ഞാൻ ഞാനുമായി connected ആണ് എങ്കിൽ ഉം universe മായി അത്ര connected അല്ല. അങ്ങനെ തോന്നുന്നു . പക്ഷെ ഈ വീഡിയോ കുറച്ചു പ്രതീക്ഷ നൽകുന്ന തു പോലെ യൊ ആശ്വാസം തരുന്നത് പോലെ യൊ തോന്നി അഥവാ പരമാവധി വഴികാട്ടി തരുന്നത് പോലെ യൊ അതിനുവേണ്ടി ശ്രമിക്കുന്നതു പോലെ യൊ ഒക്കെ ഫീൽ ചെയ്തു . എന്തായാൽ ഉം അതു ഒരു ശുഭലക്ഷണം തന്നെ ആവും അങ്ങനെ വിശ്വസിക്കാം വലിയ കാര്യം. നന്ദി 🌹
Sir please 🙏 chanayka series oder thetti kidakkuka aanu. Play listil 1st ayi kedakunath last episode aanu athu onnu kremathil aakumo. Njn edyk edyk kelkunna play list aanu. Oder mari kedakuna kond bhudimut Anu. Plz correct it❤
ഇടുക്കി വയനാട് എന്നിവിടങ്ങളിൽ വന്യ ജീവി ശല്യം ഇല്ലാത്ത സ്ഥലങ്ങൾ സെൻ്ററിന് 5000 രൂപക്ക് കിട്ടും വഴി വെള്ളം എല്ലാം ഉള്ളത്. മേടിച്ചു കൃഷി ചെയ്യ്. വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കിട്ടും. കാൻസർ വരതിരിക്കും.അതൊക്കെ പോരെ സുഖമായി ജീവിക്കാൻ
നല്ല വീഡിയോ ആണ് ന്ന് തോന്നുന്നു . ഒരിക്കൽ കൂടി കേൾക്കണം നന്ദി 🙏❤❤🌹
Good morning
ഞാൻ കടം വാങ്ങി എൻറെ മക്കൾ രണ്ടുപേരും നേഴ്സിങ് പഠിപ്പിക്കുന്നു ജോലിചെയ്ത് കടം തിരിച്ചടയ്ക്കുന്നവർക്ക് ഒരാൾ പഠിച്ചു തീർന്നു
Good👍
ഞാൻ ഞാനുമായി connected ആണ് എങ്കിൽ ഉം universe മായി അത്ര connected അല്ല. അങ്ങനെ തോന്നുന്നു . പക്ഷെ ഈ വീഡിയോ കുറച്ചു പ്രതീക്ഷ നൽകുന്ന തു പോലെ യൊ ആശ്വാസം തരുന്നത് പോലെ യൊ തോന്നി അഥവാ പരമാവധി വഴികാട്ടി തരുന്നത് പോലെ യൊ അതിനുവേണ്ടി ശ്രമിക്കുന്നതു പോലെ യൊ ഒക്കെ ഫീൽ ചെയ്തു . എന്തായാൽ ഉം അതു ഒരു ശുഭലക്ഷണം തന്നെ ആവും അങ്ങനെ വിശ്വസിക്കാം വലിയ കാര്യം. നന്ദി 🌹
Best wishes
@@MoneytechMedia thankyou 🙏❤
തിരക്കി നടന്ന വീഡിയോ ❤❤❤
Best wishes
വീട് നല്ലൊരു ആസ്തിയാണ് എന്ന് കേൾക്കുന്നത് വരെ ഞാൻ ഈ വീഡിയോ കണ്ടു.. 😂
Thank you
Good message. Thank you sir
Welcome
Thank you
You're welcome
Thank you 🙏
You’re welcome 😊
Thank you sir 🙏🙏🙏
Most welcome
Your thumbnail is wrong, കടം വാങ്ങി എങ്ങനെ മുടിയതിരിക്കാം.
It’s the correct one for this video.
Yes.
Yes
Good content 🎉
Glad you like it
വീടിന്റെ വില വർഷ വർഷം കുറഞ്ഞു വരുകയാണ് 😅😅
പട്ടണത്തിൽ വാങ്ങുക. കൂടുകയാണ്.
സുഖമായി താമസിക്കുന്നില്ലേ. അത് മറക്കരുത്..
Athe veedu ollathe konde thonunnatha
Nammal veedu veikkunnadhu vilkkaanallallo. Kayari thamasikkanalle? Mazhayum veyilum choodum mazhayum thanuppum izhajandhukkalil ninnumellaam rekshappedaan oru paarppidam. Allathe vilkkaanulla vasthuvalla.
But സ്ഥലത്തിന്റെ വില കൂടുകയാണ്
കടം വാങ്ങുന്ന പണം എങ്ങിനെ ഉപയോഗിക്കുന്നു എന്നതിൽ ഇരിക്കുന്നു കാര്യം
Yes
Sir please 🙏 chanayka series oder thetti kidakkuka aanu. Play listil 1st ayi kedakunath last episode aanu athu onnu kremathil aakumo. Njn edyk edyk kelkunna play list aanu. Oder mari kedakuna kond bhudimut Anu. Plz correct it❤
Sure
😍👍
🙏
🙏🏾🙏🏾🙏🏾
Welcome
വീടിന്റെ വില ആദ്യത്തെ അഞ്ചുവർഷം ചിലപ്പോൾ കൂടുമാതിരിക്കാം. പിന്നെത്തെ ഓരോ വർഷവും കുറഞ്ഞു കൊണ്ടിരിക്കും.
Ok
Good debit,bad debit.housing and educational debts ,not debit
Ok
Ithokke 1990 le american stratergies aanu..e kaalaghattathil ithu work aavumennu thonnunnilla
Try
More videos vannam
Sure
Njagalum ingane. Engane rekdhapedum😢
Best wishes
ഞാൻ പറഞ്ഞു തരാം അതിന് ഉള്ള മാർഗങ്ങൾ
Ok paranju tharu@@Rajesh.V-p6v
ഇടുക്കി വയനാട് എന്നിവിടങ്ങളിൽ വന്യ ജീവി ശല്യം ഇല്ലാത്ത സ്ഥലങ്ങൾ സെൻ്ററിന് 5000 രൂപക്ക് കിട്ടും വഴി വെള്ളം എല്ലാം ഉള്ളത്. മേടിച്ചു കൃഷി ചെയ്യ്. വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കിട്ടും. കാൻസർ വരതിരിക്കും.അതൊക്കെ പോരെ സുഖമായി ജീവിക്കാൻ
വീടിന് വില കൂടില്ല.
😢
സ്ഥലത്തിന് കൂടും
🙏🙏🙏🙏🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️
Thanks
കടം വാങ്ങി കാശുകാരണവൻ അധികം ബുദ്ധി ഒന്നും വേണ്ട. വീഡിയോവും കാണണ്ട. കടം വാങ്ങിയ cash തിരിച്ചു കൊടുക്കാതിരുന്നാൽ മതി.
🤣
Vijay malya rocks
Non sense പറയാതെടോ
കടം പലിശ ഇലാതേ കിട്ടുന്ന സ്ഥലം അറിയോ
NO
പലിശക്ക് കൊടുക്കുന്ന സ്ഥലം അറിയുമോ ബ്രോ 😐 ഉണ്ടെങ്കിൽ പറയി
Thankyou 🌹🌹🌹
You’re welcome 😊