തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ karackattu nursery Ph...9496512669 | 9744732847 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
എന്റെ കുടുംബവീട്ടിൽ ഒര് പ്ലാവ് ഉണ്ടായിരുന്നു ഉണങ്ങി പോയി ( വെള്ളം കയറുന്ന സ്ഥലമാണ് ) ജീവിതത്തിൽ അത് പോലെ പ്ലാവ് കണ്ടിട്ടും, കെട്ടിട്ടുമില്ല അതി വലിയ ചക്ക വളരെ കുറച്ച് ചുളകൾ...സാധാരണ 5 ചുളകൾ കഴിച്ചാൽ ഒരാളുടെ വയറ് നിറയും.... ചവണി വളരെ കുറവ് ചവണിപോലും കഴിക്കാം. ഒര് കുരുപോലും കിളിച്ചിട്ടില്ല 30 വർഷം മുന്നേ വെള്ളം കയറിയപ്പോൾ പഴുത്ത് ഉണങ്ങി പോയി. ബഡിങ്ങും, ഗ്രാഫ്റ്റിങ്ങും ഒന്നും അറിയില്ലായിരുന്നു.... ഒര് പക്ഷേ ലക്ഷങ്ങൾ തരുമായിരുന്ന വൃക്ഷം.
എന്തായാലും നല്ല വീഡിയോ. ഈ പഴത്തിന്റെ ബ്രിക്സ് ലെവൽ നിങ്ങൾക്ക് പറയാമായിരുന്നു. രണ്ടാമതായി, നഴ്സറികളിൽ ഭൂരിഭാഗവും ചതിക്കുന്നവയാണ്, 5 വർഷം മുമ്പ് ഞാൻ കോട്ടയത്ത് നിന്ന് കുറച്ച് തേൻ വരിക്ക നട്ടു, അവർ അത് മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചു, അവർ എന്റെ ടൗണിൽ എത്തിച്ചതിനാൽ ഞാനും കുറച്ച് ചെടികൾ ബുക്ക് ചെയ്തു. ഈ വർഷം അത് കായ്ച്ചു, തേൻ വരിക്ക എന്നതിന് പകരം വെള്ള വരിക്ക എന്ന് വിളിക്കണം. എന്റെ സമയവും പ്രതീക്ഷയും പണവും പൂർണ്ണമായി നഷ്ടപ്പെട്ടു. നഴ്സറികൾ പൊതുജനങ്ങളെ വഞ്ചിക്കരുത്. 5-7 വർഷത്തിനുശേഷം മാത്രമേ ഫലം കണ്ടെത്താനാകൂ. എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ഇനം സിദ്ധു ജാക്കും വിയറ്റ്നാം സൂപ്പർ എർലിയുമാണ് കുറഞ്ഞത് അവർ എന്നെ ചതിച്ചില്ല. ഐഎച്ച്ആർഡി ഹീരഹള്ളി ബാംഗ്ലൂരിൽ നിന്നോ തുംകുരുവിലെ മിസ്റ്റർ പരമേശ്വർ ജാക്ക് പ്ലാന്റേഷനിൽ നിന്നോ മാത്രമേ സിദ്ധുവിനെ കൊണ്ടുവരാവൂ. ഏതെങ്കിലും പഴങ്ങൾ നടുന്നതിന് മുമ്പ് ശ്രദ്ധിക്കണം, തെളിയിക്കപ്പെട്ട ഇനങ്ങൾ മാത്രം നടുക. നല്ലതു സംഭവിക്കട്ടെ.😊
ഞങ്ങൾ ഇതിനെ വെങ്കണ്ണി എന്നു വിളിക്കും. ചക്കയുടെ സ്വാഭാവിക നിറം കാണില്ല. വിളർച്ച പിടിച്ച വെള്ളനിറമായിരിക്കും. ഒട്ടും ആ കർഷകമാകില്ല ആ ചക്കകൾ.@@fruitjungle8776
വീഡിയോയിൽ കാണുന്നത് ഒക്കെ കൊള്ളാം പക്ഷേ കിട്ടിയ തൈകൾ വെറും തിരിവായിപ്പോയി ഒരുപാട് നാളായി വളർച്ചയില്ലാതെ നിൽക്കുന്ന ദാരിദ്ര്യം പിടിച്ച തൈകൾ ഒരു തൈക്ക് 100 രൂപ ഡെലിവറി എക്സ്ട്രാ..😢
വർഷകാലത്ത് കയ്ച്ചാൽ ഒരു ഗുണവും ചെയ്യില്ല. ചക്ക നേരത്തെ ഉണ്ടാകണം, വേനക്ക് കയ്ച്ചാലേ ടേസ്റ്റിൽ പറിച്ചു കഴിക്കാൻ കഴിയൂ. മഴക്കാലത്ത് കേറി പറിക്കാൻ കഴിയില്ല. മാർക്കറ്റ് ഡിമാൻഡ് ഇല്ല
കുരു ഇട്ടു മുളപ്പിച്ച തൈ മാതൃ ഗുണം കിട്ടും എന്ന് പറയാൻ പറ്റില്ല cross polination നടന്നാൽ vereity മാറാൻ സാധ്യത ഉണ്ട്. Bud ചെയ്താൽ 100% ക്വാളിറ്റി ഉറപ്പികാം
ഈ ചേട്ടൻ പത്തമ്പതടി ഉയരത്തിൽ ഉള്ള പ്ലാവിൽ കയറി ഇരുന്നാണൊ ഗ്രാഫ്ടിങ്ങ് ചെയ്യുന്നത് പ്ലാവിന്റെ മുകളിൽ ഒരു ഗ്രാഫ്ടിംഗ് പോലും കാണുന്നില്ല എന്നാൽ നിലത്ത് നിയ പ്ലാവിൽ തൈകളും ഇത് ഒരു അതിശയ ജാക്ക് തന്നെ😂😂😂😂😂
ബോ ബേ കൊണ്ടോയിട്ട് 21 ദിവസം വെച്ചപ്പോ പഴുത്തില്ലെന്നു പറയുന്നു അപ്പോ ഇത് എത്രദി വസം വേണം പഴുക്കാൻ😂😂 ഇതൊക്കെ ഇവരുടെ ബിസിനസ് തന്ത്രം കുറെ പേർ ഇതിൽ കുടുങ്ങും ഇവരുടെ പോക്കറ്റും വീർക്കും 😂😂😂😂😂😂
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
karackattu nursery
Ph...9496512669 | 9744732847
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
പ്ലാവ് ജയന്റെ വീഡിയോ ചെയ്യാമോ, മുരളി നഴ്സറി വീഡിയോ കൂടി ചെയ്യൂ 👍🏻
നേരിട്ടു വരുവാന് സ്ഥലം പറയാമോ
Great Thanks
❤❤❤❤❤❤❤✨✨✨✨✨🙏🏻🙏🏻🙏🏻🙏🏻
What you mean by off season
വിയറ്റ്നാം super early യെ ആയുർ ജാക്ക്, അതിശയ ജാക്ക് ഒക്കെ ആക്കി ചിലർ കാശുണ്ടാക്കി
Valium Thaikal spotl tarumo
എന്റെ കുടുംബവീട്ടിൽ ഒര് പ്ലാവ് ഉണ്ടായിരുന്നു ഉണങ്ങി പോയി
( വെള്ളം കയറുന്ന സ്ഥലമാണ് ) ജീവിതത്തിൽ അത് പോലെ പ്ലാവ് കണ്ടിട്ടും, കെട്ടിട്ടുമില്ല അതി വലിയ ചക്ക വളരെ കുറച്ച് ചുളകൾ...സാധാരണ 5 ചുളകൾ കഴിച്ചാൽ ഒരാളുടെ വയറ് നിറയും.... ചവണി വളരെ കുറവ് ചവണിപോലും കഴിക്കാം. ഒര് കുരുപോലും കിളിച്ചിട്ടില്ല 30 വർഷം മുന്നേ വെള്ളം കയറിയപ്പോൾ പഴുത്ത് ഉണങ്ങി പോയി. ബഡിങ്ങും, ഗ്രാഫ്റ്റിങ്ങും ഒന്നും അറിയില്ലായിരുന്നു.... ഒര് പക്ഷേ ലക്ഷങ്ങൾ തരുമായിരുന്ന വൃക്ഷം.
കായ്ക്കാൻ എത്ര വർഷം വേണം
Online delivery undo
Bud thi kettumo
Super 👌👍👏
അതിശയ എന്നതും വിസ്മയ എന്ന ഒരു ഇനവും ഞാൻ വാങ്ങിയിരുന്നു. നല്ല ഉഷാർ തൈ തൃശൂരിൽ എത്തിച്ചു തന്നിരുന്നു
എവിടുന്നു വാങ്ങിച്ചു നമ്പർ തരൂ
Very good❤
കേടില്ല. പുഴുങ്ങാം.... 😀പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു വീഡിയോ 25 മിനിട്ടായി 🙄
Ernakulam evide kittum
Corrior cheyumo
കൊറിയർ അയച്ചു തരുമോ?
ചക്ക ഉണ്ടാകാൻ എത്ര സമയം വേണം.?
വില എത്രയാണ്?
തൈ courier ayakkumo ?
Courier service undo
❤️👍🏻സുഹൃത്തെ, അഡ്രസ്സും ഫോൺ നമ്പരും പറയൂ.
പറഞ്ഞത് ആയിരം തവണ പറഞ്ഞ് ബോറടിപ്പിക്കല്ലേ.
ഈ മനുഷ്യൻ
Nurcerikal Kure thattippanu
Over self promotion.. we will usually get jackfruit till January.. not October..
എന്തായാലും നല്ല വീഡിയോ. ഈ പഴത്തിന്റെ ബ്രിക്സ് ലെവൽ നിങ്ങൾക്ക് പറയാമായിരുന്നു. രണ്ടാമതായി, നഴ്സറികളിൽ ഭൂരിഭാഗവും ചതിക്കുന്നവയാണ്, 5 വർഷം മുമ്പ് ഞാൻ കോട്ടയത്ത് നിന്ന് കുറച്ച് തേൻ വരിക്ക നട്ടു, അവർ അത് മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചു, അവർ എന്റെ ടൗണിൽ എത്തിച്ചതിനാൽ ഞാനും കുറച്ച് ചെടികൾ ബുക്ക് ചെയ്തു. ഈ വർഷം അത് കായ്ച്ചു, തേൻ വരിക്ക എന്നതിന് പകരം വെള്ള വരിക്ക എന്ന് വിളിക്കണം. എന്റെ സമയവും പ്രതീക്ഷയും പണവും പൂർണ്ണമായി നഷ്ടപ്പെട്ടു. നഴ്സറികൾ പൊതുജനങ്ങളെ വഞ്ചിക്കരുത്. 5-7 വർഷത്തിനുശേഷം മാത്രമേ ഫലം കണ്ടെത്താനാകൂ. എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ഇനം സിദ്ധു ജാക്കും വിയറ്റ്നാം സൂപ്പർ എർലിയുമാണ് കുറഞ്ഞത് അവർ എന്നെ ചതിച്ചില്ല. ഐഎച്ച്ആർഡി ഹീരഹള്ളി ബാംഗ്ലൂരിൽ നിന്നോ തുംകുരുവിലെ മിസ്റ്റർ പരമേശ്വർ ജാക്ക് പ്ലാന്റേഷനിൽ നിന്നോ മാത്രമേ സിദ്ധുവിനെ കൊണ്ടുവരാവൂ. ഏതെങ്കിലും പഴങ്ങൾ നടുന്നതിന് മുമ്പ് ശ്രദ്ധിക്കണം, തെളിയിക്കപ്പെട്ട ഇനങ്ങൾ മാത്രം നടുക. നല്ലതു സംഭവിക്കട്ടെ.😊
Local nursery il okke ulla siddu duplicate aano..?njaan 2 plants vaangiyittundu..
വെള്ള വരിക്ക എന്നാൽ ?
ഞങ്ങൾ ഇതിനെ വെങ്കണ്ണി എന്നു വിളിക്കും. ചക്കയുടെ സ്വാഭാവിക നിറം കാണില്ല. വിളർച്ച പിടിച്ച വെള്ളനിറമായിരിക്കും. ഒട്ടും ആ കർഷകമാകില്ല ആ ചക്കകൾ.@@fruitjungle8776
എവിടെ ആണ്
Oru thaiaaye delivary undo.
No reply for the question : തൈകൾ എത്ര നാൾ കഴിഞ്ഞു കായ്ക്കും?
5 to 7 yrs
How many years , will it start fruiting from planting time
Ethra varsham venam ithu kaikkan, plavu
👍👍😍
ഇത് online ആയി അയച്ചു തരുമോ
കണ്ണൂർ ജില്ലയിൽ സ്ഥലം എവിടെയാണ് , നേരിട്ട് വാങ്ങാൻ ?
എത്ര കൊല്ലം കഴിഞ്ഞാൽ കായ്ക്കും
നല്ല തൈ വിലയും കൊള്ളാം
കണ്ണൂരിൽ എവിടെയാണ്
പ്ലാവ് എത്ര വർഷം കൊണ്ട് കായ്ക്കും?????
വീഡിയോയിൽ കാണുന്നത് ഒക്കെ കൊള്ളാം പക്ഷേ കിട്ടിയ തൈകൾ വെറും തിരിവായിപ്പോയി ഒരുപാട് നാളായി വളർച്ചയില്ലാതെ നിൽക്കുന്ന ദാരിദ്ര്യം പിടിച്ച തൈകൾ ഒരു തൈക്ക് 100 രൂപ ഡെലിവറി എക്സ്ട്രാ..😢
ഒട്ടിച്ചെടുത്ത തൈകൾ കിട്ടുമോ?
കൊറിയർ സർവീസ് മുഖാന്തിരം അയയ്ക്കാൻ കഴിയുമോ?
ഇത്രയും വർഷം പഴക്കും ഉള്ള പ്ലാവ് അല്ലെ കൊള്ളാം
Ethra naal kondu kaaykkunnathanu Athisaya Jack please send reply
ഈ പ്ലാവില ആദം ഉണ്ടാകുന്ന flowers കയ് ആകാൻ നിർത്തമോ
Parsalaye ayakkumo
ഇത് എന്ത് ജാതി മലയാളം ആണെടോ? താൻ തന്നെ ഒന്ന് വായിച്ചെ..🤔😱🙉
അതേ ആദം തിന്ന പഴം ഇത് തന്നെ. ഹവ്വ നിർബന്ധിച്ചിട്ട അങ്ങേരു തിന്നേ 😊
❤❤❤
ഈ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണോ ?
👌🏻👌🏻👌🏻👌🏻👍🏻
❤👍👍❤
ഇത് കൂഴയോ വരിക്കയോ
കണ്ണർ ഇവിടെ ആണ്
വർഷകാലത്ത് കയ്ച്ചാൽ ഒരു ഗുണവും ചെയ്യില്ല. ചക്ക നേരത്തെ ഉണ്ടാകണം, വേനക്ക് കയ്ച്ചാലേ ടേസ്റ്റിൽ പറിച്ചു കഴിക്കാൻ കഴിയൂ. മഴക്കാലത്ത് കേറി പറിക്കാൻ കഴിയില്ല. മാർക്കറ്റ് ഡിമാൻഡ് ഇല്ല
പ്ലാവേൽ ചക്ക ഉണ്ടാരുന്നേൽ കൊള്ളാമായിരുന്നു t
നാടൻ ആണെങ്കിൽ കുരു ഇട്ട് മുളപ്പിച്ചാൽ പോരെ...
കുരു ഇട്ടു മുളപ്പിച്ച തൈ മാതൃ ഗുണം കിട്ടും എന്ന് പറയാൻ പറ്റില്ല cross polination നടന്നാൽ vereity മാറാൻ സാധ്യത ഉണ്ട്. Bud ചെയ്താൽ 100% ക്വാളിറ്റി ഉറപ്പികാം
വർഷങ്ങൾ എടുക്കും
പരാഗണം നടക്കുമ്പോൾ ചിലപ്പോൾ വളരെ മോശം ആകാൻ സാദ്ധ്യതയുണ്ട്.ഇത് വരിക്ക. കുരു കിളിർത്താൽ കുഴ ആകാനും സാധ്യതയുണ്ട്.
ഈ ചേട്ടൻ പത്തമ്പതടി ഉയരത്തിൽ ഉള്ള പ്ലാവിൽ കയറി ഇരുന്നാണൊ ഗ്രാഫ്ടിങ്ങ് ചെയ്യുന്നത് പ്ലാവിന്റെ മുകളിൽ ഒരു ഗ്രാഫ്ടിംഗ് പോലും കാണുന്നില്ല എന്നാൽ നിലത്ത് നിയ പ്ലാവിൽ തൈകളും ഇത് ഒരു അതിശയ ജാക്ക് തന്നെ😂😂😂😂😂
ബോ ബേ കൊണ്ടോയിട്ട് 21 ദിവസം വെച്ചപ്പോ പഴുത്തില്ലെന്നു പറയുന്നു അപ്പോ ഇത് എത്രദി വസം വേണം പഴുക്കാൻ😂😂
ഇതൊക്കെ ഇവരുടെ ബിസിനസ് തന്ത്രം കുറെ
പേർ ഇതിൽ കുടുങ്ങും
ഇവരുടെ പോക്കറ്റും വീർക്കും
😂😂😂😂😂😂
Udayippu video
Ayurjacknisesham Adutha thattippe
ഞാൻ കണ്ണൂരിൽ ലാണ്
IDU ETHRA KOLLAM KONDU KAZKUM ? .
5 കൊല്ലം
Kaykkkan ethra varsham venam ?
Ethra varsham venam kayakkan?
Parsalaye ayakkumo areekkanam