തിരിച്ചടികൾ മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച യുവതി സംരംഭത്തിലൂടെ തിരിച്ചുവന്ന കഥ | SPARK

Поділитися
Вставка
  • Опубліковано 4 сер 2023
  • എൻജിനീയറിങ് പഠനത്തിന് ശേഷം വിവാഹം. പിന്നീട് ഫാഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് പഞ്ചാബിൽ അസിസ്റ്റന്റ് പ്രൊഫസറായി. ത്വക്കിനുണ്ടായ അലർജിയെത്തുടർന്ന് ഒരിക്കൽ ഉപയോഗിച്ച ഒരു ആയുർവേദ സോപ്പ് വഴിത്തിരിവായി. അതിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. എന്തെങ്കിലും പുതുതായി ചെയ്യുക എന്ന താൽപര്യത്തോടെ സ്നാന എന്ന ബ്രാൻഡിൽ സോപ്പ് ഇറക്കി. എക്സിബിഷനിലൂടെ കുറച്ച് പേരിലേക്കെത്തിയ പ്രൊഡക്ടിന് മികച്ച പ്രതികരണം ലഭിച്ചതോടെ ജോലി രാജിവെച്ച് സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കസ്റ്റമർ ഫീഡ്ബാക്കിൽനിന്നും അവർ ആവശ്യപ്പെട്ടതിനനുസരിച്ചും 35ൽ പരം ഉത്പന്നങ്ങളാണ് സ്നാനക്കുള്ളത്. ഇന്ന്, പലർക്കും മാതൃകയാവുകയാണ് ഈ യുവ സംരംഭക. ആര്യയുടെയും സ്‌നാനയുടെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details:
    Arya Jayarajan
    Snana Naturals
    9717762794
    Chat on Whatsapp:
    wa.me/9717762794
    Follow this link to view Snana catalog on WhatsApp: wa.me/c/919717762794
    Visit snana naturals website: www.snananaturals.com/shop
    instagram:
    / snana.naturals
    #spark #samrambham #shamimrafeek #aryasnana

КОМЕНТАРІ • 76

  • @A2K_CREATERZ_
    @A2K_CREATERZ_ 10 місяців тому +35

    ഒരു പാട് കാലമായി ഞാനും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു സപ്പോർട് ചെയ്യാൻ ആരും ഇല്ല. പക്ഷെ ഒരു പ്രതീക്ഷ ഉണ്ട്....

    • @vyshnavvlog
      @vyshnavvlog 10 місяців тому +3

      Me 2

    • @vijithavijayan5520
      @vijithavijayan5520 10 місяців тому +2

      ഞാനും 😥

    • @newsandenthertiment1489
      @newsandenthertiment1489 10 місяців тому +14

      കൂടെ ആരും ഉണ്ടാവില്ല ബ്രോ, ആർക്കും ആരും നന്നാവുന്നത് ഒന്നും പറ്റൂല.
      സധൈര്യം മുന്നോട്ടു പോകു......

    • @A2K_CREATERZ_
      @A2K_CREATERZ_ 10 місяців тому

      @@newsandenthertiment1489 ♥️

    • @sbvlogsfortravelfood8726
      @sbvlogsfortravelfood8726 10 місяців тому

      ഞാനും..😢

  • @jery3110
    @jery3110 10 місяців тому +6

    മാഡം, with respect, സാധാരണക്കാർക്ക് അപ്രാപ്യമാണ് താങ്കളുടെ പ്രോഡക്റ്റ് എല്ലാം. too costly. price ൽ ചെറിയ ഒരു adjustment നൽകുകയാണെങ്കിൽ താങ്കൾ ഇടക്കിടെ പറയുന്ന " സാധാരണക്കാർക്കും" വളരെയധികം ഉപകാരപ്രദമാവും. God bless you.

  • @ajishpinkybell4938
    @ajishpinkybell4938 10 місяців тому +2

    Another sparkling ✨ story from spark stories. Wishing nothing short of the pinnacle of success to the Arya Snana Brand…

  • @bindhurajan6790
    @bindhurajan6790 10 місяців тому +2

    Arya, you are great, Best wishes for your future plan, God bless you

  • @anilmancha4079
    @anilmancha4079 10 місяців тому +2

    I have listened to the discussion between Mr Shameem Rafiq and Mis Arya is only listen on 5/8/2023. As iam going through the Spark channel only i listened this recarding taken 36 months ago.l like the effort Mis Arya initiated to bring the cosmetc produts with the natural raw materials is highly appropriateble. The commitment she is having to the wemon empowerment in the society has really surprised me. I wish Mis Ariya don't give up your vision will materialise.Thanking Sri Shammim Rafiqu for bringing Ariya to the attention of many.

  • @anjilathsulaimanabdulrahim4400
    @anjilathsulaimanabdulrahim4400 10 місяців тому +1

    As you faced painful journey .you deserve bright feature. All the best.

  • @sindhucthayil6
    @sindhucthayil6 10 місяців тому +2

    Wishing u the best in ur future plans 🥰
    May ur dreams come true dear

  • @bijummalayil1
    @bijummalayil1 10 місяців тому

    Madam, an inspirational story. wish you all the best for your endeavor.

  • @chitranair9
    @chitranair9 10 місяців тому +4

    Keep on reaching new heights!!

  • @kairos-rose824
    @kairos-rose824 10 місяців тому +1

    Nice conversation. Thank you

  • @rriju4799
    @rriju4799 10 місяців тому

    Gd evening madam, your story is truely inspirational. I am also planning to start my own startup after 04 months. But a lot of confusion stops us from start any new venture. I wish you all the best for your future endeavors. Hope you get more success in future.

  • @pushpa9796
    @pushpa9796 10 місяців тому +2

    🙏 ആര്യ snana എന്ന product കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @shrenyr2523
    @shrenyr2523 10 місяців тому

    Keep going girl.... u were always different... love u...

  • @jayasaniyo2567
    @jayasaniyo2567 7 місяців тому +1

    Good luck Arya....👏😍💝
    God bless you abundantly.....🙏🏼♥️

  • @rosalinebaby6530
    @rosalinebaby6530 10 місяців тому +1

    All the very best👍God bless you🎉🎉🙏

  • @anujames8261
    @anujames8261 10 місяців тому +1

    ❤ U r superb. Love u always my dear arya

  • @sarithababuraj2710
    @sarithababuraj2710 10 місяців тому +1

    Best of luck Arya🎉🎉🎉

  • @aluviiiii
    @aluviiiii 10 місяців тому +1

    All the best Arya!!

  • @salinikannansarang
    @salinikannansarang 10 місяців тому

    🎉so proud of you dear Arya

  • @dileepmalayil3444
    @dileepmalayil3444 10 місяців тому +2

    Best wishes 🙏🙏

  • @sujarmohanhindi
    @sujarmohanhindi 10 місяців тому

    Arya superb mole…
    Arya yude products superb aanu
    Ellarum dairyamayi vangikolu

  • @Aksasi-tc5ke
    @Aksasi-tc5ke 10 місяців тому +1

    Arya you are great

  • @my_world_my_garden6452
    @my_world_my_garden6452 10 місяців тому

    Proud of you dear ❤❤

  • @vedhaa871
    @vedhaa871 10 місяців тому +5

    മാസങ്ങൾക്ക് മുൻപ് ഈ വീഡിയോ പോസ്റ്റ് ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്നു... പക്ഷേ മണിക്കൂറുകൾക്ക് ഉള്ളിൽ ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ കാരണം എന്തായിരുന്നു....??

  • @sumayyamuhammedrahmathulla
    @sumayyamuhammedrahmathulla 10 місяців тому

    Proud to be an exam winner lakshya batch student.(. ❛ ᴗ ❛.)
    Their motivation is my inspiration to grow higher.
    Thank you Alex sir and allen sir and all faculties working behind this
    🎉💖❤

  • @reshmis4734
    @reshmis4734 9 місяців тому +1

    Ee madam parayunna pole ann my life... Enne oru kazhivum elathaval akkunnu elavarum... I lost my confidence. But still i didn't lost hope.. I also want to make somthg dat i hav to prove myself to others who degrade me..

  • @tessyerattayanickal
    @tessyerattayanickal 10 місяців тому

    proud of u Arya

  • @manojkp9989
    @manojkp9989 10 місяців тому +3

    👍👍👍

  • @asmisyummytales2199
    @asmisyummytales2199 10 місяців тому

    Thankyou

  • @tennyarikkadan6168
    @tennyarikkadan6168 10 місяців тому +1

    Excellent discussion 👌

  • @user-gc6zv9fb2m
    @user-gc6zv9fb2m 10 місяців тому +1

    SPARK🙏👍

  • @user-uz4jj3he6s
    @user-uz4jj3he6s 10 місяців тому +1

    👏🏻👏🏻

  • @aromalak2024
    @aromalak2024 10 місяців тому +6

    Oru divasam njnum ee seatil വന്നിരിക്കും

  • @BinduVlnd
    @BinduVlnd 10 місяців тому +1

    👍

  • @jojijayaram7904
    @jojijayaram7904 10 місяців тому +1

    Enta nattil Ethupole ullavarokke undenn eppola ariyounne Keep going chechii 🤗

  • @athiram902
    @athiram902 10 місяців тому +2

    😍

  • @sabeenam3936
    @sabeenam3936 10 місяців тому

    ഈ product tvm.... കൊല്ലം ഭാഗത്തു ഒക്കെ shop കളിൽ കിട്ടുമോ

  • @remyaajayaghosh118
    @remyaajayaghosh118 7 місяців тому

    വളരെ സത്യം

  • @ShahidaKP-ok2qu
    @ShahidaKP-ok2qu 2 місяці тому

    Good❤❤❤👍🏻👍🏻👍🏻

  • @sheelavenugopal1240
    @sheelavenugopal1240 8 місяців тому

    Karimangallyam marunnsthinulla product undoafam.

  • @muhammadck3456
    @muhammadck3456 10 місяців тому +1

  • @Sindhu_Jayan
    @Sindhu_Jayan 10 місяців тому

    I love you

  • @saifunnisauk5182
    @saifunnisauk5182 10 місяців тому

    👍🏻👍🏻👍🏻🥰

  • @Geesha_
    @Geesha_ 10 місяців тому

    ❤❤❤❤❤

  • @jayasreegs7667
    @jayasreegs7667 10 місяців тому

    ❤❤❤

  • @sabeenam3936
    @sabeenam3936 10 місяців тому

    Online ഇൽ വാങ്ങാൻ പറ്റുമോ

  • @sandrasatheesh7899
    @sandrasatheesh7899 Місяць тому

    Arya anneyum kudy cherkkamo kude

  • @harisvk2212
    @harisvk2212 10 місяців тому +2

    ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്

  • @K4895J
    @K4895J 10 місяців тому +4

    Cherthala karr come here🎉

  • @ambikasanthosh2140
    @ambikasanthosh2140 4 місяці тому

    യെസ്

  • @goodthoughts7
    @goodthoughts7 8 місяців тому

    Aarelum oru 1500 rs thannal naanum suicide cheyyan vecha plan chilappol maariyekkam😢

  • @believersfreedom2869
    @believersfreedom2869 10 місяців тому +1

    ഡിവേഴ്സ് ഒരു ട്രെൻഡ് ആണ് കേരള പെൺകുട്ടികൾ ക്കു! വിവാഹ ദിവസം തന്നെ ഡിവോഴ്സ് ഡേറ്റ് ഉം തീരുമാനിക്കും!😂😂😂😂😂

    • @alanjeevan1192
      @alanjeevan1192 10 місяців тому

      Oral matorale kolunatilum nalatale

  • @adamprince6296
    @adamprince6296 8 місяців тому

    I think she making marketing in interview 😂😂😂😂

  • @rachelanil8691
    @rachelanil8691 10 місяців тому +1

    Today I purchased their peach lip balm...and it was very bad...too much color added..very bad product..I

  • @infjpodcasts
    @infjpodcasts 6 місяців тому

    ആ കെട്ട്യോനിട്ട് രണ്ടെണ്ണം നേരത്തെ പൊട്ടിക്കണമായിരുന്നു.

  • @ashtamiherboorganic9639
    @ashtamiherboorganic9639 10 місяців тому +1

  • @sajeevpochayil6917
    @sajeevpochayil6917 8 місяців тому

    ❤❤❤