അളിയൻസ് കാണാറുണ്ട് പക്ഷെ നിങ്ങൾ എന്തിനാണ് റൊണാൾഡ് ന്റെ character ne ഇത്ര മോശ മാക്കി കാണിക്കുന്നത് വീട്ടിൽ ഉള്ളവർ വിശന്നിരിക്കുമ്പോൾ പെട്ടന്ന് ഫുഡ് വാങ്ങി കൊടുക്കുന്നതിന് പകരം എന്തക്കയോ ആ character ne വച്ചു കാണിക്കുന്നു ഒരു ചെറിയ കുട്ടിയെ കടയിൽ പറഞ്ഞയച്ചാൽ ഇതിലും ഭേദം ആണ് റൊണാൾഡിന്റെ അല്പം പൊട്ടത്തരങ്ങൾ ഒക്കെ ഇഷ്ടമാണ് പക്ഷെ ഇത്ര യ്ക്ക് മോശമാക്കി കാണിക്കണ്ടായിരുന്നു എന്ന് തോന്നിപോയി 🙏
മുടിയൻ (ജിത്തു )നെ ഇഷ്ടം, ജിത്തു വന്നതിനു ശേഷം മുത്ത് കുറച്ചു മാറിപ്പോയി ന്നൊരു സംശയം, നേരത്തെ ഉള്ള വാത്സല്യം..... പോയോന്നൂ ഒരിത്.., വല്ലാത്ത ഒരു ഗൗരവം 😔
ലില്ലി ക്ലൈമാക്സിൽ അറിയാതെ ചിരിച്ചു പോയി 😂😂 അളിയൻസിന്റെ bloopers ഒന്ന് ഇടുവോ രാജേഷേട്ടാ 😂😂 ചിരി എങ്ങനെ പിടിച് നിക്കുന്നോ ആവോ.. കണ്ട ആദ്യ എപ്പിസോഡ് മുതൽ ഫാൻ ആയതാണ് ഈ റൊണാൾഡിന്റെ... ഇഷ്ടം 😍 ഒരിക്കലും അളിയൻസിന്ന് പോവരുത് ❤
ഏത് കിറുക്കനാണോ ഇതൊക്കെ പടച്ചു വിടുന്നത്... ആ ക്ണാപ്പൻ എന്ന് റോഡിൽ ഇറങ്ങിയാലും അടിയും ബഹളവും ജാഥയും ജലപീരങ്കിയും.... എന്നും ഒരേ കഥ ഒരു ദിവസം സാധനം വാങ്ങാൻ പോകുമ്പോൾ ആണെങ്കിൽ അടുത്ത ദിവസം കുടങ്ങാവിളയിൽ പോകുമ്പോൾ..... നേരായ രീതിയിൽ ഇവൻ ഒരിക്കലും ഒന്നും വാങ്ങി വന്നിട്ടില്ല..... ഒരു കിലോ മാവിന്റെ ദോശ തങ്കം രാത്രിയിൽ ഉണ്ടാക്കി വച്ചോ എന്തിനാണ് ഇത്ര അധികം രാത്രി ഉണ്ടാക്കി വയ്ക്കുന്നത്... കുട്ടികൾക്ക് തലേന്ന് ഉണ്ടാക്കിയതാണോ കഴിക്കാൻ കൊടുക്കുന്നത് അത് കേടായാലും കഴിക്കണം.... ഞങ്ങൾ അങ്ങനെയായിരുന്നു അതുകൊണ്ട് നിങ്ങളും അങ്ങനെ ആകണം എന്തിനാണ് കുട്ടികളുടെ മേൽ അതൊക്കെ അടിച്ചേൽപ്പിക്കുന്നത്... അന്ന് കഴിഞ്ഞത് പോലെ ഇന്നും കഴിയണമെന്ന് പറയുന്നത് വല്ലാത്ത കഷ്ട്ടമാണ്...... തങ്കം എന്തും കഴിക്കും കുട്ടികൾ അങ്ങനെയല്ല.... രണ്ടു വീട്ടിലും ദോശ സാമ്പാർ ഒരേ പാത്രം 😀 ലില്ലി പറഞ്ഞത് കൊള്ളാം ചേച്ചി രാവിലെയും ഉച്ചക്കും രാത്രിയും ആ ദോശ കഴിച്ചോ... 😃😃 കനകൻ പറഞ്ഞതാണ് ശരി ചീത്തയായത് ദൂരെ കളയണം....
എല്ലാ എപ്പിസോഡുകളിലും.... Ronald വേണം. 🙏.. Aliyans ഇൽ ronaldinte സ്ഥാനം മാറ്റി നിർത്താൻ ആവാത്ത വിധം 💕അനിവാര്യം.. ❤️👌.. ആയി മാറിയിരിക്കുന്നു... 💕🙏💕🙏🙏💕... Aliyansnum കൗമുദിക്കും അഭിനന്ദനങ്ങൾ 👏👌❤️👍👍❤...
👏👏👏പാവം.... മുത്ത് വിശന്നു വലഞ്ഞു പോയി... എന്നിട്ടും ആഹാരം കിട്ടിയില്ല... എന്നാലും എന്റെ റൊണാൾഡ് മച്ചമ്പി.... ഇത്രക്കും വേണ്ടിയിരുന്നില്ല... 😊😊സൂപ്പർ 👌👌👌👌👌
The actor Ronald is good but he's proving a pain. His antics for the sake of comedy are intolerable even for an average family. The screenplay and casting are going wayward and I must say the Jith character and Ronald are dispensable.
എന്താണ് കഥ ഒരു രസവുമില്ല ആ പാവം കുഞ്ഞിന് രാവിലെ തന്നെ വിശക്കുന്നു എന്ന് പറഞ്ഞിട്ട് റൊണാൾഡോ ചെയ്തത് ശരിയായില്ല. മറ്റു കാര്യങ്ങളൊക്കെ ചെയ്യുന്നത് തമാശയായി എടുത്തു.പക്ഷേ ഇതൊരു തമാശയായി തോന്നില്ല. 😓
ഒരു ലോജിക്കും ഇല്ലാത്ത ശോകം എപ്പിസോഡ് 😢
എപ്പോഴും ഈ റൊണാൾഡിന്റെ ആർത്തി വച്ചു കഥ ഉണ്ടാക്കല്ലേ. ഒരു നിലവാരവും ഇല്ല
19:12 തീറ്റപ്പണ്ടാരം എന്നും തീറ്റ പണ്ടാരം തന്നെ🙏
Ps : ഇനി എങ്കിലും ഈ തീറ്റ പണ്ടാരം ലവൽ എപ്പിസോഡ് നിർത്തിക്കൂടെ🙏
നല്ല അഭിപ്രായം കുറച്ചൊക്കെ ആകാം
ഇതൊരുമാതിരി ചളി തന്നെ
എന്നും
വടകര നിന്നൊരു കടയിൽ നിന്നും കടമായി വാങ്ങിയ കുടയും ചൂടി കുടവയറുള്ള ഒരു തടിയൻ മാമൻ വടയും തിന്നു വരുന്നത് കണ്ടോ.......😂
അളിയൻസ് കാണാറുണ്ട് പക്ഷെ നിങ്ങൾ എന്തിനാണ് റൊണാൾഡ് ന്റെ character ne ഇത്ര മോശ മാക്കി കാണിക്കുന്നത് വീട്ടിൽ ഉള്ളവർ വിശന്നിരിക്കുമ്പോൾ പെട്ടന്ന് ഫുഡ് വാങ്ങി കൊടുക്കുന്നതിന് പകരം എന്തക്കയോ ആ character ne വച്ചു കാണിക്കുന്നു ഒരു ചെറിയ കുട്ടിയെ കടയിൽ പറഞ്ഞയച്ചാൽ
ഇതിലും ഭേദം ആണ് റൊണാൾഡിന്റെ അല്പം പൊട്ടത്തരങ്ങൾ ഒക്കെ ഇഷ്ടമാണ് പക്ഷെ ഇത്ര യ്ക്ക് മോശമാക്കി കാണിക്കണ്ടായിരുന്നു എന്ന് തോന്നിപോയി 🙏
ശോകം ആയിതുടങ്ങിയോന്ന് ഒരു സംശയം........ കിടു items ആയിട്ട് വരും എന്ന പ്രതീക്ഷയോടെ ഒരു അളിയൻസ് കട്ട ആരാധകൻ 😍😍😍😍😍
എന്ത് കാണിച്ചാലും കുഴപ്പമില്ലാ മച്ചമ്പി പക്ഷേ മുത്തിനെ പട്ടിണിക്കിട്ടാ ഞങ്ങള്‍ സഹിക്കൂല്ലാ റൊണാള്‍ഡെ 😊😊😊❤❤❤
ചെറു ചിരിയോടുകൂടിത്തന്നെ ആദ്യം മുതൽ അവസാനം വരെ കാണാൻ പറ്റി.പക്ഷെ പെട്ടന്ന് തീർന്നപോലെ ഫീൽ ചെയ്തു..
Episodes നല്ലതു പോലെ ശോകം ആകാൻ തുടങ്ങിയിട്ടുണ്ട് ... അളിയൻസ് ടീം നല്ല content കൊണ്ട് വരിക. നമ്മ എന്നും കൂടെ കാണും
No enkil sir kanenda..njangal kandolam
മുൻപത്തെ ഒരു feelings ഇപ്പോൾ അളിയൻസ് കാണുമ്പോൾ തോന്നാറില്ല,
മുടിയൻ (ജിത്തു )നെ ഇഷ്ടം, ജിത്തു വന്നതിനു ശേഷം മുത്ത് കുറച്ചു മാറിപ്പോയി ന്നൊരു സംശയം, നേരത്തെ ഉള്ള വാത്സല്യം..... പോയോന്നൂ ഒരിത്.., വല്ലാത്ത ഒരു ഗൗരവം 😔
കൊച്ചു കുഞ്ഞല്ലല്ലോ വലുതായ പെൺകുട്ടിയല്ലേ +2ന് പഠിക്കുന്നതല്ലേ
ആശയ ദാരിദ്ര്യം നന്നായിട്ട് ഫീൽ ആകുന്നുണ്ട്
ഈ റൊണാൾഡ് എന്തിനാ ഭാര്യേം മക്കളേം കളഞ്ഞിട്ട് വല്ലവന്റേം ഓസ്സിന് തിന്നാൻ വന്ന് കിടക്കുന്നെ
അതെ ബോർ
അതെ
Ath pne avan allalo തീരുമാനിക്കുന്ന എവിടെ നിക്കണം നിക്കണ്ട എന്ന് കഥാപാത്രം അങ്ങനെ ആണലോ
കഷ്ടം
ഈ Ronald'ന്റെ ആർത്തി കണ്ടും കേട്ടും മടുത്തു😖😖😖
Ronald thankam എത്ര natural abhinayam ellavarum super aanu enkilum thankam ronald ഇവരെ randupereyumaanu kooduthal eshtam
സൗദിയിൽ ഉച്ചക്ക് food കഴിക്കുമ്പോൾ അളിയൻസ് കാണുന്നവർക്ക് എല്ലാം ഒരു haaai ......😂
Me
Kuwait❤
👋👋👋👋
Hi
ഖത്തർ 😊
ലില്ലി ക്ലൈമാക്സിൽ അറിയാതെ ചിരിച്ചു പോയി 😂😂 അളിയൻസിന്റെ bloopers ഒന്ന് ഇടുവോ രാജേഷേട്ടാ 😂😂 ചിരി എങ്ങനെ പിടിച് നിക്കുന്നോ ആവോ.. കണ്ട ആദ്യ എപ്പിസോഡ് മുതൽ ഫാൻ ആയതാണ് ഈ റൊണാൾഡിന്റെ... ഇഷ്ടം 😍 ഒരിക്കലും അളിയൻസിന്ന് പോവരുത് ❤
അതേ നല്ല രസമായിരിക്കും 😀😀
ക്‌ളീറ്റോ യുടെ അനിയൻ തന്നെ റൊണാൾഡ് നുണ പറയാൻ മിടുക്കൻ 🤣🤣🤣
ഔചിത്യമില്ലാതെ തിന്നുന്ന റൊണാൾഡോ ഇറിറ്റേഷൻ
റൊണാൾഡിന്റെ തീറ്റക്കൊതി ട്രാക്ക് അറുബോറാവുന്നുണ്ട്, ഇങ്ങനെയുണ്ടൊരു ആർത്തിപ്പണ്ടാരം😅
ഏത് കിറുക്കനാണോ ഇതൊക്കെ പടച്ചു വിടുന്നത്... ആ ക്ണാപ്പൻ എന്ന് റോഡിൽ ഇറങ്ങിയാലും അടിയും ബഹളവും ജാഥയും ജലപീരങ്കിയും.... എന്നും ഒരേ കഥ ഒരു ദിവസം സാധനം വാങ്ങാൻ പോകുമ്പോൾ ആണെങ്കിൽ അടുത്ത ദിവസം കുടങ്ങാവിളയിൽ പോകുമ്പോൾ..... നേരായ രീതിയിൽ ഇവൻ ഒരിക്കലും ഒന്നും വാങ്ങി വന്നിട്ടില്ല.....
ഒരു കിലോ മാവിന്റെ ദോശ തങ്കം രാത്രിയിൽ ഉണ്ടാക്കി വച്ചോ എന്തിനാണ് ഇത്ര അധികം രാത്രി ഉണ്ടാക്കി വയ്ക്കുന്നത്...
കുട്ടികൾക്ക് തലേന്ന് ഉണ്ടാക്കിയതാണോ കഴിക്കാൻ കൊടുക്കുന്നത് അത് കേടായാലും കഴിക്കണം.... ഞങ്ങൾ അങ്ങനെയായിരുന്നു അതുകൊണ്ട് നിങ്ങളും അങ്ങനെ ആകണം എന്തിനാണ് കുട്ടികളുടെ മേൽ അതൊക്കെ അടിച്ചേൽപ്പിക്കുന്നത്...
അന്ന് കഴിഞ്ഞത് പോലെ ഇന്നും കഴിയണമെന്ന് പറയുന്നത് വല്ലാത്ത കഷ്ട്ടമാണ്......
തങ്കം എന്തും കഴിക്കും കുട്ടികൾ അങ്ങനെയല്ല....
രണ്ടു വീട്ടിലും ദോശ സാമ്പാർ ഒരേ പാത്രം 😀
ലില്ലി പറഞ്ഞത് കൊള്ളാം ചേച്ചി രാവിലെയും ഉച്ചക്കും രാത്രിയും ആ ദോശ കഴിച്ചോ... 😃😃
കനകൻ പറഞ്ഞതാണ് ശരി ചീത്തയായത് ദൂരെ കളയണം....
സൂപ്പർ റൊണാൾഡ് മുത്ത് തങ്കം ലില്ലി കനക ൻ എല്ലാവരും കലക്കി ഇന്നത്തെ താരം റൊണാൾഡ്❤❤❤❤❤
ചില ദിവസം അളിയൻസ് കാണുമ്പോൾ കേറി അടിക്കാൻ തോന്നും പ്രത്യേകിച്ച് റൊണാൾഡിനെ
ഇടയ്ക്കിടയ്ക്ക് പെണ്ണുംപിള്ളമാർക്കും റൊണാളിനും ക്ലീറ്റസിനും അവസരം കണക്കാക്കി ഓരോ അടി കൊടുക്കുന്നത് സ്കിറ്റിന് നല്ലതായിരിക്കും
എല്ലാ എപ്പിസോഡുകളിലും.... Ronald വേണം. 🙏.. Aliyans ഇൽ ronaldinte സ്ഥാനം മാറ്റി നിർത്താൻ ആവാത്ത വിധം 💕അനിവാര്യം.. ❤️👌.. ആയി മാറിയിരിക്കുന്നു... 💕🙏💕🙏🙏💕... Aliyansnum കൗമുദിക്കും അഭിനന്ദനങ്ങൾ 👏👌❤️👍👍❤...
ഈ പെണ്ണ് മുതിന് ഭയങ്കര മോശം സ്വഭാവം ആണ്.എനിക്ക് തീരെ ഇഷ്ടമില്ല
Ronald enna character comedy serial aayond kollam, real lifil angane aarelun ente veetilo matto undenkil thalli ooppaad varuthiyene......savam.
ഒരു പണിക്കും പോകാത്ത പെണ്ണുകെട്ടി മക്കളും ഉള്ള ഒരുവനെ മറ്റ് ഏത് വീട്ടുകാർ ചുമക്കും
മുത്ത് donald, combination 😊👍🏻
മുടിയൻ പിങ്കിയെ തേടി ലേഡീസ് റൂമിൽ പോയിട്ടുണ്ട് ആരെങ്കിലും കണ്ടെങ്കിൽ ലൈക്ക് അടിച്ചോ😂
മുടിയനെ ഇഷ്ടം ഉള്ളവർ
✓
Avsyamillatha character
അവനാണ് വേസ്റ്റ്
വേസ്റ്റ്
നല്ലൊരു പരിപാടി ആ മൈരൻ കൊളമാക്കും...
ഒരു ഡൌട്ട് ഈ രണ്ട് വീട്ടിലും എന്തിനാ നടക്ക വഴിയിൽ കൊണ്ടു വന്നു മേശയും കസേരയും കൊണ്ടു വന്നു ഇട്ടിരിക്കുന്നത്
👏👏👏പാവം.... മുത്ത് വിശന്നു വലഞ്ഞു പോയി... എന്നിട്ടും ആഹാരം കിട്ടിയില്ല... എന്നാലും എന്റെ റൊണാൾഡ് മച്ചമ്പി.... ഇത്രക്കും വേണ്ടിയിരുന്നില്ല... 😊😊സൂപ്പർ 👌👌👌👌👌
Super episode😂😂
Acting is in Lilly’s blood..! Her style of dialogue delivery is so sweeet..!
Hi
ഒറ്റ വാക്ക്, സൂപ്പർ വധം
Scooter undayirunnallo
വടകര എന്റെ നാട് അവിടുത്തെ ദോശയും വടയും വേറെ ലെവലാ... എന്താ രസം
ഓ അതെല്ലാവരും അങ്ങനെ പറയു അവരവരുടെ നാടിനെ കുറിച്ച് 😀
റണൾഡ ചെയതത് ശരിയായ കാര്യം മല്ല എന്ത് ചെറ്റതരം മാണ് അല്ലെങ്കിൽ അവരുടെ കാര്യം കഷ്ടം മാണ് അവരെ പറ്റി ക്ക് ൻ എങ്ങനെ കഴിയുന്നു
മുടിയന് ഇഷ്ടമാണ് പക്ഷേ അളിയൻസിന് മുടിയന് ആവശ്യം ഇല്ല😂😂😂😂😂😂😂😂
Ennathe episod enth oru vazhipad
റൊണാൾഡ് വെറും അലമ്പായി തുടങ്ങി🤫
Ithaanu karinja kareebiyan Dhosha.. Ronald macchambi ❤
😂😂റൊണാൾടെ എന്തോ ഭാഗ്യം കൊണ്ട് എറണാകുളം ബസ്സിൽ കയറിയില്ല. കേറിയിരുന്നെങ്കിൽ എറണാകുളത്തു പോയി ഇറങ്ങിയേനെ. പൈസ ലാഭം. 😂😂
ഏറ്റവും മോശം തല്ലികൂട്ട് എപ്പിസോഡ്.ക്ലിറ്റോയുടെ 9:00 കുറവ് അവിടെ കാണാം.
Ammaavan evide mishter😮😮
കഴിക്കാനെന്താ.... 😄എല്ലാ മക്കളുടെയും രാവിലെ തെ ചോദ്യം... എന്റെ രണ്ടര വയസ്സായ ചെറിയ മോൾ ചോദിക്കും.. ഇന്ന് entha amma 😍😄
So candidly taken🎉
കിടുക്കി എപ്പിസോഡ് 🩵🫶🩷🥰❤️🥰❤️🥰
കനകൻ സൂപ്പർ 🥰🥰👍👍 അടുത്തുതന്നെ സ്കൂട്ടർ വാങ്ങിക്കണം ❤️❤️😭😭😍😍
റൊണാൾഡിനെ വച്ചു തീറ്റ കാര്യം മാത്രം പറയാൻ നേരമുള്ളൂ, മാറ്റി പിടിച്ചൂടെ
മുത്തു ഭയങ്കര ഇറിറ്റേഷൻ
Yes
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan kujamachi parakum Lalu Ronaldo adipoli ❤️
മുടിയൻ ❤️🔥🥰
എമ്പുരാൻ സിനിമയിൽ അഭിനയിക്കൻ പോകുന്ന റൊണാൾഡ് ന് ഒരു big salut 😊😊😊
😮
@@dencydavis7649 🥰
Episode 104 um same name aanallo…ജലപീരങ്കി….ആരേലും ശ്രദ്ധിച്ചോ😂
നീ ഉണ്ടല്ലോ അതൊക്കെ ശ്രദ്ധിക്കാൻ
ജിത്തുവും പിങ്കിയും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ....❤
ഇവിടെയല്ലാ അങ്ങ് ലേഡീസ് റൂമിൽ😊
കാര്യം എല്ലാം കൊള്ളാം റൊണാൾടെ ഈ സ്വഭാവം മാറ്റിക്കോ കേട്ടോ സ്വന്തം വീട്ടിൽ ആണേ ഓക്കേ
ഇത് എന്ത് വീടാ എന്നും ഭക്ഷണത്തെ പറ്റി പരാതിയും വഴക്കും തങ്കത്തിനു നേരെ ചൊവ്വേ ഭക്ഷണം ഉണ്ടാകാനും മടി
എന്താണ് നിങ്ങൾ ഇങ്ങനെ ഒരുരസവുമില്ലല്ലോ
തരം താഴത്തരുധ് റൊണാൾഡിനെ
മഹാ കഷ്ട്ടം
Thallipoli episode
ഹോട്ടൽ സപ്ലയർ പറയുന്നത് പോലെ റൊണാൾഡ്.😂 6 പൊറോട്ട മതിയോ റൊണാൾഡേ😂
പാവം മുത്തു.. ഒരു കഞ്ഞി ഉണ്ടാക്കി.. അച്ചാറും പപ്പടവും.. ഒരു ചെറുപയർ തോരനും.. ഉണ്ടാക്കിക്കൊടുത്തു കൂടെ തങ്കത്തിനു..
Today’s episode not good 😢
Kidann kond kaanunnavar undonnulla cmnt vanno😅
Me😂
യൂറിക് ആസിഡ് ഉള്ളവർ ചിക്കനും ചില ഭക്ഷണസാധനങ്ങളും ഒഴിവാക്കണം അല്ലാണ്ടെ കണ്ടതെല്ലാം വലിച്ചുവാരി വിഴുങ്ങല്ല.
Nilavaram illathakunnund😢
റൊണാൾഡ് കാത്തു വിന്റെ കാർട്ടൂൺ കണ്ടു വല്ലേ പാട്ടും പാടി വന്നു പൊളി ആണ് 🤣🤣🤣🤣🤣🤣🤣🤣
Ronald & Muth കുടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക 😂😂😂😂😂😂😂😂😂😂
കാര്യമായി ഒരു റോളും കൊടുക്കാതെ നല്ലഒരു നടനായ മുടിയനെ എന്തിനു നശിപ്പിക്കുന്നു
Mudiyane ithil aavashyamillahh
@@_Ashin_06 കറക്റ്റ്
മുത്ത് വന്നല്ലോ പൊളിച്ചു മോളെ
Cameraman entha oonjaaladuvano??
Onnu nirthi pode
Vishaya daridryam
റൊണാൾഡോ മച്ചമ്പി ഉണ്ടെങ്കിൽ ഒരു മുടിയും വേണ്ട😅 സൂപ്പറായിട്ടുണ്ട് എപ്പിസോഡ്
Adipolli ❤ aliyance
Entha oru rasam.ethra nalla episode.ellavarum super ❤❤❤❤😂😂😂😂
റോണോൾഡ് പൊളിച്ചു 😂
ഇതിലെ ഏറ്റവും മികച്ച താരം ലില്ലി ആണ്❤
athe👍👍👍
@@susyvijayan3072 👍
Super broo
Super episode
എപ്പിസോഡ് സമയം എപ്പോൾ ആണ്
Kurachunallayi sarikkum boradikkunnu nilavaramillatha kadhakal
വന്ന് വന്ന് റൊണാൾഡോ ഫുൾ ബോറായി വരേണ് 🙈🙈
പുതിയ ഒരു മലയാള വാക്ക് കേട്ടോ!!
10.42 " അത്തപറ്റ"
എന്താ അതിൻ്റെ അർത്ഥം??🤔
അത്തപറ്റ അല്ല, അറ്റപ്പറ്റെ..
അത് എല്ലാരും യൂസ് ചെയ്യുന്നതാ. അതായത് കൃത്യമായത്.
@@jyothijyothiss9931
ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്...
ayyo pavam mutthu Ronaldine oru divasam pattinikkidunna episode varan kattthirikkunnu
Lilly ye kanan nalla bhangiya.
The actor Ronald is good but he's proving a pain. His antics for the sake of comedy are intolerable even for an average family. The screenplay and casting are going wayward and I must say the Jith character and Ronald are dispensable.
മുടിയൻ്റെ role...athra നല്ലതല്ല.. എപ്പോഴും തീറ്റ തന്നെ....ഇപ്പൊ ഈ കോമഡി സീരിയൽ തീരെ കൊള്ളില്ല.....നിലവാരം.കുറയുന്നു.....മുടിയൻ..കഥക്ക് പറ്റിയതല്ല....
റൊണാൾഡിന്റെ സ്വഭാവം അറിഞ്ഞിട്ടും വീണ്ടും അവന്റെ കയ്യിൽ പൈസ കൊടുക്കുന്നതെന്തിനാ
Ronaldo യുടെ ഒരു പണിക്കും പോകാതെ ഉള്ള തീറ്റി സഹിക്കാൻ വയ്യ
അളിയൻസ് ♥️♥️♥️♥️
വളരെ മോശം കുറച്ചു മാറ്റങ്ങൾ വരുത്തുക അമ്മാവൻ എവിടെപ്പോയി
Ronald....super acting
അച്ഛന്റെ അനിയ നെ കൊച്ഛച്ചൻ എന്നാണു് വിളാക്കേണ്ടതു് അങ്കിഎന്നല്ല
മുടിയന്റെ പ്രേമഭാജനത്തെ ഒന്നു കാട്ടണം. റെക്കാൾ ഡ് & മുടിയൻ ഒരു Team dance - ആവാം - അമ്മാവൻ - അമ്മായി ഒക്കെ ഒന്നു കാണാൻ എനിക്കു മാത്രമോ ആഗ്രഹം Bros.
ഇനി അതിന്റെ കുറവേ ഉള്ളു ഒരു റൊണാൾഡിനെ സഹിക്കാൻ പറ്റുന്നില്ല
Aliyans Aruborayittu varuvannu
Super episode 🥰🥰🥰🥰
ഇന്നത്തെ എപ്പിസോഡ് ഒത്തില്ല... ബോർ ആയി
Enthaa nerthe😂🔥
"Dosha Alle ...chanagam allallo "🤣🤣🤣🤣🤣🤣🤣🤣🤣Adipoli dialogue...thangam 😂😂😂😝😝😝😝😝😝😝
Really boring Episode. R these actors acting free!!!!????. Sad!!!!?
വല്ലാത്ത എപ്പിസോഡ്
..." മുപ്പത്തിരണ്ടു രൂപയുടെ അമരവിള ടിക്കറ്റെടുത്ത് കൊടങ്ങാവിള ഇറങ്ങിയാൽ നഷ്ടം നമുക്കല്ലേ "...എങ്ങനെയുണ്ട് റോണാൾഡിൻ്റെ ലോജിക്...😉
എന്താണ് കഥ ഒരു രസവുമില്ല ആ പാവം കുഞ്ഞിന് രാവിലെ തന്നെ വിശക്കുന്നു എന്ന് പറഞ്ഞിട്ട് റൊണാൾഡോ ചെയ്തത് ശരിയായില്ല. മറ്റു കാര്യങ്ങളൊക്കെ ചെയ്യുന്നത് തമാശയായി എടുത്തു.പക്ഷേ ഇതൊരു തമാശയായി തോന്നില്ല. 😓