പ്രസക്തമായ വിഷയം ഹൃദ്യമായ അവതരണം നാം ചർച്ചക്ക് വിധേയമാക്കേണ്ട കാലാനുസൃതമായി നിയമ ഭേദഗതികൾ വരുത്തി നടപ്പിലാക്കിക്കുന്നതിൽ ഭരണാധികാരികൾ അടിയന്തിരത്തിൽ ശ്രദ്ധിക്കേണ്ട വിഷയം....അഭിനന്ദനങ്ങൾ......!!!
31:20 "Bashful" knee bend എന്ന പ്രയോഗവും അത് ഉദ്ധരിച്ച് passive, immobile എന്ന നറേറ്റീവ്സ് പരസ്യത്തിൽ നിന്നും വായിച്ചെടുക്കുന്നതും ശരിയല്ല. Knee bend മുഖ്യമായും hourglass figure ഉദ്ദീപിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണ് - കാഴ്ചക്കാരുടെ കണ്ണുകളെ ആകർഷിക്കാൻ വേണ്ടി (അതാണല്ലോ പരസ്യങ്ങളുടെ മൂല ധർമ്മം). പുരുഷന്മാരും സ്ത്രികളും hourglass figure ൽ നോക്കിപ്പോകും. Bashful എന്നാല്‍ അതിന് വിപരിതമായി "ശ്രദ്ധ പിടിച്ചുപറ്റാൻ വിമുഖത കാണിക്കുക" എന്നാണ്. ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള്‍ വായിച്ചെടുക്കുന്ന യുക്തിഹീനമായ സമീപനം ഫെമിനിസ്റ്റ് നറേറ്റീവുകളിൽ കുറെ കണ്ടുവരുന്നുണ്ട്. ഇത് പുരോഗമനപരമായി ചിന്തിക്കുന്ന, സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്ന പലരെയും ഫെമിനിസ്റ്റ് എന്ന ലേബലിനോട് വൈമുഖ്യമുള്ളവരാക്കി മാറ്റുന്നുണ്ട്.
സാർ പറഞ്ഞ കാര്യങ്ങൾ വളരെ Correct ആണ്.... കാലങ്ങളായി സമൂഹം ചാർത്തി കൊടുത്തതാണ്......പെൺകോന്തൻ എന്ന് നമ്മൾ പറയാറുണ്ട്... എന്നാൽ ആൺകോന്തി എന്ന് പറയാറില്ല...
Superb... ഈ പ്രസന്റേഷൻ ഒരു 4 വർഷം മുന്നേ വന്നിരുന്നെകിൽ.....!!! തീർച്ചയായും ജീവിതം മാറി മറിഞ്ഞേനെ .. പ്രതേകിച്ചും അവസാനം ചോദിച്ച ചോദ്യം തന്നെ... ഓരോരുത്തരും അവരവരോട് ചോദിക്കേണ്ട ചോദ്യം.... Hats off...
ഗുഡ് വർക്ക് സാർ ഗോത്ര വർഗ്ഗ കാലത്തു സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക എന്നത് തന്നെ ആയിരുന്നു പുരുഷന്റെ കടമ. കാരണം എല്ലാവരും സഹോദരീ സഹോദരൻ എന്നുള്ള ചിന്ത അപ്രസക്ത മായിരിക്കും.സ്ത്രീകൾ ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. പ്രെകൃതി കൂടുതൽ ശാരീരിക ക്ഷമത അവനു കൊടുത്തു് ആയതിനാൽ പുരുഷൻ ഇണയേ സംരക്ഷിചു.സ്ത്രീകളെ അറിഞ്ഞു കൊണ്ട്പുരുഷൻ തരം താഴ്ത്തിയതല്ല. പക്ക്ഷേ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ് വികസിത രാജ്യങ്ങളിൽ പുരുഷന്റെ പ്രൊട്ടക്ഷൻ ഇല്ലാതെയും സ്ത്രീക്ക് ജീവിക്കാം എന്ന് വന്നു. അത് അവിടുത്തെ ഡെവലൊപ്മെന്റിന്റെ ഭാഗമാണ്.എന്നിട്ടും പൂർണ്ണമായും തുല്ല്യത കൊടുക്കാൻ പറ്റിയിട്ടില്ല. പിന്നെ ഇവിടുത്തെ കാര്യം ഒരു നൂറു വര്ഷം കഴിയുബോൾ മാറ്റങ്ങൾ വരാം.ഇപ്പൊ ഇതിനെ പറ്റി സംസാരിച്ചിട്ട് കാര്യം ഇല്ല.ഭാരതത്തിന്റെ സംസ്കാരത്തിനെ റെസ്‌പെക്ട് ചെയ്തു കൊണ്ടുതന്നെ അതിലെ അന്ധവിശ്വാസങ്ങളെ മനസ്സിലാക്കിക്കൊടുക്കുക. യുക്തിവാദം വളരട്ടെ അതുതന്നെ ആണ് അത്യാവശ്യം.
ചില തൊഴിൽ മേഖലകളിലെ gender gap , ഇങ്ങനെയാവണം എന്നും ഇല്ല. ഉദാഹരണമായി nursery LP ക്ലാസ്സുകളിലെ അധ്യാപകർ, കേരളത്തിലെ സെക്രെറ്ററിയ്റ്റ് ഉദ്യോഗസ്‌ഥർ ഭൂരിപക്ഷം സ്ത്രീകൾ ആണെന്നും army ഭൂരിപക്ഷം പുരുഷന്മാർ ആണെന്നും നോക്കുക.preference ഒരു സ്വാധീന ഘടകം ആണ്. So പുരുഷാദിപത്യത്തിന്റെ സ്വാധീനം ഇല്ലാതെയും തൊഴിൽ മേഖലയിൽ gender gap ഉണ്ടാകുന്നു ( not always)
Great job Dr.Arun. Good to see esSENSE taking up relevant issues like these. Gender issues need to be discussed more in a patriarchal society like ours. As Arun mentioned, you may be able to come out of religion as an atheist, but to come out of the gender role is rather difficult. Even tougher is for a man to acknowledge his gender privileges.
Very correct👍👍👍👍👍 but still it exists in developed nations one or in other form. It is good that we should understand and but this is a never ending process.
കല്യാണപ്രായമായ യുവാവ് വിവാഹം കഴിക്കണോ ഒരു സ്നേഹബന്ധം പുലർത്തി ജീവിക്കാൻ, എന്നതിന് അരുൺ പറഞ്ഞ മറുപടിയിൽ നിന്ന് ഒരു കാര്യം വ്യക്തമായി... വിവാഹം കഴിക്കാതെ രണ്ട് വ്യക്തികൾക് ഒരുമിച്ച് ജീവിച്ചു നലൊരു ജീവിതം സാധ്യമാക്കി പ്രതിസന്ധികളെ തരണം ചെയ്ത് വിജയിക്കണം എങ്കിൽ ആ രണ്ടുപേർക്കും ചില്ലറ ചങ്കൂറ്റം ഒന്നും പോര. നമ്മുടെ സമൂഹത്തിന്റെ വ്യവസ്ഥിതി അനുസരിച്ചു അത്തരത്തിൽ ജീവിത വിജയം സുരക്ഷിതമാക്കി മുന്നേറുനാവരുടെ എണ്ണം കുറവായത് കൊണ്ട് തന്നെ എല്ലാർക്കും പെണ്ണിനെ കിട്ടാൻ, *വിവാഹം എന്നൊരു പെണ്ണിനെ കുടുക്കി സമ്പ്രദായം* ഇല്ലാതെ ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ല. *പച്ചയ്‌ക് പറഞ്ഞാൽ മതബോധം കൊണ്ട് തലച്ചോറ് അടിയറവു വെച്ചേക്കുന്ന ഭീരുക്കളായ മടിയനായ നട്ടെല്ലു ഇല്ലാത്ത പുരുഷന് ഒരു സ്ത്രീയെ ശമ്പളം ഇല്ലാത്ത വേലക്കാർ ആക്കി നിയമിക്കുന്ന ഒരു ഉടമ്പടി പുരുഷന്മാരാൽ കണ്ട്പിടിക്കപ്പെട്ട സംവിധാനം ആണ് വിവാഹം.*
MIDHUN KRISHNA S Can u calrify about "nattal illaata purushan ". Is it also a male showanist or gender generalisation dat .. purushanaaaya nattel venam ?
Abinas Murthulla Man who is not courage(natellu) enough to take responsibility to help his wife by scheduling to do the unpaid daily chores and various things thus creating a space for both of them to work equally in their paid jobs!! I hope that cleared.
Men and women are different but equal, equal but different.... ഇതാണ് gender equality എന്ന ആശയത്തിന്റെ മൂല തത്വം... രണ്ടു പേരും വ്യത്യസ്തരാണ്.. അവർക്കു ചെയ്യാൻ പറ്റുന്നതും വ്യത്യസ്തമാണ്... സ്ത്രീ പുരുഷ സമത്വം എന്ന് പറഞ്ഞാൽ പുരുഷൻ ചെയ്യുന്നത് എല്ലാം സ്ത്രീയും ചെയ്യുന്നത് ആണോ? അതോ തിരിച്ചോ? ജിമ്മിൽ സ്ത്രീകൾ പോയി weight എടുക്കാത്തത് actually inequality ആണോ? അവരുടെ ശരീരം അങ്ങനെ അല്ലെ? രണ്ടു പേരുടെയും difference ഉണ്ടെന്നു സമ്മതിക്കാതെ എങ്ങനെ equality സാധ്യമാകും? Nb. സ്ത്രീകൾ weight എടുക്കരുത് എന്നല്ല പറഞ്ഞത്... പുരുഷന്മാരെ പോലെ weight എടുക്കാനുള്ള evolutionary traits സ്ത്രീകൾക്ക് ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്..
@@スリーレクシュフミ സ്ത്രീകൾ എടുക്കാത്തത് എന്നാണ് പറഞ്ഞത്.. ആരും എടുക്കാറില്ല, അവര്ക് കഴിയില്ല എന്നല്ല... ഒരേ ശരീര ഘടനയും height ഉം weight ഉം ഉള്ള പുരുഷനെയും സ്ത്രീയെയും നോക്കിയാൽ ഒരേ ട്രെയിനിങ് കിട്ടിയാൽ പുരുഷന് സ്ത്രീയെക്കാൾ weight എടുക്കാൻ പറ്റും.. Thats a fact. On average men are physically stronger than women. Men and women are different, but equal Equal but different Thats my point. വ്യത്യാസങ്ങൾ അവസര സമത്വത്തിന് എതിരായുള്ള argument ആകരുത്. You cant escape evolution. You can trick it maybe for sometime.
@@スリーレクシュフミ really? Did you really say me that the ability to endure pain is the same as physical strength? You can endure the pain of periods because you are used to it. Humans are like that. We can endure almost anything if it helps us survive. Have you heard about the men who have fought hours on battlefield even with multiple bullets on their body or life threatening injuries? It's just foolish to go down that route just so you can have a sense of a win. Women have periods. That's a fact. Us men can't do anything about that. If You don't want to endure that pain then you can have it removed. Okay. Why cant you just accept facts? Its a scientific fact that men are physically stronger than women. Suppose you and your brother gets the same kind of training. Do you think you can lift more weight than your brother? Or vice versa?
A few doubts, Arun, 1.Single woman who is bending her knee is inactive/passive? Woman lying down is passive? 2. Kaalinmel kaalu ketti vechchiriqunnath is percieved as arrogant or confident irrespective of gender. 3.I agree with the first part of Infantilization, but isnt your point that- women aren't being allowed to go outside because we consider them as infants- disingenuous? 4.Menstruating men theory- on what basis did you conclude that men wouldn't be so ashamed of menstruation?Is'nt that a mere poetic extrapolation? I find it fascinating that an organisation takes such flights of fantasy-(which does'nt have any scientific basis) seriously. In conclusion, all of Arun's statments take into consideration a single un-falsifiable assumption- that men were constantly nd continuously oppressing and suppressing women.
സൗന്ദര്യമെന്ന സങ്കൽപ്പത്തെ ഇവല്യൂഷന്റെ ഭാഗത്തു നിന്നു ചിന്തിച്ചാൽ അതിനു സാധുതയില്ലേ ? ഇണയെ ആകർഷിക്കാനായി പാട്ടു പാടുന്ന ആൺകുയിലും വർണ്ണാഭമായ നിറങ്ങളുള്ള ആൺഗപ്പിയും പ്രകടിപ്പിക്കുന്ന സൗന്ദര്യബോധം തന്നെയല്ലേ മനുഷ്യരിലും കാണുന്നത്.
ജസ്റ്റിൻ എസ്സെൻസ് ക്ലബ് സൗന്ദര്യം ഇണയെ ആകർഷിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ഇവല്യൂഷന്റെ ഭാഗമായി ജീവികൾ ആർജിച്ച ഒന്നാണ്. സ്ത്രീകളിലെ സൗന്ദര്യ വൈവിധ്യത്തിന്റെ കാരണവും ഇതാവാം. സ്ത്രീ പുരുഷ സൗന്ദര്യങ്ങളെ സമൂഹവും കുടുംബവും ഏറ്റെടുത്ത് അടിച്ചേൽപ്പിക്കപ്പെടുന്നതാണ് പ്രശ്നം.
സൗന്ദര്യത്തിന് പരിണാമത്തിന് പങ്കുണ്ട്. സൗന്ദര്യത്തിനു മാത്രമല്ല താങ്കൾ പറഞ്ഞതുപോലെ പാട്ടുപാടുന്നതും മറ്റും ഇതിന് ഉദാഹരണങ്ങളാണ്. Sexual selection എന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്. ഏത് വിഭാഗമാണ് selection നടത്തുന്നത് എണ്ണത്തിനനുസരിച്ചാണ് ഈ വിശേഷഗുണങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്. കുയിലിന് പാട്ടുപാടാനുള്ള ശേഷി പെൺകുയിലാണ് select ചെയ്യുന്നതെങ്കിൽ സ്ത്രീകളുടെ സൗന്ദര്യം പുരുഷനാണ് select ചെയ്യുന്നത്.
പുരുഷൻ കയ്യടക്കി വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകൾ പുരുഷൻ ചെയ്യുന്ന അതേ അളവിൽ ചെയ്യാൻ സ്വാഭാവികമായി ചെയ്യാൻ കഴിവുള്ളവരാണോ ? പുരുഷൻ കയ്യടക്കി വെച്ചിരിക്കുന്ന ചില ജോലികൾ ചിലപ്പോൾ പുരുഷൻ ചെയ്യുന്നപോലെയോ, അതിനേക്കാൾ മെച്ചമായും ചെയ്യാൻ കഴിഞ്ഞെന്നിരിക്കും.പക്ഷെ പണ്ടു മുതലേ പുരുഷൻ സ്ത്രീയെ ഏൽപ്പിക്കാതെ സ്വയം ചെയ്യാൻ സന്നദ്ധരായത് എന്തുകൊണ്ട് ? അന്നത്തെ സ്ത്രീകൾ അന്ന് അവകാശവാദം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ട് ? പുലിപിടിക്കും എന്ന് കരുതുന്ന കാലത്ത് ശബരിമലയിൽ പോകാൻ താല്പര്യമില്ലാതിരുന്ന സ്ത്രീ തന്നെയാണ് ആർത്തവക്കഥ ഉണ്ടാക്കിയത്.അയ്യപ്പൻ പെണ്ണുങ്ങൾ വരണ്ട എന്ന് പറഞ്ഞത് കൊണ്ടല്ല.
These are the videos referred in the talk 1. Bhima ad ua-cam.com/video/gUiSO5rtMsg/v-deo.html 2. I don't like boys ua-cam.com/video/mb4gyT_mKOc/v-deo.html
നല്ലൊരു ഭർത്താവിനെ കിട്ടിയാൽ സ്ത്രീകൾ രക്ഷപ്പെട്ടു നല്ല ജോലി കിട്ടിയ ആളെപ്പോലെ കാശിന് കാശ് നല്ല വീട് സുഖ സൗകര്യങ്ങൾ ഹോ... സ്ത്രീകൾക്ക് ചോയ്സില്ലെന്ന് പറയല്ലെ കാണാൻ കൊള്ളാവുന്ന പെണ്ണിനൊക്കെ ഇപ്പോ കൊയ്താ മാഷേ.. കാശുള്ളവനൊക്കെ കെട്ടി കൊണ്ട് പോകും... കാശും നല്ല ജോലിയൊന്നുമില്ലാത്ത ആണുങ്ങൾടെ സ്ഥിതിയോ... ഒന്നുകിൽ കല്യാണമേ വേണ്ടെന്ന് വെക്കണം അല്ലെങ്കിൽ തൃപ്തമല്ലാത്ത ബന്ധത്തിൽ.. ചെന്ന് തൃപ്തിയടയണം.... വെറുതെ പറയേല്ല ഇതാണിപ്പൊ സ്ഥിതി.... ആണുങ്ങൾടെ കാര്യമെടുത്താൽ കഷ്ടമാണ് കഷ്ടം..... ഇതിലും മികച്ചത് വിവാഹ സങ്കല്പം തന്നെ... ഇല്ലാണ്ടാവലാ... പിന്നെ വേശ്യാവൃത്തിയുടെ കാര്യം അത് പിന്നെയാരും അദ്വാനമില്ലാതെ കാശ് കൂടുതൽ കിട്ടാനല്ലെ ആഗ്രഹിക്കൂ... പോരാത്തതിന് നല്ല സുഖവും...
എന്റെ മാഷേ.... പുറത്ത് ഒരാൾടെ കീഴിൽ പണിയെടുക്കുന്നതിനെക്കാളും നല്ലത് വീട്ടിലെ പണിയാണെന്ന് തോന്നിപ്പോകും ആവിശ്വത്തിന് വിശ്രമം കിട്ടുന്നു ,പല വിനോദങ്ങളും നടക്കുകയും ചെയ്യുന്നു പിന്നെ ശമ്പളത്തിന്റെ കാര്യം കിട്ടുന്നത് തന്നെ ഒന്നിനും തികയുന്നില്ല... കാര്യങ്ങൾ നേരാംവണ്ണം നടക്കാതെ നാണം കെട്ട് പണ്ടാരമടങ്ങിപ്പോകും... വീട്ടിലിരുന്നാൽ ഇതൊന്നും നോക്കേണ്ടല്ലൊ... ഭാര്യ ജോലിക്ക് പോന്നോണ്ട് ഒപ്പിച്ച് പോകുന്നു....
he is my teacher in Victoria college
Lucky man
പ്രസക്തമായ വിഷയം ഹൃദ്യമായ അവതരണം നാം ചർച്ചക്ക് വിധേയമാക്കേണ്ട കാലാനുസൃതമായി നിയമ ഭേദഗതികൾ വരുത്തി നടപ്പിലാക്കിക്കുന്നതിൽ ഭരണാധികാരികൾ അടിയന്തിരത്തിൽ ശ്രദ്ധിക്കേണ്ട വിഷയം....അഭിനന്ദനങ്ങൾ......!!!
സ്ത്രീകൾ കുടുംബത്തിൽ വിപ്ലവം തുടങ്ങണം, അവർ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന തെറ്റായ ദാരണ അവർ മാറ്റണം
Jazon X ചോരവീഴാത്ത വിപ്ലവങ്ങളും ഉണ്ട്, അടിയുണ്ടാക്കുന്നതാണ് വിപ്ലവം എന്നത് മാർക്സിസത്തിലെ വങ്കത്തരം ആണ് ഞാൻ അതല്ല ഉദേശിച്ചത്
What a fantastic presentation. Really an eye-opener.
31:20 "Bashful" knee bend എന്ന പ്രയോഗവും അത് ഉദ്ധരിച്ച് passive, immobile എന്ന നറേറ്റീവ്സ് പരസ്യത്തിൽ നിന്നും വായിച്ചെടുക്കുന്നതും ശരിയല്ല. Knee bend മുഖ്യമായും hourglass figure ഉദ്ദീപിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണ് - കാഴ്ചക്കാരുടെ കണ്ണുകളെ ആകർഷിക്കാൻ വേണ്ടി (അതാണല്ലോ പരസ്യങ്ങളുടെ മൂല ധർമ്മം). പുരുഷന്മാരും സ്ത്രികളും hourglass figure ൽ നോക്കിപ്പോകും. Bashful എന്നാല്‍ അതിന് വിപരിതമായി "ശ്രദ്ധ പിടിച്ചുപറ്റാൻ വിമുഖത കാണിക്കുക" എന്നാണ്. ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള്‍ വായിച്ചെടുക്കുന്ന യുക്തിഹീനമായ സമീപനം ഫെമിനിസ്റ്റ് നറേറ്റീവുകളിൽ കുറെ കണ്ടുവരുന്നുണ്ട്. ഇത് പുരോഗമനപരമായി ചിന്തിക്കുന്ന, സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്ന പലരെയും ഫെമിനിസ്റ്റ് എന്ന ലേബലിനോട് വൈമുഖ്യമുള്ളവരാക്കി മാറ്റുന്നുണ്ട്.
നല്ല വിഷയം... ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകൻ 👍
Copyright issues maybe
ഈ പറയുന്നതൊക്കെ ശ്രീ Dr. Arun Kumarinu പകരം ഒരു സ്ത്രീ ആയിരുന്നേൽ ഇവിടെ കമന്റ് ബോക്സിൽ തന്നെകാണാമായിരുന്നു Gender Gap എന്ന വിചിത്ര വൈരുധ്യം.
ഇതേ കാര്യം തന്നെ ഒരു സ്ത്രീ പറയുമ്പോൾ , ഉൾക്കൊള്ളാനാകാത്ത ഒരു അസ്വസ്ഥതപ്രകടിപ്പിക്കൽ ചിലരിൽ ഉണ്ട്.(സ്ത്രീകളിൽ ഉൾപ്പെടെ)
@@athuljeev4951 ഇത്തരം ദഹനക്കേട് പലപ്പോഴും ദൃശ്യമാണ്. എന്തായാലും Dr. Arun Kumar
കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു. Thanks a lot !
ARUN KUMAR sir ഇഷ്ട്ടം 💐👍
You are one of the enlightened Indians.
സാർ പറഞ്ഞ കാര്യങ്ങൾ വളരെ Correct ആണ്.... കാലങ്ങളായി സമൂഹം ചാർത്തി കൊടുത്തതാണ്......പെൺകോന്തൻ എന്ന് നമ്മൾ പറയാറുണ്ട്... എന്നാൽ ആൺകോന്തി എന്ന് പറയാറില്ല...
goury jany penkondane streekalpolum Oru perfect purushanaayi kaanarilla ennathanu sathyam
Jaison Thomas അതും ഒരു പിന്തിരിപ്പൻ ഭാവമാണ്
വിവാഹം തന്നെ ഒരു കോന്തനും കോന്തിയും സമൂഹത്തേയും, വീട്ടുകാരേയും ബോദ്ധ്യപ്പെടുത്തി ജീവിച്ചു കൊള്ളാം എന്ന ഒരു അടിയറവാണ്.
Superb...
ഈ പ്രസന്റേഷൻ ഒരു 4 വർഷം മുന്നേ വന്നിരുന്നെകിൽ.....!!!
തീർച്ചയായും ജീവിതം മാറി മറിഞ്ഞേനെ .. പ്രതേകിച്ചും അവസാനം ചോദിച്ച ചോദ്യം തന്നെ... ഓരോരുത്തരും അവരവരോട് ചോദിക്കേണ്ട ചോദ്യം....
Hats off...
What a brilliant speech, congratulations Dr Arun Kumar.
1:42 രവിചന്ദ്രൻ സർ സദസ്സിലുണ്ട്.🤝
Beautiful topic .. well presented 👌
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു
ശ്രോതാക്കൾ എത്രപേർ അമ്മ ഭാര്യ പെങ്ങൾ തുടങ്ങിയ സത്രീ വേഷങ്ങളെ കൂടെ കൂട്ടി വന്നിട്ടുണ്ട് എന്ന് ഒന്നന്വേഷിച്ചറിയുന്നത് നന്നായിരിയ്ക്കും
Dr Arun good speach
Good speech well-done sir
ഗുഡ് വർക്ക് സാർ
ഗോത്ര വർഗ്ഗ കാലത്തു സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക എന്നത് തന്നെ ആയിരുന്നു പുരുഷന്റെ കടമ. കാരണം എല്ലാവരും സഹോദരീ സഹോദരൻ എന്നുള്ള ചിന്ത അപ്രസക്ത മായിരിക്കും.സ്ത്രീകൾ ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. പ്രെകൃതി കൂടുതൽ ശാരീരിക ക്ഷമത അവനു കൊടുത്തു് ആയതിനാൽ പുരുഷൻ ഇണയേ സംരക്ഷിചു.സ്ത്രീകളെ അറിഞ്ഞു കൊണ്ട്പുരുഷൻ തരം താഴ്ത്തിയതല്ല. പക്ക്ഷേ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ് വികസിത രാജ്യങ്ങളിൽ പുരുഷന്റെ പ്രൊട്ടക്ഷൻ ഇല്ലാതെയും സ്ത്രീക്ക് ജീവിക്കാം എന്ന് വന്നു. അത് അവിടുത്തെ ഡെവലൊപ്മെന്റിന്റെ ഭാഗമാണ്.എന്നിട്ടും പൂർണ്ണമായും തുല്ല്യത കൊടുക്കാൻ പറ്റിയിട്ടില്ല. പിന്നെ ഇവിടുത്തെ കാര്യം ഒരു നൂറു വര്ഷം കഴിയുബോൾ മാറ്റങ്ങൾ വരാം.ഇപ്പൊ ഇതിനെ പറ്റി സംസാരിച്ചിട്ട് കാര്യം ഇല്ല.ഭാരതത്തിന്റെ സംസ്കാരത്തിനെ റെസ്‌പെക്ട് ചെയ്തു കൊണ്ടുതന്നെ അതിലെ അന്ധവിശ്വാസങ്ങളെ മനസ്സിലാക്കിക്കൊടുക്കുക. യുക്തിവാദം വളരട്ടെ അതുതന്നെ ആണ് അത്യാവശ്യം.
perfect
ഇഷ്ടപ്പെട്ടു. സംസ്കാരത്തെ respect ചെയ്യുക എന്നാൽ?
Arun this was good speech !!!keep it up .
1:03:04
ചില തൊഴിൽ മേഖലകളിലെ gender gap , ഇങ്ങനെയാവണം എന്നും ഇല്ല. ഉദാഹരണമായി nursery LP ക്ലാസ്സുകളിലെ അധ്യാപകർ, കേരളത്തിലെ സെക്രെറ്ററിയ്റ്റ് ഉദ്യോഗസ്‌ഥർ ഭൂരിപക്ഷം സ്ത്രീകൾ ആണെന്നും army ഭൂരിപക്ഷം പുരുഷന്മാർ ആണെന്നും നോക്കുക.preference ഒരു സ്വാധീന ഘടകം ആണ്. So പുരുഷാദിപത്യത്തിന്റെ സ്വാധീനം ഇല്ലാതെയും തൊഴിൽ മേഖലയിൽ gender gap ഉണ്ടാകുന്നു ( not always)
Great topic 💓💓💓
സർ അങ്ങയുടെ ഒരു വലിയ ഫാനാണ് ഞാൻ
rhethuhara rhethu me too
താങ്കളുടെ പ്രസന്റേഷനുകളൊന്നും അടുത്തകാലത്തായി കാണുന്നില്ലല്ലോ?
Great video sir
Well presented
An excellent presentation
Great job Dr.Arun. Good to see esSENSE taking up relevant issues like these. Gender issues need to be discussed more in a patriarchal society like ours. As Arun mentioned, you may be able to come out of religion as an atheist, but to come out of the gender role is rather difficult. Even tougher is for a man to acknowledge his gender privileges.
Good thoughts
Excellent 👌
👍
Thanks for sharing
Very good
well presented Arun
Thanks.
Good
❤️❤️❤️
please show slides also.. nalla speech...
സത്യത്തിനിൻറെ മുഖം യഥാർത്ഥങ്ങളിലേക്ക് എത്ര ദൂരം?
പറക്കുന്ന ചിന്തകൾ സമൂഹത്തിൽ ഒരു മാറ്റത്തിന് തുടക്കം തന്നെയാകും
ഈ പ്രഭയാർന്ന ശബ്ദങ്ങൾ.
good. ..
✌️✌️
സൂപ്പർ
Good.. Speech
Like it...thanks
Very correct👍👍👍👍👍 but still it exists in developed nations one or in other form. It is good that we should understand and but this is a never ending process.
♥️♥️♥️♥️♥️♥️ . Rare breed
Does this prove statistically that men are better at various roles?
Nice presentation
Please make sure the quality of vedio..
ഇത്രയും നാൾ ആയിട്ട് കൊള്ളാവുന്ന ഒരു videographഏർ കിട്ടിയില്ലേ?
Which ad?
കല്യാണപ്രായമായ യുവാവ് വിവാഹം കഴിക്കണോ ഒരു സ്നേഹബന്ധം പുലർത്തി ജീവിക്കാൻ, എന്നതിന് അരുൺ പറഞ്ഞ മറുപടിയിൽ നിന്ന് ഒരു കാര്യം വ്യക്തമായി...
വിവാഹം കഴിക്കാതെ രണ്ട് വ്യക്തികൾക് ഒരുമിച്ച് ജീവിച്ചു നലൊരു ജീവിതം സാധ്യമാക്കി പ്രതിസന്ധികളെ തരണം ചെയ്ത് വിജയിക്കണം എങ്കിൽ ആ രണ്ടുപേർക്കും ചില്ലറ ചങ്കൂറ്റം ഒന്നും പോര.
നമ്മുടെ സമൂഹത്തിന്റെ വ്യവസ്ഥിതി അനുസരിച്ചു അത്തരത്തിൽ ജീവിത വിജയം സുരക്ഷിതമാക്കി മുന്നേറുനാവരുടെ എണ്ണം കുറവായത് കൊണ്ട് തന്നെ എല്ലാർക്കും പെണ്ണിനെ കിട്ടാൻ, *വിവാഹം എന്നൊരു പെണ്ണിനെ കുടുക്കി സമ്പ്രദായം* ഇല്ലാതെ ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ല.
*പച്ചയ്‌ക് പറഞ്ഞാൽ മതബോധം കൊണ്ട് തലച്ചോറ് അടിയറവു വെച്ചേക്കുന്ന ഭീരുക്കളായ മടിയനായ നട്ടെല്ലു ഇല്ലാത്ത പുരുഷന് ഒരു സ്ത്രീയെ ശമ്പളം ഇല്ലാത്ത വേലക്കാർ ആക്കി നിയമിക്കുന്ന ഒരു ഉടമ്പടി പുരുഷന്മാരാൽ കണ്ട്പിടിക്കപ്പെട്ട സംവിധാനം ആണ് വിവാഹം.*
MIDHUN KRISHNA S
Can u calrify about "nattal illaata purushan ". Is it also a male showanist or gender generalisation dat .. purushanaaaya nattel venam ?
Abinas Murthulla Man who is not courage(natellu) enough to take responsibility to help his wife by scheduling to do the unpaid daily chores and various things thus creating a space for both of them to work equally in their paid jobs!!
I hope that cleared.
super......
👍👌👍👌
👏👏👏
Good, താങ്ക്സ്
Did you miss a police woman constable in a milma ad?
its a milk advt, which is linked to kitchen..
"kochinippom njanga naadan Paalakki" ennu parayunna Chechiyalle? 😀
Men and women are different but equal, equal but different....
ഇതാണ് gender equality എന്ന ആശയത്തിന്റെ മൂല തത്വം... രണ്ടു പേരും വ്യത്യസ്തരാണ്.. അവർക്കു ചെയ്യാൻ പറ്റുന്നതും വ്യത്യസ്തമാണ്... സ്ത്രീ പുരുഷ സമത്വം എന്ന് പറഞ്ഞാൽ പുരുഷൻ ചെയ്യുന്നത് എല്ലാം സ്ത്രീയും ചെയ്യുന്നത് ആണോ? അതോ തിരിച്ചോ?
ജിമ്മിൽ സ്ത്രീകൾ പോയി weight എടുക്കാത്തത് actually inequality ആണോ? അവരുടെ ശരീരം അങ്ങനെ അല്ലെ? രണ്ടു പേരുടെയും difference ഉണ്ടെന്നു സമ്മതിക്കാതെ എങ്ങനെ equality സാധ്യമാകും?
Nb. സ്ത്രീകൾ weight എടുക്കരുത് എന്നല്ല പറഞ്ഞത്... പുരുഷന്മാരെ പോലെ weight എടുക്കാനുള്ള evolutionary traits സ്ത്രീകൾക്ക് ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്..
Not about the evolutionary traits but about these kind of disgusting mentality....😨
@@スリーレクシュフミ സ്ത്രീകൾ എടുക്കാത്തത് എന്നാണ് പറഞ്ഞത്.. ആരും എടുക്കാറില്ല, അവര്ക് കഴിയില്ല എന്നല്ല...
ഒരേ ശരീര ഘടനയും height ഉം weight ഉം ഉള്ള പുരുഷനെയും സ്ത്രീയെയും നോക്കിയാൽ ഒരേ ട്രെയിനിങ് കിട്ടിയാൽ പുരുഷന് സ്ത്രീയെക്കാൾ weight എടുക്കാൻ പറ്റും.. Thats a fact.
On average men are physically stronger than women.
Men and women are different, but equal
Equal but different
Thats my point.
വ്യത്യാസങ്ങൾ അവസര സമത്വത്തിന് എതിരായുള്ള argument ആകരുത്.
You cant escape evolution. You can trick it maybe for sometime.
@@スリーレクシュフミ really?
Did you really say me that the ability to endure pain is the same as physical strength?
You can endure the pain of periods because you are used to it. Humans are like that. We can endure almost anything if it helps us survive.
Have you heard about the men who have fought hours on battlefield even with multiple bullets on their body or life threatening injuries?
It's just foolish to go down that route just so you can have a sense of a win.
Women have periods.
That's a fact. Us men can't do anything about that. If
You don't want to endure that pain then you can have it removed. Okay.
Why cant you just accept facts?
Its a scientific fact that men are physically stronger than women.
Suppose you and your brother gets the same kind of training.
Do you think you can lift more weight than your brother? Or vice versa?
essence inte program ini Ernakulath varumbo kanan agraham UND🤓
GR8
The best feminist...
Anyone noticed rc
What about 24news
A few doubts, Arun,
1.Single woman who is bending her knee is inactive/passive? Woman lying down is passive?
2. Kaalinmel kaalu ketti vechchiriqunnath is percieved as arrogant or confident irrespective of gender.
3.I agree with the first part of Infantilization, but isnt your point that- women aren't being allowed to go outside because we consider them as infants- disingenuous?
4.Menstruating men theory- on what basis did you conclude that men wouldn't be so ashamed of menstruation?Is'nt that a mere poetic extrapolation? I find it fascinating that an organisation takes such flights of fantasy-(which does'nt have any scientific basis) seriously.
In conclusion, all of Arun's statments take into consideration a single un-falsifiable assumption- that men were constantly nd continuously oppressing and suppressing women.
Thank you. These parts stood out for me too esp the male menstural assumption.
Hai Dr arun
Nice...
33. ലെ "Cassius clay" പൊളിച്ചു.. രവിചന്ദ്രൻ സർ അവിടുണ്ട്, വെറും ഒരു പേര് അല്ലെ
Rayin Ravi??
സൗന്ദര്യമെന്ന സങ്കൽപ്പത്തെ ഇവല്യൂഷന്റെ ഭാഗത്തു നിന്നു ചിന്തിച്ചാൽ അതിനു സാധുതയില്ലേ ?
ഇണയെ ആകർഷിക്കാനായി പാട്ടു പാടുന്ന ആൺകുയിലും വർണ്ണാഭമായ നിറങ്ങളുള്ള ആൺഗപ്പിയും പ്രകടിപ്പിക്കുന്ന സൗന്ദര്യബോധം തന്നെയല്ലേ മനുഷ്യരിലും കാണുന്നത്.
Jazon X എവൊല്യൂഷൻ എങ്ങിനെ ആണ് ജീവിവര്ഗം പെരുമാറുന്നത് എന്നറിയാനാണ് അല്ലാതെ ജീവിവര്ഗം എങ്ങിനെ പെരുമാറണം എന്ന് പഠിപ്പിക്കാനുള്ള തിയറി അല്ല,
ജസ്റ്റിൻ എസ്സെൻസ് ക്ലബ്
സൗന്ദര്യം ഇണയെ ആകർഷിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ഇവല്യൂഷന്റെ ഭാഗമായി ജീവികൾ ആർജിച്ച ഒന്നാണ്.
സ്ത്രീകളിലെ സൗന്ദര്യ വൈവിധ്യത്തിന്റെ കാരണവും ഇതാവാം. സ്ത്രീ പുരുഷ സൗന്ദര്യങ്ങളെ സമൂഹവും കുടുംബവും ഏറ്റെടുത്ത് അടിച്ചേൽപ്പിക്കപ്പെടുന്നതാണ് പ്രശ്നം.
സൗന്ദര്യത്തിന് പരിണാമത്തിന് പങ്കുണ്ട്. സൗന്ദര്യത്തിനു മാത്രമല്ല താങ്കൾ പറഞ്ഞതുപോലെ പാട്ടുപാടുന്നതും മറ്റും ഇതിന് ഉദാഹരണങ്ങളാണ്. Sexual selection എന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്. ഏത് വിഭാഗമാണ് selection നടത്തുന്നത് എണ്ണത്തിനനുസരിച്ചാണ് ഈ വിശേഷഗുണങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്. കുയിലിന് പാട്ടുപാടാനുള്ള ശേഷി പെൺകുയിലാണ് select ചെയ്യുന്നതെങ്കിൽ സ്ത്രീകളുടെ സൗന്ദര്യം പുരുഷനാണ് select ചെയ്യുന്നത്.
അതെ. സൗന്ദര്യത്തിന് ആകർഷണത്തിൽ വലിയ പങ്കുണ്ട്.
ഗ്രേറ്റ് സാർ.
പുരുഷൻ കയ്യടക്കി വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകൾ പുരുഷൻ ചെയ്യുന്ന അതേ അളവിൽ ചെയ്യാൻ സ്വാഭാവികമായി ചെയ്യാൻ കഴിവുള്ളവരാണോ ? പുരുഷൻ കയ്യടക്കി വെച്ചിരിക്കുന്ന ചില ജോലികൾ ചിലപ്പോൾ പുരുഷൻ ചെയ്യുന്നപോലെയോ, അതിനേക്കാൾ മെച്ചമായും ചെയ്യാൻ കഴിഞ്ഞെന്നിരിക്കും.പക്ഷെ പണ്ടു മുതലേ പുരുഷൻ സ്ത്രീയെ ഏൽപ്പിക്കാതെ സ്വയം ചെയ്യാൻ സന്നദ്ധരായത് എന്തുകൊണ്ട് ? അന്നത്തെ സ്ത്രീകൾ അന്ന് അവകാശവാദം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ട് ? പുലിപിടിക്കും എന്ന് കരുതുന്ന കാലത്ത് ശബരിമലയിൽ പോകാൻ താല്പര്യമില്ലാതിരുന്ന സ്ത്രീ തന്നെയാണ് ആർത്തവക്കഥ ഉണ്ടാക്കിയത്.അയ്യപ്പൻ പെണ്ണുങ്ങൾ വരണ്ട എന്ന് പറഞ്ഞത് കൊണ്ടല്ല.
Current finance minister is a woman i think.
So we are now living in a country where a woman makes financial policies for us. That's a stride forward
These are the videos referred in the talk
1. Bhima ad ua-cam.com/video/gUiSO5rtMsg/v-deo.html
2. I don't like boys ua-cam.com/video/mb4gyT_mKOc/v-deo.html
Bhimayude parasyam kandillalo....
കാമറമാൻ വിഡിയോ കൂടി കാണിച്ചാൽ നന്നായിരിക്കും
I'm staying single at 29 .....because I don't see men like arun around me..... Ppppffff
True ❤️
support😎
saranya v.s you’ll find
எடிட்டிங் மோஸம்
Ente makkale! Arum parayatha karyangal? Kettittu thala perukkunnu. Ellam poornna sathyamgal
അരുൺ ഷാനിമോൾ ഉസ്മാനെ നിങ്ങളുടെ ജനകീയ കോടതിയിൽ കൊണ്ടു വരൂ
പ്രസെന്റെഷൻ ഒന്നും കാണുന്നില്ലല്ലോ...എഡിററര്‍ ഒരു ദുരന്തം....
VERITY THINGS
വിട്ടുപോയിട്ടുള്ളത് videos ആയിരുന്നു...
വിട്ടു കളഞ്ഞത് due to copy right issues :)
Rijin CH അതിന്റെ ഒന്ന് രണ്ട് സ്ക്രീന്‍ ഷോട്ട് ഇടാമായിരുന്നു..അത് കണുംമ്പോൾ പരസ്യം മനസിൽ വരും
Yeh..thats right 👍
നന്നായി... ടോളൻമാർ മുന്നിലുണ്ടായിരുന്നോ?
First comment
നല്ലൊരു ഭർത്താവിനെ
കിട്ടിയാൽ സ്ത്രീകൾ രക്ഷപ്പെട്ടു
നല്ല ജോലി കിട്ടിയ ആളെപ്പോലെ
കാശിന് കാശ് നല്ല വീട് സുഖ സൗകര്യങ്ങൾ ഹോ...
സ്ത്രീകൾക്ക് ചോയ്സില്ലെന്ന് പറയല്ലെ കാണാൻ കൊള്ളാവുന്ന പെണ്ണിനൊക്കെ ഇപ്പോ കൊയ്താ മാഷേ.. കാശുള്ളവനൊക്കെ കെട്ടി കൊണ്ട് പോകും...
കാശും നല്ല ജോലിയൊന്നുമില്ലാത്ത ആണുങ്ങൾടെ സ്ഥിതിയോ...
ഒന്നുകിൽ കല്യാണമേ വേണ്ടെന്ന് വെക്കണം അല്ലെങ്കിൽ തൃപ്തമല്ലാത്ത ബന്ധത്തിൽ..
ചെന്ന് തൃപ്തിയടയണം....
വെറുതെ പറയേല്ല ഇതാണിപ്പൊ സ്ഥിതി....
ആണുങ്ങൾടെ കാര്യമെടുത്താൽ കഷ്ടമാണ് കഷ്ടം.....
ഇതിലും മികച്ചത് വിവാഹ സങ്കല്പം തന്നെ... ഇല്ലാണ്ടാവലാ...
പിന്നെ വേശ്യാവൃത്തിയുടെ കാര്യം അത് പിന്നെയാരും അദ്വാനമില്ലാതെ കാശ് കൂടുതൽ കിട്ടാനല്ലെ ആഗ്രഹിക്കൂ...
പോരാത്തതിന് നല്ല സുഖവും...
very true
ക്യാമറാമാൻ ഒരു ദുരന്തമാണല്ലോ
Editing thurantham.....
എന്റെ മാഷേ....
പുറത്ത് ഒരാൾടെ കീഴിൽ പണിയെടുക്കുന്നതിനെക്കാളും
നല്ലത് വീട്ടിലെ പണിയാണെന്ന് തോന്നിപ്പോകും ആവിശ്വത്തിന് വിശ്രമം കിട്ടുന്നു ,പല വിനോദങ്ങളും നടക്കുകയും ചെയ്യുന്നു പിന്നെ ശമ്പളത്തിന്റെ കാര്യം
കിട്ടുന്നത് തന്നെ ഒന്നിനും തികയുന്നില്ല...
കാര്യങ്ങൾ നേരാംവണ്ണം നടക്കാതെ
നാണം കെട്ട്
പണ്ടാരമടങ്ങിപ്പോകും...
വീട്ടിലിരുന്നാൽ ഇതൊന്നും നോക്കേണ്ടല്ലൊ...
ഭാര്യ ജോലിക്ക് പോന്നോണ്ട്
ഒപ്പിച്ച് പോകുന്നു....
Sym phony
Which country?
എന്നാൽ തന്റെ ഭാര്യ പ്രസവിക്കണ്ട mummy track. കഷ്ടം എന്താണ് ഉദ്ദേശം
ഇടോ മോട്ടേ താൻ വലിയ ഒരു തെറ്റ്
Poda mutta stastic
👍
Very good
🔥
Ente makkale! Arum parayatha karyangal? Kettittu thala perukkunnu. Ellam poornna sathyamgal
🌹