മക്കാ ഹറമിലെ മുഴുവൻ കാഴ്ച്ചകളും കാണാം | Makkah haram detailed video | Hajj

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 296

  • @Sabiinspires
    @Sabiinspires  Рік тому +9

    ഹജ്ജിന്റെ പൂർണ്ണമായ രൂപം 3 മിനുട്ടിൽ മനസിലാക്കാം | Hajj completed deeds in 3 minutes
    ua-cam.com/video/fZQxdQlH_UI/v-deo.html

  • @nablajameela9019
    @nablajameela9019 Рік тому +91

    ഞങ്ങൾക്കും എത്രയും പെട്ടന്ന് അവിടെ എത്താനും ഹജ്ജും ഉംറയും ചെയ്യാനും ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @alialimt3428
    @alialimt3428 Рік тому +19

    എന്റെ മക്കളെ കൊണ്ട്
    പോയി കാണിക്കാൻ വല്ലാത്ത അനുപൂതിയ
    പടച്ചവൻ സാധിപ്പിച്ചു തരട്ടെ ആമീൻ ദുഹാ
    ചെയ്യണം 😢😢😢

  • @ijasijaski4875
    @ijasijaski4875 Рік тому +27

    എന്റെ ഇജാസ് മോൻ ഹിഫ്ള് പഠിക്കാൻ പോയിട്ടുണ്ട് ഒരു ബുദ്ധിമുട്ടും കൂടാതെ മോൻക്കും മോന്റെ കൂടെ ഹിഫ്ള് പഠിക്കുന്ന മക്കൾക്കും എത്രയും പെട്ടെന്ന് ഖുർആൻ മനപ്പാഠമായി കിട്ടാൻ സാബിത്ത് ദുആ ചെയ്യണം..

    • @MohammecjishalJishal
      @MohammecjishalJishal Рік тому

      Ameen

    • @asifanas2675
      @asifanas2675 Рік тому

      എല്ലാ ആഗ്രഹങ്ങളും സാധിച്ചുകിട്ടാൻ ദുആ ചെയ്യണേ

  • @najiyaa9172
    @najiyaa9172 Рік тому +12

    അവിടെ എത്തിക്കണേ അല്ലാഹ് 🤲🤲

  • @ismail-o2j
    @ismail-o2j 4 місяці тому +1

    ഞാനും അടയാളമായി കണ്ടത് ബാത്റൂം നമ്പർ ആണ് മൂന്നാം നമ്പർ അതിന്റെ അടുത്താണ് ഞങ്ങൾക്ക് അനുവദിച്ച റൂം ഉണ്ടായിട്ട് ഇനിയും ഒരുപാട് തവണ അവിടെ എത്തുവാൻ കൊതിയുണ്ട് യാ അള്ളാ ദുആ ചെയ്യണം ഉസ്താദേ

  • @sajithasaji9677
    @sajithasaji9677 Рік тому +7

    എന്റെ മോന്റെ പേര് സാബിത്ത് മാഷാ അള്ളാ.. ഉംറ ചെയ്യാൻ വന്നിരുന്നു 3വർഷം മുബ് സാബിത്ത് മോൻ അവിടെ കാണിക്കുമ്പോൾ ആ സ്ഥലങ്ങളിൽഒക്കെ ഞാൻ പോയത് ഓർമയിൽ വരുന്നു😭 ദുആക്ക് ഇജാബത്തുള്ള സ്ഥലങ്ങളിൽവെച്ച് സാബിത്ത് മോൻ എനിക്കും വേണ്ടി ദുആ ചെയ്യണേ

  • @hubb-rasool1
    @hubb-rasool1 Рік тому +37

    പരിശുദ്ധ മക്കയിൽ ചെന്ന് maqboolum മബ്‌റൂറും ആയ ഹജ്ജും ഉംറ യും ചെയ്യാനുള്ള തൗഫീഖ് ന് വേണ്ടി പ്രതീകം ദുഹാ ചെയ്യണേ 🤲🤲🤲😢😢😢..

  • @Ramsubeautytips
    @Ramsubeautytips Рік тому +2

    Njan സ്വപ്നത്തില് കണ്ടിട്ടുണ്ട് ഈ മനോഹരമായ കാഴ്ച🥰 നേരിട്ട് പോവാൻ allahu തൗഫീഖ് നൽകട്ടെ 😢🤲

  • @aminaharis7311
    @aminaharis7311 Рік тому +8

    ഒരു പാട് കടങ്ങള്‍ ഉണ്ട് അത് എത്രയും പെട്ടെന്ന് വീട്ടാനുളള വഴി എളുപ്പത്തില്‍ കാണിച്ചു തരാന്‍ വേണ്ടി പ്രത്യേകം ദുആ ചെയ്യണെ

  • @muhammedaflah7303
    @muhammedaflah7303 Рік тому +1

    ഞാനും ഹാഫിലാണ് +1വിദ്യാർത്ഥി കൂടി യാണ് ഇപ്പോ ദ ഉ റ യും ശരീഅഃ തും ഒരുമിച്ചു പഠിക്കുന്നു എല്ലാം റാഹത്തക്കാനും എനിക്കും ഹജ്ജിനും ഉംറ ക്കും ഉള്ള ഭാഗ്യം ഉണ്ടാകാൻ ദുആ ചെയ്യണേ

  • @ahliyazubair8845
    @ahliyazubair8845 7 місяців тому

    Alhamdulillah
    എന്റെ കുടുംബത്തിനും 2024ലെ ഹജ്ജിന് തൗഫീഖ് ലഭിച്ചു..... നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്നുണ്ട് .....കണ്ണ് നിറഞ്ഞു

  • @ayshasuhra2825
    @ayshasuhra2825 Рік тому +3

    അൽഹംദുലില്ലാഹ് അടുത്ത കൊല്ലം ഹജ്ജിനു അവിടെ എത്താൻ ദുആയിൽ എന്നെയും ഉമ്മനെയും ഉൾപ്പെടുത്തുക സഹോദരാ 🤲🤲🤲ഉപ്പാനെ ദുആയിൽഉൾപ്പെടുത്തുക 🤲

  • @zeenathsidhikh8972
    @zeenathsidhikh8972 Рік тому +1

    ഉംറക്ക് സാധിച്ചു അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ് ഹജ്ജിന് ഭാഗ്യം നൽകാൻ ദുആ ചെയ്യണേ 🤲🤲🤲 jazakkallaah khairum minna 🤲🤲🤲

  • @abdhulrasheed9090
    @abdhulrasheed9090 Рік тому +6

    അവിടെ എത്താൻ വല്ലാതെ കൊതിക്കുന്നു അല്ലാഹ് 😭 ഉംറ ചെയ്യാൻ വേണ്ടി ഒരുങ്ങുന്നുണ്ട് പെട്ടന്ന് സാഹചര്യങ്ങൾ അനുകൂലമാവാൻ ദുആ ചെയ്യണേ 🤲🤲🤲ഫാത്തിമ മലപ്പുറം

  • @ماشاءاللهاستعفرالله

    മാഷാഅള്ളാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲ദുആയിൽ എപ്പോഴും ഉൾപെടുത്തണേദുആ വസിയ്യത്തോടെ

  • @nazrinsalih6997
    @nazrinsalih6997 Рік тому +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲. ദുആ യിൽ ഉൾപ്പെടുത്തണം

  • @thanveeramuthu492
    @thanveeramuthu492 Рік тому +1

    ഞങ്ങൾക്കും പരിശുദ്ധ മക്കയിൽ വന്നു ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ റഹ്മാനെ......... 🤲🏻🤲🏻🤲🏻🤲🏻

  • @ShafiShafi-gp5bn
    @ShafiShafi-gp5bn Рік тому +3

    ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ🤲ആമീൻ എത്രയും പെട്ടെന്ന് എന്നെയും കുടുംബത്തെയും അവിടെ എത്തിക്കണേ🤲ആമീൻ

  • @alhamdulillah614
    @alhamdulillah614 Рік тому +1

    Alhamdulillah 🌹 allah njagalkkum vegam makboolum mabroorumaya hajjum umrayum cheyyanam thoufeeq nalganam allah aameen ya rabbal alameen ❤ duail ulpeduthanee marakkarud

  • @Jafar-p3l
    @Jafar-p3l 4 місяці тому

    അല്ലാഹുവേ എന്നെ എന്റെ കുടുംബത്തെയും എല്ലാവരെയും അവിടെ എത്തിച്ചു തരണേ

  • @farisach1851
    @farisach1851 Рік тому +2

    Hajjum umbrayyum അല്ലാഹു seekarikkatte

  • @thahirzaman3023
    @thahirzaman3023 Рік тому +2

    Ellaverkum hajjum umrayum cheyyan vendi sabi broo prathaekam dua cheyyanam 🤲🤲🤲

  • @ayishapoongadan4287
    @ayishapoongadan4287 Рік тому +3

    Maashaallah🤲alhamdulillah🤲avide ethanulla bagyam nalkane allah 🤲ameen 🤲🤲njangalk ellavarkum duaa cheyyanam usthade 🤲

  • @ramshadmuhammed8812
    @ramshadmuhammed8812 Рік тому +2

    ഞങ്ങൾ ക്കും അവിടെ എത്താൻ തൗഫീഖ്. ചെയ്യണേ.. അള്ളാഹ്.... 🥰🥰🥰

  • @fathimank7170
    @fathimank7170 Рік тому +4

    ഞങ്ങൾക്കും അവിടെ പെട്ടന്ന് തന്നെ എത്തിപ്പെടാൻ വേണ്ടി ദുആ ചെയ്യണം ഹലാലായ മുറാധുക്കൾ ഹാസിലാവാൻ വേണ്ടിയും ദുആ ചെയ്യണം

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 Рік тому

    Masha allah alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @Afiya-qh2qg
    @Afiya-qh2qg 7 місяців тому

    ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @sanusinu5852
    @sanusinu5852 Рік тому

    ആമീൻ' ശരി ര ത്തിൽപ്പോഴും അസുഖങ്ങളാണ് 18 വർ ശമായി അലർജി തുടങ്ങിയിട്ട് കാണികാത്ത ടോക്ടർമാരില്ല കുടിക്കാത്ത മരുന്നുമില്ല എത്ര മരുന്ന് കുടിച്ചിട്ടും മാറുന്നില്ല മൂക്കിന് പാലത്തിന് വളവും മൂക്ക്ന്ന് വെള്ളം വരുക മൂക്കടപ്പും ഉണ്ട് വേറേയും അസുഖങ്ങൾ ഉണ്ട് ഹെജജിൻ്റെ ഫള്ള് ല് കൊണ്ട് എൻ്റെ ശരീരത്തിലുള്ള എല്ലാ അസുഖങ്ങളും മാറാൻ പ്രത്യേകം Lപത്യേകം ദുആ ചെയ്യണം

  • @ayshaaboobacker5430
    @ayshaaboobacker5430 Рік тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ansuansu7717
    @ansuansu7717 Рік тому

    എന്റെ മോനും ഹിഫ്ള് പഠിക്കാൻ പോയിട്ടുണ്ട്. അവന്റെ എല്ലാ കാര്യത്തിലും സന്തോഷം നൽകി അവന്റെ പഠ നത്തിലും അവിടെ പഠിക്കുന്ന മക്കൾക്കൾക്കും എത്രയും പെട്ടെന്ന് ഖുർആൻ മനപ്പാഠമാക്കൻ കഴിയട്ടെ :- ആമീൻ ദുആ ചെയ്യണം...

  • @kadeeja7944
    @kadeeja7944 5 днів тому

    Alhamdulilla❤ummakum.uppakum.nalla.aarogyavum..deergsyusum.nalkane.rahmaanaya..rabbe..eganeyulla.makkkale.kitiya.e.ummayum.uppayum.punmyam.chaidhavara..❤

  • @ismail-o2j
    @ismail-o2j 4 місяці тому

    സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ മൂന്ന് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു മാതാവാണ് ഇനിയൊരു ബുദ്ധിമുട്ടും ഇല്ലാതെ ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ🤲🏻

    • @azeezkammadam
      @azeezkammadam 3 місяці тому

      May Allah’s blessings upon you and will give you a blessed child. Ameen.

  • @nabunabeela4649
    @nabunabeela4649 Рік тому

    Yathrayil udaneelam ulla Ella duayilum njngleyum kudumbathineyum ulpeduthanee

  • @Salma-j8y5l
    @Salma-j8y5l Рік тому

    Sabith super avadharanam polichuto

  • @Shameema-zo5kr
    @Shameema-zo5kr Рік тому

    Masha allah Duayil ulpeduthane mone

  • @jubirasheed4721
    @jubirasheed4721 Рік тому +2

    Aameen 🤲 duayil ulpeduthanam ❤

  • @hizaanafeesarinebow
    @hizaanafeesarinebow Рік тому

    Masha Allah .Duwa chaiyanam🤲🤲

  • @Ramsubeautytips
    @Ramsubeautytips Рік тому +1

    എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി dua ചെയ്യണേ എൻ്റെ മുത്ത് നബിയോട് (സ്വ) യോട് എൻ്റെ സലാമും ഒന്ന് പറയാമോ 😢

  • @NoufalaMusthafa
    @NoufalaMusthafa Рік тому +1

    Mone duayil ulpeduthanne 🤲 🤲 അള്ളാഹു nammale allarem seekarikkatte ആമീന്‍ എന്റെ monk kidnekk asukhamanu asukham paripoornamayum shifayavaan dua cheyane 🤲

  • @malup5709
    @malup5709 4 місяці тому

    ആമീൻ🤲🤲🤲

  • @NidaNishana
    @NidaNishana Рік тому

    Masha Allah in sha Allah agraam undu povanuu

  • @Sabiinspires
    @Sabiinspires  Рік тому +3

    നബി(സ)ജനിച്ച വീട് 👇Prophet nabi (s) house 👇
    ua-cam.com/video/d8Wh8_YS2JA/v-deo.html

  • @bavapanakkad8914
    @bavapanakkad8914 Рік тому +3

    Duayi ulppeduthane 🤲

  • @jaleelali6971
    @jaleelali6971 Рік тому +1

    سُبحان الله ألحمدُّ الله لآ إله إلا الله أَللهُّ أَكْبَرُ مآ شاء الله آمين وياكُمْ آمين يارب العالمين آمين يارب. حبيبي مُحمَّد صَلَّ الله ءَليْهِ وَ سَّلَّمْ 🤍🤲🏻💯🕋🌍💕💚✨

  • @fathimausman3460
    @fathimausman3460 Рік тому

    Allahuve njankhalkkum kudumbadikalkkum ayalvasikalkkum yellam umrayum hajjum nirvahikkan bhaghyamtharane rabbe Mone duacheyy anam

  • @ummuhabi8012
    @ummuhabi8012 Рік тому

    എന്റെ ഉപ്പക്കും ഉമ്മക്കും ഉംറക്ക് പോവാൻ നല്ല ആഗ്രഹം മുണ്ട് പക്ഷെ സാമ്പത്തികം വളരെ കുറവാണു 9മക്കൾ ഉണ്ട് പക്ഷെ ആരും കാശ് ഉള്ള വരല്ല വല്ലാത്ത വെഷമം ഉണ്ട് 70 വയസ്സായി അവിടെ പോവാൻ കഴിഞ്ഞില്ലങ്കിൽ നിങ്ങളുടെ ദുആയിൽ ചെക്കണേ 🤲🤲🤲അസ്സലാമു അലൈകും യാ റസൂലുള്ള 🤲

  • @BalkeesAli-zn1gm
    @BalkeesAli-zn1gm Рік тому

    امين يارب العالمين🤲

  • @muthuami5763
    @muthuami5763 Рік тому

    Ya allah
    Ith okke kanumbo miss cheyyunnu😢
    Poyavarkkk iniyum povanum
    Povaathorkk pokanum oke
    Allahu thawfeeq nalkatte

  • @bismimedia492
    @bismimedia492 4 місяці тому

    കുടുംബത്തോടൊപ്പം ആപുണ്യ ഭൂമിയിൽ എത്താൻ dua cheyyane

  • @afinmuhammed1844
    @afinmuhammed1844 Рік тому

    Njagalku vendi duhacheyyane

  • @fidhanafafidhanafa-dh4zk
    @fidhanafafidhanafa-dh4zk Рік тому

    Alhamdulillah avida Ethan thoufeeq nalkane Allah dua cheyyane avdnn

  • @shadoos2297
    @shadoos2297 Рік тому

    الله njangaleyokke avidethikkuvanulla thaoufeeq nalkatte🤲

  • @swalihshifna352
    @swalihshifna352 Рік тому

    Aameen dhuhayil ulpeduthane

  • @nadiyafathimaa.m7774
    @nadiyafathimaa.m7774 Рік тому

    Inshaallah 🤲

  • @jasminshamnad8502
    @jasminshamnad8502 Рік тому

    Alhamdulillah.Masha Allah.Jazzakkallah khair.

  • @hannahamza9609
    @hannahamza9609 Рік тому

    Aameen duayilulpaduthanam 🤲🤲🤲🤲

  • @khadeejashakir6690
    @khadeejashakir6690 Рік тому

    Masha allah

  • @sayyidathsamiyya10bsayyida58

    Duaayil ulpeduthane

  • @sayyadgkere9731
    @sayyadgkere9731 Рік тому

    Aameen ya rabbal aalameen 🤲 duayil ulpeduthane

  • @thahiraabdullah7936
    @thahiraabdullah7936 Рік тому

    Alhamdulillah 👍👍 ethrakandalumathivarattha കഅബ Alhamdulillah oru vattam poyi eniyum kaanan vendi dhua cheyyane

  • @Hannafahmik
    @Hannafahmik Рік тому +1

    Ameen nagakkum avida yathaan dua chyyane🤲🤲🤲🤲

  • @fousiyanoushad9223
    @fousiyanoushad9223 Рік тому

    ഞങ്ങൾക്കും അവിടെ വന്ന് ഹജ്ഉം ഉംറയും ചെയ്യാൻ തൗഫീഖ് cheyyaan prathyekam duayil ulpedutthanam

  • @nhl_cutxz....
    @nhl_cutxz.... Рік тому +1

    Mashaallah❤

  • @mubi2746
    @mubi2746 Рік тому +1

    ماشاء الله😍💚

  • @mohamedsafwan2901
    @mohamedsafwan2901 Рік тому +1

    Masha alla 🤲🤲🤲

  • @x_aheem
    @x_aheem Рік тому

    Duail ulpeduthanee

  • @fathimajalal519
    @fathimajalal519 Рік тому

    ദുആയിൽ സ്വീകരിക്കുമാറാവട്ടെ എന്ന് ഒഴിവാക്കി യാൽ നല്ലതാണ് അള്ളാഹു വിനോടു നേരിട്ട് ചോദിച്ചു കൂടെ ദുആയിൽ ഉൾപെടുത്തണേ 👍♥️മാഷാഅല്ലാഹ്‌ 🤲🤲

  • @ShymaKp-pe1uq
    @ShymaKp-pe1uq Рік тому

    Hajjum umrayum cheyan aarogiyavum ayusum. Sambathum thofeeq nnalkne rabbe. Duha cheyane🤲🤲

  • @shemeerarafeeq330
    @shemeerarafeeq330 Рік тому

    Punnya boomiyilethaanum hajjum umrayum cheyyaanum allaahu njangale anugrahikkatte aameeen. Duayil ulpeduthanam

  • @raniyarany9385
    @raniyarany9385 Рік тому +1

    Sabikka duayil ulpeduthanatto

  • @physicstube8124
    @physicstube8124 Рік тому

    Duail ulpeduthane. Salihay sandanam undavan

  • @imamshaikh8929
    @imamshaikh8929 Рік тому +1

    💞

  • @kadheejat4992
    @kadheejat4992 Рік тому

    ആമീൻ

  • @Ashrafapputha-lx4do
    @Ashrafapputha-lx4do Рік тому

    Njagalkum avidekthaanum orupaad thavana pokaan vendi duah cheyanam vallatha aakrahamaan madeena mannil ethaan

  • @ShymaKp-pe1uq
    @ShymaKp-pe1uq Рік тому

    Mashaallah❤mashaallah.. Aa punniya bhoomi kanan Bagabyam nnalkane 🤲🤲

  • @entertaimentfarhan
    @entertaimentfarhan Рік тому

    1992. Hajj Umra . 2018 ൽ Umrak പോയി UAE യിൽ നിന്നും

  • @asiyaahammed3101
    @asiyaahammed3101 Рік тому

    Vaalaikumussalam varahmathullah vabarakathu

  • @ayshakhaleel8158
    @ayshakhaleel8158 Рік тому +1

    Hajj cheyyan allahu ethryum vegan thougeeq cheyyatte

  • @Ashrafapputha-lx4do
    @Ashrafapputha-lx4do Рік тому

    Mashaa Allah alhmdulillah alhmdulillah

  • @ismail.areekkad
    @ismail.areekkad Рік тому

    Masha Allah Umra cheyyan nalla agrahamund Allah Thoufeek nalkane dua cheyyane 🤲🤲🤲🤲🤲😢

  • @AvvaHameed-ki3xl
    @AvvaHameed-ki3xl 9 місяців тому

    Alhamdulillah mashallah

  • @lavandervibezz4063
    @lavandervibezz4063 Рік тому

    ആമീൻ മോനെ

  • @muhammedroshanshukkur
    @muhammedroshanshukkur Рік тому

    Alhamdulillah allahu anugrahikkette

  • @abidasalam9784
    @abidasalam9784 Рік тому

    ദു ആ ചെയ്യണം🤲🤲🤲🕋🕋🕋🕋

  • @adamashfk8158
    @adamashfk8158 Рік тому

    Masha Allah al hamdulilla

  • @mufeedrhmn7979
    @mufeedrhmn7979 Рік тому

    Aameen

  • @Nafla-c5f
    @Nafla-c5f 9 місяців тому

    Barakkathundsvaan dua cheyyanam

  • @muhammedsalimvk5463
    @muhammedsalimvk5463 Рік тому

    മാഷാഹ് അല്ലാഹ്

  • @fathimausman3460
    @fathimausman3460 Рік тому

    Alhamdulillah aameen ya rabbal aalameen

  • @atyabkhan8801
    @atyabkhan8801 Рік тому

    Assalamalikum. Saabit. Saw ur clip in 24 news channel. Be blessed. You are very inspirational. Ur speech in 24 news clip is soul searching. With ur knowledge. May allah subuhaanatha bestow his choiciests blessings and accept the hajj of all the pligrims gathered. Ameen ameen 🎉🎉🎉🎉🎉

  • @ShareefaRahman-we5ii
    @ShareefaRahman-we5ii Рік тому +2

    Haj cheyyunnundo dua cheyyuka

  • @dikkrooozloppzz
    @dikkrooozloppzz Рік тому +1

    തൗഫീഖ് താ അല്ലാഹ് 😭😭😭😭😭😭😭🤲🤲🤲

  • @ihlasmuhammed2299
    @ihlasmuhammed2299 Рік тому

    Adutha hajjil avide ethikkaan dua cheyyane

  • @zidhameharin2069
    @zidhameharin2069 Рік тому

    Marikkunnathin mumb حبيب صلى الله عليه وسلم thangalude halarathil ethan dua cheyyane🤲

  • @noushadmani5228
    @noushadmani5228 Рік тому

    Mashallah

  • @AyarunisaKk
    @AyarunisaKk Рік тому

    Masha allah njangalkum Avide ethrayum pettenn ethananum hajjum umrayum cheyyanum prethyegam dua cheyyanee monee🤲😭

  • @lubzz.k
    @lubzz.k Рік тому

    khairaaya vivaham sharyaakan dua cheyyanee

  • @Rahinamohammed-q5l
    @Rahinamohammed-q5l Рік тому +1

    MashaAllah ✨✨✨✨😍😍😍😍😍🤲🏻🤲🏻🤲🏻👍🏻

  • @ashnasanoob6664
    @ashnasanoob6664 Рік тому

    Njngalkum avde ethy hajjum umrayum cheyyan thoufeek nalkan dua cheyyane🤲🤲🤲