3 ലക്ഷം രൂപ മൂലധനം; ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുള്ള MILANTIQUEന്റെ വിജയഗാഥ | SPARK STORIES

Поділитися
Вставка
  • Опубліковано 4 кві 2024
  • ഒരു കർഷക കുടുംബത്തിൽ ജനിച്ച് വളർത്തപ്പെട്ട്, അധ്യാപകയായി കരിയർ ആരംഭിച്ച വ്യക്തിയാണ് മിലൻ. അവിടെനിന്നും പാരമ്പര്യമായി ബിസിനസ് ചെയ്തുവന്ന ഒരു ഫാമിലിയിലേക്ക് പറിച്ച് നടപ്പെട്ടു. രണ്ടുവർഷത്തോളം വീട്ടിൽ ഒതുങ്ങിക്കൂടി. പിന്നീട് മിലാന്റിക് എന്ന പേരിൽ ബോട്ടിക് ആരംഭിച്ചു. മൂന്ന് ലക്ഷത്തോളം രൂപയായിരുന്നു പ്രാഥമിക മൂലധനം. മികച്ച പ്രതികരണം ലഭിച്ചതോടെ പുതിയ ബിൽഡിങ് പണിതു. മൂന്ന് നിലകളിലായി 12,000 സ്ക്വയർ ഫീറ്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. രണ്ടുപേരുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 60 പേരിലേക്ക് വളർന്നുകഴിഞ്ഞു. ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന എല്ലാം ഇവിടെ ഇന്ന് ലഭിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഉപഭോക്താക്കളാണ് മിലാന്റികിന് ഉള്ളത്. മിലന്റെയും മിലാന്റിക്കിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    #entesamrambham #sparkstories #shamimrafeek #milantique
    Client details:
    Milan Paul
    MILANTIQUE by Milan Paul
    For Materials - 7012900765
    For Sarees - 9633301189
    For Ready made kurtas & Dresses - 9633301180
    Any Customization - 8590155413
    Website - www.milantique.co.in/
    Instagram - milantiqueb...
    Instagram - milan._john...
    Facebook - share/wrBdJE...
    UA-cam - / @milantiquebymilanpaul...

КОМЕНТАРІ • 53

  • @gopinathrao01
    @gopinathrao01 Місяць тому +4

    ആരെ കുറിച്ചും ഒരു നെഗറ്റീവ് വാക് പോലും പറയാതെ ജീവിതതെ ഇത്രയും പോസിറ്റീവ് ആയി കാണുന്ന ഒരാൾക്ക് തോൽക്കാൻ കഴിയില്ല. സ്ത്രീകൾക്ക് മാത്രമല്ല ജീവിത ഭാരത്തിൽ ജീവിക്കാൻ മറന്നുപോയ എല്ലാവർക്കും ഒരു പ്രചോദനമാണ് "spark" present ചെയ്യുന്ന ഇതുപോലത്തെ അനുഭവ കഥകൾ. All the very best to Milantique and the entire team of Spark.

  • @athirasreedharan9989
    @athirasreedharan9989 Місяць тому +5

    I m soo soo proud of you Milan chechi 😍 u r really an inspiration to all the ladies who burry their dreams in a married life ❤❤

  • @swathysanthosh1592
    @swathysanthosh1592 2 місяці тому +9

    Congratulations milon I think Milan oru volleyball player akumennu karuthy❤

  • @roshnijohn7906
    @roshnijohn7906 2 місяці тому +4

    An inspirational talk to all ladies...fruit of hardwork... congratulations 🎊

  • @deenapaul2437
    @deenapaul2437 Місяць тому +4

    Congrats Milan.....I like the way you speak it's really nice and very inspirational to everyone....i am one of your senior in MBA .....I don't know you remember me or not.....All the best for your great future......👍👍👍

  • @renjithravi9698
    @renjithravi9698 Місяць тому +15

    മിലൻ, 2007 മുതൽ ഉള്ള സുഹൃത്ത് ബന്ധം. ഇന്ത്യ അറിയുന്ന ഒരു വോളിബോൾ player ആകുമെന്നാണ് കരുതിയത്, ഇത്രയും ഉയരത്തിൽ എത്തി നിൽക്കുന്ന മിലനും പോളിനും ആശംസകൾ.

  • @blessyniju9331
    @blessyniju9331 Місяць тому +3

    Congratulations!..I am a big fan of you Milan..

  • @soniyavarghese9822
    @soniyavarghese9822 2 місяці тому +1

    Great Milan.. Proud of you ❤❤

  • @rosemariyajoy4649
    @rosemariyajoy4649 2 місяці тому +4

    Hardwork & confidence 🎉

  • @tanyroy868
    @tanyroy868 Місяць тому +1

    Your really such a inspirational for us❤

  • @adithiambaadykrajesh3199
    @adithiambaadykrajesh3199 2 місяці тому +2

    Congratulations dear💕💕💐💐

  • @nivin010
    @nivin010 Місяць тому +2

    congrats milan👍❤️

  • @anithaskavithaparayanangal6525
    @anithaskavithaparayanangal6525 2 місяці тому +3

    congrats dear.❤

  • @saifunnisauk5182
    @saifunnisauk5182 Місяць тому +2

    Congrats sis.... 👍🏻👍🏻👍🏻🥰

  • @greeshmajose9224
    @greeshmajose9224 Місяць тому +2

    Congratulations Milan🎉❤

  • @Lesky_Electronics
    @Lesky_Electronics Місяць тому +2

    Congratulations 👏🏻👏🏻👏🏻

  • @kalpavriksha666
    @kalpavriksha666 2 місяці тому +3

    Milantic become Atlantic because Paul is blessed with wonderfull wife such a humble person and she is blessed with your mother and father supported her inspite of love marriage comparatively rich family giving such love to your wife us the great blessings of the god her good heart will make the business a great success.

  • @sonajojuag
    @sonajojuag 2 місяці тому +2

    Congratulations 👏👏👏

  • @smithababychan94
    @smithababychan94 Місяць тому +2

    Proud of you Milan 👏

  • @geethajoy8524
    @geethajoy8524 Місяць тому +2

    Congratulations Milan💐👍 .All the best for your future plans.Keep going n stay blessed. 🥰🤩

  • @sindhuanilan3196
    @sindhuanilan3196 Місяць тому +2

    Njagalude mem 🙏🏻great 👍🏻

  • @ashlyjohn3758
    @ashlyjohn3758 2 місяці тому +2

    Congratulations 🎉

  • @mithrasanu6817
    @mithrasanu6817 2 місяці тому +1

    Congrats dear

  • @rubyjoseph7891
    @rubyjoseph7891 Місяць тому +1

    So proud of you

  • @RajiMT-iu1bd
    @RajiMT-iu1bd Місяць тому +2

    Congrats❤

  • @zidhansalah7054
    @zidhansalah7054 Місяць тому +4

    നല്ല സംസാരം

  • @aachuful1
    @aachuful1 2 місяці тому +2

    Best wishes

  • @reenajohney3200
    @reenajohney3200 2 місяці тому +1

    Great Milan ❤

  • @vj2370
    @vj2370 Місяць тому

    Very humble lady❤

  • @nimalbenny5929
    @nimalbenny5929 Місяць тому

    Really inspirational

  • @anjunair9836
    @anjunair9836 2 місяці тому +4

    Girl Power 💥 ❤

  • @jophykaipuzhakaran7581
    @jophykaipuzhakaran7581 Місяць тому

    Much inspired

  • @athulyathankappan9164
    @athulyathankappan9164 Місяць тому +3

    Inspirational and very humble speech

  • @shijigeorge3016
    @shijigeorge3016 2 місяці тому +5

  • @MerinsArtistry
    @MerinsArtistry 2 місяці тому +3

    👍

  • @rohitmanghat7939
    @rohitmanghat7939 2 місяці тому +4

    🔥

  • @cchippii
    @cchippii Місяць тому +1

    Proud❤

  • @arunas855
    @arunas855 Місяць тому +2

    Good ❤❤❤🎉🎉🎉

  • @tharundavis3364
    @tharundavis3364 2 місяці тому +3

    ❤❤❤

  • @justingeorge499
    @justingeorge499 2 місяці тому +2

    ❤❤

  • @khirunnisaak8788
    @khirunnisaak8788 Місяць тому +1

    Grate

  • @merinmathew1785
    @merinmathew1785 Місяць тому +1

    👏👏

  • @idukkikaranachayanvlogs
    @idukkikaranachayanvlogs 2 місяці тому +3

    🎉🎉🎉🎉

  • @22959369
    @22959369 2 місяці тому +2

    No words to say … so proud of you and hats off to your hard work and determination 💞

  • @vypindelhi9458
    @vypindelhi9458 2 місяці тому +7

    Once Milan was the capital of Italy 😊

    • @Cherryfavs
      @Cherryfavs Місяць тому

      Milan is one of the fashion capitals of the world.

  • @muhammedaman7656
    @muhammedaman7656 Місяць тому

    💪👏👏👏

  • @neethubabu8963
    @neethubabu8963 2 місяці тому +3

  • @bushraharoon8886
    @bushraharoon8886 Місяць тому +2

    ❤❤

  • @abhishekhari669
    @abhishekhari669 2 місяці тому +3

  • @swapnabiju9901
    @swapnabiju9901 Місяць тому +2

  • @be_pretty_classy
    @be_pretty_classy 2 місяці тому +1

    ❤❤