ്ടോ വെറുപ്പ് അല്ലാതെ

    • @vijayakumarblathur
      @vijayakumarblathur  Місяць тому +25

      എന്തിനാണ് അതിനിടയിൽ മതം ഒക്കെ കൊണ്ടുവരുന്നത്?

    • @SabuXL
      @SabuXL Місяць тому +7

      ​@@vijayakumarblathurഇന്നിന്റെ ഏറ്റവും വലിയ പ്രശ്നം തന്നെ അതാണല്ലോ സർ.
      😮😢

  • @saidalavi1421
    @saidalavi1421 Місяць тому +8

    അഭിനന്ദനങ്ങൾ ആശംസകൾ 💙💙ഒരു പാട് പഠിക്കാൻ പറ്റി നല്ല അവതരണം വലിച്ചു നീട്ടാത്ത രീതിയിൽ സന്തോഷം 💙💙

  • @sreeprakashps
    @sreeprakashps Місяць тому +4

    "വലിയൊരു തൊലി.... നടുക്കൊരു എലി....." നാടകാചാര്യൻ ശ്രീ എൻ എൻ പിള്ളയുടെ ആത്മകഥയിൽ അദ്ദേഹം ചെറുപ്പത്തിൽ വവ്വാലിനെ ആദ്യമായി കണ്ടത് വിവരിക്കുന്നത് ഇങ്ങനെയാണ്. അത്രയും ഭംഗിയായി വേറെ എങ്ങും കേട്ടിട്ടില്ല. ആദ്യമായി സ്കൂളിൽ പോകുമ്പോൾ വഴിയിൽ ചത്തുകിടക്കുന്ന വവ്വാലിനെ കണ്ട ഒരു അഞ്ച് വയസ്സുകാരന്റെ ചിന്ത.

  • @jacobmatthew7889
    @jacobmatthew7889 21 день тому +1

    വളരെ വൈകിയാണെങ്കിലും സാറിന്റെ വിജ്ഞാന പ്രധാനമായ വീഡിയോകൾ അവസാനം വരെ ശ്രദ്ധയോടെ കാണാറുണ്ട്
    അടുത്ത കാലത്തായി വവ്വാലുകളോടുള്ള ജനങ്ങൾക്കുള്ള മനോഭാവത്തിന് സാറിന്റെ ഈ ക്ലാസ് മാറ്റം വരുത്തുമെന്നതിന് സംശയമില്ല.
    പരീക്ഷണ നീരിക്ഷണങ്ങളീലുടെ ഓരോ ജീവികളെകുറിച്ചുമുള്ള പഠന ക്ലാസുകൾ നൽകാൻ സാറിന് ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു . 1

  • @malamakkavu
    @malamakkavu Місяць тому +12

    പെട്ടെന്ന് പറന്ന് ഉയരാൻ പറ്റാത്ത ഒരു പക്ഷിയാണ് ഫ്ലെമിംഗോ.
    പ്രസവത്തിൽ എന്നെ അത്ഭുതപ്പെടുത്തിയത് കംഗാരുവാണ്.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +4

      അതെ , പ്രകൃതിയിൽ എന്തെല്ലാം നമുക്ക് അറിയാനിരിക്കുന്നു

  • @anandhuprakash146
    @anandhuprakash146 Місяць тому +4

    Best youtuber in recent times❤ sooperb sir u giving the important information thath every human should know

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      അനന്തു
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @padmanabha323
    @padmanabha323 Місяць тому +28

    ദൈവമേ ഇത്രയും നാളും വവ്വാല് അപ്പി ഇടുന്നത് വായിലൂടെ ആണെന്ന് ആരോ പറഞ്ഞത് വിശ്വസിച്ച് ഇത്രയും നാളും ജീവിച്ചു, സാറിൻ്റെ ഈ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ചിന്തിച്ചു വച്ചത് പൊട്ട തെറ്റാണ് എന്ന് മനസ്സിലായത്, ഒരുപാട് നന്ദിയുണ്ട് സാർ

    • @vijayakumarblathur
      @vijayakumarblathur  Місяць тому +5

      പത്മനാഭൻ
      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +2

      പതമനാഭൻ
      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

    • @RAVAN-sv3yk
      @RAVAN-sv3yk Місяць тому +1

      അത് മൂങ്ങ ആണ് 😂😂😂

    • @Limited_Edition_746
      @Limited_Edition_746 28 днів тому

      ​@@RAVAN-sv3yk മരപ്പട്ടിയാണ്

  • @ajithkumarmg35
    @ajithkumarmg35 Місяць тому +4

    എന്റെ വീടിനടുത്തു ഒരു കൂറ്റൻ മരത്തിൽ ആയിരക്കണക്കിന് ഉണ്ട് ചില നേരങ്ങളിൽ മിക്കവാറും ഉച്ചകഴിഞ്ഞു കൂട്ടത്തോടെ ആകാശത്തു കറുത്ത തോരണങ്ങൾ പോലെ വട്ടത്തിൽ പറക്കുന്നത് കാണാം kseb യുടെ ലൈൻ കമ്പികളിൽ ആത്‍മഹത്യ ചെയ്തവരെയും ഇടയ്ക്കിടെ കാണാറുണ്ട് എന്തായാലും ഇവരടെ പുതിയ അറിവുകൾ പകർന്നു തന്ന വിജയകുമാർ സാറിന് ഒരു big സല്യൂട്ട് 👍🏻👍🏻

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      അജിത്ത്കുമാർ
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

    • @ajithkumarmg35
      @ajithkumarmg35 Місяць тому +1

      @@vijayakumarblathur definitly 👌🏻👍🏻

  • @thestubbornbull
    @thestubbornbull Місяць тому +4

    ഞാൻ 5 ൽ പഠിക്കുമ്പോൾ ആദ്യമായി ഞങ്ങളെ പരിചയപ്പെടാൻ വന്ന ബേസിക് സയൻസ് അധ്യാപകൻ സംസാരിച്ച വിഷയം വവ്വാലുകളെക്കുറിച്ചായിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ പുള്ളിയെ ഓർമ വന്നു....❤

  • @sathianchulliyilandathode3870
    @sathianchulliyilandathode3870 Місяць тому +15

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു.. വവ്വാൽ തൂങ്ങി കിടന്ന് കൊണ്ട് തന്നെ കീടങ്ങളെ പിടിച്ചു തിന്നും എന്ന കാര്യം പറഞ്ഞില്ല 👍👍👍

    • @vijayakumarblathur
      @vijayakumarblathur  Місяць тому +6

      നിലത്തിറങ്ങിയും ചിലപ്പോൾ തിന്നാറുണ്ട്..
      ചിലതൊക്കെ വിട്ടുപോയി
      ക്ഷമിക്കുക

  • @udayaraj8810
    @udayaraj8810 Місяць тому +2

    താങ്കളുടെ വീഡിയോസ് നല്ല അറിവ് പകരുന്നു മുൻകാലത്തു് കേട്ടത് പലതും തെറ്റായിരുന്നു എന്നുള്ള സത്യം 🙏🙏🙏

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ഉദയരാജ്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @SameelPlays
    @SameelPlays Місяць тому +7

    Dinosaurs 65 million years മുമ്പ് വംശ നാഷം സംഭവിച്ചു. ശെരിക്കും dinosaurs വളരെ പ്രത്യേകതകൾ ഉള്ള danger aaya reptiles ആണ്. അതിൽ തന്നെ ഒരു പ്രത്യേക വിഭാഗം ഉണ്ട് velociraptor... അതിനെ പറ്റി ഒരു video ചെയ്യാമോ ❓then talk about scientist trying to bring back dinosaurs, cloning, mammoth e. t. C

    • @Indofaster
      @Indofaster Місяць тому +2

      @@SameelPlays najnum waiting aan👍

    • @AjmalManu888
      @AjmalManu888 Місяць тому +1

      Nalloru content👍

    • @Sameelc
      @Sameelc Місяць тому +1

      Trex ne pattiyum mention cheyyanam video yil

  • @xavierpv9070
    @xavierpv9070 Місяць тому +1

    എത്ര നല്ല ഉപകാരിയാണോ ഇതെല്ലാം ഒരു പുതിയ അറിവാണ് നന്ദി നമസ്കാരം

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സേവ്യർ
      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @soubhagyuevn3797
    @soubhagyuevn3797 26 днів тому +1

    എത്ര വിജിത്രമായ ജീവിതമാണ് ഇവറ്റകളുടെ അത്ഭുതം തന്നെ😊.

  • @jaleelf3100
    @jaleelf3100 Місяць тому +1

    മുമ്പ് ചെയ്ത വീഡിയോ യഥാസമയത്തു തന്നെ കണ്ടു. സൂപ്പർ ആണ്

  • @jayanthlaxman9188
    @jayanthlaxman9188 Місяць тому

    I live in mysore. My last 40 years was spent in running a farm. Apart from coconut, arecanut pepper etc i have 250 samosas and 70 different varieties of tropical fruit trees. When I don't get my fruits and loose about 50,000 rs. worth of sapotas every year to fruit bats, one's love for animals evaporate.

  • @georgejohn7522
    @georgejohn7522 Місяць тому +2

    വവ്വാൽ കോടി വർഷങ്ങൾക്ക് മുൻപ് തന്നെ ഭൂമിയിൽ ഉണ്ട്..അന്നെങ്ങും ഇല്ലാത്ത പ്രശ്നമാണ് ഇപ്പോൾ.....ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രം ചില പ്രത്യേക പ്രശ്നങ്ങൾ.... ആരെങ്കിലും ഇതിന്റെ പിന്നിൽ ഉണ്ടോ എന്നന്ന്വേഷിക്കുന്നത് നല്ലതാണ്....ചാരവൃത്തി ആവാനാണ് വഴി....അതായത് രോഗാണുക്കളെ മനഃപൂർവം പരത്തുന്നു.....ഇത്‌ മൈഗ്രേറ്റ് ചെയ്യുന്ന പക്ഷികൾ വഴി വിതരണം ചെയ്യപ്പെടുന്നു..അതായത് ബയോളജിക്കൽ യുദ്ധം.....

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ജോർജ് ജോൺ
      ഇല്ല 5.5 മില്ല്യൺ വർഷം മാത്രമേ ആയിട്ടുള്ളു വവ്വാലുകൾ പരിണമിച്ചുണ്ടായിട്ട്.
      ബയോളജിക്കൽ വാർ , സ്സർസിനെക്കുറിച്ച് അങ്ങിനെ പറയാറുണ്ട്..പക്ഷെ പലതും വെറുതെ ഉണ്ടാക്കുന്ന കോൺസ്പിരസി തിയറികൾ മാത്രമാണ്.

  • @ഇലക്ട്രോണിക്സ്

    മനുഷ്യർക്ക്‌ ഇതു വരെ മനസ്സിലാക്കാൻ പറ്റാത്ത പല അത്ഭുതങ്ങളും പ്രകൃതിയിൽ ഉണ്ട്. ബുദ്ധിമാന്മാർ എന്നു വിചാരിക്കുന്ന നമ്മളെ ശരിയാക്കാൻ കേവലം കണ്ണ് കൊണ്ട് പോലും കാണാൻ പറ്റാത്ത വൈറസുകൾ മതി

  • @abbas1277
    @abbas1277 Місяць тому +2

    സമഗ്രവും ശാസ്ത്രീയവുമായ വിവരങ്ങൾ. നന്ദി

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      അബ്ബാസ്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @bijuchoothupara4255
    @bijuchoothupara4255 Місяць тому +1

    ഇത്രയും ഇനം bat കൾ ഉള്ള വിവരം ഇപ്പോഴാണ് അറിഞ്ഞത് നന്ദി ❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ബിജു
      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @phantom7694
    @phantom7694 Місяць тому

    "GIANT FOREST SCORPION" e scorpion species inte oru video cheyamo please...

  • @Jibinsaji360Jibinsaji36
    @Jibinsaji360Jibinsaji36 Місяць тому

    Super video sir❤❤❤
    Duty kayinju sirinte oru video kanumbol manasinoru Happiness
    Puthiya puthiya arivukal ❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ജിബിൻ സജി
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @ibrahimparavakkal6289
    @ibrahimparavakkal6289 Місяць тому +4

    എല്ലാം മനുഷ്യർ ഉണ്ടാക്കി വച്ച വിപത്താണ്
    എന്നിട്ട് പാവം പക്ഷികളേയും മൃഗങ്ങളേയും
    പഴിചാരി നടക്കുകയാ

  • @sudeeppm3434
    @sudeeppm3434 Місяць тому +2

    Thanks a lot Mr. Vijayakumar 🙏

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സുദീപ്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @sanishsajeev4807
    @sanishsajeev4807 Місяць тому +1

    വളരെ നല്ല വീഡിയോ ആയിരുന്നു സാർ 👍

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @jcbpranthanvlogsexperiment9779
    @jcbpranthanvlogsexperiment9779 Місяць тому +2

    അറിവിന്റെ നിറകുടമേ ❤ അച്ഛന്റെ സ്ഥാനം😘

    • @abilashgsp
      @abilashgsp Місяць тому +1

      @@jcbpranthanvlogsexperiment9779 നിങ്ങളുടെ അച്ഛന് അത്രയ്ക്ക് അധികം അറിവ് ഉണ്ടോ. 😃😀
      ഞാൻ ആണെങ്കിൽ എനിക്ക് സമം എന്നാണ് പറയുക 😎😃😂

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779 Місяць тому +2

      അറിവ് എന്നാൽ സമയം കണ്ടെത്തി പുസ്തകങ്ങൾ വായിച്ചാലും കിട്ടും എനിക്കിഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള സംരക്ഷണവും ക്ഷമയുമാണ്

    • @abilashgsp
      @abilashgsp Місяць тому +1

      @@jcbpranthanvlogsexperiment9779 ഓ, അതുശരി. എന്നാപ്പിന്നെ ആദ്യമേ അതു പറഞ്ഞാൽ പോരേ.

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779 Місяць тому +1

      ഓക്കേ ബ്രോ കുറച്ചു സമയം നമ്മൾ ഭൂമിയിൽ ജീവിക്കൂ അത്ര സമയം കൊണ്ട് മാക്സിമം പണം ഉണ്ടാക്കി സുഖമായി ജീവിക്കാം സോഷ്യൽ മീഡിയയിൽ സമയം കളയാൻ താല്പര്യമില്ല 👍

    • @abilashgsp
      @abilashgsp Місяць тому +1

      @@jcbpranthanvlogsexperiment9779 വളരെ നല്ല ഐഡിയ. പറഞ്ഞ കാര്യം മാറ്റി മാറ്റി പറയുന്നത് സോഷ്യൽ മീഡിയയിൽ സമയം കൂടുതൽ ചെലവാക്കും.

  • @vishnu4931
    @vishnu4931 Місяць тому

    അറിയാത്ത ഒരുപാട് അറിവുകൾ, നല്ല അവതരണം, വിജ്ഞാനപ്രദം🙌. Mudskipperനെ പറ്റിയൊരു വീഡിയോ ചെയ്യുമോ സാർ ?

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      വിഷ്ണു
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @jayanvallikkattu9600
    @jayanvallikkattu9600 Місяць тому +2

    കലക്കി സൂപ്പർ❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @balakrishnanc9675
    @balakrishnanc9675 29 днів тому

    നന്ദി sir.... നല്ല അറിവ് നൽകിയതിന് നന്ദി...

  • @premrajan2300
    @premrajan2300 Місяць тому +1

    Very informative description.
    👍

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      പ്രേമരാജൻ
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @sasikumarkumar8710
    @sasikumarkumar8710 Місяць тому

    Vallaraea athigam informyuttala channel.oru topicum miss cheyarilla.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @AbdulsaleemAtholikunnumal
    @AbdulsaleemAtholikunnumal Місяць тому +1

    സാർ സൂപ്പർ ❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      അബ്ദുൾ സലീം
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @chandraboseg4527
    @chandraboseg4527 Місяць тому +2

    ഒരു കാര്യം വവ്വാലിനെ ഒരു കാലത്ത് വേട്ടയാടി പിടിക്കാറുണ്ടായിരുന്നു.ഇതിനുവേണ്ടി . വനത്തിലുള്ള ഒരു മുള്ള് ഉപയോഗിച്ച് ഇവ വരുന്ന സ്ഥലത്ത് സ്ഥാപിക്കും മുള്ളിൽ അതിന്റെ ചിറക് കുടുങ്ങി ദ്വാരം ഉണ്ടായി അവയ്ക്ക് പറക്കാൻ കഴിയാതെ ആവും .

  • @sruthilayanarayan691
    @sruthilayanarayan691 22 дні тому +1

    പ്രകൃതിയിൽ വളരെ ആവശ്യം വേണ്ട ഒരു ജീവി തെറ്റിദ്ധാരണ മൂലം ഒരു പാടു പ്രതിസന്ധികളെ നേരിടുന്നു ഇത്തരം വീഡിയോകൾ ജനങ്ങളിലേക്കെത്തിയിരുന്നെങ്കിൽ വലിയ ഗുണം ചെയ്തേനെ താങ്കൾ വളരെ ആഴത്തിൽ പഠിച്ച് ചെയ്യുന്ന ഓരോ വീഡിയോകളും വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദം തന്നെ വവ്വാലുകളെക്കുറിച്ച് പൊതുവെ അവയ്ക്ക് കാഴ്ചയില്ല പ്രതിധ്വനിയിലൂടെ മാത്രമെ മാർഗതടസ്സങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളു എന്ന വിശ്വാസം ഉണ്ടായിരുന്നു. സർ,
    പിന്നെ ഈ സന്ധ്യാസമയത്ത് വട്ടമിട്ട് പറക്കുന്ന നരിച്ചീറുകൾ മനുഷ്യർക്ക് ഉപദ്രവം ചെയ്യുമോ നമ്മുടെ കണ്ണിനു മുൻപിലൂടെ ആക്രമിക്കാൻ വരുന്നതുപോലെ വട്ടമിട്ട് പറക്കാറുണ്ട് അവയ്ക്ക് ഭയം കാണാറില്ല അവ ഒരിക്കൽ വസ്ത്രത്തിനുള്ളിൽ പെട്ട് മാന്തിയിട്ട് പേഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിട്ടുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ❤

  • @Asif-Fp9gR188
    @Asif-Fp9gR188 27 днів тому

    എല്ലാം ഈ പ്രകൃതിയിൽ ഉള്ളതല്ലേ 😊

  • @VKP-i5i
    @VKP-i5i Місяць тому

    13:19 The shake 😂😂😂

  • @confused_expatriates
    @confused_expatriates Місяць тому

    Mikacha video ❤ video frequency kootiyathil sandhosham.

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @sreejithk.b5744
    @sreejithk.b5744 Місяць тому +4

    നരചീറിൻ്റെ രക്തം വലിവിന് നല്ലതാണ് എന്ന് എൻ്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്😊😂

    • @vijayakumarblathur
      @vijayakumarblathur  Місяць тому +3

      പലതും അന്ധവിശ്വാസങ്ങളാണ്
      ഇവയുടെ മാംസത്തിന് അത്തരം ഔഷധഗുണം ഉള്ളതായി ഒരു തെളിവും ഇല്ല

    • @SabuXL
      @SabuXL Місяць тому +2

      ​@@vijayakumarblathurഅതെ.😢
      പക്ഷേ ഇപ്പോഴും , ഈ 2024 ലും മദ്യപാനം , മാനസിക രോഗം ... എന്നിവ മാറാൻ നരിയുടെ കാഷ്ടം തിരക്കി നടക്കുന്ന പലരേയും കേട്ടിട്ടുണ്ട്.😮
      കൂടുതലും മലബാർ മേഖലയിൽ നിന്നാണ്. അവരിൽ തന്നെ മുസ്ലീം സഹോദരങ്ങൾ ആണ് ഏറിയ പങ്കും.
      എന്തിന് ഈ പാവങ്ങളെ പറ്റിച്ചു ജീവിക്കുന്നു?
      😤

    • @jocker457
      @jocker457 Місяць тому +1

      അതൊള്ളതാ ആ രക്തം കുടിച്ചാൽ പിന്നെ വലിക്കേണ്ടി വരില്ലല്ലോ 😂

  • @user-ot7lf6mu9y
    @user-ot7lf6mu9y Місяць тому +1

    Nicely explained. ❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @newstech1769
    @newstech1769 Місяць тому +4

    ടിവി സീരിയലുകളിലെ നായികമാര്‍ക്കും ഗര്‍ഭിണി ആയാല്‍ രണ്ടും മൂന്നും വര്‍ഷം വരെ പ്രസവം നീട്ടിക്കൊണ്ട്‌ പോകാന്‍ കഴിവുണ്ട്.

  • @jayasuryakadavannoor1321
    @jayasuryakadavannoor1321 Місяць тому +1

    പുളിയുറുമ്പിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ 🙏

    • @vijayakumarblathur
      @vijayakumarblathur  Місяць тому +2

      തീർച്ചയായും ,പുളിയുറുമ്പും, ചോണനും

  • @__posh_and_becks_
    @__posh_and_becks_ 22 дні тому +1

    Allelum schoolil padikkunna pala kaaryangalum thettaanu. Oru aavashyavum illaatha kore kaaryangal padikkunnu 😠 😡 👿 😤

  • @Jayaunni-kn6sd
    @Jayaunni-kn6sd Місяць тому

    Orooo video kku vendiyum katta waiting anuu.. Athrakku informative video anuu sirentee❤❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @drsharun4005
    @drsharun4005 Місяць тому +1

    Thanko ouuiirrr ❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @gopalakrishnank8844
    @gopalakrishnank8844 Місяць тому +1

    Kozhikod vavalinu mathrame nippa varikayulloo..?

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      അവരാണ് സ്വഭാവിക റിസർവുകൾ..മുൻ വീഡിയോ കൂടി കാണുമല്ലോ
      ua-cam.com/video/1uZOqhDI2bA/v-deo.html

  • @GKNa.
    @GKNa. Місяць тому +1

    Good explanation..

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @സഫാന
    @സഫാന Місяць тому

    മൈഡിയർ കുട്ടിച്ചാത്തൻ❤

  • @vishnunnair5153
    @vishnunnair5153 Місяць тому +1

    Excellent explanation sir

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      വിഷ്ണു
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

    • @vishnunnair5153
      @vishnunnair5153 Місяць тому +1

      @@vijayakumarblathur തീർച്ചയായും 😊👍🤝

    • @vishnunnair5153
      @vishnunnair5153 Місяць тому +1

      @@vijayakumarblathur already subscribed

  • @WildInWorld186
    @WildInWorld186 Місяць тому

    All your videos are exceptional. How could you use all these images and videos?doesnt it lead to copyright issues?

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      വിഡിയോകൾ ഭൂരിപക്ഷം എൻ്റേത് തന്നെ -
      ബാക്കി കോപ്പി റൈറ്റ് ഫ്രീ-
      കൂടാതെ ഫെയർ യൂസ് പോളിസി പ്രകാരവും ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്

  • @sobhaashok4574
    @sobhaashok4574 23 дні тому +1

    👍

  • @rintujose7253
    @rintujose7253 Місяць тому

    Sir... ഒരു തെറ്റിധാരണ മാറിക്കിട്ടി.. ഇത്രയും നാൾ , ആളുകൾ പറഞ്ഞുകേട്ടതും, (ഞാനും അത് വിശ്വസിച്ചു )എല്ലാം വവ്വാലുകൾ വായിൽകൂടി ആണ് വിസർജ്യം നടത്തുന്നത് എന്നാണ്.. അതിനെക്കുറിച്ചു മാറ്റിചിന്തിക്കാനും മെനക്കെട്ടില്ല.. Thank you. 🎉🎉❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      ഇത്തരത്തിൽ തെറ്റിദ്ധാരണ നീർനായ കളേ കുറിച്ചും ഉണ്ടല്ലോ - നീർനായ വീഡിയോ കാണുമല്ലോ.
      ua-cam.com/video/tS7cVX6Yl14/v-deo.htmlsi=XHBANlZbdh4gS_lZ
      അതു പോലെ മുള്ളൻ പന്നി മുള്ള് എയ്യും എന്നതും ഒരു അന്ധവിശ്വാസമാണ്
      ua-cam.com/video/ajm-dea5CKM/v-deo.htmlsi=kvOmdIbyswb1akhQ

    • @rintujose7253
      @rintujose7253 Місяць тому

      @@vijayakumarblathur തീർച്ചയായും... ഏതാണ്ട് ഇല്ലാ വിഡിയോകളും ഞാൻ കണ്ടതാണ്... കമന്റുകൾ ഇട്ടില്ലന്ന് മാത്രം.. 😊😊👍👍

  • @vipinu.s3441
    @vipinu.s3441 Місяць тому +1

    സർ,പണ്ടെങ്ങും കാണാത്ത തരത്തിൽ മയിലുകൾ ഇപ്പോ സർവ്വ സാധാരണമായി വീട്ട് പരിസരത്തൊക്കെ കാണുന്നു.ഇത് എന്ത് കൊണ്ടാണ്?വീടിനടുത്ത് വനങ്ങളോ ഒന്നും തന്നെ ഇല്ല.മയിലുകളെ സൂവിൽ മാത്രമാണ് നമ്മളൊക്കെ കണ്ടിട്ടുള്ളത്.ഇപ്പോ വീട്ട് മുറ്റത്ത് വരെ കയറി വരുന്നു.ഇത് എന്തെങ്കിലും അപകട സൂചന ആണോ?ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @harimrwarrier5257
    @harimrwarrier5257 Місяць тому

    നല്ല വിവരണം ..... താങ്ക്യൂ സർ.

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ഹരി
      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @haneenahana1163
    @haneenahana1163 20 днів тому +1

    2.3.gramano atho 200..300 ano udheshiche

  • @prassannakumar7132
    @prassannakumar7132 Місяць тому +1

    Good video

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      പ്രസന്നകുമാർ
      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @ranjith.v.r8701
    @ranjith.v.r8701 Місяць тому

    സർ, വവ്വാലുകളെ കുറിച്ചുള്ള എൻറെ തെറ്റിദ്ധാരണകൾ മാറ്റിയ നല്ലൊരു വീഡിയോ.
    മരംകൊത്തികളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      രഞ്‌ജിത്ത്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
      പക്ഷികൾ പുറകെ വരുന്നുണ്ട്

  • @an-aqua-being3078
    @an-aqua-being3078 Місяць тому

    സൂപ്പർ! സാർ
    .കുട്ടി തേവാങ്ക്
    .പഴുതാര കുറിച്ചു വീഡിയോ ചെയ്യാമോ

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      തീർച്ചയായും വൈകാതെ ചെയ്യും

  • @winnerspoint8373
    @winnerspoint8373 Місяць тому

    Excellent, expertise, energetic and entertainment 😀

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @alhamdulilla2940
    @alhamdulilla2940 Місяць тому

    പുതിയ അറിവ് സാർ ❤❤❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @chandraboseg4527
    @chandraboseg4527 Місяць тому +1

    സർ.എൻറ കുട്ടികാലത്ത് വീടിന് സമീപം പല ഇനം വവ്വാൽ എത്തുന്നത് സ്ഥിരമായിരുന്നു.ഇപ്പോഴും . ഉണ്ട്.എന്നാലും രക്തം കുടിക്കുന്ന വവ്വാൽ.ആദ്യമായ അറിവ്.ആണ്.പിന്നെ ഇതിന്.ഒരു പ്രത്യേക ഗന്ധം ഉണ്ട്

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 Місяць тому +1

    എന്നെ അത്ഭുതപെടുത്തിയത് അവരുടെ ഗർഭ ധാരണ രീതിയാണ്. 14:12. പ്രസവത്തെ തന്റെ സൗകര്യപ്രകാരം തിരഞ്ഞെടുക്കാനുള്ള കഴിവ്! ഈകഴിവ് മറ്റ് ഏതെങ്കിലും ജീവികൾക്ക്ഉണ്ടോ sir?

  • @കുഞ്ഞാപ്പു-മലപ്പുറം

    Jungle cat video cheyyamo

  • @SamaranmulaSam
    @SamaranmulaSam 21 день тому

    Thenga idunna njandineppatti parayoooo...

  • @abdhulrahman992
    @abdhulrahman992 Місяць тому

    super adakka parichu tharunna vavvalukale peruthu istam😂

  • @sameeshpeettayil3193
    @sameeshpeettayil3193 Місяць тому

    Annan ( squirrel) ne patti oru vedio cheyyamo? please

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ഉറപ്പായും ചെയ്യണം എന്നുണ്ട്

  • @sajeevpk7985
    @sajeevpk7985 Місяць тому

    എന്റെ വീട്ടിലെ കിണറിന്റെ പടവുകളിൽ എത്രയോ വർഷങ്ങൾ ആയി വവ്വാലുകൾ തൂങ്ങി കിടക്കാറുണ്ടായിരുന്നു, വളരെ ചെറിയ വവ്വാലുകൾ ആയിരുന്നു. കിണറിന് വലയിട്ടത്തിന് ശേഷം ഇപ്പോൾ കാണാറില്ല.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      അതെ , അവ കാഷ്ടിച്ചും മൂത്രിച്ചും വൃത്തികേടാക്കുന്നതിനാൽ വലയിട്ടത് നന്നായി

  • @shanmughanramalayam1003
    @shanmughanramalayam1003 Місяць тому +1

    ഞങ്ങടെ നാട്ടിൽ ചെറിയ വവ്വാലുകളെ ഞർക്കിൽ എന്നാണ് പറയുന്നത്

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നല്ല പേര് തന്നെ
      നന്ദി

  • @ravanraja8079
    @ravanraja8079 Місяць тому +1

    കുടപ്പനയിൽ ഞെരിഞ്ഞിൽ മുള്ളുകൾ കൂട്ടി വച്ചു ഇവയെ പിടികൂടി ഭക്ഷിച്ചിരുന്നു ചിലർ.

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ആണോ, പുതിയ അറിവ്, നന്ദി

    • @ravanraja8079
      @ravanraja8079 Місяць тому

      @@vijayakumarblathur കടവാവൽ എന്നറിയപ്പെടുന്ന വലിയ ഇനം fruit bat ന് ഔഷധ ഗുണമുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു.

  • @subee128
    @subee128 Місяць тому

    Thank you very much

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സുബീ
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @darksoulcreapy
    @darksoulcreapy Місяць тому +1

    കോഴിയുടെ പരിണാമം അറിയാൻ താല്പര്യം ഉണ്ട്. Dinosaursമായി അവക്ക് ബന്ധമുണ്ടോ 😊😊😊😊 please reply

  • @sobhavenu1545
    @sobhavenu1545 Місяць тому +1

    വിത്തുവിതരണ പ്രക്രിയയിൽ വവ്വാലുകളുടെ സേവനം ചെറുതൊന്നുമല്ല. അടുത്തൊന്നും ഇല്ലാത്ത പല മരങ്ങളിലേയും വിത്തുകൾ (സപ്പോട്ട, ചാമ്പയ്ക്ക,മുട്ടപ്പഴം , കശുമാങ്ങ തുടങ്ങി പലതരം) തൊടിയിൽ നിന്നും കിട്ടാറുണ്ട്.
    ഗർഭകാലം കൃത്യമായി പറയാനാവില്ല അല്ലേ?നല്ല നാളു നോക്കി സിസേറിയൻ നടത്തി കുട്ടിയുണ്ടാവുന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻ്റ് ! വവ്വാലുകളും ഇക്കൂട്ടത്തിൽ പെടുമല്ലേ?😊

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സിസേറിയൻ - ദിവസങ്ങളല്ലെ മാറ്റാൻ പറ്റു - ഇത് മാസങ്ങൾ മാറ്റും

  • @NaseerKeereerakath-gv1hb
    @NaseerKeereerakath-gv1hb Місяць тому +1

    ചെറിയ വവ്വാൽ മുള്ളിൽ കുടുങ്ങുമ്പോൾ പാമ്പ് പിടിക്കുന്നത് കാണുമ്പോൾ വല്ലാതെ സങ്കടം തോന്നി ചെറുത് 😢😢

  • @IntoTheworlds
    @IntoTheworlds Місяць тому

    Good informative

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @user-kf8kr1hw6e
    @user-kf8kr1hw6e Місяць тому +1

    സർ fossa എന്ന
    ജീവിയെ പറ്റി ഒരു വീഡിയോ ചെയ്യോ?

  • @sudushibin.p9981
    @sudushibin.p9981 Місяць тому

    സർ ജാഗ്വേർ ഒരു വീഡിയോ ചെയ്യോ y🙏🙏🙏

  • @RajeshMachad-j4u
    @RajeshMachad-j4u Місяць тому +1

    നരച്ചിട് അല്ലെ വാഴ കൊടപ്പനിൽ വന്നിരുന്നു തേൻ കുടിക്കുന്നത് എന്റെ നാട്ടിൽ ക്ഷേത്രം ത്തിൽ ആൽമരത്തിൽ ധാരാളം ഉണ്ട്

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ചില മെഗാ ബാറ്റുകൾ, വലിപ്പം കുരഞ്ഞവയും ഉണ്ട്

  • @ksspravi
    @ksspravi Місяць тому

    കണ്ടു ഇഷ്ടം

  • @ousephachanpvvarkey4166
    @ousephachanpvvarkey4166 Місяць тому

    Wonderful 😊

  • @govindravi6659
    @govindravi6659 Місяць тому +1

    ❤️

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Місяць тому

    ❤Thanks sir

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ജോർജ്ജ്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @joshitharian2700
    @joshitharian2700 Місяць тому

    തുടരട്ടെ...

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      ജോഷിത്ത്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @haneefak5244
    @haneefak5244 Місяць тому +1

    നല്ലാരു അറിവു ആണ്

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ഹനീഫ
      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @Rajesh.488
    @Rajesh.488 Місяць тому +1

    മറ്റു രാജ്യങ്ങളിൽ ഇതിനെ കഴിക്കുന്നത് കൂടെ ഉൾപ്പെടുത്തണമായിരുന്നു.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      നമ്മളും കഴിച്ചിരുന്നു..

  • @anilkumarp.k4588
    @anilkumarp.k4588 Місяць тому

    ❤wampire bat നെ കുറിച്ചൊന്നും പറഞ്ഞില്ലാലോ

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സൂചിപ്പിച്ചല്ലോ. വിശദമായി അവയെ പറ്റി മാത്രമായി വിഡിയോ ചെയ്യുന്നുണ്ട്

  • @balagopalg5560
    @balagopalg5560 Місяць тому

    Sir animalsine kurichu koduthan ariyan pattiya books suggest cheyamo for zoology graduate

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നോക്കി പറയാം..മലയാളത്തിൽ കുറവാണ്

    • @balagopalg5560
      @balagopalg5560 Місяць тому +1

      @@vijayakumarblathur mathi sir natgeo oke erakunundello

  • @pereiraclemy7109
    @pereiraclemy7109 Місяць тому

    Excellent

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @deepumohan.m.u2339
    @deepumohan.m.u2339 Місяць тому +1

    വവ്വലിനെ പറ്റിയുള്ള തെറ്റായ ധാരണ മാറി കിട്ടീ

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      ദീപുമോഹൻ
      വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.

  • @mech4tru
    @mech4tru Місяць тому

    അടിപൊളി എല്ലാ വീഡിയോകളും , അടിപൊളി അറിവുകൾ ❤❤❤❤, നമ്മളെ കാളും എത്രയോ ലക്ഷം വർഷം മുമ്പ് ജനിച്ച വവ്വാലിനെ ഇന്നലെ വന്ന മനുഷ്യൻ തീട്ട കുപ്പായം കാട്ടി പേടിപ്പിക്കുന്നു 😂😂😂 ചിരിപ്പിച്ച് കൊല്ലും നമ്മുടെ വിശ്വാസം 😂😂😂😂

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @affspass9982
    @affspass9982 Місяць тому

    Thank u sir ❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @Seedi.kasaragod
    @Seedi.kasaragod Місяць тому

    സർ മൂങ്ങയെ പറ്റി ഒരു വീഡിയോ ചെയ്യാമോ? നന്ദി

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      തീർച്ചയായും ആഗ്രഹം ഉൺറ്റ്

  • @syedali-ky3ml
    @syedali-ky3ml Місяць тому +3

    13:13 ആദ്യമായിട്ട് കാണുന്ന ഞാൻ 😂😂😂

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      പലരും ഇതെങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടാകും

  • @Seedi.kasaragod
    @Seedi.kasaragod Місяць тому

    എൻറെ വീട്ടിൽ പണ്ട് ഇതുപോലെ ഒരു വവ്വാൽ വരാറുണ്ടായിരുന്നു, കാണാൻ ചെറുതും പെട്ടെന്ന് വീടിൻറെ ഉൾവശത്ത് ചുറ്റിക്കറങ്ങി പെട്ടെന്നു പുറത്ത് പോകുമായിരുന്നു 🦇

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      അതെ വീട്ടിനുള്ളിലെ പ്രാണികളെ , പല്ലിയെ ഒക്കെ പിടിച്ച് അവർ പുറത്ത് പോകും

  • @jayansadanandanpillai2386
    @jayansadanandanpillai2386 Місяць тому

    ലൈൻ കമ്പികളിൽ ഷോക്ക് ഏറ്റു പലതും ചത്തു തൂങ്ങികിടക്കാറുണ്ട്. ഇത് കണ്ടുകൊണ്ടിരുന്നപ്പോൾത്തന്നെ ഞാൻ ഇരുന്ന sitout ൽ നിന്നും ഒരു പല്ലിയെ തട്ടിയെടുത്തുകൊണ്ട് ഒരുത്തൻ പറന്നുപോയി.

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      അവർ വലിയ നെറ്റ്വർക്ക് ഭാഗമാണ്

  • @k.p6585
    @k.p6585 Місяць тому

    കൊരട്ടി പ്രിൻ്റിംഗ് പ്രസിൻ്റെ മുൻപിലുള്ള് രണ്ടു മരത്തിൽ നിറച്ച് ഉണ്ട്
    ചില മരങ്ങളോട് പ്രത്യേക ഇഷ്ടം ഉണ്ടോ

  • @factstalks7206
    @factstalks7206 Місяць тому

    Nice😊

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @kachikasim
    @kachikasim Місяць тому

    wild gour ne patti oru vivaranam pls

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ഉറപ്പായും - വേഗം ചെയ്യും

  • @akshayaraj1864
    @akshayaraj1864 27 днів тому

    വവ്വാലിന്റെ കാഷ്ടം കറുപ്പ് കളറിൽ കട്ടിയിലുള്ള വെള്ളം പോലെ ആണോ? എന്റെ ദേഹത്ത് ഇന്നലെ അങ്ങനെ ഒരു കാഷ്ടം വീണു രാത്രിയില്..

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      പലയിനങ്ങൾക്കും വ്യത്യാസമുണ്ട്

  • @dhaneeshgovind4392
    @dhaneeshgovind4392 Місяць тому +1

    പക്ഷെ എനിക്ക് വവ്വാലിനെ ഇത് വരെ പേടിയൊന്നും തോന്നിയിട്ടില്ല. കാണുമ്പോൾ പേടി തോന്നിയിട്ടുള്ളത് മൂങ്ങ മാത്രം.

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      ചിലർക്ക് അങ്ങിനെ ആണ്. പൊതുവായ കാര്യം പറഞ്ഞതാണ്

  • @q-mansion145
    @q-mansion145 Місяць тому

    Nice❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Місяць тому

    മറ്റൊരു ജീവിയോടും കൂട്ട് കെട്ടാതെ ഒരുജീവിക്കും ദ്രോഹമില്ലാതെ എവിടെങ്കിലും ഒതുങ്ങി കൂടി കഴിയുന്ന നേരിട്ടൊന്നും കാണണ്ടാന്ന് കരുതി തലകീഴായി കിടന്ന് ജീവിക്കുന്ന ഈ പാവം പ്രാണിയെ എന്തിനിങ്ങനെ ശിക്ഷിക്കുന്നു ഇതൊക്കെപ്പണ്ടും ഉണ്ടായിരുന്നു അന്ന് ഈരോഗം ഉണ്ടാവാഞ്ഞതെന്തു കൊണ്ടാണ് കാലകേട് വന്നപ്പോൾ അതിനും ശനി ദേശയായി പാവങ്ങൾ.,.

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      പണ്ടും ആളുകൾ മരിച്ചിരിക്കാം - അത് എന്തു കൊണ്ട് അറിയില്ലായിരുന്നു എന്ന് മാത്രം