എനിക്ക് ഈ ഇൻ്റർവ്യൂ വിവിൽ നിന്ന് താങ്കൾ ലാസ്റ്റ് പറഞ്ഞ കാര്യം good ഇസ്ലാമിക രീതിയിൽ ഉള്ള ഒരു ഡ്രസ്സ് ആര് കണ്ടാലും എല്ലാ വിഭാഗം സ്ത്രീകളും കണ്ടാൽ ഒന്ന് കൊതിച്ചു പോകും എന്ന രീതിയിൽ താങ്കളുടെ അഭയ എത്തണം പിന്നെ ബർത്താക്കൻ മാരെ കുറിച്ച് പറഞ്ഞത് good എല്ലാരും അവരുടെ ഇണയെ സപ്പോർട്ട് ചെയ്താൽ ഈ ലോകം എത്ര സുന്ദരം
Alhamdulillah.. അങ്ങനെ എന്റെ അബായ ഒരു മാസത്തിന്റെ ശേഷം ഇന്ന് കിട്ടി.. ഇവരെ കുറിച്ചു ഒരുപാട് നെഗറ്റീവ് പറയുന്നത് ഞാൻ കേട്ടപ്പോൾ ചെറുതായിട്ട് ഒന്നു പേടി ആയിരുന്നു.. ഞാൻ പറ്റിക്കപ്പെട്ട പോലെ എനിക്കും തോന്നി.... പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നത്തെ ഓൺലൈൻ തട്ടിപ് ഒരുപാടുള്ളതുകൊണ്ടാണ്.... പക്ഷേ എന്റെ അനുഭവം ഞാൻ ഇവിടെ കുറിക്കുന്നു.... കൊറച്ചു താമസം ഉണ്ട് കിട്ടാൻ എന്ന് ഒഴിച്ചാൽ ഇത്ര നല്ല അഭയാ ഞാൻ കണ്ടിട്ടില്ല... quality അപാരം... ഒന്നും പറയാനില്ല.. delivery ടൈം കൂടെ ഒന്ന് കൊറഞ്ഞാൽ മോള് ഒരുപാട് ഉയരങ്ങളിൽ എത്തും.... അത്രക്കും നല്ല അബായ ആണ്... എന്റെ മനസ്സ് നിറഞ്ഞതാണ് ഞാൻ പറയുന്നത്... മാഷാ അല്ലാഹു മോളെ അള്ളാഹു ഒരുപാട് അനുഗ്രഹിക്കട്ടെ.. അമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
മാഷാഅല്ലാഹ് മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം..! ഞാൻ നിങ്ങളുടെ അബായ മത്രം ഉപയോഗിക്കാറുള്ളൂ എനിക്ക് അത്രയും ഇഷ്ടമാണ് ക്വാളിറ്റി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കും... ഒരുപാട് സ്നേഹം മാത്രം🥰😘❣️ മോള്ക് എന്നെ അറിയുമോ കഴിഞ്ഞ 3 വർഷമായി നിങ്ങളുടെ കസ്റ്റമർ ആണ് njan
അവസാനം അഫ്ര പറഞ്ഞത് കലക്കി.ഭർത്താക്കന്മാർ അവരുടെ ഭാര്യക്ക് സപ്പോർട്ട് ആയിരിക്കണം എന്ന്...😅 അതുണ്ടെങ്കിൽ മാത്രമേ കുടുംബ ജീവിതം കൂടി വിജയകരമായി മുന്നോട്ട് പോകുകയുള്ളു.❤🎉
േ സാദരിയുടെ ബിസ്നസ് ഏറ്റവും ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളുടെ പ്രയത്നവും വരുമാനവും പാവപ്പെട്ടവരുടെ സഹായത്തിന് ഉപയോഗപ്പെട്ടു ത്തുകയും ആ വഴി പരലോകജീവിതവും ഉയരണ ളിലേത്തിക്കാവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു
Mall of Abayas എന്ന ഓൺലൈൻ തട്ടിപ്പ് സംഘം ; ഏപ്രിൽ മാസമാണ് Mall of Abayas യുമായി Contact ചെയ്യുന്നത് ; 2 dress order ചെയ്തു . 15 ദിവസത്തിനകം ഡെലിവറി ചെയ്യാമെന്ന ഉറപ്പിന്റെ പേരിൽ ആകെ വിലയായ 6998 ൽ 3000 രൂപ ഏപ്രിൽ 25 നു അയച്ച നൽകി . 15 ദിവസത്തിന് ശേഷം മെസ്സേജ് അയച്ചപ്പോൾ reply ഇല്ല , തുടർന്ന് തുടരെ തുടരെ message അയച്ചപ്പോ reply വന്നു . പാർസൽ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നും ബാക്കി പൈസ നൽകണം എന്നും ; അതിന് പ്രകാരം മെയ് 17 നു ബാക്കി പൈസ നൽകി ; പിന്നീട് dress എത്താതെ ആയപ്പോൾ വീണ്ടും ആ നമ്പറിൽ മെസ്സേജ് അയച്ചു ; ഒരുമറുപടിയും ഇല്ല ; തുടർന്ന് ഇൻസ്റ്റയിലെ ഇവരുടെ വിവിധ ബ്രാഞ്ചുകളിലെ നമ്പറുകളിലേക്ക് വിളിച്ചു ; അതെല്ലാം not working ആയിരുന്നു ; തുടർന്ന് ഫ്രാഞ്ചൈസിതുടങ്ങാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഒരു നമ്പർ ഇൻസ്റ്റയിൽ നൽകിയിരുന്നു ; അതിൽ വിളിച്ചപ്പോൾ ആദ്യം എടുത്തില്ല , പിന്നെ ഫ്രാഞ്ചൈസി തുടങ്ങാൻ ആണെന്ന് പറഞ്ഞു മെസ്സേജ് അയച്ചപ്പോ തിരിച്ചു വിളിച്ചു ; അവരോട് കാര്യം പറഞ്ഞപ്പോ ഒരു ആഴ്ചക്കുള്ളിൽ delivery ആകുമെന്ന് പറഞ്ഞു ; ആയില്ലെങ്കിൽ പോലീസിൽ complaint ചെയ്യുമെന്നു പറഞ്ഞപ്പോൾ ചെയ്തോ എന്നാണ് മറുപടി പറഞ്ഞത് ; ഇന്ന് ആഴ്ച 2 കഴിഞ്ഞു ; dress ഇത് വരെ ലഭിച്ചിട്ടില്ല , പൈസയുമില്ല , മെസ്സേജ് അയച്ചാൽ reply ഇല്ല ; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ് , ആളുകളുടെ കയ്യിൽ നിന്ന് പൈസ നേരത്തെ വാങ്ങി വെക്കും ; ഓർഡർ delivery ചെയ്യില്ല , ഈ week കിട്ടും അടുത്ത week കിട്ടും എന്ന് പറഞ്ഞു കബളിപ്പിയ്ക്കും , ഇത് പൊതു ജനങ്ങൾ അറിയാതിരിക്കാൻ ഇൻസ്റ്റാഗ്രാമിൽ കമന്റ് സെക്ഷൻ വരെ ഓഫ് ചെയ്ത വച്ചിരിക്കുകയാണ് ; ഒരുപാട് സ്ത്രീകൾ ഇവരുടെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . അഫ്ര കെ നാസ്സർ ആണ് ഈ തട്ടിപ്പു സംഘത്തിന്റെ നേതാവ് ; ഭർത്താവ് ഷബീബ് മുഹമ്മദ് കൂട്ടിനു ഉണ്ട് ; ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ തട്ടിപ്പിൽ കുരുക്കുന്നതാണ് ഇവരുടെ രീതി , പൊതുജങ്ങൾ ജാഗ്രത പാലിക്കിക #Mall of Abayas #online scam #kerala police

Spark stories നെ പോലുള്ള ഉത്തരവാദിത്തപ്പെട്ട ഒരു platform ൽ ഇവരെ പോലെ ഉള്ള ഫ്രോഡുകളുടെ interview കൊടുക്കരുത്. നിങ്ങളുടെ Channel കണ്ട് ഓർഡർ ചെയ്ത ഞങ്ങളുടെ cash നഷ്ടപ്പെട്ടു; content ഇല്ലെങ്കിൽ video ചെയ്യാതിരിക്കുക. ഇത് പോലുള്ള ഫ്രോഡുകളുടെ ഇന്റർവ്യൂ കൊടുത്ത് ഞങ്ങളുടെ ക്യാഷ് നഷ്ടപ്പെടുത്തരുത്

Enik enth cheynam ariyilla.8 lakh liability ayi bankl. Any body tell me what can l do. Shop ayirunnu ippo adach ittu. No sale and no fund to purchase new trend. Already stock und but no moving. Discount ittum noki
മോട്ടിവേഷൻ കാണലും സ്വപ്നം കൈയ്യത്തും ദൂരെ നിൽക്കലും എല്ലാവർക്കു പറ്റു പക്ഷെ ഇതൊന്നും എളുപ്പമല്ല മക്കളെ ...ഒരു വിധി &ഭാഗ്യം തന്നെയാണ് ഇക്കാന്റെ മുന്നിലിരിക്കൽ : തോറ്റ് കൊടുക്കില്ല എന്ന് നൂറു വട്ടം മനസ്സ് പറയുമ്പോഴും .....🤲🤲 6 ലക്ഷത്തിന് മുകളിൽ എന്നെ വിശ്വസിച്ച് മൂത്താപ്പാന്റെ മക്കള് ചേർന്ന് ഒരു റെഡിമെയ്ഡ് കച്ചവടം തുടങ്ങി .... തിരുപ്പുർ Dily വേർ ആയിരുന്നു ആദ്യം വിചാരിച്ചത് - വടകര ടൗണിൽ ഒരു കട കിട്ടി - പക്ഷെ അവിടെ Dily വേർ മാത്രം അത്ര ക്ലിക്കാകുകയില്ല എന്ന് കണ്ട് എല്ലാ വിധ ഡ്രസ്സുകളും കൊണ്ട് വന്ന് Shop തുടങ്ങി - പാതിയിൽ അവരെ കൊണ്ടും എന്റെതുമായ സമ്പത്തികം നിന്നു - 6 ന്റെ മുകളിൽ ഒന്നും റൊട്ടേഷൻ നടക്കാതെയും ഇംപ്രൂമെന്റാക്കാൻ പറ്റാതെയും നിൽക്കുന്നു : ഒരു ഒന്നര ലക്ഷം കൂടെ റൊട്ടേഷൻ ചെയ്യാൻ പൈസയും നിലവിലെ കോൺഫിഡൻസും മാത്രം മതി ജീവിത മാർഗ്ഗം കണ്ടെത്താൻ- പിൻവലിഞ്ഞാൽ അവര് എന്നെ വിശ്വസിച്ച് - ഇറക്കിയ 6 ൽ 3 പോയിക്കിട്ടും : ഒന്ന് കൂടെ ചെറിയ മാറ്റം വരുത്തി ഇനി പെരുന്നാള് വരുന്നു - അത് കഴിയുമ്പോഴെക്കും വിഷു - സ്കൂൾ തുറക്കുന്ന സീസൺ : വരുന്നു പക്ഷെ സ്വതവേ പല ഭാഗ - കടം കൊണ്ട് വലയുന്ന എന്റെടുക്കൽ സ്വന്ത പണം ഇറക്കാനില്ല - ഇപ്പോ ഒന്ന് മൂവാക്കിയാൽ ട്രാക്ക് സെറ്റാവും 100% ഉറപ്പുണ്ട് - ഇത് വരെ സഹായി വകയിൽ 4 മാസമായിട്ടും ഇംപ്രൂ മെന്റ് ഇല്ലാത്തത് കൊണ്ട് അവരോട് ചോദിക്കാനും പറ്റില്ല - ഇതാണ് ബിസ്സിനസ്സ് - ഇതിൽ ജയിച്ചവർ തന്നെയാണ് ഹീറോസ് .....
@@MuhammedNTNT ഇക്ക വടകരക്കാരനാണോ ? ബിസി - താല്പര്യമുണ്ടോ - കടയും സ്ഥലവും ആളും ok യാണെ: ഷെയർ- കൂടാൻ താല്പര്യത്തിനാണോ ? പർദ്ദയ്ക്ക് നല്ല Spece ഉണ്ടായിരു - ഫണ്ട് Block- ആഗ്രഹം വിട്ടതാണ് - ആദ്യം തുടങ്ങിയ - ഒന്ന് ട്രാക്ക് കയറണം🤲 Pablic ഫ്ലാറ്റ്ഫോമി - No : ഇട്ടാൽ സേഫ്റ്റി അല്ല -
@@MuhammedNTNT 🤝🤝 ഇക്ക - വടകര - ഭാഗത്താണോ ? Pablic - ഫാറ്റ്ഫോമിൽ No: Sefti illa ... വല്ല രീതിയിലും - പലിശ ഇല്ലാത്ത വായ്പ& കച്ചവ - കൂട്ട് താല്പര്യമുണ്ടെങ്കിൽ - കാര്യങ്ങൾ ഇരു പക്ഷങ്ങൾക്കും ok - യാണെ--തുടരാം 🤝🤝🤝🤝🤲🤲
നിങ്ങൾ പറഞ്ഞത് സത്യം ആണ്, എന്റെ same അവസ്ഥ ആണ്, എനിക്ക് ആലുവ യിൽ ഒരു ചെരുപ്പ് കടയാണ്, എല്ലാവരോടും കടം ഒക്കെ വാങ്ങി മൂന്ന് വർഷം മുൻപാണ് തുടങ്ങിയത്, നിങ്ങൾ പറഞ്ഞത് പോലെ റോൾ ചെയ്യാൻ പണം ഇല്ലാതെ വരുമ്പോൾ കിട്ടിയ ലോനൊക്കെ എടുത്ത്, pakshe busines ഡൌൺ ആയി പൊതുവെ, ഇപ്പോൾ കടം അവിടെ ഇവിടെയൊക്കെ ആയി കൂടി, പെരുന്നാൾ വരുന്നു ഈ പറഞ്ഞ പോലെ സാധനങ്ങൾ എടുക്കാൻ കാശില്ല എന്ത് ചെയ്യണം എന്ന് അറിയില്ല, ആരോടും ചോദിക്കാൻ പറ്റാത്ത അവസ്ഥ, കാരണം ആരുടേയും കയ്യിൽ കാശില്ല, പിന്നെ ആൾ റെഡി വാങ്ങിയ കടം, പിന്നെ പടച്ചോൻ ലോൺ ഒക്കെ എങ്ങനെയോ ആരെങ്കിലും കടമൊക്കെ തന്നു സമയത്ത് അടച്ചു പോകുന്നു, അതുപോലെ എന്തെങ്കിലും വഴി പടച്ചോൻ കാണിച്ചു തരും എന്ന വിശ്വാസ ത്തോടെ ഇങ്ങനെ പോകുന്നു,
Very inspiring.great confidence and boldness delivered the results. Muslims, one section always uses light coloured , flower, leaf and art design Pardhas . This must be in the Mall of Abhaya. Excellent enterpreneur.
I started using MOA by Afra abayas for the last 3 years and I can’t imagine me in any other abayas. She literally maintains the quality of the product without compromise. Keep going dear🥰🥰 All the very best for new heights May Allah bless you dear 😊😊
ഞാൻ ഗൾഫിൽ 2008 കാലഘട്ടത്തിൽ ഈ കച്ചവടം നിർത്തിയതാണ്..... അതിന് ശേഷം റിയൽ എസ്റ്റേറ്റ്, supermarkets മേഖല തെരഞ്ഞെടുത്തു... ഇപ്പോൾ എല്ലാം നിർത്തി.. താങ്കളുടെ വീഡിയോ കണ്ടപ്പോൾ തോനുന്നു വീണ്ടും പർദ്ദ കച്ചവടത്തിൽ തന്നെ ഇറങ്ങാണമെന്ന് 🙏🏽
ഞാൻ ഒരു ബിസിനസ് സ്റ്റാർട്ട് ചയതിരുന്നു അതിന് ഡിമാൻഡ് ഉണ്ടെന്ന് മനസ്സിലായി പക്ഷെ അത് ചെയ്യണമെങ്കിൽ കുറച്ച് ഇൻവെസ്റ്റ് മെന്റ് ഉണ്ടെന്നമനസ്സിലായി പക്ഷെ ഫണ്ട് ഇല്ല so വീണ്ടും ഗൾഫിലേക്ക് പൊന്നു.
@@jaisalmp6703 ഫുഡ്‌മായി ബന്ധപ്പെട്ടത് ആണ്....ഞാൻ വീണ്ടും ചെയ്യാൻ ആഗ്രയിക്കുന്നത് കൊണ്ട് ഞാൻ ഇവിടെ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല.......ബിസിനസ് എന്നത് നല്ല ക്ഷമ വേണം അല്പ്പം പണം വേണം....പിന്നെ ജനങ്ങളെ വല്ലാതെ കേൾക്കാരുത് അവർ നന്നായി പരിഹസിക്കും വിജയിച്ചാൽ അത് ഒരു 70 % അഭിനധിക്കും 30 പരിഹസിക്കും എനിക്ക് തോന്നിയ കാര്യമാണ്.... ജനങ്ങളെ മാത്രം കേൾക്കുന്നവർക്ക് ഒന്നും ചെയ്യാൻ കയ്യില്ല.
മനസ്സ് പതറരുത്.തീർച്ചയായും വീണ്ടും പിടിച്ചു കയറാൻ ആത്മ വിശ്വാസം അനിവാര്യമാണ്.പുതിയ മേഖല ഏതെങ്കിലും കണ്ടെത്തുക.ഹാർഡ് വർക്ക് ചെയ്യുക.പരിഹസിക്കാൻ ആളുകൾ ഉണ്ടാകും.കൂടെ കരയാൻ ആരും വരില്ല.ദൈവം അനുഗ്രഹിക്കട്ടെ.❤🎉
So happy for you afra and Mall of abayas.. you products are soo gud.. i am your customer since 2019.. the confidence when i am wearing your abaya is amazing.. only thing is the delivery delay.. but from this i can understand how much effort you are putting to raise your brand.. so inspiring.. masha allah.. reall boss lady
അതെ വീഡിയോയിൽ ഉടനീളം ,, ഞാൻ ,, ഞാൻ ,,, എന്ന ധ്വനി മാത്രം. പടച്ചവൻ്റെ ക്രിപയാൽ എന്ന ഒരു വാക്കേ ഇല്ല ,,,, നിൻ്റെ തൊഴിലാളികളാണ് നിൻ്റെ ബലം. ,,, ഒരു നന്ദി വാക്ക് അവർക്കും ഇല്ല. ഭർത്താവിൻ്റെ ഹെൽപ്പും ഒരു തൊട്ടു തൊടാതെ ,എല്ലാം സ്വയം ,,,,ന്താ ,, ല്ലെ ,,,,?
മാഷാ അല്ലാഹ്... അബായ കിട്ടാൻ വൈകിയപ്പോൾ ഇവർക്കെതിരെ നെഗറ്റീവ് കമന്റ് ഇട്ട ആളാണ് ഞാൻ... ഇന്നലെ എന്റെ അബായ കിട്ടി.. മാഷാഅല്ലാഹ്.. അഫ്രാ മാഷാ അല്ലാഹ്... നല്ല ഭംഗിയുണ്ട്.. Thanks ഡാ🥰 എത്ര adi കൂടിയാലും നിങ്ങളുടെ അബായ എടുക്കാൻ കാരണം മെറ്റീരിയൽ, ഡിസൈൻ adi പൊളിയാണ് 👍🏻👍🏻👍🏻
എനിക്ക് ഈ ഇൻ്റർവ്യൂ വിവിൽ നിന്ന് താങ്കൾ ലാസ്റ്റ് പറഞ്ഞ കാര്യം good ഇസ്ലാമിക രീതിയിൽ ഉള്ള ഒരു ഡ്രസ്സ് ആര് കണ്ടാലും എല്ലാ വിഭാഗം സ്ത്രീകളും കണ്ടാൽ ഒന്ന് കൊതിച്ചു പോകും എന്ന രീതിയിൽ താങ്കളുടെ അഭയ എത്തണം പിന്നെ ബർത്താക്കൻ മാരെ കുറിച്ച് പറഞ്ഞത് good എല്ലാരും അവരുടെ ഇണയെ സപ്പോർട്ട് ചെയ്താൽ ഈ ലോകം എത്ര സുന്ദരം
Alhamdulillah.. അങ്ങനെ എന്റെ അബായ ഒരു മാസത്തിന്റെ ശേഷം ഇന്ന് കിട്ടി.. ഇവരെ കുറിച്ചു ഒരുപാട് നെഗറ്റീവ് പറയുന്നത് ഞാൻ കേട്ടപ്പോൾ ചെറുതായിട്ട് ഒന്നു പേടി ആയിരുന്നു.. ഞാൻ പറ്റിക്കപ്പെട്ട പോലെ എനിക്കും തോന്നി.... പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നത്തെ ഓൺലൈൻ തട്ടിപ് ഒരുപാടുള്ളതുകൊണ്ടാണ്.... പക്ഷേ എന്റെ അനുഭവം ഞാൻ ഇവിടെ കുറിക്കുന്നു.... കൊറച്ചു താമസം ഉണ്ട് കിട്ടാൻ എന്ന് ഒഴിച്ചാൽ ഇത്ര നല്ല അഭയാ ഞാൻ കണ്ടിട്ടില്ല... quality അപാരം... ഒന്നും പറയാനില്ല.. delivery ടൈം കൂടെ ഒന്ന് കൊറഞ്ഞാൽ മോള് ഒരുപാട് ഉയരങ്ങളിൽ എത്തും.... അത്രക്കും നല്ല അബായ ആണ്... എന്റെ മനസ്സ് നിറഞ്ഞതാണ് ഞാൻ പറയുന്നത്... മാഷാ അല്ലാഹു
മോളെ അള്ളാഹു ഒരുപാട് അനുഗ്രഹിക്കട്ടെ.. അമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
❤
IPO haram chadikkal anu
ഭർത്താവിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് ഇത്രെയും സാധിച്ചത്. എനിക്കൊന്നും കിട്ടാത്തത് 😌
ആരും ഈ ഇന്റർവ്യൂ കണ്ടിട്ട് dress ഓർഡർ ചെയ്യരുത്, കഴിഞ്ഞ മെയ് 2024 ന് ഓർഡർ ചെയ്ത 2 ഡ്രെസ്സിൽ ഒരെണ്ണം ഇത് വരെ കിട്ടിയിട്ടില്ല; കാശുമില്ല ഡ്രസ്സുമില്ല😊
Fake lam trapped
അടിപൊളി അബായ ആണ്... കിട്ടാൻ വേണ്ടി കുറച്ചു താമസം ഉണ്ട്... അള്ളാഹു മോളെ അനുഗ്രഹിക്കും 🤲
❤❤❤
ഒരു വർഷം ആണോ കുറച്ച് സമയം?
ഒരു വർഷം ആണോ കുറച്ച് സമയം?
njn order aakeet 6 month aai
consumer court l cmplnt cheyamenn vijarikunnu
മാഷാഅല്ലാഹ് മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം..! ഞാൻ നിങ്ങളുടെ അബായ മത്രം ഉപയോഗിക്കാറുള്ളൂ എനിക്ക് അത്രയും ഇഷ്ടമാണ് ക്വാളിറ്റി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കും... ഒരുപാട് സ്നേഹം മാത്രം🥰😘❣️
മോള്ക് എന്നെ അറിയുമോ കഴിഞ്ഞ 3 വർഷമായി നിങ്ങളുടെ കസ്റ്റമർ ആണ് njan
❤❤❤❤
@@Ayzusblink thaangalude entho bhagyam. She is a cheat. Order edth cash vaangi kazhnjaal pinne oru arivum illa. Kalli
ഇതിന്റെ ഇന്റർവ്യൂ ൽ ഞാൻ ഒരിക്കൽ വരും ഇതിനേക്കാൾ വലിയൊരു കഥ യും ആയി 🥰🥰🥰
😍😍😍😍
അതിനു അല്ലാഹ് തൗഫീഖ് തരട്ടെ
God blessyou🤲🤲🤲🤲🤲
😊അഭിമാനം ഉണ്ട് ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😊
Thank you so mucu❤
നല്ല സ്മാർട്ട് ബിസിനസ്സ് കാരിമോൾ
ഞാൻ പർദ്ദക്കടനടത്തിയ ആളാണ്
അവസാനം അഫ്ര പറഞ്ഞത് കലക്കി.ഭർത്താക്കന്മാർ അവരുടെ ഭാര്യക്ക് സപ്പോർട്ട് ആയിരിക്കണം എന്ന്...😅 അതുണ്ടെങ്കിൽ മാത്രമേ കുടുംബ ജീവിതം കൂടി വിജയകരമായി മുന്നോട്ട് പോകുകയുള്ളു.❤🎉
❤
േ സാദരിയുടെ ബിസ്നസ് ഏറ്റവും ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളുടെ പ്രയത്നവും വരുമാനവും പാവപ്പെട്ടവരുടെ സഹായത്തിന് ഉപയോഗപ്പെട്ടു ത്തുകയും ആ വഴി പരലോകജീവിതവും ഉയരണ ളിലേത്തിക്കാവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു
@@aleemaali9454ameeen ya arabbal alameen
@@aleemaali9454ameen❤
@@aleemaali9454ameeenq
ബിസിനസ് ആവശ്യത്തിനായ് സഹകരിക്കാം. മോളുടെ കഠിന പ്രയത്നം അപാരമാണ് - പടച്ചവൻ ആരോഗ്യവും കരുത്തും നന്മകളും പ്രദാനം ചെയ്യട്ടെ.
Mall of Abayas എന്ന ഓൺലൈൻ തട്ടിപ്പ് സംഘം ;
ഏപ്രിൽ മാസമാണ് Mall of Abayas യുമായി Contact ചെയ്യുന്നത് ; 2 dress order ചെയ്തു . 15 ദിവസത്തിനകം ഡെലിവറി ചെയ്യാമെന്ന ഉറപ്പിന്റെ പേരിൽ ആകെ വിലയായ 6998 ൽ 3000 രൂപ ഏപ്രിൽ 25 നു അയച്ച നൽകി . 15 ദിവസത്തിന് ശേഷം മെസ്സേജ് അയച്ചപ്പോൾ reply ഇല്ല , തുടർന്ന് തുടരെ തുടരെ message അയച്ചപ്പോ reply വന്നു . പാർസൽ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നും ബാക്കി പൈസ നൽകണം എന്നും ; അതിന് പ്രകാരം മെയ് 17 നു ബാക്കി പൈസ നൽകി ; പിന്നീട് dress എത്താതെ ആയപ്പോൾ വീണ്ടും ആ നമ്പറിൽ മെസ്സേജ് അയച്ചു ; ഒരുമറുപടിയും ഇല്ല ; തുടർന്ന് ഇൻസ്റ്റയിലെ ഇവരുടെ വിവിധ ബ്രാഞ്ചുകളിലെ നമ്പറുകളിലേക്ക് വിളിച്ചു ; അതെല്ലാം not working ആയിരുന്നു ; തുടർന്ന് ഫ്രാഞ്ചൈസിതുടങ്ങാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഒരു നമ്പർ ഇൻസ്റ്റയിൽ നൽകിയിരുന്നു ; അതിൽ വിളിച്ചപ്പോൾ ആദ്യം എടുത്തില്ല , പിന്നെ ഫ്രാഞ്ചൈസി തുടങ്ങാൻ ആണെന്ന് പറഞ്ഞു മെസ്സേജ് അയച്ചപ്പോ തിരിച്ചു വിളിച്ചു ; അവരോട് കാര്യം പറഞ്ഞപ്പോ ഒരു ആഴ്ചക്കുള്ളിൽ delivery ആകുമെന്ന് പറഞ്ഞു ; ആയില്ലെങ്കിൽ പോലീസിൽ complaint ചെയ്യുമെന്നു പറഞ്ഞപ്പോൾ ചെയ്തോ എന്നാണ് മറുപടി പറഞ്ഞത് ; ഇന്ന് ആഴ്ച 2 കഴിഞ്ഞു ; dress ഇത് വരെ ലഭിച്ചിട്ടില്ല , പൈസയുമില്ല , മെസ്സേജ് അയച്ചാൽ reply ഇല്ല ; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ് , ആളുകളുടെ കയ്യിൽ നിന്ന് പൈസ നേരത്തെ വാങ്ങി വെക്കും ; ഓർഡർ delivery ചെയ്യില്ല , ഈ week കിട്ടും അടുത്ത week കിട്ടും എന്ന് പറഞ്ഞു കബളിപ്പിയ്ക്കും , ഇത് പൊതു ജനങ്ങൾ അറിയാതിരിക്കാൻ ഇൻസ്റ്റാഗ്രാമിൽ കമന്റ് സെക്ഷൻ വരെ ഓഫ് ചെയ്ത വച്ചിരിക്കുകയാണ് ; ഒരുപാട് സ്ത്രീകൾ ഇവരുടെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് .
അഫ്ര കെ നാസ്സർ ആണ് ഈ തട്ടിപ്പു സംഘത്തിന്റെ നേതാവ് ; ഭർത്താവ് ഷബീബ് മുഹമ്മദ് കൂട്ടിനു ഉണ്ട് ;
ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ തട്ടിപ്പിൽ കുരുക്കുന്നതാണ് ഇവരുടെ രീതി , പൊതുജങ്ങൾ ജാഗ്രത പാലിക്കിക
#Mall of Abayas
#online scam
#kerala police

Very very inspiring ❤
Thank you sooo muchh for all the love and blessings❤❤❤
നിഷ്കളങ്കമായ മനസ്സിനുടമയാണ് അഫ്ര all the best
Thank you❤
oru abaya order aaki nok apo manasilavum
BEST WISHES
Spark stories നെ പോലുള്ള ഉത്തരവാദിത്തപ്പെട്ട ഒരു platform ൽ ഇവരെ പോലെ ഉള്ള ഫ്രോഡുകളുടെ interview കൊടുക്കരുത്. നിങ്ങളുടെ Channel കണ്ട് ഓർഡർ ചെയ്ത ഞങ്ങളുടെ cash നഷ്ടപ്പെട്ടു; content ഇല്ലെങ്കിൽ video ചെയ്യാതിരിക്കുക. ഇത് പോലുള്ള ഫ്രോഡുകളുടെ ഇന്റർവ്യൂ കൊടുത്ത് ഞങ്ങളുടെ ക്യാഷ് നഷ്ടപ്പെടുത്തരുത്
2019 എന്റെ ജീവിതത്തിൽ എന്റെ വും കഷ്ട്ട പെട്ടവർഷം അൽഹംദുലില്ല ഇപ്പോൾ അതിൽ നിന്ന് മോജനം കിട്ടി അൽഹംദുലില്ല
❤❤❤❤❤ ameeen
നീ ഏതാ
എവിടെ സ്തലം
അൽഹംദുലില്ലാഹ്
Mall of abhayas എന്ന പേരിൽ ഉള്ള അബായ ഇടുമ്പോൾ തന്നെ നമുക്കൊരു പോസിറ്റീവ് ഫീൽ ആണ് ഞാൻ നാട്ടിൽ നിന്ന് സ്ഥിരമായി വാങ്ങുന്ന ആൾ ആണ് സൂപ്പർ മോളെ
❤❤❤
السلام عليكم ورحمه الله@@Afra_shabeeb
@@Afra_shabeeb enikoru job kittumo
Mall of Abayas എന്ന ഓൺലൈൻ തട്ടിപ്പ് സംഘം ;
ഏപ്രിൽ മാസമാണ് Mall of Abayas യുമായി Contact ചെയ്യുന്നത് ; 2 dress order ചെയ്തു . 15 ദിവസത്തിനകം ഡെലിവറി ചെയ്യാമെന്ന ഉറപ്പിന്റെ പേരിൽ ആകെ വിലയായ 6998 ൽ 3000 രൂപ ഏപ്രിൽ 25 നു അയച്ച നൽകി . 15 ദിവസത്തിന് ശേഷം മെസ്സേജ് അയച്ചപ്പോൾ reply ഇല്ല , തുടർന്ന് തുടരെ തുടരെ message അയച്ചപ്പോ reply വന്നു . പാർസൽ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നും ബാക്കി പൈസ നൽകണം എന്നും ; അതിന് പ്രകാരം മെയ് 17 നു ബാക്കി പൈസ നൽകി ; പിന്നീട് dress എത്താതെ ആയപ്പോൾ വീണ്ടും ആ നമ്പറിൽ മെസ്സേജ് അയച്ചു ; ഒരുമറുപടിയും ഇല്ല ; തുടർന്ന് ഇൻസ്റ്റയിലെ ഇവരുടെ വിവിധ ബ്രാഞ്ചുകളിലെ നമ്പറുകളിലേക്ക് വിളിച്ചു ; അതെല്ലാം not working ആയിരുന്നു ; തുടർന്ന് ഫ്രാഞ്ചൈസിതുടങ്ങാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഒരു നമ്പർ ഇൻസ്റ്റയിൽ നൽകിയിരുന്നു ; അതിൽ വിളിച്ചപ്പോൾ ആദ്യം എടുത്തില്ല , പിന്നെ ഫ്രാഞ്ചൈസി തുടങ്ങാൻ ആണെന്ന് പറഞ്ഞു മെസ്സേജ് അയച്ചപ്പോ തിരിച്ചു വിളിച്ചു ; അവരോട് കാര്യം പറഞ്ഞപ്പോ ഒരു ആഴ്ചക്കുള്ളിൽ delivery ആകുമെന്ന് പറഞ്ഞു ; ആയില്ലെങ്കിൽ പോലീസിൽ complaint ചെയ്യുമെന്നു പറഞ്ഞപ്പോൾ ചെയ്തോ എന്നാണ് മറുപടി പറഞ്ഞത് ; ഇന്ന് ആഴ്ച 2 കഴിഞ്ഞു ; dress ഇത് വരെ ലഭിച്ചിട്ടില്ല , പൈസയുമില്ല , മെസ്സേജ് അയച്ചാൽ reply ഇല്ല ; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ് , ആളുകളുടെ കയ്യിൽ നിന്ന് പൈസ നേരത്തെ വാങ്ങി വെക്കും ; ഓർഡർ delivery ചെയ്യില്ല , ഈ week കിട്ടും അടുത്ത week കിട്ടും എന്ന് പറഞ്ഞു കബളിപ്പിയ്ക്കും , ഇത് പൊതു ജനങ്ങൾ അറിയാതിരിക്കാൻ ഇൻസ്റ്റാഗ്രാമിൽ കമന്റ് സെക്ഷൻ വരെ ഓഫ് ചെയ്ത വച്ചിരിക്കുകയാണ് ; ഒരുപാട് സ്ത്രീകൾ ഇവരുടെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് .
അഫ്ര കെ നാസ്സർ ആണ് ഈ തട്ടിപ്പു സംഘത്തിന്റെ നേതാവ് ; ഭർത്താവ് ഷബീബ് മുഹമ്മദ് കൂട്ടിനു ഉണ്ട് ;
ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ തട്ടിപ്പിൽ കുരുക്കുന്നതാണ് ഇവരുടെ രീതി , പൊതുജങ്ങൾ ജാഗ്രത പാലിക്കിക
#Mall of Abayas
#online scam
#kerala police
Dreamil avum. Number one fraud ldy
Good job.. God blass you Afra.🎉 👍
Nanum ente frndum ivaradth parda order cheydu 4 mathe masam ayi iduvare kiteetilla chodichal oru reply illa
@@ramzanramzan9365 yes. She is a cheat
വരും തലമുറകളിലെ മുസ്ലിം സ്ത്രീകൾക്ക് ഒരു മാതൃകയാണ് അഫ്ര good job
She is a big fraud
@@sadiyaek2223you are fraud.She is queen
@@chocolatesandeclairs5917❤❤
Njnm may order aakithan abaya eth vare kittitila
Wow.. Highly inspiring journey ... best wishes...
ഞാനും തുടങ്ങി അബായ online business inshaallha നല്ല നിലയിൽ പോവുന്നു
എവിടുന്നാ കിട്ടുക wholesale??
@@Dreamabayaonline ivare pole pattich allallo nalla nilayil pokunnath?
ivar aadyamoke nalla serviece aairnn
ipo order aakeet 2 months mele aai
idu vare kiteetila
msg ayacht rply m illa
Ajmanil garmentsil job cheiditund oru job endhenkilum kitiyirunheghil
Enik enth cheynam ariyilla.8 lakh liability ayi bankl. Any body tell me what can l do. Shop ayirunnu ippo adach ittu. No sale and no fund to purchase new trend. Already stock und but no moving. Discount ittum noki
Nalla product but delay ente ishtapetta orennam kallan kondupoyi
She is 🔥
❤❤
Wtsp group link plzz💜
Masha Allah...❤❤❤
❤❤
Congratulations❤❤
മോട്ടിവേഷൻ കാണലും സ്വപ്നം കൈയ്യത്തും ദൂരെ നിൽക്കലും എല്ലാവർക്കു പറ്റു പക്ഷെ ഇതൊന്നും എളുപ്പമല്ല മക്കളെ ...ഒരു വിധി &ഭാഗ്യം തന്നെയാണ് ഇക്കാന്റെ മുന്നിലിരിക്കൽ :
തോറ്റ് കൊടുക്കില്ല എന്ന് നൂറു വട്ടം മനസ്സ് പറയുമ്പോഴും .....🤲🤲
6 ലക്ഷത്തിന് മുകളിൽ എന്നെ വിശ്വസിച്ച് മൂത്താപ്പാന്റെ മക്കള് ചേർന്ന് ഒരു റെഡിമെയ്ഡ് കച്ചവടം തുടങ്ങി .... തിരുപ്പുർ Dily വേർ
ആയിരുന്നു ആദ്യം വിചാരിച്ചത് -
വടകര ടൗണിൽ ഒരു കട കിട്ടി -
പക്ഷെ അവിടെ Dily വേർ മാത്രം
അത്ര ക്ലിക്കാകുകയില്ല എന്ന് കണ്ട്
എല്ലാ വിധ ഡ്രസ്സുകളും കൊണ്ട് വന്ന് Shop തുടങ്ങി - പാതിയിൽ
അവരെ കൊണ്ടും എന്റെതുമായ
സമ്പത്തികം നിന്നു - 6 ന്റെ മുകളിൽ
ഒന്നും റൊട്ടേഷൻ നടക്കാതെയും
ഇംപ്രൂമെന്റാക്കാൻ പറ്റാതെയും
നിൽക്കുന്നു :
ഒരു ഒന്നര ലക്ഷം കൂടെ റൊട്ടേഷൻ ചെയ്യാൻ പൈസയും നിലവിലെ കോൺഫിഡൻസും മാത്രം മതി ജീവിത മാർഗ്ഗം കണ്ടെത്താൻ- പിൻവലിഞ്ഞാൽ അവര് എന്നെ വിശ്വസിച്ച് - ഇറക്കിയ 6 ൽ 3 പോയിക്കിട്ടും : ഒന്ന് കൂടെ ചെറിയ മാറ്റം വരുത്തി ഇനി
പെരുന്നാള് വരുന്നു -
അത് കഴിയുമ്പോഴെക്കും വിഷു -
സ്കൂൾ തുറക്കുന്ന സീസൺ :
വരുന്നു പക്ഷെ
സ്വതവേ പല ഭാഗ - കടം കൊണ്ട് വലയുന്ന എന്റെടുക്കൽ സ്വന്ത പണം ഇറക്കാനില്ല - ഇപ്പോ
ഒന്ന് മൂവാക്കിയാൽ ട്രാക്ക് സെറ്റാവും 100% ഉറപ്പുണ്ട് - ഇത് വരെ
സഹായി വകയിൽ 4 മാസമായിട്ടും
ഇംപ്രൂ മെന്റ് ഇല്ലാത്തത് കൊണ്ട് അവരോട് ചോദിക്കാനും പറ്റില്ല -
ഇതാണ് ബിസ്സിനസ്സ് - ഇതിൽ
ജയിച്ചവർ തന്നെയാണ് ഹീറോസ് .....
❤
ഫോൺ നമ്പർ ഇട് ashru
@@MuhammedNTNT ഇക്ക വടകരക്കാരനാണോ ?
ബിസി - താല്പര്യമുണ്ടോ -
കടയും സ്ഥലവും ആളും ok യാണെ:
ഷെയർ- കൂടാൻ താല്പര്യത്തിനാണോ ? പർദ്ദയ്ക്ക് നല്ല Spece ഉണ്ടായിരു - ഫണ്ട് Block- ആഗ്രഹം വിട്ടതാണ് - ആദ്യം തുടങ്ങിയ - ഒന്ന് ട്രാക്ക് കയറണം🤲
Pablic ഫ്ലാറ്റ്ഫോമി - No : ഇട്ടാൽ സേഫ്റ്റി അല്ല -
@@MuhammedNTNT 🤝🤝 ഇക്ക - വടകര - ഭാഗത്താണോ ? Pablic - ഫാറ്റ്ഫോമിൽ No: Sefti illa ...
വല്ല രീതിയിലും - പലിശ ഇല്ലാത്ത
വായ്പ& കച്ചവ - കൂട്ട്
താല്പര്യമുണ്ടെങ്കിൽ -
കാര്യങ്ങൾ ഇരു പക്ഷങ്ങൾക്കും ok - യാണെ--തുടരാം
🤝🤝🤝🤝🤲🤲
നിങ്ങൾ പറഞ്ഞത് സത്യം ആണ്, എന്റെ same അവസ്ഥ ആണ്, എനിക്ക് ആലുവ യിൽ ഒരു ചെരുപ്പ് കടയാണ്, എല്ലാവരോടും കടം ഒക്കെ വാങ്ങി മൂന്ന് വർഷം മുൻപാണ് തുടങ്ങിയത്, നിങ്ങൾ പറഞ്ഞത് പോലെ റോൾ ചെയ്യാൻ പണം ഇല്ലാതെ വരുമ്പോൾ കിട്ടിയ ലോനൊക്കെ എടുത്ത്, pakshe busines ഡൌൺ ആയി പൊതുവെ, ഇപ്പോൾ കടം അവിടെ ഇവിടെയൊക്കെ ആയി കൂടി, പെരുന്നാൾ വരുന്നു ഈ പറഞ്ഞ പോലെ സാധനങ്ങൾ എടുക്കാൻ കാശില്ല എന്ത് ചെയ്യണം എന്ന് അറിയില്ല, ആരോടും ചോദിക്കാൻ പറ്റാത്ത അവസ്ഥ, കാരണം ആരുടേയും കയ്യിൽ കാശില്ല, പിന്നെ ആൾ റെഡി വാങ്ങിയ കടം, പിന്നെ പടച്ചോൻ ലോൺ ഒക്കെ എങ്ങനെയോ ആരെങ്കിലും കടമൊക്കെ തന്നു സമയത്ത് അടച്ചു പോകുന്നു, അതുപോലെ എന്തെങ്കിലും വഴി പടച്ചോൻ കാണിച്ചു തരും എന്ന വിശ്വാസ ത്തോടെ ഇങ്ങനെ പോകുന്നു,
Congratulations 🎉
❤
Great 👍
ഇനിയും ഉയരങ്ങളിലെത്തട്ടെ..
Ameen❤
Very inspiring.great confidence and boldness delivered the results. Muslims, one section always uses light coloured , flower, leaf and art design Pardhas . This must be in the Mall of Abhaya. Excellent enterpreneur.
❤
അഫ്രക് ബിസിനസും ദീനും നല്ലത് പൊലെ കൊണ്ട് പോവാൻ സാധിക്കട്ടെ ആമീൻ 👍
Ameeen❤
Anya purushante munnil Mudi purathu kaanichu nadakkne ivark enth dheen aanu aavo madam..
ദിനും ബിസിനസ്സും ഒരുപോലെ കൊണ്ടുപോവുക
@@pt123pt6 real deen ullavarkk aale pattikkaan kazhiyilla. Onnu thala marakkumpozhekkum deeni aakki. She is a cheat
ലിങ്ക് ഷെയർ ചെയ്തു തരാമോ എനിക്ക് ഒരുപാട് കസ്റ്റമർ ഫസ്റ്റ് ചെയ്യാൻ ഉണ്ട് പ്ലീസ് പ്ലീസ്
Congrats❤ afra❤❤❤
Thank you❤
God bless
I started using MOA by Afra abayas for the last 3 years and I can’t imagine me in any other abayas. She literally maintains the quality of the product without compromise. Keep going dear🥰🥰 All the very best for new heights May Allah bless you dear 😊😊
Great.May allah bless you
Congratulations Afrartha... thank you spark stories for interviewing Afratha 👏👏👏
☺️
interview കൊള്ളാം. പക്ഷെ മൊത്തത്തിൽ ഒരു ഞാൻ ആണല്ലോ വറി difficult .
ഞാൻ ഗൾഫിൽ 2008 കാലഘട്ടത്തിൽ ഈ കച്ചവടം നിർത്തിയതാണ്.....
അതിന് ശേഷം റിയൽ എസ്റ്റേറ്റ്, supermarkets മേഖല തെരഞ്ഞെടുത്തു... ഇപ്പോൾ എല്ലാം നിർത്തി..
താങ്കളുടെ വീഡിയോ കണ്ടപ്പോൾ തോനുന്നു വീണ്ടും പർദ്ദ കച്ചവടത്തിൽ തന്നെ ഇറങ്ങാണമെന്ന് 🙏🏽
Cheyyunnunde Gil parayane reseller Aane
ഞാൻ ഒരു ബിസിനസ് സ്റ്റാർട്ട് ചയതിരുന്നു അതിന് ഡിമാൻഡ് ഉണ്ടെന്ന് മനസ്സിലായി പക്ഷെ അത് ചെയ്യണമെങ്കിൽ കുറച്ച് ഇൻവെസ്റ്റ് മെന്റ് ഉണ്ടെന്നമനസ്സിലായി പക്ഷെ ഫണ്ട് ഇല്ല so വീണ്ടും ഗൾഫിലേക്ക് പൊന്നു.
Enthu business aaa cheythe bro
@@jaisalmp6703 ഫുഡ്‌മായി ബന്ധപ്പെട്ടത് ആണ്....ഞാൻ വീണ്ടും ചെയ്യാൻ ആഗ്രയിക്കുന്നത് കൊണ്ട് ഞാൻ ഇവിടെ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല.......ബിസിനസ് എന്നത് നല്ല ക്ഷമ വേണം അല്പ്പം പണം വേണം....പിന്നെ ജനങ്ങളെ വല്ലാതെ കേൾക്കാരുത് അവർ നന്നായി പരിഹസിക്കും വിജയിച്ചാൽ അത് ഒരു 70 % അഭിനധിക്കും 30 പരിഹസിക്കും എനിക്ക് തോന്നിയ കാര്യമാണ്.... ജനങ്ങളെ മാത്രം കേൾക്കുന്നവർക്ക് ഒന്നും ചെയ്യാൻ കയ്യില്ല.
You need to invest yourself first..! Then money will come to you❤
ഷെയർ കൂട്ടുമോ അറിയിക്കുക.
Supper da eanthoru rasaa kettirikkan👍🏻👍🏻👍🏻👍🏻god bless you🥰😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Communication skills and good presentation are enough to get jobs in UAE. You have that a lot. Anyway you selected better option. Good luck.
Ithonnum thodakkathil indayeela😁
What you mean!
ആരും ഓർഡർ ചെയ്യരുത്, ഭൂലോക തട്ടിപ്പ് ആണ്, order ചെയ്തവർക്ക് ഒരു വർഷം ആയിട്ടും പ്രോഡക്റ്റ് കിട്ടിയിട്ടില്ല ; ദയവു ചെയ്ത് ആരും ഓർഡർ ആക്കരുത്
Afra..... നീ എന്റെ student അല്ലേ.... മിടുക്കി... Congratulations!!!!!!!
Bhanu misss☺️
Avalkit balls koduk . Fraud ldt
Teachernu abhimaanikkaam. Thattipp cheythittaanenkilum student cash undaakkunnund.
Masha allah Super business idea.
❤
Kochi.branchil.oru.job.tharumo.please
❤❤❤ god bless you
Mashallah ❤❤❤
engine aan business n license edukkunnath?
Njanum oru food business chayan agrahikunu paksha oru bankum lone thanusahayikunnilla.
വളരേ നല്ല അനുഭവം. ഞാൻ ഫുൾ കേട്ടു സന്തോഷമായി ഞാനും വൈഫും പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു. ഞങ്ങളോട് അഫ്രക്ക് എന്ത് പറയാനുണ്ടാകും .......
If our intention is pure evrything will come to Us❤
👍powerful inspiration
Hi @@Afra_shabeeb
നിങളുടെ perithalmanna യിലെ ഷോപ്പിൻ്റെ name yanthaan യനിക് വരാൻ ആണ്
Appreciate you
Thank you❤
Masha allah adipoli Afra.. keep going.. you are super strong.. shabeeb bro all the best..! Keep support her to achieve more heights ❤
Thank you❤
Professional kallati 8 mnths kainjhi no 1 tattipp
@@Afra_shabeebtattipp cheyyumbo id pole professional aith venam alkare patthikan 8 mnths kainjhi payment cheidith no response
Masha allah. ❤❤masha allah.. ❤❤❤ Masha alllah... ❤❤❤❤❤ Great 💕dear
❤
Proud of u
Hatssoff afra ❤
Thank you❤
Super ❤❤❤
Masha Allah ❤️
Good decision ❤
Seeing all these, I really appreciate you, because you are for the family called husband and wife with children and you earn for them
❤
നല്ല സംസാരം എന്നാൽ എവിടെ നിന്നോ ഒരു ധൈര്യം എന്ന് പറയുന്നതിന് പകരംപടച്ചവൻ എനിക്ക് ഒരു ധൈര്യം തന്നു എന്ന് പറഞ്ഞു കൂടേ?
അതവരുടെ കാര്യമാണ്. അവരുടെ വിശ്വസം ആണ്.. നിങ്ങളുടെ വിശ്വാസം അവരെ എന്തിന് അടിച്ചു ഏൽപ്പിക്കണം
ഇല്ലാത്ത സംഭവം... പറയണോ സുഹൃത്തേ
@@shereefp2492 ഇല്ലാത്ത സംഭവം എല്ലാം തനിയെ ഉണ്ടായി
Exactly, nalla ahangariyanu ivar...experience ondu enikku
@@Sonia-e9z നല്ല കുശുമ്പ് ഉണ്ട് അല്ലെ
Proud of you
Very good
God bless you.
Thank you❤
MashaAllah ..May Allah bless u always with success nd happiness🎉Thank you for sharing this story✨
Ameeen❤
Ajmanil avdeya store
Ithil enganeyan order cheyyunnath
ഇനിയും അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
Ameeen❤
മാഷാ അല്ലാഹ്. അല്ലാഹുവിന്റെ പൊരുത്തത്തിലായി ഉന്നതിയിലെത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
Ameeen❤
The Man is real hero of this story , unlrss she cant do anything
Aadhyam evarude Abaya photosil ulla bhangiyonnum undayirunnilla but ipol njan eduthath super aayi
Rand Abaya enikk ishtaayilla
Pinne delivery paranja time kittunnilla
Good luck 🎉
Thank you❤
Good work 💯 Keep going 👍
Thank youuu❤
Very good
Boss Lady❤❤❤🔥🔥🔥
❤
Abaya watsup group undo
എൻ്റെ ജീവിതം കെറേണ വന്നതിന് ശേഷം തകർന്നൂ , ഇപ്പേൾ ഒളിവിലാണ്, എനിക്ക് രക്ഷപ്പെടണം
Thakarnnu enn chinthikkunathkondan rakshapedan sadhikanath.. thought process change aku you will feel difference❤
മനസ്സ് പതറരുത്.തീർച്ചയായും വീണ്ടും പിടിച്ചു കയറാൻ ആത്മ വിശ്വാസം അനിവാര്യമാണ്.പുതിയ മേഖല ഏതെങ്കിലും കണ്ടെത്തുക.ഹാർഡ് വർക്ക് ചെയ്യുക.പരിഹസിക്കാൻ ആളുകൾ ഉണ്ടാകും.കൂടെ കരയാൻ ആരും വരില്ല.ദൈവം അനുഗ്രഹിക്കട്ടെ.❤🎉
കൊറോണ ക്ക് ശേഷം കട്ലറ്റ് വിറ്റ് ജീവിതം തിരിച്ചു പിടിച്ച ഒരു ഫാമിലി യെ അറിയാം, Go ahead
തകർന്നു എന്ന് വിചാരിക്കരുത്. ചെറുതായി എന്തെങ്കിലും ചെയ്തു തുടങ്ങൂ , തീർച്ചയായും രക്ഷപ്പെടും .
Sir nanum Kai 7 varsamai thakarnirikukayaaaa nigaludee kaive thirichariu
Mall of Abaya wonderful wonderful ❤❤
adyamayi spark muzhuvan kandirunnu skip cheyyathe
🤲🏻
@@dreamstonemarblesandgranit4223 and for this fraud look at the comment section I lost 4000
Congrats ❤
❤
Superb
ഇന്റർവ്യൂസിന്റെ duration കുറച്ചാൽ നന്നായിരിക്കും
❤
So happy for you afra and Mall of abayas.. you products are soo gud.. i am your customer since 2019.. the confidence when i am wearing your abaya is amazing.. only thing is the delivery delay.. but from this i can understand how much effort you are putting to raise your brand.. so inspiring.. masha allah.. reall boss lady
Thank you🙏🏻
Afra di❤
❤
Hats off to this hardworking and passionate women🥰🫂.....
Thank you❤
Good bless you
Mall of Abaya 💪💪💪
Super
❤
Masha Allah.
❤❤❤
Ith fake aan …ithil ninn order cheythitu ith vare order deliver cheythitu illa
Bahrain aanu anikum ചെയ്യാൻ ആഗ്രഹം ഉണ്ട് help ചെയ്യുമോ
Proud of you 👍 😊
❤
Proud of cheating people.
എവിടന്നോ കിട്ടിയ ധൈര്യം അല്ല സിസ്റ്റർ അല്ലാഹുവിന്റെ കനിവാണ്. അല്ലാഹുവിനു സ്തുതി പറയണമായിരുന്നു ❤
🤲🏻
അതെ വീഡിയോയിൽ ഉടനീളം ,, ഞാൻ ,, ഞാൻ ,,, എന്ന ധ്വനി മാത്രം.
പടച്ചവൻ്റെ ക്രിപയാൽ എന്ന ഒരു വാക്കേ ഇല്ല ,,,,
നിൻ്റെ തൊഴിലാളികളാണ് നിൻ്റെ ബലം. ,,, ഒരു നന്ദി വാക്ക് അവർക്കും ഇല്ല.
ഭർത്താവിൻ്റെ ഹെൽപ്പും ഒരു തൊട്ടു തൊടാതെ ,എല്ലാം സ്വയം ,,,,ന്താ ,, ല്ലെ ,,,,?
വെറുതേ വീട്ടിലിരിക്കുകയാണല്ലേ
Njan ippo fail anu businesses l. Please help me what can l do
All the best 👍💯
മാഷാ അല്ലാഹ്... അബായ കിട്ടാൻ വൈകിയപ്പോൾ ഇവർക്കെതിരെ നെഗറ്റീവ് കമന്റ് ഇട്ട ആളാണ് ഞാൻ... ഇന്നലെ എന്റെ അബായ കിട്ടി.. മാഷാഅല്ലാഹ്.. അഫ്രാ മാഷാ അല്ലാഹ്... നല്ല ഭംഗിയുണ്ട്.. Thanks ഡാ🥰
എത്ര adi കൂടിയാലും നിങ്ങളുടെ അബായ എടുക്കാൻ കാരണം മെറ്റീരിയൽ, ഡിസൈൻ adi പൊളിയാണ് 👍🏻👍🏻👍🏻
❤
Enganeya order cheyyan