200 ല്‍ പരം പ്ലാവിന്‍ തൈകളുമായി വര്‍ഗീസ് | AYUR JACK FARM IN THRISSUR | കുള്ളന്‍ പ്ലാവ് | RED JACK

Поділитися
Вставка
  • Опубліковано 14 жов 2024
  • Varghese Tharakan's Ayurjack Farm
    PH.094477 38074
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    MAN MADE FOREST IN KERALA | പ്രകൃതി സ്നേഹി ഒന്നര ഏക്കറില്‍ നിര്‍മ്മിച്ച കൊടുങ്കാട് • MAN MADE FOREST IN KER...
    ഈ ഫാമിലെ എല്ലാവരും സിനിമാ നടന്മാര്‍ | നന്ദന ഫാമിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ • ഈ ഫാമിലെ എല്ലാവരും സിന...
    ROTTWEILER PUPPIES FOR SALE |Naveen Kennel| റോട്ട് വീലര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാണേണ്ട വീഡിയോ • ROTTWEILER PUPPIES FOR...
    മറുനാടന്‍ ഫലവൃക്ഷ തൈകള്‍ | RAMBUTAN | DURIAN FRUIT| MANGOSTEEN | VIETNAM SUPER EARLY JACKFRUIT |ABIU • മറുനാടന്‍ ഫലവൃക്ഷ തൈകള...
    അനീഷ് ബാബുവിന്‍റെ കരിങ്കോഴിവളര്‍ത്തല്‍ |ഇത്പോലെ വളര്‍ത്തിയാല്‍ ലാഭം ഉറപ്പ് • അനീഷ് ബാബുവിന്‍റെ കരിങ...
    50 Varieties LOTUS WATER LILLY farming in Kerala |All india delivery • 50 Varieties LOTUS WAT...
    നിലത്ത്കായ്ക്കുന്ന തെങ്ങിന്‍തൈകള്‍ GANGABONDAM COCONUT PLANTS#കുള്ളൻതെങ്ങ് #MalayanDwarf#Thenginthai • നിലത്ത്കായ്ക്കുന്ന തെങ...
    #krishi #gogreen_kerala #krishimithra_tv #agriculture #agritips #floriculture
    #gogreen_kerala #krishimithra_tv #agriculture #agritips #floriculture #hanging plants #vertical garden #air plants #kullan maavu #kullan mavu #kullan plavu #jackfruit tree #mango tree #hybrid mango tree #hybrid jackfruit tree #REDJACK

КОМЕНТАРІ • 660

  • @KrishimithraTVindia
    @KrishimithraTVindia  3 роки тому +40

    Varghese Tharakan's Ayurjack Farm
    PH.094477 38074
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.7510930471
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : KRISHI MITHRA TV
    Ph.7510930471

  • @georgejoseph4303
    @georgejoseph4303 2 роки тому +73

    ചേട്ടാ ഒന്നിലും ചക്ക കാണുന്നില്ലല്ലോ . variety ഇലകൾ മാത്രം . ആടിന് തീറ്റിയായിട്ടാണോ പ്ലാവ് വളർത്തുന്നത് .

    • @ashabh5639
      @ashabh5639 2 роки тому +2

      Athi polichu, aadu valartham

    • @sajithakm3938
      @sajithakm3938 2 роки тому +3

      Engane chiripikkalle

    • @sherlymathew4845
      @sherlymathew4845 2 роки тому +1

      Appurath aadu karayana kettu. Chakkayil alla variety elayil aanallo?.ethu botanical lab aanallo. Oru microscope koodi eduthal plavilayude research nadatham.

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      😂😂😂😂

    • @kmsreejithkalapurakal3852
      @kmsreejithkalapurakal3852 2 роки тому

      Adipoli😃😃😃😃😃

  • @appi1041
    @appi1041 2 роки тому +8

    പ്ലാവ് കൃഷി ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയ്ക്ക് വ്യത്യസ്തമായ ഇനങ്ങൾ കൃഷി ചെയ്യുന്ന ഇദ്ദേഹത്തെ നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു

  • @Saju-uk8wj
    @Saju-uk8wj 3 роки тому +39

    കൃഷിയെ സ്നേഹിക്കുന്ന നല്ല കർഷകർ അറിയുവാൻ. അനേകം കുരുക്കൾ ആര് ഇട്ട് മുളപ്പിച്ചാലും ഇതുപോലെ ഇലകൾ നീളമുള്ളതും, മുരടിച്ചതും, മിനസമുളളതും, വ്യത്യസ്ത ആകൃതിയിലും വ്യത്യസ്ത വലുപ്പത്തിലുള്ളതും, ഏരം കൂടുതലുളളതം ഏരം കുറവുളളതുമൊക്കെ ആയ തൈകൾ ഉണ്ടാക്കുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. പിന്നെ ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം അദ്ദേഹം കുരു ഇട്ട് മുളപ്പിച്ച, വ്യത്യസ്ത ഇനങ്ങൾ ആണ് എന്ന് അവകാശപ്പെട്ടവയിൽ 99%വും ഇതുവരെ കായ്ക്കാത്തതും അല്ലെങ്കിൽ കായ്ക്കാൻ പ്രായം ആകാത്തതും ആണ്. ഏതൊരു ഫല വൃക്ഷങ്ങളെയും വ്യത്യസ്തം ആക്കേണ്ടത് അതിന്റെ ഫലം കൊണ്ട് അല്ലേ ചേട്ടാ?
    പിന്നെ ഒരു കാര്യംകൂടി പാലായിൽ പ്രശസ്തനായ വ്യക്തിയുടെ അന്ത്യ വിശ്രമ സ്ഥലത്ത് നിന്നും മണ്ണ് കൊണ്ട് പോയി അതിൽ കുരു നട്ടാൽ വ്യത്യസ്തം ആകുമെന്നും, മന്ത്രിമാരും MLAമാരും ഒരു ഫാമിൽ വന്നാൽ ആ ഫാം മികച്ച വ്യത്യസ്തമായ ഫാമാകുമെന്നൊക്കെ ഉള്ള കണ്ടുപിടുത്തം എവിടെ നിന്ന് ആണ്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പ്രശസ്ത വ്യക്തികളുടെ ഫോട്ടോ വരെ തൂക്കി വ്യത്യസ്ത ഇനം ഉണ്ടാക്കാൻ ചേട്ടനു മാത്രമേ കഴിയൂ.
    NB ഒരാൾക്ക് ഒരു നല്ല നേഴ്സറി നടത്തണമെങ്കിൽ അയാൾ ആദ്യമേ ഒരു നല്ല കർഷകൻ ആകണം. കർഷകന്റെ നേരും നൊമ്പരവുംകൂടിഅറിയണം.

  • @iqbalmohammed9808
    @iqbalmohammed9808 2 роки тому +15

    നമ്മുടെ പഴയ ആ വീട്ടുപുരയിടത്തിൽ ഉണ്ടായിരുന്ന തേൻവരിക്കയുടെ മണവും രുചിയും ഇനി എവിടെ കിട്ടാനാണ് എന്തോ അത്ഭുതം കണ്ട പോലെയാണ് ഓരോ പ്ലാവിനെപ്പറ്റിണും ഇദ്ദേഹം വർണ്ണിക്കുന്നത്!

  • @prajeeshakv1698
    @prajeeshakv1698 3 роки тому +47

    വല്ലാത്തൊരു ഇനം തന്നെ... Udayipp

    • @SId-gb1qr
      @SId-gb1qr 2 роки тому +1

      yes

    • @sandeepbaby7314
      @sandeepbaby7314 2 роки тому

      Mr Fraud 😂😂😂😂

    • @acv1
      @acv1 2 роки тому

      Fraudan veendum rangathekku irangiyo. Ninteyokke thattippu innu ellarvarkkum thanne ariyameda. Vietnam early ye aayur jack aakiya katha maha sambhavam thanne.

  • @joseks4457
    @joseks4457 3 роки тому +63

    ആയുർ ജാക്ക് ഇയാൾ ഇട്ട വ്യാജപേരാണ്. ശരിയായ പേര് വിയറ്റ് നാം സൂപ്പർ ഏർളി എന്നാണ്.

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 3 роки тому +55

    ഇദ്ദേഹം മറ്റുള്ളവരുടെ അജ്ഞത വിറ്റ് കാശാക്കുന്നു. അതാണ് ശരിക്കും ബി സിനസ്സ് . ഒരു പ്ലാവിന്റെ കരുക്കൾ നട്ടാൽ ഇതു പോലെ വ്യത്യസ്തങ്ങളായ ഇലകളുള്ള പ്ലാവുകളുണ്ടാവും എല്ലാ കാലത്തും ചക്കയുണ്ടാവു മെന്നു പറഞ്ഞതൊന്നു o ഇവിടെ ഇപ്പോൾ കാണന്നില്ല.

    • @sajan5555
      @sajan5555 3 роки тому +3

      Correct ഒന്നാന്തരം കള്ളൻ പൈസാ കുറച്ചു ഉണ്ടാക്കി

    • @treesamichael3779
      @treesamichael3779 3 роки тому

      You are wrong. There are several varieties of Jack fruit trees that bears fruits at different times of the year. So Jack fruit is available through out the year now

    • @satheesh212
      @satheesh212 3 роки тому +2

      ഉടായിപ്പു... ഞങ്ങൾ പോയിട്ടുണ്ടായിരുന്നു

    • @salimmarankulangarasalim2191
      @salimmarankulangarasalim2191 3 роки тому +1

      സത്യം, വെത്യസ്ത ഇലകളുള്ള, വെത്യസ്ത രുചികളുള്ള, നിറങ്ങളുള്ള
      സ്വഭാവമുള്ളവ യുണ്ടാവും
      അതൊക്കെ ആയുർ ജാക്കാകുമോ

    • @SId-gb1qr
      @SId-gb1qr 2 роки тому

      @@sajan5555 he is super rich now by faking

  • @ajayababu1377
    @ajayababu1377 3 роки тому +19

    ഈ നഴ്സറിയിൽ നിന്ന് ഞാൻ പ്ലാവ് 9എണ്ണം വാങ്ങി മുഹമ്മയിൽ എന്റെ വീട്ടിൽ വച്ചിട്ടുണ്ട് നന്നായി വളരുന്ന ഉണ്ട് അവിടെ നിന്ന് എനിക്ക് കഴിക്കാൻ തരികയും ചെയ്തു നല്ല രീതിയിൽ നടക്കുന്ന

    • @manjuvaisakh4076
      @manjuvaisakh4076 2 роки тому

      ചേട്ടന്റ വീട്ടിലുള്ളത് ചക്ക ഉണ്ടായോ. അതോ വളരുന്നേ ഉള്ളോ

    • @ajayababu1377
      @ajayababu1377 Рік тому

      2വർഷം കൊണ്ട് കായ്ച്ചു നല്ല ചക്ക കിട്ടി വലിപ്പം കുറവാണ് നല്ല ടേസ്റ്റ് ആയിരുന്നു

  • @instagvi4245
    @instagvi4245 2 роки тому +15

    ആ വെള്ളയിലയിലെ പ്ലാവ് ഇല്ലേ അത് ഒരു തരം രോഗമാണ്, ഒരു തരം ജനിതകാരോഗം മനുഷ്യർക്ക് വെള്ളപ്പാണ്ട് വരുന്നത് പോലെ, അതുപോലും അമനുഷ്യൻ മാർക്കറ്റിംഗിന് വേണ്ടി നുണ പറയുകയാണ്.

  • @valsavarghese6431
    @valsavarghese6431 3 роки тому +5

    Possitive aayi chindikku. Nalla manshyathamulla oru person aanu. Warm we lcome aanu. May. God bless him. 🌹🌹🌹🌹

  • @kiranparur101
    @kiranparur101 2 роки тому +14

    ഇത്രേം തൈകൾ വെച്ച് പിടിപ്പിച്ചു വലുതാക്കി വലർതിയെങിൽ അതു അയാളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ്. Hats off to him.

  • @jeep2173
    @jeep2173 2 роки тому +5

    ചക്ക വറീദ് 😃 മാണി സാറിന്റെ ശിഷ്യൻ ആണെങ്കിൽ പെരുങ്കള്ളൻ തന്നെ👍

  • @sajimaliackal7628
    @sajimaliackal7628 3 роки тому +9

    140 വർഷം പഴക്കമുള്ള മഞ്ഞൾ
    എന്റെ ചേട്ട എന്തോരു തള്ളാണ് തള്ളുന്നത് അതും ചക്കയുമായി എന്താണ് ബന്ധം ? കുർക്കുമിൻ എങ്ങനെയാണ് ചക്കയിൽ വരുന്ന സൂത്രം പിന്നീട് ഒന്നു പറഞ്ഞു തരണം

  • @rara-ir5uy
    @rara-ir5uy 3 роки тому +7

    🏃🏻🏃🏻ഒന്നും പേടിക്കേണ്ട ഓടിക്കോ എന്തൊരു തള് ഈശ്വരാ

  • @jessygeorge7206
    @jessygeorge7206 2 роки тому

    Njn kurachu neratheku veroru lokathayirunnu. ishtapetu. Sammathichirikunnu . What a wonderful. Varanameniku.

  • @aiswaryapradeep397
    @aiswaryapradeep397 2 роки тому +19

    ഇതേ തൈകൾ മണ്ണുത്തിയിൽ 100 രൂപ മുതൽ ലഭ്യമാണ്... ചക്ക ആയത് ഒരു 200 രൂപ മുതലും കിട്ടും

    • @lallal3355
      @lallal3355 6 місяців тому

      Agriculture farm il ano bro

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 роки тому +17

    എന്തായാലും മാർക്കറ്റിങ്ങിന്റെ പുതിയ ഒരു രീതി തന്നെ നിർമ്മിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു എന്നത് സത്യമാണ്.. MBA ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഒരു മാതൃകയാക്കാം

  • @vasutrichur
    @vasutrichur 2 роки тому +8

    പ്രിയ കൃഷിമിത്രമേ
    ഈ സമയം താങ്കൾ 100 വിയറ്റ്നാം സൂപ്പർ ഏളി തൈകൾ നട്ടിരുന്നെങ്കിൽ...

  • @abufaizi4259
    @abufaizi4259 Рік тому

    Sangathi vytnam sooper early peru maati vila kooti ayurjack ennu vili peritt vilkkal aanu..kollam brand name aaki vila vardipich vilkal aanu...but idehathintey aa workinodulla athmarthatha prashamsaneeyam aanu...nalla oru karshakan aaya business man😊

  • @kasi7996
    @kasi7996 2 роки тому +6

    ഞാൻ ഇയാളുടെ കയ്യിൽ നിന്നും വാങ്ങും ബില്ലും സൂക്ഷിക്കും... ഈ വിഡിയോയിൽ പറയുന്ന ഗുണങ്ങൾ കിട്ടിയില്ലെങ്കിൽ നഷ്ട പരിഹാരത്തിനു കേസ് കൊടുക്കും... ഈ അറിവ് എന്നിലേക്ക് എത്തിച്ച കൃഷി മിത്രയും ഉത്തരവാദി.... വിയറ്റ്നാം ഏർളി ഗോൾഡ് ആണ് ഇയാൾ ആയുർജാക്ക് എന്ന് പറഞ്ഞു വിൽക്കുന്നത്.....

    • @robinsonkurian2720
      @robinsonkurian2720 2 роки тому

      അതിനുള്ള ആമ്പിയർ ഉണ്ടോ

  • @nishanthb1347
    @nishanthb1347 2 роки тому +2

    🍁ഇല കണ്ടോ ഇതൊരു ഇനം വേറെയാ

  • @anshidshanu9989
    @anshidshanu9989 3 роки тому +3

    ഞാൻ കുറുമാൽ കുന്നു പോയി പ്ലാവ് വെച്ചിട്ടുണ്ട് രണ്ട് വർഷം ഈ അഗസ്തിൽ ആയി നല്ല വളർച്ചയാ

  • @dineshkumarvv5336
    @dineshkumarvv5336 2 роки тому +1

    Nabeel, ellavareyum ingane parayaruth. Swayam udayippumayi nadakkunnavarkku ith vegam manassilavum ennu nabeel

  • @bindrannandanan9417
    @bindrannandanan9417 2 роки тому +3

    Njan ivide poyirunnu....Plavum vangi....pakshe ithrem risk eduthu nammal chindhikkatha kalathu oru plavin thottam nattu nadathi athu ayurjack akkiyengil eee pulliye abinandhikkanam...

  • @Hari-ly4qi
    @Hari-ly4qi 3 роки тому +57

    19 ലക്ഷം കുരു നട്ടപ്പോൾ കിട്ടിയത് ഒരു തൈ. എന്റെ പൊന്നോ എന്തൊരു തള്ള്.ചിരിക്കാതെ പിടിച്ചു നിന്ന കേമറ മാനെ സമ്മതിക്കണം. 😁😁

    • @anniesjose453
      @anniesjose453 2 роки тому

      എവിടെ ചുവന്ന ചക്ക ? സ്വപ്നത്തിലാണോ

    • @amlasamlas8047
      @amlasamlas8047 2 роки тому

      😂😂👌👌

    • @azrushabas
      @azrushabas 2 роки тому +1

      Nhan talarnnu poi

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому +2

      മോശയുടെ അംശവടി, യേശുവിന്റെ വെള്ള൦ വീഞ്ഞാക്കിയ പാത്ര൦, മുഹമ്മദ് നബി മണ്ണിൽ കുഴച്ചുണ്ടാക്കിയ വിളക്ക് കുറഞ്ഞ വിലക്ക്....😍😍😍
      കടന്ന് വരൂ സൂ൪ത്തുക്കളേ....

    • @ravindranathkt8861
      @ravindranathkt8861 2 роки тому

      @@floccinaucinihilipilification0 😃😃

  • @rajaneeshramanathan7959
    @rajaneeshramanathan7959 3 роки тому +57

    ഇതു വേറെ ചക്ക..... അതു വേറെ ചക്ക..... മറ്റത് വേറെ ചക്ക.... ലതിന്റ ലപ്പുറത്തു വേറെ ചക്ക...... 🙏🙏🙏

  • @eManoharatheram
    @eManoharatheram 3 роки тому +51

    വളർച്ച മുരടിച്ചതിനെ പോലും സ്പെഷൃൽ ഇനം എന്ന് പറയുന്ന പെരും കള്ളൻ .......!!!!!!!

  • @bennithomas2104
    @bennithomas2104 2 роки тому +109

    എഡോ കാര്യം കാര്യമായി പറഞ്ഞാൽ എല്ലാവര്ക്കും ഇഷ്ടമാകും . ഇത് ഒരുതരം ഉടായിപ്പു പോലെ ഇല്ലാത്ത റെഡ് കളർ ചക്കയുടെ display ഫോട്ടോ ഒക്കെ ഇട്ടു തൻ തന്നെ ഉടായിപ്പാണ്‌ എന്ന് പറയുന്നു

  • @afighterforthejustice8241
    @afighterforthejustice8241 3 роки тому +39

    1:00ലോക രാജ്യങ്ങൾ മുഴുവൻ ഉറ്റു നോക്കുന്ന ഇന്ത്യയിലെ തന്നെ ഒരേയൊരു തോട്ടമാണ്..
    വിയറ്റ്നാം സൂപ്പർ ഏർളി ഇവിടെ ഇരട്ടി വില പേര് ആയുർ ജാക്ക്..

    • @onnysanny4204
      @onnysanny4204 2 роки тому +2

      Athe iyal motham udaippanennu ellavarum parayunne

    • @SId-gb1qr
      @SId-gb1qr 2 роки тому

      @@onnysanny4204 yes

    • @SId-gb1qr
      @SId-gb1qr 2 роки тому

      he is mixing all plant with chakka

    • @sandeepbaby7314
      @sandeepbaby7314 2 роки тому

      Yes

    • @sainusainudheen2922
      @sainusainudheen2922 Рік тому

      140 വർഷംപഴകുമുള്ള മഞ്ഞളിന്റെകട 🤗

  • @Christyjess
    @Christyjess 2 роки тому +7

    Great one ..thanks ..may ur efforts make out land more green ..people who criticize always do ..pls go ahead ..

  • @jamesgeorge5835
    @jamesgeorge5835 3 роки тому +10

    Vietnam super early is the same. Only change of name. Old wine 🍷 in new bottle

  • @sidhiqueebrahim6705
    @sidhiqueebrahim6705 2 роки тому

    Nalla neet aayitu maintained cheythitund... aarum kothichu pokum ingane oru thottam set cheyyan...

  • @sreedharannambiar8115
    @sreedharannambiar8115 3 роки тому +3

    ഞാൻ2018ൽ വാങ്ങി നട്ടു വളർത്തിയ പ്ളാവിൽ ഈ വർഷം ചക്കയു ണ്ടായി.

  • @vincenttitustitus1872
    @vincenttitustitus1872 3 роки тому +8

    ഇത് കണ്ടോ ഇതിന്റെ എല കണ്ടോ ഇത് ഒരു ഐറ്റം വേറെയാണ്
    ഉടനീളം ഇതല്ലാതെ വേറെ ഒന്നും പറയുന്നില്ല. നിങ്ങൾ ഇതിന്റെ പ്രത്യകഥകൾ ജനങ്ങൾക് പറഞ്ഞുകൊടുക്കു.

  • @jomonjoseph1981
    @jomonjoseph1981 2 роки тому +1

    ആടിനെ വളർത്തുന്നവർക്ക് ഉപകാരപ്പെടും
    കാരണം ഇത് എനം വേറെയാ😂😂

  • @sirajkaliyeri7961
    @sirajkaliyeri7961 2 роки тому

    Nalla thallanhallo dayavu cheythu ithupole upakaramillatha video cheythu njangale upadravikkalle

  • @jafarkkjafar82
    @jafarkkjafar82 3 роки тому +14

    മറ്റൊരിനം....മറ്റൊരിനം......,,,

  • @johnsontherattil7018
    @johnsontherattil7018 2 роки тому +8

    സുഹ്രത്ത്ക്കളെ വിയറ്റ്നാം സൂപ്പർ ഏളി പ്ലാവ് തൈആണ് ഇയാൾ പറയുന്ന ആയൂർജാക്ക് ഇത് ഇയ്യാളുടെ നേഴ്സറിയുടെ പേരാണ്‌ അല്ലാതെ ആയൂർജാക്ക് എന്ന ഒരിനംപ്ലാവ് ഇല്ല ഇയൾ വാചകമടിച്ച് ആളുകളെ കയ്യിൽ എടുക്കും മറ്റു നേഴ്സറികളിൽ150 രൂപയക്ക് കിട്ടുന്ന തൈക്കൾ ഇവിടെ 500 മുതൽ ആയിരങ്ങൾ ആണ് സൂക്ഷിക്കുക

  • @babythottappilly6462
    @babythottappilly6462 3 роки тому +14

    I appreciate the owner of the estate for maintaining this much trees.Thank u

  • @susanjacob9206
    @susanjacob9206 3 роки тому +3

    Negative parayunnathu chilarku oru Hoby anu.pleasr appreciate him.

  • @josephmathai819
    @josephmathai819 2 роки тому +1

    Entammmooooo..... Ithinokke thallu ennuparanjal kuranjupokum....🥺🥺🥺🥺

  • @fishthomas8755
    @fishthomas8755 2 роки тому

    എല്ലാ ഇനവും വേറെ യാ

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому +8

    ഒരു ആടിനെ വിട്ടതാണങ്കിൽ പ്ലാവ് പൊളിച്ചേനേ 19 വർഷം😂😂😂

  • @josevthaliyan
    @josevthaliyan 2 роки тому +8

    20:22 കുറുക്കുമിൻ റിസേർച് വളരെ ഇഷ്ടമായി 🙏

    • @dhanyadhanya1476
      @dhanyadhanya1476 2 роки тому +1

      140 years old manjal പുരാവസ്തു thatipu വീരനെ തോല്പിച്ചു

    • @SureshKumar-qb1mo
      @SureshKumar-qb1mo 2 роки тому +1

      പുളി......

    • @jeep2173
      @jeep2173 2 роки тому +1

      😃😃😃

  • @k.p6585
    @k.p6585 2 роки тому +1

    തൽക്കാലം ആരും വിശ്വസിക്കില്ലാ

  • @salyvee2566
    @salyvee2566 2 роки тому +4

    beautiful chakka thottam.how u take care all of them so nicely.such a small plavu have chakka allready.super chetta.

  • @chacko2283
    @chacko2283 3 роки тому +1

    Tharakan loka patty avantakallatharathilpatta alluannu

  • @josevthaliyan
    @josevthaliyan 2 роки тому +6

    5:23 ഇത് നീളം കൂടിയ ചക്ക ആവാനാണ് സാധ്യത 😊

  • @rajanpp1048
    @rajanpp1048 3 роки тому

    AngamaliyilayPrdhanamandhrya

  • @SAMIV1OG
    @SAMIV1OG 3 роки тому +30

    തള്ളിന് ഉസ്താദ് ആണ് അദ്ദേഹം

  • @vanajarajan6527
    @vanajarajan6527 3 роки тому +9

    ചേട്ടാ കുരു പാവി മുളപ്പിച്ച plavinthai ചക്ക ഉണ്ടാവാൻ എത്ര kollam പിടിക്കും ബഡ്ഡ് ചെയ്ത പ്ലാവിന്റെ തൈ anu

  • @arjunr2466
    @arjunr2466 3 роки тому +2

    Pinnala.....vella plaavu poliyo poli

  • @neenapr502
    @neenapr502 7 місяців тому

    തൃശൂർ എവിടെ ❓ആയുർ ജാക്ക് ഫ്രൂട്ട്

  • @josephkv7856
    @josephkv7856 3 роки тому +11

    കൃഷിയും കച്ചവടവും പൊടി പൊടിക്കുന്നു. ആൽബുമിനിസം ചെടികളിലും കാണാറുണ്ട്. പിന്നെ മ്യൂട്ടേഷൻ പ്രകൃതിയുടെ സ്വഭാവമാണ്. പ്രാർത്ഥനയും ആഭിചാരവും ഒന്നിച്ചു കൊണ്ടുപോകാമോ? .

  • @jobm.j.6946
    @jobm.j.6946 2 роки тому +1

    ആശാനെ ചുവന്ന ചക്ക എന്നു കിട്ടും? വെള്ള ഇലയുള്ള പ്ളാവിൽ ചക്ക ഉണ്ടാകുമ്പോൾ അറിയിക്കുമല്ലൊ

  • @joykd4259
    @joykd4259 2 роки тому +13

    ഇതൊരു എനം വേറെ, കുരു മുളപ്പിച്ചതാ, ഇത് കണ്ടോ, ഇതിന്റെ ഇല കണ്ടോ........ഈ ഇല കണ്ടോ....... ആളുകളെ ഫൂൾ ആക്കല്ലേ ചേട്ടാ

  • @Shaji-xm
    @Shaji-xm 3 роки тому +28

    നന്നായി സംസാരിക്കും.... ആദ്യകാലത്തു വിയറ്റ്നാം സൂപ്പർ ഏർളി പേര് മാറ്റി ആയുർജാക്ക് എന്ന പേരിൽ വിറ്റു കാശുണ്ടാക്കി...ആദ്യം ഖദർ ധരിച്ചു... ഇപ്പോ അത് കാണാനില്ലാലോ

    • @josevthaliyan
      @josevthaliyan 2 роки тому +1

      19:37 നൂറ്റി നാൽപതു കൊല്ലം പഴക്കം എന്നുപറഞ്ഞാൽ 🤔

  • @sherlymathew4845
    @sherlymathew4845 2 роки тому +1

    Chakkamurichu birthday 🎂 . Tishu papperinu pakaram mannenna kuppuy koode konduponam. Ration kadayil thirakku aakum. Chakkayanno plavinte elayanno tharam. Birthday aadinu 🌿🐐🐇aano chetta? Full elakale kurichu aanallo parayunnathu. Variety plavilakale kurichu padikan pokam eshattamullavarku.

  • @beemaansal2146
    @beemaansal2146 2 роки тому +13

    ചേട്ടൻ ഒത്തിരി ഓടി വിയർത്തു 😃😃😃😃

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      😂😂😂😂😂😂, Pls subscribe our channel for more videos❤

  • @paulosenadar765
    @paulosenadar765 2 роки тому +2

    Halo ,chuvanna chakka evide ???

  • @arunps1549
    @arunps1549 3 роки тому +37

    സൂക്ഷിപ്പുകാരൻ അല്ല, ഇടുക്കി ഭാഷയിൽ പറഞ്ഞാൽ, ഏററവും നല്ല'അടിക്കാരൻ.

  • @mathewspj9361
    @mathewspj9361 2 роки тому

    Ethrayum plavu vachathu nallathu thanne...
    Ethellam verity undu ennu parayanam allathe ..kure Ela kanichu ee Ela nokku..ee Ela nokoo ennu paranjittu karyam Ella..ethellam verity undennu vyakthamakkoo

  • @mijocjacob2226
    @mijocjacob2226 2 роки тому +4

    Pink colour chakkaundakunna plavu kittumo.

  • @dineshsekhar4213
    @dineshsekhar4213 2 роки тому +4

    Oduvil "ithonnu thottu.nokkikke" ennu paranj ayalde "ayyejack" kaanikkaathath bhagyam 😀
    Vietnam Early aanu friends, ayal peru maatt, thatz it.

  • @me-ry8od
    @me-ry8od 3 роки тому +3

    White leaf ullath mulaykkarund oru time kazhiyumbo ath color maripokum

  • @laijujose2753
    @laijujose2753 2 роки тому +3

    New Johnson mavungal. Make things scientific.

  • @jeenaabraham4761
    @jeenaabraham4761 2 роки тому +8

    Very gud farm. We went there. We had jackfruit also.super tasty.

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks for your valuable feedback❤. Pls subscribe our channel ❤❤

  • @angelsincysworld8273
    @angelsincysworld8273 2 роки тому

    Chaka undaayi ,thanka

  • @rajendranm5389
    @rajendranm5389 2 роки тому +3

    அருமையான வெறைட்டியான பலா மரக்கன்றுகளை காண்பித்தார்;ஆனால் கடைசிவரைக்கும் சிவப்பு பலாவை மட்டும் காட்டவேயில்லை!

    • @manjuvaisakh4076
      @manjuvaisakh4076 2 роки тому

      Aama anne. Nanum ippa kamippanga nu ethirpathu kadassi varekum..

  • @bijuvt9635
    @bijuvt9635 3 роки тому +12

    റെഡ് ജാക്ക് എവിടെ മിസ്റ്റർ?

  • @abbasputhanperdika9500
    @abbasputhanperdika9500 2 роки тому

    തകരൻ ആള് കൊള്ളാലോ..

  • @abdulrazack1222
    @abdulrazack1222 2 роки тому

    Varaghees cheeta ee chuvanna pulaavu ninghal vilpanakku vecchittundo

  • @herapsc3286
    @herapsc3286 2 роки тому +1

    പേരില്ലാത്ത പ്രത്യകതരം പ്ലാവുകൾ..... ഇനം വേറെ ആണ് മോനെ.... ചെന്നാൽ പേരുപോലുമില്ലാത്ത ചെടികൾ വാങ്ങാം

  • @JJkmn487
    @JJkmn487 3 роки тому +5

    95% നെഗറ്റീവ് കമന്റുകളാണല്ലോ.

  • @abduvk-bs9wh
    @abduvk-bs9wh 10 місяців тому

    റെഡ് tholiulla ചക്ക കണ്ടല്ലോ അതൈകൾ വില്പന ഉണ്ടോ

  • @latheeflatheefmuhamed8219
    @latheeflatheefmuhamed8219 Рік тому

    വെള്ളത്താണിയിൽ എവിടെയാണ് ലൊക്കേഷൻ

  • @arung6555
    @arung6555 2 роки тому +6

    വരും തലമുറക്ക് ഇത് എന്നും നിലനിൽക്കട്ട എന്ന് ആശംസിക്കുന്നു

  • @vidhyatk1983
    @vidhyatk1983 3 роки тому +22

    തള്ളിന്റെ ഉസ്തതാണല്ലേ?. 19.ലക്ഷം ചക്കക്കുരു താനാണോ എണ്ണിയത്..

    • @James-yq9ed
      @James-yq9ed Рік тому

      ബിസിനസ്. കാശു മാത്രം ലക്ഷ്യം.?

  • @alipariyarathali9498
    @alipariyarathali9498 2 роки тому

    Negaluda.....perel...orumaramñaduka

  • @treesamichael3779
    @treesamichael3779 3 роки тому +20

    Didn’t see the actual Red color Jack fruit that’s shown in the title. I watched the whole video eagerly waiting to see the RED JACK FRUIT, only to get disappointed.

    • @johnyjohny9621
      @johnyjohny9621 2 роки тому

      Really what happened to me and that was disappointing 😔

    • @rehnakc6680
      @rehnakc6680 2 роки тому

      Me too started watching the red colored fruits, and scrolled the whole vedeo

    • @sadh6715
      @sadh6715 2 роки тому

      It is a trick of vlogger to watch their videos….cheatinggggg

    • @AmeerAli-jy8ju
      @AmeerAli-jy8ju 2 роки тому

      Itu verute manushaine Patti akkujayano oronnun vere inam ennu parayukayaka alkate inathinte Peru parayunnilla

    • @AmeerAli-jy8ju
      @AmeerAli-jy8ju 2 роки тому

      Kurachu alukalude Peru parantu plavu undakkunbatu kollam pakshe plavukalkku aa Peru idalle

  • @BehindTheLimelight0
    @BehindTheLimelight0 2 роки тому +25

    ഈ പ്ലാവിൻ തൈകൾ ലോകത്തിൽ മറ്റൊരിടത്തും ലഭിക്കില്ല. കാരണം ഇതെല്ലാം നിൽക്കുന്നത് ഇദ്ദേഹത്തിൻ്റെ ഫാമിലാണല്ലോ????🤣🤣🤣

  • @mohammedsageer8182
    @mohammedsageer8182 3 роки тому +35

    ഇദ്ദേഹം വീണ്ടും വന്നോ? ഞാൻ ഇദ്ദേഹത്തിന്റെ കൈയിൽ നിന്ന് വാങ്ങിയ Ayur Jack എന്ന് പറഞ്ഞ്, 500 രൂപക്ക് വാങ്ങിയ പ്ലാവ് ഇത് വരെ കായ് ചി ല്ല. 4 വര്‍ഷം ആയി.
    അതേ സമയം, വിയറ്റ്നാം erly എന്ന
    പ്ലാവ് ഒന്നര വർഷത്തിൽ തന്നെ ഫലം ത ന്നു, വില 180 രൂപ!

    • @onnysanny4204
      @onnysanny4204 2 роки тому +1

      Ellavarum parayunnu udaippanu anennu

    • @jabbarp4313
      @jabbarp4313 2 роки тому +4

      @@onnysanny4204 ചിലപ്പോൾ ഉടായിപ്പിൻറ ഉസ്താദാകും...

    • @SId-gb1qr
      @SId-gb1qr 2 роки тому

      yes

    • @amruthas848
      @amruthas848 2 роки тому

      എവിടുന്ന വാങ്ങിയത് വിയറ്റ്നാ

    • @syam1988ac
      @syam1988ac 2 роки тому

      Njan 3 year munne 2 Thai vangi, epo kayichu , udayip onnumalla

  • @treesamichael3779
    @treesamichael3779 3 роки тому +4

    Nurseries around the world have white leaved lemon trees, guava trees and flowering bushes like hibiscus. So I am not surprised to see the white leaf Jack fruit. Just because some people are not familiar with such variety, please don’t comment the owner is lying.

  • @aronsgeorge5445
    @aronsgeorge5445 2 роки тому +3

    അടിപൊളി 👍👍👍

  • @naseernaskatoor1338
    @naseernaskatoor1338 3 роки тому +21

    തള്ളൽ അറിയാതെ ചെന്ന് തല വെച്ചതാണ്. പാവം. എന്തോന്ന് എന്തോന്ന് 19ലക്ഷം കുരുവോ? ഹൌ ബല്ലാത്ത ജാതി.

    • @josemc9171
      @josemc9171 3 роки тому +1

      പറയട്ടെന്ന് ചിരിച്ചു ചിരിച്ചു ചാവാം

    • @santhoshkuttan8579
      @santhoshkuttan8579 3 роки тому

      @@josemc9171 😁😁😁👍

    • @seenaseena2196
      @seenaseena2196 2 роки тому

      @@santhoshkuttan8579 😄

    • @sunilkumarn9652
      @sunilkumarn9652 2 роки тому

      Bayakaram😭😭

  • @aparna3441
    @aparna3441 3 роки тому +12

    ഇയാളിടെ ഫാമിൽ പൈസ കൂടുതൽ ആണ് ,

  • @deepageorge1248
    @deepageorge1248 2 роки тому

    സൂപ്പെർ ഏർളി എങ്ങനെയാണു ആയുർ ആയത്

  • @rekhasuresh7632
    @rekhasuresh7632 2 роки тому

    Ealamathrmayullo 😀

  • @madeenamedia4820
    @madeenamedia4820 2 роки тому +3

    13:25 lokha 5 variety thall

  • @uthamanperuvalathuparambu2114
    @uthamanperuvalathuparambu2114 2 роки тому

    നല്ല സുക്ഷിപ്പുകാരൻ

  • @themalayalitimes484
    @themalayalitimes484 2 роки тому +1

    സാർ തൈകൾ തിരുവനന്തപുരത്ത് വാഹന മാർഗം എത്തിക്കാൻ പറ്റുമോ ??...സാർ നല്ല ചക്ക കിട്ടുന്ന പ്ലാവില കൂടുതൽ കിട്ടുന്ന പ്ലാവ് തൈ ഉണ്ടോ ??..

  • @plantstories5282
    @plantstories5282 2 роки тому

    Monson prathyeghayinam plavunghal🎇

  • @bennynl9396
    @bennynl9396 3 роки тому +4

    ഈൗ പ്ലാവിൻ തോട്ടം ആവുന്നതിന് മുൻപ് വീഡിയോ ഇട്ട Eden നഴ്സറി അങ്കമാലി യിൽ ഉള്ള പ്ലാവിൻ തോട്ടം ആയുർ ജാക്ക് ആണോ viatnam jack ആണോന്നു കണ്ട് നോക്കു സാർ...

  • @jazimjazi2094
    @jazimjazi2094 3 роки тому +9

    പേര് അറിയാത്തത് കൊണ്ട് ആവും വേറെ ഇനം എന്ന് പറയുന്നത് കഷ്ട്ടം

  • @pradeeshkb4833
    @pradeeshkb4833 2 роки тому

    ചക്കക്കുരു ചുട്ടു തിന്നാൻ എങ്കിൽ ഒരു വെറൈറ്റി ആയേനെ

  • @josephpp7899
    @josephpp7899 2 роки тому

    Valiya uddayip

  • @thomasvk8116
    @thomasvk8116 2 роки тому +3

    Same like Monson
    But this is Plavunkal

  • @orma6249
    @orma6249 2 роки тому

    Vedayi veeran loka rajyagal olinjunoottamnundo

  • @abduvk7679
    @abduvk7679 2 роки тому

    ആ കളർ ചക്ക കാണിച്ചില്ലല്ലോ ping
    Chakka എവിടെ