Aliyans - 70 | പാവങ്ങൾക്കൊരു ടിവി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 5 сер 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 505

  • @rencymolmathew9114
    @rencymolmathew9114 3 роки тому +254

    കുടുംബം ആയി കാണാൻ പറ്റിയ നല്ലൊരു കോമഡി സീരിയൽ (sitcom)എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ ഉണ്ട് കൂട്ടുകാരെ

    • @charlyrajuthomas3348
      @charlyrajuthomas3348 3 роки тому +2

      Enik undu nalla abhipraayam

    • @nezahayash5980
      @nezahayash5980 3 роки тому +3

      Enik undu nalla abhipraayam

    • @hananahhashim296
      @hananahhashim296 Рік тому

      Fffffcfffdxxxxccvvvvvvvvvvvvvvvvvvvvvvvvvvvvc😲😩😲😲😒😿🤨😮🤨😃😿😃😿😃😿😃😿😩😲😿😿😲😿😲😿😲😿😲

    • @snehalathanair427
      @snehalathanair427 Рік тому

      Yes.-a very good comedy serial -- can be seen together with the family-- can laugh in unison

    • @hananahhashim296
      @hananahhashim296 Рік тому

      Sess

  • @LaijuKaruvel
    @LaijuKaruvel 3 роки тому +97

    അങ്ങനെ ഈ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡും കഴിഞ്ഞു....ഇനി നീണ്ട 3 ദിവസത്തെ കാത്തിരിപ്പ്....കഷ്ടം തന്നെയാണേ...വെള്ളിയാഴ്ച കൂടി ആക്കികൂടെ....കാണിക്കു നമ്മുടെ ആഗ്രഹം like അടിച്ചു 👍👍👍👍👍

    • @sujathamurali4323
      @sujathamurali4323 3 роки тому +2

      ശരിയാ വെള്ളിയാഴ്ച കൂടി ഉണ്ടായിരുന്നങ്കിൽ നന്നായിരുന്നു

    • @s.jshravan6360
      @s.jshravan6360 3 роки тому +2

      Orupadu ishttamanu clitto chettan nenagalude performance...ammavane kudi pettannu kondu varanam....

  • @sujiannathomas5657
    @sujiannathomas5657 3 роки тому +78

    ഇത് എല്ലാ ദിവസവും ആക്കികൂടെ ഇനി അളിയൻസ് കാണാൻ മൂന്ന് ദിവസം കാത്തിരിക്കണം

  • @Gkm-
    @Gkm- 3 роки тому +93

    നടരാജന്റെ ഭാര്യ കുടുംബം അവരുടെ ജീവിതം ഇതൊക്കെ കാണിച്ചൊരു എപ്പിസോഡ് ചെയ്യു ചിരിക്കാനാ

    • @sabidbk3800
      @sabidbk3800 3 роки тому +7

      GK M- ഞാനും കാത്തിരിക്കുന്നു അങ്ങിനൊയൊരു എപ്പിസോഡിനായി

    • @ayubtanur184
      @ayubtanur184 3 роки тому +2

      വരാൻ പോകുന്നില്ല സങ്കല്പം മാത്രം

  • @epmm_chef4135
    @epmm_chef4135 3 роки тому +15

    അളിയൻസ് & മറിമായം
    Comedy സീരിയൽ
    പ്രേക്ഷക ശ്രദ്ധ എത്രത്തോളം പിടിച്ചു
    പറ്റാനും അതിലെ കലാകാരന്മാരെ ജന ഹൃദയങ്ങൾ സ്വീകരിക്കാനും അണിയറയിൽ എന്നും പുതുപുത്തൻ രചനയിലൂടെ സ്‌ക്രീനിൽ കാണിക്കുന്ന ഒരു പേരുണ്ട് ശ്രീ രാജീവ്‌ കരുമാടി Rajeev Karumady
    ഇദ്ദേഹം എഴുതുന്ന ഓരോ കഥകൾക്കും സമൂഹത്തിനു നൽകാൻ ഒരു മെസ്സേജ് ഉണ്ടാകും
    ഇനിയും ഒരുപാടു കഥകളിൽ കൂടേ പ്രേക്ഷക ഹൃദയങ്ങളിൽ നല്ലൊരു സ്ഥാനവും അംഗീകാരങ്ങളും തേടിയെത്തട്ടെ എന്ന് ആത്മാർഥമായി ആശിക്കുന്നു 💚💚💚💚💚💓💓💓💓legent script writer ശ്രീമാൻ രാജീവ്‌ കരുമാടി
    💓💓💓💓💓💓💓💓💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @LaijuKaruvel
    @LaijuKaruvel 3 роки тому +154

    എന്നാലും നല്ലത് ചെയ്യ്യുമ്പോൾ പാവം ക്ളീറ്റോനെ അംഗീകരിക്കാൻ ആരുമില്ലേ....എന്തായാലും ഞാൻ അംഗീകരിച്ചു...നിങ്ങളോ 🌹🌹🌹

    • @shafahfasilakhadeejafasila6183
      @shafahfasilakhadeejafasila6183 3 роки тому +2

      ഞാനും

    • @dileepmv7438
      @dileepmv7438 3 роки тому

      enthaa nallath cheythathu?

    • @shajivarghese3806
      @shajivarghese3806 3 роки тому +7

      സംവിധായകനെ കുറ്റം പറയണ്ട. ചില ഊള വ്യൂവേഴ്‌സിന് ക്‌ളീറ്റോയെ മോശമാക്കിയാലേ തൃപ്തിയാവുകയുള്ളൂ..

    • @akkusejaz1452
      @akkusejaz1452 3 роки тому +1

      @@dileepmv7438 indiaye mazhu erinju undakiyathu cleeto aanu..onnu podey...thaaan pine enthu thengaya kandathu ee episode il?

    • @dileepmv7438
      @dileepmv7438 3 роки тому +1

      @@akkusejaz1452 ​
      thaan onnukoodi kandu nokk. Cleeto TV engane vangiyennu. Thankalude parambil kidakkunna enthenkilum vallavarum eduthondupoyal thankalkk prashnam onnum illa ennano paranju varunnath?

  • @rencymolmathew9114
    @rencymolmathew9114 3 роки тому +128

    എപ്പിസോഡ് വന്നോ വന്നോ എന്ന് യൂട്യൂബിൽ ഇടയ്ക്കിടെ വന്നു നോക്കിയവർ ആരൊക്കെ ഉണ്ടിവിടെ

    • @sabanasnoushad9199
      @sabanasnoushad9199 3 роки тому +2

      Njan👍

    • @mollymolly9343
      @mollymolly9343 3 роки тому +1

      ഞാൻ ഉണ്ട്

    • @Klk-dv4nm
      @Klk-dv4nm 3 роки тому

      എന്താ എന്നറിയില്ല എനിക്കിപ്പോ അളിയൻസിന്റെ നോട്ടിഫിക്കേഷൻ വരുന്നില്ല 😢

    • @rencymolmathew9114
      @rencymolmathew9114 3 роки тому +1

      Subscribe cheyyu... ennittu bell ikoniil all enna option aaki idu

    • @Klk-dv4nm
      @Klk-dv4nm 3 роки тому

      അതൊക്കെ ചെയ്തിട്ടുണ്ട് 2wk ആയി നോട്ടിഫിക്കേഷൻ വരാതെ

  • @sherlymathai4706
    @sherlymathai4706 3 роки тому +116

    Friday. കൂടി. എപ്പിസോഡ് വേണം എന്നുള്ളവർ ലൈക്ക്‌ അടിക്കു

  • @rosheenasahar4996
    @rosheenasahar4996 3 роки тому +28

    ക്‌ളീറ്റോ എല്ലാവർക്കും പാഠമാണ്.. എത്ര തോറ്റാലും മുന്നോട്ട് വാശിയോടെ തന്നെ തോൽക്കാൻ മനസ്സില്ല എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ട് പോവുന്ന ഒരു മനുഷ്യൻ 😂❤️😍😍😍

    • @mathewmathew7078
      @mathewmathew7078 Рік тому

      1±1

    • @hananahhashim296
      @hananahhashim296 Рік тому

      Grtjewhwhwhwgwehhegrygewgwgwgwgwgwfwfwfwffwgsgwwggwwg😱🥕😂🥕😂🥕😂🥕😂🥕🌽🌟🌟🌽🥕🌽🌟🌽🌟🌽🌟🌽🍁🍁🌽🍁😿🌟🌟😂🥕🥕🌟🍁🌟🌽🌟🌽🌟🌽🌟🌽🌟🌽🌟🌽

    • @hananahhashim296
      @hananahhashim296 Рік тому

      ,🍈🍈🍈🍈🍈🍈🍈👰👰🤷🤷😇🤷🤷🤷👰🤷👰🤷😃👰👰😃😃🤠😂🤠😃👰👪😇👰😒🤷👰🤷🥵🥵😣🥶😩🥶😩🥶😩😩😵🥶😩😵😩

  • @jebymaleppillil3493
    @jebymaleppillil3493 3 роки тому +90

    കനകൻ വാക്കുപാലിക്കേണ്ടതായിരുന്നു.
    എപ്പോഴുO ക്ലിറ്റോയെ തരംതാഴ്ത്തുന്നത് ശരിയല്ല.

  • @AM-be5px
    @AM-be5px 3 роки тому +28

    "Cleeto n Thankam" shines ever.

  • @nayananair4600
    @nayananair4600 3 роки тому +50

    Aliyans യുട്യൂബ് ചാനലിൽ എല്ലാ ദിവസവും കാണുന്നവർ like adiku

  • @fathimanazar7733
    @fathimanazar7733 3 роки тому +49

    നമ്മുടെ അളിയൻസ് ഫാൻസ്‌ ഇങ്ങോട്ട് വന്നേ
    🙌🏻🙌🏻🙌🏻🙌🏻❤️❤️😂

  • @shamivn2717
    @shamivn2717 3 роки тому +10

    ആ മീശ വടിച്ചൊന്ന് നോക്കുന്ന സീൻ കണ്ടപ്പോ മീശ മാധവൻ സിനിമയിലെ ദിലീപ് ഇന്ദ്രജിത് ഭാഗം ഓർമ വന്നവർ aarokke😄

  • @sumeshkumar7399
    @sumeshkumar7399 3 роки тому +9

    Lockdown timil chumma aliyan vs aliyan kandu thudagi. Eppol ethine addict aayi😍😍 eppol aliyans kandit uragarollu😎😎👍

  • @syamilyshivani4082
    @syamilyshivani4082 3 роки тому +30

    റൂളി പെൻസിൽ.. നൊസ്റ്റാൾജിയ 😂

    • @ae6051
      @ae6051 3 роки тому +1

      Athe, ee ruli pencil ennu parayunnath enthu saadhanamaavo!

  • @LaijuKaruvel
    @LaijuKaruvel 3 роки тому +56

    ക്ളീറ്റോന്റെ പുതിയ ഉടായിപ്പു കാണാൻ താല്പര്യമുള്ളവർ കൊടു like 👍👍👍👍👍

  • @musthafaparudur3415
    @musthafaparudur3415 3 роки тому +23

    കാണുന്നവരുണ്ടോ ഇപ്പൊ

  • @reshmalalu9717
    @reshmalalu9717 3 роки тому +39

    ഒരു തവണ എങ്കിലും ക്‌ളീറ്റോ ഒന്ന് ജയിച്ചു കണ്ടാൽ മതിയായിരുന്നു 😉😉

    • @alexdaniel8271
      @alexdaniel8271 3 роки тому

      Yes.. Once when kanakan tried his spy work against somebody called dynamite..

  • @LaijuKaruvel
    @LaijuKaruvel 3 роки тому +25

    DDT പാർട്ടിയെന്താ മോശമാണോ tv യെക്കാൾ നല്ലത് ബുക്കും പെൻസിലുമല്ലേ 😉😉😉😉😉

  • @rejaniradakrishnan8374
    @rejaniradakrishnan8374 3 роки тому +42

    ഇത് വല്ലാത്ത ചതിയായി പോയി
    പാവം ക്ലീറ്റോ ചേട്ടൻ എന്തു മാത്രം കഷ്ടപ്പെട്ടാ ഒരു ടി വി വാങ്ങിയത്
    അതിനെ credit വാങ്ങിയത് ശരിയായില്ല
    തനി പോലീസുകാരൻ

    • @abrahamka4089
      @abrahamka4089 3 роки тому +1

      ആക്രികള്ളൻ ക്ളീറ്റോയ്ക്ക് അങ്ങനെ തന്നെ കിട്ടണം

    • @minoosworld1494
      @minoosworld1494 3 роки тому

      Sathyam

  • @ananblog1620
    @ananblog1620 3 роки тому +29

    ക്‌ലീട്ടോടെ അപ്പുകുട്ടൻ സാറിനെ കാണാൻ ആഗ്രിക്കുന്നവർ ലൈക് അടിച്ചെ 👌✌️😷😛

  • @afeefaafeefa7841
    @afeefaafeefa7841 3 роки тому +16

    At least in one episode make cleeto a small minister and let he became a star 🌟 in newspapers and his family 👪 👨‍👩‍👦

    • @snehalathanair427
      @snehalathanair427 Рік тому

      You're right-- I too feel Cleto should be made a minister at least in one episode 😂

  • @syamilyshivani4082
    @syamilyshivani4082 3 роки тому +15

    എല്ലാ ദിവസവും ആക്കികൂടെ.. ഇനി മൂന്ന് ദിവസം കാത്തിരിക്കണം.. 😏😏

  • @epmm_chef4135
    @epmm_chef4135 3 роки тому +18

    തങ്കം റോക്ക്സ് തങ്കം ഫാൻസ്‌
    എന്നാൽ ഇവിടെ ഡെവോയ്‌സ്‌ നടക്കും 🤣🤣🤣🤣🤣🤩🤩🤩🤩🤩💓💓💓💓💓💓💓

    • @hananahhashim296
      @hananahhashim296 Рік тому

      😄😄👪😃👪😃😯🍄😯🍄😯🍄🤠🍄🍄🍄🍄🤠😯🍄😯🍄😯🍄🍄😯🍄😯🍄😯🍄😯🍄😯🍄🍄🍄🍄😯🤠🍄🤠🍄🍄🤠🤠🍄🍄🤠🍄🤠🤠🍄😙🥰😄😄😄

  • @thatheuselvan7001
    @thatheuselvan7001 3 роки тому +8

    Thankam day by day very smart....keep it up...

  • @askarc2894
    @askarc2894 3 роки тому +12

    എന്തായാലും ജഗതിചേട്ടന്റെ ഡയലോഗ് ക്ലിറ്റോ ചേട്ടൻ അടിപൊളിയാക്കി ഗുഡ്

  • @user-rl5sd6tl2w
    @user-rl5sd6tl2w 3 роки тому +6

    ഫുൾ കാണാതെ തന്നെ കണ്ണുംപൂട്ടി ലൈക്കും കമെന്റും കൊടുക്കാൻ പറ്റുന്ന ഒരേ ഒരു പ്രോഗാം അത് മ്മടെ അളിയൻസ് മാത്രം ആണ്....👌👌👌😍😍😍😍😍😍😍😍

    • @royjoy6168
      @royjoy6168 3 роки тому +1

      ഏറെ ഇഷ്ടം ക്ലീറ്റോ മറ്റ് എല്ലാവരും.👌👌

    • @user-rl5sd6tl2w
      @user-rl5sd6tl2w 3 роки тому

      @@royjoy6168 😍😍😍✌️✌️✌️✌️

  • @balachandrannair6946
    @balachandrannair6946 3 роки тому +17

    എന്റെ മുത്തുലക്ഷ്മിക് AC വേണം കലക്കി നടരാജൻ

  • @sujatharameshmadhusudhanan983
    @sujatharameshmadhusudhanan983 3 роки тому +1

    Ee episode valare thettaya oru message anu tharunnathu. Vallavarudeyum parambil kidakkunna irumbu sadhanangal vittu TV vangi saamoohya sevanam enna peril cheyyunnathu thettalle. ethellam cheriya kuttikal muthal valiyavar vare kaanunna oru serial aanu.

  • @mihabinu1495
    @mihabinu1495 3 роки тому +27

    Aliyans....my favourite...cleetoye ishttamullavar like❤️

  • @bindusunilkumar1009
    @bindusunilkumar1009 3 роки тому +8

    Kanakan പൊളിച്ചു, super 👌👌👌👌👌👌👌😃😃😃😃😃

  • @pratheeshunni175
    @pratheeshunni175 3 роки тому +26

    ക്ളീറ്റോ ചേട്ടനെ അപമാനിച്ചു മതിയായെങ്കിൽ നിർത്തിക്കൂടെ... പാവം അല്ലെ ക്ളീറ്റോ..❤️❤️💞💞😪😪😪

    • @manucr77
      @manucr77 3 роки тому

      ഈ പരമ്പര ഇഷ്ട്ടമാണ് പക്ഷെ ഏറ്റവും കൂടുതൽ ക്ലീറ്റോക്ക് ആണ് സപ്പോർട്ട് ആ കഥാപാത്രത്തെ 90%അപമാനിക്കുന്നത് ആണ് ഓരോ എപ്പിസോഡും തങ്കം 👎👎👎👎👎👎

  • @LaijuKaruvel
    @LaijuKaruvel 3 роки тому +28

    തുടക്കത്തിലെ അടിയാണല്ലോ അളിയന്മാർ തമ്മിൽ 😍😍😍😍

  • @issakiwriter2557
    @issakiwriter2557 3 роки тому +5

    GOOD episode
    Clito and kanagan excellent
    Love you team👍

  • @aysha2234
    @aysha2234 3 роки тому +11

    Thakkili fance

  • @Samyuktha369
    @Samyuktha369 3 роки тому +9

    I appreciate the director... and his team.

  • @glinsviewsofroosh2661
    @glinsviewsofroosh2661 3 роки тому +1

    അളിയൻസ്
    എപ്പിസോഡ് - 70
    പാവങ്ങൾക്കൊരു
    ടി വി❤️
    ആദ്യം തന്നെ , ഈ കൊറോണ കാലത്ത് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ടി വി എത്തിച്ചു കൊടുക്കുന്ന പൊതുപ്രവർത്തനത്തെ നർമ്മത്തിൽ ചാലിച്ച ഒരു ദൃശ്യാവിഷ്കാരമാക്കി മാറ്റിയ കഥാരചനയ്ക്കും സംവിധാനത്തിനും ഒരു ബിഗ് സല്യുട്ട്👍👍👌👌👌
    ആദ്യ സീൻ വളരെ മനോഹരമായിരുന്നു❤️
    കനകൻ സതീശനോടു പറയുന്ന സംഭാഷണം കൃത്യമായും ക്ലീറ്റോയ്ക്കു കൂടിയുള്ളതാണെങ്കിലും നമ്മുടെ സമൂഹത്തിലുള്ള കുടിയൻമാരും ഉത്തരവാദിത്തമില്ലാത്തവരുമായ മറ്റ് ക്ലീറ്റോമാർക്കും കുറിക്കുകൊള്ളുന്നതായിരുന്നു. 👌👌
    സതീശനായി വന്ന ചേട്ടനെ വ്യക്തമായി അവതരിപ്പിച്ചില്ലല്ലോ. അദ്ദേഹത്തിന്റെ മുഖം മൊബൈലിൽ മാത്രമേ നേരാംവണ്ണം കണ്ടുള്ളൂ.
    കനകന്റെ സംഭാഷണങ്ങൾ തീരുന്നവരെയും ഒരു ദൂരക്കാഴ്ച പോലെയേ അദ്ദേഹത്തെ കാണിച്ചുള്ളൂ😰😰 പത്രക്കാരന്റെ റോളുപോലെ വേഗം മിന്നി മറയുന്ന സീനിലുമല്ല അദ്ദേഹം വന്നതെന്നിരിക്കെ
    കുറച്ചു കൂടി വ്യക്തമായി കാണിക്കാമായിരുന്നു ക്ലീറ്റോയുടെ ആ അപരനെ😰
    കനകന്റെ വെല്ലുവിളിയും സ്വീകരിച്ച് ഒരു നല്ല കാര്യം ചെയ്യാൻ വേണ്ടി എന്തു ചെയ്യാനും തുനിഞ്ഞിറങ്ങിയ ക്ലീറ്റോയ്ക്കൊപ്പം നടരാജനും അൻസാറിനും ചിരിയുണർത്തുന്ന ചില നിമിഷങ്ങൾ പ്രേക്ഷകർക്ക് നൽകാൻ കഴിഞ്ഞു.😂😂😂
    ബക്കറ്റ് പിരിവും ആക്രി വിൽപ്പനയും കഴിഞ്ഞ് രാത്രിയാണ് ക്ലീറ്റോ ടിവിയും കൊണ്ടുവന്നത്. ക്ലീറ്റോ ഒരു കാര്യം ഏറ്റെടുത്താൽ പൊട്ടുമെന്നാണ് വെപ്പ് ;എങ്കിൽപ്പിന്നെ ഉച്ചയ്ക്കേ കനകൻ എന്തിനാണ് സതീശനോട് ടിവി കൊണ്ടുവരുന്ന വിവരം വിളിച്ചു പറഞ്ഞത്? മാത്രമല്ല ക്ലീറ്റോയുടെ സ്വഭാവം വച്ച് അവിടെപ്പോയിD DT പാർട്ടിയെ പറ്റി രണ്ടു വാക്ക് പറയാതെ വരില്ലല്ലോ?
    ക്ലൈമാക്സിലെ കൺഫ്യൂഷനെ പറ്റി എങ്ങനെ എഴുതണമെന്നറിയില്ല എങ്കിലും ' പറയട്ടെ മീശ എടുക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ കനകൻ മന:പ്പൂർവ്വം വീഡിയോ ഒപ്പിച്ചതാവാം. നൈസായിട്ട് ഊരാൻ വേണ്ടി മാത്രം' അല്ലെങ്കിൽ സതീശൻ തെറ്റിദ്ധാരണയുടെ പേരിലിട്ട വീഡിയോ കച്ചിത്തുരുമ്പാക്കിയതുമാവാം. എന്തായാലും ക്ലീറ്റോയുടെ മുന്നിൽ തോറ്റു പോയല്ലോ എന്ന ആത്മഗതം എങ്കിലും ആവാമായിരുന്നു കനകന്🤔🤔
    പാവം ക്ലീറ്റോ അരിശത്തിൽ തുടങ്ങി അരിശത്തിലും സങ്കടത്തിലും അവസാനിച്ചും പോയി😰😰
    എന്തു തന്നെ ആവട്ടെ പ്രേക്ഷകർക്കു മുന്നിൽ
    നല്ലൊരു നർമ്മരസമുള്ള ദൃശ്യാനുഭവമായി, "പാവങ്ങൾക്കൊരു ടി.വി "😍
    അരങ്ങിലും അണിയറയിലുമുള്ള അളിയൻസിന്റെ 'എല്ലാ മുത്തുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ❤️❤️❤️❤️👍👍👍👍👏👏👏👏👏👌👌👌🙏🙏
    Roosh😍😍💃

  • @salihp2877
    @salihp2877 3 роки тому +6

    Aliyans episode full kandavar like adi👍👏

  • @jismyjishad3158
    @jismyjishad3158 3 роки тому +5

    അടിപൊളി സൂപ്പർ അവസാനം ക്ളീറ്റോ ചമ്മി പോയി

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 3 роки тому +5

    Super...... രാജീവ്‌ കരുമാടിയുടെ ബുദ്ധി അപാരം......

  • @mashoodmashu3298
    @mashoodmashu3298 3 роки тому +13

    Supper episode🔥🔥🔥

  • @niyasabdullah6164
    @niyasabdullah6164 3 роки тому +14

    തങ്കം, ക്ലീറ്റോ അടുക്കള സീൻ നല്ല രസം!🥰

  • @sindunavaznavaz2948
    @sindunavaznavaz2948 3 роки тому +3

    I always waiting to watch this just love this program

  • @sherlymathai4706
    @sherlymathai4706 3 роки тому +8

    നമ്മുടെ തങ്കം തകർത്തു 💃💃💃💃❣️❣️❣️❣️❣️❣️

    • @arifudheenparengal6193
      @arifudheenparengal6193 3 роки тому +4

      Ni thankathinte aarenkilum aano

    • @koottukaran3461
      @koottukaran3461 Рік тому

      @@arifudheenparengal6193 തങ്കത്തിൻ്റെ ആരെങ്കിലും ആണെങ്കിൽ മാത്രമേ അവരേക്കുറിച്ച് എന്തെങ്കിലും പറയാൻ പാടുള്ളോ 😁 എന്തോന്നടേ ഇത്

  • @shamshadbanu8073
    @shamshadbanu8073 3 роки тому +8

    Ee serial nte ella actors inte real family Vennamayirunnu

  • @gauri4313
    @gauri4313 3 роки тому +7

    Super episode ❤️💚💜🧡

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому +4

    തലച്ചിറ പൊന്നോ 👍👍👍പൊളിച്ചു 69, 70, എപ്പിസോഡ്

  • @abbaschelakulam6149
    @abbaschelakulam6149 3 роки тому +1

    😃😃അടിപൊളി എപിസോഡ് എല്ലാവരും തകർത്തു ശ്രീ രാജേഷ് &രാജീവ്‌ കരുമാടി sr നിങ്ങൾ ഞങ്ങൾക്കു സമ്മാനിക്കുന ഈ അളിയൻസ് എന്ന പ്രോഗ്രാം ഞങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🌹🌹

    • @hananahhashim296
      @hananahhashim296 Рік тому

      Gg😁😁😁😁👍🏼👍🏼👍🏼🤐😂😂🤩

  • @celinajoseph8611
    @celinajoseph8611 3 роки тому +2

    എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം 💗💗💗💗💗💗💗💗💗💗💗💗

  • @annaphilpmariyam5091
    @annaphilpmariyam5091 3 роки тому +4

    Soumya kaanaan enthaa ഭംഗി 😘😘😘😘

  • @rishadmuhammad5508
    @rishadmuhammad5508 3 роки тому +4

    Police koduthennu paranjadinu pakaram
    Kambiyude alukal vannu preshnam undakkiyirunnengil 👍👍

  • @user-yv4lm3fb8u
    @user-yv4lm3fb8u 3 роки тому +10

    കൊറോണ ,ലോക്ഡൗണ് എന്നൊക്കെ പറഞ്ഞു, പക്ഷേ ആർക്കും മാസ്കുമില്ല, സാനിററയിസറുമില്ല 🤬🤬

  • @chitraajish9853
    @chitraajish9853 3 роки тому +3

    Woww always waiting for this episode

  • @sunainalathif5263
    @sunainalathif5263 3 роки тому +2

    Kanunnathinu munpe njan like adikkum. Aliyans orikkalum nirasappedutharilla 😍👌

  • @shilpasanish2282
    @shilpasanish2282 3 роки тому +1

    Thankam chechi cleettochane nokki chirikkunna chiri clettochante expression... Adipoli😀

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 роки тому +1

    ചിരിക്കാൻ ഒരുപാട് ഉണ്ട് എന്നാലും അവസാനം caimax എന്തോ പോലെ
    എല്ലാവരും തകർത്തു

  • @epmm_chef4135
    @epmm_chef4135 3 роки тому +3

    നല്ലൊരു എപ്പിസോഡ് സൂപ്പർ

  • @sudhisudheer8720
    @sudhisudheer8720 3 роки тому +4

    സൂപ്പർ എപ്പിസോഡ്

  • @sabidbk3800
    @sabidbk3800 3 роки тому +8

    അപ്പുകുട്ടൻ സാറിനെ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിച്ചെ !!!

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +5

    ഇത് അര മണിക്കൂറെങ്കിലും ആക്കി കൂടെ....

  • @sherlymathai4706
    @sherlymathai4706 3 роки тому +3

    അടിപൊളി എപ്പിസോഡ് 💗💗💗💗💗💗💗💗💗

  • @fasilmon6193
    @fasilmon6193 3 роки тому +18

    മജ്ഞു ഇഷ്ടം ഉള്ളവർ 👍

  • @anandarvin7988
    @anandarvin7988 3 роки тому +16

    Super kanakan is always highlight

  • @renjithgopinath7501
    @renjithgopinath7501 3 роки тому +7

    Nadarajan rocks😎

  • @sreejak3753
    @sreejak3753 3 роки тому +3

    6:10 jagathichettante dilogue 😂😂

  • @hidayathullakamal2707
    @hidayathullakamal2707 3 роки тому +3

    Episode 70..Pavanghalkoru TV. Bore adikkathe irunnu kanan pattiya oru episode. Ellavarum nannayi abinayichu. Abinaya mikavil aliyans teamine vellan thalkalam vere arumillalo.Muthinu enthenkilum oru dialogue kodukkarnnu. Bucket pirivum akriyum okke vitta cash kond kashttappettu cleeto vanghiya TV satheeshanu kodithappol Kanakan chaithath enthayalum shariyayilla. Anunghalayal meesha pirichu nadannal mathram pora Mr.Kanakan, vakku paranjal vakk ayirikkanam. Climaxil cleettoye patticha Kanakan sharikkum anunghalaya njanghalkku perudosham undakki. Vendayirunnu Kanaka.. cleettoyodu ithu vendarnnu. Oru ozhukkulla episode.. nannayirunnu..🌹🌹🌹Hidayath🖊️🖋️

  • @sachu1436
    @sachu1436 3 роки тому +1

    Aliyans എല്ലാ ദിവസവും വേണമെന്നുള്ളർവർ ലൈകിയ്യ്യ്ക്കോ

  • @muhammedshadin.mpthottara7131
    @muhammedshadin.mpthottara7131 3 роки тому +3

    Episode 70
    പാവങ്ങള്‍കൊരു TV
    നന്നായിരുന്നു ,,
    തുടക്കത്തില്‍ തന്നെ അളിയന്‍മാരുടെ പത്രത്തിന് വേണ്ടിയുള്ള വഴക്ക് കൂടല്‍ കാണാന്‍ രസമുണ്ടായിരുന്നു👌cleto വിചാരിച്ചാല്‍ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ,,👍
    രാജീവ് സാറിന്‍റ എല്ലാ scriptilum നല്ലൊരു മെസ്സജുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല
    നന്നായിരുന്നു
    Thanks രാജേഷ് സാര്‍🙏🙏
    അക്ബര്‍ (കുഞ്ഞുട്ടി )🖋️🖋️🖋️

  • @shanavastk6930
    @shanavastk6930 3 роки тому +1

    Excellent episode.. manju you are an outstanding artist

    • @hananahhashim296
      @hananahhashim296 Рік тому

      Eeeerrttt😢😢😢😮😂😂😂😂😂😂😂😂😂

  • @chithrashenoy4629
    @chithrashenoy4629 3 роки тому +1

    Nice episode like always.

  • @shamilmunna1686
    @shamilmunna1686 3 роки тому +1

    Supper episode kanaganchatta👌

  • @shereena6549
    @shereena6549 3 роки тому +3

    Waiting For next episode

  • @hasip5087
    @hasip5087 3 роки тому

    Good one ...എല്ലാവരും നന്നായിട്ടുണ്ട്

  • @NaziyaNazar78
    @NaziyaNazar78 3 роки тому +1

    Ennalum cleetoyod kanichath mosham aayi poyi ellarum athine support cheyyukayum cheyth

  • @hairu1221
    @hairu1221 3 роки тому

    Adipoli paripady aane aliyans👍👍

  • @abupalakkadan9170
    @abupalakkadan9170 Рік тому +1

    ആ പാവം ക്ലീറ്റോ നാടുമുഴുവന്‍ തെണ്ടിപ്പിരിച്ചും , ആരാന്റെ മുതല് കട്ടെടുത്ത് വിറ്റും കൊർച്ച് പണമുണ്ടാക്കി അതുകൊണ്ട് ഒരു ടിവി വാങ്ങി കൊടുത്തപ്പൊ ഓസില് അതിന്റെ ക്രഡിറ്റ് കനകനും..
    ന്നാലും കൊലച്ചത്യായിപ്പോയി ട്ടാ

  • @LaijuKaruvel
    @LaijuKaruvel 3 роки тому +4

    പാവങ്ങൾക്ക് ഒരു ടീവി 😆😆😆😆😆

  • @remyaraju2312
    @remyaraju2312 3 роки тому +1

    Super episode👌👌

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 3 роки тому

    Superr. Pwolichuu...... ente. Aliyans

  • @mashoodmashu3298
    @mashoodmashu3298 3 роки тому +3

    Manjumma ishttam😘😘

  • @venugopal2347
    @venugopal2347 3 роки тому +7

    Simple story line and kept the suspense till the end. As usual, great team effort... overall worth watching 👍💐😔

  • @santhoshkp9817
    @santhoshkp9817 3 роки тому +1

    ഹ ഹ ഹ superb episode .... Adipoli...👌👍

  • @charlyrajuthomas3348
    @charlyrajuthomas3348 3 роки тому +1

    Adipoli episode TV

  • @devikams9186
    @devikams9186 3 роки тому +4

    Adipoli episode

  • @glinsonbabu5045
    @glinsonbabu5045 3 роки тому

    Super acting all good episode

  • @rock1749
    @rock1749 3 роки тому

    Aliyans my favorite channel

  • @zubair.makasaragod
    @zubair.makasaragod 3 роки тому +3

    അളിയൻസ് കട്ട ഫാൻസ്‌

  • @shijimolsanthosh7248
    @shijimolsanthosh7248 3 роки тому

    Supr kanakan innathe episode supr aayittundu

  • @kgvysakhkg
    @kgvysakhkg 3 роки тому +1

    Manju Chechi Aliyan Vs Aliyan Serialilekkal Glamour aayi Varunnund... 😍

    • @hananahhashim296
      @hananahhashim296 Рік тому

      Ffffsasssweee😲😲😜👍🏾😲😲😲😣😄😗😄😣😣😣😗😗😗😗😗😄😗😄😗🎉😗😗🎉😌😌😌

  • @muhammadsuhailac8212
    @muhammadsuhailac8212 3 роки тому +3

    അളിയൻസ് എന്ന പരിപാടി യിൽ ലില്ലിയും ക്‌ളീറ്റസും ആങ്ങളയും പെങ്ങളും ആണ് എന്നാൽ അളിയൻ vs അളിയനിൽ ജമന്തിയും ക്‌ളീറ്റസും ആങ്ങളയും പെങ്ങളും ആണോ അതോ നാത്തൂനും അളിയനും മാത്രമോ

  • @vipinvinay1844
    @vipinvinay1844 3 роки тому +10

    ലില്ലി ഫാൻസ്‌ adi like

  • @ammimoosa8479
    @ammimoosa8479 3 роки тому +3

    Etra valiya muringa kaya🥰

  • @snehalathanair427
    @snehalathanair427 Рік тому

    Thangam is super-- very humorous too--- everyone is super duper

  • @LaijuKaruvel
    @LaijuKaruvel 3 роки тому +7

    Aliyans fans ഓടിവായോ 👍👍👍👍👍👍

  • @chithrashenoy4629
    @chithrashenoy4629 3 роки тому

    Ellaarum adipoliyaatto

  • @sadikshahul1943
    @sadikshahul1943 3 роки тому +1

    Super episode

  • @blessonjoseph3337
    @blessonjoseph3337 3 роки тому +1

    Adipoli dialogue anisheyttan and riyasikka

  • @allanmthomas3730
    @allanmthomas3730 3 роки тому

    Super episode..

  • @nayananair4600
    @nayananair4600 3 роки тому +12

    Cleetonte ഉണ്ടക്കണ് ഇഷ്ടപ്പേടുന്നവർ like cheyu