എന്റെമ്മോ .... ലില്ലി ആ കൊച്ചിന്റെ സ്വന്തം അമ്മ തന്നെയാണോ എന്ന് ഒരു സംശയം ... എമ്മാതിരി അഭിനയം: . ശരിക്കും ഞങ്ങൾ അതിശയിച്ചു പോയി... International actress ആണ് ലില്ലിയും തങ്കവും..അർഹിക്കുന്ന അംഗീകാരം ഇത് വരെ അവർക്ക് കിട്ടിയിട്ടില്ലാ എന്ന് തോന്നുന്നു.
ഇന്ന് ലില്ലിയുടെ ഭാഗത്താണ് ശരി . സ്വന്തം മക്കൾ കള്ളത്തരം കാണിച്ചാൽ മാതാപിതാക്കൾ ശിക്ഷിക്കും , ശിക്ഷിക്കണം , നേർവഴിക്ക് കൊണ്ടുവരണം . തങ്കം സ്വന്തം മകളെ ശിക്ഷിക്കാറുണ്ടല്ലൊ . പിന്നെ ആ കനകൻ്റെ മൂത്ത മകളെ കാണുമ്പോഴേ ദേഷ്യം വരും . അതൊരു ഏഷണി കൊച്ചാണല്ലൊ .
ഈ എപ്പിസോഡ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. തങ്കത്തിന്റെയും, ലില്ലിയുടെയും അഭിനയം അപാരം തന്നെ. നല്ലുവിന്റെ തല്ലുകൊണ്ടിട്ടുള്ള കരച്ചിൽ ശരിക്കും realistic ആയിട്ട് തോന്നി. ഇതിന്റെ പേര് ശരിക്കും അളിയൻസ് + നാത്തൂൻസ് എന്ന് മാറ്റി എഴുതേണ്ടതാണ് 😃 All the best to all. Keep it up guys 👍🏻
ഇതിലെ കമന്റ് കണ്ട് കിളി പോയി 😂ആ കുട്ടി എത്ര ഭംഗിയായിട്ടാ അതിന് കൊടുത്ത റോൾ ചെയ്തേ അതിന് തല്ല് കിട്ടുമ്പോയുള്ള ആ കരച്ചിൽ പോലും എന്ത് ഒർജിനാലിറ്റിയാ എന്നിട്ട് എല്ലാരും അതിനെ ഇഷ്ട്ടമല്ലാന്നൊക്കെയാ പറയുന്നേ 😢അത് ഈ കമന്റ് ഒക്കെ കാണുമ്പോൾ വിഷമമാകില്ലേ 😑നല്ലു 👍🏻🥰
കുട്ടികൾ തോന്ന്യാസം കാണിക്കുമ്പോൾ, അവരെ നേർവഴിക്കു കൊണ്ടുവരാൻ മാതാപിതാക്കൾ ശിക്ഷിച്ചേക്കാം. അപ്പോൾ, ഇടക്ക് ആരെങ്കിലും കേറുന്നത് ശരിയല്ല. വീണ്ടും വീണ്ടും തെറ്റ് ചെയ്യാൻ കുട്ടികൾക്ക് അത് പ്രേരണയാകും.
തങ്കത്തിനു അത് വേണം എന്നാപ്പിന്നെ അങ്ങളയുടെ മക്കളെ പെങ്ങൾ അല്ലല്ലോ പ്രസവികുന്നത്. അമ്മയക് മക്കളെ നേരെ വളർത്താൻ ആവകശം ഉണ്ട് തങ്കതിന്റെ മോളെ എപ്പോഴും ഉപദേശിച്ചു പഠിപ്പിച്ചും ആണല്ലോ മുത്തിനെ എപ്പോഴും പഠിപ്പിക്കും എന്നിട്ട് അങ്ങളയുടെ മോളെ മാത്രം ഉപദേശിക്കാൻ അമ്മക് ആവകശം ഇല്ല. അമ്മമാർക് മക്കളെ ഉപദേശി കാനും തല്ലാൻ ഒക്കെ ആവകശം ഉണ്ട് കാരണം അവരവരുടെ മക്കളെ നല്ലശീലം പഠിപ്പിക്കേണ്ടത് അവരവർ ആണ് അതിനു സമ്മതിക്കാതെ അവരുടെ ആവകശം നിഷേദിച്ചു മക്കൾ വഴിതെറ്റി പോയാൽ അച്ഛന്റെ പെങ്ങൾ ആണ് ഇങ്ങനെ ആക്കിയത് എന്നു അവർ കുറ്റം ഏറ്റ് എടുക്കുമോ അപ്പൊ പറയും അമ്മ വളർത്തി വഷളൻ ആക്കിയത് ആണെന്ന്. വളർത്താൻ മറ്റുള്ളോരും കുറ്റം അമ്മക്കും.
നല്ലുവിൻ്റെ സ്ഥാനത്ത് മുത്ത് ആണെങ്കിൽ ഇപ്പൊ തങ്കം ചൂല് എടുത്ത് ഇറങ്ങിയെനെ.... ലില്ലി പറയുന്നതിൽ കാര്യം ഇല്ലെ...😂😂😂 കൊച്ചുങ്ങളുടെയും റൊണാൾഡീൻ്റെയും മുന്നിൽ വച്ച് തങ്കത്തിനെ അത്രേം പറയാണ്ടാരുന്നു....ഇനി പിള്ളേര് അത് പോലെ പറയില്ലേ.... മുത്തിനെ അടിക്കാൻ പിടിക്കുമ്പോൾ ലില്ലി ഇനി ഇടയ്ക്ക കേറരുത്....😂
ഞാൻ ഒന്നും ഒരു പേപ്പർ വീട്ടിൽ കാണിച്ചിട്ടില്ല 🤭🤭പേപ്പർ ഒന്നും സാർ തരില്ല എല്ലാം സ്കൂളിൽ സൂക്ഷിക്കും എന്നു പറയും ആയിരുന്നു, പ്രോഗ്രസ് കാർഡ് സെയിങ് ചെയ്യാൻ വരുമ്പോ അമ്മ വ പൊളിച്ചുഎന്റെ മുഖത്തു നോക്കും, കൂടെ ടീച്ചറിന്റെ വക ഒരു ഡയലോഗ് ഇവളുടെ മൂത്തത് നന്നയി പഠിക്കും ആയിരുന്നു അല്ലോ, ഇത് മാത്രം എന്താ ഇങ്ങനെ ആയി പോയത് എന്നു 🙄
Lilly and thankam abhinaayam vere level.. nothing much to say . Lilly lived it .. ingenathe life kodukkuna scripts inniyum ezhuthan kazhiyatte. . Best wishes manjuji
സൂപ്പർ എപ്പിസോഡ്. കുറെ നാളുകൾക്ക് ശേഷം റൊണാൾഡിന്റെ കൊതി കാണിക്കാത്ത നല്ലൊരു അളിയൻസ് എപ്പിസോഡ് കണ്ടു.ലില്ലി തകർത്തു, ശരിക്കും അമ്മയെപ്പോലെ.. തങ്കത്തിന്റെ സ്ക്രിപ്റ്റ് കൊള്ളാം..
Very true thangam you said it right certificate is not everything one should have good common sense and knowledge to understand people more and be sensitive to others feelings that's what most children nowadays don't have they are slow to understand people's feelings
കുട്ടികൾ തെറ്റ് ചെയ്താൽ ശിക്ഷിക്കണം.. ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ.. അതിന് എടേൽ കേറി തടസം നില്കുന്നത് തെറ്റാണു.. കുട്ടികൾ വീണ്ടും ആ തെറ്റ് ചെയ്യാനുള്ള പ്രേരണ ആണത്.. മഞ്ജു ചെയ്തത് ശരിയല്ല
നിങ്ങൾക്ക് ഒക്കെ എന്താണ് ? ഇന്നത്തെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് നിങൾ കുറ്റം പറയുന്ന മഞ്ജു തന്നെയാണ്. ഇതൊക്കെ സാധാരണ വീടുകളിൽ ഉണ്ടാവുന്ന കാര്യങ്ങളെ കുറിച്ച് ഒരു കഥ എഴുതി അഭിനയിക്കുന്നത് ആണെന്ന് മനസ്സിലാക്കാൻ ഉള്ള ബോധം പോലും നിങ്ങൾക്ക് ഇല്ലെ
Dear Loving Rajeshji Very interesting content and Fantastic Script...Rajeshji super Direction and Manjuji Mind blowing Script... CONGRATULATIONS TO BOTH OF YOU...🌹🌹🌹 My precious method actors performed very well...❤️❤️❤️ Today Manjuji Soumyaji Aneeshji and Riyasbhai Scored.. Special Congrats...🎉🎉🎉 Certain Scenes were Marvelous...In front of the supermarket Scene, Water throwing Scene and Tail end Scene..🌹🌹🌹 Today's Aliyans was a Fantastic Episode.. THIS IS THE ORIGINAL ALIYANS STYLE THAT ALL NEED...❤️❤️❤️ Congratulations to all.. including Crews.. God bless you all...❤️❤️❤️ With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏🌹
ക്ളീറ്റസ് തങ്കത്തിനോട് അമ്മായി അമ്മക്ക് അടുപ്പിലും ആവാം അല്ലേ എന്നു പറഞ്ഞ മറുപടി 👍. ഈ ക്ളീറ്റസും തങ്കവും കനകനും ലില്ലിയും ഒക്കെ കല്യാണത്തിന് മുൻപും അറിയുന്നവരായിരുന്നില്ലേ അപ്പോൾ തങ്കത്തിന് അറിയില്ലേ ലില്ലി S S L C തോറ്റതാണോ ജയിച്ചതാണോന്ന് 🤔
നല്ലു എന്നാ കാരക്റ്റർ വളരെ മോശം ആയണ് കാണിച്ചിരിക്കുന്നുന്നെ.. ഏഷണി, ആർത്തി കള്ളത്തരം ഇപ്പോഴും ഇതിനു മുൻപുള്ള എല്ലാ എപ്പിസോഡ് ഉം അങ്ങനെ തന്നെ കാണുമ്പോഴേ ദേഷ്യം വരും... മുത്തിനെ ഒക്കെ ഈ പ്രായത്തിൽ എത്ര നന്നാക്കിയ കരിച്ചിരുന്നേ... ഇങ്ങനെ ഉപദേശം പറയുന്ന അച്ഛന്റ്റെ യും ന്യായം പറയുന്ന അമ്മയുടെയും മകളെ ഇത്തിരി കൂടെ നന്നാകാമായിരുന്നു ആകുട്ടിയോട് ഇഷട്ടം തോന്നുന്ന ഒരു എപ്പിസോഡ് പോലും ഇല്ല
What a toxic parenting by Lilly. And majority of the comment section is supporting Lilly. If her daughter is hiding exam papers from her that's because of the negative experiences she faced in the past. If Lilly has to correct her daughter, do it in private. They say her daughter is gossipping while Lilly does the same in front of her children by teasing Thankam. Overall toxic parenting at its fullest by Lilly.
Very true...whats the use in beating a child like this. She will again hide things from parents if something else happen. This approach is not at all good. She did wrong by lying about this but this is definitely not the way to correct it. Sadly , this is how things work in 90% homes.
നമസ്തേ മുത്തിനെ ചെറിയ തെറ്റുകൾക്ക് ശിക്ഷിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കലി തുള്ളുന്ന തങ്കം എന്തിനാണ് ഇത്ര വലിയ തെറ്റ് ചെയ്ത കുട്ടിയെ രണ്ടടി കൊടുക്കുന്നതിന് തടസ്സം നിലക്കുന്നത്. പിന്നെ ഒരു കാര്യം മാതാപിതാക്കൾ തീർച്ചയായും കുട്ടികളെ തെറ്റു ചെയ്താൽ ശിക്ഷിക്കണം എന്നാൽ അതിരുകവിഞ്ഞ ഭയം ഉണ്ടായാൽ ഭയം കാരണം വീണ്ടും തെറ്റുകൾ വരും അതായത് കള്ളം പറയും . Support ചെയ്യുന്ന ആളുകള സുഖിപ്പിക്കാൻ കുട്ടികൾ നുണ പറയുന്നതും തികച്ചും തെറ്റാണ് കുടുംബ കലഹം ഉണ്ടാവാൻ അതുമതി. ഇത്തരം ദുഃശീലങ്ങൾ വരാതിരിക്കാൻ സമയാസമയങ്ങളിൽ കഥകളിലൂടെയും മറ്റും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം
എന്റെമ്മോ .... ലില്ലി ആ കൊച്ചിന്റെ സ്വന്തം അമ്മ തന്നെയാണോ എന്ന് ഒരു സംശയം ... എമ്മാതിരി അഭിനയം: . ശരിക്കും ഞങ്ങൾ അതിശയിച്ചു പോയി... International actress ആണ് ലില്ലിയും തങ്കവും..അർഹിക്കുന്ന അംഗീകാരം ഇത് വരെ അവർക്ക് കിട്ടിയിട്ടില്ലാ എന്ന് തോന്നുന്നു.
👍
Aa kuttikkaa kodukkendath
സത്യം 👍👍👍👍
Lilly super acting
Yes 100%
മക്കൾ പഠിക്കണമെന്നാഗ്രഹിക്കുന്ന എല്ലാ അമ്മമാരും ലില്ലിയെ പോലെയാണ് ചെയ്യുക. അതിനിടയിൽ തടസ്സം പിടിക്കാൻ ചെന്നാൽ ദേഷ്യം കൂടും.
മുത്തിനെ തങ്കം തല്ലുമ്പോ ലില്ലി തടസം പിടിക്കുമല്ലോ... കുറച്ച് ഓവർ ലില്ലി
Bhayankara over anu Lilly kushumbi.
Kuttikalude munpil vechu, Thankam - thine insult cheyyenda oru avashyiam ellayirunnu.
തങ്കത്തിന്റെ മകളാണ് തോറ്റിട്ട് വന്നതെങ്കിൽ തങ്കം വീട് മലർത്തിയടിച്ചേനെ
മക്കൾ ഒരു പരീക്ഷക്ക് തോറ്റത് ഒളിച്ച് വെച്ചാൽ തോറ്റത് അമ്മയും അച്ഛനും ആണ്. കുട്ടികളുമായി യാതൊരു ആത്മ ബന്ധവും ഇല്ല എന്നു ചുരുക്കം.
Satyam
ഇന്ന് ലില്ലിയുടെ ഭാഗത്താണ് ശരി . സ്വന്തം മക്കൾ കള്ളത്തരം കാണിച്ചാൽ മാതാപിതാക്കൾ ശിക്ഷിക്കും , ശിക്ഷിക്കണം , നേർവഴിക്ക് കൊണ്ടുവരണം . തങ്കം സ്വന്തം മകളെ ശിക്ഷിക്കാറുണ്ടല്ലൊ . പിന്നെ ആ കനകൻ്റെ മൂത്ത മകളെ കാണുമ്പോഴേ ദേഷ്യം വരും . അതൊരു ഏഷണി കൊച്ചാണല്ലൊ .
😂😂
Ayyo paavatto അതിന് കിട്ടിയ ക്യാരക്ടർ അല്ലെ ചെയ്യാൻ പറ്റു
Athin thankathine paranjappozhalle avarkk feel cheythath..kutiye vazhakk parayan aanenkil Athine paranjal pore..”maamiye pole avan aano “ennokke parayunne enthina
Sathyam adin bayangara aarthi ann 😂😂😂😂
എനിക്ക് അതിനെ ഇഷ്ടം അല്ല
ഈ എപ്പിസോഡ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. തങ്കത്തിന്റെയും, ലില്ലിയുടെയും അഭിനയം അപാരം തന്നെ. നല്ലുവിന്റെ തല്ലുകൊണ്ടിട്ടുള്ള കരച്ചിൽ ശരിക്കും realistic ആയിട്ട് തോന്നി. ഇതിന്റെ പേര് ശരിക്കും അളിയൻസ് + നാത്തൂൻസ് എന്ന് മാറ്റി എഴുതേണ്ടതാണ് 😃 All the best to all. Keep it up guys 👍🏻
എന്റെ പൊന്നോ എന്തൊരു acting ആണ് ലില്ലിയും തങ്കവും മത്സരിച്ചു ആക്ടിംഗ് ഇത്രോം ആക്ടിംഗ് ഉള്ള രണ്ടു നടിമാരെ ജ്ഞാൻ കണ്ടിട്ടില്ല truly 👌👌👌👌👌👌
ഇതിലെ കമന്റ് കണ്ട് കിളി പോയി 😂ആ കുട്ടി എത്ര ഭംഗിയായിട്ടാ അതിന് കൊടുത്ത റോൾ ചെയ്തേ അതിന് തല്ല് കിട്ടുമ്പോയുള്ള ആ കരച്ചിൽ പോലും എന്ത് ഒർജിനാലിറ്റിയാ എന്നിട്ട് എല്ലാരും അതിനെ ഇഷ്ട്ടമല്ലാന്നൊക്കെയാ പറയുന്നേ 😢അത് ഈ കമന്റ് ഒക്കെ കാണുമ്പോൾ വിഷമമാകില്ലേ 😑നല്ലു 👍🏻🥰
Nallu മികവുറ്റ അഭിനയം
വിവരം ഇല്ല bro
സ്ക്രിപ്റ്റ് : മഞ്ജു പത്രോസ് . മഞ്ജു സൂപ്പർ ആണ്
കുട്ടികൾ തോന്ന്യാസം കാണിക്കുമ്പോൾ, അവരെ നേർവഴിക്കു കൊണ്ടുവരാൻ മാതാപിതാക്കൾ ശിക്ഷിച്ചേക്കാം. അപ്പോൾ, ഇടക്ക് ആരെങ്കിലും കേറുന്നത് ശരിയല്ല. വീണ്ടും വീണ്ടും തെറ്റ് ചെയ്യാൻ കുട്ടികൾക്ക് അത് പ്രേരണയാകും.
കുട്ടു കുടുബം ആകുമ്പോൾ ആരെങ്കിലും ഇടക്ക് കോറി വരും സ്വഭാവികം😊
True
അങ്ങനെ കുശുമ്പി തങ്കം ഇടയ്ക്ക് കയറണ്ട 😂😂😂
മക്കൾ ഒരു പരീക്ഷക്ക് തോറ്റത് ഒളിച്ച് വെച്ചാൽ തോറ്റത് അമ്മയും അച്ഛനും ആണ്. കുട്ടികളുമായി യാതൊരു ആത്മ ബന്ധവും ഇല്ല എന്നു ചുരുക്കം.
@@ponnusworld9309 nthayalm ath atra nalla pravanatha alla
എല്ലാവരും ഉഗ്രൻ അഭിനയം. തങ്കം കലക്കി.. കഥ അടിപൊളി ആയിട്ടുണ്ട്..
ലില്ലിയും തങ്കവും ഇല്ലെങ്കിൽ അളിയൻസ് ഇല്ല സൂപ്പർ സൂപ്പർ എല്ലാവരും ശരിക്കും ജീവിക്കുകയാണ് കുട്ടികൾ റൊണാൾഡ് കനകൾ ക്ലീറ്റസ് എല്ലാവരും കലക്കി❤️❤️❤️❤️❤️❤️
മഞ്ജു പത്രോസിന്റെ സ്ക്രിപ്റ്റ് പൊളിച്ചു. എല്ലാവരും നന്നായി പെർഫോം ചെയ്തു.
ലില്ലി ഇന്ന് തകർത്തഭിനയിച്ചു ഫുൾ പവർ 👍
👏👏👏സ്വന്തമായിട്ട് സ്ക്രിപ്റ്റ് എഴുതി അതിൽ തന്നെ പുഴുങ്ങി നിൽക്കുന്ന തങ്കത്തിനെ സമ്മതിക്കണം 😄😄പൊളിച്ചു 👌👌👌👌
Thankam anoi Script
@@anandu7487 അതെ 😊
very true 😂🤣😅😁😀😆
@@ivygeorge9386 😊😊
എനിക്ക് ഇഷ്ട്ടപെട്ടു... സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻപോകുന്നതും ആയ കഥ 👍👍
തങ്കത്തിനു അത് വേണം എന്നാപ്പിന്നെ അങ്ങളയുടെ മക്കളെ പെങ്ങൾ അല്ലല്ലോ പ്രസവികുന്നത്. അമ്മയക് മക്കളെ നേരെ വളർത്താൻ ആവകശം ഉണ്ട് തങ്കതിന്റെ മോളെ എപ്പോഴും ഉപദേശിച്ചു പഠിപ്പിച്ചും ആണല്ലോ മുത്തിനെ എപ്പോഴും പഠിപ്പിക്കും എന്നിട്ട് അങ്ങളയുടെ മോളെ മാത്രം ഉപദേശിക്കാൻ അമ്മക് ആവകശം ഇല്ല. അമ്മമാർക് മക്കളെ ഉപദേശി കാനും തല്ലാൻ ഒക്കെ ആവകശം ഉണ്ട് കാരണം അവരവരുടെ മക്കളെ നല്ലശീലം പഠിപ്പിക്കേണ്ടത് അവരവർ ആണ് അതിനു സമ്മതിക്കാതെ അവരുടെ ആവകശം നിഷേദിച്ചു മക്കൾ വഴിതെറ്റി പോയാൽ അച്ഛന്റെ പെങ്ങൾ ആണ് ഇങ്ങനെ ആക്കിയത് എന്നു അവർ കുറ്റം ഏറ്റ് എടുക്കുമോ അപ്പൊ പറയും അമ്മ വളർത്തി വഷളൻ ആക്കിയത് ആണെന്ന്. വളർത്താൻ മറ്റുള്ളോരും കുറ്റം അമ്മക്കും.
🙄🤔😂😂😂😂
എൻ്റമ്മോ!¡!! What an episode!! അടിപൊളി അഭിനയം ലില്ലി & തങ്കം as usual!! ❤😂
ലില്ലി തകർപ്പൻ അഭിനയം 🥰😍👍🏻👍🏻👍🏻
ഇന്നത്തെ എപ്പിസോഡ് വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇതുപോലെ നല്ല കണ്ടന്റ് ചേർത്ത് കാണിക്കുക.. .. Very nice ❤❤
നല്ലുവിൻ്റെ സ്ഥാനത്ത് മുത്ത് ആണെങ്കിൽ ഇപ്പൊ തങ്കം ചൂല് എടുത്ത് ഇറങ്ങിയെനെ.... ലില്ലി പറയുന്നതിൽ കാര്യം ഇല്ലെ...😂😂😂 കൊച്ചുങ്ങളുടെയും റൊണാൾഡീൻ്റെയും മുന്നിൽ വച്ച് തങ്കത്തിനെ അത്രേം പറയാണ്ടാരുന്നു....ഇനി പിള്ളേര് അത് പോലെ പറയില്ലേ.... മുത്തിനെ അടിക്കാൻ പിടിക്കുമ്പോൾ ലില്ലി ഇനി ഇടയ്ക്ക കേറരുത്....😂
Xffx🧍🏿♀️❤️🤳🏿😊
☘️😆👩🏿🦽❤️😥❤️😥😥❤️😊
Ikxx💁🏿♀️💁🏿♀️✨😂🌟🤩🥳😊😊😊
Lilly ഇന്ന് powlichh... 👌👌
അടിപൊളി സൗമ്യ ചേച്ചി 👍👍
ചിരിച്ച് ചിരിച്ച് ഒരു വിധമായി. അവസാനം തങ്കത്തി ന്റെ ഒരു ചിരി. എന്റമ്മോ പറയാൻ വാക്കുകളില്ല. 😘😘😘
നമ്മൾ എല്ലാരും മക്കൾ കള്ളം പറഞ്ഞാൽ നമുക്ക് ദേഷ്യം വരും
Super episode... എല്ലാവരും നന്നായി perform ചെയതു.. Thankam & Lilly അത്യുഗ്രന്‍ അഭിനയം... 👍👍👍❤️
പേപ്പർ വീട്ടിൽ കാണിക്കാത്തവർ ആരെല്ലാം
ഞാൻ 🙋♂️
😅ഞാനും
@@geethas3247ഒരക്ഷരം പഠിക്കില്ലായിരുന്നു അല്ലെ
ഞാൻ
❤❤❤
@@ummarmalayil2903
അടിപൊളി എപ്പിസോഡ്. ഇതുപോലത്തെ എപ്പിസോഡുകൾ ഭാവിയിലും പ്രതീക്ഷിക്കുന്നു.
തകത്തിന്റെ ആ അവസാന സീനിലെ ചിരി......ഹോ ഒരു രക്ഷയുമില്ല.....🤣🤣🤣
മഞ്ജു ❤❤❤❤❤
ഉത്തര പേപ്പർ വീട്ടിൽ കാണിക്കാത്ത എന്നെ പോലത്തെ എത്ര പേരുണ്ടുവിടെ..?
ഞാൻ ഒന്നും ഒരു പേപ്പർ വീട്ടിൽ കാണിച്ചിട്ടില്ല 🤭🤭പേപ്പർ ഒന്നും സാർ തരില്ല എല്ലാം സ്കൂളിൽ സൂക്ഷിക്കും എന്നു പറയും ആയിരുന്നു, പ്രോഗ്രസ് കാർഡ് സെയിങ് ചെയ്യാൻ വരുമ്പോ അമ്മ വ പൊളിച്ചുഎന്റെ മുഖത്തു നോക്കും, കൂടെ ടീച്ചറിന്റെ വക ഒരു ഡയലോഗ് ഇവളുടെ മൂത്തത് നന്നയി പഠിക്കും ആയിരുന്നു അല്ലോ, ഇത് മാത്രം എന്താ ഇങ്ങനെ ആയി പോയത് എന്നു 🙄
@@rajikarthik080 😀😀
Njn nddd onnu kanikal illa ath aanu njna 😅
Lilly and thankam abhinaayam vere level.. nothing much to say . Lilly lived it .. ingenathe life kodukkuna scripts inniyum ezhuthan kazhiyatte. . Best wishes manjuji
എപ്പോഴും ലില്ലി തങ്കത്തെ അപമാനിക്കുന്നു അത് ഒട്ടും ശരിയല്ല
തങ്കത്തിന് ഇനിയും പക്വതയും മാനസിക വളർച്ചയും കൈ വന്നിട്ടില്ല എന്നാണോ ? ഏതായാലും അഭിനയം കലക്കി .
കുറേ കാലങ്ങൾക്കൊടുവിൽ ഒരു നല്ല രസകരമായ എപ്പിസോഡ് ❤👍🙏
Innu lilly score cheythu
തങ്കം ലില്ലി തകര്‍ത്തു സ്ക്രിപ്റ്റ് തങ്കം സൂപ്പര്‍❤❤❤❤
പഠിക്കാത്തതിനു മാത്രമല്ലാ എന്തൊരു കള്ളത്തരങ്ങളാണ് കാണിച്ചത്.കൂടാതെ ഏഷണിയും
സൂപ്പർ എപ്പിസോഡ്. കുറെ നാളുകൾക്ക് ശേഷം റൊണാൾഡിന്റെ കൊതി കാണിക്കാത്ത നല്ലൊരു അളിയൻസ് എപ്പിസോഡ് കണ്ടു.ലില്ലി തകർത്തു, ശരിക്കും അമ്മയെപ്പോലെ.. തങ്കത്തിന്റെ സ്ക്രിപ്റ്റ് കൊള്ളാം..
Very true thangam you said it right certificate is not everything one should have good common sense and knowledge to understand people more and be sensitive to others feelings that's what most children nowadays don't have they are slow to understand people's feelings
ലില്ലി സൂപ്പർ.
തങ്കത്തിന് ഇടപെടേണ്ട ആവശ്യം ഇല്ല.
സൂപ്പർ എപ്പിസോഡ് 🎉🎉🎉
തങ്കം എന്ന് വിളിച്ചപ്പോൾ ഒരു അടി കൊടുക്കാമായിരുന്നു റയിട്ടരെ ഇനിയും ശ്രദ്ധിക്കണേ
വ്യത്യസ്തമായ ഒരു എപ്പിസോഡ്,സമയം പോയതറിഞ്ഞില്ല. നല്ലു കൊച്ചു മിടുക്കിയുടെ അഭിനയം സൂപ്പർ, മറ്റെല്ലാവരുടെയും.
എന്റെ തങ്കം ആ ചമ്മിയ മുഖം കാണാൻ എന്താ രസം
Tote toppiyitta Thankam n valicha chiri adipoli 🤨🥴🥺😏😏😃😀😄😁😆🙋🥰🤩😍 ,today both aliyans superb n Rolandoalso ,Lots of love to entire team
Oh I loved it....Lilly giving it to Thankam....
Super episode...Finally Lillie has found her wings.Lovely acting by all.Excellent script
കുട്ടികളുടെ പെർഫോമൻസ് എത്രയോ ഗംഭീരം. - കൊടുക്കണം ഒരു ഗംഭീര Treat ഇവർക്ക് ഭാവിയുണ്ട് അഭിനയലോകത്ത് - തീർച്ച
Suuuuper suuuuper ente thankam😂😂😂 . ingane ulla episode annu ventahu alla the mudiyanum thambi onnum venda.kalakki
Last nallutte dialogue superrrr
Back to old episode vibe❤
YES THAT VIBE IS ALL NEED...❤️❤️❤️
Really humorous ❤❤❤
കാണുന്ന പ്രവാസികൾ ലൈക് അടിച്ചേ ♥️♥️
എന്റെ മഞ്ജു ഒരു രക്ഷയും ഇല്ല ചിരിച്ചു മരിക്കും
സൂപ്പർ ❤️❤️❤️❤️എല്ലാവരും.എപ്പോഴും കനകൻ ഒരുപാട് ഓവർ ആണ്. ഇന്ന് കനക നും സൂപ്പർ ❤❤❤❤
എന്റെ മഞ്ജു ചേച്ചി ഇതൊക്ക നിങ്ങളെ കൊണ്ടേ പറ്റു.. ഒരു സാധാരണ വീട്ടമ്മയുടെ എല്ലാ ഭാവങ്ങളും 🤣കലക്കി 👍👍🥰
ഞാനും LP, UP സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങനെ sitation face cheyyithitt ഉള്ളത് ആണ്.. 🙂 അതിന്റെ വേദന.... Chang പൊട്ടുന്ന വേദനയാ
നല്ലു മുത്തിനെ കണ്ട് പഠിക്കണം... സ്വഭാവം ഒക്കെ
Ee episode adipoli aayirunnuu😂
Nalla oru episode. Thankam adipoli.
Abinazichu over acting
സ്ക്രീപ്റ്റ് മഞ്ചുവോ സൂപ്പർ 🥰🥰🥰🥰
Thavala thaan vayala kedum thangam chechi😂😂😂
Lilly super❤❤❤😂😂😂
സുലു ആന്റി മുത്തിന്റെ അമ്മ ആണെന്ന് എത്ര പേർക്ക് അറിയാം 🥰🥰
എനിക്കറിയാല്ലോ 🤪
Muthinariyam muthintachanum athupore
ഇതെക്കെ എന്തിനാ ഇവിടെ പറയുന്നത്
എല്ലാർക്കും അറിയാം 😂
ഈയിടെയായി തങ്കത്തിന്റെ നൈറ്റിക്ക് പഠിക്കുവാണല്ലോ lilly ടെ ചുരിദാറുകൾ... 😁😁😁
Thankam etra pavam❤
Bheegara janasankhya kaaranam nammude naattil kuttigaludeyum parentsnteyum thalagalil padippinodu anubandhicchulla bhayangara sammardham. Ellavarudeyum acting super,. Ee episode ozhicchu ellaa episodugalilum Lilyude vyakthithvam alanna abhinayatthil koodiyaanu thelliyikkaar. Pakshe ithil avar avarude vaidagdya bodham theliyicchu super tharam.✴
Ennum ethrayum neramulla episode venam ❤
lilis acting was extraordinary especially at the end...kudos
Lllly superb performance ❤Thankam pinne parayedallo ❤
കുട്ടികൾ തെറ്റ് ചെയ്താൽ ശിക്ഷിക്കണം.. ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ.. അതിന് എടേൽ കേറി തടസം നില്കുന്നത് തെറ്റാണു.. കുട്ടികൾ വീണ്ടും ആ തെറ്റ് ചെയ്യാനുള്ള പ്രേരണ ആണത്.. മഞ്ജു ചെയ്തത് ശരിയല്ല
നിങ്ങൾക്ക് ഒക്കെ എന്താണ് ? ഇന്നത്തെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് നിങൾ കുറ്റം പറയുന്ന മഞ്ജു തന്നെയാണ്. ഇതൊക്കെ സാധാരണ വീടുകളിൽ ഉണ്ടാവുന്ന കാര്യങ്ങളെ കുറിച്ച് ഒരു കഥ എഴുതി അഭിനയിക്കുന്നത് ആണെന്ന് മനസ്സിലാക്കാൻ ഉള്ള ബോധം പോലും നിങ്ങൾക്ക് ഇല്ലെ
Lilly innu thankathe overtake cheythu...sarikkum ammamarude reaction pole undayirunnu teachere kandathinu shesham
Yes
Superb episode after long time. Lilly muthanu, thankavum 😂😂😂
Entammoo...Lilly adipoliiiii abhinayam👏👏👏
Thankom lily kalakki
Super 👌 Adipoli.super
Dear Loving Rajeshji
Very interesting content and Fantastic Script...Rajeshji super Direction and Manjuji Mind blowing Script...
CONGRATULATIONS TO BOTH OF YOU...🌹🌹🌹
My precious method actors performed very well...❤️❤️❤️
Today Manjuji Soumyaji Aneeshji and Riyasbhai Scored.. Special Congrats...🎉🎉🎉
Certain Scenes were Marvelous...In front of the supermarket Scene, Water throwing Scene and Tail end Scene..🌹🌹🌹
Today's Aliyans was a Fantastic Episode..
THIS IS THE ORIGINAL ALIYANS STYLE THAT ALL NEED...❤️❤️❤️
Congratulations to all.. including Crews..
God bless you all...❤️❤️❤️
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️🙏🌹
No night without aliyans. So addicted.
I am also...❤❤❤
ക്ളീറ്റസ് തങ്കത്തിനോട് അമ്മായി അമ്മക്ക് അടുപ്പിലും ആവാം അല്ലേ എന്നു പറഞ്ഞ മറുപടി 👍. ഈ ക്ളീറ്റസും തങ്കവും കനകനും ലില്ലിയും ഒക്കെ കല്യാണത്തിന് മുൻപും അറിയുന്നവരായിരുന്നില്ലേ അപ്പോൾ തങ്കത്തിന് അറിയില്ലേ ലില്ലി S S L C തോറ്റതാണോ ജയിച്ചതാണോന്ന് 🤔
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ആരൊക്കെ എന്ന് ചോദിക്കുന്ന ചേട്ടൻ വന്നോ.......😅😅
Yutubil kanunnavar aarokke ennu chodikkunna aalum vannittilla🤣
പുള്ളി ഇത് കണ്ടു കാണില്ല...😅😅😅
നല്ലു charecter മോശം കളവും ആളെ തമ്മിൽ adipikalum മോശം സ്വഭാവം ഇഷ്ടം അല്ല
Ronald at 22:50: മാറിക്കോ. ഓടിക്കോ. 😂😂😂😂
നല്ലു എന്നാ കാരക്റ്റർ വളരെ മോശം ആയണ് കാണിച്ചിരിക്കുന്നുന്നെ.. ഏഷണി, ആർത്തി കള്ളത്തരം ഇപ്പോഴും ഇതിനു മുൻപുള്ള എല്ലാ എപ്പിസോഡ് ഉം അങ്ങനെ തന്നെ കാണുമ്പോഴേ ദേഷ്യം വരും... മുത്തിനെ ഒക്കെ ഈ പ്രായത്തിൽ എത്ര നന്നാക്കിയ കരിച്ചിരുന്നേ... ഇങ്ങനെ ഉപദേശം പറയുന്ന അച്ഛന്റ്റെ യും ന്യായം പറയുന്ന അമ്മയുടെയും മകളെ ഇത്തിരി കൂടെ നന്നാകാമായിരുന്നു
ആകുട്ടിയോട് ഇഷട്ടം തോന്നുന്ന ഒരു എപ്പിസോഡ് പോലും ഇല്ല
Ennu score cheythath main Lilly.pinney assooya Rani Thankavum😂
Soumya dey performance superb in today's episode .
Its not.DAIRY-- ITS DIARY.--DAIRY means.dairy products--like milk, butter eggs etc
What a toxic parenting by Lilly. And majority of the comment section is supporting Lilly. If her daughter is hiding exam papers from her that's because of the negative experiences she faced in the past. If Lilly has to correct her daughter, do it in private. They say her daughter is gossipping while Lilly does the same in front of her children by teasing Thankam. Overall toxic parenting at its fullest by Lilly.
Very true...whats the use in beating a child like this. She will again hide things from parents if something else happen. This approach is not at all good. She did wrong by lying about this but this is definitely not the way to correct it. Sadly , this is how things work in 90% homes.
തങ്കത്തിൻ്റെ മുത്തിനെ വെറുതെ തല്ലുമ്പോൾ തങ്കത്തിന് Sympothy ഒന്നും തോന്നാറില്ലല്ലോ.
എല്ലാവരും സൂപ്പർ ആണ് സൗമ്യ ഭാഗ്യംപിള്ള എന്റെ നാട്ടുകാരി ആണെന്നതിൽ എനിക്ക് അഭിമാനം ആണ് 👍🏻
പ്ലാവില തൊപ്പിവെച്ചു എജ്ജാതി നിൽപ്പ് റൊണാൾഡ് 😀😜സുലു ചേച്ചി പോയിക്കഴിഞ്ഞപ്പോൾ ലില്ലിടെ എജ്ജാതി reaction 😀😂😜last ലെ തങ്കം പ്ലിങ് 😀😀😜
Today episode great 😂😂😂
ഇന്നത്തെ എപ്പിസോഡ് adipoli😂😂😂
I never shouted or scolded my two children they were both good at studies and school and college topper studied in scholarships
So there is no point of shouting😂
😂😂
@@raniazeeb8843😂😂
എൻ്റെ തങ്കം😂😂❤❤പോട്ടെ..നാത്തൂൻ അല്ലേ😂😂
Thankam very sweet , very talented actress, so feel to her. ❤
പെണ്ണിന്റെ കുശുമ്പും കുന്നായ്മയും.... ഒടുക്കത്തെ തമാശ രംഗം ആയി തങ്കം
Super super episode 👌 👏 🙌 😍 😊
ഇവരുടെ മോൾ മാത്രം നന്നായാൽ മതി.. ലില്ലി very true
10:48 ഓംപ്ളേറ്റ് അല്ല, ഓംലറ്റ് ആണ്.
Super episode
ചെയ്തത് ശരിയല്ലെങ്കിലും ഇന്നത്തെ മൽസരത്തിൽ തങ്കം തങ്ക മെഡൽ എല്ലാം തുത്തുവാരി. ലില്ലിയും തകർത്തു.
Wooow.. 7 minutsil 11230views❤❤❤aliyans power💪💪⚡⚡
Adipoli.Super😅😂❤🤣
നമസ്തേ
മുത്തിനെ ചെറിയ തെറ്റുകൾക്ക് ശിക്ഷിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കലി തുള്ളുന്ന തങ്കം എന്തിനാണ് ഇത്ര വലിയ തെറ്റ് ചെയ്ത കുട്ടിയെ രണ്ടടി കൊടുക്കുന്നതിന് തടസ്സം നിലക്കുന്നത്.
പിന്നെ ഒരു കാര്യം മാതാപിതാക്കൾ തീർച്ചയായും കുട്ടികളെ തെറ്റു ചെയ്താൽ ശിക്ഷിക്കണം എന്നാൽ അതിരുകവിഞ്ഞ ഭയം ഉണ്ടായാൽ ഭയം കാരണം വീണ്ടും തെറ്റുകൾ വരും അതായത് കള്ളം പറയും .
Support ചെയ്യുന്ന ആളുകള സുഖിപ്പിക്കാൻ കുട്ടികൾ നുണ പറയുന്നതും തികച്ചും തെറ്റാണ് കുടുംബ കലഹം ഉണ്ടാവാൻ അതുമതി.
ഇത്തരം ദുഃശീലങ്ങൾ വരാതിരിക്കാൻ സമയാസമയങ്ങളിൽ കഥകളിലൂടെയും മറ്റും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം
Super episode, nice content