ഈ സാക്ഷ്യത്തിന്റെ അവസാനം മുട്ടിൽ നിന്ന് കേൾക്കേണ്ടി വരും സമയഘടികാരത്തിന്റെ അമ്മ നേരിട്ടിറങ്ങി

Поділитися
Вставка
  • Опубліковано 25 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 681

  • @linasmathew
    @linasmathew 21 день тому +39

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @anumathew9403
    @anumathew9403 3 години тому

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാമക്കളേയും സമർപ്പിക്കുന്നു

  • @stephyakhil
    @stephyakhil 21 день тому +37

    എല്ലാ മക്കളെയും പരിശുദ്ധ അമ്മയോടുള്ള വിശ്വാസത്തിൽ അഴപെടുത്തണമേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 21 день тому +16

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും കാത്തുകൊള്ളണേ ഈശോയെ അമ്മേ എന്നും കൂട്ടായിരിക്കണേ🙏🙏🙏❤️

  • @mikhaelprayergorup8344
    @mikhaelprayergorup8344 21 день тому +24

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ

  • @smithanish4895
    @smithanish4895 21 день тому +37

    അമ്മേ കൈവിടല്ലേ ഉപേക്ഷിക്കരുതേ, എന്റെ കുഞ്ഞുങ്ങൾക്ക് കാവലായിരിക്കണമേ അമ്മേ.

  • @ancylourdayya481
    @ancylourdayya481 4 дні тому

    അമ്മ മാതാവേ, ഞാനും എൻ്റെ ഭർത്താവും രണ്ടു പെൺമക്കളും ഉള്ള കുടുംബത്തിൽ ഞങ്ങൾക്ക് എപ്പോഴും ഓരോ ആരോഗ്യ പ്രശ്നങ്ങൾ, ബുദ്ധിമുട്ട്, സാമ്പത്തിക തകർച്ച എല്ലാം അനുഭവിക്കുന്നു. ജപമാല ബൈബിൾ വായന ചെയ്യുന്നു. എന്നാലും ഒരു വ്യത്യാസവുമില്ല. അമ്മേ ഞങ്ങൾക്ക് തുണ ആയിരിക്കണമേ. കൈ വിടാതെ എൻ്റെ ഈ കൊച്ചു കുടുംബത്തെ കാക്കണേ. ഒരു ചെറിയ ഭവനം നൽകി അനുഗ്രഹിക്കണമേ.ഭർത്താവിൻ്റെ വയറു വേദന മാറ്റി തരണേ. ഷെബാ മോൾക്ക് പഠിക്കുവാനുള്ള താൽപര്യം ബുദ്ധി ആരോഗ്യം നൽകി അനുഗ്രഹിക്കണമേ. പൊടി മോൾക്ക് എപ്പോഴും ഉള്ള കരച്ചിൽ മാറി നന്നായിട്ട് ആഹാരം കഴിക്കാനും ഉറങ്ങാനും അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ..

  • @pravithamurali1617
    @pravithamurali1617 21 день тому +23

    എന്റെ അമ്മേ എനിക്കും സ്വപ്നത്തിലെങ്കിലും അമ്മയെ കാണാനുള്ള കൃപ നല്കണമേ

  • @shynimolp5711
    @shynimolp5711 7 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 8 хвилин тому

    അമ്മേ 🙏🙏🙏ഈ പാപിയുടെ പ്രാർത്ഥന കേട്ടു എന്ന് ഒരു അടയാളം കാണിച്ചുതരേണമേ 🙏🙏🙏

  • @manichanemmanuel4490
    @manichanemmanuel4490 21 день тому +33

    കാരുണ്യ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ ഉള്ള കഴിവ് വളരെ കുറവാണ്. അതിനുള്ള സാമ്പത്തിക അനുഗ്രഹം തന്ന് എന്നെ അനുഗ്രഹിക്കണേ മാതാവേ...❤

  • @mathewantony2780
    @mathewantony2780 21 день тому +35

    ആവിശ്യസമുള്ള യുവജന ങ്ങൾ വിശ്വാസത്തിലേക്ക് തിരിച്ചുവന്നു വിശ്വാസം പ്രഘോഷിക്കാൻ അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @user-vi8mw2ez3t
    @user-vi8mw2ez3t 3 дні тому

    അമ്മേ മാതാവേ സ്ഥലവും ജപ് അത് തിരിച്ചെടുക്കാൻ വേണ്ടി 16 ലക്ഷത്തിന്റെ രൂപ കടബാധ്യതയിൽ മുങ്ങി നിൽക്കുന്ന എന്റെ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയെ പരിശുദ്ധ അമ്മേ മാസം പലിശ കൊടുക്കാൻ പോലും നിവൃത്തിയില്ല അമ്മേ മാതാവേ ഞാൻ എടുത്തിട്ടുള്ള നിയോഗത്തിൽ വെച്ചിട്ടുള്ളതാണ് അമ്മേ എനിക്കത് സാധിച്ചു തരേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ ഞാനൊരു വിധവയാണ് എനിക്ക് രണ്ട് പെൺമക്കൾ ഒരു മോനും ആണുള്ളത് വളരെയധികം വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ മക്കളുടെ കുടുംബത്തിൽ അമ്മ വരേണമേ ഞങ്ങളെ സഹായിക്കേണമേ പരിശുദ്ധ മാതാവേ 🙏🙏🙏🙏🙏❤️

  • @lathikaanil9557
    @lathikaanil9557 21 день тому +19

    അമ്മേ എനിക്ക് ലോൺ അടക്കാൻ 250000രൂപ തന്നതിന് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼

  • @aliceshaju2250
    @aliceshaju2250 21 день тому +15

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും വിശ്വാത്തിൽ അഴപ്പെടുത്താണമേ 🙏🙏🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 21 день тому +43

    മറ്റുള്ളവരെ സഹായിക്കാൻ വേണ്ട സാമ്പത്തിക മേഖല തുറന്ന് തരണെ

  • @ashaajosh5620
    @ashaajosh5620 21 день тому +30

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിയെ അമ്മയുടെ അടുക്കലേക്ക് അടുപ്പിക്കണമേ 🙏😭 നിന്റെ മകനെ വിശ്വാസത്തിലേക്ക് നയിക്കണമേ 🙏🙏😭😭😭

    • @aleyammape873
      @aleyammape873 19 днів тому

      ❤അമ്മേ എന്നെയും അമ്മയുടെ സ്ഥിരം സാക്ഷിയാക്കേണമേ.

  • @appubaby6625
    @appubaby6625 21 день тому +59

    എൻ്റെ അമ്മ മാതാവേ 55 വയസുള്ള വിധവയായ എൻ്റെ പ്രാർത്ഥന കേൾക്കനെ,ഒരു വരുമാനവും ഇല്ല,ആരോടും ഒന്നും ചോദിക്കാനും പറ്റില്ല,ഒത്തിരി kadamund,മക്കൾ അത് veedunnu,അമ്മേ എനിക്ക് സ്വന്തമായി ഒരു വരുമാനം ഉണ്ടാകാൻ കെയർ ടേക്കർ ജോലി എങ്കിലും തന്നു സഹായിക്കണേ മാതാവേ,29/5/24 ഉച്ചയ്ക്ക് 2 മണിക്ക് അമ്മ മാതാവേ എനിക്ക് വേണ്ടി pravarthikkane,kaividalle മാതാവേ

    • @anie7489
      @anie7489 21 день тому +7

      വിധവ യുടെ കണ്ണുനീർ കാണാതെ പോകല്ലേ അമ്മേ ✝️🙏😭

    • @Kreupasanam788
      @Kreupasanam788 20 днів тому +1

      🙏🙏🙏🙏🙏

    • @tessyabraham3159
      @tessyabraham3159 20 днів тому +1

      prayers

    • @ansuphilip9848
      @ansuphilip9848 20 днів тому +1

      Amen🙏🏻

    • @soumyarobin5839
      @soumyarobin5839 8 днів тому +1

      Ammey oru kunjinnay dhanam ayayi thannu Anugrahekeaynamay sasheyaki mateynamay mathaveay edapeaadanamay mathaveay 🙏

  • @satheeshks8701
    @satheeshks8701 21 день тому +11

    അമ്മേ കപാസനമാതാവെ നാളെ ഈ വീടിൻ്റെ വാടക കൊടുക്കേണ്ട അവസാനദിവസമാണ് അമ്മേ സഹായിക്കേണമേ ഈ വേദന മാറ്റിത്തരേണമേ ഇന്നുതന്നെ സഹായിക്കേണമേ ( 5 ) മണിക്ക് മുൻപാ യി ഒരു ത്ഭ തം പ്രവൃത്തിക്കേണമേ

  • @seenamolk.s6448
    @seenamolk.s6448 21 день тому +5

    എന്റെ അമ്മേ മാതാവേ 🙏🙏 എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റണമേ 🙏

  • @jincymol2930
    @jincymol2930 21 день тому +5

    എന്റെ അമ്മേ എനിക്കും ammayae കാണാൻ pattanamaee... സ്വപ്നത്തിലെങ്കിലും.... 🙏🙏🙏🙏

  • @binivarughese1238
    @binivarughese1238 20 днів тому +1

    🙏🙏🙏🙏യേശുവേ നന്ദി യേശുവേ സ്ത്രോത്രം.. Amma mathavae നന്ദി

  • @Jisin2353
    @Jisin2353 20 днів тому +1

    മാതാവേ എന്റെ കാലിന്റെ വേദന അകറ്റി തരണമേ 🙏

  • @maryvimala5200
    @maryvimala5200 21 день тому +27

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘

  • @PadminiP-jp2dv
    @PadminiP-jp2dv 20 днів тому +1

    🙏അമ്മമാതാവേ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @shalwinshaju5029
    @shalwinshaju5029 20 днів тому +1

    അമ്മേ മാതാവേ എൻ്റെ കാല് വേദന മാറ്റിതരണേ 🙏🙏🙏

  • @MolyOuseppachan
    @MolyOuseppachan 21 день тому +7

    അമ്മേ മാതാവേ എന്റെ മകൻ ബിബിന്റെ പാസ്പോർട്ട്‌ എത്രയും വേഗം ശെരിയാക്കി തരണമേ അമ്മേ.. 🙏🙏എന്റെ അമ്മേ ഞാൻ വർഷങ്ങളായി അനുഭവിക്കുന്ന തണ്ടല് വേദന എത്രയും വേഗം മാറ്റി തരണമേ മാതാവേ 🙏🙏..

  • @sheelasiva
    @sheelasiva 13 днів тому

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മകൾക്കു ഇപ്പോൾ കണ്ടു വച്ചിരിക്കുന്ന വീട് നൽകി അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anumathew9403
    @anumathew9403 3 години тому

    Husbandന്റെ ജോലിയിൽ പുരോഗതിയും ഉയർച്ചയും ഉണ്ടാകുവാൻ അമ്മേ അനുഗ്രഹിക്കണമെ

  • @jincymol45
    @jincymol45 21 день тому +21

    അമ്മേ എൻ്റെ അനിയൻ്റെ എല്ലാം സുഖപ്പെടുത്തി അവനെ പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക് 🙏🙏🙏

  • @Jez00774
    @Jez00774 20 днів тому +3

    എന്റെ രോഗവസ്ഥകളിൽ നിന്നു അമ്മേ മാതാവേ... എന്നെ സൗഖ്യപെടുത്തണമേ.... 🙏🏻

  • @sajanazna7958
    @sajanazna7958 20 днів тому +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരേണമേ

  • @jinujohnson6343
    @jinujohnson6343 10 днів тому

    മാതാവേ, ഉടമ്പടി പാലിക്കാൻ പറ്റാത്ത മക്കളെ അനുഗ്രഹിക്കണെ

  • @Swararagam777
    @Swararagam777 12 днів тому

    മാതാവേ എന്റെ പിതാവേ സൗമ്യ എന്ന് എന്റെ മകളുടെ ഭവനത്തിൽ അമ്മ ഈ നിമിഷം ചെല്ലേണമേ അവിടുത്തെ പ്രശ്നങ്ങളിൽ അമ്മ ഇടപെടേണമേ ആ ഭവനത്തിൽ ശാന്തിയും സമാധാനം സന്തോഷം കൊടുക്കേണമേ ആമേൻ 🙏🙏🙏🙏

  • @acmtoons8211
    @acmtoons8211 21 день тому +4

    അമ്മേ, കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താൻ സഹായിക്കുന്നമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 21 день тому +5

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @alphonsaantony8227
      @alphonsaantony8227 20 днів тому

      അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും വരാതെ രോഗങ്ങളിൽ നിന്നും അപേക്ഷിക്കണമേ ആയുസ്സും ആരോഗ്യവും നൽകി ഞങ്ങളെ എല്ലാവരെയും കുടുംബത്തിലുള്ള ഭർത്താവിനെയും മക്കളെയും മക്കൾക്കും ആയുസ്സും ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ

  • @mariyamthomas1529
    @mariyamthomas1529 10 днів тому

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @sheebajohnwin3697
    @sheebajohnwin3697 17 днів тому

    അമ്മേ മാതാവേ എന്റെ brother ന്റെ മദ്യപാനം മാറ്റിത്തരാണമേ

  • @user-du4me1uq7o
    @user-du4me1uq7o 19 днів тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാധവരമാതാവേ. എന്റെ സകല ദുരിതത്തിൽ നിന്നും എന്നെ കൈ പിടിച്ചു ഇരുത്തണമേ കൈവിടല്ലേ മാതാവേ.. ആമേൻ 🙏🏻🙏🏻🙏🏻

  • @user-do7fy3qp5e
    @user-do7fy3qp5e 20 днів тому +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ സർജറി നടത്തി വേഗം സുഖം മക്കണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 21 день тому +5

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @__alxnnnn
    @__alxnnnn 20 днів тому

    അമ്മേ എന്റെ ജീവിതപങ്കാളിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കണേ... ആമേൻ

  • @jessymolmathew9239
    @jessymolmathew9239 15 днів тому

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @sujathanair3390
    @sujathanair3390 21 день тому +5

    എന്റെ അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ 🙏🙏🙏

  • @LizyThomas-gk9bs
    @LizyThomas-gk9bs 21 день тому +4

    എന്റെ മോനെ നല്ല ഒരു ഭാര്യ നൽകി അനുഗ്രഹിക്കേണമേ

  • @adithyaprabhal8102
    @adithyaprabhal8102 14 днів тому

    എന്റെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ❤❤❤

  • @sandrasaju2687
    @sandrasaju2687 19 днів тому

    എന്റെ അമ്മേ മാതാവേ, എന്നെ സഹായിക്കണമേ. ഞൻ എഴുതിയ bsc. Nursing final year examil അമ്മേ 1st attemptil തന്നെ അമ്മേ നീ 38 മാർക്ക്‌ നൽകി അമ്മേ നീ പാസ്‌ ആക്കി തരണമേ.9 മാസത്തേ ഇയർ ഗ്യാപ് ആയി. ഇനി എനിക്ക് വയ്യ അമ്മേ എക്സാം എഴുതാൻ. അമ്മേ പാസ്‌ ആക്കി തരണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 21 день тому +10

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @shyjamj8808
    @shyjamj8808 21 день тому +1

    അമ്മെ ഇതുപോലെ എന്റെ അടുത്ത് വന്ന് എന്നെ ആശ്വസിപ്പിക്കണമെ🙏🙏🙏🙏

  • @bindu5158
    @bindu5158 21 день тому +15

    ഈശോയെ പരി. അമ്മേ കണ്ണൻ പറഞ്ഞ പൈസ ഞങ്ങൾക്ക് ഇന്ന് തന്നെ ശരിയാക്കി തരണേ അമ്മേ കടം വീട്ടാൻ ആ പൈസ കിട്ടണം എന്റെ മുന്നിൽ ഇനി സഹായിക്കാൻ അമ്മ മാത്രം ഉള്ളു കൈവിടല്ലേ

  • @anniejimmy5815
    @anniejimmy5815 21 день тому +3

    അമ്മ മാതാവ എന്റ മകന്റെ work permit എത്രയും വേഗം കിട്ടണേ എന്റെ മകനേ അനു ഗ്രഹിക്കണമേ

  • @anjalisuresh9151
    @anjalisuresh9151 21 день тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകനെ ഞാൻ പൂർണമായി സമർപ്പിക്കുന്നു. അവന്റെ സ്വഭാവം നല്ലതാക്കി തരണമേ. പഠിക്കുവാനുള്ള കൃപ കൊടുക്കണമേ.

  • @clarammasimon1112
    @clarammasimon1112 21 день тому +74

    അമ്മേ മാതാവേ എന്റെ മകൻ tom shan നെ സമർപ്പിക്കുന്നു.. അവന്റെ മാൾട്ട് ടെ ജോബ് വീസാ ടെ തടസം ഇന്ന് അമ്മ മാതാവ് ഏജന്റ് ആയി നിന്ന് കൊണ്ട് ആ പ്രൊസ്സിംഗ് പേപ്പർ എടുത്തു ആ പേപ്പർ സംമിട്ട് ചെയ്യാൻ അമ്മ ഇന്ന് tom ടെ പേപ്പർ എടുത്തു ഓഫീസിൽ പോയി ചെയ്യണേ.. അമ്മ ടെ സാക്ഷി ആയി tom നെ മാറ്റാണെ.. ഞാൻ ഇറ്റലി ഇൽ നിന്ന് കൊണ്ട് ഈ കമ്മന്റ് പ്രെയർ എഴുതുമ്പോൾ tom അമ്മ ടെ നടയിൽ ഉണ്ട്.. 🙏🙏🙏

    • @RoseBella-nh2zf
      @RoseBella-nh2zf 20 днів тому

      Amme mathavee 🙏❤️♥️

    • @RoseBella-nh2zf
      @RoseBella-nh2zf 20 днів тому

      Ente Amme ente asrayamme Anugrahikkane najalude thozhiil meghalgle anugrhekaneeee 🙏🙏🙏🙏

    • @anjalihari1483
      @anjalihari1483 20 днів тому

      Mathavu rakshikum.. Nannayi prarthiku.. 🙏🙏🙏

    • @Kreupasanam788
      @Kreupasanam788 20 днів тому

      🙏🙏🙏🙏🙏

    • @clements1911
      @clements1911 20 днів тому

      J8i 😅😊😊

  • @user-uw3pc2bs5m
    @user-uw3pc2bs5m 18 днів тому

    മാതാവേ എന്റെ മകൻ ശമ്പളം കൂട്ടി കൊടുക്കണേ മാതാവേ 🙏🙏🙏🙏

  • @israelvskeralataste
    @israelvskeralataste 21 день тому +7

    അമ്മേ കൃപാസന മാതാവേ സോസിറ്റി ബാങ്കിൽ കിടക്കുന്ന ക്യാഷ് എത്രയും പെട്ടന്ന് മടക്കി കിട്ടാൻ പ്രാർത്ഥന അപേഷിക്കുന്നു

  • @DonVD-jx3sj
    @DonVD-jx3sj 21 день тому +47

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകന് നാളെ നടക്കുന്ന UK യിലെ ഇന്റർവ്യൂവിൽ വിജയം നൽകി വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭🙏🙏🙏🙏🙏🙏

    • @satheeshks8701
      @satheeshks8701 21 день тому +3

      അമ്മേ കൃപാസനമാതവെ നാളെ ഇപ്പോൾ താമസിക്കുന്ന വീടിൻ്റെ വാടക കൊടുക്കേണ്ട ദിവസമാണ് അമ്മേ സഹായിക്കേണമേ പാപിയുടെ പ്രാർത്ഥന കേൾക്കേണമേ വേദന മാറ്റിത്തരേണമേ

    • @user-gy2nw9df7l
      @user-gy2nw9df7l 21 день тому +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @alwinsalphons8129
      @alwinsalphons8129 20 днів тому

      🙏

    • @jollymariamwilson4049
      @jollymariamwilson4049 20 днів тому

      ഇപ്പോൾ നടക്കുന്ന ചുമ്മാ bt exam anugrahikkaname💐

    • @jollymariamwilson4049
      @jollymariamwilson4049 20 днів тому

      C b t exam anugrahamakaname

  • @sherlyrajan6812
    @sherlyrajan6812 21 день тому +10

    എന്റെ അമ്മേ 22 വയസുള്ള മകനിൽ ദൈവ ഹിതം പൂർത്തീകരിച്ചു ആത്മാവ് നിതുയത്താക്കും ഒരുക്കി സാക്ഷി ആക്കണേ അമ്മേ

  • @sonasajan7706
    @sonasajan7706 19 днів тому

    എൻ്റെ അമ്മേ എന്നെ വിജയിപ്പിക്കണമേ എൻ്റെ അമ്മേ എന്നെ കൈ വിടരുതേ എൻ്റെ അമ്മ എന്നെ ചേർത്തുപിടിക്കണമേ❤

  • @sindhujoy9845
    @sindhujoy9845 21 день тому +2

    അമ്മേ. മാതാവേ എന്റെ മകളുടെ കൈ വേ ദ ന മാറ്റി തന്ന് അനുഗ്രഹികേണമേ 🙏🙏🙏🙏🙏🙏ആമേൻ

  • @radhikak3359
    @radhikak3359 18 днів тому

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 😭❤️🕯️🙏

  • @valsalakollarickal7421
    @valsalakollarickal7421 18 днів тому

    എന്റെ മാതാവേ ഞാൻ അമ്മയിൽ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം സാധിച്ചു തന്നു എന്റെ മുട്ടിന്റെ വേദനകൂടി സുഖപ്പെടുത്തി തരണേ അമ്മേ 🙏❤️

  • @AnithaSuji-fh5zy
    @AnithaSuji-fh5zy 18 днів тому

    ഈ അൽഭുതസാക്ഷ്യത്തിന്റെ ഫലമായി അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണമേ

  • @travelreels583
    @travelreels583 20 днів тому +2

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏

  • @mercythomas2489
    @mercythomas2489 20 днів тому +3

    പരിശുദ്ധ അമ്മേ അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമേൻ ❤️❤️❤️❤️❤️❤️❤️ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-wi7vj4fp3t
    @user-wi7vj4fp3t 20 днів тому

    അമ്മേ ഈ saturday oet exam എല്ലാവരേം സമർപ്പിക്കുന്നു. എന്റെ reading ന്റെ exam സമർപ്പിക്കുന്നു. അമ്മേ എന്റെ പാപങ്ങൾ എല്ലാം എന്നോട് ക്ഷമിക്കണേ. പാപിയായ എന്റെ മേൽ കരുണ തോന്നണേ. എന്നെയും അമ്മയുടെ സാക്ഷ്യക്കണേ.

  • @elsymathew8718
    @elsymathew8718 21 день тому +2

    അമ്മേ മാതാവേ എന്നെ കൃപാസനത്തിലെ ഒരു സാക്ഷിയാക്കി മാറ്റണമേ അമ്മേ എന്റെ അടുത്ത് വരണമേ എന്നെ ഒന്ന് തൊടണേ ആത്മീയ വിശുദ്ധി ദൈവികശക്തll തന്നഅനുഗ്രഹിക്കണമേ എന്നെ അനുഗ്രഹിക്കണമഅനുഗ്രഹിക്കേണമേ ഒരു സാക്ഷിയാക്കിമറ്റേണമേ മാറ്റേണമേ 🙏🙏🙏

  • @sumabenadict
    @sumabenadict 19 днів тому

    അമ്മേ എന്നെ കൈവിടല്ലേ. എന്റെകഴുത്തിലെ മുഴയും ബാക്കി എല്ലാ രോഗങ്ങളും സൌഖ്യപ്പെടുത്തണമേ. ആരുമില്ല അമ്മേ എന്റെ വേദന കേൾക്കാനും ആശ്വാസിപ്പിക്കുവനും. അമ്മ എനിക് സുഖം തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഞാൻ ജൂൺ 11നു ഉടമ്പാടി പുതുക്കാൻ വരണം. അതിനു മുൻപ് എന്റെ രോഗങ്ങളും മാറണം, എന്റെ മകന്റെ വിസയും ശെരിയാക്കി തരണം. ഈ അനുഗ്രഹഹങ്ങൾ എനിക് അമ്മ തന്നെ പറ്റു. ആമേൻ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 20 днів тому

    എല്ലാം എന്റെ ദൈവത്തിന് സമർപ്പിക്കുന്നു 🙏🙏യേശുവേ നന്ദി 🙏യേശുവേ സോസ്ത്രം 🙏യേശുവേ ആരാധന 🙏🙏ആവേ മരിയ ❤️

  • @suryasujith1232
    @suryasujith1232 21 день тому +2

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @sebastianthomas1236
    @sebastianthomas1236 21 день тому +3

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏🙏🙏

  • @rosilypaul9772
    @rosilypaul9772 21 день тому +4

    അമ്മേ കാരുണ്യ പ്രേവര്തിചെയ്യാനുള്ള പൈസ തന്നതിന് നന്ദി 🙏🏽🙏🏽ഇനിയും തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-lg4ri9mb1h
    @user-lg4ri9mb1h 19 днів тому

    അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു.

  • @israelvskeralataste
    @israelvskeralataste 21 день тому +4

    അമ്മേ മാതാവേ ഉടമ്പാടി മുടക്കം കൂടാതെ പാലിക്കാൻ അടിയനെ ബാലപ്പെടുത്തണേ. വീട് പണി പൂർത്തീകരിക്കാൻ സഹായിക്കണേ അമ്മേ മാതാവേ 🙏🏽

  • @user-gk3yc4fw7b
    @user-gk3yc4fw7b 21 день тому +4

    അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അമ്മേ എൻ്റെ മകന് അടുത്ത് പഠിക്കാൻ അട്മിഷൻ വാങ്ങി തരണെ അമ്മേ കരുണയുണ്ടാകണെ അമ്മേ കൈ വെടിയരുത് മ്മേ അപ്പാ സ്വർഗിയ അപ്പ സ്വസ്തി മാർക്ക് വളരെ കുറവ് ആണ് അപ്പാ😭😭😭🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏💖💖

  • @Rajibiju297
    @Rajibiju297 21 день тому +3

    അമ്മേ എൻ്റെ ഭവനത്തിലും വരണമേ🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 21 день тому

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @mareenajohny7896
    @mareenajohny7896 20 днів тому

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളിൽ വിശ്വാസം നൽകണമേ

  • @meenarajan2638
    @meenarajan2638 19 днів тому

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തേണമേ

  • @sini8410
    @sini8410 21 день тому +7

    എന്റെ ammamthave എന്റെ നിയോഗം എല്ലാം നീ nadathithrane 🙏🙏🙏🙏🙏🙏

  • @anittajoju
    @anittajoju 21 день тому +4

    മാതാവേ അമ്മേ ഞാൻ b2 എക്സാം lesen hören ഉം എഴുതിയിരിക്കണേ എന്ന് അറിയാലോ. അമ്മേ ഞൻ എഴുതി ഇരിക്കണേ ഈ 2 module നെ അമ്മേ ടെ കാല് ചുവട്ടിൽ സമർപ്പിക്കുന്നു. അമ്മേ നിയ് not by merit but by grace കൊണ്ട് എന്റെ എക്സാം റിപ്പറ്റ് ചെയ്യാതെ എനിക്ക് പാസ്സ് മാർക്ക്‌ തന്ന് എന്നെ അനുഗ്രഹിക്കണേ.അമ്മേ ഇനി എഴുതാൻ പോകുന്ന എക്സാം നെ speaking ഉം writing ഉം ഞാൻ സമർപ്പിക്കുന്നു. അമ്മേ എനിക്ക് പഠിക്കാൻ ഒരു മനസ്സ് തരണേ. അമ്മേ എന്റെ കൂടെ വന്ന് എക്സാം എഴുതണേ അമ്മേ 🫠❤️

  • @ashac.t914
    @ashac.t914 20 днів тому +2

    എന്റെ മാതാവേ 🙏എന്റെ ബിസിനസിനെ അമ്മയുടെ കൈയിൽ തരുന്നു മുന്നോട്ടു nayikanamee 🙏🙏🙏

  • @Jisin2353
    @Jisin2353 20 днів тому +2

    മാതാവേ എന്റെ ഒടിഞ്ഞാ കാലിന്റെ വിരലിനു ബലം നൽകണേ 🙏

  • @dincymores2459
    @dincymores2459 13 днів тому

    അമ്മ മാതാവെ എന്റെ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @ananyaAaryan
    @ananyaAaryan 19 днів тому

    എന്റെ മാതാവേ വീട്ടിൽ വെള്ളം കയറരുതേ മഴ കുറയണേ 🙏🙏🙏

  • @achusachu8930
    @achusachu8930 20 днів тому +2

    അമ്മേ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 😭🙏🙏

  • @prajulavm3597
    @prajulavm3597 8 днів тому

    അമ്മേ മാതാവേ നന്ദി മാതാവേ ആമേൻ 🙏🙏🙏🙏🥰🥰🥰

  • @nimaniljo8366
    @nimaniljo8366 21 день тому +8

    അമ്മേ എന്റെ ഭർത്താവ് ഇന്ന് ഏജന്റ്നെ കാണാൻ പോയിരിക്കയാണ്‌... ക്യാഷ് കൊടുത്തിട്ടു 5 month ആയി... ഇന്ന് തന്നെ അമ്മേ ഇടപെട്ടു എന്താ ആയാലും ഒരു തീരുമാനം നേടി തരണം... കടങ്ങൾ കുടിവരുകയാണ് അമ്മേ ഇടപെട്ടണം 🙏🙏

  • @sujithts8253
    @sujithts8253 18 днів тому

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @jissajojo9896
    @jissajojo9896 19 днів тому

    മാതാവേ എന്റെ വിശ്വസം വർധിപ്പിച്ച എന്നെ സാക്ഷ്യക്കണമേ

  • @alicemanikuttan3799
    @alicemanikuttan3799 21 день тому +2

    അമ്മ മാതാവേ എന്റെ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ

  • @user-os2tf8lt1k
    @user-os2tf8lt1k 19 днів тому

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ 🙏🙏🙏🙏🌹🌹🌹🌹🌹

  • @revathysnair4281
    @revathysnair4281 21 день тому +5

    മാതാവേ രക്ഷിക്കണമേ

  • @LissyThankachen
    @LissyThankachen 20 днів тому

    അമ്മേ മാതാവേ എന്റെ മകൻ ജെറിനെ സമർപ്പിക്കുന്നു അമ്മ തൊടണമേ

  • @minisimon2819
    @minisimon2819 19 днів тому

    മാതാവേ ട്രാൻസ്ഫർ ശരിയാക്കണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @__alxnnnn
    @__alxnnnn 20 днів тому

    അമ്മേ കാരുണ്യപ്രവർത്തികൾ ചെയ്യാനുള്ള സാമ്പത്തികം നൽകി എന്നെ അനുഗ്രഹിക്കണേ

  • @catherineachsahmjoy4832
    @catherineachsahmjoy4832 20 днів тому

    അമ്മേ ചേട്ടനെ കാത്തുകൊളണേ ഒരാപത്തും വരാതെ കാത്തുകൊളണേ 🙏🏼🙏🏼🙏🏼 സഹായിക്കണേ ചേട്ടന് കൂടെ എപ്പോഴും മാതാവേ അങ്ങ് ഉണ്ടാവണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jollytd5297
    @jollytd5297 21 день тому

    അമ്മേ മാതാവേ എൻ്റെ വിശ്വാസം ഇനിയും വർദ്ധിപ്പിക്കണമേ

  • @jessymolmathew9239
    @jessymolmathew9239 15 днів тому

    അമ്മേ എന്റെ pcc എത്രയും പെട്ടെന്ന് അപ്പ്രൂവ് ആകാനും എംബസിയിൽ പോകാതെ കിട്ടാനും അനുഗ്രഹിക്കേണമേ

  • @bijijames9266
    @bijijames9266 20 днів тому

    അമ്മേടെ പ്രാർത്ഥന കേട്ട് അദ്ഭുതം പ്രാർത്ഥിച്ച ഈശോയെ...ആരാധന സ്തുതി സ്തോത്രം

  • @user-wi7vj4fp3t
    @user-wi7vj4fp3t 20 днів тому

    അമ്മേ ഞാൻ മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ടു പോകാൻ അമ്മ അനുവദിക്കരുതേ. അമ്മ എന്റെ കൂടെ വന്നു എന്നെ ജൂൺ 1ന്റെ oet exam എഴുതിപ്പിക്കണേ. എന്റെ വിശ്വാസം വർധിപ്പിക്കണേ. B score തന്നു എന്നെ അനുഗ്രഹിക്കണേ amme