നാഗക്ഷതങ്ങള്‍ - Ravichandran C.

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 216

  • @hansan088
    @hansan088 6 років тому +239

    രവിസാറിന്റെ വീഡിയോ വന്നുകഴിഞ്ഞാൽ ആദ്യം നോക്കുന്നത് അതിന്റെ ദൈർഘ്യമാണ്....ഇതു കുറഞ്ഞുപോയല്ലോ എന്ന വിഷമം മാത്രം😅

  • @shafeequekhan3893
    @shafeequekhan3893 6 років тому +115

    രവിചന്ദ്രൻ സാറേ നിങ്ങള് പ്രൊഫെസ്സർ മാത്രമല്ല, നിങ്ങൾ ഒരു സയന്റിസ്റ്റു കൂടിയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടു നിങ്ങളെ അറിയുക, നിങ്ങളെ പഠിക്കുക എന്നുള്ളതുതന്നെയാണ് ഞങ്ങൾക്ക് തരാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ്. ഒരുപാട് നന്ദിയുണ്ട് സാർ, ഞങ്ങളുടെ അറിവില്ലാത്ത മസ്തിഷ്‌കത്തിൽ ഒരുപാട് അറിവുകൾ നിറച്ചുതന്നതിന്.

  • @ishabaker6590
    @ishabaker6590 5 років тому +48

    ആകസ്മികമായാണ് രവിസാറിന്റെ ഒരു വിഡിയൊ യൂട്യൂബിൽ കാണാനിടയായത്.. ഇപ്പോൾ സമയം കിട്ടുമ്പോഴെല്ലാം ഞാൻ അതു മാത്രമാണ് കാണുന്നത്. നന്ദി ഒരുപാട് സാറിന്, മനസ്സിൽ പുതിയ വെളിച്ചം നിറക്കുന്നതിന്....🙏

  • @royp7935
    @royp7935 6 років тому +44

    ഒരുപാട് നന്ദി. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ. എന്നേ പോലെ വിശ്വാസിയാണോ അന്ധവിശ്വാസിയാണോ എന്ന് തിരിച്ചറിയാൻ സ്വയം പാടുപെട്ടിരുന്നവരെ വളരെ ആത്മവിശ്വാസത്തോടെ ഞാൻ ഒരു വിശ്വാസിയല്ല മറിച്ചു ഞാൻ വിശ്വാസത്തിലുപരി കാരണം അനേഷിക്കുന്നതിലേക്ക് കൊണ്ടെത്തിച്ച സാറിന് ഒരായിരം അഭിവാദനങ്ങൾ.

  • @abhifi
    @abhifi 6 років тому +22

    ഒരു നല്ല വിഷയം തിരഞ്ഞെടുത്തതിന് ആദ്യമേ സാറിന് നന്ദി ഇങ്ങനെയുള്ള അശാസ്ത്രീയമായ ചികിത്സാ രീതികളെ പറ്റി പൊതു ജനങ്ങളെ ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുമ്പോൾ സാറിനെപ്പോലുള്ള ശാസ്ത്ര പ്രചാരകരുടെ പ്രസക്തി വിലമതിക്കാനാകാത്തതാണ്.....സല്യൂട്ട് സർ....

  • @samvallathur3475
    @samvallathur3475 6 років тому +11

    This man is the proud of Kerala. I was in the notion that most of the people in this state are senseless !!
    But after listening this gentleman Mr. Ravichandran, I noticed some are fascinating. One should really enjoy
    his teachings and gather outstanding enlightenment to eradicate anti-social elements and
    negation of science. Thank you Mr. Ravichandran !!

  • @muhammedpallikkunnu2751
    @muhammedpallikkunnu2751 Рік тому +8

    4 വർഷം കഴിഞ്ഞു കേൾക്കുന്നു 🙏

  • @roymammenjoseph1194
    @roymammenjoseph1194 6 років тому +34

    You are thanked for having inspired many individuals.

  • @manum6044
    @manum6044 6 років тому +42

    Ravichandran sir is my hero😍😍

  • @thoughtvibesz
    @thoughtvibesz 6 років тому +94

    നാഗങ്ങൾ എല്ലാം ഇന്ന് കണ്ടം വഴി ഓടും, ഗ്രേറ്റ്‌ ക്ലാസ്സ്‌

  • @riyaskv5436
    @riyaskv5436 6 років тому +21

    നന്ദി..... പെട്ടന്ന് തീർന്നു
    രവി സാറിന്റെ പ്രസംഗം 3 മണിക്കൂർ വേണം..

    • @vismohan1
      @vismohan1 6 років тому

      riyas kv ,kollathano vedu

  • @jithingopi9906
    @jithingopi9906 4 роки тому +12

    പ്രസിദ്ധീകരിച്ച് 2 വർഷങ്ങൾക്ക് ശേഷം കാണുന്നു

  • @jprakash7245
    @jprakash7245 6 років тому +36

    ആദ്യം കമെന്റ് പിന്നെ സംഭവം,.. അതാണ് ശീലം! 😁😋👍👍👍

  • @sajeevtb8415
    @sajeevtb8415 6 років тому +12

    Valuable information. Thanks a lot

  • @krishnakantha1431
    @krishnakantha1431 6 років тому +5

    Ee presentation kanaan njan neril poyi. Presentation ellam kazhinja samayam ravisirine poyi Kandu parichapettu.

  • @nibin8559
    @nibin8559 6 років тому +7

    Ravi sir is awsome.....genius...

  • @sathidevi6657
    @sathidevi6657 3 роки тому +3

    Ravi sir would have become a great Science Professor

  • @bijukuttappan5659
    @bijukuttappan5659 6 років тому +9

    മിനിമം 3HRs എങ്കിലും വേണം സാറിൻ്റെ പ്രസൻ്റേഷൻ....

  • @sanalkerala8985
    @sanalkerala8985 6 років тому +18

    Ravi sairinde video arkoke lahari ayitund

  • @Bodhidharma1998
    @Bodhidharma1998 6 років тому +3

    Thank you for the valuable information dear sir. ☺

  • @JUANvlogz123
    @JUANvlogz123 6 років тому +5

    thanks for the video team essense. ravi sir rocked

  • @Littleboycommunity
    @Littleboycommunity 6 років тому +4

    Ravi sir thank you so much, you are a genius

  • @roykonnoth9791
    @roykonnoth9791 6 років тому +3

    THANK YOU, THANK YOU, THANK YOU SIR
    ROY,ERNAKULAM

  • @georgejoseph1310
    @georgejoseph1310 4 роки тому +2

    You are the miracle man for all genaratios.

  • @Kannan-lt1ud
    @Kannan-lt1ud 3 роки тому +6

    "പാമ്പിൻറെ കടി കൊണ്ടിട്ടും കീരിക്കു ഒന്നും പറ്റാത്തതെന്തുകൊണ്ടാണ്........" - praise the lord.... :-P

    • @tinklevijayan3530
      @tinklevijayan3530 Рік тому +1

      വിഷ പാമ്പിൻറ്റെ കടിയേറ്റാൽ കീരി ചാകും..

  • @royabraham7834
    @royabraham7834 6 років тому +2

    Thank you sir. Great talk as usual.

  • @wayofscience8046
    @wayofscience8046 6 років тому +18

    ഈ മനുഷ്യനെ പോയി കെട്ടിപിടിക്കാൻ തോന്നുന്നു.... സ്നേഹവും ബഹുമാനവും വാക്കുകളിൽ കൂടി എക്സ്പ്രസ്സ്‌ ചെയ്താൽ അത് മതിയാകുകയില്ല....

  • @lukosekattappurathu1785
    @lukosekattappurathu1785 6 років тому +2

    Very informative. Thanks. L Kattappuram Sydney

  • @sumeshmn9882
    @sumeshmn9882 6 років тому +30

    സർ മുന്നോട്ടു പോകുക..... ഞങ്ങൾക്ക് സർ നെ വേണം അങ്ങയുടെ അറിവ് ഒരു തലമുറയിലേക്ക് പകർത്താൻ ഞങ്ങൾ പ്രയത്നിക്കുന്നു.
    പുല്ലൂട്ടയിലെപട്ടികൾ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

  • @patriot5857
    @patriot5857 2 місяці тому

    Very much informative 👌👌

  • @akbaraligsm
    @akbaraligsm 6 років тому +5

    ഉപകാരപ്രദം... Thanks

  • @jihte1835
    @jihte1835 6 років тому +3

    Very informative!
    Pls refer the meaning of 'kadipradesham'

    • @bai3005
      @bai3005 6 років тому

      കടി പ്രദേശം = അരക്കെട്ടിനു മുകളിലുള്ള ഭാഗം . Eg. മൃഗരാജ കടി

  • @riyasudheenkanjirappally1501
    @riyasudheenkanjirappally1501 6 років тому +2

    Thanks Ravi Sir

  • @jestinartworld7538
    @jestinartworld7538 6 років тому +7

    Good information sir... thanks

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 6 років тому +1

    Thanks . Good speech

  • @bjk5983
    @bjk5983 3 роки тому +1

    കേരളം അല്ലേ state list of പദ്മ awards വിടുന്നത്?

  • @nazare.m4446
    @nazare.m4446 6 років тому +2

    Knowledge is the greatest gift.......(:

  • @pratheeshlp6185
    @pratheeshlp6185 6 років тому +1

    So soo good speech..this....plzzz this one tooo short..plzz made min 3 hours more details on this fact..it's so interesting...

  • @beenasivani7093
    @beenasivani7093 6 років тому +1

    Informative. Thank you sir

  • @faisalibrahim5933
    @faisalibrahim5933 6 років тому +2

    ഫുൾ വേർഷൻ Please

  • @shajiputhukkadan7974
    @shajiputhukkadan7974 5 років тому +2

    സൂപ്പർ സർ സല്യൂട്ട്....

  • @saneeshns2784
    @saneeshns2784 4 роки тому +2

    സൂപ്പർബ് സർ 🌟👌

  • @00badsha
    @00badsha Рік тому

    Thanks RC❤

  • @abdulgafoor6481
    @abdulgafoor6481 4 роки тому

    Ravi sir. Mammadoli എവിടെ

  • @anooprlal6521
    @anooprlal6521 6 років тому +2

    Super speach

  • @gopangopangk3921
    @gopangopangk3921 5 років тому +1

    Oru rekshayumilla

  • @madhunm736
    @madhunm736 6 років тому +1

    Great Sir.

  • @anwarhammu9446
    @anwarhammu9446 6 років тому +2

    Thanks sir

  • @nousaad
    @nousaad 6 років тому

    Alla sir..ee palatharam pampukal eth jeeviyil ninnanu parinamichedennu parayamo....??

  • @hajirajahan.s5533
    @hajirajahan.s5533 5 років тому +2

    Ravi sir rockzzzz😘🙆🙌🙌

  • @kishorkp6958
    @kishorkp6958 5 років тому +2

    Go ahead

  • @shaanshoukkath6622
    @shaanshoukkath6622 6 років тому +1

    As usual very informative,thank u sir

  • @rajivemanoharan9838
    @rajivemanoharan9838 3 роки тому +1

    Salute sir

  • @antonykj1838
    @antonykj1838 6 років тому +1

    Thanks

  • @sallumallutravelalbum
    @sallumallutravelalbum 2 роки тому

    Good class

  • @josephmanojoxvinod7582
    @josephmanojoxvinod7582 6 років тому +1

    Brave hearted

  • @deepeshkm6777
    @deepeshkm6777 6 років тому +2

    Njan kettilla....aadyam epolum vayikare commentsa...vayichapol thonni iteum pathive pole itum poliche enne...thanks jio...jio illenkil ite ok miss aayane....

  • @vamanakumarkvkumar
    @vamanakumarkvkumar 6 років тому +1

    Thank u sir

  • @vishnuaranattu3111
    @vishnuaranattu3111 3 роки тому +1

    Super ❤️

  • @jobyvarghese3550
    @jobyvarghese3550 6 років тому +1

    Great👌👍

  • @antonygipson6120
    @antonygipson6120 6 років тому +4

    Veendum Ravi sir.

  • @sintasabu809
    @sintasabu809 5 років тому +3

    👌👌

  • @rajeevn1203
    @rajeevn1203 6 років тому +2

    Good

  • @MrSubinantony
    @MrSubinantony 6 років тому +1

    adipoli

  • @jobyjoy8802
    @jobyjoy8802 2 роки тому +1

    അഭിനന്ദനങ്ങൾ 👍പക്ഷെ തെറിവിളി കേൾക്കാൻ ചാൻസ് ഉണ്ട്

  • @renjithpr2082
    @renjithpr2082 5 років тому +1

    Murkhan kadichittu Eakadesam 10 nu mel Kozhikale vechu reksha petta oralude vartha Manorama Paperil front pagil vannittu ... 1994-1995 yrsil aanu... correct yr oormayilla... athinde Scientific karyangal kuuduthal ariyilla.. Vartha oormayundu.. Anyway Super Speech Sir..

  • @mpshaji_prabhakar
    @mpshaji_prabhakar 6 років тому +1

    Good one

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Kiduuu

  • @alwinpauly7918
    @alwinpauly7918 6 років тому +1

    Sir nice

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Adi poli

  • @jithuunnikrishnan1409
    @jithuunnikrishnan1409 6 років тому +2

    Mashe❤❤❤

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Polich

  • @E-series_2023
    @E-series_2023 6 років тому

    Illuminathi parayam nnu keturunnu... Puthiya andhaviswasangal polichadaku sir

  • @E-series_2023
    @E-series_2023 6 років тому +1

    Yukthi - sasthra simhagarjanam

  • @shameem897
    @shameem897 6 років тому +2

    ravi sir sakshiyumayi oru samvaadham pratheekshikkunhu

  • @jovs6737
    @jovs6737 4 роки тому

    എത്ര പരസ്യം കാണണം?

  • @lintojoseph8549
    @lintojoseph8549 6 років тому +2

    Thankyou sir, but one doubt.
    കീരിയുടെ blood ഇൽ antvenum ഉണ്ടെങ്കിൽ പിന്നെ അത് എടുത്താൽ പോരെ. എന്തിനാ കുതിരയുടെ serrum എടുക്കുന്നേ.

    • @valiyapurakkalNarayanankutty
      @valiyapurakkalNarayanankutty 4 роки тому +1

      ലാഭകരമായി ഉണ്ടാക്കുവാൻ ( mass production-നു) Amount വളരെയധികം കുറവായിരിക്കും കീരിയിൽ.

  • @youcantcme283
    @youcantcme283 4 роки тому +1

    Gd

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜💜💜💜💜💜

  • @harshaprabha2248
    @harshaprabha2248 2 роки тому +1

    പച്ചില പാമ്പിന് വിഷമോ

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💗💗💗💗💗💗💗💗👍👍👍👍👍

  • @suniljanardhanan2330
    @suniljanardhanan2330 4 роки тому +1

    Ethilum clear ayi parayan pattila RC ishtam.....

  • @E-series_2023
    @E-series_2023 6 років тому

    Ippo aduthu puthiya oru thattip kandu... Garuda sanjeevani ennu perulla oru chediyude veru vellathinte ozhukinethire povunnathu.... Athinu vellathil shado ella ennoke annanmar thalli vidukayanu... Entho puthiya udayipanu... Onnu nokiyoku sir

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Niceeeeee

  • @pratheeshlp6185
    @pratheeshlp6185 3 роки тому +1

    My Son Prayaag Nair 5 th strd chinmaya vidyalaya kattakkada like this speech..his fvrte

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💝💝💝💝💝

  • @jyothish.m.u
    @jyothish.m.u 6 років тому +5

    No compromise 👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💙💙💙💙💙💙💙💙💙

  • @rahulshorty
    @rahulshorty 6 років тому +4

    🤘🤘🤘🤘

  • @jitheshkj6055
    @jitheshkj6055 6 років тому +16

    മന്ദബുദ്ധികൾ രവിസാറിനെ 'പാമ്പ് രവി' എന്നു വിളിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Cuteeee

  • @tinkufrancis610
    @tinkufrancis610 6 років тому +4

    Well done sir

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    💔💔💚💤🕶🕶💨❤🕶🥰🥰🥰🥰💔💔💚💨🤩🤩😎😎😎🤩🤩🤩wowww

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🧡🧡🧡🧡🧡🧡🧡

  • @user-vt7hz9ud1o
    @user-vt7hz9ud1o 6 років тому +1

    kayi adikedaa

  • @pratheeshlp6185
    @pratheeshlp6185 10 місяців тому

    🎉🎉🎉🎉🎉🎉🎉

  • @karuneshkumar2207
    @karuneshkumar2207 6 років тому +1

    👍

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 6 років тому +7

    👍👍👍

  • @midhunjerome9903
    @midhunjerome9903 6 років тому +6

    frst comnt fr d frst tme☺suprb sir👍go n...