പ്രവാചകരെ കൊല്ലാൻ ഉരുട്ടിയ കല്ല് ഇന്നും വീണിട്ടില്ല😱 കരയിപ്പിക്കുന്ന അനുഭവം🥹

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @Sabiinspires
    @Sabiinspires  Рік тому +42

    നബി ജനിച്ച സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ | Prophet nabi (s) house ​⁠@makkah
    ua-cam.com/video/d8Wh8_YS2JA/v-deo.html

  • @mohamedirfan798
    @mohamedirfan798 Рік тому +108

    മരിക്കുന്നതിന് മുൻപ് മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ നീ തൗഫീഖ് നൽകണേ അല്ലാഹ്... 🤲

    • @muhammadyasar980
      @muhammadyasar980 Рік тому +1

      Ameen

    • @rinshad1474
      @rinshad1474 11 місяців тому

      Ameen

    • @niyahudaasharaf8690
      @niyahudaasharaf8690 5 місяців тому

      എനിക്കും കുടുംബത്തിനും ഹജ് ഉംറക്കും തൗഫീക്ക് തരണേ അല്ലാഹു

    • @ShibiliswalihSonu
      @ShibiliswalihSonu 2 місяці тому

      Aameen

  • @HifiPVS-hc3zz
    @HifiPVS-hc3zz Рік тому +31

    കണ്ണീരിൽ കുതിർന്ന കഥ😭😭
    നമുക്ക് എല്ലാവർക്കും ഈ പുണ്യ സ്ഥലങ്ങൾ എല്ലാം കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 💞🌹

    • @laliya5223
      @laliya5223 11 місяців тому

      ആമീൻ 😢😢😢

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Рік тому +25

    അള്ളാ ഞങ്ങൾക്കും ആ മണ്ണിൽ എത്താനുള്ള ഭാഗ്യം നൽകണേ ഞങ്ങളുടെ കടങ്ങളെല്ലാ വീട് സലാമത്ത് ആവാൻ വേണ്ടി ദുആ ചെയ്യണം എത്രയും പെട്ടെന്ന് മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുക്കലെത്താനുള്ള ഭാഗ്യം നൽകണേ നാഥാ🤲🤲🤲👍👍👍

  • @dinudilshu64
    @dinudilshu64 Рік тому +58

    അല്ലാഹുവേ ഞങ്ങൾക്കും അവിടെ എത്താനുള്ള ഭാഗ്യം നൽകണേ അല്ലാഹ് 😢😢😢

  • @aflasakker
    @aflasakker Рік тому +7

    മരിച്ച ആ ഉസ്താദ് ആണ് ഞങ്ങളെയും കൊണ്ട് പോയിരുന്നത്. മോൾക് പാട്ട് പാടീട്ട് ഗിഫ്റ്റ് ആ ഉസ്താദ് കൊടുത്തിരുന്നു. അവരുടെ കബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @althafmedia6060
    @althafmedia6060 Рік тому +23

    കണ്ണുകൾ നിറഞ്ഞ് ഒഴികി പോകുന്നു എന്റെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം
    മുത്തേ ഹബീബേ❤❤❤❤❤❤❤❤❤❤❤❤

    • @muhammedfahad9713
      @muhammedfahad9713 Рік тому +1

      ഇത് കേട്ട് ഞാനും കരഞ്ഞു പോയി മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഓർത്ത്

  • @helpfultips6804
    @helpfultips6804 Рік тому +36

    ഈ സ്ഥലങ്ങൾ കാണുമ്പോ കരച്ചിൽ വരുന്നു. ചരിത്രവും
    ആ കാലഘട്ടത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാറുണ്ട്.🥲😭😭

    • @pm9645Media.
      @pm9645Media. Рік тому

      Appol shathru baagathaayaal pooyilla kaariyam abujaahilum kaanaahittalla kudumba polima nooki ninnu vahhaabi moidel kittunna samayam habeebina kochaakaan nooki yandaayaalum salaath kond sandoishiku

  • @aju.m4744
    @aju.m4744 Рік тому +32

    മക്കയും മദീനയും ഒക്കെ കാണാനും ഞങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🕋🕋🕋

  • @ajmalv9366
    @ajmalv9366 Рік тому +23

    അല്ലാഹുവേ ഞങ്ങൾക്കും അവിടെ എത്താൻ തൗഫീഖ് നൽകണേ നാഥാ 🙌🙌

  • @muhammedfayis1289
    @muhammedfayis1289 Рік тому +109

    അല്ലാഹുവേ കാണാൻ ഞങ്ങക്കും തൗഫീഖ് നൽകണേ 🤲🤲🤲

  • @sk-id7nm
    @sk-id7nm Рік тому +20

    ഞാൻ ചെയ്ത തെറ്റുകൾ പൊറുക്കാൻ നിങ്ങൾ എല്ലവരും എനിക്ക് വേണ്ടി dua ചെയ്യണം please Insha Allah

    • @ramlashaji678
      @ramlashaji678 Рік тому +2

      അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യ് എല്ലാം റബ്ബ് പൊറുത്തു തരും ഇൻശാ അള്ളാഹ് ദുആ ചെയ്യാം

  • @Fthm_nidha
    @Fthm_nidha Рік тому +61

    ആ മരണപ്പെട്ട ഉസ്താദിന്റെ കൂടെ ഞങ്ങൾ തായിഫിൽ നടക്കുമ്പോൾ ആയിരുന്നു ആക്സിഡന്റ് അത് നേരിൽ കണ്ട ഒരു സഹോദരിയാണ് ഞാൻ 😢😢

    • @subairathm2477
      @subairathm2477 Рік тому +5

      കാദർ മുസ്‌ലിയാർ എന്റെ നാട്ടുകാരൻ ആണ്

    • @razwapk3886
      @razwapk3886 Рік тому

      ³33³wwwwwwww³qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq⁴qqqqqqqqqqqqqqqqqqqqqqqqqqqqqqqqeeeeeeeeeeeeeeeeeeé3

    • @rasakmk9807
      @rasakmk9807 Рік тому +1

      🤲🏻🤲🏻😭

    • @z8clash845
      @z8clash845 Рік тому +1

      അൽഹിന്ദ് ഗ്രൂപ്പിൽ ആണോ ആ ഉസ്താദ്‌

    • @farookrv8283
      @farookrv8283 Рік тому +1

      Aameen

  • @bilalmuhammed5546
    @bilalmuhammed5546 Рік тому +11

    നമ്മൾക്ക് എല്ലാവർക്കും ഇരു ഹറമുകളും സന്ദർശിക്കാൻ തൗഫീഖ് നൽകണേ ആമീൻ

  • @rahiyanathtp2402
    @rahiyanathtp2402 Рік тому +9

    ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണെ 🤲

  • @afimishu6216
    @afimishu6216 Рік тому +3

    അല്ലാഹുവേ ഇനിയും അ മണ്ണിൽ എത്താൻ അള്ളാഹു തോഫീഖ് നൽകനാ അള്ളാ

  • @zubairt.v4085
    @zubairt.v4085 29 днів тому +1

    25 വർഷം മുൻപ് Taif സിറ്റിയിൽ ഒരു വർഷം ജോലി ചെയ്യാനും, അവിടെ മൊത്തം കാണുവാനും എനിക്ക് ഭാഗ്യം ലഭിച്ചു.. Alhamdulillah 🎉🎉🎉❤❤❤

  • @madhmadeena4539
    @madhmadeena4539 Рік тому +15

    ഞങൾക്കും ആ മണ്ണിൽ
    എത്താൻ ചരിത്ര ഭൂമികൾ കാണാനും ദുആ ചെയ്യണേ

  • @_shahee_jafar_2494
    @_shahee_jafar_2494 Рік тому +70

    എന്റെ ഉമ്മയുടെ ആങ്ങള ആണ് ആക്‌സിഡന്റിൽ മരിച്ചത്.അവരുടെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ🤲🏻അവരുടെ ഖബർ ജീവിതം അള്ളാഹു സ്വർഗമാക്കി കൊടുക്കട്ടെ🤲🏻 امين امين يا ربا المين🤲🏻

  • @lottasthamarath6548
    @lottasthamarath6548 Рік тому +8

    ആമീൻ.. ലോക മുസ്ലീം സഹോദരങ്ങൾ ക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ 😢😢😢😢😢😢എത്ര യും പെട്ടന്ന് കുടുബത്തോടപ്പം ഹജ്ജ് ചെയ്യാൻ അല്ലാഹുവേ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻ആമീൻ 😢😢😢❤

  • @marjanashareef1342
    @marjanashareef1342 Рік тому +19

    Nammude muth nabi namukk vendi ee ummathinu vendi ithrayadhikam kashttappad sahichu
    Nammal ethra aal muthinte peril salth chollunnund
    Nabi thangale ippazhum sadharanakkarana ennu parayunnavarille😢😢
    Nadha nabithangalodulla ishq vardhippikkene🤲🤲🤲

  • @farhan.e7261
    @farhan.e7261 13 днів тому

    അള്ളാഹു എല്ലാവർക്കും ഉറയും ഹജ്ജു o നിർവഹിക്കാൻ ഭാഗ്യം നൽകണെ🤲🏻🤲🏻🤲🏻🤲🏻 ചെയ്യണെ

  • @rasakmk9807
    @rasakmk9807 Рік тому +7

    ഇനിയും ആ മണ്ണിൽ എത്താനുള്ള തൗഫീഖ് നൽകണം അല്ലാഹ് 🤲🏻 ദുആയിൽ ഉൾപ്പെടുത്തണം

  • @ummukulsu5583
    @ummukulsu5583 Рік тому +6

    മാശാഅല്ലാഹ്‌ ഒരുപാട് സന്തോഷായി. അതിലേറെ സങ്കടവും ആയി. രണ്ടുത്തവണ പോയിട്ടും ത്വാ ഇഫിൽ പോകാൻ കഴിഞ്ഞിട്ടില്ല. വല്ലാത്തൊരു ആഗ്രഹമാണ്, ഭാഗ്യം നൽകണേ അല്ലാഹ് 😢

  • @laialhazan7605
    @laialhazan7605 Рік тому +7

    അൽഹംദുലില്ലാഹ്. ഇനിയും കാണാൻ അല്ലാഹുവേ വിധി നൽകണേ അള്ളാ

  • @lachusworld603
    @lachusworld603 Рік тому +26

    എന്നെയും കുടുംബംത്തെയും ദുആയിൽ ഉൾപെടുത്തണേ

  • @muhammedma6123
    @muhammedma6123 Рік тому +5

    മാഷാ അല്ലാഹ്, ഞങ്ങൾ കണ്ടിട്ടുള്ള സ്ഥലമാണ്. അൽഹംദുലില്ലാഹ് ഇനിയും വരാനും കാണുവാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ...

  • @ridhumizhu9830
    @ridhumizhu9830 Рік тому +4

    യാറസൂലെ ❤️❤️❤️❤️❤️അങ്ങ് എത്രെ വേദന സഹിച്ചിട്ടുണ്ട് നബിയെ അസ്സലാമു അലൈകയാ റസൂലല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jeeplover5762
    @jeeplover5762 Рік тому +5

    എന്റെ റൂമിന്റെ അടുത്ത് നിന്നും അബ്ബാസ് റ മസ്ജിദിലേക്കും മസ്ജിദ് അലി റ ലേക്കും വെറും അരകിലോമീറ്റർ ഒള്ളൂ.. ഞങ്ങൾ പെരുന്നാൾ നിസ്കാരം ഒക്കെ അബ്ബാസ് പള്ളിയിൽ ആണ് നിസ്കരിക്കാർ 🥰🥰🥰

  • @ab12ab12a
    @ab12ab12a Рік тому +2

    ഈ പള്ളിയിലെ മീഹ്രാബിൽ (ചുമരിൽ ) നിന്നും പെർഫ്യൂം വാസന വരുന്നതായി എനിക്കനുഭവപ്പെട്ടു.
    മറ്റാർക്കെങ്കിലും അങ്ങനെ തോന്നിയ വരുണ്ടോ

  • @thajiqbal7268
    @thajiqbal7268 Рік тому +6

    അല്ലാഹുവേ ഞങ്ങൾക്കും avide ellam കാണാനും കേൾക്കാനും വിധികുട്ടനെ nadhaa🤲🤲🤲🤲

  • @sahlayakub6696
    @sahlayakub6696 Рік тому +5

    Masha Allah... നിങൾ എത്ര ഭാഗ്യവാൻ....നമുക്കും തൗഫീഖ് നൽകട്ടെ

  • @muhammedashmil9736
    @muhammedashmil9736 Рік тому +7

    ആ ഉസ്ദാതിന്റെ തെട്ടടുത്താണ് എന്റെ വീട് നല്ലൊരു മനുഷ്യനായിരുന്നു

  • @sheebayousafali4193
    @sheebayousafali4193 Рік тому +6

    ദുഅഃയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @kasrodbisyam
    @kasrodbisyam Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ 🤲🤲ദുഹായിൽ ഉൾപെടുത്തണേ സാബി valare വിസമ്മതിലാണ് 😭😭

  • @ayoobmahmood873
    @ayoobmahmood873 Рік тому +16

    Allaahuve എനിക്കും എന്റെ മക്കൾക്കും കാണാൻതൗഫീഖ് തരണം allaah. 🤲

    • @sainusstitchingandcooking3106
      @sainusstitchingandcooking3106 Рік тому +1

      Aameen... 🤲🤲

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Рік тому

      അല്ലാഹ് യൂ ടൂ ബ് നോക്കിക്കൊണ്ടിരിക്കുവാ ,,, ഇപ്പം ഉത്തരം തരും ,😅

  • @hadicm9006
    @hadicm9006 Рік тому +3

    എനിക്കും കുടുംബത്തിനും അവിടെ എത്താനും സിയാറത് ചെയ്യാനും ദുആ ചെയ്യണേ 🤲🏻

  • @nablajameela9019
    @nablajameela9019 Рік тому +5

    മോന് ഹൈറായ ജോലിയാവാൻ ദുആ ചെയ്യണേ 🤲🏻

  • @jaleelljaleel9647
    @jaleelljaleel9647 Рік тому +2

    ഞങ്ങൾക്ക് അവിടെ കാണാനും ഉംറ ചെയ്യാനും ആഗ്രഹം ഉണ്ട് അതിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @sainabakt3182
    @sainabakt3182 Рік тому +8

    ഞങ്ങൾ ക്കുഠ അവിടെ കാണാൻ തൗഫീഖ് കിട്ടാൻ പ്രത്യേകം ഠദുആ ചെയ്യണം

  • @adilyaseen2761
    @adilyaseen2761 Рік тому

    ആമീൻ ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ മോനെ ഇതെല്ലാം അറിയാൻ കഴിഞ്ഞത് adyamayittan

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +1

    അല്ലാഹ് കാണാൻ ഈ കണ്ണ് ഹറാമിൽ നിന്നും കാക്കണേ 🤲🤲🤲

  • @asyachennalode5968
    @asyachennalode5968 Рік тому

    ഒരുപാട് പ്രശ്നം ഉണ്ട് എല്ലാം റാഹതകാൻ ദുആയിൽ ഉൾപെടുത്തണെ. അവിടെ എത്താൻ ഞങ്ങൾക്കും വിധിയെകണം അല്ലാ

  • @Rubeena349
    @Rubeena349 Рік тому +2

    Alhamdulillah✨ഞാൻ പോയിട്ട് ind ഈ സ്ഥലങ്ങളിലൊക്കെ ...ഒരിക്കൽ കൂടി പോകണം ഇന്ഷാ അല്ലാഹ് 😢

  • @haseenadavoodkhan5184
    @haseenadavoodkhan5184 Рік тому +1

    Allahuve avide ethanum maqboolum mabroorumaya hajjum umrayum cheyyanulla thoufeeq kittanum ellavarum dua cheyyane

  • @Safvansafu-m8p
    @Safvansafu-m8p Рік тому

    പിന്നെ വലിയ മോൻ നല്ല ജോലി കിട്ടാൻ ദുആയിൽ
    ഉൾപെടുത്തുക 🤲🤲🤲🤲

  • @sayyidsahad8548
    @sayyidsahad8548 Рік тому +1

    ഔദാ എന്ന സ്ഥലത്ത് വെച്ചാണ് നബി തങ്ങളെ കല്ലെറിഞ്ഞത്
    Thaifil ഞാൻ ആദ്യം ജോലി ചെയ്ത സ്ഥലം
    ഇപ്പോഴും കുട്ടികൾ അവിടെ കല്ല് ഏറും
    തല്ലുമായി കഴിയുന്നു
    എനിക്കും കിട്ടി ഒരു ഏറാകുന്ന സുന്നത്ത്

  • @vachouse8317
    @vachouse8317 11 місяців тому

    അല്ലാഹുവേ അവിടെ വരാൻ ത ഫീക്ക് നൽകണേ😢😢😢

  • @Safvansafu-m8p
    @Safvansafu-m8p Рік тому +1

    ദുആയിൽ ഉൾപെടുത്തുക
    മോൻ ഡിഗിരി പഠിക്കുന്ന കുട്ടി പാസാക്കാൻ ദുആ ചെയ്യണം

  • @zaya_s_world
    @zaya_s_world Рік тому +8

    ഞങ്ങളെയും അവിടെ എത്തിക്കണേ അല്ലാഹ് 🤲

  • @shahinasanha5560
    @shahinasanha5560 Рік тому +3

    ആ ഉസ്താദ് നെ എനിക്ക് അറിയാം 😢ഞാൻ സിയാരത്തിന് പോയപ്പോൾ ആ ഉസ്താദ് ആയിരുന്നു അമീർ ആയി പോന്നിരുന്നത്

  • @subairathm2477
    @subairathm2477 Рік тому +4

    മക്കൾ വീട് ഒന്നും ഇല്ല ദുആ ചെയ്യണേ

  • @shibua6293
    @shibua6293 Рік тому +1

    അല്ലാഹുവിനോട് മാത്രം പ്രാർത്ഥ ന നടത്തുക

  • @SafeenasafeenaSafeenasafee-c5x

    അവിടെ ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം

  • @ayishapoongadan4287
    @ayishapoongadan4287 Рік тому +3

    Avide vann kaanan അള്ളാഹു thoufeqe nalkate ആമീൻ 🤲🤲🤲🤲

  • @muhammadharisandaman3297
    @muhammadharisandaman3297 Рік тому

    ഉപ്പാക്കു൦ ഞങ്ങള്ക്കു൦ എത്താനു൦ കാണാനു൦ തൗഫീഖ് നല്കണെ നാഥാ ഞങ്ങളെയു൦ ദുആയില് ഉള്പെടുത്തണെ..

  • @asyachennalode5968
    @asyachennalode5968 Рік тому +1

    കണ്ടിട്ട് കൊതി യാവുന്നു. അല്ലാ അവിടെ എത്താൻ വിധി കുട്ടനെ അല്ലാ

  • @Safvansafu-m8p
    @Safvansafu-m8p Рік тому

    വീട്ടിൽ ബർക്കത്ത് ഉണ്ടാകാൻ ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🤲

  • @muhammdkutty4577
    @muhammdkutty4577 Рік тому +1

    മാഷാ അള്ളാ കേട്ട ചരിത്രമാണ് എന്നാലും ഒന്ന് പുതുക്കി തന്നതദിൽ സന്തോഷം അൽഹംദുലില്ല ഇനി ജീവിതം ദീർഘായുസ്സും വേണ്ടി യും അവസാനംആക്കിമ്പത് നന്നായി മരിക്കാൻ മരിക്കാൻ പ്രാർത്ഥിക്കുക

  • @Modifiedcar-n3r
    @Modifiedcar-n3r Рік тому

    മോനെ മരിക്കുന്നതിന് മുമ്പ് ഒന്നുഅവിടെ എത്താൻ മോന്റെ ദുഹായിൽ ഉൾപെടുത്തണേ

  • @fathimausman3460
    @fathimausman3460 Рік тому +2

    Aameen ya rabbal aalameen sabimone dua cheyyanam yellavida khyirukalkkum vendi

  • @kuttimon2838
    @kuttimon2838 Рік тому

    അൽഹംദുലില്ലാഹ്. എനിക്കും ഇവിടെ പോവാനും ഇതെല്ലാം കാണാനും ഭാഗ്യം ലഭിച്ചു.

  • @mehjumugi4022
    @mehjumugi4022 Рік тому +1

    Ithuvare pokan patteela inshallah pokan allah ellarkm kanan thoufeeq cheyytte ❤ ingna kanan thanne vallatha feeling ahn🤗🤗

  • @riyanriyan2619
    @riyanriyan2619 Рік тому +1

    അല്ലാഹ് ഞങ്ങൾക്കും കാണാനുള്ള ഭാഗ്യം തരണേ. ആമീൻ 🤲🏾🤲🏾

  • @saleenabeevi3988
    @saleenabeevi3988 Рік тому +3

    Masha Allah.Alhamdulillah,,Enikkum makkalkum duacheyyane Aameen

  • @HADEESVLOG85
    @HADEESVLOG85 Рік тому +5

    Masha Allah❤🥰

  • @khaneeza
    @khaneeza Рік тому

    Brother nigala uppa node paryanam yanike exam ani adele pass awani dua chellyanam nigalum dua chellyanam ☺️

  • @naseerk5274
    @naseerk5274 Рік тому +3

    ദുആയിൽ ഉൾപെടുത്തണേ ❤❤❤❤❤

  • @shshdyeheh8769
    @shshdyeheh8769 Рік тому

    ماشاءالله enikkum brotherinum nalla swalihaaya penkutiikale ethrayum petten kitti marrage kazhikkan dua cheyyane muthe

  • @muhammdkutty4577
    @muhammdkutty4577 Рік тому +1

    മാഷാ അള്ളാആക്കിമ്പത് നന്നായി മരിക്കാൻ തൗഫീഖ്ന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക

  • @mayemunamayemuna5487
    @mayemunamayemuna5487 Рік тому

    കരയാൻ കാണീരില്ല മോനെ
    തങ്ങളെ അവസ്ഥ അന്നെന്തായിരുന്നു അല്ലേ ?
    ദുആ ചെയ്യണേ

    • @mayemunamayemuna5487
      @mayemunamayemuna5487 Рік тому

      എന്റെ മുത്ത് ഹബീബ സ്വ അ . യെ അള്ളാഹു ഈ ദുനിയാവിന്നും രക്ഷപ്പെടുത്തിയല്ലൊ
      AL Hamdu Lillah

  • @muhammedshees6375
    @muhammedshees6375 Рік тому +1

    Allaaah njanghalde punnara nabikk ettameetam dharajakal vardhippikkanee rabbeeee😢

  • @muhammedshees6375
    @muhammedshees6375 Рік тому +1

    Dhushtatharam chindhayilpolumilladirunna punnya رسول الله صلى الله عليه وسلم ❤

  • @noushidaraheem9589
    @noushidaraheem9589 Рік тому +1

    Assalamualaikum bruh to be honest I want to say a thanks not by words it's all came from my heart 😭you jst gave me a lot of information about Islam mashallah 🥺 keep going like may Allah bless you by granting jannah 😭🤲 inshalla includ us in your dua 🥺and give us more information like this 🥺your words are giving tears 😭and now it's like I want to know more about Islam and want to be a better Muslim inshallah 😭🤲

    • @pm9645Media.
      @pm9645Media. Рік тому

      Halo eth malayaslam meediya nee aalaavalla

  • @hayarniza1791
    @hayarniza1791 Рік тому +2

    ദുആ വസിയത്തോടെ ആമീൻ

  • @suharathavanghat1677
    @suharathavanghat1677 Рік тому +2

    ആകാശത്ത് നന്ന്ആവാൻ ദുആയിൽ ഉൾപ്പെടുത്തണം

  • @naseemsiddique9601
    @naseemsiddique9601 Рік тому +1

    Dua cheyyin to saabi
    Sabikum Allahu iniyulla karyangal elupakki tharate
    Aameen Aameen ya Rabbal Aalameen

    • @biyyathu7862
      @biyyathu7862 Рік тому

      അല്ലാഹുവേ ഞങ്ങൾക്കും ക്വി അവിടെ എത്താൻ തൗഫീക്ക് നൽകണേ നാഥ

  • @fathiizu7033
    @fathiizu7033 Рік тому

    Alhamdulillah.ivide okke pokan allah thoufeek nalki.alhamdulillah🤲eniyum pokan allah thoufeek nalkanee🤲

  • @subairathm2477
    @subairathm2477 Рік тому +1

    ഞാനും എന്റെ മാതാ പിതാക്കളോടൊപ്പേം ഇവിടെ പോയിട്ടുണ്ട്

  • @hamzak5593
    @hamzak5593 Рік тому

    ഞങ്ങൾക്കും അവിടെയത്താൻ ദുഹാ ചെയ്യണെ

  • @irfasworld3033
    @irfasworld3033 Рік тому +1

    Rasoolullande chrithram ket yella chithra kandapol 😭 karchel vannu ethreyan ummathin vendi nabi kastam sahichad ya allah ,😭🤲

  • @SwalihKCM
    @SwalihKCM 11 місяців тому

    ഞാൻ പോയി vannu ഡിസംബർ 9പോയി 23നാട്ടിൽ എത്തി അൽഹംദുലില്ലാഹ്

  • @najeebnajeeb3979
    @najeebnajeeb3979 Рік тому +4

    Dua chayyane

  • @ashrafashrafpc736
    @ashrafashrafpc736 Рік тому

    അള്ളാഹുവേ ഞങ്ങൾക്കും കാണാൻ ത ഫീക് നൽകണേ

  • @soldierboyone
    @soldierboyone Рік тому +2

    Egerly waited for this video

  • @hafiyaanas9018
    @hafiyaanas9018 Рік тому +1

    ദുആ ചെയ്യണേ ഉസ്താ 😢

  • @neenah6514
    @neenah6514 Рік тому

    ഞങ്ങളെയും അവിടെ എത്തിക്കണേ അല്ലഹ്

  • @muhadkv-zr6rj
    @muhadkv-zr6rj Рік тому

    Njagalude muthinte chritram paranju thannaponjumon theergayus tharatte aameen yarabal alameen

  • @Fayiz-vk
    @Fayiz-vk Рік тому

    Abi thalibine kurich kurachathikam padikkunnath nallathayirikkum... Islamano allayo enna vishayaththil🎉

  • @nazernaz1072
    @nazernaz1072 Рік тому

    Sabi kuttikal undavan prarthikaam shabi 😢😢😢🤲🏻

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Рік тому

    ദുആ വസിയ്യത്തോടെ ‼️

  • @ridhu9781
    @ridhu9781 Рік тому

    ഞാൻ പോയിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @madeenamunavvara4892
    @madeenamunavvara4892 Рік тому +1

    آمین یارب العالمین ببرکت رسول صلی اللہ علیہ وسلم

  • @muhammedsuhail3312
    @muhammedsuhail3312 Рік тому

    Duayil ulpeduthane ssbii

  • @thahirakanjirakkavil4477
    @thahirakanjirakkavil4477 Рік тому +2

    ദുആയിൽ ഉൾപെടുത്തണേ

  • @sakkeenahaneefa1535
    @sakkeenahaneefa1535 Рік тому +1

    സെക്കീന Kc ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲

  • @lottasthamarath6548
    @lottasthamarath6548 Рік тому

    എന്റെ മുത്ത് ഹബീബ് 😢😢😢😢😢😢

  • @jaleelali6971
    @jaleelali6971 Рік тому

    سُبحان الله ألحمدُّ الله لآ إله إلا الله أَللهُّ أَكْبَرُ مآ شاء الله آمين وياكُمْ آمين يارب العالمين آمين يارب. حبيبي مُحمَّد صَلَّ الله ءَليْهِ وَ سَّلَّمْ 🤍💯💕🌍🤲🏻💚

  • @muhsinmunson6678
    @muhsinmunson6678 Рік тому

    Sabi assalamualikum Allahu Moone anugrahikkatte eniku Muthu nebiyude adukkal varan onnu duva cheyyumo ende Muthu nebiyoodu oru selam parsyumo ende Umma marana pettupooyi kabarileeku onnu duva cheyyane

  • @safwanm5220
    @safwanm5220 Рік тому +1

    Nalla vedio❤❤❤❤