വര്‍ഷം മുഴുവന്‍ ചക്ക ഇനി ഡ്രമ്മില്‍ കായ്ക്കും | ഡ്രമ്മിലെ ചക്കയ്ക്ക് മധുരം കൂട്ടാനുള്ള എളുപ്പ വഴി

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 982

  • @KrishimithraTVindia
    @KrishimithraTVindia  2 роки тому +293

    ഈ വീഡിയോയിൽ പറയുന്ന Vietnam Supar early തൈകൾ 35 രൂപയ്ക്കും ഡ്രമ്മുകളും ലഭിക്കാനായി ഈ link ൽ click ചെയ്ത് വീഡിയോ കാണുക ua-cam.com/video/AfUkegwdxXs/v-deo.htmlsi=WLvy_fYnYekOpCnf
    തൈകൾ 35 രൂപയ്ക്ക് വാങ്ങാനുള്ള നമ്പർ
    GREENS NURSERY
    PH....90370 44823

  • @akhildas6699
    @akhildas6699 Рік тому +83

    എന്തൊരു മനുഷ്യൻ ആണ് ഇങ്ങേരു..💙 ഒരു വീഡിയോ ഇതുപോലെ ആസ്വദിപ്പിച്ചു പ്രേസേന്റ് ചെയ്യാനും വേണം ഒരു കഴിവ്..നല്ലൊരു മനുഷ്യൻ.. പ്രകൃതി സ്‌നേഹി 😍

  • @GloriousKitchen
    @GloriousKitchen 2 роки тому +121

    എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ ആത്മാർത്ഥതയോടെ വിവരിച്ചതിനു നന്ദി 🙏

  • @SureshBabu-zt6br
    @SureshBabu-zt6br 2 роки тому +167

    കൃഷിയെ ഡിനേഹിക്കുന്ന പച്ചയായ മനുഷ്യൻ. ഒരുപാട് ഇഷ്ടമായി. സത്യം. സൂപ്പർ 👌👌👌👌👌❤️❤️❤️❤️🌹🌹🌹🙋

  • @SunilKumar-hx8rs
    @SunilKumar-hx8rs Рік тому +16

    സൂപ്പർ ചേട്ടാ കുശുമ്പും ആർത്തിയും ഇല്ലാതെ സംസാരിക്കാൻ കാണിച്ച നല്ല മനസ്സ് വേറെ ആരും ഇതുപോലെ പറഞ്ഞു കൊടുക്കില്ല 👌👌🙏🙏

  • @cpmohammedkoya5752
    @cpmohammedkoya5752 Рік тому +50

    ബിസിനസിനുമപ്പുറം എല്ലാ വീട്ടിലും ഒരു ചക്ക തൈ നടട്ടെ എന്ന് ആത്മാത്ഥമയി പറഞ്ഞു തന്നു ശെരിക്കും. കൃഷിയെ സ്നേഹിക്കുന്ന പച്ചയായ മനുശ്യൻ നന്മ വരട്ടെ

  • @bennyj.m1328
    @bennyj.m1328 2 роки тому +89

    നല്ല അവതരണത്തിന് പ്രതൃേക നന്ദി, താങ്കളെ ദൈവം എല്ലായ്പോഴും അനുഗ്രഹിക്കട്ടെ.

  • @babymohandas4490
    @babymohandas4490 2 роки тому +43

    നല്ല മനുഷ്യൻ.... നല്ല അവതരണം...... ബിസിനസ്സു കാരിൽ കാണാത്ത ക്വാളിറ്റി 👍

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      Pls subscribe our channel❤❤❤❤❤

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +3

      ചാനലിന്ന് ശബ്സ്ക്രൈബേഴ്സിനെ ചേർക്കുന്ന വിചാരം മാത്രമേ ഉള്ളൂ ഈ കൃഷിക്കാരനെ ബന്ധപ്പെടാനുള്ള നമ്പർ സൗകര്യ പൂർവ്വം ഒഴിവാക്കി🤔 🤭😂🤣

    • @saddamshareefpa
      @saddamshareefpa Рік тому

      @@MoosakuttyThandthulan 0:27

  • @rashikeeru9838
    @rashikeeru9838 2 роки тому +31

    നല്ലൊരു മനുഷ്യൻ ഒരുപാട് നഴ്സറി keriyiraggunna ഒരാളാണ് ഞാൻ ആദ്യായിട്ടാണ് business mind ഇല്ലാത്ത ഒരു കൃഷിക്കാരൻ ഓണർ നെ കണ്ടത്

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      THANKS...
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Please share your valuable feedback's through the comment box
      ☲☵☲☵☲☵☲☵☲☵☲☵
      Stay Connected With Krishi Mithra
      ❯❯ UA-cam: bit.ly/KrishiMithra
      ❯❯ Facebook Page: facebook.com/krishimithratv
      ✓✓Instagram Page:
      instagram.com/krishimithr...

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 2 роки тому

      നല്ല വിശദീകരണം 👌👌

    • @julipm3022
      @julipm3022 2 роки тому +2

      ബിസിനസ്‌ മൈൻഡ് ഒട്ടും ഇല്ലാത്ത മനുഷ്യരും ഇ ലോകത്തു ഉണ്ട് കുഞ്ഞേ പാവം മനുഷ്യൻ ❤

    • @julipm3022
      @julipm3022 2 роки тому +1

      ​@@KrishimithraTVindia

    • @mvmv2413
      @mvmv2413 2 роки тому +3

      @@voiceofpublicvoiceofpublic8824 ഇനി വല്ല ബിഷപ്പ് ആയിരിക്കുമോ? 😂😂😂
      m വര്ഗീസ്.

  • @SamThomasss
    @SamThomasss Рік тому +11

    അതെ മണ്ണാണ് ചെടിയുടെ വയർ.. നല്ല ഒന്നാന്തരം കൃഷി സ്നേഹി.. വളരെ വിലപ്പെട്ട അറിവുകൾ.

  • @sheebaanamika129
    @sheebaanamika129 2 роки тому +45

    സൂപ്പർചേട്ടാ...എല്ലാം സത്യസന്ധമായി പറഞ്ഞു 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      THANKS...ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Please share your valuable feedback's through the comment box
      ☲☵☲☵☲☵☲☵☲☵☲☵
      Stay Connected With Krishi Mithra
      ❯❯ UA-cam: bit.ly/KrishiMithra
      ❯❯ Facebook Page: facebook.com/krishimithratv
      ✓✓Instagram Page:
      instagram.com/krishimithr...

    • @kunjammadt4194
      @kunjammadt4194 Рік тому

      4

  • @mohammedibrahim7677
    @mohammedibrahim7677 2 роки тому +84

    അഭിനന്ദനങ്ങൾ ചേട്ടാ... ❤️❤️❤️
    എല്ലാം നിഷ്ക്കളങ്കമായ അവതരണം 👍👍👍

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Please share your valuable feedback's through the comment box
      ☲☵☲☵☲☵☲☵☲☵☲☵
      Stay Connected With Krishi Mithra
      ❯❯ UA-cam: bit.ly/KrishiMithra
      ❯❯ Facebook Page: facebook.com/krishimithratv
      ✓✓Instagram Page:
      instagram.com/krishimithr...

    • @arungopakumar6713
      @arungopakumar6713 Рік тому

      Place evide anu nanghakku venm district ethanu

    • @remyarhpdhpd8616
      @remyarhpdhpd8616 Рік тому

      എന്തിനാണാവോ സബ്സ്ക്രൈബ് ചെയ്യുന്നേ 👎

  • @maruthorvattambabu3305
    @maruthorvattambabu3305 Рік тому +18

    👏ആത്മാർഥത നിറഞ്ഞ വിവരണം thankyou!!

  • @ramlathpa7866
    @ramlathpa7866 Рік тому +17

    എൻ്റെ ചെട്ടോ, ഇപ്പോ തന്നെ എനിക്ക് ഈ പ്ലാവ് നടണം ! അടിപൊളി അവതരണം !! Interviewer അതിനേക്കാൾ പൊളി !
    Congratulations !!

  • @tskumar6001
    @tskumar6001 Місяць тому +1

    എനിക്കു ചെടിയുടെ ഒരു ആവിശ്യമില്ലാരുന്നു . എന്നിട്ടും ചേട്ടന്റെ സംസാരം കേൾക്കാന്‍ മാത്രം full video കണ്ടു. എന്തൊരു തങ്കമായി മനുഷ്യൻ. എനിക്കും നിങ്ങളെ പോലെ നല്ല മനുഷ്യനാക്കണം ചേട്ടാ

  • @sobhaashok4574
    @sobhaashok4574 Рік тому +6

    നല്ല അവതരണം. ഏട്ടാ. ഒരു മാവിൽ തൈ കിട്ടിയിട്ടു കുറച്ച് ദിവസം ആയി. ചാക്കിൽ ആണ് വച്ചിരുന്നത്. ഒരു ഡ്ര o കിട്ടിയതും You. Tube തപ്പി. കിട്ടി പോയി. സ്നേഹത്തോടെ ഒരു ചെടി ഭ്രാന്തത്തി.❤

  • @luxysoza3250
    @luxysoza3250 7 місяців тому +4

    ചേട്ടാ നല്ല അവതരണം.നല്ലൊരു പ്രകൃതി സ്നേഹി.എല്ലാത്തിലും ഉപരി നല്ലൊരു മനുഷ്യൻ.ദൈവം താങ്കൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ🎉🎉

  • @sameersoopi5581
    @sameersoopi5581 2 роки тому +21

    അടിപൊളി വീഡിയോ. കൃഷിയെ കുറിച്ച് ഞാൻ ഇന്നേവരെകണ്ട വീഡിയോയിൽ മികച്ചത് ഇത് തന്നെയാണെന്ന് പറയാം. എന്നെ വളരെയേറെ ആകർഷിച്ചത് അദ്ദേഹത്തിന്റെ സംസാര രീതിയാണ്.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +46

    പ്രകൃതിയുടെ അവകാശികൾക്ക് കൊടുക്കുക " ഒരുപാടിഷ്ടമായി, താങ്ക്സ്

  • @Raheem.k
    @Raheem.k 5 місяців тому +7

    ഇനിയുള്ള തലമുറക്ക് കൃഷിയെ സ്നേഹിക്കാനും തൈകൾ വച്ച് പിടിപ്പിക്കാനും ഫലം ആസ്വദിക്കാനും ചേട്ടൻ്റെ ഈ ഒരു ക്ലാസ്സ് മതി,👌👌👍

  • @nandussvideo2728
    @nandussvideo2728 2 роки тому +17

    നല്ല അറിവ് പറന്നു തന്ന ചേട്ടൻ 👌👌👌

  • @abdulkader-go2eq
    @abdulkader-go2eq 2 роки тому +7

    സൂപ്പർ അവതരണം വളരെ ഇഷ്ടപ്പെട്ടു. ചക്ക കൃഷി ചെയ്യുന്നദ് ഒരു മഹാ പുണ്യം കൂടിയാ സാർ എല്ലaa ജീവജാലങൾ ക്കും വിശപ്പട ക്കാൻ പറ്റുന്ന ഇത്രയും വലിയ രുചിയുള്ള പഴം ലോകത്തിൽ ഉണ്ടോ എന്ന് സംശയമാ താങ്കൾക്ക് നന്ദി അറിരിക്കുന്നു

    • @syamalapn1184
      @syamalapn1184 9 місяців тому

      👍👍online.. തയ് ലഭിക്കുമോ?

  • @jayaluke2943
    @jayaluke2943 2 роки тому +6

    വളരെ വ്യക്തമായി പറഞ്ഞു തന്നു. വളരെ ശുദ്ധനായ മനുഷ്യൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.ദൈവം അനുവദിച്ചാൽ തീർച്ചയായും ഞങ്ങൾ അവിടെ വന്നിരിക്കും.

    • @__dd___creation_6069
      @__dd___creation_6069 Рік тому

      താങ്ക്സ്.. ചേട്ടൻ ആളു പുലിയ.....

  • @worldofvishnudevan7694
    @worldofvishnudevan7694 2 роки тому +4

    അയ്യയ്യോ... ഇദ്ദേഹം കൊള്ളാംട്ടോ.. ഈ സംസാരം കേൾക്കാൻ ഞാൻ രണ്ടാംതവണയാണ് ഈ വിഡിയോ കാണുന്നത്. എന്താ ഒരു സംസാരശൈലി♥️♥️

  • @jainybabu6458
    @jainybabu6458 17 днів тому

    ചേട്ടൻ സൂപ്പറാണ് എത്ര വ്യക്തമായി പറയുന്നു കാര്യങ്ങൾ

  • @mathewjoseph2499
    @mathewjoseph2499 7 місяців тому +1

    സർവ്വ ശക്തനായ ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... താങ്കൾ ഒരു നീതി സൂര്യൻ ആണ്...Congratulations..

  • @SNpoultry1571
    @SNpoultry1571 2 роки тому +22

    നല്ല അവതരണം. എല്ലാം നല്ല പോലെ വിശദീകരിച്ചു. ഞാൻ ഈ channel ആദ്യമായി കാണുവാ 👍🏻👍🏻

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks ❤❤❤. ചാനൽ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്യാമോ ❤❤❤

  • @marypaulose1369
    @marypaulose1369 2 роки тому +32

    നല്ല മനുഷ്യൻ, നല്ല അവതരണം

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +3

      Thanks.. Pls subscribe our channel❤❤❤❤

    • @akp5980
      @akp5980 2 роки тому

      Location evide anu

    • @sathisathi3791
      @sathisathi3791 2 роки тому

      @@KrishimithraTVindia മണ്ണം മണ്ണിൻ വളം ഏതൊക്കെ ചേർക്കണം

  • @rajianilrajianil3728
    @rajianilrajianil3728 Рік тому +3

    ചേട്ടാ Super
    ഒരു കാര്യത്തിനെ കുറിച്ച് പറഞ്ഞു. തരുമ്പോൾ അത് വ്യക്തമായുംദരാൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് ഒരായിരം നന്ദി ഇനിയും പ്രതിക്ഷിക്കുന്നു
    ഇതിൻ്റെ തൈക്ക് പരവൂരിൽ നിന്ന് ഒരു പാട് ദൂരം ഉണ്ടല്ലോ പിന്നെ എന്ത് ചെയ്യും

  • @devadevi5935
    @devadevi5935 Рік тому +11

    ആദ്യമായി ഒരു പ്രകൃതി സ്നേഹിയെ കണ്ടു, കൂടാതെ നല്ലവണം മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു 🙏🙏🙏

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +8

    വളരെ നല്ല , സന്തോഷം തരുന്ന ഒരു വിഡിയോ, താങ്ക്സ് സർ

  • @mohammedhassan4735
    @mohammedhassan4735 2 роки тому +41

    ഒരു സംശയത്തിനും വക ഇല്ലാത്ത അവതരണം 👍👍

  • @shenilrathnan6866
    @shenilrathnan6866 2 роки тому +12

    ചേട്ടന്റെ വർത്തമാനം കേട്ട് മുഴുവൻ കണ്ടു,എന്റെ tick tok ടൈം ആയിരുന്നു 😊👌👏👏😍

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks ❤❤❤❤.. Pls subscribe our channel ❤❤❤❤

  • @skjkv2429
    @skjkv2429 Рік тому +4

    ഇതാണ് കൃഷിയെ സ്നേഹിക്കുന്ന കർഷകൻ

  • @shoukathbk6894
    @shoukathbk6894 2 роки тому +17

    സോൾഡറിങ് iron കൊണ്ട് ചട്ടിക്ക് ഹോളിടാൻ, ITI ൽ പോയി പഠിച്ച ചേട്ടൻ പൊളി ,അത് കലക്കി 😀😛

  • @JoicyVarghese
    @JoicyVarghese 5 місяців тому +1

    Ellavarkkum manassilakunna vidhathil paranjuthannathinu valare nanniyindu God Bless You

  • @prosperityfoods9252
    @prosperityfoods9252 2 роки тому +28

    Very interesting video.... Owner of garden, innocent man, he have knowledge for planting... So good👍👍👍👍👍👍

  • @BeautyGreen-xk2kr
    @BeautyGreen-xk2kr 2 місяці тому +1

    Wonderful explanation is given by this gentleman,, he is a master cultivator ,has vast knowledge of cultivation of plants and trees ,,A big salute to you sir ,💚💚💚💚💚

  • @n.krishnaniyer847
    @n.krishnaniyer847 2 роки тому +4

    I like you dear. മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യന് 🙏

  • @berylphilip2171
    @berylphilip2171 2 роки тому +12

    Great man! Thank you very much sir

  • @ashrafvp4150
    @ashrafvp4150 2 роки тому +9

    സൂപ്പർ എനിക്കും വല്ല്യ ഇഷ്ട്ടമാ കൃഷി നന്നായി അവധരിപ്പിച്ചു or കാര്യം ആ blade( കവർ കീറാൻ ഉപയോഗിച്ച ത് ) ആ വല്ല്യ ഡ്രമ്മിൽ തന്നെ വെച്ച് പോയി ല്ല്യോ സൂക്ഷിക്കണെ ന്ന് ഓർമ്മ പ്പെടുത്തുന്നു മറന്നതാവാം ന്നാലും പിന്നീട് കൈ കൊണ്ട് എന്തെങ്കിലും ചെയ്യുമ്പോകൈ മുറിയാരുതല്ലോ ന്ന് 💪💪💪😉

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Ashraf bro... ശ്രദ്ധിക്കാം 🥰🥰🥰🥰🥰

  • @gracefredi3898
    @gracefredi3898 Місяць тому

    ഞാനും നോർത്ത് ഇന്ത്യൻ ചക്ക കറി കഴിച്ചിട്ടുണ്ട്, സൂപ്പർ,supper

  • @abdullakoppal
    @abdullakoppal 2 роки тому +42

    ചേട്ടൻ കൊതിപ്പിച്ചുകഴിഞ്ഞു. 😍

  • @LgmosVlogs
    @LgmosVlogs 2 роки тому +11

    മനസ്സിലാകുന്ന രീതിയിൽ വിവരിച്ചതിൽ നന്ദി

  • @sajeevpurushothaman1758
    @sajeevpurushothaman1758 Рік тому +6

    കൃഷിയിലെ സന്തോഷ് ജോർജ് കുളങ്ങര ❤❤

  • @RadhaCt
    @RadhaCt Місяць тому

    വളരെ നല്ല വിവരണം നിങ്ങൾ ഒരു സ്നേഹമുള്ള കർഷകനാണ്❤❤❤❤❤

  • @sujitasudhi7506
    @sujitasudhi7506 2 роки тому +16

    Awesome information and a sincere man explained it so thoroughly thank you 🙏

  • @abdullahmpakku7013
    @abdullahmpakku7013 Рік тому +1

    അവതരണം വളരെ നന്നായി ഇഷ്ടപ്പെട്ടു കേൾക്കാൻ തന്നെ നല്ല സുഖമുണ്ട്

  • @saleena8737
    @saleena8737 2 роки тому +5

    നല്ല ആത്മാര്ഥതയോട് കൂടി എല്ലാകാര്യങ്ങളും പറഞ്ഞു തന്നതിന് thanks 🙏🌹

    • @abdulrahiman3919
      @abdulrahiman3919 2 роки тому

      ഈ പ്ലാവിന് എന്താണ് വില

  • @sanjeevmenon5838
    @sanjeevmenon5838 Рік тому +1

    ട്രിക്ക് ട്രിക്ക് ട്രിക്ക് - ട്രിക്കോട് ട്രിക്ക്.
    നമ്മളെന്താ കണ്ടുമുട്ടാൻ വൈകിയെ.
    എവിടാർന്നു ഇത്രനാളും .
    നല്ല അവതരണം ട്ടോ .
    ആശംസകൾ

  • @Adarsh-es3ib
    @Adarsh-es3ib Рік тому +3

    കോയമ്പത്തൂരിൽ പ്ലാവില്ലാത്ത ഞങ്ങളെ കൊതിപ്പിച്ചു കൊന്നു...

  • @dasthakheerthachamkunnan3807
    @dasthakheerthachamkunnan3807 Рік тому +1

    സത്യമാണ് ഇദ്ദേഹം പറയുന്നത്.. നല്ല രുചിയാണ് ഈ ചക്കക്ക്

  • @muhamedakbar4855
    @muhamedakbar4855 2 роки тому +7

    Best advice and good tips brother.... God bless you always

    • @dasck7010
      @dasck7010 2 роки тому

      good informarion thank you

  • @mohanms2086
    @mohanms2086 2 роки тому +2

    വളരെ നന്ദി ....നല്ല വ്യക്തമായ വിശദീകരണം

  • @mollys3002
    @mollys3002 Рік тому +10

    കൃ ഷി അറിയാത്തവരും കൃഷി ചെയ്തുപോകും ചേട്ടന്റെ കൃ ഷി യെ കുറിച്ചുള്ള വിവരണം കേട്ടാൽ...❤

    • @binduvcbinduvc3969
      @binduvcbinduvc3969 Рік тому

      സൂപ്പർ വീഡിയോ!!!!
      എനിക്കും ഒത്തിരി ഇഷ്ട്ടപെട്ടു.
      കോണ്ടാക്ട് നമ്പർ കിട്ടിയാൽ ഉപകാരം

    • @AbdulRasheed-yl1zc
      @AbdulRasheed-yl1zc 9 місяців тому

      നമ്പർ അയ്ക്കു

  • @govindankelunair1081
    @govindankelunair1081 Рік тому +1

    വളരെ നന്നായി പറഞ്ഞു തന്നു. കായ്ക്കുന്നതുവരെയുള്ള വളപ്രയോഗം എങ്ങനെയാണ്. അഭിനന്ദനങ്ങൾ.

  • @preethasreenivasan9681
    @preethasreenivasan9681 Рік тому +5

    .You are the real Superman.......and a super super krishiman. I will come to your farm one day.

  • @satheeshkumarvr276
    @satheeshkumarvr276 Рік тому +2

    എന്ത് നല്ല വിവരണം, ഒരായിരം നന്ദി

  • @ismailac3799
    @ismailac3799 Рік тому +4

    ഈ ചേട്ടനെ അങ്ങ് ഇഷ്ട്ടായി🥰

  • @dasanmdmnatural
    @dasanmdmnatural 11 місяців тому +2

    പ്ളാവിൻവേര് വലുതാവുമ്പോൾ ഡ്രമ്മിൽ നിറഞ്ഞുപോവില്ലേ എന്നൊരു സംശയം, എന്തായാലും ചക്ക കാണിക്കേണ്ടതായിരുന്നു.
    കൃഷി ഇനിവരുന്ന തലമുറക്കസാദ്ധ്യമോ - അല്ലെന്നു തെളിയിക്കുന്നതാണ് ചേട്ടൻ❤❤❤
    Thanks - all the best - vlog, google, youtube etc ❤❤❤

  • @paulsonayyayil5177
    @paulsonayyayil5177 2 роки тому +4

    Super explanation.....Real believing way of talking

  • @sathyanj1463
    @sathyanj1463 7 місяців тому +1

    മായം ചേർക്കാത്ത കൃഷി കാരൻ 💐

  • @Kltamizha
    @Kltamizha 2 роки тому +3

    Skip cheyyathe...oru video kandu..
    Aaa...Chettan 👌👌👌❤️

  • @abrahamp9688
    @abrahamp9688 Рік тому +1

    സൂപ്പർ എന്ന് പോര. ഡബിൾ സൂപ്പർ മാൻ. ആരേയും പിടിച്ചിരുത്തുന്ന സംഭാഷണം.. നൂ

  • @kgfaddicters6568
    @kgfaddicters6568 Рік тому +25

    പൈസക്ക് വിലയുള്ള മനുഷ്യൻ❤️

  • @vijiup2795
    @vijiup2795 9 місяців тому

    വളരെ മനോഹരമായ വീഡിയോ നല്ലൊരു വ്യക്തിത്വത്തിനുടമ

  • @brennyC
    @brennyC 2 роки тому +7

    ആ ചേട്ടൻ സംസാരിച്ചപ്പോൾ മണ്മറഞ്ഞ സിനിമ നടൻ KPSC അസീസ് നെ ഓർമ്മ വന്നു..!!

  • @ABDULKADER-ij3pk
    @ABDULKADER-ij3pk 6 місяців тому

    ബിസിനസിൽ സത്യ സന്തത ഇദ്ദേഹത്തിന്റെ വാക്കിൽ പ്രതിഫലിക്കുന്നുണ്ട്. 👌👌👌

  • @pesgamingvideo2511
    @pesgamingvideo2511 5 місяців тому

    എന്റെ അമ്മേ... ഈ ചക്ക യുടെ മധുരം പോലെ... ഇയാളുടെ സംസാരത്തിനും മധുരം

  • @firoskareem62
    @firoskareem62 2 роки тому +9

    കൃഷിയെ സ്നേഹിക്കുന്നവർക്ക് വളരെ ഉബാഗാരപ്രദമായ വീഡിയോ, ആ ചേട്ടൻ എത്ര കൃത്യമായാണ് കാര്യങ്ങൾ വിശദീകരിച്ച തരുന്നത്.
    കൂടാതെ നാൻ കുറെ അന്വേഷിച്ച നടക്കുകയായിരുന്ന ചെടി നടാനുള്ള മണ്ണ്/മിക്സ് എവിടെ കിട്ടുമെന്ന്, അതിനുള്ള ഉത്തരവും കിട്ടി.
    വളരെ നന്നിയുണ്ട് ബ്രോ.

  • @ushae8268
    @ushae8268 9 місяців тому

    ഒരുപാടിഷ്ട്ടമായി നല്ല അവതരണം നല്ല ഒരു മനുഷ്യൻ 🙏🙏❤️

  • @lillykuttyjoseph7665
    @lillykuttyjoseph7665 2 роки тому +9

    വളരെ നല്ല അവതരണം. ഈ പ്ലാവിൻ തൈയും ഡ്രംമും corier ആയി ലഭിക്കുമോ

  • @abdulmuneermuneer5410
    @abdulmuneermuneer5410 Рік тому +2

    നല്ല അവതരണം പച്ചയായ കൃഷി സ്നേഹി👍👍👍🍿

  • @trending..8405
    @trending..8405 2 роки тому +5

    Big salute sir 💪🥰🔥💯 useful video🎥, nammude star magicile ULLAS chettante sound pole adipoli✌😍

  • @sabiv181
    @sabiv181 9 місяців тому

    ചെയാട്ടനെ. അള്ളാഹു. രക്ഷിക്കട്ടെ..... നല്ല.ബ്രദർ.ആമീൻ.

  • @ajithajayan6480
    @ajithajayan6480 2 роки тому +3

    Super ayittund namichu

  • @dmj1162
    @dmj1162 2 роки тому +1

    Manasu niraye nanmaulla oru manushyan.. daivam anugrehikkatte

  • @rajakumars7272
    @rajakumars7272 2 роки тому +3

    നിഷ്കളങ്കമായ അവതരണം
    സന്തോഷം 😊🥰👍

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Pls subscribe our channel❤❤❤❤❤

    • @augustinexavier2112
      @augustinexavier2112 2 роки тому

      @@KrishimithraTVindia ഈ മണ്ണ് ഒരുക്കുന്നത്‌ എങ്ങെനെയാണ് മണ്ണിൽ എന്തെല്ലാ വളങ്ങളാണ് ചേർക്കോണ്ട സ്?

  • @ashara6632
    @ashara6632 9 днів тому

    ശരിയാണ്
    ഫുൾ മധുരമാണ്.
    വിയറ്റ്നാം വരിക്ക ❤

  • @noushadma6678
    @noushadma6678 2 роки тому +6

    നല്ല രസമുണ്ട് കേൾക്കാൻ ബോറടിക്കാത്ത അവതരണം.

  • @ShibuMathew-k1k
    @ShibuMathew-k1k Рік тому +1

    യഥാർത്ഥ കർഷകൻ 👌 Real Hero

  • @princethomas5838
    @princethomas5838 2 роки тому +15

    ഉല്ലാസ് പന്തളം....ഓർത്തുപോയി😎😎

    • @vpmali3718
      @vpmali3718 2 роки тому +4

      അതന്നെ ഉല്ലാസിന്റെ അതേ ശൈലി അവതരണം നന്നായിട്ടുണ്ട്

    • @sheebamanu711
      @sheebamanu711 2 роки тому +3

      സഹോദരനായിരിക്കും.

    • @ushag6039
      @ushag6039 2 роки тому

      എന്റെ പൊന്നോ ഞാനും അത് പറയാൻ വരുക ആയിരുന്നു 🙆‍♂️🙆‍♂️🙆‍♂️🙆‍♂️😌😌😌😌😛

  • @LeelaPrabhakaran-n4d
    @LeelaPrabhakaran-n4d 11 місяців тому +2

    ചേട്ടൻ്റെ കോൺടാക്ട് നമ്പറും ചെടികളുടെ ഡെലിവറി വിവരങ്ങളും കൂടി ഒന്ന് അറിയിക്കണം.

  • @sabujohn4116
    @sabujohn4116 2 роки тому +4

    താങ്കളെ ദൈവം എല്ലായ്പോഴും അനുഗ്രഹിക്കട്ടെ.
    Sabu=Poona
    11.7.22

    • @mvmv2413
      @mvmv2413 2 роки тому

      ഇടക്കൊക്കെ ഒരു ബ്രേക്ക് നല്ലതാ...
      😂🤣😂

  • @kwacky569
    @kwacky569 Місяць тому

    ഈ ചേട്ടൻ കൊതിപ്പിച്ചു.... ഞാനും വാങ്ങി ഒരു വിയറ്റ്നാം super ഏർലി... ഇനിയത് ഡ്രമിൽ ആക്കണം 😂

  • @jeyarajantony1838
    @jeyarajantony1838 2 роки тому +3

    GOOD Advice CHETTAAAAA

  • @JyothiJyothiRajan
    @JyothiJyothiRajan 9 місяців тому +1

    Nalla avathranam. Nalla oru. Krishikkaran. Anu. Chettan. Anikku oru. Plavu nadanam. Annu vichrikkan thudangiyittu. Naleareyayi anikkuv venam oru plavin thi

  • @bennyfrancis2616
    @bennyfrancis2616 2 роки тому +11

    Thank you , awesome, sincere, true vlogs about plants .

  • @adhilroshan9384
    @adhilroshan9384 Рік тому +1

    വളരെ നന്ദി .....സാർ......🙏🙏🙏🙏🙏

  • @shobhadominic2591
    @shobhadominic2591 Рік тому +14

    Thank you for your advice. From where will get this jack fruit tree (plant )?pls give me address

  • @preethavalsalan9973
    @preethavalsalan9973 Рік тому +1

    നല്ല അവതരണം, എനിക്ക് ഒരുപാടു ഇഷ്ട്ടമായി.

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 2 роки тому +4

    നല്ല മിടുക്കാൻ അവതാരാകൻ 👍🌹

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      THANKS.ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      Please share your valuable feedback's through the comment box
      ☲☵☲☵☲☵☲☵☲☵☲☵
      Stay Connected With Krishi Mithra
      ❯❯ UA-cam: bit.ly/KrishiMithra
      ❯❯ Facebook Page: facebook.com/krishimithratv
      ✓✓Instagram Page:
      instagram.com/krishimithr...

    • @rafeeqmk1867
      @rafeeqmk1867 Рік тому

      കൃഷ്ണാ അവരുടെ നമ്പർ തരൂ

  • @shobhageorge6968
    @shobhageorge6968 4 дні тому

    Adipoli Video Thankyou

  • @playworld6562
    @playworld6562 Рік тому +5

    Really valuable class for us beginners , thank you very much God bless you more and more again and again

  • @JayalekshmiS-hg2lr
    @JayalekshmiS-hg2lr Рік тому +1

    വളര നല്ല വിവരണം.

  • @prasantk.m3589
    @prasantk.m3589 2 роки тому +7

    Nice detailed explanations ! All the best!

    • @magiedevassy8982
      @magiedevassy8982 2 роки тому +1

      I am from cennai am aseventytwoand astrokpatient also ihave a helper snd a little t garden i want two jackfruit tree one redladyone mangotree would u. Plz help. me

  • @mercyjoseph3802
    @mercyjoseph3802 2 роки тому +1

    Salute chetta, hrudhayathil ninnum ellam manassu thurannu samsarikkunnu, aarum cheyyatha karyam, thanks chetta

  • @sujabeulah6529
    @sujabeulah6529 Рік тому +3

    Super excited to visit your farm

  • @sobhitham
    @sobhitham 10 місяців тому

    നല്ല അവതരണം ആത്മാർത്ഥതയുള്ള പോലെ

  • @lkjvlogger8432
    @lkjvlogger8432 2 роки тому +7

    റാന്നിക്കാരൻ 🥰