ഇതാണ്‌ മീൻ ചാകര... flower horn fish name?

Поділитися
Вставка
  • Опубліковано 7 вер 2024
  • Dear friends,today's video is all about enjoying the 'chakara'-a peculiar marine phenomenon in which many fish and prawns throng together during a particular season as part of mud bank formations.You can see glimpses of updated petstation activities in this video.Hope you enjoy the video.

КОМЕНТАРІ • 920

  • @muhammadthani5483
    @muhammadthani5483 2 роки тому +81

    രാസപ്രയോഗം ഇല്ലാത്ത കടൽമത്സ്യം കാണാൻ കിട്ടുന്നത് തന്നെ ഒരു ഭാഗ്യം.👍👍👍

    • @lovefromhevan7006
      @lovefromhevan7006 2 роки тому

      ടേസ്റ്റി അല്ല എന്നത് ആണ് സത്യം രാസം ഇട്ടത് തിന്നു തിന്നു fresh നമ്മൾക്കു അത്രേ ടേസ്റ്റി കിട്ടില്ല 😄

  • @actorvijay___official
    @actorvijay___official 2 роки тому +50

    പെറ്റ് സ്റ്റേഷൻ വേറെ ലെവൽ മാസ് ആണ് ഇവിടത്തെ ഓരോ വെറൈറ്റി വീഡിയോ കാണുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷം കിട്ടുന്നുണ്ട് വേറെ ലെവൽ ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഇവിടെ വന്നു ലൈക് അടിക്കുക 👍👍👍

  • @thegoat3197
    @thegoat3197 2 роки тому +35

    കന്നാസിനെ ഇപ്പൊ കണ്ടാൽ തെരുവ് പട്ടിയാണ് എന്ന് തന്നെ തോന്നുന്നില്ല നല്ല ഉഷാറായിട്ടുണ്ട് ❤️❤️😍

  • @Arjun__s
    @Arjun__s 2 роки тому +31

    Koi fish നെ..കാണാൻ തന്നേ അടിപൊളി ആണ് 👌🏾👌🏾😍😍

  • @SALMAN---Sanu
    @SALMAN---Sanu 2 роки тому +27

    നല്ല തണുത്ത കാറ്റും ഒരു ചൂടുള്ള ചായയും നോക്കി ഇരിക്കാൻ മനോഹരമായ തിരമാല അടിക്കുന്ന കടലും ആഹാ അന്തസ്🔥 🤩🤩🤩🤩😍😍😍❤👍

  • @Chillyfiles
    @Chillyfiles 2 роки тому +112

    Petstation എന്നും ഒരു വികാരമാണ് ❤✨️

    • @mhdsahad3029
      @mhdsahad3029 2 роки тому

      Pinalla

    • @sajidmohammed8690
      @sajidmohammed8690 2 роки тому +2

      കേരളം കത്തിക്കണ്ടേ 🔥🔥

    • @mayaraveendran3667
      @mayaraveendran3667 2 роки тому +1

      @@sajidmohammed8690 😂

    • @jsmotovlogs96
      @jsmotovlogs96 2 роки тому

      Bro entay channelil low cost aviary set cheyunna video und plz support👍👍👍👍👍👍

  • @talkwithrubee9490
    @talkwithrubee9490 2 роки тому +34

    നമ്മുടെ സ്വന്തം മത്തി
    👍🏻😋😜🤪

  • @Immanuel__20249
    @Immanuel__20249 2 роки тому +1

    ഇക്കാൻ്റെ വീഡിയോ എത്ര കണ്ടാലും മതിയാകില്ല .സൂപ്പറാണ് ട്ടോ

  • @midhunkv3872
    @midhunkv3872 2 роки тому +7

    Innu ethi njangalum petstation il .Oru different experience anu. Hatsoff sabikka for maintaining petstation very well.Nammalu kadalasinem ummukulusunem kanditta.Ummukulusune aduthu kandu fud okke kodukkam nu vicharichu but athu nadanilla.Enthayalum nammal orikkal koodi varum avide.
    Pinne kurachu suggestions und. Petstation nte front il kurachu valiya dustbin vekkamayirunnu, avide sit cheyyan kurachu cement benches okke arrange cheyyamarunnu,pinne nammade koi fishnte pond nte aduthu oru waste basket vekkanam, fishnu fud okke koduthittu chilarokke waste avidethanne idukayanu,pinne veruthe chilarokke pondil Kai idunund ,avide oru staff ne vekkuvanel nallatharunnu.

  • @mohammedrabeeh5806
    @mohammedrabeeh5806 2 роки тому +1

    Chakareee chakaree😃kannaas mougly❤️

  • @muhammed__yaseen3240
    @muhammed__yaseen3240 2 роки тому +3

    ഇത്രയും മത്തി അദ്യമായിറ്റ കാണുന്നെ😍 കടയിൽ മീൻ വാങ്ങാൻ പോയപ്പോൾ ഞാൻ മത്തിയാണ് 🤭വാങ്ങിയത് മോത്തം പോരിച്ചു നല്ല രുചിയുണ്ടായാരുന്നു😄. dog നെ കാണാൻ നല്ല ഭംഗിയുണ്ട്✨❤️

  • @abhinav6956
    @abhinav6956 2 роки тому +2

    Petstationkannur enumm adipoli vedioyum ayi varum .poli 🔥🔥🔥

  • @soorajks1907
    @soorajks1907 2 роки тому +4

    Discuss fish poliy aayi
    Aquarium kidilam 👍👌👍🤗❤️💕❣️🥰😍

  • @Ramxu_Official
    @Ramxu_Official 2 роки тому +26

    Petstation പ്രേമികൾക്ക് ഇവിടെ കൂടാം ❤️

  • @anzam7473
    @anzam7473 2 роки тому +4

    Petstationum ekkayum polii 😍😍😍👍

  • @thahamsmukriyakath1712
    @thahamsmukriyakath1712 2 роки тому +5

    വെള്ള ആവോലി വേറെ ലവൽ 😍

  • @nazarinak2195
    @nazarinak2195 2 роки тому +3

    Flower horn beautiful 😍😍😍😍❤❤❤❤❤❤❤❤❤മൗഗ്ലി ഇപ്പോ സന്ദരനായി ❤❤😍😍😍fishellam സൂപ്പർ 👍🏻👍🏻👍🏻👍🏻😍😍😍😍😍❤❤

  • @sanishsajeev4807
    @sanishsajeev4807 2 роки тому +1

    അടിപൊളി കിടിലൻ വീഡിയോ ആയിരുന്നു ഇക്കാ. നമ്മുടെ കന്നാസും മൗഗ്ലിയും ഹാപ്പി ആയി കാണും കടലും മീൻ ചാകരയും ഒക്കെ കണ്ടിട്ട്

  • @remyaprasad
    @remyaprasad 2 роки тому +4

    Super
    മൗഗ്ലിയെ കണ്ടതിൽ വളരെ സന്തോഷം

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 2 роки тому +3

    ഇനി Pets station ലെ ഫുൾ ജീവനക്കാരെയും ഉൾപ്പെടുത്തി വീഡിയോ ചെയ്യണം💥💥♥️

  • @petsgallery6247
    @petsgallery6247 2 роки тому +21

    ഇനി പെറ്റ്സ്റ്റഷനിൽ നിൽ ഒരു മീൻ മാർകറ്റും തുടങ്ങ 😁😁👍👍

  • @muhammedmidlaj377
    @muhammedmidlaj377 2 роки тому

    ഇന്നത്തെ വീഡിയോ ഉഷാറായിട്ടുണ്ട്

  • @Arjun__s
    @Arjun__s 2 роки тому +8

    Pet station ഉയിര് ആണ്.. 😍

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    കൊള്ളാം അടിപൊളി 👍👍

  • @adarshh7688
    @adarshh7688 2 роки тому +27

    ഞങ്ങളുടെ നാട്ടിൽ ഇതിന് മത്തി എന്ന് തന്നെ ആണ് പറയുന്നത് ആലപ്പുഴ uyir 🔥🔥🔥🔥

    • @b2kgamingyt353
      @b2kgamingyt353 2 роки тому +1

      എന്റെ യും പത്തനംതിട്ട uyir

    • @Joyal0007
      @Joyal0007 2 роки тому +3

      Kasaragod also

    • @b2kgamingyt353
      @b2kgamingyt353 2 роки тому +1

      പത്തനംതിട്ട മത്തി

    • @jsmotovlogs96
      @jsmotovlogs96 2 роки тому

      Bro entay channelil low cost aviary set cheyunna video und plz support👍👍👍👍👍👍

  • @aaayshh
    @aaayshh 2 роки тому +2

    Pwoli😻❤

  • @ajirajem
    @ajirajem 2 роки тому +4

    ചാകര സിനിമയിൽ കാണിക്കുന്നതാണ് ഇതുവരെയുള്ള എൻ്റെ കാഴ്ച. റിയലിസ്റ്റിക്ക് ( വീഡിയോ ആണ് കണ്ടതെങ്കിലും) ഇന്ന് കണ്ടു... പിന്നെ ഒരു മുന്നറിയിപ്പ്, മൗഗ്ലിയെ ഇങ്ങനെ തോളിൽ വച്ച് കടപ്പുറത്ത് ചുറ്റുമ്പോൾ സൂക്ഷിക്കുക.. പരുന്ത് റാഞ്ചിയാൽ കൊണ്ടുപോയ ശേഷമേ നമ്മൾ പോലും അറിയുകയുള്ളു.....

  • @jyothisuresh3005
    @jyothisuresh3005 2 роки тому +1

    ആലപ്പുഴക്കാർ മത്തി എന്നാണ് പറയുന്നത്. മൗഗ്ലി സൂപ്പറായല്ലോ. ചാകര നേരിട്ട് കണ്ടിട്ടില്ല. പെറ്റ് സ്റ്റേഷനിലെ ഫിഷിനെ കാണാൻ നല്ല ഭംഗിയുണ്ട് 🐠🐬🐟🦈🐋✨️പെറ്റ് സ്റ്റേഷൻ സൂപ്പർ തന്നെ 👌👌👍

  • @nazmisiraj5813
    @nazmisiraj5813 2 роки тому +5

    Flower horn set🥰🥰and your wall aquarium is sooo beautiful....😍😍😍

  • @muralisivaganga1847
    @muralisivaganga1847 2 роки тому +1

    Adipoli superrrrrrrrrrr kidilan poli video like adi

  • @mubashirmuba8618
    @mubashirmuba8618 2 роки тому +5

    Petstation uyir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💥💥💥💥💥💥💥💥🔥🔥🔥💥

  • @rahmanthambu7394
    @rahmanthambu7394 2 роки тому +2

    Ikka I love pet station ♥️

  • @shahie.-
    @shahie.- 2 роки тому +5

    Mashaallah ❤️ nalla rasand kananayitt 🥰🥰🥰

  • @saleemchelly4049
    @saleemchelly4049 2 роки тому +1

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ sabikka

  • @adarshm8640
    @adarshm8640 2 роки тому +3

    Adymayit an ingane oke kanuneee😍😍😍😍

  • @pareethkottekade2254
    @pareethkottekade2254 2 роки тому +2

    Adutha masam nattil vannal andhayalum kanan varum👌👍💞💕❤️💪💪💪💪💪

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +6

    *സൂപ്പർ ആയിട്ടുണ്ട്* ❤️🔥

  • @arjunpjatheesh5984
    @arjunpjatheesh5984 2 роки тому +2

    Meen chakhara.poliye poli 😉😉😃

  • @musicmachan3863
    @musicmachan3863 2 роки тому +159

    നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വാ....!!🔥❤

  • @mohammedanwar8299
    @mohammedanwar8299 2 роки тому

    Super adipoli video 👏👏👏

  • @seyyadali475
    @seyyadali475 2 роки тому +3

    Ikka videos oru 30 minute engilum venam athe kanan oru rasama 🔥🔥👍👍💚

  • @IamExoticpetsLover
    @IamExoticpetsLover 2 роки тому +1

    Poli video Poli Fish

  • @asharfponani1822
    @asharfponani1822 2 роки тому +3

    Adipoli adipoli ❤️

  • @yoosufhiba7612
    @yoosufhiba7612 2 роки тому +1

    എന്റെ മോനെപവർ വീഡിയോ

  • @jishadkk1419
    @jishadkk1419 2 роки тому +16

    ഇത് ശരിക്കും മീൻ ചാകര കിട്ടിയതാണോ, അതോ മീൻ കുടുംബത്തോടെ PET STATION കാണാൻ വന്നതായിരിക്കുമോ....?😆😆😜

  • @junaid6774
    @junaid6774 2 роки тому +2

    Koifish ആണ് എന്റെ favorite ❤️

  • @thomman_yt
    @thomman_yt 2 роки тому +22

    ഈ മത്തികളൊക്കെ അകൊറിയത്തിൽ കൊണ്ട് പോയി ഇട്ട പൊളിക്കും 🔥😂

  • @spoidykeralagaming1487
    @spoidykeralagaming1487 2 роки тому +2

    hlo bro please eay comment mind akathe povathe bro inte flowerhorn innu protien koodin athin bakkil bubble undu flowerhhornin koore kayinal aa buble potti potti athu marich pogoom so that protien food over kodookalle example beef heart angatha live food kayoomengil fibre foods kodooku medicine kodukku bro illengil pavam marich pogoom

  • @ameen4309
    @ameen4309 2 роки тому +3

    Kadalinte makkalum sabikkayum👌🏻

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +2

    Tention releasing Vedio and that is the speciality of Petstation.Enjoyed and at the same time entertainment and gaining knowledge. My best wishes.

  • @sinusinu834
    @sinusinu834 2 роки тому +4

    എത്ര ആയി വരാൻ നോക്കുന്നു.
    ആ ദിവസം ഇനി എന്നാണാവോ
    ന്നാലും അതൊരു പ്രതീക്ഷയാണ്.ഇന്ഷാ അല്ലാഹ് ഉടനെ തന്നെ ന്റെ പൂതി നടക്കോ ആവ്വോ

  • @erwinthomas7458
    @erwinthomas7458 2 роки тому

    ഇത് ആദ്യമായാണ് കാണുന്നത്...
    Super 💓💓😘

  • @akp.mp4919
    @akp.mp4919 2 роки тому +4

    Video polichuuu muthea 🔥🔥❤️

  • @thevlogerkid
    @thevlogerkid 2 роки тому +1

    Poli video's mugle pavam padichopoi

  • @jonathjames8311
    @jonathjames8311 2 роки тому +19

    Please name the flower horn as the footballer Messi as it looks like a fish with football on the head. This is a suggestion from my two kids who loves your pet station and never misses a single video you upload.

    • @tinaneeb6770
      @tinaneeb6770 2 роки тому +3

      Yes...it's really a suitable name.

  • @zakariyap298
    @zakariyap298 2 роки тому +1

    Majeed ennath allahuvinte namathil pettathum sara ennath ibrahim nabiyude baryayude perum ummukulsu suhra enniva nabiyude baryayude prum ithu polotha pavithramaaya perukal mrgangalkkum mattu jeevikalkkum idunnath oyivakkunnathan nallath njan ningalude ella vidiosum kaanaarund

  • @_baassiii__
    @_baassiii__ 2 роки тому +4

    😍😍😍❤️

  • @HashimRubeena
    @HashimRubeena 2 роки тому +1

    Adipoli😁

  • @dybrothersvlogs2263
    @dybrothersvlogs2263 2 роки тому +3

    Fishinu thalayil boll ullathu kondu, Maradona yennu peridam......

  • @safwansartcraft5678
    @safwansartcraft5678 2 роки тому

    Adipoli video

  • @AKKUFF00
    @AKKUFF00 2 роки тому +11

    🖤🖤

  • @chippurani5889
    @chippurani5889 2 роки тому +2

    Superrrrr💖

  • @-6494
    @-6494 2 роки тому +4

    ഓഹ് മാഷാ അല്ലാഹ്... മത്തി ആണോ

  • @rejimolspoonme6620
    @rejimolspoonme6620 2 роки тому

    എപ്പോൾ ഞാൻ ഫോൺ എടുത്താലും ആദ്യം നോക്കുന്നത് petstation ചാനലാണ്

  • @vyshnavk5455
    @vyshnavk5455 2 роки тому +4

    പാവം കന്നാസ്..അവനു ഇതൊന്നും കാണണ്ട ഭാഗ്യം ഇല്ലല്ലോ

  • @aravind7324
    @aravind7324 2 роки тому +1

    Innathe video polichu...

  • @sarigashibu7532
    @sarigashibu7532 2 роки тому +4

    Supper ഇക്കാ ❤flowehorn എന്താ food കൊടുക്കുന്നത് ഇക്ക ❤

  • @aslampm8977
    @aslampm8977 2 роки тому +2

    Ikkaa powlichuu😍😍

  • @nihalnihal9928
    @nihalnihal9928 2 роки тому +19

    Pet station സ്ഥിരം പ്രഷകർ ആരെല്ലാം 🥰🥰

  • @aseemjuntion
    @aseemjuntion 2 роки тому +1

    മത്തി ഇഷ്ടം...!!

  • @pepperchef7017
    @pepperchef7017 2 роки тому +6

    ഒരു Giveaway പ്രേതീക്ഷിക്കുന്നു 😘🤩

  • @sreeharipramod5244
    @sreeharipramod5244 2 роки тому +2

    Pets onnum illenkilum ningalude video eppozhum kanarund but i love pets

    • @Petstationkannur
      @Petstationkannur  2 роки тому +1

      Pets illatha video undo??

    • @mylearnchannel57
      @mylearnchannel57 2 роки тому

      @@Petstationkannur അങ്ങനെ അല്ല സാബിക്ക 🙆‍♂️

    • @SRBTrollersYT
      @SRBTrollersYT 2 роки тому

      @@Petstationkannur അവര്‍ക്ക് pet ഇല്ല എന്നാണ്‌ പറയുന്നത്‌

    • @Petstationkannur
      @Petstationkannur  2 роки тому

      @@SRBTrollersYT aaa😀😀❤️

    • @Petstationkannur
      @Petstationkannur  2 роки тому

      @@mylearnchannel57 ഓ അങ്ങനെ... സോറി ബ്രോ തെറ്റിദ്ദരിച്ച്‌🙈🙈😜😜😜

  • @adarsheeswar5751
    @adarsheeswar5751 2 роки тому +4

    Petstation kaanan varan aagraham und. all days open aano bro?

  • @shameemathasni1273
    @shameemathasni1273 2 роки тому +1

    Poli👍👍💪

  • @foxbrox3458
    @foxbrox3458 2 роки тому +13

    ചൊറിനെക്കാൾ കൂടുതൽ മീൻ തിന്നുന്നവർ ഉണ്ടോ 😍♥️😁

  • @mubassiramurshid5449
    @mubassiramurshid5449 2 роки тому

    Masha Allah adipoli

  • @ummiyummonum7668
    @ummiyummonum7668 2 роки тому +4

    ഞങ്ങൾക്കും വരണം എന്ന് ആഗ്രഹം ഉണ്ട് insha allah 🤲🏻🤲🏻

  • @richusworld4078
    @richusworld4078 2 роки тому +1

    Super

  • @s4tipsandthoughts
    @s4tipsandthoughts 2 роки тому +3

    Meen chaakara kand nettiyavar like adi👍👍

  • @nihalnihal9928
    @nihalnihal9928 2 роки тому +4

    Pet സറ്റേഷൻ കാണാൻ പൂതിയുള്ളവർ ആരെല്ലാം

  • @razinvlog3931
    @razinvlog3931 2 роки тому +1

    Poli vedeo

  • @mr_plot_racer_0674
    @mr_plot_racer_0674 2 роки тому +3

    ഇവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ?

  • @jabirpallikkalmuhammad459
    @jabirpallikkalmuhammad459 2 роки тому

    സാബിക്ക ഉയിർ 💞💞💞
    തല നറച്ചു ബുന്ധി ആയതു കൊണ്ട് ബുന്ധി എന്നു തന്നെ പേരിട്ടാലോ

  • @DarkGaming_123
    @DarkGaming_123 2 роки тому +5

    ചാകര നേരിട്ട് കാണാത്തവർ ഉണ്ടോ.... 🥺🥺

  • @_.4nirxdh._
    @_.4nirxdh._ 2 роки тому +1

    Bubbbllle ennu ittttaaalllo 😍😍

  • @HeartBeat88888
    @HeartBeat88888 2 роки тому +4

    Pets Station ലേക്കുള്ള... ENTRY FEE എത്രയാ?

  • @jinushelby
    @jinushelby 2 роки тому

    Wow😍

  • @shahinshans6359
    @shahinshans6359 2 роки тому

    Video nice 👏👏👏👏👏

  • @sindhupr4633
    @sindhupr4633 2 роки тому

    Super video 👌👍❤️

  • @haseenaka5174
    @haseenaka5174 2 роки тому +1

    മാഷാ അല്ലാഹ് 🤩Soopper Petstationteഓരോ വീഡിയോയും കാണുമ്പോഴും Pets നെയെല്ലാം നേരിട്ട് കാണാനുള്ള കൊതി കൂടി വരുന്നു. ഇൻ ഷാ അല്ലാഹ് ഈയാഴ്ച എന്തായാലും ഞങ്ങൾക്ക് വരണം .👨‍👩‍👦‍👦🧍‍♀️

  • @neepoda1639
    @neepoda1639 2 роки тому +1

    Ikkante umma choicha aa chodhyam ennikku ishtaaaayi 😂😂😂

  • @Vfoodie1995
    @Vfoodie1995 2 роки тому +1

    ഉമ്മ chothechathu polichu❤

  • @muthusinu270
    @muthusinu270 2 роки тому +1

    എല്ലാ കുതിരകളെയും അടുത്ത വിഡിയോൽ ഇടുമോ

  • @001shahulhameed
    @001shahulhameed 2 роки тому

    Nice video

  • @midhlajpk207
    @midhlajpk207 2 роки тому +2

    Anni Allarum കൂടി രാവിലെ വരും അപോ വൈകുന്നേരം ഫ്രീ അയികണ്ണം (സികൊലോടികൾ momant)

  • @hafihiza01
    @hafihiza01 2 роки тому +1

    എനിക്കും pet station വന്ന് കാണാൻ ആഗ്രെഹം ഉണ്ട് 😔എന്റെ മക്കൾക്ക് വലിയ ഇഷ്ട എപ്പയും ഈ ചാനെൽ ആ കാണാ ❤️❤️

  • @faizafathima7279
    @faizafathima7279 2 роки тому

    Pwoli

  • @nivedkumar6705
    @nivedkumar6705 2 роки тому +2

    Full support undakum ikka ✌️

  • @greeshmaaneesh9691
    @greeshmaaneesh9691 2 роки тому +1

    Big fan

  • @harikeshsreeram4779
    @harikeshsreeram4779 2 роки тому +1

    Super 💞💞