സത്യാനന്തര കാലത്തെ നമ്മള്‍ | Post Truth in India - Dr Arun Kumar

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 180

  • @johnsebu3377
    @johnsebu3377 2 роки тому +5

    എന്ത് മനോഹരമായാണ് ഇടത് പക്ഷത്തെ പോലും അന്ന് അരുൺ വിമർശിച്ചത്... ഇന്ന് ഒരു ഇടത് അടിമയായി പോയതായി തോന്നുന്നു... സ്വതന്ത്ര ചിന്തകൻ എന്ന നിലയിലല്ലാതെ ഇടതുപക്ഷത്തെ അനാവശ്യമായി ഡിഫൻഡ് ചെയ്യുന്നതായി കാണുന്നു...

  • @babuts8165
    @babuts8165 5 років тому +47

    നല്ല പ്രസന്റേഷൻ, അരുണിനെ അവതാരകൻ എന്നതിനപ്പുറം ഒരു വലിയ ചിന്തയുടെ വ്യക്തിത്വമുണ്ട്!

  • @joyapaul2020
    @joyapaul2020 5 років тому +9

    Shri. Arun is throwing light to the darker areas of social and political life of India and the whole world.
    I salute him.

  • @varthinkal5692
    @varthinkal5692 2 роки тому

    ഹായ് ! വ്യത്യസ്തമായൊരു രീതി. കേൾക്കാൻ സുഖമുള്ള വിഷയം -

  • @mgsriramiyer
    @mgsriramiyer 6 років тому +4

    Excellent seminar. My thanks to esSENSE and Dr. Kumar for a fruitful, salubrious, and intellectually stimulating 1 hour.

  • @SREEKUTTY...369
    @SREEKUTTY...369 11 місяців тому +2

    ചിന്തിപ്പിക്കുന്നത്....👌

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 5 років тому +2

    വളരെ പ്രസക്തമായ വിഷയം. ഭംഗിയായ അവതരണം. അഭിനന്ദനങ്ങൾ അരുൺ .

  • @mahroofmoochikkal512
    @mahroofmoochikkal512 4 роки тому +1

    പഠനാർഹമായ വീഡിയോ , ഒത്തിരി ഇഷ്ടപ്പെട്ടു👍

  • @sreenivasankanneparambil159
    @sreenivasankanneparambil159 3 роки тому +1

    Boldly and correctly presented the truth.

  • @shajimaster6228
    @shajimaster6228 5 років тому +3

    Excellent..Thank you. for stand with truth.

  • @AladinComadin
    @AladinComadin 5 років тому +6

    Best speech from esSENSE.

  • @sudhakrishnan1072
    @sudhakrishnan1072 5 років тому +5

    Dr. അരുണിനെ new 24 ൽ മാത്രമേ കണ്ടുള്ളു. ഇതൊരു പുതിയ അനുനഭാവമായി. ഒരു സെലിബ്രിറ്റിയെ സ്റ്റേജിൽ കാണുന്ന ഒരു curiosity ഉണ്ടായി. Post truth ഒത്തിരി ഇഷ്ടായി. ഇന്ന് ഇന്ത്യൻ PM മുതൽ ഗോപാലകൃഷ്ണൻ വരെ മുഖത്തോ വാക്കിലോ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ കളവ് പറയുന്നത് കാണുമ്പോ post truth ന്റെ meaning അന്വർത്ഥമാക്കുന്നു.

  • @midhunpm7106
    @midhunpm7106 4 роки тому +2

    Informative.... thank you for paving my way to underatand post truth.... thank you sir

  • @sinumezhuveli
    @sinumezhuveli 5 років тому +2

    very good Arun Kumar

  • @manjujayasree7040
    @manjujayasree7040 4 роки тому +3

    Arun sir you are great 😍😍😍😍

  • @sathyant
    @sathyant 3 роки тому +2

    Superb talk!!👌👌👌

  • @jinsecj3882
    @jinsecj3882 6 років тому +7

    different subject and good presentation thank.....

  • @saidalikuttysay1774
    @saidalikuttysay1774 4 роки тому +1

    Very nice topic u

  • @rhethuhararhethu4547
    @rhethuhararhethu4547 4 роки тому +1

    Arun sir ningal valiya manushyana

  • @sasiiriyanni7765
    @sasiiriyanni7765 5 років тому +2

    Very good sir Intellectual

  • @sindhupillai2165
    @sindhupillai2165 4 роки тому +2

    Great speech Dr Arun!! It's relevance is still continuing..

  • @akbarshaeppy58
    @akbarshaeppy58 4 роки тому +2

    Nice speech

  • @jithinmathew9599
    @jithinmathew9599 5 років тому +2

    Superb talk

  • @princec8808
    @princec8808 6 років тому +2

    Super speech Arun

  • @mdsmenon
    @mdsmenon 4 роки тому +2

    Brilliant!

  • @sakeerhussain8506
    @sakeerhussain8506 6 років тому +3

    Excellent presentation

  • @asmediaas
    @asmediaas 5 років тому

    Iniyum arunkumarinte presentation pratheekshikunnu

  • @jagnathkuwait6012
    @jagnathkuwait6012 6 років тому +2

    Very good presantatiom

  • @shijithe.2059
    @shijithe.2059 4 роки тому +3

    31:00👍👍👍👍👍👍

  • @rafeeqmuniyoor
    @rafeeqmuniyoor 6 років тому +1

    Verygood speach...thankyou sir

  • @ashokankumar1730
    @ashokankumar1730 6 років тому +33

    അരുൺ സാർ താങ്കൾ ഗ്രേറ്റാണ്..

    • @treybryant8940
      @treybryant8940 3 роки тому +1

      not sure if you guys cares but if you are stoned like me during the covid times you can stream all of the latest movies on instaflixxer. Have been streaming with my brother for the last few months :)

    • @brookssalvador7888
      @brookssalvador7888 3 роки тому

      @Trey Bryant Yea, I've been using instaflixxer for since november myself =)

  • @jerrens3456
    @jerrens3456 4 роки тому +2

    great Stuff Sir, solid truth

  • @jamsheermj4382
    @jamsheermj4382 5 років тому +2

    Thanks

  • @bik639
    @bik639 6 років тому +7

    Excellent speech Mr Arun.. Excepting more speach from you 👍👍👍👍👌⭐⭐⭐⭐⭐

  • @rahmathazeez4782
    @rahmathazeez4782 6 років тому +3

    Polichu Sir, congratulations...

    • @truthamongus7051
      @truthamongus7051 5 років тому

      പ്രാധാന്യമുള്ള വിഷയം.നല്ല അവതരണം

  • @Razikoya
    @Razikoya 6 років тому +5

    Very informative and an eye opener for today's India.

  • @sudheeppradeeptvz
    @sudheeppradeeptvz 6 років тому +1

    Informative... Like ur way of spekng

  • @360degree71
    @360degree71 4 роки тому +2

    Dr.Arun 💯

  • @eldhomathewgeorge1308
    @eldhomathewgeorge1308 6 років тому +3

    Wonderful lucture 👍

  • @royabraham7834
    @royabraham7834 6 років тому +1

    Thank you, Arun Kumar for being a blessing to our regressive society. This journey would not have been easy. Congratulations. Congratulations. and, congratulations.

  • @philipc.c4057
    @philipc.c4057 5 років тому +2

    great Sir

  • @muhammedalikottedath6064
    @muhammedalikottedath6064 5 років тому +3

    Excellent, mind blowing speech. Thank you arun sir. 🌹🌹🌹

  • @johnbvmhs3853
    @johnbvmhs3853 4 роки тому +2

    ഇന്ന് മനുഷ്യനെ കുഞ്ഞ് നാൾ മുതൽ വിദ്യാഭ്യാസം ആയാലും മാദ്യമങ്ങൾ ആയാലും സർഗാത്മകത ആയാലും ഈശ്വര ചിന്ത ആയാലും എല്ലാം പഠിപ്പിക്കുന്നത് വികാരങ്ങളെ നിയന്ത്രിക്കാനല്ല ,മറിച്ച് വികാരത്തെ ആളി കത്തിക്കാനാണ്. നിയന്ത്രിച്ചത് കൊണ്ട് നേട്ടം ഇല്ലെന്ന് മനസ്സിലായി കഴിഞ്ഞു.

  • @aru123able
    @aru123able 6 років тому +4

    Fine presentation..Using political theoretical tools.

  • @rajeevSreenivasan
    @rajeevSreenivasan 6 років тому +4

    Thank you sir🙏

  • @babuneelamkavil6602
    @babuneelamkavil6602 6 років тому +1

    Eye opener

  • @MrVishalmv
    @MrVishalmv 6 років тому +17

    Hi Essense, Pls give a brief testimony of the speaker in your all video's description bar.

  • @jincy4166
    @jincy4166 5 років тому +1

    Arun cheta👌

  • @faabsmedia
    @faabsmedia 6 років тому +3

    Very good presentation

  • @A.Rahman654
    @A.Rahman654 6 років тому +1

    Superb....

  • @biju-hp1gk
    @biju-hp1gk 5 років тому +2

    arunettaaaa😍😍

  • @studentszone9864
    @studentszone9864 5 років тому +4

    അരുൺ സർ, കിടുവാണ്....
    ഒരുപാട് ഇൻഫെർമേറ്റീവായത്

  • @bhadraabraham9797
    @bhadraabraham9797 5 років тому

    Excellent

  • @bijumohan5576
    @bijumohan5576 5 років тому +1

    Is there any lectures about epicuras

  • @happypark2092
    @happypark2092 5 років тому +1

    Great speech

  • @jabirjabi7157
    @jabirjabi7157 5 років тому +4

    അരുൺ മുത്താണ്😘

  • @alicekurian6997
    @alicekurian6997 6 років тому +1

    Polichu!!!!!!!

  • @DineshKumar-xu4vb
    @DineshKumar-xu4vb 5 років тому +3

    Arun kumar post truth മാധ്യമങ്ങളെ കൂടി ഒന്ന് പറയു, അരുൺ തന്നെ അതിനു ഉദാഹരണം

  • @abdulsamadsamad1135
    @abdulsamadsamad1135 6 років тому +3

    Sir gd very gd

  • @rhethuhararhethu4547
    @rhethuhararhethu4547 4 роки тому +3

    നിങ്ങളുടെ പ്രസംഗം കേടട്ടിരീക്കാൻ എന്തോ ഒരിഷ്ടമാണ്.താങ്ക ളുടെ നിക്ക് ചാനൽ പരിപാടികളും ഏനിക്കീഷ്ടമാണ്

  • @gopalant.k.5310
    @gopalant.k.5310 6 років тому +2

    Post truth എന്ന പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം.

  • @jayaramj9630
    @jayaramj9630 6 років тому +3

    Please add the credentials of the speakers. Good presentation.

  • @robin197380
    @robin197380 6 років тому +2

    Brilliant presentation.....

  • @HASHIMMUNEEB
    @HASHIMMUNEEB 5 років тому +7

    ഉദാഹരണങ്ങളിൽ ഒരു പോസ്റ്റ് ട്രൂത്ത് കാണുന്നുണ്ടോ?

  • @nazare.m4446
    @nazare.m4446 6 років тому +3

    Excellent information,truth much better emerged......(:

  • @entertainmentdesk2758
    @entertainmentdesk2758 6 років тому +3

    I respect arun sir

  • @mohan31101
    @mohan31101 6 років тому +1

    hi...I personally what we should personally take as a lesson from this talk is that we should try to check the facts that are presented to us..great kudos to you sir for your beautiful presentation and beautiful subject chosen...as a part of this talk can you please mention the references for the facts mentioned in this talk as I think I should also not take the facts which you have presented at face value...can you please mention where the facts have been taken...

  • @rubikcreation
    @rubikcreation 6 років тому +23

    ഈ ഒരു പ്രസംഗം ഇംഗ്ലീഷിലേക്കും,ഇന്ത്യയിലെ മറ്റു പല ഭാഷകളിലേക്കുംവിവർത്തനം നടത്തിയിൽ ഇന്ത്യയിൽ കുറച്ചൊക്കെ വിവരം വെക്കും.. പക്ഷെ അതിനു തുനിയാത്ത പ്രതിപക്ഷമാണ് ഇൻഡ്യയിൽ ഉള്ളത് എന്നത് അതിനേക്കാൾ വലിയ സങ്കടം..

  • @sayadalool200
    @sayadalool200 6 років тому +4

    SNC-Lavalin, a Canadian company has the highest number of corrupt and fraudulent subsidiaries, according to a list of blacklisted organizations produced by the World Bank.

  • @Wilmaxindia
    @Wilmaxindia 5 років тому +8

    അരുൺ പറഞ്ഞ ഒരുപാടു കാര്യങ്ങൾ അരുൺ അടക്കം ഉള്ള ചാനലുകൾ അന്തി ചർച്ചകൾ ആണ് ജനങ്ങൾ വഴി തെറ്റി പോയത്

  • @rafikuwait7679
    @rafikuwait7679 6 років тому

    ..................(thinking)
    Thanks.

  • @ganesh4movie
    @ganesh4movie 6 років тому +1

    your title very good, that not a post truth title as you did before..

  • @anoopkb67
    @anoopkb67 6 років тому +2

    Very Good speech Sir..

  • @johnkuruvilla9386
    @johnkuruvilla9386 5 років тому +1

    great. this is my 2nd time listening

  • @muthumusthafa7864
    @muthumusthafa7864 6 років тому

    Mr Arun support

  • @A.Rahman654
    @A.Rahman654 6 років тому

    കേൾക്കട്ടെ.....

  • @thoughtvibesz
    @thoughtvibesz 6 років тому

    Good

  • @roymammenjoseph1194
    @roymammenjoseph1194 6 років тому +5

    However, your presentation is good enough.

  • @jahangeer001
    @jahangeer001 6 років тому +2

    speech of light into the darkness

  • @varthinkal5692
    @varthinkal5692 2 роки тому

    ഇതു കേൾക്കുമ്പോൾ നെറ്റ്വർക്ക് ബിസിനസിന്റെ ലേബലിൽ ആളുകളെ ഏജൻന്റുകളാക്കാൻ ഒരിടത്തു ആളുകളെ വിളിച്ചു ചേർത്ത് ക്ലാസ്സെടുക്കുന്ന സമയത്ത് കാണിക്കുന്ന ആവേശവും അട്ടഹാസവും ഇതിലൂടെ ആളുകളെ അതിലേയ്ക്ക് ആഴ്ന്നു പോകുന്ന രീതിയ്ക്കു വേണ്ടി.

    • @shanavasshanu7031
      @shanavasshanu7031 Рік тому

      പാവം! മലയാളത്തിൽ ഒരു വാക്യം മുഴുവനായി എഴുതാനറിയാത്ത സത്യാനന്തരഭക്തൻ!!

  • @sankarp7337
    @sankarp7337 6 років тому +1

    😍

  • @sreegyansan6817
    @sreegyansan6817 2 роки тому

    Indian youth bashayude mathilukalil pettirikkunnu keralathinu purathullanyouth endu chindikkunnu ennum ithupolulla mattathinu India il chance undo ennum ariyanam🤔

  • @twilightstudio7751
    @twilightstudio7751 5 років тому +2

    ❤❤❤❤

  • @osologic
    @osologic 5 років тому +2

    What I think makes me while I do what I believe. This is the disaster of being intellectuals.

  • @esnarayanan2499
    @esnarayanan2499 2 роки тому +1

    Nadakam....👹👹👹👹

  • @RKRk-li2bj
    @RKRk-li2bj 5 років тому

    Avanvantea viswaham avarudea istham eyalku enthanavo kuzpam

  • @osologic
    @osologic 5 років тому +2

    സത്യാനന്തര മനുഷ്യൻ എന്നൊന്നില്ല.
    സത്യത്തിലെത്തുവാൻ വെമ്പുന്നവരാണ് എല്ലാവരും.
    അതിനു നാം ഉപയോഗിക്കുന്ന എളുപ്പമാർഗ്ഗം അസത്യവും.
    സാമൂഹ്യ/ രാഷ്ട്രീയ / മത/ വർഗ്ഗീയ / വ്യക്തി ജീവിതമായാലും അസത്യമാണ് മനുഷ്യൻറെ സ്വകാര്യതയെ കൂടുതൽ ആകർഷി ക്കുന്നത്.
    അതിനു കാരണം ആത്മസംതൃപ്തി കൊതിക്കുന്ന ആത്മശൂന്യമായ 'ഞാൻ ' എന്ന ബുദ്ധി കേന്ദ്രവും.

  • @muneerm5356
    @muneerm5356 5 років тому

    സത്യാനന്തര കാലമെന്നും, വലതുപക്ഷമെന്നും, തൊണ്ണൂറുകളുമെന്നൊക്കെ അരുൺ പറയുമ്പോൾ തൊണ്ണൂറുകൾക്ക് മുൻപ് വലതുപക്ഷമല്ലാത്തവരെല്ലാം സത്യസന്ധന്മാരായിരുന്നോ എന്ന്‌ ചോദിക്കാവുന്നതാണ് . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലക്ഷക്കണക്കിനാളുകളെ കമ്മ്യൂണിസ്റ് വിരുദ്ധരെന്ന് മുദ്രകുത്തി കിഴക്കൻയൂറോപ്പിൽ സ്റ്റാലിനും, പശ്ചിമയൂറോപ്പിലെ ജൂതന്മാരെ ഹിറ്റ്ലർ -മുസ്സോളിനിമാരും കൊന്നൊടുക്കിയതും സത്യവും തമ്മിൽ 'സത്യ'ത്തിൽ എന്ത് ബന്ധമാണുള്ളത് ?? അതോ ഓഷ്‌വിറ്റ്സും ഗുലാഗുമെല്ലാം വെറും 'വിശ്വാസ'ങ്ങളാണോ?

  • @nesimol1610
    @nesimol1610 5 років тому +5

    motta ye ishtamullavar plss like

  • @dreammaker3896
    @dreammaker3896 5 років тому +2

    left ideologist ആയ കൊണ്ടാണോ ചാനൽ ചർച്ചയിൽ എക പക്ഷിയൻ ആയി മാറുന്നത് ?

  • @anirathish7855
    @anirathish7855 5 років тому +1

    ചൊതുസമൂഹം കേൾക്കണ്ട സത്യങ്ങൾ,,,

  • @dreammaker3896
    @dreammaker3896 5 років тому

    പുരാണങ്ങളിൽ രഥത്തെ കുറിച്ച് പറയുന്നില്ലേ അപ്പോൾ wheel അന്ന് ഇല്ലെന്നു പറയുന്നത് ശെരി ആണോ ?

  • @dinkan3
    @dinkan3 5 років тому +5

    പച്ചക്കള്ളം പറയുന്ന ഒര് ന്യായീകരണ കമ്മി. ക്ക്രാ തുഫ.....

  • @shahinabeevis5779
    @shahinabeevis5779 6 років тому

    ഞാനൊരു മുസ്ലിം നാമധാരി യാണ് സർ ..... 1925 എന്റെ റിട്ടയർ മെന്റ് വർഷം കൂടി ആണ്..... പാകിസ്ഥാൻ ൽ പോയി റിട്ടയർ മെന്റ് ജീവിതം ചിലവഴിക്കേണ്ടി വരുമോ.....????

    • @shymonsebastian3924
      @shymonsebastian3924 6 років тому +2

      shahina anzar ന്യൂനപക്ഷ മോര്‍ച്ചയില്‍ ചേര്‍ന്നാല്‍ മതി. പോകേണ്ടി വരില്ല.

    • @shahinabeevis5779
      @shahinabeevis5779 6 років тому

      Shymon Sebastian ഏതു മോർച്ച യിൽ ചേരണം എന്ന് ഞാൻ തീരുമാനിച്ചോളാം

    • @truthseekersforum2331
      @truthseekersforum2331 6 років тому +3

      1925 ?? പാകിസ്ഥാനിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ പെൻഷൻ വാങ്ങാമോ എന്നറിയില്ല . അങ്ങോട്ടാണ് കൂർ എങ്കിൽ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. അതല്ല ഇവിടെയ്ക്കാണ് കൂർ എങ്കിൽ ...വെറുതേ തല പുണ്ണാക്കുന്നതെന്തിനാ?

    • @farhanmalayil3304
      @farhanmalayil3304 5 років тому

      2025 ആവും താങ്കൾ ഉദ്ദേശിച്ചത് , ഞാൻ ഗർവാപ്പസിക് റെഡിയായി നിൽക്കുകയാണ്

    • @VM-is8by
      @VM-is8by Рік тому

      Kayyiliruppu pole irikkum

  • @advgopinathan
    @advgopinathan 5 років тому +3

    ഒരു ഉന്നത ബിരുദധാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കല്യാണം കഴിച്ച ശേഷം ഉണ്ടായിരുന്ന ജോലിയും കളയിച്ചു ഒരു കുട്ടി സഹിതം ഒരു കാരണവും ഇല്ലാതെ ഉപേക്ഷിച്ചു വഴിയാധാരമാക്കിയ ഇയാളെ സ്വതന്ത്ര ചിന്തകരുടെ വേദിയിൽ സംസാരിക്കുന്നതിന് അനുവദിച്ചത് തീരെ ശരിയായില്ല.

    • @dgn7729
      @dgn7729 4 роки тому

      Gopinathan Nair what ? Proof undo?

  • @aparnavarma6181
    @aparnavarma6181 4 роки тому

    എല്ലാ മാധ്യമ്ങളിലും ഇത് തന്നെ അല്ലേ. എല്ലാ ചാനലുകളും അവരവരുടെ politc s നടപ്പാക്കുന്നു

  • @mykingdom2263
    @mykingdom2263 5 років тому +2

    രവിചന്ദ്രൻ, വൈശാഖൻ തമ്പി.. etc ഒക്കെ വലിയ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും.. അരുൺകുമാർ complicated ആക്കി അവതരിപ്പിക്കും

  • @rravisankar3355
    @rravisankar3355 4 роки тому +1

    "സത്യാനന്തരം" എന്നതു് ഒരു തട്ടിപ്പാണ്. ഒരു സത്യാന്വേഷി ആകാൻ ശ്രമിക്കൂ !

  • @jithinvijayan1494
    @jithinvijayan1494 2 роки тому +1

    This guy is using post truths to explain post truths 😆😆

  • @sibichanjoseph2022
    @sibichanjoseph2022 5 років тому

    ഇത് മോഡേൺ പഠനം ആണ് എന്ന് പറയാൻ കഴിയില്ല ഇന്ത്യ യിലുള്ള ജനങ്ങളെ പോർച്ചുഗീസ് ഫ്റഞ്ച് ബ്രിട്ടീഷ് കാർ എങ്ങനെ സ്വാധീനിച്ച് ഭരിച്ചോ അത് മോദി സർക്കാർ ചെയ്യുന്നു ബ്രിട്ടീഷ്കാർ നാട്ട് രാജൃങ്ങളെ തമ്മിൽ അടിപ്പിച്ചപ്പോൾ മോദി സർക്കാർ പ്രാദേശിക പാർട്ടി കളേകൊണ്ട് അടിപ്പിക്കുന്നു