നഹീം ഫൈസി മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ ഉമ്മ കുഴഞ്ഞു വീണു പോയി ക്ഷമ നൽകണേ നാഥാ കുടുംബത്തിന്

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 577

  • @abdulirshad5676
    @abdulirshad5676 2 дні тому +185

    റബ്ബേ ആ പ്രിയ ഉസ്താദിന് സ്വർഗം നൽകണേ അല്ലഹ് 🥺

  • @IRSHADICHU-x8i
    @IRSHADICHU-x8i 2 дні тому +83

    അല്ലാഹുവേ ഖബറിൽ നിന്ന് തന്നെ ഞങ്ങളെ ഉസ്താദിന് സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു കൊടുക്കണേ allah 🤲🤲ഞങ്ങളെ ഉസ്താദിന് മുത്ത് നബിയുടെ കയ്യിൽ നിന്ന് മതിവരുവോളം ഹൗളുൽ കൗസർ കുടിപ്പിക്കണേ allah 😢😢😢😢😢😢🤲🤲🤲

  • @sainabapk7270
    @sainabapk7270 2 дні тому +163

    സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ്🤲🤲🤲

  • @ShakkeelaUmar
    @ShakkeelaUmar 2 дні тому +90

    മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ അള്ളാഹ്. ആ കുട്ടിക്ക് ജന്നാത്തുൽ ഫിർ ദൗസ് നൽകി അനുഗ്രഹിക്കണേ അള്ളാഹ്

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 2 дні тому +65

    പൊന്നുമോന് സ്വർഗ്ഗം നൽകണേ റഹ് മാനേ.

  • @AnsalnaAnsu-w4u
    @AnsalnaAnsu-w4u 2 дні тому +42

    അല്ലാഹ് ജന്നാത്തുൽ ഫിർദൗസ് കൊടുത്തു അനുഗ്രഹിക്കണെ അല്ലാഹ്

  • @AsiyaKk-g7q
    @AsiyaKk-g7q 2 дні тому +75

    സ്വർഗം നൽകണമേ സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ്

  • @allvideos7466
    @allvideos7466 2 дні тому +110

    അള്ളാഹു ആ മോനിക്ക് സ്വർഗം കൊടുക്കട്ടെ പറയാൻ വാക്കുകളില്ല 🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @muhsinav5098
    @muhsinav5098 2 дні тому +40

    അല്ലാഹുവേ നഹീം ഉസ്താദിന്റെ കബർ ജീവിതം നീ റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കണേ നാഥാ ആമീൻ 🤲🤲

  • @shifinsm
    @shifinsm 2 дні тому +40

    സ്വ ർഗ്ഗ ത്തിൽ ഉന്നത പതവി നൽകണേ അല്ലാഹ് കുടുംബത്തിന് ക്ഷ മ നൽകണേ അല്ലാഹ് ആമീൻ 🤲

  • @AsifAchi-ku6rt
    @AsifAchi-ku6rt 2 дні тому +43

    ഞങളുടെ പ്രിയ ഖത്തീബ് ഉസ്താദ്
    നാഥാ ഉസ്താദിന്റെ കൂടെ സ്വാർഗത്തിൽ ഞങ്ങളെയും ഒരുമിപ്പിക്കണേ..,. ആമീൻ യാറബ്ബൽ ആലമീൻ
    വയനാട്
    ചെന്നലോട് സൗത്ത് ജുമാ മസ്ജിദ്
    (ഖത്തീബ് ഉസ്താദ് )

  • @safwansappu5936
    @safwansappu5936 2 дні тому +12

    യാ അള്ളാ ഉസ്താദേ നീ സ്വർഗ്ഗം നൽകണേ അള്ളാ അദ്ദേഹത്തിന്റെ കൂടെ ഞങ്ങളെയും അദ്ദേഹത്തിന്റെ കുടുംബങ്ങളെയും ബന്ധപ്പെട്ട എല്ലാവരെയും സ്വർഗ്ഗത്തിൽ ഒന്നിക്കാനുള്ള സൗഭാഗ്യം തൗഫീഖ് നൽകണേ അള്ളാ 🤲😭😭

  • @JamsheelaN-f9r
    @JamsheelaN-f9r 2 дні тому +22

    സ്വർഗം നൽകി അനുഗ്ര ഹിക്കണം അല്ലാഹ് 🤲🤲🤲🤲

  • @rinurinsha9605
    @rinurinsha9605 2 дні тому +13

    ആ ഉസ്ദത്തിന്റെ കൂടെ ഞങ്ങളെയും സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @islamicguidence3053
    @islamicguidence3053 2 дні тому +8

    അല്ലാഹ് ആ പൊന്നുമോന്റെ ഖബർ ജീവിതവും പരലോക ജീവിതവും സന്ദോഷത്തിലും റാഹത്തിലും ആക്കണേ റബ്ബേ 🤲🏻🤲🏻😢😢സഹിക്കാൻ പറ്റുന്നില്ലല്ലോ അല്ലാഹ് 😢😢

  • @ajmalottapadavu
    @ajmalottapadavu 2 дні тому +173

    അള്ളാഹു പ്രിയപ്പെട്ടവന്റെ ഖബർ വിശാലമാക്കട്ടെ...😢🤲🏻

  • @shan-_-143-_-0
    @shan-_-143-_-0 День тому +4

    അള്ളാഹുവേ പൊന്നുമോൻക് സ്വർഗം കൊടുക്കണേ കുടുംബത്തിനും ഉസ്താത് മാർക്കും അവിടെ ഉള്ള വിദ്യാർത്ഥികൾക്കും ക്ഷമ കൊടുക്കണേ അള്ളാ 🤲🤲🤲🤲🤲

  • @aabid_abdulmanaf
    @aabid_abdulmanaf День тому +5

    അല്ലാഹുവേ നീ സ്വർഗ്ഗത്തിൽ സനദ വാങ്ങാൻ വിധി കൂട്ടണേ യാ അള്ളാ

  • @Finusmon
    @Finusmon 2 дні тому +10

    അള്ളാഹു അവിടെയും നല്ലൊരു പാട്ടുകാരനും ആകട്ടെ അവിടുത്തെ കബർ വിശാലമാക്കി കൊടുക്കട്ടെ ആ കുടുംബത്തിന് സമാധാനവും ക്ഷമയും നൽകട്ടെ 🤲🤲

  • @hajaramuneer1774
    @hajaramuneer1774 2 дні тому +7

    അല്ലാഹുവേ കാത്തു രക്ഷിക്കണേ അല്ലാഹ് 🥹🤲🏻
    ആ mone കാണുമ്പോൾ നമുക്ക് തന്നെ നെജു പൊട്ടുന്നു 🥹
    അല്ലാഹ് മാതാപിതാക്കൾ ക്ക് നീ ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🏻

  • @rukkiyahussain1752
    @rukkiyahussain1752 День тому +3

    അല്ലാഹുവെ ആ പൊന്നു മോനു സർഗ്ഗം നൽകി അനുഗ്രഹിക്കണമ്മേ 🤲🏻🤲🏻

  • @mariyamt9627
    @mariyamt9627 День тому +3

    ആ പൊന്നു മോന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണം അള്ളാ

  • @MuhammedKh-v1w
    @MuhammedKh-v1w 2 дні тому +9

    റബ്ബേ സ്വാർഗം നൽകി അനുഗ്രഹിക്കണേ അല്ലഹ്

  • @lallla1569
    @lallla1569 День тому +3

    ആമീൻ എൻ്റെ മനസ്സ് എപ്പോഴും എവിടെയും ഒരു മലയാളി ഉണ്ടാകും എന്ന ഒരു തോന്നൽ കൊണ്ടല്ല മറിച്ച് അവരുടെ അടുത്തേക്ക് ചെന്നു കിടന്നു മുഹമ്മദ് thechyad. alhamdulillah good 👍🤲

  • @fathimamv7564
    @fathimamv7564 2 дні тому +7

    ആമീൻ. യാറബ്ബൽ ആലമീൻ ❤

  • @NizamnichuNizamnichu
    @NizamnichuNizamnichu 2 дні тому +3

    അല്ലാഹുവേ ആ ഉസ്താദിനു സ്വർഗം കൊടുക്കണേ allahh 😭😭😭😭

  • @nnafeessa5043
    @nnafeessa5043 2 дні тому +11

    അമീൻ🤲🤲🤲

  • @nazeerkp9920
    @nazeerkp9920 День тому +2

    അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ അല്ലാഹ്

  • @FouziyaSiraj
    @FouziyaSiraj 2 дні тому +3

    അല്ലാഹുവേ ഈ പൊന്നുമോന് നീ സ്വർഗം കൊടുക്കണേ യാ അല്ലാഹ്

  • @haleema2841
    @haleema2841 2 дні тому +23

    ആ കുടുബ്ബത്തിന് ക്ഷമ കെടുക്കണ റബ്ബെ🤲🏼🤲🏼🤲🏼🤲🏼

  • @FathimaNassar-k4y
    @FathimaNassar-k4y 2 дні тому +3

    ആമോന് സ്വർഗം നൽക്കി അനുഗ്രയിക്കട്ടെ ആമീൻ

  • @TECHNO866
    @TECHNO866 2 дні тому +3

    ആ ഉമ്മാക്ക് ഷ്മ നൽകണേ അല്ലാഹ്. പൊന്നുമോന് അല്ലാഹു അവന്റെ ജന്നത്തുൽ ഫിർദ വുസ് നൽകട്ടെ. ആമീൻ

  • @ayishabimoozhikkal7056
    @ayishabimoozhikkal7056 2 дні тому +3

    പടച്ച റബ്ബേ നഹീഠ ഉസ്താദിന്റെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽഞ്ഞങ്ങളേയുഠ ഉൾപെടുത്തെണേ എൻറെ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 😭🤲

  • @Saliyyyyeeee
    @Saliyyyyeeee День тому +2

    ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻

  • @Delights_ayisha
    @Delights_ayisha 2 дні тому +3

    😢😢😢അള്ളാഹു സ്വർഗം കൊടുക്കട്ടെ

  • @IshaansWorld-s4o
    @IshaansWorld-s4o 2 дні тому +3

    അള്ളാഹു,, സ്വർഗം നൽകി അനുഗ്രഹിക്കേണമേ,,, ആമീൻ

  • @rasiyavkrasiy8979
    @rasiyavkrasiy8979 День тому +2

    Yaa allah.... എങ്ങനെ സഹിക്കും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @saneerarahees
    @saneerarahees 2 дні тому +5

    അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedashik1187
    @muhammedashik1187 2 дні тому +9

    ആമീൻ ആ. ആമീൻ 🤲🏻🤲🏻😭😭

  • @sahalshaaa8725
    @sahalshaaa8725 2 дні тому +5

    Swargam nalkene Allahuve 🤲🏻🤲🏻

  • @MoidheenMoidheen-lw6qw
    @MoidheenMoidheen-lw6qw 2 дні тому +2

    അല്ലാഹുവേ പൊന്നുമോൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @aminanizar5140
    @aminanizar5140 День тому +2

    🤲സ്വർഗം നൽകുമാറാകട്ടെ അല്ലാഹ്

  • @noorjasalam7922
    @noorjasalam7922 2 дні тому +8

    പൊന്നുമോൻക്ക് സ്വർഗം കൊടുക്കണെ അള്ളാ😢

  • @hananawas1324
    @hananawas1324 2 дні тому +2

    അല്ലാഹുവേ ആ പൊന്നുമോൾക്ക് സ്വർഗ്ഗം കൊടുക്കണേസ്വർഗ്ഗം കൊടുക്കണേഅല്ലാഹുവേആ പൊന്നുമ്മാക്ക്ക്ഷമ കൊടുക്കണേ

  • @sulaimansulaiman8752
    @sulaimansulaiman8752 2 дні тому +3

    സ്വർഗ്ഗം കൊടുക്കണേ അള്ളാ കുടുംബത്തിന് ക്ഷമ നൽകണേ അള്ളാ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭😭😭

  • @nahimap6687
    @nahimap6687 2 дні тому +4

    Allahuve usthadin swargam kodukkane allah

  • @sunisuneera2858
    @sunisuneera2858 2 дні тому +2

    അല്ലാഹുവേ ഈ പ്രിയ ഉസ്താദിന്നു സ്വർഗം നൽകി അനുഗ്രഹിക്കണേ🤲🏻🤲🏻🤲🏻

  • @ShahulhameedShahulhameed-xz1wt
    @ShahulhameedShahulhameed-xz1wt 2 дні тому +2

    ഉസ്താദിന് സ്വർഗം നൽകണേ അല്ലാഹ്

  • @JAMEELAMAHMOOD-n3o
    @JAMEELAMAHMOOD-n3o 2 дні тому +7

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ. അള്ളാഹു ആ സഹോദരന്ടെ പരലോക ജീവിതം സ്വർഗ്ഗ പൂന്തോപ് ആക്കി തീർക്കട്ടെ 🤲ചെറുതും വലുതുമായ വല്ല തെറ്റും വന്നുപോയിട്ടുണ്ടെങ്കിൽ പൊറുത്തുകൊടുക്കട്ടെ 🤲 കുടുംബത്തിന് സഹിക്കാനുള്ള ശക്തികൊടുക്കണേ അല്ലാഹ് 🤲

  • @salmanfarees7253
    @salmanfarees7253 2 дні тому +4

    അള്ളാഹു വേ ഹ മകന്റെ കബർ സ്വാർഗം കൊടുത്ത് അനുഗ്രഹിക്കണെ അള്ളാഹ് മാതാപിതാക്കൾക് ക്ഷമ നൽകന്നെ അള്ളാഹ് 😥😥😥🤲🤲ആമീൻ

  • @HaseerakallarackalMuhammadkoya
    @HaseerakallarackalMuhammadkoya 2 дні тому +2

    ഉസ്താദിന് സ്വർഗം നൽകണേ ആമീൻ
    😢

  • @F.shibabinthusman
    @F.shibabinthusman 2 дні тому +2

    അള്ളാ..'' ആ പൊന്നുമോന് സ്വർഗം നൽകണം🤲🤲🤲🤲🤲😭😭😭😭😭😭😭😭😭

  • @sulaikhapk9648
    @sulaikhapk9648 День тому +1

    സ്വർഗം നൽകണേ റബ്ബേ . ആമീൻ

  • @junaida424
    @junaida424 2 дні тому +17

    ആ മാതാപിതാക്കൾക്കു ക്ഷമ കൊടുക്കണേ 🥲

  • @Rishasown
    @Rishasown 2 дні тому +4

    അല്ലാഹുവേ ഈ മോനെ സ്വർഗത്തിലാക്കണേ

  • @JameelaJameelakm-s6t
    @JameelaJameelakm-s6t 2 дні тому +4

    അള്ളാഹുവേ സ്വർഗലോകം കൊടുക്കണേ... അള്ളാഹ്.. 🤲🤲

  • @Shame-i9l
    @Shame-i9l 2 дні тому +8

    2024,വന്ന ത് മുതൽ ഒരു ഒടുക്കത്തെ മരണം 😭😭റബ്ബേ സഹിക്കാൻ കഴിയു ന്നില്ല 😭😭

  • @nihad539
    @nihad539 2 дні тому +4

    Usthadinu swarkamkodukkane Allah 🤲🤲😭😭

  • @rajeenahameed6582
    @rajeenahameed6582 2 дні тому +2

    അവരുടെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിപ്പിക്കണേ അല്ലാഹ് 😢

  • @shafimohamed7552
    @shafimohamed7552 2 дні тому +6

    അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ട

  • @nafeesanafeesa2576
    @nafeesanafeesa2576 2 дні тому +4

    അളളാഹു നഹീ൦ എന്ന പോന്നു മോന്റെ ഖബറിടം വിശാലമാക്കി സുവർഗ൦ നൽകി അനുഗ്രഹിക്കട്ടെ. അതിന്റെ മാതാപിതാക്കൾക്ക് അളളാഹു ക്ഷമയോടെ ജീവിക്കാൻ നാഥാൻ മനസ് കോടുക്കട്ടേامين امين امين يارب العالمين

  • @asmaraheem8132
    @asmaraheem8132 2 дні тому +12

    Kabaridam Allahu swargga poonthoppakkatte. അല്ലാഹു എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് മാപ്പ് നല്‍കി അനുഗ്രഹിക്കട്ടെ 🤲
    Ella നന്മകളും സ്വീകരിച്ചു anugarahikkane Allah 🤲🤲😭

  • @RahanaZenith-kw9lt
    @RahanaZenith-kw9lt 2 дні тому +4

    അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ

  • @SeenathCh-w5u
    @SeenathCh-w5u 2 дні тому +2

    അല്ലാഹുവേ സ്വർഗം കൊടുക്കണേ

  • @aboobackertk5102
    @aboobackertk5102 2 дні тому +5

    നല്ല മനുഷ്യരെ അല്ലാഹു നേരത്തേ തിരിച്ചു വിളിക്കുന്നു..

  • @ziyadabdulla7258
    @ziyadabdulla7258 День тому +1

    ആ പേര് പോലെ തന്നെ ജന്നത്തുൽ നഹിം അള്ളാഹു ഞമ്മളെ യും ഉസ്താദിനേയും ഒരുമിച്ചു കൂട്ടണേ അള്ളാ 🤲🤲🤲🤲😭😭😭😭😭😭😭

  • @alluallukutty-io5ln
    @alluallukutty-io5ln 2 дні тому +4

    Swerg nalki അനുഗ്രഹിക്കണേ നാഥാ 🤲🤲🤲

  • @hisanafarsana8885
    @hisanafarsana8885 2 дні тому +2

    സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲🤲🤲😢😢

  • @shamnahr2462
    @shamnahr2462 2 дні тому +2

    സ്വർഗം നൽകണേ അല്ലഹ 🤲🏻🤲🏻

  • @Muhammed-r3v6x
    @Muhammed-r3v6x 2 дні тому +4

    അള്ളാ സ്വർഗം കൊടുക്കണേ അള്ളാ 😭😭😭😭

  • @KhadeejaPurayil-o5b
    @KhadeejaPurayil-o5b 2 дні тому +4

    അല്ലാ ഹുഖബ ർ വി ഷാല മാക്കി കൊടുക്കട്ടെ. ആമീൻ

  • @sifanathkc1367
    @sifanathkc1367 2 дні тому +3

    റബ്ബേ ആ പൊന്നു മോന് ഉസ്താദിന് സ്വർഗ്ഗം കൊടുക്കണെ അള്ളാ ആമീൻ🤲🤲

  • @fasluvalipady9390
    @fasluvalipady9390 2 дні тому +2

    കബർ വിശാലമാക്കട്ടെ അള്ളാഹ് 🤲🏻🤲🏻

  • @aleema188
    @aleema188 2 дні тому +9

    , അള്ളാഹു ആമോനിക്കു അഹറ വേളിച്ച നൽക്കട്ടെ ആമിൻ സ്വർഗ കൊടുക്കട്ടെ,,,,,,😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AbidaEk-g8n
    @AbidaEk-g8n 2 дні тому +5

    അള്ളാഹ്😭😭😭 ആമീൻ🤲🤲

  • @rasheedashaji5283
    @rasheedashaji5283 2 дні тому +4

    ഈപൊന്നുമോന് സ്വർഗം കൊടുക്കണേ 😭😭😭

  • @naseemanasi6312
    @naseemanasi6312 День тому +1

    അല്ലാഹ് 🤲😥
    കബർ സ്വർഗ്ഗമാക്കി
    കൊടുക്കണേ
    ആമീൻ ആമീൻ യാറബ്ബൽ
    ആലമീൻ 🤲😥😥😥😥😥

  • @riyarishana8258
    @riyarishana8258 День тому +1

    Allah സ്വർഗം നൽകണേ വലിയ പദവി നൽകണേ അല്ലാഹ്

  • @ayyobmayyobm5916
    @ayyobmayyobm5916 2 дні тому +3

    എന്റെ മകനും ആപൊന്നുമോനും അടുത്ത ആഴ്ച സനദ് വാങ്ങാൻ ഉള്ളതായിരുന്നു ഇനി ആ മോൻ ഇല്ലല്ലോ എന്നോർത്തപ്പോൾ വളരെ വിഷമം തോന്നുന്നു ആ മോന് അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ മാതാപിതാക്കൾ ക് ക്ഷമ കൊടുക്കട്ടെ നമുക്കും അവർക്കും സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @safasulaikha4028
    @safasulaikha4028 День тому +2

    امیں یا رب الالمین 🤲🏼🤲🏼🤲🏼

  • @marhabamarhaba2644
    @marhabamarhaba2644 2 дні тому +4

    الفاتخه 😭😭🤲🏻
    اللهم آمــــــــِيــــنْ آمــــــــِيــــنْ يَارَبَّ الْــعــَالَمِيـــنْ 🤲🏻😭

  • @seenathpp5619
    @seenathpp5619 2 дні тому +2

    അല്ലാഹു കബറിടം സ്വർഗ്ഗ മാക്കട്ടെ 🤲🏾🤲🏾🤲🏾😢

  • @FathimaHibaup
    @FathimaHibaup 2 дні тому +3

    Allah namelleyum avareyum swarkathil orumichikutaneyaaallah🤲🏻

  • @salmachethallur4636
    @salmachethallur4636 2 дні тому +6

    അള്ളാഹു ഖബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ ആമീൻ

  • @asliyaasliya754
    @asliyaasliya754 День тому

    റബേ ആ പ്രിയ ഉസ്താദിന് സ്വർഗം കൊടുക്കണ നാഥാ🤲🤲🤲.

  • @mujeebsaadi1567
    @mujeebsaadi1567 День тому

    അല്ലാഹുവേ നീ സ്വർഗ്ഗം നൽകണേ ആമീൻ

  • @jameelaimmu2967
    @jameelaimmu2967 2 дні тому +2

    ആ പാടിയപോലെ സൃറ്ഗഠ നല് കണേ അളളാ

  • @muhammedajmalekarool6451
    @muhammedajmalekarool6451 2 дні тому +4

    സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ

  • @kamarumol7987
    @kamarumol7987 2 дні тому +3

    പാവം ഉസ്താദ് അല്ലാഹുവേ സ്വർഗം നെൽകണേ 🤲🏻

  • @HaifaHaifa-ko7pg
    @HaifaHaifa-ko7pg 2 дні тому +4

    പൊന്നുമോന് സ്വർഗംനൽകണേ 🤲🤲🤲🤲😭😭😭🤲🤲😭

  • @Faseenasameer
    @Faseenasameer 2 дні тому +5

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.
    അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമ നൽകണേ അള്ളാ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ അള്ളാ.
    റഹ്മാനായ റബ്ബേ ആ പൊന്നു മോൻ എന്തെങ്കിലും ചെറിയ തെറ്റുകൾ എന്തെങ്കിലും അവരിൽ നിന്ന് വന്നുപോയിട്ടുണ്ടെങ്കിൽ നീ പൊറുത്തു കൊടുക്കണേ നാഥാ അള്ളാഹുവേ മരണം മുന്നിൽ കണ്ടുകൊണ്ട് നടക്കുന്നവരാണ് റബ്ബേ ചെയ്യുന്ന തെറ്റുകൾ ഒക്കെയും നീ പൊറുത്തു തരണേ അള്ളാ അറിഞ്ഞും അറിയാതെയും ഞങ്ങളിൽ വന്നു പോകുന്ന തെറ്റുകളെ നീ പൊറുത്തു മാപ്പാക്കിക്കൊണ്ട റബ്ബേ 😢🤲🤲🤲🤲

  • @GrootTechy
    @GrootTechy День тому

    അള്ളാഹു കബറിടം കണ്ണെത്താത്ത ദൂരം വിശാലമാക്കി കൊടുക്കട്ടെ കേട്ടപ്പോൾ തരിച്ചു പോയി എന്റെ മോൻ ഈ വർഷം പാട്ട് പാടിയത് ഈ ഉസ്താദ് പാടിയ ഖൽബ് നീറും സദാ എന്റെ നൂറേ എന്നുള്ള സോങ്ങ് വല്ലാത്ത സോങ്ങ് അയിരുന്നു 😭😭

  • @minumilu3465
    @minumilu3465 2 дні тому +5

    സ്വർഗം നൽകണേ റബ്ബേ 🤲🏻🤲🏻

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 2 дні тому +2

    الله يرحمه ويغفر له ويسكنه فسيح جناته الفردوس ان شاء الله يارب امين الله الله الله aa kudubatinni samaadaanm kodekenee naadaa 🤲🤲🤲☝️😭😭😭

  • @ShibyAbdulla
    @ShibyAbdulla День тому

    ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണമേ റബ്ബേ 🤲🏻

  • @BusharaKi
    @BusharaKi День тому

    സ്വർഗം നൽകണെ അള്ളാഹ് ആമീൻ🤲🤲🤲😢😭😭

  • @Ponnus313
    @Ponnus313 День тому

    സഹോദരന്റെ മരണം വേദനയുള്ളതാണെങ്കിലും ഇത്രയും ഖതം മരണപ്പെട്ട ഉടനെ..... ഇങ്ങനെയുള്ള മരണത്തെ തൊട്ട് അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🏻ഭാഗ്യവാനാണ്,, സ്വർഗ്ഗവകാശി 🤲🏻🤲🏻😭😭😭,

  • @NijuShifin
    @NijuShifin 23 години тому

    അല്ലാഹുവേ വീട്ടുകാർക്ക് ക്ഷമ കൊടുക്കണേ 😭😭😭

  • @HafsathHafsath-o6r
    @HafsathHafsath-o6r 2 дні тому +6

    ആ മാതാപിതാക്കൾക് ക്ഷമ നൽകണേ അല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @hussantvp3250
    @hussantvp3250 День тому

    സ്വാർഗം നൽഗി അനു ഗ്രയിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ