ഈശോനാഥ 🙏🏼എന്റെ ഭവനത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി അന്ധകാരസക്തികളിൽ നിന്നും വിടുവിച്ചു പരിശുദ്ധാൽമാവിന്റെ സാന്നിധ്യം നിറക്കണമേ വിശ്വസം വർധിപ്പിക്കണേ ❤❤ആമേൻ ❤ദൈവമേ ആരാധന ❤
ഈശോ നാഥാ എന്റെ കുടുംബത്തിന്റെ എല്ലാശാപ ദോഷങ്ങളും ബന്ധനങ്ങളും കെട്ടുകളും പൂർണ്ണമായും എടുത്തു മാറ്റി അങ്ങെയുടെ അനുഗ്രഹം കുടുംബത്തിൽ വർഷിക്കാൻ ഇടയാക്കണമേ ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
അമ്മയ്ക്ക് സന്തോഷ സമാധാനം കൊടുക്കണേ അച്ഛൻ അമ്മയെ ഉപദ്രവിക്കല്ലേ അച്ഛന്റെ എല്ലാ അസുഖം എടുത്തു മാറ്റണം അച്ഛന്റെ സംശയരോഗം എടുത്തു മാറ്റണം അത്ഭുതം പ്രവർത്തിക്കണേ
അമ്മേ എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന മാതാവേ എല്ലാത്തിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ 🙏..... എന്നെ ഉയർത്തണമേ 🙏..... അമ്മേ സ്തുതി 🙏... സ്തോത്രം 🙏....കർത്താവെ സ്തുതി 🙏... സ്തോത്രം 🙏
ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ എല്ലാ കടഭരവും കഷ്ട്ടംങളും രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി 🙏🕯️🔥🙏🕯️🔥
🙏🙏അമ്മേ മാതാവേ എനിക്ക് സൗമ്യ യും സരോജിനി യും തരാനുള്ള രൂപ എനിക്ക് കിട്ടിനുള്ള രൂപ തരാതെ ആ സ്ഥലം പോക്കുവരവ് ചെയ്യാൻ കഴിയല്ലേ അമ്മേ 🙏🙏🙏🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ട് കൾ മാറ്റി തരണമേ അമ്മേ 🙏🙏
എന്റെ മാതാവേ എന്റെ മക്കളെ ഈശോയുടെ സ്നേഹത്താൽ അഭിഷേകം ചെയ്യണേ എന്റെ muutha മകന്റെ തെറ്റായ സ്നേഹബന്ധം മാറ്റി തരണേ ശരിയായ തീരുമാനങ്ങളെടുക്കാനും നല്ലോരു ജീവിതം കിട്ടുന്നതിനും ഈശോയെ ഇടപെടണേ
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ തടസ്സങ്ങൾ എല്ലാ എടുത്ത് മാറ്റിതരണേ ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണേ മാതാവേ കൃപാസത്തിന്റെ സാക്ഷിയായി മാറ്റണേ അമ്മേ
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ വന്നിട്ടുള്ള എന്തെങ്കിലും പിശാചിക ബന്ധനങ്ങളുണ്ടെങ്കിൽ മാറ്റി തരേണമേ 🙏🙏ഞങ്ങൾക്കൊരു ഭവനം ഇതുവരെയും സാധ്യമായിട്ടില്ല. ഞങ്ങളോട് കനിവുതോന്നി ഒരു ഭവനം സാധ്യമാക്കിതരണേ യേശുവേ 🙏🙏🙏
അമ്മേ മാതാവേ എന്റെ brother നു ഒരു ജോലി കിട്ടേണമേ അവന്റെ മേൽ പിണഞ്ഞു കിടക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളെ മാറ്റിത്തരേണമേ 🙏അമ്മേ മാതാവേ അവരുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ അണക്കര മരിയനിൽ ഈശോയ്ക്ക് വേണ്ടി ദീർഘകാലം ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ എന്റെ അധികാരികൾ അണക്കര മരിയനിലേക്ക് ശുശ്രൂഷ ചെയ്യാൻ പോകുവാനുള്ള അനുവാദം തരാനുള്ള കൃപതരണമെ അവരെ അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ മാതാപിതാക്കളുടെ മേൽ സഹോദരങ്ങളുടെ മേൽ കരുണയായിരിക്കണമെ അവരെ അനുഗ്രഹിക്കണമെ
എന്റെ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടും പ്രയാസവും മാറ്റിത്തരാണമേ.. 🙏🙏🙏🙏ഞങ്ങൾക്ക് ഒരു വീട് ഞങ്ങടെ സ്വപ്നം ആണ് അത് സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
അമ്മ മാതാവേ എൻ്റെ സിറിൾ മോൻ്റെ ഭവനത്തിലേക്കു് കടന്നു വരേണമേ കാ നാ യി ലെ കടുംബത്തിലെ കുറവ് കണ്ട് തിരുക്കമാരനോട് പ്രാർത്തിച്ച് ആ കുടുബത്തെ അനുഗ്രഹിച്ച അമലോത്ഭവ മാതാവേ സിറിൾ മോൻ്റെ ഭവനത്തിൽ കടന്ന് വരേണമേ കുറവുകൾ കാണേണമേ ആവേ മരിയ സ്തുതി
ഈശോയെ എന്റെ മോളുടെ നഴ്സിംഗ് റിസൾട്ടിൽ രണ്ടു പേപ്പർ അവളുടെ പോയി പേപ്പർ എടുപ്പിച്ചു ഇനി അത് യൂണിവേഴ്സിറ്റി ഒന്നുകൂടി നോക്കണം അപ്പോൾ എന്റെ മോൾക്ക് ജയിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കണേ ഈശോയെ
എന്റെ യേശുവേ എന്റെ അമ്മേ എന്റെ മോൾക്ക് നേഴ്സിങ് പഠിക്കാൻ ഉള്ള ബാങ്ക് ലോൺ തടസ്സം ഒക്കെ മാറ്റി സാധ്യം ആക്കി തരണമേ അവളുടെ കൂടെ ഉള്ള കുഞ്ഞിനും ലോൺ സാധ്യം ആക്കി കൊടുക്കണമേ അപ്പച്ചാ 🙏🙏🙏
ഈശോയെ എന്റെ മക്കളുടെ വിഷയത്തിൽ ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങളിൽ തടസ്സം നിൽക്കുന്ന എല്ലാ അന്ധകാര ങ്ങളെയും മാറ്റി അവരെ വിശുദ്ധീകരിച്ചു മോചിപ്പിക്കുകയും നല്ല മനസ്സോടെ പഠിച്ചു നല്ല ഭാവി കൊടുക്കണമേ
അമ്മേ മാതാവേ വിധവയായ എന്റെ നിയോഗങളു൦ സാധിച്ചു തരാൻ അമ്മേ സഹായിക്കണമേ. അമ്മ ഇടപെട്ട് സാധിച്ചു തരണമേ. ഞങ്ങൾക്കു ഒരു വീടു വേണ൦. അതു പുതുതായി വയ്ക്കാനോ, വാങ്ങാനോ അമ്മ സഹായിച്ചു സാധിച്ചു തരണമേ. മക്കളുടെ ഭാവി. അനുഗ്രഹിക്കണമേ കർത്താവേ, നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ
എൻ്റെ അച്ഛൻ്റെ അപൂർവ രോഗ സൗഖ്യത്തിനുമം ആരോഗ്യത്തിനും ആയുസ്സും വേണ്ടി പ്രാർത്ഥിക്കണമേ. Doctors പോലും കൈവിട്ട എൻ്റെ അച്ഛൻ്റെ ജീവിതത്തെ തിരിച്ച് പിടിച്ച് ആരോഗ്യത്തോടെ ഞങ്ങൾക്ക് തരുവാൻ ഞങ്ങളോട് ഒപ്പം പ്രാർത്ഥിക്കണമേ. യേശുവേ ആരാധന യേശുവേ നന്ദി
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏 ഈശോയേ ഞങ്ങളുടെ. കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ 🙏 പൈശാചിക പോരാട്ടത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ 🕯️🕯️🕯️ കർത്താവേ മകൻ സഞ്ജയ് പഠിക്കുന്ന വിഷയങ്ങൾ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും കൊടുത്ത് കാത്തു കൊള്ളണമേ 🙏 മകന് നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ പിതാവേ 🙏🙏🙏🙏 ദൈവമേ ഞങ്ങളെ പരിഹസിച്ചു നിന്ദാ പാത്രമാക്കിയവരുടെ മുന്നിൽ തലകുനിച്ചു നിൽക്കാൻ ഇടവരരുതേ 😢😢ഞങ്ങൾക്ക് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ പിതാവേ 🙏🙏🙏🙏🕯️🕯️🕯️ ഈശോയേ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
ഈശോയേ എന്റെ പാപദോഷങ്ങളെല്ലാം തീർത്തു കരകയറാന്‍ അഭിഷേകം തരണേ. എന്റെ കർത്താവേ എല്ലാം സാധ്യമാക്കുന്ന നീ എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു നിറവേറ്റിത്തരണേ.അമ്മേ പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥം പറഞ്ഞു എന്റെ ജോലി തിരിച്ചു തരുവാൻ പ്രിന്‍സിപ്പാളിന് മാനസാന്തരം നല്കണേ. ആമേൻ
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻നാഥാ ഞങളുടെ വീട് പണി തീർക്കാൻ സഹായി ക്കണേ 🙏🏻♥️ആമേൻ 🙏🏻♥️നാഥാ സാമ്പത്തികം ലഭിക്കാനുള്ള വഴി ഞങ്ങള്ക് കാണിച്ചു തരണേ 🙏🏻♥️ആമ്മേൻ 🙏🏻♥️നാഥാ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
അമ്മേ മാതാവേ ഈശോയെ എന്നിലുള്ള കാൻസർ രോഗത്തെ പൂർണമായും എടുത്തു മാറ്റണമേ കൈവിടല്ലേ ഈശോയെ അമ്മേ മാതാവേ അടുത്ത ദിവസത്തെ റേഡിയേഷൻ ഫലപ്രദമാക്കിത്തീർക്കണമേ. Kreupasanam altharayil വന്നു സാക്ഷ്യം പറയുവാൻ എനിക്ക് സാധിക്കണമേ നന്ദി ഈശോയെ 🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബ സ്വത്ത് ഭാഗം ചെയ്യുന്നതിനുള്ള എല്ലാ തടസങ്ങളും നീക്കണമേ. നീതിയായും ന്യായമായും അതു നടത്തണമേ. തടസം നിൽക്കുന്ന വരെ പരിശുദ്ധാത്മാവ് കൊണ്ടു നിറക്കണമേ. വേഗത്തിൽ നടപ്പാക്കണമേ. കരുണയായിരിക്കണമോ
അമ്മേ മാതാവേ പാവപ്പെട്ട എന്റെ കുടുബത്തെ കള്ളം പറഞ്ഞു പൈസ പറ്റിച്ചു കൊണ്ടുപോയ മാത്യു വിനു വേണ്ടി പ്രാർത്ഥിക്കണമേ. രോഗപീഠയാൽ chikilssikan പോലും പൈസ ഇല്ലാത്ത എന്റെഅമ്മക് സൗഖ്യം കൊടുക്കേണമേ. എനിക്ക് ഒരു bhavanavum. കുഞ്ഞിനേയും തന്നു സഹായിക്കേണമേ
പതിനാലു വർഷം ആയി എന്റെ കാലിന്റെ വേദന ഒരുപാട് ഡോക്ടർസ് നേകണ്ടു ദാരാളം മരുന്ന് കഴിച്ചിട്ടും മാറുന്നില്ല MRI ചെയ്യാൻ പറഞ്ഞു അതിലും പരികാരം കാണാൻ കഴിഞ്ഞില്ല എന്റെ mathypanam മാറാനും പ്രാർത്ഥിക്കണമേ ഇപ്പോൾ വേദനമൂലം ആത്മഹത്യക്കു പോലും ചിന്തിക്കുന്നു
ഈശോനാഥ 🙏🏼എന്റെ ഭവനത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി അന്ധകാരസക്തികളിൽ നിന്നും വിടുവിച്ചു പരിശുദ്ധാൽമാവിന്റെ സാന്നിധ്യം നിറക്കണമേ വിശ്വസം വർധിപ്പിക്കണേ ❤❤ആമേൻ ❤ദൈവമേ ആരാധന ❤
💕🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻💕
യേശുവേ എന്റെ കുടുംബത്തിന്മേലുള്ള എല്ലാ ശപദോഷങ്ങളെയും തടസ്സങ്ങളെയും മാറ്റി സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏
ഈശോയെ എ ഫാത്ത പ്രാർത്ത ന ഗ്രൂപ്പിൽ പ്രാർത്ത നസഹായം യാചിക്കുന്നു ഈ എളിയ ഭാസി എ ഫാത്ത ഗ്രൂപ്പിൻ്റെ നമ്പർ എനിക്ക് വേണം
@@PrincePrince-ir8gi🎉 ZZZ z😊😊😊 5:34
എന്റെ കടങ്ങൾ എല്ലാം തീർത്തു ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
👍jeevantheuravidam
എന്റെ മാതവേ എന്റെ ഭവനത്തിനറ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റുവാൻ ഒരു വഴി കണിച്ച് തരണമേആമ്മേൻ❤️
ഈശോയെ എന്റെയും മക്കളുടെയും മേലുള്ള ശാപത്തിന്റെ, ബന്ധനത്തിന്റെ കെട്ടുകളെ അഴിച്ച് കളയണമേ 🙏🙏
Ammamadav. Prthana. Apahekunnu. Attaved. Athunemehavu. Jpptenadaku. Bakukar. Atavettelvarananuvadekkaruthe
ഈശോ നാഥാ എന്റെ കുടുംബത്തിന്റെ എല്ലാശാപ ദോഷങ്ങളും ബന്ധനങ്ങളും കെട്ടുകളും പൂർണ്ണമായും എടുത്തു മാറ്റി അങ്ങെയുടെ അനുഗ്രഹം കുടുംബത്തിൽ വർഷിക്കാൻ ഇടയാക്കണമേ ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
കർത്താവായ ദൈവ എന്റെ ഇരു കവിളിലും ഉള്ള വേദന അവിടുന്ന് സുഖപ്പെടുത്തി തരേണമേ ഞരമ്പ് വേദന കൂടുതലാണ് അവിടുന്ന് സൗഖ്യമാക്കി തരേണമേ
യേശുവേ എന്റെ ബന്ധനത്തിന്റെ കേട്ട് അഴിച്ച് ഏകാഗ്രതയോടെ പ്രാത്ഥിക്കുവാൻ ഉള്ള കൃപ നൽകണമെ
🙏🙏🙏🙏
മാതാവേ ഞങ്ങളുടെയും അതുപോലെ kadabharathal വിഷമിക്കുന്ന എല്ലാവരുടെയും കടങ്ങൾ തീർക്കാൻ അമ്മ സഹായിക്കണമേ🙏❤️😭
മാതാവേ എൻ്റെ കുടുംബത്തിൻ്റെ. തടസങ്ങൾ മാറ്റി തരണേ
Amma kripasana mathava anta kadgal veetan oru vashi kanichu tharanama finance il adakan ula cash thannu sahayikanama
39 age aayittum ente monu oru marriage seriayilla.ente monodu karuna thonnename mathave.thank u amme.
എന്നെ പോലെ മ ക്കൾക്കു ജീവിത പങ്കാളിയെ കണ്ടെത്താൻ വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു
എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറി കിട്ടി എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
ഈശോയെ എന്റെ കുടുംബത്തേഅനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റിത്തന്നു വിഷ്വസത്തിൽ ഉറച്ചുനിൽക്കുവാൻ കൃപയാകണമേ😢😢
അമ്മയ്ക്ക് സന്തോഷ സമാധാനം കൊടുക്കണേ അച്ഛൻ അമ്മയെ ഉപദ്രവിക്കല്ലേ അച്ഛന്റെ എല്ലാ അസുഖം എടുത്തു മാറ്റണം അച്ഛന്റെ സംശയരോഗം എടുത്തു മാറ്റണം അത്ഭുതം പ്രവർത്തിക്കണേ
എന്റെ മകന് യൂറോപ്പിൽ പോയി ജോലി ചെയ്യാൻ സഹായിക്കണേ ഈശോയെ....... എന്റെ മക്കളെ രക്ഷിക്കണേ...
യേശുവേ എന്റെ കുടുംബത്തിന്റെ എല്ലാ തടസങ്ങളെയും മാറ്റിത്തരാണമേ.
അമ്മേ എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന മാതാവേ എല്ലാത്തിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ 🙏..... എന്നെ ഉയർത്തണമേ 🙏..... അമ്മേ സ്തുതി 🙏... സ്തോത്രം 🙏....കർത്താവെ സ്തുതി 🙏... സ്തോത്രം 🙏
മാതാവേ എന്റെ എല്ലാ പ്രശ്നത്തിൽ നിന്ന് എനിക്കു വിടുതൽ നൽകണേ
മാതാവേ... എന്റെ കടഭാരങ്ങളിൽ നിന്നും വിടുവിക്കണേ 🙏ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും വിടുവിക്കണേ 🙏ആമേൻ
യേശുവേ.... ശാരീരിക വേദനയാൽ വിഷമിക്കുന്ന എല്ലാ മക്കളേയും സൗഖ്യമാക്കണമേ.....
യേശുവേ എന്റെ വയറില്ലേ തടിപ് കഴുത്തില്ലേ തടിപ്പ് മാറ്റി തരണേ ജോലി ചെയാൻ arogiyam തരണേ ആയുസ്സ് തരണേ
ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ എല്ലാ കടഭരവും കഷ്ട്ടംങളും രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി 🙏🕯️🔥🙏🕯️🔥
Ente business nalla uyarchayil varan anugrahikkane..ente monu vidhesathu pokanulla thadasangal mattitharane....
എന്റെ കടഭാരങ്ങൾ ഞാൻ ഈശോയെ അങ്ങയെ ഏല്പിക്കുന്നു
KarthavayaEssoye njagale Anugrahickename 🎉🎉🎉🎉🎉🎉🎉🎉
യേശുവേ എന്റെ വീട് പണി നാലുവർഷമായി പണിപൂർത്തിയാക്കാൻ പറ്റാതെ കിടക്കുകയാണ് വീട് പണി പൂർത്തിയാക്കി കയറാൻ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ രോഗം വസ്ഥയെ സമർപിച്ചു പ്രാർത്ഥിക്കുന്നു സംഖ്യം തരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് പിക്കാനുള്ള കൃപ നല്കേണമേ. ആമേൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤
യേശുവേ എന്റെ മകന് മനസാന്തരം കൊടുക്കണേ, മാരു കൾക്കു ഞങ്ങൾ മാതാ പി ത ക്ക ളോട് സ്നേഹം തോന്നണേ,
എന്റെ കടബാധ്യത എനിക്ക് സമാധാനം നഷ്ടംപെടുത്തുന്നു എന്നെ രക്ഷിക്കണേ ആമേൻ
❤ എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ ❤
ഈഗ്രഉപ്പ് അരുടെആയാലുംഞങ്ങൾക്ക്
വേണ്ടി പ്രാർത്ഥിക്കണം
മാതാവേ ഞങ്ങളെ കുടുംബത്തെ എല്ലാവരെയും എല്ലാ കുടുംബാംഗങ്ങളെയും കാത്തു രക്ഷിക്കണമേ കഷ്ടപ്പാടും ബുദ്ധിമുട്ടും എല്ലാം മാറ്റി തരണേ അമ്മേ ❤️🙏🏽🙏🏽🙏🏽
എന്റെ മകളുടെ മനസിന്റെ വിഷമം മാറ്റി അനുഗ്രഹിക്കണമേ പഠിക്കുവാനും പരീക്ഷയിൽ വിജയിക്കുവാനും പഠനം പൂർത്തി ആക്കുവാനും സഹായിക്കണമേ
ഈശോയേ എന്റെ മകളെ അനുഗ്രഹിക്കേണമേ. അവൾക്ക് നല്ലൊരു തുണയെ കണ്ടെത്തി തരേണമേ
🙏🙏അമ്മേ മാതാവേ
എനിക്ക് സൗമ്യ യും സരോജിനി യും തരാനുള്ള രൂപ എനിക്ക് കിട്ടിനുള്ള രൂപ തരാതെ ആ സ്ഥലം പോക്കുവരവ് ചെയ്യാൻ കഴിയല്ലേ അമ്മേ 🙏🙏🙏🙏
ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ട് കൾ മാറ്റി തരണമേ അമ്മേ 🙏🙏
എൻറെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും മാറി കുഞ്ഞുമായി ഒരുമിച്ച് എത്രയും പെട്ടെന്ന് ജീവിക്കാൻ കഴിയണമേ എൻറെ പ്രാർത്ഥന കേൾക്കണമേ 😢😢😢🙏🙏🙏🙏
എന്റെ മാതാവേ എന്റെ മക്കളെ ഈശോയുടെ സ്നേഹത്താൽ അഭിഷേകം ചെയ്യണേ എന്റെ muutha മകന്റെ തെറ്റായ സ്നേഹബന്ധം മാറ്റി തരണേ ശരിയായ തീരുമാനങ്ങളെടുക്കാനും നല്ലോരു ജീവിതം കിട്ടുന്നതിനും ഈശോയെ ഇടപെടണേ
കന്യാശ്രീ അമ്മേ, എന്റെ സങ്കടങ്ങൾ മാറ്റിത്തരണേ... ഞാൻ കാത്തിരിക്കുന്നു; അമ്മയുടെ
മറുപടിക്കു വേണ്ടി .......
എന്റെ മാതാവേ എന്റെ ജോലിയുടെ കാര്യം ശെരി യാക്കിത്തരേണമെൻ.... എന്നേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ... ആമേൻ 🙏
ഈശോയേ എന്റെ സഹോദരന്റെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാo പരിഹരിച്ച് സ്വസ്തത കൊടുക്കണമേ
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ തടസ്സങ്ങൾ എല്ലാ എടുത്ത് മാറ്റിതരണേ ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണേ മാതാവേ കൃപാസത്തിന്റെ സാക്ഷിയായി മാറ്റണേ അമ്മേ
എൻ്റെ ശാരീരികവും മാനസികവുമായ എല്ലാ വിഷമങ്ങളും മാറാൻ പ്രാർത്ഥിക്കണമേ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേകടങ്ങളും രോഗങ്ങളും മാറാൻ പ്രാർത്ഥിക്കണമേ
👍jeevantheuravidam
അമ്മേ എന്റെ മാതാവേ ഞങ്ങളുടെ കടം അമ്മ യുടെ കൃപയാൽ മാറ്റി തരണേ എന്റെ ഈശ്വയെ
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ വന്നിട്ടുള്ള എന്തെങ്കിലും പിശാചിക ബന്ധനങ്ങളുണ്ടെങ്കിൽ മാറ്റി തരേണമേ 🙏🙏ഞങ്ങൾക്കൊരു ഭവനം ഇതുവരെയും സാധ്യമായിട്ടില്ല. ഞങ്ങളോട് കനിവുതോന്നി ഒരു ഭവനം സാധ്യമാക്കിതരണേ യേശുവേ 🙏🙏🙏
അമ്മേ മാതാവേ എന്റെ brother നു ഒരു ജോലി കിട്ടേണമേ അവന്റെ മേൽ പിണഞ്ഞു കിടക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളെ മാറ്റിത്തരേണമേ 🙏അമ്മേ മാതാവേ അവരുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
അമ്മേ ഞങ്ങളുടെ അസുഖങ്ങളും കടങ്ങളും, മാറാനുള്ള ഒരു വഴി തെളിക്കണേ, സ്ഥലം കച്ചോടയാലും മതി യമ്മേ, 🙏🙏
ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ അണക്കര മരിയനിൽ ഈശോയ്ക്ക് വേണ്ടി ദീർഘകാലം ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ എന്റെ അധികാരികൾ അണക്കര മരിയനിലേക്ക് ശുശ്രൂഷ ചെയ്യാൻ പോകുവാനുള്ള അനുവാദം തരാനുള്ള കൃപതരണമെ അവരെ അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ മാതാപിതാക്കളുടെ മേൽ സഹോദരങ്ങളുടെ മേൽ കരുണയായിരിക്കണമെ അവരെ അനുഗ്രഹിക്കണമെ
നാലര വയസ്സ് ആയിട്ടും സംസാരിക്കാത്ത എന്റെ കൊച്ചു മകന് സംസാരശേഷി കിട്ടുവാൻ പ്രാർത്ഥനാസഹായം യാചിക്കുന്നു.
എന്റെ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടും പ്രയാസവും മാറ്റിത്തരാണമേ.. 🙏🙏🙏🙏ഞങ്ങൾക്ക് ഒരു വീട് ഞങ്ങടെ സ്വപ്നം ആണ് അത് സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
അമ്മ മാതാവേ എൻ്റെ സിറിൾ മോൻ്റെ ഭവനത്തിലേക്കു് കടന്നു വരേണമേ കാ നാ യി ലെ കടുംബത്തിലെ കുറവ് കണ്ട് തിരുക്കമാരനോട് പ്രാർത്തിച്ച് ആ കുടുബത്തെ അനുഗ്രഹിച്ച അമലോത്ഭവ മാതാവേ സിറിൾ മോൻ്റെ ഭവനത്തിൽ കടന്ന് വരേണമേ കുറവുകൾ കാണേണമേ ആവേ മരിയ സ്തുതി
കർത്താവേ എന്റെ എല്ലാ (പയാസങ്ങളും അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു കരുത കാണിക്കണേ ദയ തോന്നണേ കൃപ ചൊരിയണേ കർത്താവേ..'🙏🙏🙏🙏🌹🌹♥️♥️♥️
ഈശോയെ എന്റെ മോളുടെ നഴ്സിംഗ് റിസൾട്ടിൽ രണ്ടു പേപ്പർ അവളുടെ പോയി പേപ്പർ എടുപ്പിച്ചു ഇനി അത് യൂണിവേഴ്സിറ്റി ഒന്നുകൂടി നോക്കണം അപ്പോൾ എന്റെ മോൾക്ക് ജയിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കണേ ഈശോയെ
വിസയുടെ തടസ്സം മാറാനും, മോന്റെ മദ്യപാനം മാറാനും, അനുഗ്രഹിക്കണേ യേശുവേ
Amen 🙏
എന്റെ യേശുവേ എന്റെ അമ്മേ എന്റെ മോൾക്ക് നേഴ്സിങ് പഠിക്കാൻ ഉള്ള ബാങ്ക് ലോൺ തടസ്സം ഒക്കെ മാറ്റി സാധ്യം ആക്കി തരണമേ അവളുടെ കൂടെ ഉള്ള കുഞ്ഞിനും ലോൺ സാധ്യം ആക്കി കൊടുക്കണമേ അപ്പച്ചാ 🙏🙏🙏
ഈശോയെ എന്റെ മക്കളുടെ വിഷയത്തിൽ ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങളിൽ തടസ്സം നിൽക്കുന്ന എല്ലാ അന്ധകാര ങ്ങളെയും മാറ്റി അവരെ വിശുദ്ധീകരിച്ചു മോചിപ്പിക്കുകയും നല്ല മനസ്സോടെ പഠിച്ചു നല്ല ഭാവി കൊടുക്കണമേ
കർത്താവേ എൻ്റെ കടഭാരങ്ങൾ തീരാൻ വഴി thurakkaname, എൻ്റെ ഈശോയേ എത്ര നാളായി ഞാൻ ഇങ്ങനെ കടഭരാരത്താൽ വലയുന്നു, എൻ്റെ കടങ്ങൾ തീരാൻ വഴി thurakkaname
അമ്മേ മാതാവേ വിധവയായ എന്റെ നിയോഗങളു൦ സാധിച്ചു തരാൻ അമ്മേ സഹായിക്കണമേ. അമ്മ ഇടപെട്ട് സാധിച്ചു തരണമേ. ഞങ്ങൾക്കു ഒരു വീടു വേണ൦. അതു പുതുതായി വയ്ക്കാനോ, വാങ്ങാനോ അമ്മ സഹായിച്ചു സാധിച്ചു തരണമേ. മക്കളുടെ ഭാവി. അനുഗ്രഹിക്കണമേ കർത്താവേ, നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ
എൻ്റെ അച്ഛൻ്റെ അപൂർവ രോഗ സൗഖ്യത്തിനുമം ആരോഗ്യത്തിനും ആയുസ്സും വേണ്ടി പ്രാർത്ഥിക്കണമേ. Doctors പോലും കൈവിട്ട എൻ്റെ അച്ഛൻ്റെ ജീവിതത്തെ തിരിച്ച് പിടിച്ച് ആരോഗ്യത്തോടെ ഞങ്ങൾക്ക് തരുവാൻ ഞങ്ങളോട് ഒപ്പം പ്രാർത്ഥിക്കണമേ. യേശുവേ ആരാധന യേശുവേ നന്ദി
ഞങ്ങളുടെ അമ്മയെകഷ്ടപ്പെടുത്താതെ ഈ ശോയെ അങ്ങോട്ട് അല്ലകിൽ ഇങ്ങോട്ട് നോക്കുന്നങ്ങങ്ങളുടെ കഷ്ടപ്പാടുകുടി കാണണവേ ഈശോ
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏
ഈശോയേ ഞങ്ങളുടെ. കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ 🙏 പൈശാചിക പോരാട്ടത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ 🕯️🕯️🕯️
കർത്താവേ മകൻ സഞ്ജയ് പഠിക്കുന്ന വിഷയങ്ങൾ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും കൊടുത്ത് കാത്തു കൊള്ളണമേ 🙏 മകന് നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ പിതാവേ 🙏🙏🙏🙏
ദൈവമേ ഞങ്ങളെ പരിഹസിച്ചു നിന്ദാ പാത്രമാക്കിയവരുടെ മുന്നിൽ തലകുനിച്ചു നിൽക്കാൻ ഇടവരരുതേ 😢😢ഞങ്ങൾക്ക് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ പിതാവേ 🙏🙏🙏🙏🕯️🕯️🕯️
ഈശോയേ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
എന്റെ സഹോദരി സ്മിതക്ക് ഒരു കുഞ്ഞിനെ കൊടുക്കേണമേ
ഈശോയേ എന്റെ പാപദോഷങ്ങളെല്ലാം തീർത്തു കരകയറാന്‍ അഭിഷേകം തരണേ. എന്റെ കർത്താവേ എല്ലാം സാധ്യമാക്കുന്ന നീ എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു നിറവേറ്റിത്തരണേ.അമ്മേ പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥം പറഞ്ഞു എന്റെ ജോലി തിരിച്ചു തരുവാൻ പ്രിന്‍സിപ്പാളിന് മാനസാന്തരം നല്കണേ. ആമേൻ
കർത്താവെ രേവതിയേയും അവളുടെ കുട്ടബത്തെയും സഹായിക്കണമേ രേഖതിക്ക് നല്ലോരു കുബജീവിതം കൊടുക്കണമേ🙏🙏🙏
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻നാഥാ ഞങളുടെ വീട് പണി തീർക്കാൻ സഹായി ക്കണേ 🙏🏻♥️ആമേൻ 🙏🏻♥️നാഥാ സാമ്പത്തികം ലഭിക്കാനുള്ള വഴി ഞങ്ങള്ക് കാണിച്ചു തരണേ 🙏🏻♥️ആമ്മേൻ 🙏🏻♥️നാഥാ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
എന്റെ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ
യേശുവേ. എൻറെ മകന് നല്ല ഒരു ജോലി സ്ഥലം ശരിയായി കിട്ടനെ ഞങ്ങളുടെ എല്ലാ sambathikapresnangalum മാറ്റി തരണേ
എന്റെ മാതാവേ എന്റെ മനസിനെ വളരെ ഭാരപ്പെടുത്തുന്ന വിഷയത്തിൽ സമാധാനം നൽകണേ. എനിക്ക് വേണ്ടി അപേക്ഷിക്കണേ
enikum
അമ്മേ മാതാവേ ഈശോയെ എന്നിലുള്ള കാൻസർ രോഗത്തെ പൂർണമായും എടുത്തു മാറ്റണമേ കൈവിടല്ലേ ഈശോയെ അമ്മേ മാതാവേ അടുത്ത ദിവസത്തെ റേഡിയേഷൻ ഫലപ്രദമാക്കിത്തീർക്കണമേ. Kreupasanam altharayil വന്നു സാക്ഷ്യം പറയുവാൻ എനിക്ക് സാധിക്കണമേ നന്ദി ഈശോയെ 🙏🙏
അമ്മേ മാതാവേ എന്റെ husband ന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ കൂട്ടുകെട്ടിൽ നിന്നും രക്ഷിക്കേണമേ അമ്മേ കൈവിടല്ലേ മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ 🙏
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ മാറ്റി തരേണമേ എനിക്ക് ഗവൺമെന്റ് ജോലി സ്ഥിരപ്പെടുത്തി ലഭിക്കേണമേ ആമേൻ
ഈശോയെ ഞങ്ങളുടെ കുടുംബ സ്വത്ത് ഭാഗം ചെയ്യുന്നതിനുള്ള എല്ലാ തടസങ്ങളും നീക്കണമേ. നീതിയായും ന്യായമായും അതു നടത്തണമേ. തടസം നിൽക്കുന്ന വരെ പരിശുദ്ധാത്മാവ് കൊണ്ടു നിറക്കണമേ. വേഗത്തിൽ നടപ്പാക്കണമേ. കരുണയായിരിക്കണമോ
അമ്മേ മാതാവേ പാവപ്പെട്ട എന്റെ കുടുബത്തെ കള്ളം പറഞ്ഞു പൈസ പറ്റിച്ചു കൊണ്ടുപോയ മാത്യു വിനു വേണ്ടി പ്രാർത്ഥിക്കണമേ. രോഗപീഠയാൽ chikilssikan പോലും പൈസ ഇല്ലാത്ത എന്റെഅമ്മക് സൗഖ്യം കൊടുക്കേണമേ. എനിക്ക് ഒരു bhavanavum. കുഞ്ഞിനേയും തന്നു സഹായിക്കേണമേ
ജീവിതപങ്കാളിക്ക് മനസാന്തരം ഉണ്ടാകാൻ പ്രാർഥിക്കണേ
മകന്റെ ജോലി തടസ്സം മാറണമേ... കുടുംബ സമാധാനം ലഭിക്കണമ..ആമേൻ🙏🏻
എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി ഒരു നല്ല വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ സിസ്റ്ററെ 🙏🙏🙏
എന്റെ അമ്മേ... മോന്റെ ജോലിതടസ്സം മാറ്റി തരണമേ കടങ്ങൾ മാറ്റി തരണമേ. ആമേൻ.
യേശുവേ എന്റെ കുടുംബത്തിൽ ഉള്ള കടങ്ങൾ എല്ലാം തീർക്കുവാനും,കുടുംബ സമാധാനം കിട്ടുവാനും,എന്റെ മകന് ഇറ്റലി യിൽ എത്തിച്ചേരുവാനും അനുഗ്രഹം ചൊരിയണമേ ആമേൻ 🙏🏻
അമ്മേ . മാതാവേ. ഞങ്ങളെ എല്ലാ വരേയും എല്ലാ അപകടങ്ങളിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും കാത്ത് സംരക്ഷിക്കണമെ.ആമ്മേൻ.ആമ്മേൻ
യേശുവേ എന്റെ കുടുംബംത്തെ കാത്തോളണേ എല്ലാം തടസങ്ങളും മറ്റേണമേ 🙏🙏🙏🙏🙏
അമ്മേ ക്ലീനിക്ക് വേഗം നല്ല വിലക്ക് വിറ്റ് കടബാധ്യതയിൽനിന്ന് രക്ഷിക്കണമേ ആമ്മേൻ
യേശുവേ എന്റെ സാമ്പത്തിക ബാധ്യതക്കാൾ മാറ്റിതരണമേ. എന്നെയും കുടുംബത്തെയും അനുഗ്രെഹിക്കണേ.
എൻ്റെ ഏശുവെ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേൽ കരുണ അയിരിക്കണമെ
ഈശോയോ എന്റെ കുടുംബത്തിന്റെ ലക്ഷങളുടെ കടബാധൃതകൾ വീടിന്റെ ജപ്തിയുഠ ഞങ്ങൾക്ക് ജീവിക്കാനുളള അവസ്ഥ യുഠ മാററി തരുവാൻ പ്രാർത്ഥികണമേ
മാതാവേ എന്റെ ചേച്ചിയുടെ മോൻ റിജിന്റെ വിവാഹതടസ്സങ്ങൾ മാറ്റി, ആ മോന്റെ വിവാഹം നടത്തിത്താരാണമേ. അമ്മേ anugrahikkaname. 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ വിവാഹം കഴിഞ്ഞിട്ട് ഒത്തിരി വർഷം ആയി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടാനായി പ്രാർത്ഥിക്കണമേ
പരിശുദ്ധ അമ്മേ, എന്റെ ജീവിതപങ്കാളിയുടെ ഫാറ്റിലിവർ മാറ്റി തരണമേ 🙏
സിസ്റ്ററേ,എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ രോഗത്തിലും കടുത്ത ദാരിദ്ര്യത്തിലും സാമ്പത്തിക ക്ലേശത്തിലും കഴിയുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 😢😢😢🙏🙏🙏
എൻറ യേശുവേ എന്റ വീടിന്റെ ജപ്തിയിൽ നിന്നും ഒഴിവാക്കേണമേ എന്റെ യേശു അപ്യാ
ഞങ്ങളുടെ പിതാവേ ഞങ്ങളുടെ എല്ലാ കടഭരവും കഷ്ടങ്ങളും ഞങ്ങളിൽ നിന്ന് വിടുവിക്കണമേ🙏
എൻറെ ഈശോയെ എൻ െൻറ കടങ്ങളെ മാറ്റി തന്ന് ഞങ്ങൾ
ൾക് ഒരു വീടും തന്ന്അനുഗൃഹിക ണം എൻറെ ഈശോയെ എനെ രഷികണം നീ മാത്രമാണ് എൻറെ ആശൃയം
എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
ഏശുവേ എന്റെ കടബാധിത മാറ്റിതരണേ എനിക്ക് സർക്കാർ ജോലി തരണേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
പതിനാലു വർഷം ആയി എന്റെ കാലിന്റെ വേദന ഒരുപാട് ഡോക്ടർസ് നേകണ്ടു ദാരാളം മരുന്ന് കഴിച്ചിട്ടും മാറുന്നില്ല MRI ചെയ്യാൻ പറഞ്ഞു അതിലും പരികാരം കാണാൻ കഴിഞ്ഞില്ല എന്റെ mathypanam മാറാനും പ്രാർത്ഥിക്കണമേ ഇപ്പോൾ വേദനമൂലം ആത്മഹത്യക്കു പോലും ചിന്തിക്കുന്നു
കർത്താവേ എന്റെ മക്കളെ കാത്തു പരിപാലിക്കണേ. എന്റെ കടഭാരം തീർത്തു ഉചിതമായ ഭവനം തന്നു അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
എന്റെ ഈശോയെഎനിക്ക് നല്ല ഒരു ജോലി തന്ന്നെ അനുഗ്രഹിക്കണേ. ആമേൻ.
കർത്താവേ എന്റെ കടബാധ്യത നീക്കി കളയണമേ
ഈശോയെ ജോബിന്റെ വിശറിജക്ൽ അടിക്കാതെ വിശ വരാൻ വേണ്ടി പ്രത്യാകം ശ ത്ഥിക്കണമേ ആമേർ🙏🙏🙏🙏
എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ
യേശുവേ.ഈ വീടും സ്ഥലവും നല്ല വിലക്ക് വിറ്റ് തരണേ അമ്മെ മാതാവേ മധ്യസ്ഥം vahikkaname
യേശുവേ എന്റെ ചേട്ടായിടെ ലീവ് ശെരിയാക്കി തരേണമേ എന്റെ യേശുവേ 🙏🙏🙏🙏
Anikke oru joli tharaname amma mathave amen
അമ്മേ എന്റെ മാതാവേ കടങ്ങൾ വീട്ടാൻ കഴിയണമേ. എന്റെ സ്ഥാപനം നല്ല രീതിയിൽ കൊണ്ട് പോകാൻ കഴിയണമേ 🙏🙏🙏
എക്സാം പാസാവാനും നഷ്ടപെട്ട ജോലി തിരികെ കിട്ടാനും ഈശോയെ അനുഗ്രഹിക്കേണമേ
യേശുവേ എന്റെ സ്കൂളിലെ കുട്ടികളെ അനുഗ്രഹിക്കണേ. അവരെ നേർവഴിയിലൂടെ നയിക്കേണമേ
അമ്മേ മാതാവേ സെബിൻ നന്നായി പഠിക്കാൻ കൃപ കൊടുത്ത് അനുഗ്രഹിക്കണമേ
എൻറെ വിസ പ്രൊസസിങ് ആവശ്യമായ ഒന്നരലക്ഷം രൂപ ആരിലൂടെ എങ്കിലും എത്രയും പെട്ടെന്ന് എനിക്ക് ലഭിക്കണമെ
Enikum visa processing 1.5 lk koduknm redy ayilla njn prarthikm
നമ്മുടെ രണ്ടുപേരുടെയും പ്രാർത്ഥന ദൈവം കേൾക്കട്ടെ
യേശുവേ എൻ്റെ മോന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ❤
യേശുവേ എന്റെ ബന്ധനത്തിന്റെ കെട്ടു അഴിച്ചു ഏകഗ്രതയോടെ പ്രാർത്ഥിക്കുവാൻ ഉള്ള കൃപ നല്കണമേ