ജീവിതം മുഴുവൻ തിരിച്ചടികൾ, ആ തിരിച്ചടികളെ കരുത്താക്കി കോടികളുടെ വിറ്റുവരവുണ്ടാക്കിയ യുവതിയുടെ കഥ

Поділитися
Вставка
  • Опубліковано 21 жов 2022
  • ചേർത്തലയിലെ ഒരു ബിസിനസ്സ് കുടുംബത്തിലായിരുന്നു അഖിലയുടെ ജനനം. പതിനെട്ടാം വയസിൽ ഡിഗ്രി കാലയളവിലായിരുന്നു അഖിലയുടെ വിവാഹം. ആർഭാടമായിട്ടാണ് വിവാഹം കഴിഞ്ഞതെങ്കിലും ജീവിതം അത്ര സുഖകരം ആയിരുന്നില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവുകളും മുറിവിന്റെ പാടുകളും കൂടിവന്നപ്പോൾ ഇനിയും ഇത് എന്തിന് തുടരണം എന്ന ചോദ്യം അഖിലയുടെ മുന്നിൽ വന്നു. ഉറച്ച ധൈര്യത്തോടെ ആ ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് മുൻപോട്ട് പോകുവാൻ അഖില തീരുമാനിച്ചു. അഖിലയുടെ തിരിച്ചറിയപ്പെടാത്ത കഴിവുകൾ തിരിച്ചറിയാനും അവ വളർത്താനും കിട്ടിയ സമയമായിരുന്നു അത്. ഇതോടെ അഖില ഒന്ന് ഉറപ്പിച്ചു , ഒരു സംരംഭക ആകാൻ. ഒന്നുമില്ലായ്മയിൽ നിന്നും മനക്കരുത്തുകൊണ്ട് അഖില തന്റെ സംരംഭക യാത്രയ്ക്ക് തുടക്കമിട്ടു. പ്രതിസന്ധികളോട് പടവെട്ടിയും ജീവിതത്തോട് സമരം ചെയ്തും അഖില നേടിയ വിജയത്തിന്റെ കഥയാണ് ഇത്തവണ സ്പാർക്കിൽ
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #poshmagicae
    Mail id - akhilalucky1993@gmail.com
    Ph +91 9567708150
    _akhilamidhun_?...
    / akhila.akhi.908132

КОМЕНТАРІ • 191

  • @fasalulnajeebps854
    @fasalulnajeebps854 Рік тому +69

    എന്റെ കുട്ടി യെ നീ എന്തൊക്കെ അനുഭവങ്ങൾ ക്ക് സാക്ഷി... എങ്കിലും എല്ലാം പൊരുതി നേടിയ അഖില ക്ക് അഭിനന്ദനങ്ങൾ...

  • @mohammedkulukkallur6553
    @mohammedkulukkallur6553 Рік тому +62

    ഒരു നാൾ ഞാനും ഈ ചെയറിൽ വന്നിരിക്കും. അന്നേരം നിങ്ങളോടൊപ്പം ഞാനും എന്നെ കേൾക്കും !......

  • @rema6450
    @rema6450 Рік тому +8

    എന്റെ മകളുടെ അനുഭവം ആണ് മോളേ അവൾക്കുവേണ്ടിയും പ്രാർത്ഥിക്കുക ♥️🙏👍👌👌👌👌

  • @nilaamazha4428
    @nilaamazha4428 Рік тому +13

    👌 👌 👌 മനസിന്റെയുള്ളിൽ എവിടെയൊക്കെയോ മറഞ്ഞിരിക്കുന്ന കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ വീണ്ടും ഉണർന്നുപോയി. ഞാനും ഒരു പരിശ്രമത്തിലാണ്.

  • @sandhyaharidas4539
    @sandhyaharidas4539 Рік тому +8

    എന്ത് നല്ല ശബ്ദവും സംസാര രീതിയും ❤❤

  • @muhammadshareefkmshareef9960
    @muhammadshareefkmshareef9960 Рік тому +22

    വളരെ നല്ല മോട്ടിവേഷൻ ആണ് സഹോദരി യിൽ നിന്നും കേൾക്കാൻ സാധിച്ചത് പൂജ്യത്തിൽ നിന്നും ഒന്നിലേക്ക് എത്തുക എന്നുള്ള. തീരുമാനം തന്നെയാണ് വിജയത്തിന് കാരണം ന്യായമായ കാര്യങ്ങൾ മുഴുവൻ കൈവശം ഉണ്ടായിട്ടും ആരും എന്നെ കേൾക്കുന്നില്ലല്ലോ എന്ന ചിന്തയാണ് അതിന് വളക്കൂറ് ആയി മാറിയത് ആശംസകൾ

  • @kavithagokul5
    @kavithagokul5 Рік тому +31

    എന്റെ മകള്‍ 10 വയസ്സ് ആണ് ഉള്ളത്... ഞാൻ അവളെ ഇതൊക്കെ kelpikkarundu😍😍😍😍✨ u r inspiring her 🌟😍🌟😍🎉

  • @vgetconsultancy
    @vgetconsultancy Рік тому +2

    Sir, congratulations. Every episode... In one word..... Inspiring.

  • @ColoursTrendz
    @ColoursTrendz Рік тому +11

    Proud of u my dear Akhi ❤️❤️❤️❤️❤️❤️❤️❤️❤️

  • @metropowerengineering
    @metropowerengineering Рік тому +3

    Madam,
    Inspiring stroy ..We are unknowingly had an opportunity to give our support to you. I am very proud of your bold and dynamic attitude in business.
    Congratulations for the achievements and wishing you and your team a big success ...🙏 🙏

  • @shirozapm4951
    @shirozapm4951 8 місяців тому +1

    Very inspiring interview with Akhila. Let Almighty takes u to the peaks of success 🎉

  • @Edwinbr0
    @Edwinbr0 Рік тому +2

    Hi. I love your show. Watched all of those episodes. Can you please upload all these contents to your podcast. You only have one episode in there available

  • @josepaul9547
    @josepaul9547 Рік тому +7

    Really this is a firing spark... Her emotions and feelings well presented Shamim sr.Posh Magica brand will be a great success. All the best Akhila... Truely a benchmark... God bless

  • @bindusree4684
    @bindusree4684 Рік тому +14

    നിശബ്ദത ക്രൈം ആണ്
    അത് എടുക്കേണ്ട ഇടങ്ങളിൽ അത് എടുക്കുക തന്നെ വേണം.
    നമ്മളെ സംരക്ഷിക്കാൻ നമ്മുടെ ശബ്ദം മാത്രമേ ഉണ്ടാകൂ

  • @jessyjose5324
    @jessyjose5324 Рік тому +6

    Very inspiring story...Akhila...keep going...God bless u 🥰

  • @jayajames9538
    @jayajames9538 Рік тому +5

    May God bless you Akhila....you r really n inspiration for many ladies of present generation .

  • @antonyouseph2807
    @antonyouseph2807 Рік тому +5

    Well done akhila, keep it up. All the best on your future....

  • @sunilks9879
    @sunilks9879 Рік тому +31

    അഖില ഇനിയും ഒരുപാട് വളരട്ടെ എല്ലാ ആശംസകളും നേരുന്നു ♥️♥️♥️🌹🌹🌹 സ്പാർക്ക് ഒരു സ്പാർക്ക് തന്നെയാണ് ഒരുനാൾ എനിക്കും ആ സീറ്റിൽ വന്ന് ഒന്നിരിക്കണം ഞാനും സീറോയിൽ നിന്ന് തുടങ്ങിക്കഴിഞ്ഞു🙏🙏🙏

  • @indirapv9442
    @indirapv9442 Рік тому

    Athan sathyam v v good

  • @ladymodefashions3741
    @ladymodefashions3741 Рік тому +7

    Proud of you my dr iron lady❤️❤️❤️keep going......

  • @radhakaruparambil2264
    @radhakaruparambil2264 Рік тому

    Really appreciate you ❤️

  • @arunaachudhan9217
    @arunaachudhan9217 Рік тому

    Very inspuring

  • @samedia5797
    @samedia5797 Рік тому +1

    Good a motivated

  • @INDHUVSOMAN
    @INDHUVSOMAN Рік тому

    Very inspirational story mam...madathinte oro vaakilum aa sincerity feel chaithu..manasil thatti paranjathu feel chaithu..hats off you mam...

  • @sunithasunitha870
    @sunithasunitha870 Рік тому +1

    Good girl

  • @hamisworld8421
    @hamisworld8421 Рік тому +2

    നല്ല വീടിയോ എനിക്കും ഇങ്ങനെ ആവണം👍🏻🌹

  • @babithaprakash6460
    @babithaprakash6460 Рік тому +1

    Inspiring story Akhila..feeling proud

  • @alwinzachariah9319
    @alwinzachariah9319 Рік тому +2

    Truly inspirational..hats off to akhila

  • @user-hp7uu5wz9s
    @user-hp7uu5wz9s Рік тому +3

    അഭിനന്ദനങ്ങൾ

  • @prathibhamathew4386
    @prathibhamathew4386 Рік тому

    Big salute Sis🌹👍🏼

  • @raisap1827
    @raisap1827 Рік тому

    Proud of you Mam🙏🙏🙏🙏

  • @MuhammedAshmil
    @MuhammedAshmil Рік тому

    Good

  • @razialatheef5742
    @razialatheef5742 Рік тому +1

    Good Luck Aquila,,, you are awesome 🥰👍

  • @jerrinalexander1807
    @jerrinalexander1807 Рік тому +5

    👍

  • @nazeerpvk6738
    @nazeerpvk6738 3 місяці тому

    God bless you

  • @fellathevlogger7497
    @fellathevlogger7497 Рік тому

    Great 🎉

  • @joonak9568
    @joonak9568 Рік тому +1

    Calm and cool .. superb lady

  • @MuhammedAshmil
    @MuhammedAshmil Рік тому +5

    Inspiration 🔥

  • @Gopakumargopalannair
    @Gopakumargopalannair Рік тому

    Akhilayude vaakkukal good...this for samoohthile mattu sreekalkkum gunam undaavum...

  • @ashapinheiro7957
    @ashapinheiro7957 Рік тому +1

    Very very inspiring talk

  • @asmilsalu0131
    @asmilsalu0131 Рік тому +1

    Inspiration words

  • @AshmilTechiverse_2
    @AshmilTechiverse_2 Рік тому +1

    It’s really good content ❤🎉

  • @anamikaelizabethantony4716
    @anamikaelizabethantony4716 Рік тому +4

    My girl nailed it ❤

  • @Njinsane
    @Njinsane Рік тому +1

    Really inspiring

  • @abdulsamad-mq1rh
    @abdulsamad-mq1rh Рік тому +2

    Inspiring

  • @anshadxy
    @anshadxy Рік тому +5

    Congrats 🎉❤

  • @haridashari3556
    @haridashari3556 Рік тому +4

    Super,.....
    .

  • @amaanviogs1101
    @amaanviogs1101 Рік тому +2

    Orikkal njaan varum sir aa seatil.njan start cheythu bt athinu mumbe thirichadikal thudangi bt njan vijayikkum..njaan varum vijayichu...

  • @wrongoutt1819
    @wrongoutt1819 Рік тому

    Congress 🎉🎉

  • @vishnusnairofficial327
    @vishnusnairofficial327 Рік тому +8

    Proud of u akhiii🙌🏻🙌🏻🙌🏻

  • @manoharraman6707
    @manoharraman6707 Рік тому +4

    Congratulations to this great and brave lady. Accept my salute. I also congratulate SPARK for bringing such an useful video

  • @shobha-xc3od
    @shobha-xc3od 11 місяців тому

    Super

  • @deviprabharenjith7513
    @deviprabharenjith7513 Рік тому +6

    Proud of you dear❤❤😘

  • @sunithasunitha870
    @sunithasunitha870 Рік тому

    Super conversation

  • @seyedyehia3571
    @seyedyehia3571 Рік тому

    Really great keep it up

  • @anshadxy
    @anshadxy Рік тому +11

    Building Empire Through Networking Of Beginners... Inspiring👏

    • @krishnadassharma77
      @krishnadassharma77 Рік тому +2

      👍പൂജ്യത്തിൽ നിന്ന് ഒന്നിലേക്ക് എത്തുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് ..👍

  • @shajuk169
    @shajuk169 Рік тому +1

    Excellent 👌

    • @SparkStories
      @SparkStories  Рік тому

      Thank-you 🔥

    • @jayasreekr3336
      @jayasreekr3336 Рік тому

      ശരിയാണ് എന്നിലെ സത്വത്തെ തിരിച്ചറിയുക എന്നതും പുറത്തുവരുക എന്നതും പ്രശംസനീയം തന്നെയാണ് 🙏👍👍👍❤️

  • @jaseelapkm6241
    @jaseelapkm6241 Рік тому +4

    Proud of you dear

  • @babyk9392
    @babyk9392 Рік тому +3

    All the best ❤️

  • @saneethanajumal9770
    @saneethanajumal9770 Рік тому +2

    What an inspiring talk👏👏 Thanks to team Spark👍

  • @askashmil2668
    @askashmil2668 Рік тому

    Really nice content

  • @sagar4762
    @sagar4762 Рік тому +1

    Wel done, great 👍

  • @syamnikhila2760
    @syamnikhila2760 Рік тому +5

    Proud of u dr

  • @sagtalks6830
    @sagtalks6830 Рік тому +4

    Proud of you 🙌🏽🙌🏽

  • @jancymonson6216
    @jancymonson6216 Рік тому +1

    Yes, keep own identity that is our success.

  • @oyessunil
    @oyessunil Рік тому +2

    Proud of you madam👏🏻

  • @malavikamenon4465
    @malavikamenon4465 Рік тому

    👌👌

  • @vishnuvidhyadharan5940
    @vishnuvidhyadharan5940 Рік тому +4

    ❤️❤️❤️❤️ superb❤️❤️❤️❤️

  • @aryaaravind5765
    @aryaaravind5765 Рік тому +3

    Proud of you my dear.... 😘😘😘

  • @salinikanaka203
    @salinikanaka203 Рік тому

    🔥yes

  • @spicesasia9376
    @spicesasia9376 Рік тому +2

    Congratulations

  • @tomsebastian7329
    @tomsebastian7329 Рік тому +6

    All the best Akhila for your future success ✨

  • @MuhammedAshmil
    @MuhammedAshmil Рік тому

    👍👍👍👍

  • @arjunks3797
    @arjunks3797 Рік тому

    👍🏻

  • @premailango4719
    @premailango4719 Рік тому

    Congratulations God bless you

  • @Hari........
    @Hari........ Рік тому

    ❤️

  • @preethakumarip9984
    @preethakumarip9984 Рік тому

    Great 🙏

  • @ismayilpp4844
    @ismayilpp4844 2 місяці тому

    👍👍👍

  • @rajimolp.s9219
    @rajimolp.s9219 Рік тому +5

    പൊന്നനിയത്തി ഇയാൾക്ക് എത്ര ചെറുപ്പത്തിലേ thiricharivundaayi.

  • @samedia5797
    @samedia5797 Рік тому

    😍

  • @zayan8296
    @zayan8296 Рік тому +1

    I like ur character 🔥

  • @Capcut6559
    @Capcut6559 Рік тому

    Nice ❤

  • @bijubiju2421
    @bijubiju2421 Рік тому

    👌👌👌💐💐💐

  • @askashmil2668
    @askashmil2668 Рік тому +1

    Content 💯

  • @ullasudayabhanu8570
    @ullasudayabhanu8570 9 місяців тому

    👏🏻👏🏻👏🏻👏🏻❤❤

  • @wrongoutt1819
    @wrongoutt1819 Рік тому

    🎉

  • @jishap7141
    @jishap7141 Рік тому

    Proud of you🌹🌹🌹

  • @raseenajamal2075
    @raseenajamal2075 Рік тому +10

    Akhi proud of you my dear ❤️❤️

    • @beemanazar2958
      @beemanazar2958 Рік тому +1

      Proud of dear❤️❤️👍👍

    • @akashv9036
      @akashv9036 Рік тому +1

      Onnu podo aadyam aa karutha chakkil ninnu purathu vaa

  • @happylife931
    @happylife931 Рік тому

    This chair is a dream for me also....

  • @unlimitedstatusmalayalam7881

    All the besttt

  • @mulberryyyyyy
    @mulberryyyyyy Рік тому +3

    Proud iron girl 🥰😘🥰🥰

  • @Sini_karmic001
    @Sini_karmic001 Рік тому +4

    Hi Master, thank you & Namasthea🌹❤
    Hi Akhila, Nice to meet you... Well done🤝❤
    One Day Spark will call me invite to that Hot Seat when i achieved my Dream..... Because now getting lot of hitting... going on some tragedy situation.
    Thank you... Universe 🎇🙏🏻❤🌹

  • @upanyaprakash7559
    @upanyaprakash7559 Рік тому +3

    ❤️❤️❤️Akhi 😘😘😘

  • @shafajaleel6368
    @shafajaleel6368 Рік тому

    All the best dear..❤️

  • @AliAkbar-cd4zk
    @AliAkbar-cd4zk Рік тому +1

    നല്ല മനസ്സിന് ഉടമ

  • @bivinthampi5455
    @bivinthampi5455 6 місяців тому

    ❤️❤️❤️❤️

  • @pravi9956
    @pravi9956 Рік тому

    👌🏼👍🏽👍🏽👍🏽

  • @saranyat.g1592
    @saranyat.g1592 11 місяців тому

    ഞാനും വരും ആ സീറ്റിൽ

  • @ashmilsalu6028
    @ashmilsalu6028 Рік тому +2

    Your character 🎉❤

  • @jessicamerin
    @jessicamerin Рік тому

    well done