Ramos at petstation cane corso .. റാമോസ്‌ വന്നൂട്ടാ...

Поділитися
Вставка
  • Опубліковано 7 вер 2024
  • Hey guys
    As you guys know we were on road collecting all our lovely pets! In this video you’ll get to see our Husky Bella and her adorable puppies! We took Ramos home and he’s doing great!
    Visuals of planting huge Foxtail palm tree and unboxing my birthday gifts sent by our dear subscribers are also included in this video!
    Hope you guys enjoy the video!
    Instagram page:- ...
    Facebook page:- / petstationkannur
    Vishnu: 9847812417

КОМЕНТАРІ • 1,5 тис.

  • @arshad8440
    @arshad8440 3 роки тому +631

    രാത്രി ഇട്ടാൽ ആരും കാണില്ലാന്ന് കരുതി കൊച്ചു കള്ളൻ 😂

    • @Petstationkannur
      @Petstationkannur  3 роки тому +133

      😀😀😀🙈

    • @meziyasworld3201
      @meziyasworld3201 3 роки тому +10

      @@Petstationkannur ☺️മൗനം സമ്മദം ആയി കാണുന്നു😜

    • @shamsan9215
      @shamsan9215 3 роки тому +2

      😂

    • @RidhaRifa
      @RidhaRifa 3 роки тому +4

      കുറച്ചു പേര് ഒന്നിച്ചു നിന്നാൽ ഞങ്ങളും സാബിക്ക ന്റെ പോലെ വളരുമായിരുന്നു 😊

    • @DirectDealIndia
      @DirectDealIndia 3 роки тому +7

      ഏത് ലാപ്ടോപ് വാങ്ങണം ?
      കമ്പ്യൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
      (ഭാഗം 3)
      ua-cam.com/video/WAp7hmPboms/v-deo.html

  • @_modified_polo_7605
    @_modified_polo_7605 3 роки тому +419

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണട് ❤

  • @parallelworld3982
    @parallelworld3982 3 роки тому +62

    വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു പുഞ്ചിരി വരും അതാണ്‌ നിങ്ങൾ തരുന്ന സന്തോഷം... 👌🏻

    • @sinan4040
      @sinan4040 3 роки тому +3

      ശരി ആണ് bro💋

    • @Petstationkannur
      @Petstationkannur  3 роки тому +12

      Thank you dear ❤️

    • @tmatres
      @tmatres 3 роки тому

      Very true.. 100% happiness..

  • @bussidboyofficial444
    @bussidboyofficial444 3 роки тому +400

    PET STATION ഇനിയും മരങ്ങളും ചെടികളും വെച്ച് അടിപൊളി ആക്കണം 👍🏾👍🏾😍😍

  • @nazarinak2195
    @nazarinak2195 3 роки тому +10

    റാമോസ് super giftellam adipoli 😍😍😍😍😍😍huski കുട്ടികൾ എന്തൊരു ഭംഗിയാ 🥰🥰🥰late wishes Happy birthday സാബി ❤❤😍😍😍

  • @bussidboyofficial444
    @bussidboyofficial444 3 роки тому +47

    നോട്ടിഫിക്കേഷൻ വന്നു ഇങ്ങ് പോന്നു 😍😍😍

    • @nandhumanoj7141
      @nandhumanoj7141 3 роки тому +2

      @ℓιfє & єитєятαιимєит zσиє elladithaum nee mathrame ullalo.... 🥲😒

    • @ameenammarn.k7999
      @ameenammarn.k7999 3 роки тому

      open aayo Petstation

  • @anuzzvlogs1398
    @anuzzvlogs1398 3 роки тому +21

    Ramos പെട്ടന്ന് വരും എന്നു വിജാരിച്ചില്ല poli 🤩

  • @rakeshpulappatta7256
    @rakeshpulappatta7256 3 роки тому +11

    മച്ചാനെ സ്‌നേഹിച്ചാൽ തിരിച്ചു ജീവൻ തരുന്ന ഒരേഒരു ജിവി ഡോഗ് മാത്രം ❤❤❤

  • @archanasyama2871
    @archanasyama2871 3 роки тому +38

    ഞങ്ങടെ ഇക്കാക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰

  • @swalihsali9880
    @swalihsali9880 3 роки тому +75

    ഒരു കൊല്ലത്തിനു ഇനി ഡ്രസ്സ്‌ വേണ്ട 😍😍

  • @Rafustar
    @Rafustar 3 роки тому +71

    *റാമോസ് ഒരു കില്ലാടി തന്നെ 😍😍*

  • @adhilmohamed8699
    @adhilmohamed8699 3 роки тому +13

    ആഴ്ചയിൽ എല്ലാ ദിവസോം ഇടാൻ സാബികാക്ക് ഡ്രസ്സ്‌ കൊടുത്ത വീരൻ ഷംസീർ പൊളി ആൺട്ടാ 😂 അതെനിക് ഇഷ്ടപ്പെട്ടു 😁 🥰

  • @bachuforever1419
    @bachuforever1419 3 роки тому +42

    പപ്പീസ് very cute 🐕😍
    നിങ്ങള് ഡോഗിനെ എത്ര വേണമെങ്കിലും കൊണ്ട് വന്നോ
    കട്ട സപ്പോർട്ട് 💪
    I am dog fan😀

  • @muhammedmidlaj377
    @muhammedmidlaj377 3 роки тому +2

    കഴിഞ്ഞു പോയെങ്കിലും, Happy Birthday സാബീക്കാ 👏👏🥧🥧🍰🍰🎂🎂

  • @shihabudeenkm5352
    @shihabudeenkm5352 3 роки тому +15

    റാമോസ് നല്ല ഉഷാറായി 🤞😍

    • @ashikvlog7263
      @ashikvlog7263 3 роки тому

      @ℓιfє & єитєятαιимєит zσиє ok thirichum

  • @ramshadokramshuramshu3569
    @ramshadokramshuramshu3569 3 роки тому +1

    ഇക്ക എപ്പ ഒപ്പനക്കുന്നെ leave കഴിഞ്ഞു വീണ്ടും പ്രവാസലോകത്തേക്ക് കാലെടുത്തു വെക്കാറായി അതിന് മുൻപ് നല്ലൊരു നിമിഷം എൻജോയ് ചെയ്യാൻ വരണമെന്നുണ്ട് 🤲🏼🥰🥰😘 ഇനിയും ഉയർച്ചയിലേക്ക് ഇക്കാവളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു💚

  • @shajimuhammadunni1617
    @shajimuhammadunni1617 3 роки тому +15

    Ramos തിരിച്ചെത്തി ♥️

  • @GWWANTEDPRO
    @GWWANTEDPRO 3 роки тому +3

    അസ്ക്കി കാണുമ്പോൾ E BILL JET
    RAMBO ആണ് ഓർമ്മ വരുന്നത് 😇😘 RAMBO 😍

  • @Spiderfromkerala
    @Spiderfromkerala 3 роки тому +6

    Petstation നല്ല മൊൻചായി നല്ലെ അസ്സ്ൽ ആയി mashallah ❤️ മൊത്തം പച്ചപ്പായി☘️🥦🥦🌱🌲 . മുള വെച്ചുടെ നല്ല ഭംഗി ഉണ്ടാകും .

  • @SidheeqeSidheeqe-dy3bm
    @SidheeqeSidheeqe-dy3bm 3 роки тому +9

    പൊളി ആയിട്ടുണ്ട് റാമോസ് സൂപ്പർ

  • @beingnavn5532
    @beingnavn5532 3 роки тому +1

    ഹലോ ബെല്ലാ... "ഗുഡ് ബോയ് "..
    😁😁😁😁

  • @hitheshph3858
    @hitheshph3858 3 роки тому +11

    Arum thirigu nokkilelum nammude pavagal undavum koode🥰🥰

  • @adarshrajan2509
    @adarshrajan2509 3 роки тому +2

    Happy birth day 🖤🖤🖤🖤🥳🥳🥳🥳 താമസിച്ചു 😁

  • @fahadfahu525
    @fahadfahu525 3 роки тому +4

    എന്ത് രസം ആണ് ബെല്ൽന്റ ബേബിസ് കാണാൻ 😍😍😍😍

  • @petzoo5868
    @petzoo5868 3 роки тому +6

    Football playing super 👌

  • @deliajos7009
    @deliajos7009 3 роки тому +3

    Happy Birthday 🎂 to you... stay healthy... happy and blessed... RAMOS is surely tough guy... macho type... nice vdo... waiting for more...

  • @gamespetswould5149
    @gamespetswould5149 3 роки тому +1

    Belleaneyum kunjugaleyum konduvarunnille
    Romos polichu

  • @najadnaju2164
    @najadnaju2164 3 роки тому +38

    Skip ചെയാതെ കാണുന്ന ഒരേ ഒരു ചാനൽ

  • @featherhunder
    @featherhunder 3 роки тому +1

    Aa pillow art oru rakshayum illa👍🔥🔥🔥🤗🤗🎉🎊🎊🎊😘😘

  • @m_k_tracker8316
    @m_k_tracker8316 3 роки тому +15

    Waiting ആയിരുന്നു

  • @anitababuraj9427
    @anitababuraj9427 3 роки тому +1

    റാമോസ് കില്ലാടി . ബെല്ല മക്കൾ too cute

  • @jaseeljasi6234
    @jaseeljasi6234 3 роки тому +4

    ഇങ്ങളെ വീഡിയോ കാണാൻ എന്തോ രസമാണ്....❤❤

  • @crimepartners789
    @crimepartners789 3 роки тому +2

    Husky കുട്ടികളെക്കാൾ ഭംഗി adalt ആണ് ❤

  • @minshavstiyakutty8426
    @minshavstiyakutty8426 3 роки тому +69

    നിങ്ങളെ സഹായിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി നൽകണം. 🤲🤲🤲🤲

    • @hadiyapadiyamol8935
      @hadiyapadiyamol8935 3 роки тому

      🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫

    • @thaking9211
      @thaking9211 2 роки тому

      ❤️🥰❤️❤️🥰🥰❤️❤️

  • @sudheerzaman3659
    @sudheerzaman3659 3 роки тому +2

    ഇനിയുള്ള ജീവിതം നന്മ നിറയട്ടെ നല്ലത് മാത്രം ആകട്ടെ ഹാപ്പി ബർത്ത്ഡേ ബ്രദർ സ്നേഹം മാത്രം ഉള്ളുഇപ്പോൾ തരാൻ സൗദിയിൽനിന്ന് sudheer zaman ചവക്കാട് ❤❤

  • @meziyasworld3201
    @meziyasworld3201 3 роки тому +27

    ഇക്ക സെബിൻ ബ്രോ (ഫിഷിംഗ് ഫ്രീകസ്) കിളി കൂട്ടിൽ പോയി ഒരു വീഡിയോ ചെയ്യണം 💞💞💞💞

    • @adnanav4332
      @adnanav4332 3 роки тому

      🥰

    • @saheerabdulla1798
      @saheerabdulla1798 3 роки тому +4

      ഇതിൽ കൂടുതൽ അവിടെ എന്താ ഉള്ളത്??

    • @basithmlpm4956
      @basithmlpm4956 3 роки тому +1

      Yenthinu. Fishing freaks thanne idunnundallo

  • @farhanvlk2458
    @farhanvlk2458 3 роки тому +2

    pothiya fishineyum koodi next videoil kanikkane

  • @amaljagan683
    @amaljagan683 3 роки тому +9

    Ramos 🖤
    Bella's puppies are so cute😘

  • @hp4055
    @hp4055 3 роки тому +32

    waiting for the " korey sambavam"😂😂😂

    • @dailyvlogshorts520
      @dailyvlogshorts520 3 роки тому

      sub chayo

    • @Petstationkannur
      @Petstationkannur  3 роки тому +21

      😂😂😂 ചതിക്കല്ലേ.. ഒരു പഞ്ചിന്‌ പറഞ്ഞതാ

    • @sinan3879
      @sinan3879 3 роки тому

      @@Petstationkannur 😂😂

  • @sinusinu834
    @sinusinu834 3 роки тому +5

    ദീർഘായുസ്സും ആരോഗ്യവും നേരുന്നു ❤❤❤❤❤

  • @viveshkn4042
    @viveshkn4042 3 роки тому +1

    കഴിഞ്ഞോ വീഡിയോ മീൻ അവിടെ ഉണ്ട് അ വീഡിയോ അ മീൻന്റെ വീഡിയോ അവിടെ 😍😍

  • @farhanvlk2458
    @farhanvlk2458 3 роки тому +8

    ramos piñne pande killadi alle❤

  • @ajirajem
    @ajirajem 3 роки тому +2

    Many more happy returns of the day Zabir... എല്ലാ നന്മകളും ഉണ്ടാവട്ടെ....

  • @arathyavanthika8807
    @arathyavanthika8807 3 роки тому +4

    ഇക്ക എന്റെ വീട് kayamkulam ആണ്. എന്നെകിലും കണ്ണൂർ വന്നാൽ. ഞാൻ ഉറപ്പായും അവിടെ വരും

  • @sadikarafa4512
    @sadikarafa4512 3 роки тому +1

    Husky കുട്ടികൾ
    അടിപൊളി

  • @Me-sv8xm
    @Me-sv8xm 3 роки тому +9

    റമോസ് വന്ന സ്ഥിതിക്ക് മെസ്സിയും കൂടി വരണ്ടെതാണ്.ഒരു സിംഹത്തിനെ അങ്ങ് വാങ്ങ് സാബിക്കാ...😁

  • @fskpurushu2766
    @fskpurushu2766 3 роки тому +1

    Eanikum vennam ithupolathe ramoosine😊😊😊

  • @Editing_Beatzzz
    @Editing_Beatzzz 3 роки тому +5

    ഇങ്ങനെ ഒരു വീഡിയോ പെട്ടന്ന് പ്രതീക്ഷിച്ചില്ല

  • @AJFAMUK
    @AJFAMUK 3 роки тому +1

    Unexpected Video but much impressive

  • @gafoorka4819
    @gafoorka4819 3 роки тому +4

    Waiting ell ayirunnu for new video 💗

  • @saheershapa
    @saheershapa 3 роки тому

    Dogs are always my favourite pet, and I like all pets. Rambos kidu. Video polichu

  • @fagendfam
    @fagendfam 3 роки тому +3

    Ramos na vendi waiting ayirnnu 😍

  • @sameerahussain411
    @sameerahussain411 3 роки тому +1

    Bellayude kuttikal super ramos ❤u

  • @unnirono5630
    @unnirono5630 3 роки тому +8

    Finally... 💕❣️

  • @sdcreations455
    @sdcreations455 3 роки тому

    Ramos like a black panther 🐾🐾⚡💯💯⚡⚡💥💥

  • @sabumathew1439
    @sabumathew1439 3 роки тому +3

    Cute puppies 👌👌🔥

  • @fawazmusthafa
    @fawazmusthafa 3 роки тому

    Enk notification vannntilaaaa late ayii video kanan 🤩🤩🤩🤩😍😍😍

  • @thegoat3197
    @thegoat3197 3 роки тому +30

    Ramos madrdinte പ്രതിരോധത്തിന് ചുക്കാൻ പിടിച്ച മാത്രമല്ല ഒരുനല്ല ക്യാപ്റ്റൻ കൂടി ആയിരുന്നു അത്പോലെ petstation ഈ ramos ഒരു മുതൽക്കൂട്ടവും 💯💯

  • @wayanadfishing2833
    @wayanadfishing2833 3 роки тому +1

    ഇന്ന് നല്ല ഹാപ്പി ആണല്ലോ സബിക്ക

  • @yadhurk8132
    @yadhurk8132 3 роки тому +5

    Pets station അവിടുത്തെ വീട് അതിനുള്ളിൽ എന്തൊക്കെ എന്ന് ഉൾപെടുത്തി ഒരു വീഡിയോ ചെയ്യണം pls

  • @user-ph1vw
    @user-ph1vw 3 роки тому +1

    Sry four late wishes
    HAPPY BIRTHDAY🎂 ZABIKA
    Video kanubolle ane brithday ayirune ene ariyanthe

  • @muhammedfadi293
    @muhammedfadi293 3 роки тому +5

    Hi

  • @vincysurumi2930
    @vincysurumi2930 2 роки тому

    ഒരൊറ്റ വീഡിയോ കണ്ടു സ്ഥിരം പ്രേക്ഷക ആയിട്ടോ ഞാൻ 😍😍

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +54

    *റാമോസ് psg വിട്ട് ഇങ്ങോണ്ട് എപ്പോ പൊന്നു 🤒🤒🤒🤒🏃🤒🏃🤒🏃🤒🤒*

    • @Me-sv8xm
      @Me-sv8xm 3 роки тому +5

      ഇന്നലെ ബെയീറ്റ്..

  • @GOTONANDAN
    @GOTONANDAN 3 роки тому +1

    super duper video maammaa

  • @Surhan__176
    @Surhan__176 3 роки тому +63

    എനിക്കു നായയെ വളർത്തണമെന്നുണ്ട് ഉമ്മ വിടുന്നില്ല 😭😭😭

  • @shahid6860
    @shahid6860 3 роки тому +1

    Supper polichu bro

  • @rishadmon3809
    @rishadmon3809 3 роки тому +4

    First

  • @mihsonbinnoushik7208
    @mihsonbinnoushik7208 3 роки тому +1

    Polich setta

  • @saidokl3loft994
    @saidokl3loft994 3 роки тому +4

    ഇഷ്ടം 🥰

  • @sayedrajihmashhoor3354
    @sayedrajihmashhoor3354 3 роки тому +1

    Nice😍😍😍😍👍

  • @harryjoseph1638
    @harryjoseph1638 3 роки тому +4

    Ramos poliii ❤️❤️❤️🔥🔥🔥

  • @beenatony1830
    @beenatony1830 3 роки тому

    Happy birthday pet station master 💐💐🌹🧂🎂🎂🎂🎂🎂🎂🌹🌹🌹

  • @muhammedsinan623
    @muhammedsinan623 3 роки тому +5

    Happy birthday ❤

  • @rashalsabu8245
    @rashalsabu8245 3 роки тому +2

    Malappuram uyir 🔥

  • @mohamadshereefsharu8357
    @mohamadshereefsharu8357 3 роки тому +3

    Malappuram 😍😍😍😍👌👌👌👌🔥🔥🔥🔥⚽⚽⚽⚽

  • @MyLife-nq8kz
    @MyLife-nq8kz 3 роки тому +1

    ഇക്കാ പൊളി ആണ് ഞമ്മള് ബരുന്നു ഉണ്ട് അങ്ങോട്ട് 😍😍

  • @user-gl3jc8ss2y
    @user-gl3jc8ss2y 3 роки тому +3

    സാബിക്ക ഒരു നാടൻ നായയെ ദത്ത് എടുത്തു വളർത്തു (ഒന്ന് മതി പ്ലീസ് )ഇക്കാ എടുക്കൂലേ 🤗

  • @DON_ANTO
    @DON_ANTO 3 роки тому +2

    Ikka ❤️enta kathirippu veruthee ayilla nan nerthee paranjille ikka ❤️ idukkunnu ramosinaa ramos seen Anu ini polikkum ikkayum nan ikkeda fan Anu ikka ❤️ seen Anu

  • @Fidxa
    @Fidxa 3 роки тому +3

    റാമോസ് പൊളിച്ചു 🔥

  • @malayali4544
    @malayali4544 3 роки тому +1

    അയിന് സന്തോഷായിട്ടാ 😂😁😍👍👍👍

  • @Chillyfiles
    @Chillyfiles 3 роки тому +7

    ❤❤❤

  • @catsworldanimallover
    @catsworldanimallover 3 роки тому +1

    Video വന്നത് ഇന്നലെ.....
    ഇന്നാണ് കാണാൻ പറ്റിയത്..... wait ചെയ്യ്ത് ഇരിക്കുവായിരുന്നു ഇക്കയുടെ videoക്ക് വേണ്ടി.... birthday gift കണ്ണ് തള്ളിപ്പിക്കുന്ന കാഴ്ച്ച ആയി പോയി കുറച്ച് നാളത്തേക്ക് ഇക്ക ഇനി dress ഒന്നും എടുക്കണ്ടാ..... pants കിട്ടിയില്ലല്ലേ...🤔 അത് സാരമില്ല.....😌🤭
    Pets stationൻ മൊത്തത്തിൽ പച്ച പരത്തണം ആ ഒരു feel നമ്മുടെ petsന് കിട്ടട്ടേ...... ❤️❤️❤️❤️

  • @Aman_adr
    @Aman_adr 3 роки тому +5

    നോട്ടിഫിക്കേഷൻ വന്ന ഉടനെ വന്നവർ ഉണ്ടോ.....? 😍😍

  • @reenakv6778
    @reenakv6778 3 роки тому

    Spr video.kandal madiyavilla. Video kandal manasine nalla happiya. Belated Happy Birthday Bro.

  • @morningboot5809
    @morningboot5809 3 роки тому +7

    LOVE FROM THALASHARI🔥

  • @somajohn6218
    @somajohn6218 3 роки тому +1

    Supper dog and supper vido

  • @djffgaimer9393
    @djffgaimer9393 3 роки тому +4

    😍😍

  • @anzam7473
    @anzam7473 3 роки тому +1

    Ramos uyir 😍😍😍💞💞💞🐕

  • @amazil545
    @amazil545 3 роки тому +6

    ഇങ്ങൾ എപ്പോ വീഡിയോ ഇട്ടാലും ഞാൻ കാണും..!🤓💖

  • @swalihshaluz747
    @swalihshaluz747 3 роки тому +1

    katta waiting ayirunnu ippo set poli mass❤️⚡🔥

  • @jojomj7240
    @jojomj7240 3 роки тому +3

    ഒരായിരം ജന്മദിനാശംസകൾ..... ബ്രൊ
    ഒരു 25-മത്തെ ബർത്ത്ഡേ അല്ലെ 😄😄😄😄😄

  • @rihan3230
    @rihan3230 3 роки тому

    HAPPY BIRTHDAY zabikka power

  • @paulodybala8819
    @paulodybala8819 3 роки тому +1

    അങ്ങ് ട്യൂറിനിൽ നിന്നും സാബിക്കക്ക് ഒരു late ആയ happy 'b'day😋😋

  • @RoyalGaming-xe9te
    @RoyalGaming-xe9te 3 роки тому +1

    Happy Birthday Chetta ❤❤❤🌹🌹🌹🌹

  • @jithinthomas6486
    @jithinthomas6486 3 роки тому +3

    ❣️❣️❣️

  • @sabirsabi6724
    @sabirsabi6724 3 роки тому

    ഇടയിൽ ഇടയിൽ മുനീറിനെ കാണിച്ചതിന് നന്ദി, ❤️
    ക്യാമറാമാൻ മുനീർ 🔥
    മുനീർ ഫാൻസ് അസോസിയേഷൻ റിയാദ്

  • @tinusijutinusiju5533
    @tinusijutinusiju5533 3 роки тому

    I love Husky 🤩👍♥️♥️😄😄😍😍

  • @ytshots225
    @ytshots225 3 роки тому +5

    Baground music onnu matti pitikkane 🙏🥰🥰

  • @sanishsajeev4807
    @sanishsajeev4807 3 роки тому

    കൊള്ളാം ചേട്ടാ അടിപൊളി വീഡിയോ 👍👍👍