സ്വന്തമായി ഒരു വിട് ആഗ്രഹിക്കുന്നവർ ഏറ്റെടുക്കേണ്ട വചനം ഇതാണ്.

Поділитися
Вставка
  • Опубліковано 23 січ 2024
  • Ephphatha Prayer
    #kripa
    #effatha
    #shortvideo
    #goodness
    #kripasanam
    #anakara

КОМЕНТАРІ • 255

  • @user-gx2iq2sf5u
    @user-gx2iq2sf5u 4 місяці тому +81

    അമേൻ ഈശോയെ 22 വർഷമായി വാടകവീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് ഞങ്ങളെ പോലെ ഭവനം ഇല്ലാത്തവർക്കു എല്ലാവര്കും ഭവനം കൊടുത്ത് അനുഗ്രഹിക്കേണമേ

    • @gracymathew9607
      @gracymathew9607 4 місяці тому +2

      Amen

    • @rosemariasebastian9301
      @rosemariasebastian9301 4 місяці тому +2

      18 varshamayi vadakaveettila

    • @user-yh2hj7sn6l
      @user-yh2hj7sn6l 4 місяці тому +3

      20 വർഷമായി വാടകവീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് യേശുവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @babyaugusthy5
      @babyaugusthy5 4 місяці тому

      000000000000000000000000000000000000000000000000000000000000000000000000

    • @jojoactor8842
      @jojoactor8842 3 місяці тому +1

      God bless you🌹

  • @anithapc4308
    @anithapc4308 4 місяці тому +35

    ഒരുപാടു ആളുകൾ ആഗ്രഹിക്കുന്ന ഒന്നാണ് ഒരു വീട് എല്ലാവരേയും അനുഗ്രഹിക്കണേ ദൈവമേ

  • @revathy.srevathy.s-qs2po
    @revathy.srevathy.s-qs2po 3 місяці тому +5

    ഈശോയെ എന്റെ രണ്ടു പെൺകുഞ്ഞുങ്ങളെ കൊണ്ട് വാടകവീട്ടിൽ ആണ് വര്ഷങ്ങളായി താമസിക്കുന്നെ 2024-ൽ എങ്കിലും വീടും സ്ഥലവും കിട്ടണേ

  • @riyageorge679
    @riyageorge679 4 місяці тому +25

    എന്റെ ഈശോയെ ഞങ്ങൾക്കും സ്വന്തമായി ഒരു ഭവനം ഉണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ അതുപോലെ ഭവനം ഇല്ലാത്ത എല്ലാം മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @lijisheril2104
    @lijisheril2104 3 місяці тому +3

    ഒരു വീട്ടിലാതെ വേദനച്ചു. കഴിയുന്ന കുടുംബമാണ് എന്റെത്.. എനികും ഒരു ഭവനം.. താരേണമേ.. ഈശോയെ... 🙏🙏🙏.

  • @jinijiji1627
    @jinijiji1627 4 місяці тому +16

    വാടക വീട്ടിൽ ആണ് താമസിക്കുന്നത് സ്വന്തമായി ഒരു ഭവനം ഞങ്ങൾക്ക് തരണേ കർത്താവേ 🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 4 місяці тому +18

    ഈശോയെ ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ഭവനം നൽകി കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @firtjc7908
    @firtjc7908 4 місяці тому +12

    ഈശോയെ എൻ്റെ ഭവനത്തിൻ്റെ പണിക്ക് ആവശ്യമായ പണം ലഭിക്കണമേ യേശുവെ

  • @minimolto4457
    @minimolto4457 4 місяці тому +14

    വാടകവീട്ടിലാണ് താമസം എന്റെ ഈശോയെ വീട് സ്ഥലം ഉണ്ടാവാൻ വേണ്ടി എന്നെ അനുഗ്രഹിക്കണമേ

  • @user-gg9kc4qj2k
    @user-gg9kc4qj2k 4 місяці тому +13

    ഈശോയെ ഞങ്ങൾക്ക് ഒരു വീട് സ്ഥലവും തന്നു അനുഗ്രഹിക്കേണമേ 🙏

  • @NaseeraNaseera-uu5hp
    @NaseeraNaseera-uu5hp 3 місяці тому +2

    ഞങ്ങൾക്ക് സ്വന്തമായി ഒരു സ്ഥലവും വീടും നൽകി അനുഗ്രഹിക്കേണമേ കർത്താവേ

  • @ancyjoyancyjoy1249
    @ancyjoyancyjoy1249 4 місяці тому +9

    ഒരു വീടില്ലാതെ ഒത്തിരി വേദന അനുഭവിക്കുന്ന ഒരു കുടുംബമാണ് എന്റെ ഒരു വീട് സ്വന്തമായി നൽകണേ നാഥാ ഈ ശോയേ എന്റെ യാചന കേൾക്കണേ🙏

  • @MaryBabu-ig8lw
    @MaryBabu-ig8lw 4 місяці тому +4

    മാതാവേ ഞങ്ങൾക്ക് 'ഒരു താമസിക്കാൻ പറ്റിയ ഒരു വീട് ശരിയാക്കി കിട്ടണം അതിന് വേണ്ടി പ്രാർത്ഥിക്കണം

  • @binggudu9225
    @binggudu9225 4 місяці тому +8

    എനിക്കും ഭവനവും വസ്തുവും തരണമേ 🙏🙏 amen❤❤

  • @hariprasadss873
    @hariprasadss873 4 місяці тому +8

    യേശുവേ എനിക്കൊരു ഭവനം അവിടുന്ന് ഒരുക്കേണമേ ആമേൻ

  • @user-mo2wd3gt5h
    @user-mo2wd3gt5h 4 місяці тому +11

    ഈശോയെ എനിക്കും അങ്ങയുടെ മകനും ഒരു ഭവനം സ്വന്തമായി 2024
    ൽ കിട്ടണേ 🙏🙏🙏🙏

    • @anakhakb3055
      @anakhakb3055 3 місяці тому

      ഞങ്ങൾക്കു ഒരു ഭവനം 2024-ൽ തരണമേ. ഈശോയെ🙏🙏🙏🙏🙏10years. 🙏

  • @jaimoltinto2831
    @jaimoltinto2831 3 місяці тому +1

    ഞങ്ങൾ7വർഷമായി വാടകവീട്ടിലാണ് താമസിക്കുന്നത് സ്വന്തമായി ഒരു ഭവനം തന്നാനുഗ്രഹിക്കണമേ 🙏🙏വർഷങ്ങളായിട്ടുള്ള ആഗ്രഹമാണ് സാധിച്ചു തരാൻ അമ്മ തിരുക്കുമരനോട് അപേക്ഷിക്കണമേ വീടില്ലാത്ത സകലരെയും സമർപ്പിക്കുന്നു

  • @jancythomas6876
    @jancythomas6876 4 місяці тому +7

    21വർഷമായി വാടകക്ക് താമസിക്കുന്നു ഒരു ഭവനം തരണേ ഈശോയെ

  • @user-hw5fc1hn4x
    @user-hw5fc1hn4x 4 місяці тому +8

    അമ്മേ മാതാവേ സ്ഥലം വാങ്ങി ഒരു വീട് പണിയുവാൻ വേണ്ടി അമ്മേ മാതാവേ അനുഗ്രഹിക്കണമേ

    • @sajinap5265
      @sajinap5265 3 місяці тому +1

      മാതാവ് ദൈവം അല്ല യേശു ആണ് ദൈവം ദൈവം ഈ ലോകത്തിൽ ഒരോ ഒരു ദൈവം അത് യേശു നിങ്ങൾ എല്ലാവരു അദ്ദേഹത്തെ പ്രാർതികു ആമേൻ സ്തോത്രം

  • @shineyshabu2269
    @shineyshabu2269 4 місяці тому +15

    കണ്ണുനീരോടെ പ്രാർത്ഥിച്ചതിന്റെ ഫലമായി 2022 ഇൽ ഞങ്ങൾക്കൊരു ഭവനം ഈശോ തന്നു സ്തോത്രം ഈശോയെ 🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 4 місяці тому +5

    വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ ദൈവമേ. ... 2024- പൂർണ്ണമാകുന്നതിനകം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏
    ഈശോയേ 2024- നല്ല ഒരു സാക്ഷ്യം പറയത്തക്ക വിധം അങ്ങ് ഇടപെട്ട് വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏
    കർത്താവേ മകന്റെ പഠനമേഖലയും, മകന്റെ ഭാവി ജീവിതവും, അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു പിതാവേ തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല വഴീകൾ തുറന്നു തരണമേ 🙏🙏🙏🙏
    ദൈവമേ ഞങ്ങളെ തള്ളി കളഞു അപവാദം പറഞ്ഞു പുച്ഛിച്ച് പരിഹസിച്ചു നടക്കുന്ന വൃക്തിയെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏 ദൈവമേ അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല ... കർത്താവേ അവരോട് ക്ഷമിക്കാനും സഹിക്കാനുള്ള ശക്തി തരണമേ 🙏🙏🙏🙏
    വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ ദൈവമേ ഞാൻ പൂർണ്ണമായി വിശ്വാസിക്കുന്നു എന്നും ഈ കഷ്ട പാടുകളിൽ നിന്നും നല്ല ഒരു മാറ്റം വരുത്തി തരും ✝️🙏🙏🙏🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @vijaylakshmiammal3927
    @vijaylakshmiammal3927 4 місяці тому +12

    ദൈവമേ എനിക്ക് എത്രയും വേഗം എനിക്ക് സ്വന്തമായി ഒരു ഭവനം തരണ വാടക കൊടുക്കാൻ നിവർത്തിയില്ല മാതാവ് എനിക്ക് വാടകൊറഞ്ഞ ഒരു വീട് കിട്ടണ്🙏🙏🙏🙏🙏

  • @ShijuMs-px4qc
    @ShijuMs-px4qc 4 місяці тому +4

    കർത്താവെ എനിക്ക് ഒരു വീട് ഇല്ല അത് സാധിച്ചു തരുവാൻ അനുഗ്രെഹിക്കണേ 🙏🙏🙏

  • @celinegeorge4768
    @celinegeorge4768 4 місяці тому +14

    അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും.
    ഏശയ്യാ 65 : 21 Amen 🙏🏽

  • @MiniRexi-yg9rk
    @MiniRexi-yg9rk 4 місяці тому +6

    🙏🙏🙏 ഈശോയെ ഞങ്ങൾക്കും ഒരു സ്വന്തമായിട്ട് വീട് ഇല്ല സ്വന്തമായിട്ട് ഒരു വീട് കിട്ടുവാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @aliceshaji9082
    @aliceshaji9082 3 місяці тому

    യേശുവേ രക്ഷകാ ഇടിഞ്ഞു വീഴാറായ എന്റെ ഭവനത്തെ അങ്ങേ തിരുകരങ്ങളിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ എനിക്കൊരു ഭവനം എത്രയും പെട്ടന്ന് തന്നനുഗ്രഹിക്കണമേ പണിയുവാൻ ആമേൻ

  • @jaculinselestin4132
    @jaculinselestin4132 3 місяці тому

    യേശുവേ എന്റെ വീട് പൂർത്തിയാക്കാനുള്ള സാമ്പത്തിക സഹായം തന്ന അനുഗ്രഹിക്കണമേ രണ്ടര വർഷമായി വീട് പണി തുടങ്ങിയിട്ട് ഇതുവരെ പുറത്തായിട്ടില്ല പൂർത്തിയാക്കാനുള്ള സാമ്പത്തിക സഹായം അനുഗ്രഹിക്കണമേ 20 വർഷം കൊണ്ട് അങ്ങയോട് ഭവനത്തിനായി ഞാൻ യാചിക്കുന്നു യാചന പൂർത്തിയാക്കി തരണമേ 🥰🥰🥰🥰🥰🥰😂

  • @vishnushyju8268
    @vishnushyju8268 4 місяці тому +2

    ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് സാധിച്ചു തരണേ 🙏

  • @user-cu6wo3tv8m
    @user-cu6wo3tv8m 4 місяці тому

    എന്റ വീട് ജപ്തി ആയി പോകരുത് ദൈവമേ. ഞങ്ങളുടെ ജപ്തി ഒഴിവാക്കി പോകണമെന്ന് അപേഷിക്കുന്നു ദൈവമേ 🙏🙏🙏🙏

  • @user-gg9kc4qj2k
    @user-gg9kc4qj2k 4 місяці тому +5

    Eshoye ഞങ്ങൾക്ക് സ്വന്തം ആയി സ്ഥലമോ വീടോ ഇല്ല ഈശോയെ ഞങ്ങളിൽ kaniyaname 🙏🙏🙏🙏🙏🙏🙏

  • @pushpakumari-sj5zv
    @pushpakumari-sj5zv 4 місяці тому +8

    പിതാവേ ഉചിതമായ ഭവനം തന്നു അനുഗ്രഹിക്കണേ. എത്രയും വേഗം എന്റെ കടം തീർത്തു അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ

  • @user-oi1vw9uh7x
    @user-oi1vw9uh7x 3 місяці тому

    സ്വന്തമായി വീടില്ല സ്ഥലമില്ല ഈശോയെ അനുഗ്രെഹിക്കണമേ 🙏

  • @user-ul7oj9mf9q
    @user-ul7oj9mf9q 3 місяці тому

    ആമേൻ ഞാൻ പതിനെട്ടു വർഷം ആയി vadakaykku കഴിയുന്നു...അപ്പാ.... ഭവനം തന്നു സഹായിക്കണമേ...അമ്മേ മാതാവേ കൃപ തോന്നണേ പാപിയായ എന്നിൽ കനിവ് തോന്നണമേ... 🙏🏿🙏🏿🙏🏿

  • @Smithakuryan8
    @Smithakuryan8 3 місяці тому

    ഈശോയെ ഒള്ള വീട് ഉരുൾപോട്ടൽ മൂലം താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ് അതുകൊണ്ട് വാടക വീട്ടിലാണ് സ്വന്തമായി ഒരുവീടും ഒരു ജോലിയും തരണേ

  • @user-wl6cn4xy6h
    @user-wl6cn4xy6h 3 місяці тому

    ഈശോയേ സ്വന്തമായി ഭവനം തരണേ ഈശോയ ആമേൻ

  • @user-eu8cx8jx1y
    @user-eu8cx8jx1y 3 місяці тому

    ഈശോയെ 13 വർഷമായി വാടക വീട്ടിൽ കഴിയുന്ന ഞങ്ങൾക്ക് ഒരു വീടും സ്ഥലവും അവിടെ നിന്ന് ഇഷ്ടപ്പെടുത്തിടത്ത് തന്ന് അനുഗ്രഹിക്കണമെ❤❤❤❤❤❤❤❤❤❤

  • @sebastianjoseph8908
    @sebastianjoseph8908 4 місяці тому +1

    ഈശോയെ 28 വർഷമായി വാടക വീട്ടിൽ ഇങ്ങനെയുള്ള ഒത്തിരി ആളുകളെ അറിയാം എല്ലാവരെയും അനുഗ്രഹിക്കേണമേ.

  • @mayamaushaija9553
    @mayamaushaija9553 4 місяці тому +2

    എന്റെ സ്വർഗ്ഗീയ അപ്പച്ച എനിക്കൊരു കൊച്ചു ഭവനവും രണ്ടു സെന്റ് സ്ഥലം തന്ന് അനുഗ്രഹിക്കണമേ

  • @user-yw1fg6my2m
    @user-yw1fg6my2m 4 місяці тому +1

    വാടക വീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായി വീട് നൽകി അനുഗ്രഹിക്കണമ്മേ. ആമ്മേൻ.🙏🙏🙏🙏🙏🙏🙏

  • @bindhunixon7443
    @bindhunixon7443 3 місяці тому

    ദൈവമെ ഒരു പുതിയ ഭവനം പണിയ വാർ പോകുന്ന എന്നെയും എന്റെ കുടുബത്തെയും ആ സ്ഥലത്തെയുംഅങ്ങയുടെ വചനം കൊണ്ട് അനുഗ്രഹിക്കണമെ❤

  • @user-bl4ie2fb7d
    @user-bl4ie2fb7d 4 місяці тому +3

    16 വർഷമായി വാടക വീട്ടിലാണ് സ്വന്തമായി ഒരു ഭവനം തരണമേ

  • @sumisunil5663
    @sumisunil5663 4 місяці тому +3

    ഞാനും ചേട്ടനും മക്കളും 17കൊല്ലം ആയി. വാടകക്ക്. താമസം സ്വന്തം ആയി വീട് ഇല്ല 😥കർത്താവെ ഒരു വീട്. ഞങ്ങൾക്ക് tharaname 🙏🏻

  • @TinsMA-jz6iu
    @TinsMA-jz6iu 3 місяці тому

    സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ഈ ശോ

  • @sajinap5265
    @sajinap5265 3 місяці тому

    എൻറ് യേശുവേ അനക് എത്രയും പെട്ടെന്ന് ഒരു ഭവനം എടുത്ത് തരേണമേ ആമേൻ സ്തോത്രം

  • @aswathyradhakrishnan7349
    @aswathyradhakrishnan7349 3 місяці тому

    ഈശോയേ ഈ വർഷ० തന്നെ ഒരുവീട് തന്ന് അനുഗ്രഹിക്കേണമേ

  • @bindhusaji4411
    @bindhusaji4411 4 місяці тому +3

    എന്റെ ഈശോയെ 20വർഷമായി വാടകക്ക് താമസിക്കുന്നു സ്വന്തമായി ഒരു വീട് എന്ന് ഉണ്ടാക്കാൻ പറ്റും 🙏🙏🙏🙏

  • @lajujacob7010
    @lajujacob7010 4 місяці тому +5

    യേശുവേ അങ്ങു രാജാവായി വാഷുന്ന ഒരു ഭവനം നൽകി അനുഗ്രഹിക്കുക്കണേ

    • @jollyscaria1922
      @jollyscaria1922 4 місяці тому

      All gues all famliey all sisers all preshint all parying guoping all visa block my side right left bolcking some blocking jealas ues not removeing still jobes need parying nlock reoveinf visa trsfar need thanktou jeuas smen parying amen

  • @user-wl6cn4xy6h
    @user-wl6cn4xy6h 3 місяці тому

    സ്വന്തമായി ഞങ്ങൾക്കഭവനം തരണമേ അമ്മേ

  • @shylajam6871
    @shylajam6871 4 місяці тому +2

    ആമേൻ ഈ വചനങ്ങളൊക്കെ ഏറ്റെടുക്കുന്ന വിശ്വസിക്കുന്നു നല്ല വീടുകൾ പണിത് അതിൽ പാർക്കുക തന്നെ ചെയ്യും യേശുവിന്റെ നാമത്തിൽ

  • @sindhusunny3208
    @sindhusunny3208 4 місяці тому +2

    എന്റെ കർത്താവെ എനിക്ക് ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കേണമേ. ആമേൻ

  • @sujachacko5213
    @sujachacko5213 4 місяці тому +3

    സൊന്തമായി ഭൂമി, വീട് ഒന്നും ഇല്ല prayer ചെയ്യണേ

  • @VijithaRatheesh-lb8sl
    @VijithaRatheesh-lb8sl 3 місяці тому

    സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ദൈവമേ സ്തോത്രം 🙏

  • @sibijayan5144
    @sibijayan5144 4 місяці тому +2

    ഈശോയെ.23വർഷം. ആയി. വാടക. വീട്ടിൽ. ആണ്. ഒരു. വീട്. നൽകി. അനുഗ്രഹിക്കണേ. 🙏

  • @dincyshaji5968
    @dincyshaji5968 4 місяці тому +2

    ഞങ്ങൾക്കും ഒരു ഭവനം തരണമേ

  • @bijugeorge4144
    @bijugeorge4144 3 місяці тому

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഒരുപാട് വർഷമായി ഞാനും കുടുംബവും വാടക വീട്ടിൽ താമസിക്കുകയാണ് സ്വന്തമായി ഈ പാപിയായ എനിക്ക് ഒന്നും ഇല്ല ഈ പാപിക്ക് തമ്പുരാൻ കർത്താവിനോടും ദൈവമാതവിനോടും പ്രാർത്ഥിക്കന്നമേ സിസ്റ്റർമാരെ ബ്രദർമാരെ എൻ്റെ പേര് ബിജു ജോർജ്ജ്

  • @celinegeorge4768
    @celinegeorge4768 4 місяці тому +5

    അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്‍റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്‍റെ ജനത്തിന്‍റെ ആയുസ്സ് വൃക്ഷത്തിന്‍റെ ആയുസ്സ് പോലെയായിരിക്കും. എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അധ്വാനത്തിന്‍റെ ഫലം അനുഭവിക്കും.
    ഏശയ്യാ 65 : 22 Amen 🙏🏽

  • @sheejasheeja1268
    @sheejasheeja1268 4 місяці тому

    എന്റെ ഇശോയെ അട്ടപാടി ശാലോ മിൽ പോയി മണ്ണ് കൊണ്ട് വന്ന് പ്രാർത്ഥിച്ച് എനിക്ക് സ്വർഗ്ഗം പോലെ ഒര് വിട് തന്നു 5 ലക്ഷം ലോൺ എടുത്തു ഇപ്പോൾ ഞാൻ ജപതിവക്കിലാണ് എല്ലാവരും പ്രാർത്ഥിക്കണം എന്റെ വിട് എനിക്ക് തിരിച്ച് പിടിക്കണം

  • @sheejaleju1914
    @sheejaleju1914 4 місяці тому +1

    ഞങ്ങളെ പോലെ വാടക വീട്ടിൽ കഴിയുന്ന എല്ലാവർക്കും സ്വന്തം ഭവനം എത്രെയും പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻ഞങ്ങൾ വീടും പണിക്കുള്ള ലോൺ പാസ്സ് ആകാതെ കിടക്കുന്നു അതുകിട്ടിയാലേ പണി നടക്കു പ്രാർത്ഥിക്കണം 🙏🏻

  • @thara1907
    @thara1907 4 місяці тому +6

    ഈശോയെ വീട് സ്വന്തമായി അനുഭവിക്കാൻ സാധിക്കണേ 🙏🏾🙏🏾

  • @preethymax450
    @preethymax450 4 місяці тому +1

    ഈശോയെ അങ്ങ് ആഗ്രഹിക്കുന്ന സ്ഥലത്തു ദൈവാനുഗ്രഹമുള്ള ഒരു ഭവനം ഞങ്ങൾക്ക് തന്നു അനുഗ്രഹിക്കണേ

  • @anittajose9685
    @anittajose9685 3 місяці тому

    ഈശോയേ വിധവയായ എനിക്ക് ഒരു ഭവനം നൽകണേതറ കെട്ടിയിട്ടിരിക്കുന്ന എനിക്ക് മഴ കാലത്തിന് മുൻപ് ഒരു ഭവനം നൽകണേ Dixy

  • @xavierka5233
    @xavierka5233 3 місяці тому

    ദൈവമേ ഞങ്ങൾക്കും ഒരു വീട് പോലും ഇല്ല ഞങ്ങൾക് ഒരു വീട് നൽക്കാൻ ക്യ പ ഉണ്ടാക്കണേമ്മേ ദൈവം തരും മെന്ന് ഞങ്ങൾ വിശ്വസിക്കുന്ന യേശുവേ നന്ദി

  • @celinegeorge4768
    @celinegeorge4768 4 місяці тому +5

    നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്ന് നിശ്ചയമായും നിനക്കുവേണ്ടി ഉണര്‍ന്നെഴുന്നേല്‍ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്കു സമ്മാനിക്കും.
    ജോബ്‌ 8 : 6 Amen 🙏🏽

  • @celinegeorge4768
    @celinegeorge4768 4 місяці тому +4

    ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
    ഹെബ്രായര്‍ 4 : 12 Amen 🙏🏽

  • @vasanthakumari4905
    @vasanthakumari4905 4 місяці тому +3

    പരിശുദ അമ്മേ ഞങ്ങൾ ക്ക് ലോൺ പാസാക്കി താ അമ്മേ ഞങ്ങൾ ക്ക് പുതിയ വീട്ടിലേക്ക് പോകാൻ കൃപ താ അമ്മേ ആമേൻ 🙏🙏🙏🙏

  • @user-cn5kj4qm3l
    @user-cn5kj4qm3l 3 місяці тому

    🙏🙏🙏💓💓 അമേ മ മാതാവേ എനിക്ക് ഒരു വീട് എന്ന് സഹായക്കേണമേ🙏🙏🙏💓💓

  • @celinegeorge4768
    @celinegeorge4768 4 місяці тому +3

    ഞാന്‍ മറുപടി നല്‍കി: സ്വര്‍ഗത്തിന്‍റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. അവിടുത്തെ ദാസന്‍മാരായ ഞങ്ങള്‍ പണിയും. എന്നാല്‍, നിങ്ങള്‍ക്കു ജറുസലെമില്‍ ഓഹരിയോ അവകാശമോ സ്മാരകമോ ഉണ്ടായിരിക്കുകയില്ല.
    നെഹമിയാ 2 : 20 Amen

  • @lissyml9125
    @lissyml9125 3 місяці тому

    അമ്മേ ഒരു വീടും സ്‌ഥലം ലഭിക്കാൻ അമ്മയോട് പ്രാത്ഥിക്കുന്നു

  • @celinegeorge4768
    @celinegeorge4768 4 місяці тому +11

    വീടു പണിത് അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലങ്ങള്‍ അനുഭവിക്കുവിന്‍.
    ജറെമിയാ 29 : 5 Amen 🙏🏽

    • @LeelaP-je8dl
      @LeelaP-je8dl 4 місяці тому +1

      എനിക്കും മകനും വേണ്ടി പ്രത്യേകം ഒന്ന് പ്രാർത്ഥിക്കാമേ ? പ്ളീസ് 🙏🙏

    • @celinegeorge4768
      @celinegeorge4768 4 місяці тому +2

      @@LeelaP-je8dl അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.
      ഫിലിപ്പി 4 : 7 Amen 🙏🏽

    • @LeelaP-je8dl
      @LeelaP-je8dl 4 місяці тому

      @@celinegeorge4768 ആമേൻ ആമേൻ 🙌🙏🌹

  • @sidhumahi4803
    @sidhumahi4803 3 місяці тому

    യേശുവേ വിട് പെട്ടെന്ന് ഉയർത്തി തരാൻ ✝️🙏🌹

  • @rubysaju3700
    @rubysaju3700 3 місяці тому

    28 വർഷമായി Bombayil വാടക വീട്ടിൽ മാറ്റി മാറി താമസിക്കുന്നു property partition നടകാതെ കിടക്കുന്ന സഹോദരങ്ങൾ തടസ്സം ഞങൾക് വേണ്ടി ഺപാർഥ കണേ

  • @lalyjose3155
    @lalyjose3155 4 місяці тому

    അമ്മേ മാതാവേ ഒരു പുതിയ വീട് പണിയാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ 45 വർഷം പഴക്കമുള്ള ഒരു വീട് എനിക്കുള്ളത് അമ്മ തരും എന്ന വിശ്വാസത്തിൽ ആവിശ്വാസി

  • @lucyalbert3294
    @lucyalbert3294 4 місяці тому +1

    Amen yessuappa chakalku ee bumeil oru veedu tharam Amen

  • @miraclekick
    @miraclekick 4 місяці тому +3

    യേശുവേ എന്റെ സഹോദരന് ഒരു ഭവനം പണിയുവാനുമുള്ള കൃപ നല്കണമേ 🙏🙏🙏

  • @SheejaM-gx7ns
    @SheejaM-gx7ns 4 місяці тому +1

    ഈശോയെഎന്‍റെമകള്‍ക്ക്ഒരുവീട്കൊടുത്ത്അനുഗ്രഹിക്കണമ്മേ ഈശോയെഅനുഗ്രഹിക്കണമ്മേ

  • @user-pc4gw1fj2b
    @user-pc4gw1fj2b 4 місяці тому

    എൻ്റെ ഈശോയെ14 വർഷമായി വീടിൻ്റെ പണി പൂർത്തിയാക്കാൻ പറ്റാതെ വിഷമിക്കുന്ന ഞങ്ങളുടെ വീടിൻ്റെ പണി പൂർത്തീകരിച്ച് തരണെയെന്ന് പ്രാർത്ഥിക്കുന്നു

  • @sindhuvvsindhu8666
    @sindhuvvsindhu8666 4 місяці тому +2

    ഞങ്ങൾക്ക് തന്നിട്ടുള്ളതായി എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ഈശോയെ അനുഗ്രഹം എന്ന് ഞങ്ങൾക്ക് ഞങ്ങളുടെ തലമുറ തലമുറകളോളം ഉണ്ടാകേണമേ ആമേൻ🙏

  • @user-hl5hu2ih2n
    @user-hl5hu2ih2n 4 місяці тому +1

    എനിക്ക് ഒരു ഭാവനും ഉണ്ടാകാൻ കഴിണമേ 🙏🏽🙏🏽

  • @user-dw8px8bn9h
    @user-dw8px8bn9h 4 місяці тому +1

    എന്റ ഈശോയെ അമ്മ മാതാവേ ഇരുപത്തി നാലു വർഷം ആയി സ്വന്തം ആയി ഒരു വീടില്ലാതെ വാടക വീട്ടിൽ കഴിയുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കേണമേ....

  • @ShibiRajina
    @ShibiRajina 4 місяці тому +2

    എനിക്കൊരു ഭവനം നിർമ്മിക്കാനുള്ള പൈസയും കുറച്ചു പൈസ എന്റെ കയ്യിലുണ്ട് ബാക്കിയുള്ള പൈസ കിട്ടുവാൻ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ഒരു ഭവനം നിർമ്മിക്കാൻ എനിക്ക് സാധിക്കണം സാധിച്ചു തരണമേ അമ്മയെ

  • @kumarikwt268
    @kumarikwt268 4 місяці тому +1

    Amen🙏🙏🙏🙏 സ്വന്തമായി ഒരു ഭവനം വേണം

  • @lalyag6341
    @lalyag6341 4 місяці тому +1

    ഈശോയെ എന്റെ സഹോദരൻ റിന്നിക് ഈശോ ആഗ്രഹിക്കുന്ന സ്ഥലത്തു ഭവനം പണിയാൻ കൃപ തരണേ 🙏🙏🙏

  • @sebaatianvd9528
    @sebaatianvd9528 4 місяці тому +3

    ഈശോയെ എന്റെ സഹോദരങ്ങൾക്കു ഒരു വീട് കൊടുത്താനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @mathewpc727
    @mathewpc727 4 місяці тому

    എന്റെ പേര് മാത്യു സ്വന്തമായ ഒരു വീടിന് ആഗ്രഹിക്കുന്നു ഒരു ലോൺ ശരിയായി വരാനും മാറുവാനും എത്രയും പെട്ടെന്ന് കണ്ട ഭവനം വാങ്ങുവാനുള്ള കൃപയ്ക്കായി പ്രത്യേകം പ്രാർത്ഥിക്കണമേ

  • @vimala8846
    @vimala8846 4 місяці тому +1

    Ente ammachiyum sahodharanum 10 varshamayi vadakaverttil thamasikunnu sonthamayi oru veedu tharane amen

  • @ushasudhakaran881
    @ushasudhakaran881 4 місяці тому +1

    നങ്ങൾക്കു veedilla 18 varshamayവാടക വീട്ടിൽ ആണ് പ്രയർവേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijubijurani7667
    @bijubijurani7667 3 місяці тому

    എനിക്ക് ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി തരണേ നാഥാ

  • @nithinkochuzz5917
    @nithinkochuzz5917 4 місяці тому +1

    അമ്മേ ഞാനും എന്റെ രണ്ടു പെൺ മക്കളും എന്റെ ഭർത്താവും വാടക വീട്ടിൽ ആണ് താംസിയ്ക്കുന്നത്. സ്വന്തമായിട്ട് ഒരു വീട് ഞങ്ങൾക്കും ഉണ്ടാകുവാൻ അമ്മ്പ്രാർത്ഥ

  • @ShijiSabu-yl6km
    @ShijiSabu-yl6km 4 місяці тому +1

    ഈശോയെ എനിക്ക് ഒരു ഭവനം തരണേ മേ

  • @JeenaRose
    @JeenaRose 4 місяці тому +1

    Amma mathave njagalkku swanthamayi oru veedu nalki anugrahikkaname amen 🙏🙏🙏

  • @ajitha5156
    @ajitha5156 2 місяці тому

    എനിക്കും വേണ oruveed🙏🙏 ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ

  • @ajilaajeesh6465
    @ajilaajeesh6465 4 місяці тому +1

    എനിക്ക് വിടില്ല വാടക വീടാണ് ഈശോയെ രഷിക്കണേ

  • @shantyjob6775
    @shantyjob6775 3 місяці тому

    ഞാൻ വാടകക്ക് താമസിക്കുന്ന 18വർഷം ആയി ഒരു വീടിനു വേണ്ടി പാർത്ഥിക്കുന്ന 🙏🙏

  • @miniani1825
    @miniani1825 3 місяці тому

    എന്റെ മാതാവേ എനിക്ക് ഒരു ഭവനം തരണം 10 വർഷമായി വാടക ക്കു ആണു ഞാൻ ഒരു കാൻസർ രോഗി യാണ് ട്രീറ്റ്മെന്റ് കഴിഞ്ഞു സ്വന്തമായി ഒരു വിട് ഇല്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sindhuvvsindhu8666
    @sindhuvvsindhu8666 4 місяці тому +2

    മാതാവേ ഞാൻ അപേക്ഷിച്ചിരിക്കുന്ന ലോൺ പാസാക്കി ആ ഭവനം അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് തരണമേ അമ്മയെ എനിക്ക് അനുഗ്രഹിച്ച് തന്നിരിക്കുന്ന ഈ ജോലിക്ക് ഒരു ദോഷവും വരാതെ കാത്തു രക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @AKEFX-19
      @AKEFX-19 4 місяці тому

      സ്വന്തമായി ഒരു വീട് കിട്ടുവാൻ പ്രാർത്ഥിക്കണം

  • @lissammavarkey8816
    @lissammavarkey8816 4 місяці тому +1

    ഈശോ ഒരുഭാവനും പണിയാനുള്ള അതാകും കിട്ടുവാൻ prarthikkunnu

  • @user-ft1re9hc9w
    @user-ft1re9hc9w 3 місяці тому

    ഈശോയെ എനിക്ക് വീട് വയ്ക്കാനുള്ള സ്ഥാലംവാങ്ങാൻ സാധിക്കണേ

  • @rithutheresasebastian3922
    @rithutheresasebastian3922 4 місяці тому +1

    ഞങ്ങൾക്കും ഒരു വീട് തന്നു അനുഗ്രഹിക്കണേ.. അമ്മച്ചിക്കും.. വീട് തരണേ 🙏🙏

  • @sheebayesudas694
    @sheebayesudas694 3 місяці тому

    മുപ്പതുവർഷമായി ഭവനം ഇല്ലാതെ കിടന്ന് വിഷമിക്കുന്നത് അതേപോലെ വീടില്ലാത്ത എല്ലാ മക്കൾക്കും വേണ്ടി കർത്താവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @user-uw7qf7hi4s
    @user-uw7qf7hi4s 3 місяці тому

    എനിക്ക് വീടും സ്ഥലവും ഇല്ല 15 വർഷമായി വാടകയ്ക്കാണ് എനിക്ക് 15 സെൻ് സ്ഥലംവും വീടും തന്ന് എന്നെ അനുഗ്രഹിക്കണമെ