🎉🎉അത് എന്തായാലും നന്നായി കാരണം ആഹാരം കളയുന്നതിനോട് എനിക്കു ം യോജിപ്പില്ല എത്രയോ മക്കൾ ഒരുനേരം ആഹാരം കിട്ടാതെ ഭാരപ്പെടുന്നു അപ്പോൾ വിശപ്പിന്റെ വിളി ഓരോരുത്തരും അറിയണം അവസാനം സൂപ്പർ 🎉🎉
Never waste the food, ...today most of them going out for food in different centre's like, malls, street food, hotels, or such food stalls...but 25 to 50 % of them wasting ... don't waste the food
എല്ലാം കൊളളാം.. തങ്കം ആഹ് മുടി ഒന്ന് ഫ്രണ്ടിൽ നിന്നും മാറ്റി ഒതുക്കി ഇട്ടിരുന്നേൽ ഭംഗി വന്നേനെ ...എൻ്റെ ഒരു അഭിപ്രായം അണ്.. വീട്ടിൽ നടക്കുമ്പോ എല്ലാവരും മുടി ഒതുക്കി കെട്ടി നടക്കുന്നതാണ് originality.. episode പൊളി 🎉🎉
പ്രിയപ്പെട്ട സംവിധായക താങ്കൾ എന്റെ വീടിന്റെ അടുത്തുകൂടി വല്ലോം പോയോ 🙏🙏🙏അമ്മേം മോളും കൂടി ഉള്ള സംസാരം 🙏🙏🙏ഇവിടെ ഞാനും മോനും കൂടെ നടത്തുന്ന അതേ ഡയലോഗ്സ് 🤣🤣🤣🤣🤣🤣നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു അളിയൻസ് ടീം ❤️❤️എത്ര ഒറിജിനൽ ആണ് ഓരോ കഥയും ❤️❤️❤️❤️❤️തങ്കം മുത്ത് ക്ളീറ്റോ ❤️അമ്മ കനകൻ ലില്ലി റൊണാൾഡ് ❤️❤️❤️❤️അമ്മ തിരിച്ചു വന്നപ്പോ ഒന്നും പറയാനില്ല ❤️❤️❤️❤️
@@hojaraja5138 അനീഷ്ചേട്ടൻ അഭിനയിച്ച സിനിമ ഏതാണ്... ഇവർക്ക് ഇവരുടെ അഭിനയം കാഴ്ച്ച വെക്കാൻ പാകത്തിന് ഒരു വേഷം കിട്ടിയിട്ടുണ്ടോ... ഇത്രയും നന്നായി അഭിനയിക്കുന്ന ഇവരെ സിനിമയിൽ നല്ല വേഷങ്ങളിൽ കാണുന്നത് ഞങ്ങളുടെയൊക്കെ ആഗ്രഹം ആണ് 👍🏻
ഇതിനേക്കാൾ ഭേദം ആൺകുട്ടികളാണ് ഭക്ഷണം താനെ എടുത്തും കഴിക്കും വേണമെങ്കിൽ വീട്ടു ജോലികളും ചെയ്യും ഇപ്പോൾ കുറെ പെൺ പിള്ളേർ ഉണ്ട് മുത്തിനെ പോലെ ...... ഒരു അമ്മക്ക് അറിയില്ലേ മക്കൾ എത്ര ഭക്ഷണം കഴിക്കുമെന്ന് ഇത്രയും കാലമായിട്ടും അതറിയില്ലെങ്കിൽ തങ്കം മുത്തിന്റെ അമ്മ തന്നെ 😅😅
അമ്മയും അമ്മമ്മയും ഇല്ല എനിക്ക്. എപ്പോഴും അളിയൻസ് കണ്ട് ചിരിക്കുമെങ്കിലും അവസാനം ആലോചിക്കും ഇന്നും അവര് ഉണ്ടായിരുന്നെങ്കിൽ ഇതുപോലെയൊക്കെ സ്നേഹിച്ചും തല്ല് പിടിച്ചും കൊഞ്ചിച്ചും ജീവിക്കാമായിരുന്നു എന്ന് 🙂 തങ്കം എന്ന അമ്മയോടും രത്നമ്മ എന്ന അമ്മമ്മയോടും ഒരുപാട് സ്നേഹം ❤
പാവം മുത്ത് എല്ലാരും കൂടി മുത്തിന് പണി കൊടുത്തു പാവം മുത്തിന്റെ വിഷമവും വിശപ്പും റൊണാൾഡിന് അറിയില്ലലോ ടറൊണാൾഡ് ആണെങ്കിൽ ഇപ്പോൾ 10 വട്ടം എങ്കിലും കഴിച്ചേനെ,
സ്വന്തം വീട്ടിൽ മുഖ്യ പെൺകുട്ടികൾ ളും കുറച്ചു അഹങ്കാരം കാണും മുത്തിന് മാത്രമല്ല അവൾ ഞങ്ങളുടെ മുത്താണ്. ഞങ്ങൾ പ്രേക്ഷകരുടെ കണ്മുന്നിൽ ആണ് അവൾ വളർന്നു വന്നത്.. അപ്പോൾ കുറച്ചു അഹങ്കാരം കാണിച്ചാലും ഞങ്ങൾ കണ്ണടക്കും
ചിലരുടെ കമൻറ് കണ്ടാൽ എടുത്ത് അഗ്നികുണ്ഡത്തിൽ ഇടാൻ തോന്നും ഈ പ്രായത്തിലുള്ള ഏകദേശം കുട്ടികളും ഇതേ സ്വഭാവക്കാരാണ് ഈ പറയുന്ന ആൾക്കാരും ഈ പ്രായം കഴിഞ്ഞ് വന്നവർ തന്നെയാണ്
wonderful concept....thangams every dialogue was worth for new generations...good episode...❤❤❤❤ salute to the director n actors in this episode...ronald n ammuma was amazing...
വാരി വായിൽ വച്ച് കൊട് ജൻമം പാഴാക്കാനായിട്ട് പഴയ കാരണവൻമാർ പറയാറുണ്ട് കാക്കയെ നോക്കാൻ പ്രായമായാൽ കാക്കെ നോക്കണം. പ്ലാവില എടുക്കാൻ പ്രായമായാൽ പ്ലാവില എടുക്കണം
തങ്കം ചേച്ചി അടിപൊളി...ഉപ്പുപോലും ഇല്ലാതെ പച്ചരി കൊണ്ടുള്ള കഞ്ഞി..കുരുമുളക് അരച്ചത് കൂട്ടി കഴിച്ച കുട്ടികാലം ഉണ്ടാരുന്നു...ഇന്ന് ദൈവം സഹായിച്ചു സ്വന്തമായി hotel ഉണ്ട്...എന്നാലും..വന്ന വഴി മറക്കില്ല..ഇന്നും ആഹാരം കളഞ്ഞാൽ ഞാനും husbandum മക്കളെ vazhakkuparyum അത് മുഴുവനും കഴിപ്പിക്കും...കാരണം വിശപ്പ് എന്താണ് എന്ന് ഞങ്ങൾ രണ്ടാൾക്കും നന്നായി അറിയാം.....
Aliyans is my favorite program. This episode has a moral that we should not waste food. Just take food to meet your want. Think of the millions going without food everyday. All the three in the episode did well. Fortunately that boy Jeetu was not cast in this episode. Thanks
ആ കുട്ടികളുടെ google ഹിസ്റ്ററി ഒന്ന് നീ എടുത്തു നോക്കൂ അപ്പോൾ മനസ്സിലാകും അല്ലാതെ ഈ സീരിയലിൽ നിന്ന് ഒന്നും പഠിക്കാനില്ല എല്ലാ വീട്ടിലും നടക്കുന്ന സംഭവങ്ങളെ ഇതിലുള്ളൂ
@@anileshkumar7734 അതിനു നിങ്ങളെന്തിനാ വേവലാതി പെടുന്നെ, ആ കുട്ടീടെ character inte കാര്യം അല്ലെ പറഞ്ഞത്, അല്ലാതെ ആ കുട്ടീടെ സ്വഭാവം സീരിയല്ലെന്നാണോ. ഒരു പിന്നെ കുട്ടികളെ ഇതൊന്നും സ്വാധിക്കില്ലെന്നു ആരു പറഞ്ഞു,, as a teacher, 14 years ആയി പല type കുട്ടികളെ കാണുന്നു, അവരുടെ അവരുടെ character build ചെയ്യുന്നതിൽ, ഇതു പോലെ സ്ഥിരമായി കാണുന്ന program ആണെങ്കിൽ, ഇതു ഉറപ്പായും അവരെ സ്വാധീനിക്കും. ഒരു കാര്യം മനസ്സിലാക്കിയിട്ടു അഭിപ്രായം പറയു.
Muth Ahankariya,oru sadanatinum oru vilayum kodukkilla,aa kochine nasippichat vallyammayum kanakanuam,Thangam,nallu,sayyu super good characters,lilly valarthiyatinte gunam
മുത്തിന് അഹങ്കാരം കൂടുതൽ ആണ്. ഒരു നേരത്തെ ആഹാരം കിട്ടാതെ കഷ്ട്ടപെടുന്ന ഒരു പാട് കുട്ടികൾ ഉണ്ട്. മുത്തിന്റെ അഹങ്കാരം നിറഞ്ഞ സ്വഭാവം മാറ്റണം ഇല്ലെങ്കിൽ ഈ പരിപാടി കാണുന്നവർ മുത്തിനെ വെറുക്കും
കൊച്ചിനെ വാശി കേറ്റി കഴിപ്പിക്കാതെ അതും കൂടി കഴിക്കുന്ന റൊണാൾഡിനെ ആരും മനസ്സിലാക്കുന്നില്ല. ഇത്രയും ക്രൂരൻ, തെമ്മാടി.... കൊച്ചുങ്ങളെ പോലും വെറുതെ വിടില്ല
🎉🎉അത് എന്തായാലും നന്നായി കാരണം ആഹാരം കളയുന്നതിനോട് എനിക്കു ം യോജിപ്പില്ല എത്രയോ മക്കൾ ഒരുനേരം ആഹാരം കിട്ടാതെ ഭാരപ്പെടുന്നു അപ്പോൾ വിശപ്പിന്റെ വിളി ഓരോരുത്തരും അറിയണം അവസാനം സൂപ്പർ 🎉🎉
Never waste the food, ...today most of them going out for food in different centre's like, malls, street food, hotels, or such food stalls...but 25 to 50 % of them wasting ... don't waste the food
അതല്ലേ . തങ്കം നൽകുന്ന സന്ദേശം ആ സന്ദേശത്തിന് മുത്ത് അവസരം ഒരുക്കുന്നു
@@ckverghese199:33 ñ
വിശപ്പ് ആണ് പരമ സത്യം 💙💙 nice episode ❤
😅
എന്നെപോലെ വിശപ്പ് അറിഞ്ഞവർക്ക് മനസിലാവും 😔
Why a waste like Ronald in the serial?
@@ramachandranar3004 exactly. Very bore . Aayale nthina ethil chumma food kanand aaya pidikan daily same content thirichum marachum kanikkanu.
അടിപൊളി നല്ല മേസേജ് അടിപൊളി അവതരണം തങ്കം മുത്ത റണോൽഡ് അമ്മ കലക്കി അഭിനയം
Tangavum, അമ്മയെയും കണ്ടാൽ ശരി യിക്കും അമ്മയും മോളും പോലെ തന്നെ ❤
അവസാനം തങ്കം കലക്കി അ പറഞ്ഞത് 💯 % ശെരിയാണ് ഭക്ഷണം പുറത്തു കളയരുത് നമുക്ക് ആവിശ്യത്തിന് മാത്രം കഴിക്കുക
മീൻ വെട്ടുന്നിടത്ത് പൂച്ച നില്ക്കും പോലെയുള്ള മുത്തിൻ്റെ നില്പ്. റൊണാൾഡേ ....പാവം മുത്തിനെ കാലുവാരി.... സാമദ്രോഹി !😅😅😅😅
മുത്തിന്റെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷ.... കിടു എപ്പിസോഡ്.... 👌👌
അമ്മയും തങ്കവും അടിപൊളിയായിട്ടുണ്ട് കൂടെ മുത്തു റൊണാൾഡോ നല്ലൊരു ആശയം തന്നെയാണ്❤
മുത്ത് തങ്കത്തിനെ വല്ലാതെ കഷ്ടപ്പുത്തുന്നു. ഇതു കാണുന്ന കുട്ടികൾ ഇതൊന്നും അനുകരിക്കരുത്.
It’s the script
muth borakkunnu
അതെ പഴയ പോലെ അല്ല കുറച്ചു ഓവർ ആക്കുന്നു
Script aanengil endum kanikkamennano? Ammayodu nalla reethiyil perumarunnsthu kanikkamallo!
2:35 y vyvvg
ഭക്ഷണം വെറുതെ കളയാൻ ഉള്ളതല്ല. ആവശ്യത്തിന് കഴിക്കുക. പാത്രത്തിൽ വിളമ്പി വെച്ചാൽ മുഴുവനും കഴിക്കുക. ആവശ്യത്തിന് എടുത്ത് കഴിക്കുക
പാവം മുത്ത് ആ മുഖം കണ്ടിട്ട് സങ്കടായി,😢 നല്ല ഗംഭിര അഭിനയം മോൾ 🥰😍👍🏻👍🏻👍🏻
എന്താ അമ്മാവനെ കൊണ്ടുവരാത്തത്. അമ്മാവൻ എപ്പിസോഡ് സൂപ്പർ ആണ്
എല്ലാം കൊളളാം.. തങ്കം ആഹ് മുടി ഒന്ന് ഫ്രണ്ടിൽ നിന്നും മാറ്റി ഒതുക്കി ഇട്ടിരുന്നേൽ ഭംഗി വന്നേനെ ...എൻ്റെ ഒരു അഭിപ്രായം അണ്.. വീട്ടിൽ നടക്കുമ്പോ എല്ലാവരും മുടി ഒതുക്കി കെട്ടി നടക്കുന്നതാണ് originality.. episode പൊളി 🎉🎉
Sariya. Njan Anganeya
പ്രിയപ്പെട്ട സംവിധായക താങ്കൾ എന്റെ വീടിന്റെ അടുത്തുകൂടി വല്ലോം പോയോ 🙏🙏🙏അമ്മേം മോളും കൂടി ഉള്ള സംസാരം 🙏🙏🙏ഇവിടെ ഞാനും മോനും കൂടെ നടത്തുന്ന അതേ ഡയലോഗ്സ് 🤣🤣🤣🤣🤣🤣നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു അളിയൻസ് ടീം ❤️❤️എത്ര ഒറിജിനൽ ആണ് ഓരോ കഥയും ❤️❤️❤️❤️❤️തങ്കം മുത്ത് ക്ളീറ്റോ ❤️അമ്മ കനകൻ ലില്ലി റൊണാൾഡ് ❤️❤️❤️❤️അമ്മ തിരിച്ചു വന്നപ്പോ ഒന്നും പറയാനില്ല ❤️❤️❤️❤️
Vbnfsn
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഇവരെയൊക്കെ എന്താ സിനിമയിൽ എടുക്കാത്തത്..... Acting at the peak🤝🩷
ഇവരൊക്കെ പല സിനിമകളിലും ഉണ്ട്..ചിലർ ഉടൻ വരും
@@hojaraja5138 അനീഷ്ചേട്ടൻ അഭിനയിച്ച സിനിമ ഏതാണ്... ഇവർക്ക് ഇവരുടെ അഭിനയം കാഴ്ച്ച വെക്കാൻ പാകത്തിന് ഒരു വേഷം കിട്ടിയിട്ടുണ്ടോ...
ഇത്രയും നന്നായി അഭിനയിക്കുന്ന ഇവരെ സിനിമയിൽ നല്ല വേഷങ്ങളിൽ കാണുന്നത് ഞങ്ങളുടെയൊക്കെ ആഗ്രഹം ആണ് 👍🏻
നല്ലൊരു മെസ്സേജ് ആണ് മഞ്ചു ചേച്ചി. ഈ എപ്പിസോഡിലൂടെ പറഞ്ഞു തന്നത് 👌👌👌😍😍😍
എനിക്ക് ഇഷ്ടായി അടിപൊളി 👍🏻👍🏻. പിന്നെ കനകൻ ലില്ലി എവിടെ പോയി. കൂട്ടത്തിൽ ക്ളീറ്റോ 😍മുത്ത് കലക്കി ട്ടോ 🥰🥰
കാത്തിരിക്കയായിരുന്നു - ആദ്യം വന്നവർ തന്നെയും എത്ര അനായാസം നടിക്കുന്നു - എങ്ങനെ Train ചെയ്യുന്നു? അമ്മാവൻ അമ്മായി കൂടി ഉണ്ടായാലേ അമ്മ ഉഷാറാവു-
മുത്തിനെ പട്ടിണികിട്ടിട്ട് റൊണാൾഡ് കനത്ത പോളിംഗ് തന്നെ 😂😂😂😂
😂😊🎉❤😂🎉😢😮😅😊
മുത്തിന്റെ പെർഫോമൻസ് അടിപൊളിയാണ് മുത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤❤❤😊
ഈ റൊണാൾഡിന് ഒരു വൃത്തിയും ഇല്ല.. പുറത്തുന്നു വന്നിട്ട് കൈ കഴുകാതെ അവിടെ ഇരിക്കുന്ന ഫുഡ് എടുത്ത് കഴിക്കുന്നു 😂😂😜
ശരിയാണ്. നല്ല മെസ്സേജ് സമൂഹത്തിനു കൊടുക്കണം 🌹
മുത്തിന് ഒരു പെട കൊടുത്തേനെ ഞാൻ ആയിരുന്നെങ്കിൽ.. ഫുൾ തീറ്റിച്ചു വിട്ടേനെ
ഇതിനേക്കാൾ ഭേദം ആൺകുട്ടികളാണ് ഭക്ഷണം താനെ എടുത്തും കഴിക്കും വേണമെങ്കിൽ വീട്ടു ജോലികളും ചെയ്യും ഇപ്പോൾ കുറെ പെൺ പിള്ളേർ ഉണ്ട് മുത്തിനെ പോലെ ......
ഒരു അമ്മക്ക് അറിയില്ലേ മക്കൾ എത്ര ഭക്ഷണം കഴിക്കുമെന്ന് ഇത്രയും കാലമായിട്ടും അതറിയില്ലെങ്കിൽ തങ്കം മുത്തിന്റെ അമ്മ തന്നെ 😅😅
Innathe muthuvinte performance valare perfect👌👌👌
റൊന്നാൾ ഡിന് നാടകത്തിൽ അഭിനയിക്കാൻ chance കിട്ടിയോ എന്ന മുത്തിൻ്റെ ചോദ്യത്തിന് തങ്കത്തിനെ expression സൂപ്പർ
*അതേയ് അളിയൻസ് 1 ആമത്തെ എപ്പിസോഡ് കണ്ട ആരേലും ണ്ടോ ഇബിടെ 🤒🤒🤒*
ഞാൻ ഉണ്ട്
ഇല്ല
Und
Sound illa
Po myre
👏👏👏👏എന്റെ മുത്തേ 😊😊😊തക്കിളി മോളെ 😊😊😊ഗംഭീരമാക്കി... വിശന്നുള്ള നിൽപ്പൊക്കെ സൂപ്പർ 👌അമ്മയും മോളും കലക്കി... ഫുഡ് വേസ്റ്റ് ആക്കല്ലേ മുത്തേ 😊റൊണാൾഡ് മച്ചമ്പി കിടുക്കി 👌👌👌👌
അമ്മ ❤❤❤❤🙏🙏🙏
അമ്മയും അമ്മമ്മയും ഇല്ല എനിക്ക്. എപ്പോഴും അളിയൻസ് കണ്ട് ചിരിക്കുമെങ്കിലും അവസാനം ആലോചിക്കും ഇന്നും അവര് ഉണ്ടായിരുന്നെങ്കിൽ ഇതുപോലെയൊക്കെ സ്നേഹിച്ചും തല്ല് പിടിച്ചും കൊഞ്ചിച്ചും ജീവിക്കാമായിരുന്നു എന്ന് 🙂 തങ്കം എന്ന അമ്മയോടും രത്നമ്മ എന്ന അമ്മമ്മയോടും ഒരുപാട് സ്നേഹം ❤
എനിക്കും ഇല്ല 😞😞
ഇതിലെ രാത്ന്മ അമ്മ എന്റെ അമ്മാമ പോലെ ആണ്.. സൗണ്ട് വരെ same.. ഇപ്പൊ അമമ്മ ജീവിച്ചു ഇരുപ്പില്ല 😢
ഈ episodente പേരായ വിശപ്പിൽ വീണ അഭിമാനം എന്ന പേര് ഇഷ്ടമായവർ ആരൊക്കെ
പാവം മുത്ത് എല്ലാരും കൂടി മുത്തിന് പണി കൊടുത്തു പാവം മുത്തിന്റെ വിഷമവും വിശപ്പും റൊണാൾഡിന് അറിയില്ലലോ ടറൊണാൾഡ് ആണെങ്കിൽ ഇപ്പോൾ 10 വട്ടം എങ്കിലും കഴിച്ചേനെ,
അമ്മാവനെ പറ്റി എന്തെകിലും വിവരം ഉണ്ടെങ്കിൽ അറിയിക്കു
അമ്മാവൻ ചത്തു.
Super episode.. Iniyum ithupolulla episode predeeshikkunnu
മുത്ത് പഠിക്കാൻ പോയതിനുശേഷം കാണുന്നവരുണ്ടോ?
മുത്തിന് ഭയങ്കര അഹങ്കാരം ആണ് ഇപ്പൊ.. എനിക്കിപ്പോ തീരെ പിടിക്കണില്ല 😊
ചെല്ലമാണ് 😅
ഇവിടെ അടുത്ത് ഒരു പെൺ കൊച്ച് ഉണ്ട് മുത്ത് വിളിക്കുന്നത് പോലെ അമ്മാ... എന്ന് നീട്ടി വിളിച്ച് മുത്തിനെ പോലെ ചെല്ലം കൂടുതൽ ആണ് 😅😅
@@Dreams-jm7hl 🥰
മുത്തിന് കുറച്ച് അഹങ്കാരവും,തൻ്റേടവും കൂടുതലാണ്..,
മുത്തിന്?
Ammakkum (thankam)
സ്വന്തം വീട്ടിൽ മുഖ്യ പെൺകുട്ടികൾ ളും കുറച്ചു അഹങ്കാരം കാണും മുത്തിന് മാത്രമല്ല അവൾ ഞങ്ങളുടെ മുത്താണ്. ഞങ്ങൾ പ്രേക്ഷകരുടെ കണ്മുന്നിൽ ആണ് അവൾ വളർന്നു വന്നത്.. അപ്പോൾ കുറച്ചു അഹങ്കാരം കാണിച്ചാലും ഞങ്ങൾ കണ്ണടക്കും
Ath avrada കഥാപാത്രം അങ്ങനെ ആയോണ്ട് അല്ലെ അഹങ്കാരം ആണ് തോന്നുന്ന ബട്ട് റിയൽ ലൈഫിൽ അങ്ങനെ ഇല്ലാലോ
കിട്ടിയ കഥാപാത്രo അങ്ങനത്തത്
Comedy അധികം ഇല്ലെങ്കിലും നല്ല episode
ക്ളീറ്റസ് ഇല്ലാത്ത എപ്പിസോഡ് കാണാൻ ത്രില്ല് ഇല്ല
നല്ല സമകാലിക പ്രസക്തിയുള്ള വിഷയം..❤❤
When we are hungry, everything we forget. We all earn to fill our stomach. Super episode. 🎉🎉🎉
സൂപ്പർ episode ❤... മുത്ത് മോളെ ആഹാരം കളയരുത്...❤തങ്കം..അമ്മ..റൊണാൾഡ്..സൂപ്പർ❤👍👍🥰
മഞ്ചുവിന്റ് അഭിനയം സൂപ്പർ
Very nice advice 👍 should understand the value of food!! 👏🏻👏🏻
ഒരു പാട് നല്ല നല്ല മെസേജ്കൾ
തരുന്നുണ്ട് അളിയൻസ്
Great episode....A good message for everyone...
അല്ലേലും മുത്തിന് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്... ചില നേരത്തെ വർത്താനം കേട്ടാൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
നിന്റെ വീട്ടിലുള്ളതിനെ എടുത്തു edu
ചിലരുടെ കമൻറ് കണ്ടാൽ എടുത്ത് അഗ്നികുണ്ഡത്തിൽ ഇടാൻ തോന്നും ഈ പ്രായത്തിലുള്ള ഏകദേശം കുട്ടികളും ഇതേ സ്വഭാവക്കാരാണ് ഈ പറയുന്ന ആൾക്കാരും ഈ പ്രായം കഴിഞ്ഞ് വന്നവർ തന്നെയാണ്
എന്തു ചെയ്യും കിട്ടിയ കഥാപാത്രം അങ്ങനായി പ്പോയി
അമ്മ വന്നു. ഇനി അമ്മാവനും അമ്മായിയും കൂടി വേഗം വാ
Thankams acting is super really looks like house wife.
wonderful concept....thangams every dialogue was worth for new generations...good episode...❤❤❤❤ salute to the director n actors in this episode...ronald n ammuma was amazing...
സത്യം പറഞ്ഞാൽ അളിയൻസ് തുടക്കം മുതൽ ഇപ്പം വരെ കാണുന്നവർ ഉണ്ടോ❤😂
🎉
മുത്ത് സൂപ്പർ
Very good lesson for Muthu.good message for kids.
ഈ റൊണാൾഡ് ഓവർ ആണ്. ഒടുക്കത്തെ ആർത്തിയും. പാവം മുത്ത്
റൊണാൾഡോക്ക് ഒരു റോളുമില്ല
അവസാനം തങ്കം കലക്കി ആ പറഞ്ഞത് 100% ശരിയാണ് ഭക്ഷണം പുറത്തു കളയരുത് നമുക്ക് ആവശ്യസ്ഥ
പാവം മുത്ത് 🥰 വറുത്ത മീൻ 🤭🥰💚💚💚🥰🥰😊
കിടിലം എപ്പിസോഡ്... കൊള്ളാം
വാരി വായിൽ വച്ച് കൊട് ജൻമം പാഴാക്കാനായിട്ട്
പഴയ കാരണവൻമാർ പറയാറുണ്ട് കാക്കയെ നോക്കാൻ പ്രായമായാൽ കാക്കെ നോക്കണം.
പ്ലാവില എടുക്കാൻ പ്രായമായാൽ പ്ലാവില എടുക്കണം
Amritha tv Aliyansile muthum ipozhathe muthum 😊❤
എല്ലാവരും മത്സരിച്ചഭിനയിക്കുന്നു...
👏🏻👏🏻
തങ്കം ചേച്ചി അടിപൊളി...ഉപ്പുപോലും ഇല്ലാതെ പച്ചരി കൊണ്ടുള്ള കഞ്ഞി..കുരുമുളക് അരച്ചത് കൂട്ടി കഴിച്ച കുട്ടികാലം ഉണ്ടാരുന്നു...ഇന്ന് ദൈവം സഹായിച്ചു സ്വന്തമായി hotel ഉണ്ട്...എന്നാലും..വന്ന വഴി മറക്കില്ല..ഇന്നും ആഹാരം കളഞ്ഞാൽ ഞാനും husbandum മക്കളെ vazhakkuparyum അത് മുഴുവനും കഴിപ്പിക്കും...കാരണം വിശപ്പ് എന്താണ് എന്ന് ഞങ്ങൾ രണ്ടാൾക്കും നന്നായി അറിയാം.....
ഇപ്പോഴത്തെ എപ്പിസോഡിൽ എല്ലാം മുത്തും തങ്കം തമ്മിൽ വഴക്കണല്ലോ, മുത്തിനു ഇപ്പോ അനുസരണ ഇല്ല 😂😂😂
മുത്തിനെ കാണുമ്പോൾ ഒന്നും തിന്നില്ല എന്ന് പറഞ്ഞ ദിവസം വീട്ടിൽ ചിക്കൻ ബിരിയാണിയും ബീഫ് ഫ്രൈയും ഉണ്ടാക്കിയത് ഓർമ്മ വരുന്നു
പ്ലാവിൻ തൈ തന്നയാണൊ നട്ടത് അതോ പ്ലാവിന്റെ കമ്പണൊ നട്ടത്.😂😂😂
Very good message muth thakarthu👍♥️👍👍👍👍👍👍👍
മുത്ത് super. അമ്മ 👍🏼👍🏼
Aliyans is my favorite program. This episode has a moral that we should not waste food. Just take food to meet your want. Think of the millions going without food everyday. All the three in the episode did well. Fortunately that boy Jeetu was not cast in this episode. Thanks
❤❤മുത്തു ♥️♥️
Thangam thadi kurachal kurachu koodi cute aayane
❤ pavam muthu 😭
Super episode 👌 👏amma ullathu valiya
Santhosham ❤muthu kalakki 😊
മുത്തിന് ഇപ്പൊ ഭയങ്കര അഹങ്കാരം ആണ്, എന്തു samsaram ആണ് തർക്കുത്തരം, കുട്ടികൾ ഇതൊക്കെ കാണുന്നതല്ലേ, അവരിതൊക്ക അനുകരിക്കാൻ ശ്രെമിക്കും.
ആ കുട്ടികളുടെ google ഹിസ്റ്ററി ഒന്ന് നീ എടുത്തു നോക്കൂ അപ്പോൾ മനസ്സിലാകും അല്ലാതെ ഈ സീരിയലിൽ നിന്ന് ഒന്നും പഠിക്കാനില്ല എല്ലാ വീട്ടിലും നടക്കുന്ന സംഭവങ്ങളെ ഇതിലുള്ളൂ
@@anileshkumar7734 അതിനു നിങ്ങളെന്തിനാ വേവലാതി പെടുന്നെ, ആ കുട്ടീടെ character inte കാര്യം അല്ലെ പറഞ്ഞത്, അല്ലാതെ ആ കുട്ടീടെ സ്വഭാവം സീരിയല്ലെന്നാണോ. ഒരു പിന്നെ കുട്ടികളെ ഇതൊന്നും സ്വാധിക്കില്ലെന്നു ആരു പറഞ്ഞു,, as a teacher, 14 years ആയി പല type കുട്ടികളെ കാണുന്നു, അവരുടെ അവരുടെ character build ചെയ്യുന്നതിൽ, ഇതു പോലെ സ്ഥിരമായി കാണുന്ന program ആണെങ്കിൽ, ഇതു ഉറപ്പായും അവരെ സ്വാധീനിക്കും. ഒരു കാര്യം മനസ്സിലാക്കിയിട്ടു അഭിപ്രായം പറയു.
Muth Ahankariya,oru sadanatinum oru vilayum kodukkilla,aa kochine nasippichat vallyammayum kanakanuam,Thangam,nallu,sayyu super good characters,lilly valarthiyatinte gunam
റോണാൻഡ് വാ കൊണ്ട് വളിവിട്ടപ്പോൾ ഞാൻ കരുതി മുത്തിന് ഗ്യാസ് കേറി വളിവിട്ടതാണെന്ന്.😅😅😅😅😅
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan amma Ronaldo adipoli ❤️
My mood changer😊
Correct ❤
തക്കിളി മുത്ത് അന്നും ഇന്നും മുത്ത് സൂപ്പറാ....❤
തങ്കം കൊള്ളാം....... നല്ല അമ്മ...... മക്കളെ കൊഞ്ചിച്ചു വഷളാക്കരുത്
മുത്തിന് അഹങ്കാരം കൂടുതൽ ആണ്. ഒരു നേരത്തെ ആഹാരം കിട്ടാതെ കഷ്ട്ടപെടുന്ന ഒരു പാട് കുട്ടികൾ ഉണ്ട്. മുത്തിന്റെ അഹങ്കാരം നിറഞ്ഞ സ്വഭാവം മാറ്റണം ഇല്ലെങ്കിൽ ഈ പരിപാടി കാണുന്നവർ മുത്തിനെ വെറുക്കും
അളിയൻസ് വരാൻ കാത്തിരുന്നവർ ലൈക് ❤
നാളുകൾക്കു ശേഷം തങ്കത്തിന്റെ വായിൽനിന്നും ക്ളീറ്റസിനെ പറ്റി ഒരു നല്ല വർത്തമാനം വന്നു
Muthu😂😂😂😂
Ronald ❤😂😂😂
Thangam chechi vs grandma😂😂😂❤❤❤
മുത്ത് അഹങ്കാരി
അക്ഷയ കഴിച്ചില്ലെങ്കിൽ അതും കൂടി റൊണാൾഡിനു വെട്ടാം
സൂപ്പർ നടന്ന സംഭവം പോലെ
മുത്തിൻ്റെ ഇരിപ്പ് കണ്ടാൽ വെള്ളത്തിൽ വീണ പൂച്ഛയെപോലെ😂😂
ലില്ലിക്കു വേറെ സീരിയൽ കിട്ടിപ്പോയി
അവടത്തെ പോലെ ഇവിടെയും.. അതിൽ ക്ളീറ്റസ് ഉണ്ടല്ലോ
ആഹാരത്തി ന്റെ വില ഇന്നത്തെ തലമുറക്ക് അറിഞ്ഞു കൂട. കിട്ടാത്ത അവസ്ഥ വരണം
മുത്തിന് കുറിച്ച് കൊഞ്ചലും അഹങ്കാരവും അമിതാഭിനയം കൂടുതലാണ്
Adipoli 🎉🎉🎉🎉🎉🎉🎉
Nalla messege
Good message...
Muthinde performance superb ❤
നന്നായിരിക്കുന്നു.
കൊച്ചിനെ വാശി കേറ്റി കഴിപ്പിക്കാതെ അതും കൂടി കഴിക്കുന്ന റൊണാൾഡിനെ ആരും മനസ്സിലാക്കുന്നില്ല. ഇത്രയും ക്രൂരൻ, തെമ്മാടി.... കൊച്ചുങ്ങളെ പോലും വെറുതെ വിടില്ല
രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു
Muthum thankam super
മുത്തിനഇത്തിരി അഹങ്കാരം ഉണ്ട്
Super episode
Beautiful subject.Every should understand the value of food..
മുത്ത്..❤ഇഷ്ടം ❤️❤️❤️🥰
മുത്തിന് ഇത്തിരി അഹങ്കാരം കുറയ്ക്കാം
Script righterod parayam
ക്ലിറ്റോ ഇല്ല
ലില്ലി ഇല്ല
കനകൻ ഇല്ല
അമ്മാവൻ ഇല്ല
വെറും 4 പേര് മാത്രം
അടിപൊളി എപ്പിസോട്