50 അല്ല 100 ആണ് tvm കോർപറേഷൻ ൽ ഹരിത കർമ്മ സേനക്ക്.. Pad ഡയപ്പർ ഒന്നും എടുക്കില്ല. ആഴ്ചയിൽ രണ്ട് പ്രാവശ്യം waste എടുത്തോണ്ടിരുന്ന ആളിനെ ഒഴിവാക്കി ഇവരെ വെച്ചപ്പോൾ, ചില മാസങ്ങളിൽ ഒന്നര മാസം വരെ വൈകുന്നു. എല്ലാ സാധങ്ങളും എടുക്കാൻ പറ്റില്ലെങ്കിൽ പിന്നേ ഇവർ എന്തിനാണ് ഈ പണിക്ക് ഇറങ്ങുന്നത്? പ്ലാസ്റ്റിക് എല്ലാം കഴുകി ഉണക്കി കൊടുക്കണം. അത് പിന്നേ പോട്ടെ എന്ന് വെക്കാം. പക്ഷെ അതെടുക്കില്ല ഇതെടുക്കില്ല എന്നൊക്കെ പറഞ്ഞ് ബുദ്ധിമുട്ടിക്കാനായിട്ട് എന്തിനാ
നല്ല അടിപൊളി എപ്പിസോഡ്👌🔥❤ ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ കുറെ ആളുകൾ 50 രൂപ കൊടുക്കുന്നത് കരുതി പ്ലാസ്റ്റിക് കൊടുക്കില്ല കത്തിക്കും സ്മെല്ല് കാരണം വീടിന് പുറത്ത് ഇറങ്ങാൻ കഴിയില്ല അകത്ത് ഇരിക്കാനും വയ്യ ചൂടായത് കൊണ്ട് ജനലും വാതിലും തുറന്നിടാനും കഴിയാത്ത അവസ്ഥ ഇവിടെയുള്ള മെമ്പറിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല മെമ്പറിന്റെ വീട്ടിലും പ്ലാസ്റ്റിക് കത്തിക്കലും വലിച്ച് എറിയലും ഒക്കെ തന്നെയാണ് നടക്കുന്നത്.... പ്ലാസ്റ്റിക് കത്തിക്കുന്നവർക്ക് തങ്കത്തിന്റ അവസ്ഥ തന്നെ വരണം എന്നാലേ ഇവറ്റകൾ പഠിക്കു.... ഈ ക്ലീറ്റോയും തങ്കവും ആ പാവങ്ങളെ രണ്ടിനെയും ജീവിക്കാൻ സമ്മതിക്കില്ല... .
ഈ പോലീസ്‌കാരെന്റെ സസ്പെന്ഷൻ ഒന്ന് ഒഴിവാക്കി അയാളെ വീണ്ടും ജോലിക്ക് ചേർത്തുവിട് രാജേഷ് സർ. ഇയാള് താടി എടുക്കാതെ എന്തോ അസുഖത്തിന് താടി വളർത്തിയ മാതിരി. മതി സാറെ, വേഗം താടി വടിച്ചു ജോലിക്ക് കയറ്റി വിട്. ബോറടിക്കുന്നു. പിന്നെ സ്ഥിരം വില്ലൻ ക്ളീറ്റോയെയും സഹിക്കാൻ പറ്റുന്നില്ല. മാറ്റി പിടി സാറെ
ക്‌ളീറ്റ്റസും കനകനും കൂടി വഴക്ക് ഉണ്ടാക്കി കൊണ്ട് ഇരുന്നപ്പോൾ തങ്കവും ലില്ലിയും തക്കുടുവും കൂടി വന്നപ്പോൾ തക്കുടു അകത്തേക്ക് പോയപ്പോൾ അമ്മേ എന്ന് വിളിച്ചു അല്ലേ ആരെങ്കിലും കേട്ടോ തക്കുടുവിന്റ്റ്റെ അമ്മ അപ്പോൾ അകത്തു നിൽപ്പുണ്ടാവും
എന്തിനി അവർ ഇത് തന്നെ അല്ലെ ചെയ്യുന്നത്, നമ്മൾ കാശു കൊടുത്തു കടയിൽ നിന്ന് മേടിച്ചു ഒന്നോ രണ്ടോ കവർ വീട്ടിൽ ഇട്ട് കത്തിക്കുന്നു, ഹരിത karma സേന കാർ നാട് നീളെ ഉള്ള പ്ലാസ്റ്റിക് ഒരു വീടിനു 50roopa നിരക്കിൽ എടുത്തു കൊണ്ട് പോയിട്ട് എല്ലാം കൂടെ കൂട്ടിയിട്ട് കത്തിക്കുന്നു 🤭
@@malavikamalu6414 എവിടെ ഇന്നലെ ഒരു വീഡിയോ കണ്ടു കൊച്ചിയിൽ എവിടെ ആണ്, നടു റോട്ടിൽ ഇട്ട് കത്തിക്കുന്നു,,, അവർക്കു കത്തിക്കാമോ??? നമ്മളോട് പറയുന്നത് e കളക്ട ചെയ്യുന്ന പ്ലാസ്റ്റിക് ഓക്കേ റീ സൈക്കിൾ ചെയ്തു വരുന്നു എന്നു ആണല്ലോ,, പിന്നെ എവിടെ ഇട്ട് കത്തിച്ചാലും അതു ദോഷം തന്നെ ആ
എന്റെ ഡയറക്ടർ സാറെ താടിയുള്ള പോലീസുകാരും സർവീസിൽ ഇല്ലേ? കനകൻ ഉത്തിരി പോലം താടി വളർത്തിയതിനു അളിയന്മാരെ തമ്മിൽ ശത്രുക്കൾ ആക്കുന്നത് എന്തിനാണ്? ഇണങ്ങിയും പിണങ്ങിയും കഴിയുന്ന അവരെ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം.. ഈ സ്ഥിരമായുള്ള ശത്രുത വലിയ ബോർ ആകുന്നു. പിന്നെ ഒരു അഭ്യർത്ഥന : ഒരു പ്രേത എപ്പിസോഡ് വേണം
അൻസാറിന് കൂടുതൽ സമയവും അവസരവും കൊടുക്കേണം: എത്ര റിയൽ ആയിട്ടാണ് അദ്ധേഹം അഭിനയിക്കുന്നത്
സത്യം!
He need more exposure
Yes he became a more natural actor...he started living in his Character...❤️🙏🌹
Njanum ippol orthathe ulloo.enthu real ayitta Ansar jeevikunnathennu.
സത്യം 👍
Correct
അൻസാർ നല്ല roll & acting ആണ് എന്ന് പറയത്തില്ല 😊
Hi
പ്രമോദിന്റെ പോലീസ് വേഷം നന്നായി എല്ലാം ആർട്ടിസ്റ്റും നിലവാരം പുലർത്തി സംവിധാനം സൂപ്പർ
ഈ കഥ യുടെ പോക്ക് നന്നല്ല. സസ്‌പെൻഷൻ പിൻവലിച്ചു കനക ൻ ജോലിക്ക് പോവട്ടെ ഈ അടി തീരട്ടെ
തങ്കം ഏറെക്കുറെ ബുദ്ധി കാണിച്ചെങ്കിലും😂 ഫോട്ടോക്ക് pose ചെയ്തത് പാളിപ്പോയി😀😌!!!
അതുമാത്രമോ കനകന്റെ പെങ്ങൾ ആണെന്ന് കൂടെ പറഞ്ഞു
ക്ളീറ്റോയ്ക്ക് പൈൽസിന്റെ അസുഖം ആണല്ലേ. ചുമ്മാതല്ല ഇങ്ങനെ ചൂടാവുന്നത് 😂😂
😂😂😂
Ansar, super saport💪💪💪
50 അല്ല 100 ആണ് tvm കോർപറേഷൻ ൽ ഹരിത കർമ്മ സേനക്ക്.. Pad ഡയപ്പർ ഒന്നും എടുക്കില്ല. ആഴ്ചയിൽ രണ്ട് പ്രാവശ്യം waste എടുത്തോണ്ടിരുന്ന ആളിനെ ഒഴിവാക്കി ഇവരെ വെച്ചപ്പോൾ, ചില മാസങ്ങളിൽ ഒന്നര മാസം വരെ വൈകുന്നു. എല്ലാ സാധങ്ങളും എടുക്കാൻ പറ്റില്ലെങ്കിൽ പിന്നേ ഇവർ എന്തിനാണ് ഈ പണിക്ക് ഇറങ്ങുന്നത്? പ്ലാസ്റ്റിക് എല്ലാം കഴുകി ഉണക്കി കൊടുക്കണം. അത് പിന്നേ പോട്ടെ എന്ന് വെക്കാം. പക്ഷെ അതെടുക്കില്ല ഇതെടുക്കില്ല എന്നൊക്കെ പറഞ്ഞ് ബുദ്ധിമുട്ടിക്കാനായിട്ട് എന്തിനാ
50rupayanu
@@mrz385 corporation ൽ 100 ആണ് സഹോ... ഞാൻ monthly കൊടുക്കുന്നതല്ലേ...
@@mrz385 tvm corporation areas ൽ 100 ആണ് സഹോ
അല്ല,100 രൂപ.പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും 100 രൂപ മാസം തോറും കൊടുക്കണം
നല്ല രസമുള്ള ഒരു പരിപാടി ആയിരുന്നു..... ഇപ്പോ ഫുൾ അടിയും വഴക്കും 😬😬😬
പോലീസ് ഫോട്ടോ എടുത്തപ്പോൾ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന തങ്കം 😂😂😂
നല്ല സന്ദേശം ഇനിയും ഇത്തരം നല്ല മാർഗനിർദ്ദേശങ്ങൾ ഉണ്ടാവട്ടെ - അഭിനന്ദനം
Kanakan ഇപ്പൊ വെറുപ്പിക്കൽ ആയിട്ടുണ്ട്
പോലീസ് ഫോട്ടോ എടുത്തപ്പോ മഞ്ജു ന്റെ ചിരി 😂
അളിയൻസ് പ്രേക്ഷക സംഗമം വേണം എന്ന് ഉള്ളവർ ഒന്ന് കൈ പൊക്കിക്കേ..
🎉
🎉
😂😂കലക്കി. ഫോട്ടോ എടുത്തിട്ടും no. മാറ്റി പറഞ്ഞ തങ്കം 🤣🤣🥰🥰👌👌
😂🤣😅
നല്ല അടിപൊളി എപ്പിസോഡ്👌🔥❤ ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ കുറെ ആളുകൾ 50 രൂപ കൊടുക്കുന്നത് കരുതി പ്ലാസ്റ്റിക് കൊടുക്കില്ല കത്തിക്കും സ്മെല്ല് കാരണം വീടിന് പുറത്ത് ഇറങ്ങാൻ കഴിയില്ല അകത്ത് ഇരിക്കാനും വയ്യ ചൂടായത് കൊണ്ട് ജനലും വാതിലും തുറന്നിടാനും കഴിയാത്ത അവസ്ഥ ഇവിടെയുള്ള മെമ്പറിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല മെമ്പറിന്റെ വീട്ടിലും പ്ലാസ്റ്റിക് കത്തിക്കലും വലിച്ച് എറിയലും ഒക്കെ തന്നെയാണ് നടക്കുന്നത്....
പ്ലാസ്റ്റിക് കത്തിക്കുന്നവർക്ക് തങ്കത്തിന്റ അവസ്ഥ തന്നെ വരണം എന്നാലേ ഇവറ്റകൾ പഠിക്കു....
ഈ ക്ലീറ്റോയും തങ്കവും ആ പാവങ്ങളെ രണ്ടിനെയും ജീവിക്കാൻ സമ്മതിക്കില്ല...
.
Athinokke njangade nattil 😅😅
അൻസാർ മെമ്പർ അല്ലേ പിന്നെ എന്തിനാ ക്‌ളീറ്റോയെ താങ്ങി നടക്കുന്നത്
പാർട്ടിയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും താഴെയാണ് പാർട്ടിയിലെ മന്ത്രിമാർ പോലും.
Dear Director sir, aliyans thammilulla problem solve cheithu nalla episodes konduvaaa.. Pleasee
ക്‌ളീറ്റോ യെ സഹിക്കാൻ പറ്റുന്നില്ല
👍👍
കാണണ്ട എന്നാൽ
നിങ്ങള് കാണണ്ട ഉവ്വേ
ക്ലീറ്റസ് ൻ്റെ സാന്നിദ്ധ്യം മാത്രം മതി എപിസോഡ് ന് ജീവൻ വെയ്ക്കാൻ. ക്ലീറ്റസ് ഇല്ല അളിയൻസ് ഇല്ല, അല്ല..... തീർന്നു.
തങ്കത്തിന്റെ കൊഞ്ചൽ ഒന്ന് നിർത്താമോ plz. എത്രയായി പറയുന്നു
തീറ്റ കാണുമ്പോൾ എല്ലാത്തിനും കണ്ട്രോൾ പോകും 🙆♂️
പോലീസ് വന്നപ്പോൾ റൊണാൾഡിന്റെ ഓട്ടം പൊളിച്ചു 🤣🤣🤣😂😂😂😜😜
പ്രവാസികൾ ഇവിടെ കമോൺ..💪💪
🤚
👋
✌️
@arjundev7263 njanum ...zinj area 😁😁
Kuwaith
ലില്ലിപെണ്ണ് സൂപ്പർ 👍👍👍👍👍
അളിയൻസിന്റെ പ്രമോ ഇത് വരെ കാണാത്തവർ ആരൊക്കെ ?ഞാൻ ഇത് വരെ ഇവരുടെ പ്രമോ എവിടെയും തപ്പിട്ട് കണ്ടില്ല 😊
അവസാനം പ്രേക്ഷകർക്ക് ചിന്തിക്കാൻ വിട്ടത് ഉചിതമായി. ആലോചനമൃതം..
ഹരിത കർമ്മ സേനയെ പറ്റി അറിയാത്ത പെൺ പുലി സംഘടന നേതാവ് 🙏🏼
😂😂😂
😂🤣😅
😄
😂😂
ഇതിന്റെ ബാക്കി ഭാഗം വേണം
കനകന്റെ സസ്പെന്ഷന് കഴിയാറായില്ലേ.. എന്നും അടിയാണെല്ലോ ഇപ്പോൾ 🤭🤭😂😂😂😜
thankam onnare varshathinu sheshamaanu kunjine prasavichathu... so 9 masaam onnare varsham aaenkil, calculate cheythollu... 6 maasam 1 varsham enkilum varille????
@@samuelmathai4843 athil covid time episode delay undayirunille.2 or 3 time shoot stop cheythu.
ക്ലീറ്റോ, kanakan, സൂപ്പർ
Aliyans Fav episode പുതിയ ആരംഭം ❤
Aliyans poliyaa.. 😍
തങ്കത്തിന്റെ ഓവർ ആക്ടിങ് ബോർ ആവുന്നു...
കിടുക്കി എപ്പിസോഡ് 💛💟💛💛💓💛🩵💛💛💟🥰
പുരുഷു നല്ല.. അഭിനയം അല്ല ജീവിതത്തിൽ എങ്ങനെ യാണോ... അത് പോലെ തന്നെ.. പുരുഷു... അക്ക ഉയിർ......
Appan chathittu kattil ozhiyan kayherekkunna c Ronaldo വെറുപ്പിക്കുന്ന
🙏
ഈ പോലീസ്‌കാരെന്റെ സസ്പെന്ഷൻ ഒന്ന് ഒഴിവാക്കി അയാളെ വീണ്ടും ജോലിക്ക് ചേർത്തുവിട് രാജേഷ് സർ. ഇയാള് താടി എടുക്കാതെ എന്തോ അസുഖത്തിന് താടി വളർത്തിയ മാതിരി. മതി സാറെ, വേഗം താടി വടിച്ചു ജോലിക്ക് കയറ്റി വിട്. ബോറടിക്കുന്നു. പിന്നെ സ്ഥിരം വില്ലൻ ക്ളീറ്റോയെയും സഹിക്കാൻ പറ്റുന്നില്ല. മാറ്റി പിടി സാറെ
സത്യം.. കനകൻ ഇപ്പം അറു ബോർ ആണ്.
സത്യം
അതെ 👍
കനകന്റെ പല rolls ഉം ഇച്ചിരി over &
അഹങ്കാരവും. But അളിയൻസ് very very very goooooooood
സത്യത്തിൽ ചിരിച്ച് പോയി, തങ്കത്തിൻ്റെ കള്ളത്തരം കണ്ടപ്പോൾ.
ക്‌ളീറ്റ്റസും കനകനും കൂടി വഴക്ക് ഉണ്ടാക്കി കൊണ്ട് ഇരുന്നപ്പോൾ തങ്കവും ലില്ലിയും തക്കുടുവും കൂടി വന്നപ്പോൾ തക്കുടു അകത്തേക്ക് പോയപ്പോൾ അമ്മേ എന്ന് വിളിച്ചു അല്ലേ ആരെങ്കിലും കേട്ടോ തക്കുടുവിന്റ്റ്റെ അമ്മ അപ്പോൾ അകത്തു നിൽപ്പുണ്ടാവും
അത് പോലെ ആ കുട്ടി തിരിച്ചു പോകുമ്പോൾ ആരും നോക്കുന്നതുമില്ല
ഹരിത കർമ്മ സേന അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ 👍👍
എന്തിനി അവർ ഇത് തന്നെ അല്ലെ ചെയ്യുന്നത്, നമ്മൾ കാശു കൊടുത്തു കടയിൽ നിന്ന് മേടിച്ചു ഒന്നോ രണ്ടോ കവർ വീട്ടിൽ ഇട്ട് കത്തിക്കുന്നു, ഹരിത karma സേന കാർ നാട് നീളെ ഉള്ള പ്ലാസ്റ്റിക് ഒരു വീടിനു 50roopa നിരക്കിൽ എടുത്തു കൊണ്ട് പോയിട്ട് എല്ലാം കൂടെ കൂട്ടിയിട്ട് കത്തിക്കുന്നു 🤭
@@rajikarthik080.avar ath kathikuka ano cheyunath ? Agane anenkil avar safe aya placil avile kathikunath ?
@@malavikamalu6414 എവിടെ ഇന്നലെ ഒരു വീഡിയോ കണ്ടു കൊച്ചിയിൽ എവിടെ ആണ്, നടു റോട്ടിൽ ഇട്ട് കത്തിക്കുന്നു,,, അവർക്കു കത്തിക്കാമോ??? നമ്മളോട് പറയുന്നത് e കളക്ട ചെയ്യുന്ന പ്ലാസ്റ്റിക് ഓക്കേ റീ സൈക്കിൾ ചെയ്തു വരുന്നു എന്നു ആണല്ലോ,, പിന്നെ എവിടെ ഇട്ട് കത്തിച്ചാലും അതു ദോഷം തന്നെ ആ
@@rajikarthik080പൊട്ടത്തരം പറയാതെ... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക...
@@rajikarthik080പൊട്ടത്തരം പറയാതെ... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കണം...
Ithanu episode 🎉😂 thankam class ❤
That last 'Kanaka...' by Manju 😂
ഇതിലെ തല്ല് കൂടൽ ഭയങ്കര ബോർ ആയി തുടങ്ങി ennum അടി കൂടിയിട്ട് ഇവർക്ക് തന്നെ ബോർ ആവുന്നില്ലേ
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പെൺപുലിയുടെ വലിയ നേതാവായിട്ടു പ്ലാസ്റ്റിക് കത്തിക്കരുതെന്നുള്ള കാര്യം അറിയില്ല, ഹരിത കർമ സേനയുടെ ഉദ്യേശവും അറിയില്ല, എന്റെ പൊന്നു ഡയറക്ടറെ 😂😂
പെൺപുലി സംഘടനയിലെ തങ്കം ഉൾപ്പെടെയുള്ള പെണ്ണുങ്ങൾക്ക് വിവരം ഇല്ലന്നല്ലേ നമ്മൾ ഇതുവരെ കണ്ടിരുന്നത്.... അപ്പോൾ പിന്നെ കഥയ്ക്ക് എന്ത് പ്രശ്നം
പെൺപുലിയാണ് പോലും..പെൺപുലി..ഹരിത കർമസേന എന്തെന്നറിയത്ത്
..പുലിയല്ല...എലിയാ....
Ansar paavam 😢😢😢
Cletto vendayirunnu
Thangam😂😂😂😢
Photo yendaya😂😂😂
Cleetto super 😂
E വഴക്ക് episode ഒന്നൊഴിവാക്കി തരുമോ
അൻസാർ പൊളി മാസ്❤
എന്റെ ഡയറക്ടർ സാറെ താടിയുള്ള പോലീസുകാരും സർവീസിൽ ഇല്ലേ?
കനകൻ ഉത്തിരി പോലം താടി വളർത്തിയതിനു അളിയന്മാരെ തമ്മിൽ ശത്രുക്കൾ ആക്കുന്നത് എന്തിനാണ്?
ഇണങ്ങിയും പിണങ്ങിയും കഴിയുന്ന അവരെ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം.. ഈ സ്ഥിരമായുള്ള ശത്രുത വലിയ ബോർ ആകുന്നു.
പിന്നെ ഒരു അഭ്യർത്ഥന : ഒരു പ്രേത എപ്പിസോഡ് വേണം
Kanakan at 22:08: ഫോട്ടോ ആരുടെ എടുത്തത്?
Thankam at 22:09: ഫേട്ടോ എന്റെ എടുത്തത്.
Kanakan at 22:10: നന്നായി.😂😂😂
ഇതിന്റെ 2 nd part ഉണ്ടാകുമോ?
ഉണ്ടായാൽ കൊള്ളാം
അമ്മാവനും അമ്മായിയും മുംബൈ യിൽ ആണോ കുറെ നാളായി കണ്ടിട്ട്
Ente ponno. Purushu 😂😂😂😂😂😅😅😅
New party member 😂eshtay
Super episode. Amma. Koodi. Venum
Nice bro❤❤🎉❤❤
Tankam and Ronald combo 😂😂😂
കൊള്ളാം.
❤Aliyans ❤
തങ്കത്തിൻ്റെ ബുദ്ധി റോക്കറ്റ് ആണല്ലോ😂
Nannaye thankathinu kurachu ahamkaram ondayirennu
അൻസാർ സിനിമ യിൽ വരണം villanayi
നമ്പർ. പേര് മാറിയാലും. ഫോട്ടോ. എടുത്തില്ലേ 😂😂
അൻസാർ അസാധ്യ നടൻ ആണ്.. കൂടുതൽ സീനുകൾ കൊടുക്കുക.
Super episode
Super 😍😍😍
Aliyance super
Kusumpinu ottum kuravillenkilum buddhi ottumilla😂😂😂
Good message Epi
Ansar is my favorite.
Mr. RAJESH THE DIRECTOR ...YOU SHOULD WITHDRAW KANAKAN'S SUSPENSION ...
a pottanay radu pottikkanam ansaray
ഫോട്ടോ എന്റേതാണ് എടുത്തത് അഡ്രസ്സ് ഫോൺ നമ്പർ എന്റേതല്ല😢
ഇപ്പോൾ വെറും വിഡ്ഢിത്തം പററുന്നവരായി മാറി. ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാവുമോ?
Foto എന്റെ എടുത്തത് 😅😅😅
ഓൺലൈൻ ആയി PPTTc പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ കുടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
സുധ പുത്തൻപറമ്പിൽ...😅😅😅😅😅😅😅
Hai പുരുഷു
അളിയൻസ്❤
Aa vazhakkinidayil oru kunju mottathala irangi ponath kandavarundo??
Ee vazhakku Maha borakunnund.
സ്വയം പൊങ്ങി ക്‌ളീറ്റോ
ഫ്രോഡ്
Adipoli 😂
തങ്കം ആണ് മിക്ക എപ്പിസോഡും വിജയിപ്പിക്കുന്നത്.
കുറച്ച് ദിവസം ജയിലിൽ കിടക്കട്ടെ കുറച്ച് ഏഷിണി കുറയും
Perum, Addressum phone number maati paranju. Ente photo maatrame avar eduthullu😂
തന്നതിന്റെ. വാലും. പിടിച്ചു. റൊണാൾഡോ 😂😂😂
Cleetus alambu thannae😅
Aliyansinde fighting seen ozhivakkuuuu😊
Clettode thalayude mukaliloode prashnam vannalum clettokku oru prashnavavumilla Pakshe kanakanu oru cheriya prashnam vanappo kanakante full kiliyum poyi
Ansarinte decision nallathu
അല്ലെങ്കിലും kanakan ജോലി ഉണ്ടായിട്ടും വല്യ കാര്യം ഒന്നുമില്ല ഒരു സ്കൂട്ടർ വാങ്ങാൻ പോലും ക്യാഷ് ഇല്ല അനിയത്തി യെ നോക്കാൻ അല്ലെ ജോലി
ഇതിൽ ശരിക്കും ആരാ മെമ്പർ 😂
ക്ലീറ്റോ ദി ബെസ്റ്റ്
Aliyans💞💞💞
Why Lilly unnecessarily supporting Cleato
Haritha Karma Sena plastic കൂട്ടിയിട്ടു കത്തിക്കുന്ന video കണ്ടാരുന്നു 🤣🤣🤣
Orginal acting all of you. ❤❤❤❤❤
Ansarikka poli
The attitude- rules are only meant for others-not for a policeman's or a politician's family