മദീനയിലെ റസൂലിന്‍റെ ആ കിണർ സൗദി കുഴിച്ചെടുക്കും | Quba Masjid Project | Saudi Story

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @aflahzaman9706
    @aflahzaman9706 8 місяців тому +12

    മദ്രസയിൽ കേട്ട ചരിത്ര കഥകൾ സംഭവ സ്ഥലളിൽ ചെന്ന് ഈ അടുത്ത കാലത്ത് ജഅ്ഫർ സാഹിബിന്റെ വിവരണത്തിലൂടെ അനുഭവിച്ച് കേട്ടപ്പോൾ വല്ലാത്തൊരു അനുഭൂതി ആയിരുന്നു. ഫിലിമിങ്ങിലൂടെ ഇത്തരം ശ്രമങ്ങൾ കൂടുതൽ പേരിലേക്കെത്തേണ്ടതു തന്നെയാണ്❤

  • @Umerfarookhh
    @Umerfarookhh Рік тому +155

    How beautifully he explain this❤
    ഖുബക്ക് സമീപമാണ് കഴിഞ്ഞ 7 മാസമായിട് ഇപ്പോൾ ജോലി ചെയ്യുന്നതും താമസവും, ദിനേന 2 നേരമെങ്കിലും ഖുബയിൽ എത്താറുണ്ട്. കുറേ പുതിയ അറിവുകൾ ❤

  • @khadermaster5189
    @khadermaster5189 Рік тому +36

    ഹൃദ്യമായ അവതരണം... പുണ്യ പ്രവാചക നഗരിയിൽ വീണ്ടും വീണ്ടും എത്താൻ ആഗ്രഹിക്കുന്നു.. പ്രാർഥിക്കുന്നു..നന്ദി മീഡിയ വൺ

  • @LathifLathi-z3v
    @LathifLathi-z3v Рік тому +20

    നബി തിരുമേനി യും അബൂബക്കർ s R ഒട്ടകപ്പുറത്തു വരുന്നത് മനോ ചിത്രത്തിൽ കണ്ടു ശരിക്കും കണ്ണ് നിറഞ്ഞു പോയി 🙏

  • @ihsanmadambath1217
    @ihsanmadambath1217 9 місяців тому +6

    അൽഹംദുലില്ലാഹ്, ഈ എളിയവൻ ഈ കഴിഞ്ഞ ജനുവരിയിൽ അവിടെ വിസിറ്റ് ചെയ്തു 2 രക് അത് നിസ്കരിക്കാനുള്ള ഭാഗ്യം കിട്ടി ❤️. പക്ഷെ ഇതിന്റെ ചരിത്ര വർണ്ണനങ്ങൾ mediaone ഇലൂടെ കേട്ടപ്പോൾ സന്തോഷം ❤️❤️ ഇനിയും പോകണം ഇന്ഷാ 'അല്ലാഹ് 👍🏻👍🏻

  • @musthafasunshine398
    @musthafasunshine398 8 місяців тому +4

    അൽഹംദുലില്ലാഹ് ഇരു ഹറമിലും ഖുബ masjidilun മറ്റു പ്രദാന സ്ഥലങ്ങളിലും അള്ളാഹു നമ്മെ ഇനിയും ഇനിയും എത്തിക്കെട്ടെ ആമീൻ Aameen

  • @shalu8579
    @shalu8579 Рік тому +20

    അൽഹംദുലില്ലാഹ്‌ ഖുബ്ബ പള്ളിയിൽ മൂന്നു പ്രാവിശ്യം പോയി നിസ്കരിക്കാൻ ഭാഗ്യം ലഭിച്ചു 🥰🥰🥰

  • @rasheedkuruppath4342
    @rasheedkuruppath4342 Рік тому +40

    😢 ആ കാത്തിരിപ്പിനും കിട്ടും പ്രിയപ്പെട്ട അൻസാറുകൾക്ക് മലയോളം പ്രതിഫലം🎉😢..

  • @fahadabdulmajeed3891
    @fahadabdulmajeed3891 Рік тому +4

    പ്രിയ സഹോദരൻ ജഅഫർ എളമ്പിലാക്കോടിന്റെ ചരിത്ര വിവരണം വളരെ ഹൃദ്യമാണ്. നമ്മെ ആ കാലഘട്ടത്തിലേക്ക് ആ സംഭവങ്ങളിലേക്ക് നമ്മളും കൂടെ പങ്കാളികളാണെന്ന തോന്നലുളവാക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വിവരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചിട്ടുണ്ട്. ഈയടുത്ത് മക്കളുമൊന്നിച്ച് ഉംറക്ക് പോയപ്പോൾ മദീനയിലെ ഗൈഡായി ഇദ്ദേഹത്തെ കൂട്ടുകയും മക്കൾക്ക് മനസ്സിലാകുന്ന തരത്തിൽ അദ്ദേഹം ചരിത്രവിവരണം നടത്തുകയും ചെയ്തിരുന്നു.

    • @Muhammadputhusseri
      @Muhammadputhusseri 9 місяців тому

      രണ്ട് അവതരണവും മനോഹരം

  • @alibhaimct
    @alibhaimct Рік тому +20

    ജഅഫർ എളമ്പിലാക്കോട് ഞങ്ങളുടെ ഉംറ ഗൈഡ് ആയിരുന്നു... ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ വിവരണം മനോഹരമാണ്... ❤❤❤

    • @ihsanmadambath1217
      @ihsanmadambath1217 9 місяців тому

      Saudiyil നിന്നാണോ അവിടെ വിസിറ്റിംഗിന് പോയത്?

    • @Muhabath765
      @Muhabath765 8 місяців тому +1

  • @risanak4138
    @risanak4138 Рік тому +6

    Medea one 👍👍👍👍👍👍👍എന്റെ നബി ലോക പ്രവാചകൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vlogsofnoufal
    @vlogsofnoufal Місяць тому

    Masha allah .. ഒരുപാട് പേർക്ക് ഉംറ ഗെയ്ഡ് ആയി ഒരുപാട് നല്ല അറിവുകൾ സമ്മാനിക്കുന്ന ജാഫർക്ക താങ്കൾക്കും കുടുംബത്തിനും പടച്ച റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🤲.. പല സാഹചര്യങ്ങളിലും ഞാൻ പലപ്പോഴായി ചെയ്യുന്ന മദീന വീഡിയോ കളിൽ എനിക്കും പല സംശയങ്ങൾക്കും , അതുപോലെ പുതിയ അറിവുകളും ജാഫർക്ക നൽകാറുമുണ്ട് . എന്നും അദ്ദേഹത്തിന് ആരോഗ്യത്തോട് കൂടെയുള്ള ദീർഗ്ഗയുസ്സു നൽകുമാറാകട്ടെ ആമീൻ

  • @KasimKp-bz3gw
    @KasimKp-bz3gw Рік тому +14

    എന്റെ നബി ലോക പ്രവാചകൻ 🙏👍👍🙏👍🙏👍👍👍👍🙏🙏👍medea one 🙏👍👍🙏👍👍🙏👍👍👍👍🙏🙏👍👍

    • @Muhammadputhusseri
      @Muhammadputhusseri 9 місяців тому

      പ്രവാചകർ മിത്യയൊ അനുമാനങ്ങളൊ അല്ല ആധുനിക കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന പച്ചയായ ചരിത്രം

  • @sharafudeenmeppadi3845
    @sharafudeenmeppadi3845 Рік тому +4

    അൽഹംദുലില്ലാഹ്, കഴിഞ്ഞ ആഴ്ച (ഫോക്കസ് സംഘടിപ്പിച്ച explore Madinah യാത്ര) ജാഫർക്കയുടെ ചരിത്ര വിവരണം നേരിട്ട് അനുഭവിക്കുവാൻ സാധിച്ചു, അദ്ദേഹം വിവരിച്ച ഉഹ്ദിന്റെ ചരിത്രം യുദ്ധം നേരിട്ട് കണ്ട ഒരു അനുഭവമായിരുന്നു, മദീന ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുന്നവർ ജാഫർക്കയുടെ സേവനം ഉപയോഗപ്പെടുത്തണം, ഒരിക്കലും നഷ്ടമാവില്ല, ഇഷ്ടം ജാഫർക്ക ❤❤❤

    • @anasbinsidhiq
      @anasbinsidhiq Рік тому +1

      താടി വടിക്കൽ പ്രവാചകൻ വിലക്കിയതാണ്. താടി വളർത്തു

  • @abdulcalicut5262
    @abdulcalicut5262 Рік тому +4

    ماشاءالله الحمدلله الله اكبر വളരെ നല്ല അറിവുകൾ ❤❤❤

  • @ayshami12345
    @ayshami12345 Рік тому +13

    Alhamdulillah.. Got an opportunity to visit this mosques 2 days ago🥰 Alhamdulillah ❤️❤️

  • @kunhammad1
    @kunhammad1 Рік тому +8

    മനോഹരമായ വിവരങ്ങള്‍ ❤

  • @jifryk5635
    @jifryk5635 Рік тому +20

    Ya Rasoolallah

    • @durg5847
      @durg5847 Рік тому

      @rajeshkp2897 da naraboji nee divasavuom marunnu kazichaal ninte talayile cancer maaruom

  • @thahaabdulrahman9795
    @thahaabdulrahman9795 Рік тому +2

    Masha Allah. Iniyum oru paadu aalugalk arivu pakarnnu nalkaan Allahu thangalk aafiyathum deergaysum nalkatte. Namalk ellavarkum Allahu poruth tharukayum swargathil idam nalgukayum cheyumarakatte🤲🤲🤲

  • @abdulrahmanvp8356
    @abdulrahmanvp8356 Рік тому +5

    ജഅഫർ എളമ്പിലാക്കോടു നിങ്ങളുടെ അവതരണം അടിപൊളിയാണു

  • @ibmibmnachikunn9420
    @ibmibmnachikunn9420 Рік тому +7

    അൽഹംദുലില്ലാ കുബ്ബ മസ്ജിദ് മദീന മുനവ്വറ സന്ദർശിക്കുന്നു 10 വർഷം കഴിഞ്ഞു ഇവിടം വിട്ട് നാട്ടിലേക്ക് പോകാൻ തോന്നുന്നില്ല

  • @faizalfaizi5855
    @faizalfaizi5855 Рік тому +5

    لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎

  • @shemisudeer7797
    @shemisudeer7797 Рік тому +1

    Thanks to media-one and reporter. Jahfar elambilakkodu Well expalined 🙌

  • @naserbriman1765
    @naserbriman1765 8 місяців тому

    സ്നേഹം അൻസാരികളുടേത് വളരെ വലുതാണ് 🌹🌹

  • @sulaikamoidy1302
    @sulaikamoidy1302 Рік тому +3

    ما شا ءالله
    ا لحمد لله
    നല്ലൊരു അവതരണം

  • @Siraj_Kariyattu
    @Siraj_Kariyattu Рік тому +1

    Masha allah, Thanks guys, great documentary.

  • @Ayisha-i5j
    @Ayisha-i5j Місяць тому

    അല്ലാഹുവേ വീണ്ടും വീണ്ടും. എ ത്തി ക്കണേ. അല്ലാഹ് 🤲🤲🤲

  • @AtheekAtheek-y7z
    @AtheekAtheek-y7z 3 місяці тому +1

    ഏക സത്യമതം ☪️God+Allahu🛐☝️😊

  • @abdullakuttykv8153
    @abdullakuttykv8153 10 місяців тому +1

    Congratulations your program
    Praise be God

  • @hamzap457
    @hamzap457 Рік тому +4

    Masha അല്ലാഹ് 🤲

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 6 місяців тому

    ❤ما شاء الله طبارك الله الحمد الله الله الله الله etera kandaalum poodi teeraata stalam aane caririteram aane rasoolullaandede veendum pookuvaanum kaanuvaanum vidi nelkenee naadaa 🤲🤲🤲☝️😭😭😭😭🕋🕋🕋♥️♥️♥️

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 7 місяців тому +1

    Masha💚 Allah🇸🇦❤

  • @abdullakuttykv8153
    @abdullakuttykv8153 10 місяців тому +1

    തിരുവെഴുത്ത് പിറകോട്ട് വലിച്ചെറിയുന്ന അധഃപതനം മലയാളികൾക്കും നിർഭാഗ്യമാണ് ശ്രീ തിരുവട്ടൂർ സഞ്ചാര പഥങ്ങളിലൂടെ

  • @aishajasmin1534
    @aishajasmin1534 8 місяців тому +1

    🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉🎉

  • @shailanasar3824
    @shailanasar3824 Рік тому +5

    MashaAllah🤲

  • @MdIqbal-zs9xd
    @MdIqbal-zs9xd Рік тому +4

    Allhadulilla allhuakkbar ❤

  • @silbichinnu2512
    @silbichinnu2512 Рік тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shareefmudavankattil8710
    @shareefmudavankattil8710 Рік тому +1

    Ithoke kananum kelkanum sahayicha meadia oneninum abinanddanagal. ❤❤❤

  • @mss414
    @mss414 Рік тому +9

    ചരിത്രശേഷിപ്പുകൾ തകർത്തവർ തന്നെ പുനർ നിർമ്മിക്കുന്നത് സ്വാഗതാർഹമാണ് ഇപ്പോഴെങ്കിലും അന്തം വച്ചല്ലോ

    • @anasbinsidhiq
      @anasbinsidhiq Рік тому +3

      കാന്ത മതക്കാരൻ കളവുമായി എത്തിയല്ലോ

    • @fathimaali1233
      @fathimaali1233 8 місяців тому

      കാത്തിരുന്നോ, പഴയ ഖബർ പൂജയും ജാഹിലിയത്തും ഒക്കെ തിരിച്ചുവരുമെന്നും പറഞ്ഞ്. തകർത്തത് തകർക്കേണ്ടത് തന്നെ. അതുപോലെയാണോ മണ്മറഞ്ഞു കിടക്കുന്ന യാഥാർഥ്യങ്ങൾ.

  • @zahra995
    @zahra995 Рік тому +1

    Masha Allah 👍👍👍

  • @shafeerkunnathshafeerkunnath
    @shafeerkunnathshafeerkunnath Рік тому +1

    Sallalahu ala seyyidhna muhamad sallalahu alayhi Va sallam ❤️❤️❤️❤️❤️❤️❤️❤️❤️

  • @ramlanazar6101
    @ramlanazar6101 Рік тому +1

    Mashaallah Alhamdulillah 🌹🌹🌹❤

  • @muhammedriswan407
    @muhammedriswan407 9 місяців тому

    Mashallahuakbr MuthAaaaMuhammedNabiRasullullahiSawllahuWallaywassallam Asthaufrullahilallimulleaam Subanallaillimulleaam Aameenyaraballameen Subanallaillimulleaam Yaraballameen 🕋🤲🏻🕋😢🕋🤲🏻🤲🏻

  • @munnas1943
    @munnas1943 Рік тому +1

    Mashaallah 👌🏻👌🏻

  • @easycookwithminha_officially
    @easycookwithminha_officially Рік тому +7

    Mashallah Asselamualikum rasulullah

  • @shafi-sg9gi
    @shafi-sg9gi Рік тому +18

    വികസനം എന്ന പേരിൽ ചരിത്രമുറങ്ങുന്ന അത്യന്തം പ്രധാനപ്പെട്ട ഓരോ സ്ഥലങ്ങളും നശിപ്പിക്കുന്നു.... തെമ്മാടിത്തമല്ലെ ഇതൊക്കെ ....
    ചരിത്രശേഷിപ്പുകൾ അതുപോലെ തന്നെ സംരക്ഷിക്കുകയാണ് വേണ്ടത്...

    • @indianmayavi
      @indianmayavi Рік тому

      1500കൊല്ലം അടുത്തില്ലേ സഹോ

    • @Arabianmusafir
      @Arabianmusafir Рік тому

      അങ്ങനേ തന്നേയാണു ചെയ്യുന്നത്..നശിച്ചുപോയ പല ചരിത്ര ശേഷിപ്പുകളും പുനദ്ധാരണം നടത്തി സംരക്ഷിക്കുന്നു..അൽ ഹംദുലില്ലാഹ്

    • @ahk12340
      @ahk12340 3 місяці тому

      വഹാബിസം തകർത്തുകളഞ്ഞ ചരിത്രശേഷിപ്പുകൾ പുനസൃഷ്ടി കൂടിയാണ് ഇപ്പോൾ സൗദി ഗവൺമെൻറ് ചെയ്യുന്നത്

  • @syedharis7739
    @syedharis7739 Рік тому +3

    Masha Allah

  • @muhsinpkmk1674
    @muhsinpkmk1674 Рік тому +2

    വരട്ടെ ... വരട്ടെ
    മണ്ണിട്ടു മൂടിയതും മണ്ണിടിഞ്ഞു മൂടിയതുമായ തെളിനീർ ഉമ്മത്തിനാവശ്യമണ്ട്

  • @rgthoughts7075
    @rgthoughts7075 Рік тому +4

    ഇദ്ദേഹത്തിന്റെ കൂടുതൽ വീഡിയോകൾ ആഗ്രഹിക്കുന്നു

  • @salaudeenph9699
    @salaudeenph9699 6 місяців тому

    മാഷാഹ് അല്ലാഹ് 😍😍

  • @zubaidaalif
    @zubaidaalif 10 місяців тому +1

    എന്റെ പ്രവാചകൻ

  • @JazhaffarTp
    @JazhaffarTp Рік тому

    Allhamdu lilla ethalamkanan sathichu jazhaffat tp kolari kannur❤❤❤

  • @FathimaFathima-co8xq
    @FathimaFathima-co8xq 8 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲😭😭😭

  • @nasirek5447
    @nasirek5447 Рік тому +1

    Jahfarka ❤

  • @Galaxymediaponnani
    @Galaxymediaponnani Рік тому +3

    വീഡിയോ പഴയതാണലോ

  • @khasimkodithodika5885
    @khasimkodithodika5885 Рік тому +1

    Masha Alla❤

  • @abubakerkmhajiabubakermusl2237

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر مع السلام عليكم ورحمة الله وبركاته ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DAVOODNEETTANIMMAL
    @DAVOODNEETTANIMMAL Рік тому

    I have visited this qubaa masjid in sha allah ilike to visit this madjid again and again maa ssalam

  • @zubairpuzhakkal9405
    @zubairpuzhakkal9405 6 місяців тому

    Sahodera habeebrahman thankelk rasoolullante kulafaakele perkalvilikumbol (rediyallahu enhu) enn chollikude ❤ ithre daaridyem enginepidipettu thankelude per habeebrahmanelle??? ❤❤❤

  • @HabusabiHabusabi-du5cs
    @HabusabiHabusabi-du5cs 6 місяців тому +1

    Alhamdulilla

  • @jameelaiqbal6031
    @jameelaiqbal6031 Рік тому

    Ya. Rasool❤❤❤❤❤

  • @prajithk123
    @prajithk123 6 місяців тому

    Masha Allah ❤, Jai Salman Raja ❤

  • @fda.r5628
    @fda.r5628 9 місяців тому

    Alhamdulillah ❤

  • @naseemalikunju8383
    @naseemalikunju8383 Рік тому +1

    InshaAllah

  • @Rayyyaaan0
    @Rayyyaaan0 Рік тому +1

    എനിക്കും മോനും ഇവിടെ പോവാനും 2റക ഹത് നിസ്കരിക്കാനും സാധിച്ചു അൽഹംദുലില്ലാഹ് 😊സാധിച്ചു

  • @AjmalMhmd-gd1zr
    @AjmalMhmd-gd1zr 2 місяці тому

    മാഷാ അല്ലാഹ്

  • @riyauddeenka6317
    @riyauddeenka6317 Рік тому +1

    Media one ഈ പ്രോഗ്രാം കാണിക്കുന്നത് ദിവസവും സമയവും ഏതാ..പുണസമ്പ്രേഷണം ഉണ്ടെങ്കിൽ അതും അറിയിക്കാമോ

  • @salaudeenph9699
    @salaudeenph9699 6 місяців тому

    ❤❤❤❤❤❤❤❤❤❤

  • @asiyabeevi3773
    @asiyabeevi3773 Рік тому +1

    ഇനി എന്നാ റബ്ബേ കാണുക....
    ജൂതൻ വിളിച്ചു പറയുന്നതും കേട്ടു.. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ യും അബൂബക്കർ സിദ്ദീഖ് റളിഅല്ലാഹു അൻഹും വരുന്ന രംഗവും ഈത്തപ്പഴം തോട്ടത്തിൽ കൂടി.. കാണാൻ സാധിച്ചു 😢😢😢
    അവതരണം ❤

  • @salaudeenph9699
    @salaudeenph9699 6 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shan-ut3ow
    @Shan-ut3ow Рік тому +1

    Al hamdulillah avidek njan poitundh

  • @MdIqbal-zs9xd
    @MdIqbal-zs9xd Рік тому

    Mohammed Musthfa ❤❤❤

  • @pathoostailoring1252
    @pathoostailoring1252 Рік тому +9

    ഒട്ടകം മുട്ടുകുത്തിയ സ്ഥലം മദീന പള്ളി അല്ല മസ്ജിദുൽ ഖുബാ ആണ് വിവരണം ശ്രദ്ധിക്കുക

    • @Arabianmusafir
      @Arabianmusafir Рік тому

      ആദ്യമായി മദീനയിൽ ഒട്ടകം മുട്ടുകുത്തിയത് ഖുബാ പള്ളി നിൽക്കുന്ന സ്ഥലത്ത് ആണു..ഖുബായിൽ ഖൗസൂം ബിൻ ഹിദം (റ) വീട്ടിൽ നബിതങ്ങൾ 4 ദിവസം താമസിച്ചു.

    • @anwarsadathsadath8743
      @anwarsadathsadath8743 6 місяців тому

      ഞാനും അത് ശ്രദ്ധിച്ചു

    • @ahk12340
      @ahk12340 3 місяці тому +1

      ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് മദീന പള്ളി അബൂ അയ്യൂബുൽ അൻസാരി എന്ന സ്വഹാബിയുടെ വീടിൻറെ മുന്നിലാണ് ഒട്ടകം മുട്ടുകുത്തിയത്

  • @abusasabeena3559
    @abusasabeena3559 Рік тому +1

    സലളാഹുഅലൈഹിവസലം

  • @hameedalinatturan639
    @hameedalinatturan639 Рік тому +5

    കണ് നിറയാതെ ഇത് കേൾക്കാൻ സാധിക്കുന്നില്ല

    • @vichuvishak2199
      @vichuvishak2199 3 місяці тому

      എന്ത് ഉണ്ടായിട്ട്? 😂😂😂

  • @FerosKhan-qh8te
    @FerosKhan-qh8te 3 місяці тому

    Good mida one

  • @abdullatheefpunathil9926
    @abdullatheefpunathil9926 Рік тому

    Pazamayilekulla thirichu Polk enthu kondum nannayirikkum

  • @fazalrahman92
    @fazalrahman92 Рік тому

    Alhamdulillah

  • @shabirmon8820
    @shabirmon8820 Рік тому +1

    ❤❤

  • @abdulazeezkkabdulazeezkk
    @abdulazeezkkabdulazeezkk 6 місяців тому

    അൽഹംദു ലില്ലാഹ്

  • @biblestudymalayalam-2024
    @biblestudymalayalam-2024 5 місяців тому

    🌹യേശുവിന്റെ സുവിശേഷം ഇതാണ്.
    (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസ് പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)🆗🌹
    സുവിശേഷ വിശ്വാസം മാത്രം മതി പ്രവർത്തി കൂടാതെ രക്ഷ ലഭിക്കും. കാരണം രക്ഷ പ്രവർത്തിച്ചു നേടുന്നതല്ല, രക്ഷ ദൈവത്തിന്റെ ദാനമാണ്. അർഹത ഇല്ലാതെ ലഭിക്കുന്ന സമ്മാനം. പ്രവർത്തി കൊണ്ട് സ്വയം അർഹത ഉണ്ടാക്കി - സ്വന്തം നീതി കൊണ്ട് നേടി എടുക്കുന്നതല്ല യഥാർത്ഥ നിത്യജീവൻ.
    (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്. ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.)
    യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം.
    ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും.
    അത് കൊണ്ട് വിശ്വസിക്കുക. ഇല്ലെങ്കിൽ നിത്യ മരണം.(നിത്യ നരകം)=(നിത്യ ക്രോധം.)
    🆗

  • @AbdulKalam-r2s
    @AbdulKalam-r2s Рік тому +2

    Masha allah masha allah mabrook

  • @salmanulfarisekodakkad4572
    @salmanulfarisekodakkad4572 Рік тому +1

    👍🤲🏻

  • @Munsi-iw1ee
    @Munsi-iw1ee Рік тому

    ❤️❤️💯

  • @shareefmudavankattil8710
    @shareefmudavankattil8710 Рік тому

    Subhanallhaaa

  • @ahammedkutty5374
    @ahammedkutty5374 Рік тому +2

    റസൂൽ മദീനത്ത് എത്തിയപ്പോൾ രണ്ട് ഗോത്രങ്ങൾ തമ്മിൽ തർക്കം മുണ്ടായി ഒരു വിഭാഗം പറഞ്ഞു പ്രവാജകൻ നമ്മളെക്കൂടെ വരണം മറ്റേ വിഭാഗം തിരിച്ചും പറഞ്ഞു പക്ഷെ പ്രവാജകൻ പറഞ്ഞു നിങ്ങൾ തർക്കിക്കണ്ട എൻ്റെ ഒട്ടകംമുട്ട് കുത്തുന്നിടത്ത് നമുക്ക് വിശ്രമിക്കാം അങ്ങിനെ ഒട്ടകം മുട്ടുകുത്തിയടത്താണ് മസ്ജിദ് ഖുബ്ബ ,അല്ലാതെ മസ്ജിദുൽ നവവി അല്ല.

    • @jafarelambilakode8287
      @jafarelambilakode8287 Рік тому +1

      മസ്ജിദുന്നബവിയാണ് ....! ചരിത്ര ഗ്രന്ഥങ്ങൾ പഠിക്കുക .....!❤❤❤

    • @thnkdfferently964
      @thnkdfferently964 Рік тому +1

      മസ്ജിദുൽ ക്യുബ തന്നെ ആണ്. മദ്രസയിൽ പഠിപ്പിക്കുന്നുണ്ട്

    • @jafarelambilakode8287
      @jafarelambilakode8287 Рік тому

      തെറ്റാണ്

  • @faizpk2550
    @faizpk2550 Рік тому +1

    First like

  • @Sameer--kad
    @Sameer--kad Рік тому +1

    മസ്ജിദ് നവവിയുടെ ചുറ്റുപാടും ഒക്കെ വികസനത്തിന്റെ പാതയിൽ തന്നെയാണ്

  • @abdullakuttymelethil735
    @abdullakuttymelethil735 Рік тому +1

    പല പ്രാവശ്യം മദീനയിൽ എത്താൻ ഭാഗ്യമുണ്ടായി

  • @zubinalappad1239
    @zubinalappad1239 2 місяці тому

    😢👌🏻👌🏻👌🏻👌🏻

  • @pareekunjunm9366
    @pareekunjunm9366 8 місяців тому +1

    പലവട്ടം ഞാനവിടെ പോയിട്ടുണ്ട് നിസ്ക്കരിച്ചിട്ടുണ്ട്. 1996 ൽ '

  • @roshroshith8185
    @roshroshith8185 Рік тому +6

    മക്കയിൽ കൃസ്ത്യനികളും ജൂതരും ഉണ്ടായിരുന്നു മദീനയിൽ ജൂതരായിരുന്നൂ ഭൂരിപക്ഷം അറേബ്യയിലെ കൃസ്ത്യനികൾക്കും ജൂതർക്കും എന്താണ് സംഭവിച്ചത് എന്ന് കൂടി പറയൂ മീഡിയ വണേ

    • @subairsubair4751
      @subairsubair4751 Рік тому

      വളരെ ന്യൂനപക്ഷമായ ഏകദൈവ വിശ്വാസികൾ ഇത്രയും പ്രബലരായ ഭൂരിപക്ഷത്തെ കൊന്നതായിരിക്കുംഅല്ലെ?അതൊ അവരൊക്കെഏകദൈവവിശ്വാസികൾആവുകയായിരുന്നുവൊ?

    • @sharafupalayi1756
      @sharafupalayi1756 Рік тому +14

      അവർ ഇസ്ലാമിലേക്കു കടന്നു വന്നു.

    • @rafeekkp3376
      @rafeekkp3376 Рік тому +4

      Many people embraced Islam. Read Old Testament.

    • @syedharis7739
      @syedharis7739 Рік тому

      സൗകര്യല്ല....ഒന്ന് പോടോ...

    • @hadiyaramadan
      @hadiyaramadan Рік тому +4

      History is available. Read it and understand

  • @muhsinbava3203
    @muhsinbava3203 6 місяців тому

    ❤❤❤😢

  • @happytoday9917
    @happytoday9917 Рік тому

    👍👍👍👍👍❤❤❤

  • @abdulrahimummer7379
    @abdulrahimummer7379 Рік тому

    Usthadhinte number kitto

  • @bash8672
    @bash8672 Рік тому +1

    സല്ലല്ലാഹു അലൈഹിവ സല്ലം എന്നു ചൊല്ലാതിരിക്കാൻ അവതാരകൻ പ്രത്യേകം ശ്രദ്ധിക്കുന്നില്ലേ എന്നൊരുസംശയം ഇല്ലാതില്ല.

  • @ayishapt4626
    @ayishapt4626 Рік тому

    🤲🤲🤲❤❤❤

  • @fasislamic1667
    @fasislamic1667 Рік тому +2

    അൽഹംദുലില്ലാഹ്

  • @GopiTh-w1b
    @GopiTh-w1b Рік тому +1

    Oho.. daivathinum sathrukalo..

  • @mohammedat8630
    @mohammedat8630 9 місяців тому

    🤲🏾🤲🏾