ഞാൻ എന്ത് വിചാരിച്ചാലും എന്റെ അമ്മ എനിക്ക് സാധിച്ചു തരുന്ന മഹാത്ഭുത പ്രാർത്ഥന

Поділитися
Вставка
  • Опубліковано 19 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 577

  • @clarammasimon1112
    @clarammasimon1112 Місяць тому +28

    അമ്മേ മാതാവേ വിദേശത്ത് ജോബ് ഉള്ളവർക്ക്.. അവർ ഫാമിലി ആയി ഒന്നിച്ചു ജീവിക്കാൻ തടസം ഉള്ള മക്കളുടെ തടസംങ്ങൾ മാറാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Місяць тому +40

    ക്യപാസന അമ്മേ എന്റെ ആവശ്യങ്ങളിൽ അമ്മ ഇടപെടണമേ. മാതാവേ എന്റെ ഭർത്താവിന്റെ കാര്യത്തിൽ അമ്മ ഇടപെടുകയും അമ്മേ കടബാദ്ധ്യതക ളും മാറ്റി എന്റെ ഭർത്താവിനും വിദേശത്ത് പോകാനും കേസൊക്കെ ഒഴിവാക്കി തരുകയും ചെയ്യണമേ

  • @OmanaLazar-fe3yw
    @OmanaLazar-fe3yw Місяць тому +21

    മാതാവേ ഓരോ സാക്ഷ്യങ്ങളും കേൾക്കുമ്പോൾ എൻ്റെ വിശ്വാസം വർധിപ്പിക്കണമേ

  • @radhikak3359
    @radhikak3359 Місяць тому +38

    മനസ്സ് വിഷമിച്ചു വിളിച്ചപേക്ഷിക്കുന്ന മക്കളെ ചേർത്തുപിടിച്ച് അത്ഭുതങ്ങൾ അനുഗ്രഹിക്കുന്ന അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദി പറയുന്നു.... 😭❤️🕯️🙏എല്ലാ മക്കളെയും അവിടുത്തെ സാക്ഷിയാക്കിമാറ്റെണമേ 😭❤️🕯️🙏

  • @jayasanthosh3082
    @jayasanthosh3082 Місяць тому +64

    എൻ്റെ രണ്ട്മക്കളെയും പ്രത്യക്ഷീകരണ മാതാവിൻ്റെ സ്ഥിരംസാക്ഷിയാക്കണമേ❤

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Місяць тому +21

    അമ്മേ.. എന്റെ മാതാവേ 🥹🙏എനിക്ക് ഭയകര ആയിട്ടു ഗ്യാസ്സിന്റ പ്രശ്നം വന്നേക്കുവാ.. അമ്മേ.. അത് മാറ്റി തരണമേ.. അമ്മേ.. 🥹🥹🥹🥹🥹🥹🥹🥹🥹കുറയണ്ണേ.... അമ്മേ.. എന്റെ അമ്മേ അടുത്ത ആഴച ക്കോളജിൽ പോകാൻ ഇരിക്കുവാ.. അമ്മേ.. 🥹ഞാൻ കഴിക്കുന്ന ഭഷണം... പോലും എനിക്ക് കഴിക്കാൻ ഏതൊക്കെ തോന്നുവാ.. അമ്മേ.. ഗ്യാസ്സിന്റ ഇത് കാരണം 🥹🥹അത് കുറച്ചു പേതാപെടുത്തണ്ണേ.. അമ്മേ.. 🥹🙏🙏🙏🙏കാത്തുകൊള്ളണമേ സാഹയിക്കണമേ.. അമ്മേ 🥹🥹☹️🙏

  • @sheebapunnuoose
    @sheebapunnuoose Місяць тому +33

    എൻ്റെ അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റിത്തരണേ രോഗാവസ്ഥയിൽ കഴിയുന്ന പപ്പായെ സമർപ്പിക്കുന്നു🙏🙏🙏 ഈശോ കൂടെ ഉണ്ടാകണേ🙏🙏🙏

  • @shijivarghese8475
    @shijivarghese8475 29 днів тому +7

    അമ്മേ മാതാവേ മോന് ദൈവസ്നേഹത്തിൽ ജീവിക്കുന്ന നല്ല ഒരു പെങ്കൊച്ചിനെ മകന് ജീവിത പങ്കാളിയായി നൽകി അമ്മ അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏മോന് നല്ല ഒരു കമ്പനിയിൽ ജോലി മാറ്റി നല്ല സാലറിയോട് കൂടെ നൽകേണമേ അമ്മേ മോൻ വിതേശത്തു വണ്ടി ഡ്രൈവ് ചെയുമ്പോൾ അമ്മ സംരെക്ഷിക്കേണമേ മോനെ 🙏🙏

  • @sherlyrajan6812
    @sherlyrajan6812 Місяць тому +5

    എന്റെ അമ്മേ ഞങ്ങളുടെ ജീവിതം തീർന്ന അവസ്ഥ ആണ് മകന്റെ ലഹരിയിൽ ഉള്ള അടിക്‌ഷൻ, ഡിപ്രഷൻ കാരണം ജീവിതം തീർന്നു. എന്റെ അമ്മക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാനാകു. ദൈവ ഹിതം ഞങ്ങളിൽ നടത്തി താ അപ്പാ, അമ്മേ

  • @vijidhruvvijidhruv
    @vijidhruvvijidhruv Місяць тому +13

    അമ്മേ ഞാൻ എഴുതാൻ പോകുന്ന psc പരീക്ഷ എളുപ്പമാക്കി തന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ. മാതാവേ

  • @leelaarjunan6426
    @leelaarjunan6426 Місяць тому +15

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കൃപാസനം മാതാവേ നിത്യ ത വരെ പഷീതപവർതനം ചെയ്യുൻ ലഭിക്കാണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @BabyPulikkal
    @BabyPulikkal Місяць тому +13

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത എൻ്റെയും സ്ഥലം വില്പന നടത്തിത്തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ🙏🌹🌹🌹💙💚

  • @user-nf2oo7lk1y
    @user-nf2oo7lk1y Місяць тому +29

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🥺🛐

  • @sumabenadict
    @sumabenadict Місяць тому +13

    എന്റെ ഇളയ മകന്റെ വിസ എത്രയും വേഗം അടിച്ചു കിട്ടാൻ സഞ്ചാരി അമ്മേ സമയത്തിൻറെമേൽ അധികാരമുള്ള അമ്മേ തടസം മാറ്റണമേ.ആമേൻ 🌹🙏🌹🙏🌹🙏

  • @LaliGeorge-lu9yq
    @LaliGeorge-lu9yq Місяць тому +7

    അമ്മേ മാതാവേ, എനിക്ക് ജൂൺ 3, തിയതി ന്യൂസ്‌ലൻഡിൽ മകളുടെ അടുത്ത് പോകാൻ സാധിക്കണേ, എനിക്ക് ഒരു അസുഖവും ഉണ്ടാകല്ലേ, പല്ലു വേദന, ചെവി വേദന യും ഉണ്ടാകല്ലെ,ഭയം മാറ്റി തരണേ, അമ്മ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻യേശു വേ നന്ദി, 🙏🏻🙏🏻🙏🏻

  • @star-xm3sq
    @star-xm3sq Місяць тому +12

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Місяць тому +16

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @jencyfrancis4929
    @jencyfrancis4929 Місяць тому +44

    പരിശുദ്ധ അമ്മേ എന്റെ സഹോദരന് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @sarithasaritha649
    @sarithasaritha649 Місяць тому +21

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങൾയും അമ്മയുടെ സാക്ഷികൾ ആകാൻ അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @aleyammape873
    @aleyammape873 Місяць тому +21

    ❤അമ്മേ എന്റെ ഭവനത്തിൽ അമ്മയും, തിരുക്കുമാരനും ഉണ്ടാകണമേ. മക്കളുടെ ഭവനത്തിൽ ചെല്ലണമേ.

  • @Vijayamma-cg7by
    @Vijayamma-cg7by Місяць тому +33

    പരിശുദ്ധ അമ്മേ എന്റെ ഭവനത്തിന്റെ പണിയൊന്നും നടക്കുന്നില്ല പണി നടക്കാൻ അമ്മയൊന്ന് അനുഗ്രഹിക്കേണമേ

  • @arjunt7977
    @arjunt7977 Місяць тому +39

    അമ്മേ എനിക്ക് ഉള്ള കടങ്ങൾ പൂർണ മായി മാറ്റി സന്തോഷം മായി ഉള്ള ജീവിതം തരണമേ 🙏🏿🙏🏿🙏🏿🙏🏿

  • @sumabenadict
    @sumabenadict Місяць тому +15

    സഞ്ചാരി അമ്മേ എന്റെ മോളും irelandil പോകാൻ ഒരുങ്ങിയിട്ട് തടസമായിരിക്കുന്നു. അമ്മേ അവളുടെ വിസ തടസം മാറ്റിക്കൊടുക്കണമേ. ആമേൻ ✝️🙏✝️🙏✝️

  • @bindu5024
    @bindu5024 Місяць тому +9

    എൻ്റെ അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ സഹോദരന്ന് ഒരു വലിയ അടയാളം കൊടുക്കണമേ

  • @savithasunil4001
    @savithasunil4001 Місяць тому +15

    അമ്മേ എന്നെയും ഇതുപോലെ സാക്ഷിയാക്കി ഉയിർത്തണമേ 🙏🏻🙏🏻🙏🏻

  • @manjumanojmanjumanoj199
    @manjumanojmanjumanoj199 Місяць тому +12

    അമ്മേ ഞങ്ങൾക്ക് കിട്ടാനുള്ള പത്തു ലക്ഷം രൂപ കിട്ടിയേ എൻറെ കടയുടെ വിൽപ്പന നടത്തി തരണേ🙏

  • @jencyfrancis4929
    @jencyfrancis4929 Місяць тому +16

    പരിശുദ്ധ അമ്മേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @user-yk5jt1nr2v
    @user-yk5jt1nr2v 29 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ എൻറെ മകനും വിശ്വാസാം വർദ്ധിപ്പിക്കണമേ

  • @linasmathew
    @linasmathew Місяць тому +56

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @radhikak3359
    @radhikak3359 Місяць тому +14

    ഈശോ നന്ദി ❤️🕯️🙏😭അമ്മേ നന്ദി ❤️🕯️🙏😭

  • @leelaarjunan6426
    @leelaarjunan6426 Місяць тому +7

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ഈ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @user-pb2og4qc8v
    @user-pb2og4qc8v Місяць тому +8

    അമ്മേ പാപിയായ എന്റെ മേൽ കരുണ തോന്നണേ

  • @sheejashaji6796
    @sheejashaji6796 Місяць тому +6

    അമ്മേ മാതാവേ ആരും ഇല്ല വിധവ ആണ് ഭർത്താവിന്റെ വിട്ടിൽ നിൽക്കുകയാണ് അവർക്കു ഇഷ്ടം അല്ല നിൽക്കുന്നത് വേറെ വഴി ഇല്ലാത്തതു കൊണ്ട് നിൽക്കുകയാണ് എനിക്ക് ഒരു വഴി കാണിച്ചു tharane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelaarjunan6426
    @leelaarjunan6426 Місяць тому +2

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കൃപാസനം മാതാവേ ഉടബടി യിൽ ആചരിച്ചു ജീവിക്കുന്ന ഒരു ജീവിതം സഖിയെ ലഭിക്കാണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @varghesemathew9020
    @varghesemathew9020 Місяць тому +3

    അമ്മേ എന്റെ സഹോദരൻ കാലിന് സുഖമില്ല. എന്റെ മാതാവേ സൗഖ്യം കൊടുക്കേണമേ 🙏🙏🙏

  • @anniejoy7461
    @anniejoy7461 Місяць тому +11

    മാതാവേ എന്റെ മാര്യേജ് തടസം കൂടാതെ nadakananmme

  • @miniroji102
    @miniroji102 Місяць тому +12

    മാതാവെ എന്റെ ജീവിത പങ്കാളിയെയും മകളെയും തെടണമെ🙏🙏🙏

  • @rugminip1887
    @rugminip1887 Місяць тому +12

    എന്റെ കടങ്ങൾ മാറ്റി tharaneme ammae 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Місяць тому +7

    ഈശോയെ എനിക്ക് എൻ്റെ ആധാരം വേഗം തിരികെ ലഭിക്കാൻ സഹായിക്കണേ.എന്നെ നിരാശനാക്കല്ലേ 😢

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Місяць тому +5

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @leelaarjunan6426
    @leelaarjunan6426 29 днів тому +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ ഉടബടി സാഷി എന്നെ ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @user-vu8pl5ls3o
    @user-vu8pl5ls3o 29 днів тому +1

    അമ്മേ മാതാവേ, ഞങ്ങളെ തൊടണമേ, ഈശോയെ യും കൂടെ വരണമേ ജൂൺ 1 ഞാൻ അങ്ങിൽ എൽപ്പിക്കുന്നു. അവിടുത്തെ തിരുവിഷടം എന്നിൽ നിറവേറണമേ

  • @achuchacko3340
    @achuchacko3340 Місяць тому +3

    വിവാഹം ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും ജീവിത പങ്ക ളിയ നൽകി അനുഗ്രഹിക്കണമേ എല്ലാ രോഗികളയും സുഹപ്പാടുത്തണമെ

  • @royalenfield5840
    @royalenfield5840 28 днів тому +2

    മാതാവേ എന്റെ മകളുടെ കാലിലെ ചുവന്ന പാടുകൾ poornamayum🙏മാറ്റിത്തരണമേ അമ്മേ ബ്ലഡ്‌ ടെസ്റ്റ്‌ ചെയേണ്ടി വരല്ലേ അമ്മേ 🙏🙏🙏

  • @shinujennis6191
    @shinujennis6191 Місяць тому +8

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏

  • @JosephKAntony-cz8pn
    @JosephKAntony-cz8pn 17 днів тому

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെച്ചു 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും ഒരു വഴിയും എനിക്ക് കണ്ടെത്തിത്തരണമേ അമ്മേ.

  • @leelaarjunan6426
    @leelaarjunan6426 Місяць тому +1

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @georgethampan3531
    @georgethampan3531 Місяць тому +4

    അമ്മേ എന്നെ ശുദ്ധികരിക്കണേ 🙏

  • @leelaarjunan6426
    @leelaarjunan6426 29 днів тому +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വർക്ക് വിസ റെഡി ആക്കി തരണമേ ഈ വിഷയങ്ങൾ മേൽ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @user-pk2pw9ko9j
    @user-pk2pw9ko9j Місяць тому +3

    അമ്മേ മാതാവേ എന്റെ മോൾക്ക് AIIMS പരീക്ഷ യിൽ 95%above കിട്ടുവാൻ അനുഗ്രഹിക്കേണമേ

  • @user-rg9ll3wu1z
    @user-rg9ll3wu1z Місяць тому +3

    അമ്മേ എന്റെ കടബാധ്യതകൾ തീർത്തു തരണമേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Місяць тому +3

    അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏

  • @elsammakuriakose9990
    @elsammakuriakose9990 29 днів тому +1

    കൃപാസനം അമ്മേ ഈശോയെ എന്റെ മോൾക്ക് ഓഫർ ലെറ്റർ നൽകി അനുഗ്രഹിച്ച ഒരായിരം നന്ദി എല്ലാ തടസ്സങ്ങളും മാറ്റി ബാക്കി എല്ലാ കാര്യങ്ങളും സാധിച്ചു നൽകണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു🙏🙏

  • @jainjosephl690
    @jainjosephl690 Місяць тому +6

    Amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @josephco7228
    @josephco7228 29 днів тому +1

    അമ്മേ സഞ്ചാരിമാതാവേ വിദേശത്തായിരിക്കുന്ന 2മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
    മകനും ഭാര്യകും കാനഡ PR നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @binolpaul4487
    @binolpaul4487 28 днів тому +1

    അമ്മേ എന്റെ ജോലിയുടെ മേൽ കരുണയായിരിക്കേണമേ 🙏🙏

  • @sheelasiva
    @sheelasiva Місяць тому +1

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മക്കളുടെ അനുഗ്രഹിക്കണേ 🙏🏻എന്റെയും മകളുടെയും പുതിയ ജോലിയിൽ തടസം ഒന്നും ഉണ്ടാകരുത് 🙏🏻അമ്മേ 🙏🏻മീറ്റിങ് നല്ല രീതിയിൽ നടത്താൻസാധിക്കണേ 🙏🏻അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jo1560
    @jo1560 Місяць тому +1

    അമ്മേ എനിക്ക് കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജർമ്മനി ഇൽ ജോലി കിട്ടാൻ സഹായിക്കണമേ

  • @ancyancy1144
    @ancyancy1144 28 днів тому

    എന്നെ പോലെ മനസ്സ് വിഷമിച്ചു ജീവിതം നയിക്കുന്ന എല്ലാമക്കളെയും അമ്മയുടെ പാദത്തിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ കൃപാസന നാഥേ രക്ഷിക്കേണമേ അമ്മേ

  • @jithathankachan8322
    @jithathankachan8322 29 днів тому

    എന്റെ അമ്മേ! എന്റെ ആശ്രയമേ! എന്റെ മോൾക്ക് ഓഫർ ലെറ്റർ പെട്ടെന്ന് കിട്ടണമെ! ലോൺ ശരിയാക്കിത്തരണമെ!🙏 പാപിയായ ഞങ്ങളെ അനുഗ്രഹി ആണമെ🙏🙏🙏

  • @anniejoy7461
    @anniejoy7461 Місяць тому +127

    എനിക്ക് മാര്യേജ് കാശ് ഒന്നുമില്ല അതൊക്കെ അമ്മ നടത്തി തരണമേ

    • @clarammasimon1112
      @clarammasimon1112 Місяць тому +7

      അമ്മ തക്ക ടൈം തരും. സന്തോഷം ആയി എല്ലാംകാര്യങ്ങൾ നടക്കും അമ്മ മാതാവ് നടത്തി തരും 🙏😊

    • @Vishnu00232
      @Vishnu00232 Місяць тому +2

      അമ്മ കൈവിടില്ല ചേട്ടാ എല്ലാം നടക്കും ❤

    • @jayabiju2778
      @jayabiju2778 Місяць тому +2

      Sangadapedenda kanavile kalyanam veetilepole Amma albhutham cheyum

    • @sumabenadict
      @sumabenadict Місяць тому +2

      എല്ലാം മംഗളമായി നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. എന്റെ മകനും വിവാഹത്തടസമായി നിൽക്കുന്നു. അതും നടത്തിതരുവാൻ പ്രാർത്ഥിക്കുന്നു. ആമേൻ

    • @soumyaraju1278
      @soumyaraju1278 Місяць тому

      Prayers 🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l Місяць тому +8

    അമ്മേ മാതാവേ അമ്മേ ❤

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 25 днів тому

    അമ്മേ എൻ്റ സഹോദരന്മാരെ വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @NesiyaJoji
    @NesiyaJoji 8 днів тому

    എന്റെ ഈശോയെ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ♥️

  • @ancyancy1144
    @ancyancy1144 28 днів тому

    സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ എനിക്ക് കിട്ടുവാനുള്ള കാശു എത്രയും പെട്ടന്ന് തിരികെ കിട്ടുവാൻ സഞ്ചാരി മാതാവേ അമ്മ അവിടെ ചെന്ന് ആ സാഹചര്യങ്ങളെ അനുകൂലമാക്കി കൊടുത്തു എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മ മാതാവേ 🙏

  • @sreelekshmis3068
    @sreelekshmis3068 Місяць тому +5

    അമ്മേ മാതാവേ 🙏🙏🙏

  • @neethumohan6320
    @neethumohan6320 29 днів тому +1

    അമ്മേ എന്റെ ജോലി സ്ഥിരപ്പെടുത്തിത്തരണമേ.🙏🙏🙏

  • @rejiravi5600
    @rejiravi5600 Місяць тому +5

    അമ്മേ കുറ്റം പറയുന്ന എല്ലാവരെയും അവിടെ വരുത്തണെ

  • @ambadi8435
    @ambadi8435 Місяць тому +7

    മാതാവേ എന്റെ കുഞ്ഞിനെ കാക്കേണമേ........

  • @abinjoseph5040
    @abinjoseph5040 29 днів тому +1

    അമ്മേ മാതാവേ സഞ്ചാരിയായി എന്റെ കൂടെ ഉണ്ടാവണമേ 🕯️🕯️🕯️❤️❤️❤️🙏🙏🙏

  • @sosammamathew6648
    @sosammamathew6648 26 днів тому

    എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മകൻ്റെ കാര്യത്തിൽ ഇടപെടണമെ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ ആമേൻ

  • @jameelavijayanjameelavijay5529
    @jameelavijayanjameelavijay5529 25 днів тому

    എന്റെ മോൾ എഴുതിയ psc exam പാസായേക്കണേ എന്റെ അമ്മേ മാതാവേ 🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Місяць тому +8

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാണമേ ഈ വിഷയങ്ങൾ മേൽ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @leelaarjunan6426
    @leelaarjunan6426 Місяць тому

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 16 днів тому

    അമ്മേ മാതാവേ എന്റെ മരുമകനു ജർമനിയിൽ പോകാൻ ഒരു തടസവും ഇല്ലാതെ എല്ലാം ശെരി ആകേണമേ 🙏🙏🙏🙏🌹🌹🌹🌹

  • @manjujacob9551
    @manjujacob9551 Місяць тому +3

    45 വയസുള്ള എന്റെ ആങ്ങളയുടെ വിവാഹം നടത്തി തരണമേ.അപ്പനും അമ്മയും മരിച്ചുപോയി😢😢😢

  • @smithajames670
    @smithajames670 29 днів тому

    അമ്മേ മാതാവേ എന്റെ ജോലിക്ക് നേരിടുന്ന തടസങ്ങൾ അമ്മ തുടച്ചു മാറ്റണമേ.. 🙏🏻

  • @user-uz3zs5rv7o
    @user-uz3zs5rv7o 20 днів тому

    അമ്മേ മാതാവേ എന്റെ സുഹൃത്ത്‌ അമലിന് യോജിച്ച ജീവിത പങ്കാളി യെ നൽകിനുഗ്രഹിക്കണമേ 🙏🏻

  • @user-uz3zs5rv7o
    @user-uz3zs5rv7o 20 днів тому

    അമ്മേ മാതാവേ എന്റെ കുടുംബ പ്രശ്നങ്ങളും എന്റെ പ്രശ്നങ്ങളും മാറ്റിതരണമേ 🙏🏻

  • @user-nw4fs2pu4n
    @user-nw4fs2pu4n 29 днів тому +2

    🙏🙏🙏🙏ഞാനും ഇത് പോലെ ഉള്ള സാക്ഷ്യുംപറഞ്ഞു എന്റെ അമ്മയുടെ അടുത്ത വന്നു 💞🌹നന്ദി അമ്മേ

    • @user-nw4fs2pu4n
      @user-nw4fs2pu4n 29 днів тому

      സ്ഥലം വിൽക്കുന്ന അനുഫവം 🙏🙏💞

  • @leenasunil3830
    @leenasunil3830 Місяць тому +1

    എന്റെ അമ്മയുടെ കിട്ടാനുള്ള money ഈ മാസം കിട്ടാനുള്ള അവസരം മാതാമ്മച്ചി തരണമേ.

  • @bijipv7493
    @bijipv7493 Місяць тому +5

    അമ്മേ എന്റെ അസുഖം മാറ്റിത്തരാണമേ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Місяць тому +4

    ❤❤❤ജോഷ്വാ 24:13❤❤❤

  • @AnuFrancisAnuFrancis-of6dc
    @AnuFrancisAnuFrancis-of6dc 27 днів тому

    അമ്മേ ഞാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചു തരുന്ന പൊന്നമ്മേ കാസർഗോഡ് ലിസ്റ്റിൽ നിന്നും എനിക്ക് ജോലി നല്കണമേ നന്ദി ഒരായിരം നന്ദി

  • @abinjoseph5040
    @abinjoseph5040 29 днів тому

    അമ്മേ മാതാവേ ഇന്നേ ദിവസം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🕯️🕯️🕯️❣️❣️❣️

  • @rejimohan7634
    @rejimohan7634 29 днів тому

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @user-uz3zs5rv7o
    @user-uz3zs5rv7o 20 днів тому

    അമ്മേ മാതാവേ എന്റെ കുടുംബ പ്രേശ്നങ്ങൾ മാറ്റിതരണമേ

  • @sreedeviajith6054
    @sreedeviajith6054 25 днів тому

    അമ്മേ മാതാവേ എന്റെ അമ്മയുടെ ഓഹരി സ്ഥലം കച്ചവടം ആക്കി തരണേ 🙏🙏🙏

  • @aparnas3621
    @aparnas3621 Місяць тому

    അമ്മേ എന്റെ ഗർഭപാത്രം മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ എന്റെ ഹീമോഗ്ലോബിൻ നോർമൽ ആവണമേ, ബ്ലഡ് കുത്തി ഇടേണ്ട ആവശ്യം ഉണ്ടാവരുതേ 🙏🙏🙏

  • @indujanairc5412
    @indujanairc5412 28 днів тому

    പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ.. കൃപാസന മാതാവേ ഒരുപാട് നാളായി എഴുതുന്ന പരീക്ഷയാണ് kTet. ഞാൻ ഓരോ തവണയും എഴുതുമ്പോൾ പരാജയപ്പെടുന്നു.. എനിക്കെന്താ മാതാവേ അത് കിട്ടാത്തത്.. എന്റെ സാമർത്ഥ്യം കൊണ്ട് മിടുക്കുകൊണ്ടോ ഒരിക്കലും ഞാനാ പരീക്ഷ പാസാക്കില്ല.. അമ്മ മാതാവിന്റെ അനുഗ്രഹമുണ്ടെങ്കിൽ ഞാൻ തീർച്ചയായും പാസാകും..മനസ്സുരുകി ഞാൻ വിളിക്കുവാ മാതാവേ എനിക്ക് അത്ര കണ്ടു സങ്കടമുണ്ട്.. ഒരു സ്കൂളിൽ പോലും ഇന്റർവ്യൂവിന് പോകാൻ പറ്റുന്നില്ല പോയാലും അവർ നമ്മളെ മാറ്റിനിർത്തും.. എന്റെ മാതാവേ എന്റെ മാതാവേ എന്നെ സഹായിക്കണേ

  • @pushpyvarghese6781
    @pushpyvarghese6781 29 днів тому

    അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കട തുടങ്ങാനുള്ള തടസങ്ങൾ മാറ്റാണമേ

  • @albinbennyeroorikkal3096
    @albinbennyeroorikkal3096 28 днів тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ. എന്റെ വില്ക്കാനുള്ള മരം നല്ല വിലയക്ക് 4 ദിവസത്തിനകം വിൽക്കാൻ അമ്മ ഇടപെടണമേ.

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 25 днів тому

    അമ്മേ ഞങ്ങള്ൾളെയും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ

  • @abinjoseph5040
    @abinjoseph5040 29 днів тому

    അമ്മേ മാതാവേ എനിക്ക് ഒരേ ഒരാഗ്രഹം മാത്രം ഉള്ളൂ അമ്മ കാണിച്ചു തന്ന ഈ കുട്ടിയേ അമ്മ എനിക്കായി ഒരുക്കി തരണമേ ❣️❣️❣️🙏🙏🙏🕯️🕯️🕯️

  • @jessybenny4024
    @jessybenny4024 Місяць тому +1

    Glory to God 🙏പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @RaniAntony-pb8cu
    @RaniAntony-pb8cu Місяць тому

    അമ്മേ മാതാവേ ഷൈനി ചേച്ചിക്കും കുടുംബത്തിനും കടബാധ്യതയിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി
    പരിശുദ്ധ അമ്മയോട് മധ്യസ്ഥം അപേക്ഷിക്കുന്നു

  • @nalinirajan8871
    @nalinirajan8871 16 днів тому

    അമ്മേ കൃപാസ നമ്മേ ഇതു പോലെ എൻ്റെ കാര്യങ്ങളും എല്ലാം സാധിച്ചു തരണമേ..🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 Місяць тому +3

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @jeenakochumol7314
    @jeenakochumol7314 28 днів тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @MiniRanju-no9jw
    @MiniRanju-no9jw Місяць тому

    എന്റെ അമ്മേ മരണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🏻🙏🏻