നമ്മൾ ഒതുങ്ങാൻ ഉള്ളതല്ല, MARRIAGE |
Вставка
- Опубліковано 26 січ 2021
- #joshtalksmalayalam #tanimalayali #creator
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
മലപ്പുറം വളാഞ്ചേരിയിൽ ജനിച്ചുവളർന്ന, തനി മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ ആർ നായർ ഒരു യൂട്യൂബറും ഇൻഫ്ളുവൻസറുമാണ്. അധ്യാപകരുടെ മകളായതുകൊണ്ടും അതിലുപരി ഒരു പെൺകുട്ടിയായതുകൊണ്ടും തന്റെ ഇഷ്ടങ്ങൾക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു ഐശ്വര്യയ്ക്ക്. കുട്ടിക്കാലം മുതലേ നൃത്തം, അഭിനയം എന്ന കലകളിൽ താല്പര്യമുണ്ടായിരുന്ന ഐശ്വര്യ പഠിത്തത്തിൽ കുറച്ച് പിന്നിൽ ആയിരുന്നു. എഞ്ചിനീറിങ്ങിനു പഠിക്കാൻ പോകുമ്പോഴും അതിനുശേഷം ജോലി ചെയ്യുമ്പോഴും എന്തോ എവിടെയോ കുറവുള്ളതുപോലെ ഐശ്വര്യയ്ക്ക് തോന്നിയിരുന്നു. Tik-Tok ഇറങ്ങിയ സമയത്ത് വളരെ താല്പര്യത്തോടുകൂടെ വിഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയ ഐശ്വര്യയെ പിന്തുടർന്നത് സമൂഹം തയ്യാറാക്കിവച്ച പരിമിതികളായിരുന്നു. ഇതിനാൽ വീട്ടിൽനിന്ന് പല രീതിയിൽ പ്രശ്നങ്ങളുയർന്നു. ജോലി ഇല്ലാത്തതിനാൽ വഴിയേ പോകുന്നവർ വരെ കുത്തിനോവിക്കുവാൻ തുടങ്ങി. അതിനെയെല്ലാം അതിജീവിച്ച് വീണ്ടും തനിക്കിഷ്ടമുള്ളതുപോലെ വിഡിയോകൾ വീണ്ടും തുടങ്ങിയപ്പോഴാണ് ചുറ്റുമുള്ളവരുടെ പരിഹാസവും പുച്ഛവും ഐശ്വര്യയെ തളർത്തുന്നത്. എന്നാൽ അവിടെനിന്ന് ചില സംഭവങ്ങൾക്ക് ശേഷം ഇന്ന് ഐശ്വര്യ തനി മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഒരു യൂട്യൂബറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്സറുമാണ്.
Born and raised in Valancherry, Malappuram, Aiswarya R Nair, popularly known as Tani Malayali is a #youtuber and #influencer. Right now, Aishwarya is settles in Amsterdam along with family. Being the daughter of a teacher and moreover a girl, Aiswarya had a lot of limitations curbing down her passion. Aishwarya, who has been interested in dance and acting since childhood, was a bit behind in her studies. When she went to study engineering and then worked, Aiswarya felt like something was missing in her life. Aiswarya, who started posting videos with great interest at the time of Tik-Tok's launch, was followed by the limitations set by the society again. This caused problems in many ways at her home. As she was not working at that time, even passers-by started hurting her by their repetitive questions. After regaining her confidence Aiswarya was ridiculed by those around her when she resumed videos. But after a few incidents from there, today Aiswarya is a #youtuber and #instagraminfluencer known as Tani Malayali.
Are you bothered by the jokes of others? Taste of your success will be a little more because of these jokes tomorrow when you succeed. Today's episode of ജോഷ് Talks is an example of that. Leave your comments in the comment box. Don't forget to like and share!
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #contentcreator #tanimalayi
തനി മലയാളി യൂട്യൂബർ 😍😍😍ചേച്ചിയുടെ wedding story കേട്ടത് മുതൽ ഒത്തിരി ഇഷ്ട്ടമാണ് 😍😍attitude വിഷ്ണു ചേട്ടനും പൊളി ✌️
കുട്ടി പറഞ്ഞത് വളരെ ശെരിയാണ്
@@rezirezz aysheri
@@laiqa771 ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്തതിന് കളിയാക്കുന്നോ.. നിങ്ങളെ പോലുള്ള കമെന്റൊളികൾ എന്തിനാ എപ്പഴും ഇങ്ങനെ എല്ലാരേം കളിയാക്കുന്നെ😬😡too bad
Heyyy😡 doo dp change cheyyy my picture 🤬🤬🤬 dp change cheyne Ann nallad illagii enthaaa cheyande enikk Ariyaaa😡😡😡😡😡
@@hidha6997 അയ്യന്റെ മോളേ... ഞാൻ അങ്ങട്ട് പേടിച്ചു കെട്ടോ... നിന്റെ അമ്മായിയപ്പൻ സ്ത്രീധനം തന്ന dp ഒന്നുമല്ലല്ലോ 🤣🤣🤣ഇത് എന്റെ dp തന്നെയാ.. മോള് പോയി അങ്ങ് കേസ് കൊടുക്ക്..😏😏ഞാൻ ഒന്ന് കാണട്ടെ.. നീ എന്ത് തേങ്ങ ചെയ്യുമെന്ന് 😏😏
2024ൽ കാണുന്നവർ ഉണ്ടോ>>>>
Und
Ndd😅
Und😂😂😂😂
Yhh
Yes
Graduated
No job
Big zero
വീട്ടുകാരുടെ തേങ്ങൽ 😭നാട്ടുകാരുടെ പരിഹാസം നിറഞ്ഞ കണ്ണുകൾ എന്നിലേക്ക് പതിക്കുമ്പോൾ പിന്നിലിരിക്കുന്ന എൻ്റെ കാലിന് ലജ്ജയില്ല......കാരണം ,I know definitely I will win...... എല്ലാവരോടും ഒരു വാക്ക്
വിദ്യാസമ്പന്നരായ ജോലി ഇല്ലാത്ത യുവത്വത്തെ പരിഹാസികാതെ ചേർത്തു നിർത്തുക ....അവരുടെ മനസ്സ് എരിയുന്ന കനൽ ആണ്..... വിസ്മരിക്കരുത്.......
👏👏👏
👍👍👍👍😍
Ipo job aayo
Post graduated ...but no job..
Quit job for family..moved to another country now searching for a new job 😢
Vilkumbhol ellavarum chodikuna adhya karyam joli ayille?
Ennum neeri kondirikanu orupad dreams und ..pakshe chodikunnavarude vijaram namuk vendi joli nirathi vechirikananu..
Exactly correct 💯
ഐശ്വര്യ ചേച്ചിയെ പറ്റി കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🤩ഇത്പോലെ ഓരോരുത്തരുടെഴും ആരും അറിയാതെ പോയ കഥകൾ ഒക്കെ നമ്മളിലേക്ക് എത്തിക്കുന്ന ജോഷ് ടോക്ക്കിന് വലിയ ഒരു നന്ദി ❤️❤️
Aishu chacheee..really happy to see you here🥰🥰🥰.
എനിക്ക് ഇഷ്ടപ്പെട്ടു ഈ വീഡിയോ... ഞാൻ കാണാറുണ്ട് നിങ്ങടെ വീഡിയോകൾ ❤❤❤❤
Ente mentor ayirunnu Aishu chechh at Byjus. She helped me a lot💙
💜💜💜💜💜
Aishuuu kandapol odi odi vanna le njan ....happy to see in this platform...aishummma u r great da ...keep rocking...Eni video kannattee tta..❤️
Oru divasam njnum ee platform il vann nte lyf experience vazhi motivation akumn ahgrahikkunnu... One day all my dreams come true ....
genuine personalityaayi thonnaarund ii chechiyude vlogs kaanumbool👍🏻
👌
Love you girl..No more words ♥️♥️ Keep going👍🏽👍🏽
Tx Aishu. So motivational talk.I am watching your videos from ur wedding series onwards. Go ahead &all the best.
Such a great and motivating video!!! @tanimalayali
I really appreciate the authentic and open way of talking!!! This is what is needed nowadays. Open up. Be confident to speak the truth. Be real!!! ❤🎉💐🙏🏽👏
So proud of you Aishwarya. I could see the fire in you since the time you were in your teens. Glad to see you joining the ivy league with this Josh Talks recognition .❤️👍👍
Thanks a lot Babu mama😊
Hi from പൂക്കാട്ടിരി !!!
Most inspired ...♥️♥️
Aishumma ramba periya aalayitten... Nallyirukkamma.. All the best.
Sound super👌👌Inspirational message
Aishu u r so blessed to have vishnu as ur husband
Love you.. i can relate a lot.. respect you 👏👏👏
Yesterday started watching your UA-cam videos!! Stay blessed 💖Hats off to you and your husband 👌🏼
Aishunte day in my life... Kandu ജോഷ് talkilek ഓടി വന്നത...❤😍my fav യൂട്യൂബർ
You have ended up where most authentic and genuine people end up, well done, keep going
Aiswarya chechi😘😘😘 my senior 🌹🌹🌹 but higher secondary ile padipist ayrnu 😂😂😂
Hi saadiyaa
Athinu ethra chirikan ethanuuu
@@DreamWorld-oh5ze aishu chechiii paranjille cheruppathile athra padikkaronnum illa enn... May be athukond aayirikkum..
Ente um senior ayirnu
@@keerthinair1432nammadennu para.....
ആ മലപ്പുറം എന്ന് പറഞ്ഞത് ആരേലും ശ്രേദ്ധിച്ചോ. ഞങ്ങൾ മലപ്പുറത്തേരെ സ്വന്തം മൽപ്പൊറം 😁
Allan ivede arelum paranjo 🤔🤭 nthu vade enthelum kettal appam chadikeran kore ennam 🥱
ഇ ചാനെൽ ഇപ്പോൾ സിനിമ ചാനെൽ പോലെ ആയല്ലോ.. ഒരുപാടു നല്ല ജീവിതങ്ങൾ, പോരാടി ജയിച്ച പലരുടെയും പാഠങ്ങൾ ആയിരുന്നു. എത്രയോ ആളുകൾ ഇനിയും പുറം ലോകം അറിയാൻ ഉണ്ട് റിയൽ ഹീറോസ്. നിങ്ങൾ ടിക് ടോക്കിലും യുട്യൂബിലും ഹിറ്റ് ആയി എന്ന കാരണത്താൽ. ഇതിൽ അവതരിപ്പരിക്കുന്നു. ഇപ്പോൾ ഈ ചാനെൽ ഒരു വൈറൽ താരങ്ങളുടെ ടോക്ക് ഷോ എന്ന രീതിയിൽ ആയി മാറി. പ്രചോദിപ്പിക്കുന്ന കുറെ ജീവിതങ്ങൾ പ്രദീക്ഷിക്കുന്നു...
yes correct
sheriyanu
Yes
എനിക്ക് അങ്ങനെ തോന്നി...
@@aneetajames8553 💪💪💪
Ennum chechide katta fan .. instayil itta last video polichu🥰
Aishu u r such an awesome personality
Nannaayi samsaarikkunnund... 🥰❤
ചേച്ചിയെ ആദ്യമേ ഇഷ്ടായിരുന്നു മലപ്പുറം കാരി എന്ന് പറഞ്ഞപ്പോൾ ഇഷ്ടം കൂടി ഞാനും മലപ്പുറം ആണേ 😍😘
ഞാനും 🙋
പിന്നെ ഞാനും 😄
Njanum inde
നി മലപ്പുറം ആയത് കൊണ്ട്.......👺👺👺👺👺👺
@@shanoop95390 😠😠
Enik 25 vayas ayi 9 masam ayi kaliyannam kzhinju. Evide eth parayounath seriyanno enn ariyila.
Eee 25 years konde oru big zero annu njn i really sheme of my self onnum akan kzhijila eni enthakilum akan kzhiyoum enn thonunila.chechiye kannupol njn oru happy annu ennakilium oru bettar life undavum enn oru thonal chilapozakilum enilek varar unde. ❤
Angane vicharikkanda, cheyyan ishtam ulla enthengilum undavile, onn try cheyth nokk, chelappo try cheyyumba thanne ee feelings okke marum , eniku 25 vayasan , njan onnum aayittilla , but i am just doing things that makes me happy, aarumayitum compare cheyyanda nammale😊
19:26💥👌ദതാണ്
Aishu😘😘😘 orupad eshttam...❤️❤️❤️
Chechide story ennikoru motivation aann🥰🥰
Nusra shakkir (nuziha’s sister) ine kondovarumo? She has an inspiring story
Thank you Aishwarya
Good share dear...😍
My favorite UA-camr 💕
Happy to see you in josh talks aishu ☺️
Aishumma uyir ❤️
Thani malayali chechi yude wedding story ketta pol kuduthl isttam ayi😍
Most favorite UA-camr❤❤❤
Well said..... 👏👏
Njagale aishuchechiiii...😘😘😘😘😘
All the best baby!
Great,, ഈ കാലത്ത് ഏറ്റവും കൂടുതൽ വേണ്ടതും extra activity കൾക്ക് importnt കൊടുക്കുന്ന സ്കൂളുകൾ ആണ്...
Ende ponno......last parnja dialogue njn veenu.....katta motivation😍😍😍😍❤❤❤❤
കേട്ടിക്കാൻ നല്ല രസം❤️
Behind every man's success there is a women ennu parayunna pole oru penninte backbone um oru aananu.. ath achanavam, sahodaranaakam, husband alle oru friend um aakam..
Aishwarya chechi I am big fan of you
വളാഞ്ചേരി ആണോ 😌😁ഐവാ ഇപ്പോഴാ നുമ്മടെ നാട്ടിലെ ഒരാളുടെ വീഡിയോ കാണുന്നെ ❤️😍ചേച്ചിയുടെ എല്ലാ വീഡിയോസും അടിപൊളി ആണുട്ടോ 😍😍കണ്ടിരിക്കാൻ നല്ല രസം ആണ് 💞ഒരു പോസിറ്റീവ് വൈബ് കിട്ടാറുണ്ട് 😊😊
Mee to😂
Mee too
Aishuu❤️❤️proud of you dear❤️👏☺️☺️☺️..
Yoo malappuram💪
She told is right, should accept as how we are..
ആദ്യമായി ജോഷ് talks വീഡിയോ മുഴുവൻ കണ്ടു Aishu chechii🥰🥰😍😍
Sherikum.
Aisuchecheee🥰😍😍
Inspiration talk😊😊
Very nyc chechy ...first videos okk kandappol chechy nalla jada anennu thonniyirunnu but eppol chechyde videos vanno vanno ennu nokkirikkunni
Ente missinte molaaaa❤️🥰 very proud
ഐഷു ചേച്ചി ❤️❤️❤️❤️
നാനും മലപ്പുറം anu കിഴിശേരിയിൽ 😊
Njanum idupole vannu samsarikum ......I can .....ellavarkum inspiration ayi maran enikum sadhikum ....😊like aiswarya chechi...😊😊❤
ide ede oru parents inum ulla worry ane..
social media il post ittal kuttye kuriche ende vicharikkum?
Marriage story kettappol muthal katta fan ayi 🔥🔥🔥🔥🔥🔥❤️❤️
Very Genuine Character 💜
I think you could have mentioned the school..but anyways nice.
I am going through pathetic unemployment phase like you.. can relate.. but parents not supporting me to to do tiktok or start youtube channel.. struggling alot
I wish i could talk my success story like this after some years.. but i have no hope
Proud of you girl...
Aishuu chechiiiiii😘😘😘
Aishu Chechiii ishttam ❤
Alkkar va thurannal nammal va thurakkathirikkuka..nammude vijayam nishabdamayi neduka..agrahanghal theeyakkuka
Aishu super❤
ayshu chechi uyire...
she is such a gem 😘laaaavvv !!'❤💫
Strong woman ♥️
Clear n genuine
Wowwww superb
Aishu Chechi 💖
Good morning madam not problem my marriage going leate first I won't my house after my marriage this all finish I married won't stay home we're we staying
Thank you....
ഐശ്വര്യ എന്റെ നാട്ടുകാരി ആണ്. നിങ്ങളുടെ അതെ അവസ്ഥയിലൂടെ കടന്ന് പോയ ആളാണ് ഞാനും. കളിയാക്കുന്നവർ കളിയാക്കി കൊണ്ടേ ഇരിക്കും ജീവിത അവസാനം വരെ. നമ്മുക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യുക. മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ. ഐശ്വര്യ ആൻഡ് വിഷ്ണു.
First time anu kanunne ishtay
Pwoli ❤️
❤️
😍❤️❤️
5.29 Sathyam...Ella kalikkum onnich ninnavar pass aayitt nmml pottumbo Ulla feel.. 😒😒
ജോഷ് ടോക്ക്സ് 1m അടിക്കാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ😊❤️
Chechi poli anuu❤ alla videos kamarundd
Aishu graduated aanu. byjusil placed aarnu...so onnu manasu vachal evdelm job kitavunathe ullu...Pinne epo amsterdamil entho coursem cheyunundarnu..e video kand padikuna kuttikal channel thudangano video cheyano motivate aakuanel athumkoode orkanam.. kure comments kanarund online classinte edak video kanan vannathanu ennoke...
Avarkk avarude ishtam Ulla life kittyy.... Art field choose chythapoo...
Ith kanunna arenklm igne art field ishtpdunnvr undenkil avrkk motivation allee.. and art field ishtm aayittu koodi aishu nannyi padichittund , so aareyum vazhi thettykkan vendi alla.
@@aparna.m.r7177 njan aishu vazhi thetikum ennala paranjath....allathe kure koch kuttikal youtube channel thudangunund.. class Polum mind akathe ethinte purake nadakunnd..so njan just mention cheythatha ...graduation and studies importance... Enikum und youtube channel...njan software Eng aanu...ente stress njan matunath video edumbozhum oke aanu.. and njan aishunte thudakam muthale ulla subscriber aanu..
@@MomsDailyCorner aishude vdeo ee chnnlil post chyyndayrnnu Enna reethyla niglude cmnt kndl thonunnth
@@aparna.m.r7177 njan angane udeshichitila dear.
Penn kanal series muthalaan njanum tani malayali kanan thodangiyath😍😁☺️😙😚😚😘👍👍👍👍👍
Superb 👍👍👍👍
വളരെ വൈകിയാണ് ഐശ്വര്യയെ അറിയുന്നത്. മിടുമിടുക്കിയാണ് കേട്ടോ. ഈ talk ഒരുപാട് പേർക് പ്രചോദനം ആയിരിക്കും. നന്നായി ഇരിക്കട്ടെ. ഞാനും ഒരു കോഴിക്കോട്ടുകാരിയാണ്. വിഷ്ണുവിന്റെ neighbour ആണ്
ഞങ്ങടെ ചാനലും ഭയാഗരം ആയ ഞ്ങളേം വിളിക്കണം 😂😂😂
Madam I like learning but my brain not clear my house problem then go lernen have big problem madam
Tani malayali ki jai chechi poli annu
Malappuram valanchery ❤️❣️❣️❣️❣️❣️❣️chechi👍👍👍👍👍
5.21....Very correct 👍👍👍
You inspire me a lot Aiswarya🥰❤️
നല്ല സംസാരം 👍
Big fan❤
Njanippo ee same avasthayilann post graduation kayinju 2 year ayi next ennthaa enn ariyathee erikkanuu
Aishu chechi mass