ENNENNEKKUM Short Film | Adel Ibrahim | Eva Pavithran | Shraddha Shetty | Rajashree Balaram

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,5 тис.

  • @SumaRavindranath
    @SumaRavindranath 10 місяців тому +140

    അടുത്ത് കണ്ടതിൽ വളരെ ഏറെ ഇഷ്ടപ്പെട്ട short film. ഇതിന്റെ ശില്പികൾക്കും അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @safeerkollat4632
    @safeerkollat4632 6 місяців тому +61

    Adel Ibrahim...
    നിങ്ങളിൽ നല്ലൊരു നടൻ ഉണ്ട്. തീർച്ചയായും നല്ല കഥാപാത്രങ്ങളിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു. Silver Screen not only media.be insuch short film...
    Will be polished actor after while.keep on acting bro..

  • @radhikaan2863
    @radhikaan2863 9 місяців тому +27

    പലരും എഴുതിയത് പോലെ ഞാനും rockstar പലതവണ കണ്ടിരുന്നു...അതിൻ്റെ main reason ഇവയും നായകൻ പയ്യനും തന്നെ...രണ്ട് പേരും തകർത്ത് അഭിനയിച്ച movie.... പക്ഷേ അത് പ്രതീക്ഷിച്ച് ഈ ഫിലിം കണ്ടപ്പോ eva ഇതിൽ ഒരുപാട് vannamokke വച്ച് എന്തോ ഒരു.....
    എങ്കിലും eva ഒരുപാട് സന്തോഷം വീണ്ടും കണ്ടതിൽ...എനിക്ക് കുട്ടിയെ നല്ല ഇഷ്ടമാണ്❤❤❤❤

  • @nns132
    @nns132 10 місяців тому +135

    When he asked "njan potte Saira" and left suddenly, my heart got a sinking feeling for a moment.. didn't expect that so soon💓..but yea.. that's the right moment to give her the gap..for her to relive the moment and reflect on the truth of love..without facing him.. replying to him.. brilliant!

    • @KaaliStories
      @KaaliStories 10 місяців тому +3

      Thank you for absorbing the little nuances. 😊❤️ This means a lot. 🙏🏼

    • @mechtronixtechnologies4471
      @mechtronixtechnologies4471 9 місяців тому +2

      Beautiful and subtle. ❤
      Rafi was quite charming.

    • @KaaliStories
      @KaaliStories 9 місяців тому

      @@mechtronixtechnologies4471 thank you. 🙏🏼😊❤️

    • @padmininarayanan3102
      @padmininarayanan3102 7 місяців тому +1

      Loved it. Very nice especially the male character

    • @sukanyas8600
      @sukanyas8600 6 місяців тому +2

      Enik first e short flm boar ayita tonniye. Bcz of heroine rude character. Listen cheyan try akunilla. But pinned enik e shortflm nalla interest ay tonni. Actuall pblm misundertanding. Pine colege time ile that incident enth mathram avalde charactor matti ennillathum

  • @ThusharaMathew-n4s
    @ThusharaMathew-n4s 11 місяців тому +117

    മനോഹരമായ ചിത്രം. വലിയ പുതുമ ഒന്നും അവകാശപ്പെടാനില്ലാത്ത കഥ ആണെങ്കിലും artist കളുടെ ഗംഭീരപ്രകടനം, നല്ല മേക്കിങ്, മിതത്വത്തോടെ ചെയ്ത പശ്ചാത്തല സംഗീതം എന്നിവ ചിത്രത്തെ വേറൊരു ലെവലിൽ എത്തിച്ചു. പ്രഗദ്ഭരായ മാതാപിതാക്കളുടെ പ്രഗദ്ഭയായ മകൾ ഇവ പവിത്രൻ.. റോക്ക് സ്റ്റാർ എന്ന സിനിമയിൽ ഇവർ മിന്നുന്ന പ്രകടനം കാഴ്ച വച്ചു. നമ്മുടെ സിനിമക്കാർ എന്തുകൊണ്ട് ഈ നടിയെ തഴയുന്നു എന്നത് അദ്‌ഭുതകരം തന്നെ. ഇവ സിനിമരംഗത്ത് സജീവമാകണം എന്ന് അഭ്യർത്ഥിക്കുന്നു.ഇതിലെ നായകൻ സിനിമ രംഗത്തിനൊരു മുതൽക്കൂട്ട് ആയിരിക്കും..തീർച്ചയായും. അതുപോലെ ജാസ്മിന്റെ റോളിൽ അഭിനയിച്ച കുട്ടി വളരെ മനോഹരമായി ആ റോൾ ചെയ്തു.
    ഇതേ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കൂടുതൽ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.
    പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ. എന്നെന്നേക്കും എന്ന മലയാളം ടൈറ്റിലിൽ വന്ന ഈ ഇംഗ്ലീഷ് ചിത്രത്തിൽ അപൂർവമായി ചില ഡയലോഗ്കൾ മലയാളഭാഷയിലാണ് എന്നത് കൗതുകകരമത്രേ!

  • @simonsimin-z6g
    @simonsimin-z6g 10 місяців тому +55

    Didn’t know Adil is a good actor until now . The actress as well. Great team . So subtle and simple but a class one

  • @EvaPavithranOfficial
    @EvaPavithranOfficial 10 місяців тому +1102

    Thank you everyone for taking the time to watch our film. For loving it. And for leaving such detailed comments. So grateful for all the love coming Team Ennennekkum’s way. Love you all. Thank you so so much. Grateful. ❤
    Keep the love coming our way! ❤

    • @N.Jcreat
      @N.Jcreat 10 місяців тому +59

      She is an excellent actress and her voice is just awesome.rockstar movie is not hit but her character in that movie outstanding

    • @aishu7176
      @aishu7176 10 місяців тому +28

      Love you eva ❤ I am still in a loop of rockstar 🎉

    • @SruthyAkhi
      @SruthyAkhi 10 місяців тому +13

      U r amazing.. Natural❤ noted in Rockstar itself ❤❤

    • @vidhyaanoob8992
      @vidhyaanoob8992 10 місяців тому +2

      🥰❤️🥰

    • @tharakrishna5356
      @tharakrishna5356 10 місяців тому +5

      U r amazing ❤

  • @agnidigital8286
    @agnidigital8286 8 місяців тому +14

    മനോഹരമായ ഒരു പ്രണയം കാവ്യം.... യഥാർത്ഥ പ്രണയം എത്ര വർഷം കഴിഞ്ഞാലും... അതു പൂവണിയും..... അതു സത്യം ആണെങ്കിൽ....🎉

    • @KaaliStories
      @KaaliStories 8 місяців тому +1

      ❤😊🙏🏼 thank you.

  • @my3q8media
    @my3q8media 10 місяців тому +11

    വാർത്ത കേൾക്കാൻ ചാനലുകൾ തപ്പിതായിരുന്നു ആ സമയത്താണ് ഈ ഒരു വീഡിയോ കണ്ടത്. വെറുതെ ഒന്ന് ചുമ്മാ കണ്ട് പോകാമെന്ന് കരുതി പക്ഷേ തുടക്കം മുതൽ അവസാനം വരെ ഇരുപ്പിൽ ഇരുന്ന് കണ്ടു. എന്ത് മനോഹരമായിരിക്കുന്നു മൂന്നുപേരും അഭിനയം അല്ലാതെ മനസ്സിൽ പറക്കുന്ന കഥാപാത്രങ്ങൾ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽപ്പെട്ട നല്ലൊരു നായകൻ... ഇതിന്റെ അണിയറ പ്രവർത്തകർക്കും സംവിധായകനും നിറഞ്ഞ നന്ദി 😍😍😍😍♥️♥️♥️♥️♥️♥️

    • @KaaliStories
      @KaaliStories 10 місяців тому

      ❤❤❤❤❤ thank you. 😊🙏🏼

  • @Just_A_Person555
    @Just_A_Person555 8 місяців тому +10

    അഭിനന്ദനങ്ങൾ....
    Rockstar കണ്ടപ്പോൾമുതൽ ഞാൻ Evakku addict ആണ്.. 😂
    ഇതിലും Spontaneous ആക്ടിങ്ന് ഒരു മാറ്റവുമില്ല... 👏🏼.
    Adel, you are also a very good actor. I really like you... 🤜🏼🤛🏼

  • @anishkb9773
    @anishkb9773 7 місяців тому +7

    ❤ എന്താ പറയുക. ഒരു മുക്കാൽ മണിക്കൂർ കടന്ന് പോയത് അറിഞ്ഞില്ല. സ്റ്റാൻഡേർഡ്‌ ഐറ്റം.ആർടിസ്റ്റുകൾ അസ്സലായി കൈകാര്യം ചെയ്തതിരിക്കുന്നു. ആശംസകൾ🎉

  • @DinesanM102A
    @DinesanM102A 5 місяців тому +14

    I don't know how I missed to watch this beautiful story for so long. All the three have exhibited splendid performance. The entire team deserve kudos in shaping the story into a most watchable one.

  • @wondervlog3031
    @wondervlog3031 10 місяців тому +131

    Dear Teams... ഞാൻ അടുത്ത കാലത്തൊന്നും സിനിമയിൽ പോലും ഇങ്ങനെയുള്ള അവതരണം കണ്ടിട്ടില്ല . Such a nice work...🥰😍

    • @KaaliStories
      @KaaliStories 10 місяців тому +2

      Thank you very, very much. ❤😊

    • @reema4607
      @reema4607 9 місяців тому

      Superbbbb ❤😊 well done!

    • @KaaliStories
      @KaaliStories 9 місяців тому +1

      @@reema4607 thank you. 😊❤️🙏🏼

  • @lijianto3135
    @lijianto3135 10 місяців тому +230

    കഴിയില്ലേ എന്നു തോന്നിപോയി സത്യം ❤❤
    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇവയെ, റോക്ക് സ്റ്റാർ മൂവി എത്ര തവണ കണ്ടു എന്നു എനിക്ക് തന്നെ അറിയില്ല ❤❤❤

    • @fidhaleshan3009
      @fidhaleshan3009 10 місяців тому +6

      Enikum... Rockstar movie thanne reason ❤️

    • @suhrasuhra6334
      @suhrasuhra6334 10 місяців тому

      ​@@fidhaleshan3009Same

    • @saranyalal9495
      @saranyalal9495 9 місяців тому +4

      Same reason❤❤❤❤❤❤😊

    • @shahanajamal8940
      @shahanajamal8940 9 місяців тому +2

      Ee comment kandit ahn nja Rockstar film kande..such a nice film......❤❤❤ Thanks for the comment😅

    • @kuttukuttu5312
      @kuttukuttu5312 9 місяців тому +3

      Rock star my favorite movie

  • @BGR2024
    @BGR2024 11 місяців тому +31

    Eva is such a treat for eyes...she is a very underrated actor. Rockstar speaks volumes about her skills. Sadly her talent isnt used by the industry. Not to speak of Adel. He is brilliant, his eyes does all the talking. The intern is also superb. Awesome script, crisp dialogues, excellent DOP and brilliant acting

  • @chandrankarayil549
    @chandrankarayil549 2 місяці тому +4

    നല്ല ഒരു സിനിമകണ്ട പോലെ തോന്നി. ആശംസകൾ. ഇതുപോലെയുള്ള ഷോർട്ട് ഫിലിം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി

  • @mailadel
    @mailadel 10 місяців тому +209

    Wow. Thanks a ton for 500k+ views.
    And for all the comments and messages for each of us in the team. Grateful and Out of words .

    Much love,
    Adel :)

    • @sharfascheppu5477
      @sharfascheppu5477 10 місяців тому +1

    • @aswathikrishna3207
      @aswathikrishna3207 10 місяців тому +5

      Adel you lived the character ❤ but I was worried for where you stayed back until the next flight. Expected her to stop you before you left :(

    • @AidaJithin
      @AidaJithin 10 місяців тому +1

      Adel❤

    • @sreekumar210
      @sreekumar210 9 місяців тому

      Cute acting❤

    • @nithyamaramon3628
      @nithyamaramon3628 9 місяців тому

      Adel ❤

  • @windywings
    @windywings 7 місяців тому +1

    Simply amazing. Story, casting, cinematography, editing….
    പല പ്രാവശ്യം ഫീഡിൽ കണ്ടിട്ടും 42 മിനിറ്റ്സ്‌ എന്ന കാരണം കൊണ്ട് അവഗണിച്ചു. ഇന്നെന്തോ കാണാൻ തോന്നി ... end credits കണ്ടപ്പോഴാണ് ... അയ്യോ തീർന്നോ എന്ന് ഞെട്ടിയത്

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +28

    *eva is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

  • @maksh2255
    @maksh2255 10 місяців тому +68

    Adel and Eva. ...❤.. pure magic. It was like poetry. You should have made a series out of it.

  • @AathiraJim
    @AathiraJim 11 місяців тому +84

    Hats off to the director for her debut! 🎉 Loved Rafi and Adel has done justice to the role effortlessly ❤ Looking forward to more from the team.

  • @ranjithpv1479
    @ranjithpv1479 10 місяців тому +13

    💯💯💯💯പാതി തുറന്നിട്ട വാതിലിലൂടെ സുഖമുള്ള ഒരു തണുത്ത കാറ്റുവന്ന പോലെ 😍❤superb... 👍

  • @rajeebpmla46
    @rajeebpmla46 10 місяців тому +62

    "എന്തുകൊണ്ടായിരിക്കും" എന്ന
    ഒറ്റ വാക്കിൽ വർഷങ്ങൾക്കിപ്പുറം പ്രണയം പറയുക അത് സ്വീകരിക്കപ്പെടുക എന്നതും ജീവിതത്തിന്റെ ആകസ്മികതയും,
    മനോഹാരിതയുമാണ്.
    പ്രത്യാശയുടെ പൊൻനാളമായെരിയുന്ന മെഴുകുതിരി,
    അരികിലായി പ്രണയത്തിനെ അടയാളപ്പെടുത്താൻ പൂക്കൾ.
    സൈറയുടെ ഗൂഡസുസ്മിതാർത്തങ്ങൾക്കൊപ്പം പ്രതീക്ഷയുടെ കിരണമായി പുലരാൻ വേണ്ടി വെമ്പുന്ന അസ്തമന സൂര്യൻ.
    വിദൂരതയിലെവിടെ നിന്നോ മുഴങ്ങുന്ന വാങ്കൊലി
    പ്രണയാർദ്രയാകുന്ന സൈറ.
    ഏകപക്ഷീയമായിരുന്ന റാഫിയുടെ പ്രണയ സാക്ഷാത്കാരത്തിലേക്ക് വഴിതെളിച്ചു ആകാശപാതയിൽ നക്ഷത്രങ്ങളായി പൂക്കുന്ന സൈറയുടെ മിഴികൾ.
    മത,ജാതി വർണ്ണ,സമ്പന്ന ഭാഷ ദേശാന്തരങ്ങൾക്കപ്പുറം മനുഷ്യർ പ്രണയിച്ചു കൊണ്ടേയിരിക്കട്ടെ "എന്നെന്നേക്കും." ❤
    കമന്റ് എഡിറ്റ് ചെയ്യുന്നു, മെഴുകുതിരിയുടെ മുന്നിലായിരിക്കുന്നത് വേദപുസ്തകം ആണെന്ന് ഞാൻ തെറ്റായി മനസ്സിലാക്കിയതാണ്. മുകളിൽ നിന്ന്‌ ആദ്യ രണ്ടു പുസ്തകങ്ങൾ യഥാക്രമം
    I used to know that literature,
    India from curzon to nehru and after (Durga Das) എന്നിവയാണ്.

  • @hydhumohammed
    @hydhumohammed Місяць тому +3

    അതങ്ങനെയാണ്.... മനോഹരമായത് എന്തും വളരെ വേഗം അവസാനിക്കും... ❤❤❤

  • @RajeevantkSR
    @RajeevantkSR 8 місяців тому +5

    ഹീറോകലക്കി നല്ല അഭിനയം സിനിമ യിൽ ഉണ്ടല്ലോ
    ഇവയും ഉണ്ട് 2പടത്തിൽ എന്ന് തോന്നുന്നു
    സപ്പോർട്ടിങ് ആക്ടർസ് ഗുഡ് ആം വെരി വെരി ഹാപ്പി ❤️❤️❤️❤️❤️

    • @KaaliStories
      @KaaliStories 8 місяців тому

      Thank you so much ❤❤😊

  • @sandhyasreekanth9642
    @sandhyasreekanth9642 8 місяців тому +10

    ഇവ... Really talented actress ❤
    and Rafi.. his eyes says a lot❣️

  • @NooraFathima-rg7ru
    @NooraFathima-rg7ru 10 місяців тому +75

    Adel is such an actor❤ the looks he given to eva is amazing❤

  • @SanjithMh
    @SanjithMh 17 днів тому +3

    എന്റമ്മോ സൂപ്പർ ഷോർട് ഫിലിം 😭😭😭❤️❤️❤️👌👌👌

  • @N.Jcreat
    @N.Jcreat 10 місяців тому +109

    She is an excellent actress and her voice is just awesome.rockstar movie is not hit but her character in that movie outstanding

    • @VinGrr
      @VinGrr 10 місяців тому +3

      100% 👍

    • @oliverking1111
      @oliverking1111 7 місяців тому

      Olaka, abinaikan ariyila

  • @deepasree8228
    @deepasree8228 7 місяців тому +2

    There are no words to say.. so beautiful it took my mind somewhere else.. a good film.. I liked all three people a lot.. I watched it twice.. I feel like watching it again and again.

    • @KaaliStories
      @KaaliStories 7 місяців тому

      Thank you so much. ❤😊

  • @RevathiNair-x8v
    @RevathiNair-x8v 10 місяців тому +62

    Such a beautiful story. Always been a fan of Rajashree’s work. She’s a brilliant writer and this is indeed one of the cutest stories I have witnessed in a long time. Kudos to the actors for doing a fine job. I hope we get to see more of her work ❤️❤️❤️❤️❤️

    • @KaaliStories
      @KaaliStories 10 місяців тому +1

      Thank you so much. ❤🙏🏼❤🥰

  • @pvshanker
    @pvshanker 7 місяців тому +3

    Beautiful movie. Really liked and loved it. Eva is superb and the hero adil is equally good. 😊

  • @niranjanas8310
    @niranjanas8310 10 місяців тому +15

    It was an amazing short film. Worth watching it! The hero's calmness, his voice stole the show. Eva's acting was so good, her attitude, her character everything was so perfect ❤ Just a "WOW" film... loved it throughout!

  • @psujathathiru7984
    @psujathathiru7984 11 місяців тому +97

    Adel and Eva..magic in eyes.
    All 3 extraordinary performance.
    Kudos to the crew🎉❤

  • @MrSanesh22
    @MrSanesh22 8 місяців тому +3

    Parayathe endhokkeyo paranja pole... Adhil and Eva nice work.

  • @dhanyasuresh7818
    @dhanyasuresh7818 7 місяців тому +4

    ഒരുപാട് ഇഷ്ടമായി.❤

  • @rajeebpmla46
    @rajeebpmla46 11 місяців тому +81

    വളരെ നാളുകൾക്കു ശേഷം
    ഈവ പവിത്രനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤

    • @izaanayaad2751
      @izaanayaad2751 10 місяців тому

      ഹോ ഒരു മലയാളത്തിലുള്ള അഭിപ്രായം കണ്ടത്തില്‍ സന്തോഷം 😊

  • @seizethemoment-zf4lr
    @seizethemoment-zf4lr 10 місяців тому +24

    After so long watched something time worthy, feel good, simple and nice. I'm always a fan of Eva's acting. Hope to see her on screen more.

  • @jagan3921
    @jagan3921 9 місяців тому +5

    It's Amazing...really amazing..Rafi is simple and humble ... Saira is like typical.. Nice👏

  • @swathijaparvathy6150
    @swathijaparvathy6150 5 місяців тому +7

    യഥാർത്ഥ ജീവിതത്തിൽ ഇത്തരം തുറന്നുപറച്ചിലുകൾക്ക് സ്ഥാനമുണ്ടായിരുന്നെങ്കിൽ, അവക്ക് ഇത്രയേറെ സൗന്ദര്യം ഉണ്ടായിരുന്നെങ്കിൽ, എന്ന് ഇടക്ക് തോന്നാറുണ്ട്. ചില തിരിഞ്ഞുനോക്കലുകൾക്ക് വിലമതിക്കാനാവാത്തത്ര മൂല്യമുണ്ട്. ഉള്ളിലെ കറകളുടെ ഭാരം കഴുകിക്കളഞ്ഞ് ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ നടന്നാൽ, ഒരു തൂവൽപോലെ മനസ്സ് സ്വതന്ത്രമാവും. ഉള്ളുലക്കാൻ കെല്പുള്ള ഒരു ഫ്ളാഷ്ബാക്ക് വെറും തീൻമേശസംഭാഷണത്തിലൂടെ പറഞ്ഞുതീർത്ത് വിജയിപ്പിച്ചെടുത്ത ആ രീതി എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ടു.❤

  • @rajeebpmla46
    @rajeebpmla46 11 місяців тому +48

    ഇത് കണ്ടപ്പോൾ
    റോക്ക് സ്റ്റാർ സിനിമ വീണ്ടും കാണാൻ തോന്നി,
    അപ്പോഴാണ് അറിയുന്നത്
    ആ സിനിമയുടെ തിരക്കഥാകൃത്താണ് ഇതിന്റെ സംവിധായകയെന്ന്,
    രാജശ്രീ ബലറാം👌

    • @KaaliStories
      @KaaliStories 11 місяців тому +3

      Thank you. 😊🙏🏼

    • @Rrr-lb4gf
      @Rrr-lb4gf 9 місяців тому

      Hindi rockstarnteyo

    • @KaaliStories
      @KaaliStories 8 місяців тому

      @@Rrr-lb4gf No 😊 Malayalam movie Rockstar

  • @VinGrr
    @VinGrr 10 місяців тому +47

    Eva's fan since Rockstar. Her voice ❤️

  • @aswathim8945
    @aswathim8945 5 місяців тому +9

    ആദിൽ ന് Tamil actor Asok selvan ഉം ആയിട്ട് നല്ല similarities ഉണ്ട്.. Anyway nice shortfilm 👌eva's dialogue delivery നൈസ് ആയിട്ടുണ്ട്

  • @anuvargheseg
    @anuvargheseg 10 місяців тому +9

    അതി മനോഹരം. വീണ്ടും ആ പ്രണയ കാലത്തേക്ക് കൂട്ടികൊണ്ട് പോയ ഷോർട് ഫിലിം. ഒരുപാട് നന്ദി. 🥰❤

  • @wineofthenighttarot7792
    @wineofthenighttarot7792 11 місяців тому +105

    This was my first brush with Malayalam cinema and I’m so glad ❤ Simple story beautifully shot. Eva Pavithran is magic ❤❤❤ Kudos to the team. Can’t wait to discover more from Kaali productions.

    • @KaaliStories
      @KaaliStories 11 місяців тому +1

      Thank you. So much! ❤😊🙏🏼

    • @akakukka
      @akakukka 11 місяців тому

      Nothing to say...
      Awesome... 👌🏻

  • @VaibhavPatil-bz6ot
    @VaibhavPatil-bz6ot 10 місяців тому +24

    This is a very beautiful movie ... Such a beautiful story.. direction, screenplay & performance, everything looked very beautiful. Rajashree ma'am hats of you 🔥❤️🙌

    • @KaaliStories
      @KaaliStories 10 місяців тому

      Thank you so much. ❤️🙏🏼❤️🙏🏼

  • @binumon4137
    @binumon4137 8 місяців тому +4

    എന്തൊരു അഭിനയം ആണ്.. എന്തൊരു സൃഷ്ടി ആണ്..
    ഈ കഴിവ് , അപാരം തന്നെ...
    മുഖത്ത് വിരിയുന്ന ഭാവങ്ങൾ.. അണിയറ ശിൽപികൾ ക്ക് അഭിനന്ദനങ്ങൾ...

  • @lassp805
    @lassp805 8 місяців тому +2

    Felt like it shouldnt get over. A peaceful one. Just got completely immersed in it

    • @KaaliStories
      @KaaliStories 8 місяців тому

      ❤😊 thank you for this feedback.

  • @sonauvais1577
    @sonauvais1577 9 місяців тому +5

    Oru cheru punjiriyode kandu 3 perum avaravarude roles valare bhangiyakki good job guys 👌👌👌😊❤

  • @reshmaullas6333
    @reshmaullas6333 10 місяців тому +31

    It's beautiful ❤️I liked you from the movie Rockstar.. the look, the way you speak and voice is something so attractive.. go ahead. Both Adil and Eva did a great job. And the third one also acted very well..

  • @vinuravikumar3346
    @vinuravikumar3346 8 місяців тому +2

    From the first few minutes got fully engrossed in the movie...the performances...the way the characters emoted..sooo cool...that we could gel in with them and drift along with their feelings all through the 42 minutes..not a single expression of the characters were out of context be it the solid and matured performance from Adel, the emotive performance of Eva or of the bubbly performance of Shraddha...Without a wonderful script, adept direction, camera work which made sure that the nuance expressions of the characters are clearly portrayed and music which made the viewer be in sync all through the movie, "Ennennekkum" would not have been such a success..RAJASHREE BALARAM and TEAM ....Hats Off.... ENNENNEKKUM make us all crave for many more of such wonderful creations from you...

    • @KaaliStories
      @KaaliStories 8 місяців тому

      Thank you so much for such a generously appreciative note. ❤🙏🏼😊

  • @karthikeyanpunalur5944
    @karthikeyanpunalur5944 9 місяців тому +4

    വേറിട്ടൊരു സ്റ്റോറി നല്ല ആവിഷ്കാരം എന്തുകൊണ്ടും ആസ്വദിച്ചു കണ്ട ഒരു മനോഹര ചിത്രം.

  • @merlinnireesh6385
    @merlinnireesh6385 Місяць тому +5

    "എന്തുകൊണ്ടായിരികും "........എന്ന വാക്കിൽ എല്ലാം ❤❤❤
    Such a Nice work🌹🌹🌹

    • @KaaliStories
      @KaaliStories Місяць тому

      Thank you so much, Merlin. ❤😊

  • @Jinnfrom
    @Jinnfrom 6 місяців тому +11

    കഴിയല്ലേ എന്ന് ആഗ്രഹിച്ചു പോയി 😔🤭
    Very good dears👌👌👌👌👌

  • @avinasha237
    @avinasha237 6 місяців тому +9

    Really loved the acting of Adil , so matured in his acting, the way the facial expressions conveys the messages, the way the body language flows with the acting. And so soothing bgm. Don't know why this short movie gives me a smile. Saira ❤ Raffi . Bgm actually adds the emotions really well

  • @ansuvs5179
    @ansuvs5179 10 місяців тому +3

    സിനിമ പോലെ കണ്ടിരുന്നു. ഓരോ ഡയലോഗ്സും Super ആയിരുന്നു. പരസ്പരമുള്ള സംഭാഷണങ്ങൾ ഒന്നും നേരിട്ടല്ലാതെ ഒരു പ്രണയം കൈമാറി.

  • @reeshmasukumaran1318
    @reeshmasukumaran1318 7 місяців тому +1

    This short film is worth watching.. loved it.... Didn't want it to end ... ❤.. good work team...

    • @KaaliStories
      @KaaliStories 7 місяців тому

      Thank you so much. ❤️🙏🏼😊

  • @robingjohn4691
    @robingjohn4691 6 місяців тому +5

    ഇതിൻറെ Part 2 ഇറങ്ങിയാൽ ഇതിലേറെ മനോഹരമായിരിക്കും❤
    Mr. Director, please think about it....🎉😊

  • @indogeneral5228
    @indogeneral5228 23 дні тому +2

    Really nice short film. Thanks to all behind this beautiful movie

  • @octopus-vv7il
    @octopus-vv7il 10 місяців тому +16

    Thank you so much for signifying how much affected a woman's life will be if she "messes up" society's exapectations. ♥️

  • @niyaju9510
    @niyaju9510 9 місяців тому +3

    എഴുത്തും അഭിനയവും ❤️❤️❤️❤️. നന്നായിട്ടുണ്ട് ❤️❤️❤️

  • @swapnavarghese7988
    @swapnavarghese7988 11 місяців тому +21

    Awesome work👌👌beautiful script, beautiful screen play, excellent acting by all the three artists👏👏

  • @seena1657
    @seena1657 10 місяців тому +8

    Superb ... nothing to say that ..its just like beautiful poetry,so amazing

  • @deeshmadevarajan2697
    @deeshmadevarajan2697 10 місяців тому +20

    Adil is so wonderful actor in this❤

  • @madhukadavil7
    @madhukadavil7 2 місяці тому +2

    Excellent creation.. Enjoyed it like a standard film.. Congratulations for the entire team 👏

  • @muneerbarsha1321
    @muneerbarsha1321 9 місяців тому +3

    Raaafi amd sayra നിങ്ങളുടെ പേര് എനിക്കറിയില്ല, പക്ഷെ ആക്ടിങ് ഒരുപാടു ഇഷ്ട്ടായി..
    നമ്മുടെ ഫീലിങ്ങ്സ്കളെല്ലാം ഉള്ളിലൊതുക്കി നടന്ന് അതെല്ലാം ഒരു സ്മൈലിൽ കാണിച്ച sayra യുടെ ആ smile ന്റമ്മോ powli.. 🙏🙏😍

    • @KaaliStories
      @KaaliStories 9 місяців тому +1

      Thank you. ❤😊

    • @muneerbarsha1321
      @muneerbarsha1321 9 місяців тому

      @@KaaliStories ഒരു സെക്കന്റ്‌ part ചെയ്യാമോ...

    • @KaaliStories
      @KaaliStories 9 місяців тому

      @@muneerbarsha1321 Shramichi nokkam 😊

  • @ramyamrajan1603
    @ramyamrajan1603 10 місяців тому +5

    Rock star കണ്ട് ഇവയുടെ ഫാനായതാ കുറേ പ്രാവശ്യം കണ്ടു❤❤❤ ഇതും സൂപ്പർ ആദി ❤Eva❤jasmin❤

  • @tonylv6222
    @tonylv6222 6 місяців тому +3

    Aennada panni vachirukkae... oppsss.. oraee polliii... handsoff whole team... hope.. Will come back soon...❤

  • @25anukutty
    @25anukutty 8 місяців тому +2

    Loved this subtle love story...Adel as always you were amazing...

  • @rozes9345
    @rozes9345 11 місяців тому +6

    watched the short film because adil was in it........Loved it

  • @SanjithMh
    @SanjithMh 17 днів тому +2

    സൂപ്പർ ❤️❤️❤️👌👌👌

  • @lalithambikapv3435
    @lalithambikapv3435 5 місяців тому +4

    Nalla sweet പso. Orupadu ishtapettu. Lead pair very nice. Good job whole team.

  • @kingLing1234
    @kingLing1234 8 місяців тому +2

    Adl Ibrahim, Eva Pavithran Romba irrukh Love & Family Relations Nice Performance

  • @SanjithMh
    @SanjithMh 17 днів тому +3

    റാഫി 😭😭😭😭❤️❤️❤️👌

  • @muraligopal9187
    @muraligopal9187 Місяць тому +2

    That was a really nice short film.
    Expecting more from this team
    Great work!!

  • @reshmasyam2913
    @reshmasyam2913 12 днів тому +3

    Ohh so beautiful ❤

  • @rincyjulie2939
    @rincyjulie2939 10 місяців тому +22

    Simply superb ❤.. felt like watching a movie... What a feel..❤

  • @Deadsoul_world
    @Deadsoul_world 9 місяців тому +13

    totally a beautiful feel…🫶🏻✊🏻

  • @sukesiniramakrishnan5031
    @sukesiniramakrishnan5031 7 місяців тому +5

    Very soothing nice film .for the first time I saw Eva Pavithran, heard years back. Nice Adil.

  • @Sureshkumar58123
    @Sureshkumar58123 10 місяців тому +24

    എടോ എന്തിനാടോ ഈ ''ബെട്ടിയ'' ബട്ലര്‍ ഇംഗ്ളീഷ് ? കഥയുടെ ഒറിജിനാലിറ്റിയെ അത് തകര്‍ക്കുകയാണ്.
    നല്ല attempt ആയിരുന്നു

  • @nidhumanoj1552
    @nidhumanoj1552 11 місяців тому +20

    A great film that conveyed beautiful meaning... We all do mistakes but we should not live in that guilt for life long bcz that ruins our present.... ❤

  • @namjitharavind
    @namjitharavind 10 місяців тому +5

    എന്താ പറയേണ്ടേ ഇപ്പോ. മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന frames, acting, colours, furniture….

    • @KaaliStories
      @KaaliStories 10 місяців тому

      Thank you. ❤🙏🏼😊

  • @gjacob1000
    @gjacob1000 8 місяців тому +2

    Wow.. superb.. He's a brilliant & smart actor.. 👌

  • @ibrahimminnas9807
    @ibrahimminnas9807 6 місяців тому +4

    സൂപ്പർ....
    എന്ന് പറഞ്ഞാൽ സൂപ്പർ....
    എല്ലാവരും അടിപൊളി ആയി ചെയ്തു...
    ആദിൽ ഇബ്രാഹിം ഏച്ചു കെട്ടലുകൾ ഇല്ലാത്ത സൂപ്പർ ആക്ടിങ്......
    ഇതേ രീതിയിൽ ഉള്ള ഷോർട് ഫിലംസ് ആണ് ഒരു ഫുൾ മൂവി കാണുന്നതിനേക്കാളും കംഫർട് ആയിട്ട് തോന്നുന്നത്...
    ബോസ്സ് ആയിട്ട് മാഡം ചെയ്തത് സൂപ്പർ ആയിട്ട് വന്നു.. നമ്മുക്ക് എല്ലാവർക്കും പുറത്ത് പറയാൻ പറ്റാത്ത ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും, നമ്മൾ പറയുന്നത് അതിന്റെ അതേ ആഴത്തിൽ മനസ്സിലാക്കിയിട്ട്, ഫുൾ ആയിട്ട് നല്ല ഒരു കേൾവിക്കാരൻ ആയിട്ട് നമ്മളെ ഒരു കംഫർട് സോണിൽ എത്തിച്ചു ഒരു ദീർഘ നിശ്വാസത്തോടെ നമ്മൾക്കു ഒരു മറുപടി തരും അവർ, അതിൽ നമ്മൾ ഒരു പക്ഷെ അല്ല 90% പ്രെസെന്റ് ലൈഫിൽ കംഫർട് ആവും... ഇതിന്റെ എല്ലാ സ്ഥലങ്ങളും കറക്റ്റ് ആയിട്ട് അവർ ചെയ്തു very touching... സ്റ്റാഫ്‌ ആയിട്ട് ചെയ്ത ആ മാഡവും സൂപ്പർ ആയിട്ട് വന്നു.... റീൽ ലൈഫിൽ ജീവിക്കുന്ന ഒരാൾ real ലൈഫ് സിറ്റുവേഷൻ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ തന്നെ ആണ്...
    പിന്നണി പ്രവർത്തകർ അതിനെ നന്നായി കവർ ചെയ്തു ഒരു സൂപ്പർ പ്രോഡക്റ്റ് ആകുകയും ചെയ്തു....
    Thanks.......

  • @smithachowta6015
    @smithachowta6015 10 місяців тому +27

    Loved the short film ❤️ all the 3 actors did justice to their role… was delighted to see our lil girl Shraddha too 😘

  • @sami-tx9lc
    @sami-tx9lc 10 місяців тому +19

    Loved Adel as Rafi ❤. It was a delight to watch him and the pairing is soo good. All the 3 of them did amazingly👍🏻😇.

  • @venkiteshpai640
    @venkiteshpai640 8 місяців тому +2

    Gracefully directed. Every actor acted with grace. A superb one

  • @rajprad9120
    @rajprad9120 10 місяців тому +13

    I hope Eva Pavithran gets movies & accolades she deserves 👏 Adil was charming 👍 the Last BGM was ❤

  • @saraswathymd2151
    @saraswathymd2151 7 місяців тому +2

    Short ഫിലിം കണ്ടു തീർന്നത് അറിഞ്ഞില്ല ❤❤

  • @delailatony4225
    @delailatony4225 7 місяців тому +3

    Very nice movie..superb performance by Aadil and Eva .after many years seeing Eva in this short film..

  • @preethyshaju7387
    @preethyshaju7387 4 місяці тому +2

    മനോഹരമായ short film. നന്ദി 💞💞

  • @gayathrikrishnan2446
    @gayathrikrishnan2446 10 місяців тому +5

    Theernnu pokaruth enn aagrahicha oreoru short film.. Its really good.... ❤️❤️

    • @KaaliStories
      @KaaliStories 10 місяців тому

      Thank you. ❤

    • @KaaliStories
      @KaaliStories 10 місяців тому

      Thank you for that sweet compliment ❤

  • @anniegladis8829
    @anniegladis8829 10 місяців тому +2

    Nice short film 🥰🥰... Eva pavithraye bayangara ishtama..Nice jodi... 🥰🥰

  • @amithals4603
    @amithals4603 10 місяців тому +32

    Nice casting and true emotions felt in each frames❤

  • @ummujihas8370
    @ummujihas8370 8 місяців тому +2

    Her voice is magical eva 😍😍

  • @DXBCousins
    @DXBCousins 11 місяців тому +36

    This beautiful short film deals with one's inner perception about others and then coming to know what they thought is actually not the truth and then the shades of lil happiness..Adel and Eva u guys nailed it 👍❤️

  • @sreedhanyasathish6609
    @sreedhanyasathish6609 Місяць тому +2

    എനിക്ക് ഒരുപാടിഷ്‌ടപ്പെട്ടു. ഡയറക്ഷൻ, ആക്ടിംഗ് , സ്റ്റോറി എല്ലാം. ഇതിൻ്റെ സ്ക്രീൻ play script കാണാൻ താൽപര്യമുണ്ട്. കിട്ടാൻ വല്ല വഴിയും ഉണ്ടോ? Script എഴുതാൻ പഠിച്ചോണ്ടിരിക്കുാ.. ❤

    • @KaaliStories
      @KaaliStories Місяць тому

      Thank you, Sree Dhanya. 😊Please share your email id.

    • @sreedhanyasathish6609
      @sreedhanyasathish6609 Місяць тому

      @@KaaliStories ഞാൻ ഇമെയി.id ഒരുപാട് പ്രാവശ്യം ടൈപ്പ് ചെയ്ത് മെസ്സേജ് ഇട്ടു. എന്നാല് മെസ്സേജ് ഇടുമ്പോൾ തന്നെ എല്ലാം തനിയെ delete ആയിപ്പോകുന്നു.

  • @syamprakash6158
    @syamprakash6158 10 місяців тому +4

    വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു ❤ ആദിൽ you awesome man and Eva 🥳🥳🥳❤️

  • @seenaskylark3227
    @seenaskylark3227 10 місяців тому +20

    സമയം പോയത് പോലും അറിഞ്ഞില്ല അത്ര മനോഹരം സൈറ റാഫി ❤️

  • @BeautifullyASA
    @BeautifullyASA 8 місяців тому +3

    Its makes me feel so ........❤nice one