Aliyans - 71 | ഉൾവിളി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 594

  • @cletodavid4875
    @cletodavid4875 4 роки тому +238

    ക്ലിറ്റോ, തങ്കം,ലില്ലി, കനകൻ,മുത്തു,അമ്മാവൻ, 'അമ്മ.. എല്ലാവരും അഭിനയിക്കല്ല.. അളിയൻസിലൂടെ ജീവിക്കുകയാണ്..😍😍😍

    • @hansiyavs7409
      @hansiyavs7409 4 роки тому +2

      Yeah. You are right about that. 👏👏👍

    • @cletodavid4875
      @cletodavid4875 4 роки тому +1

      @@hansiyavs7409 😍

    • @hansiyavs7409
      @hansiyavs7409 4 роки тому +1

      @@cletodavid4875 athe avar abhinayikkuka Alla. Marichu, aliyans l jeevikkukayanu.cleto ,thankam and Muthu, pappa my favorite characters in aliyans. They are good actor and actress in aliyans.

    • @prabhageorgegeorge4333
      @prabhageorgegeorge4333 4 роки тому

      Mm

  • @nayananair4600
    @nayananair4600 4 роки тому +587

    Aliyansinte എല്ലാ എപ്പിസോഡുകൾ കാണുന്നവർ like adiku

  • @sreekumarmp8730
    @sreekumarmp8730 3 роки тому +18

    Better than watching movies... Ee program orikkalum nirutharuthee.. 😍

    • @snehalathanair427
      @snehalathanair427 Рік тому

      Absolutely-- much better than watching lousy serials -- Aliyans is such a nice comedy serial-- all in good humour and.good messages

  • @dilshanathesneem7945
    @dilshanathesneem7945 4 роки тому +8

    അളിയൻ vs അളിയൻ ലിൽ ഉണ്ടായിരുന്ന ഗ്ലിറ്റോ റ്റെ പെങ്ങൾ ക്ലാര നെ അളിയൻസിൽക്ക് കൊടുവേരു... plz

  • @neenababu6123
    @neenababu6123 4 роки тому +8

    Cleeto fans like👍👍👍👍👍 adi

  • @njanbranthan5259
    @njanbranthan5259 4 роки тому +7

    ഉൾവിളി അടിപോളി

  • @mashoodmashu3298
    @mashoodmashu3298 4 роки тому +2

    Last seen Polichadukki 💖💖

  • @basheerraihan
    @basheerraihan 4 роки тому +3

    Ammavan..mazz entry😍😍

  • @shandasamuel621
    @shandasamuel621 4 роки тому +2

    ക്ലീറ്റോയുടെ അഭിനയം ഒരു വീട്ടിൽ നടക്കുന്ന സംഭവം ആണ്.

  • @spectacularflower9663
    @spectacularflower9663 Рік тому

    ഇത്രയും ഉളുപ്പില്ലാത്ത മനുഷ്യർ ലോകത്തുണ്ടല്ലെ?

  • @lekshmisanthosh9
    @lekshmisanthosh9 3 роки тому

    Ammavan & Cleeto chettan super

  • @mohammadthameem4290
    @mohammadthameem4290 2 роки тому

    Super

  • @ebykurian6158
    @ebykurian6158 4 роки тому +140

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മഞ്ജു ന്റെ ഫാൻസ്‌ ലൈക് അടിക്കു ❤️❤️❤️❤️

  • @rencymolmathew9114
    @rencymolmathew9114 4 роки тому +434

    അളിയൻസ് നെഞ്ചിൽ ഏറ്റിയവർ ആരൊക്കെ ഉണ്ട്,, 🥰ഞാൻ ഉണ്ട്

  • @Subair216
    @Subair216 4 роки тому +224

    വളരെ കുറഞ്ഞ സമയം മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അമ്മാവൻറെ വരവ് മനസ്സിന് വല്ലാത്ത കുളിർമ സമ്മാനിച്ചു അമ്മാവൻറെ റോളും അങ്ങനെതന്നെ

  • @sherlymathai4706
    @sherlymathai4706 4 роки тому +13

    ഏതു റോളും അനായേസേന ചെയ്യുന്ന. നമ്മുടെ തങ്കത്തിന് ലൈക്ക്‌ അടിക്കു 💗💗💗💗💗💗💗

  • @LaijuKaruvel
    @LaijuKaruvel 4 роки тому +57

    പണ്ടത്തെപ്പോലെ ക്ളീറ്റോന്റെ ഉഡായിപ്പൊന്നും ഏൽക്കുന്നില്ല 😆😆😆😆

  • @amviy
    @amviy 4 роки тому +69

    അളിയന്റെ... super.. location
    എത്ര പേർക്ക് ഇഷ്ടം മായി

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 роки тому +116

    യൂട്യൂബിൽ കാണാൻ വേണ്ടി ഏറ്റവും കൂടുതൽ wait ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം മ്മടെ സ്വന്തം അളിയൻസ് മാത്രമാണ്...💪💪💪💪😘😘😘

  • @ebykurian6158
    @ebykurian6158 4 роки тому +44

    സാധരണ ക്ളീറ്റോയുടെ തള്ള് കേട്ടാണ് രാവിലെ വണ്ടി പോകാറ് എന്ന് kanakan 🤪🤪🤪🤪🤪

  • @rencymolmathew9114
    @rencymolmathew9114 4 роки тому +100

    ഹായ് അമ്മാവൻ വന്നല്ലോ 🥰🥰 ഒരുപാട് അമ്മാവനെ മിസ്സ്‌ ചെയ്ത്.... അമ്മാവനെ ആരൊക്കെ മിസ്സ് ചെയ്തു

  • @ebykurian6158
    @ebykurian6158 4 роки тому +57

    അവസാനം അമ്മാവന് എങ്കിലും ഞങ്ങടെ ക്ളീറ്റോയുടെ മനസ്‌ കാണാൻ പറ്റി ..ക്ളീറ്റോ ഉയിരാണ് ❤️❤️❤️❤️അമ്മാവ നിങൾ മാസ്സ് ആണ്

  • @AjithKumar-gc7ov
    @AjithKumar-gc7ov 4 роки тому +39

    ക്ളീറ്റോ അളിയൻ ഉഡായിപ്പിന്റെ ഉസ്താതാണ് എന്തെങ്കിലും മനസ്സിൽ കണ്ടാൽ അത് നടത്തിയിട്ട് അടങ്ങൂ 🙏🙏🙏

  • @kiaoptima3408
    @kiaoptima3408 4 роки тому +56

    ഉപ്പും മുളകിന്റെ ഒരു പ്രേക്ഷകനായിരു ന്നു ഇപ്പോൾ അളിയൻസ്

  • @mohammedrishalrishal2230
    @mohammedrishalrishal2230 4 роки тому +54

    അളിയന്മാരുടെ എപ്പിസോഡ് മൊത്തം കാണുന്നവർ ലൈക്‌ അടി

  • @ebykurian6158
    @ebykurian6158 4 роки тому +41

    അവനു അമ്മാവനും അച്ഛനും ഒന്നുമില്ല .എല്ലാരേയും പറ്റിക്കും ..എന്നാലും ആ നരച്ച മനുഷ്യനെ പറ്റിച്ചല്ലോ .ഒഹ്ഹ്ഹ് തങ്കം തഗ് ലൈഫ് ഡയലോഗ് 🤩🤩🤩🤩🤩

    • @padmanabhan-o9j
      @padmanabhan-o9j Місяць тому

      ഉഡായിപ്പിൻ്റെ ഉസ്താദ് ആണ് ക്ലീറ്റോ

  • @mohammedalinafiya6101
    @mohammedalinafiya6101 4 роки тому +79

    കീറ്റോ ചേട്ടൻറെ മുഖത്തിൽ വരുന്ന ഒരു ആ ഭാവം എൻറെ പൊന്നോ,,🤣🤣🤣🤣🤣🤣🤣

  • @ebykurian6158
    @ebykurian6158 4 роки тому +40

    ആ തെങ്ങു ചാരി മറിക്കല്ലേ .ന്റെ തങ്കം എന്നാ പൊളി ഡയലോഗ് ആണ്

  • @ebykurian6158
    @ebykurian6158 4 роки тому +95

    സുരേഷ് സർ വന്നല്ലോ .അടിപൊളി .പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സുരേഷ് അടിപൊളി ആണ് ❤️❤️❤️❤️❤️

  • @muhammedshadin.mpthottara7131
    @muhammedshadin.mpthottara7131 4 роки тому +13

    Episode 71
    ഉള്‍വിളി
    തികച്ചും വെത്യസ്തമായൊരു എപ്പിസേഡ് ആയിട്ടാണ് തോന്നിയത്,👌അമ്മാവന്‍റ cash കൊടുക്കാന്‍ വേണ്ടി oline ബിസിനസ്സ് എന്ന് പറഞ്ഞ് തങ്കത്തിന്‍റ കയ്യില്‍ നിന്ന് cash അടിച്ച് മാറ്റാനുള്ള ശ്രമം പൊളിയുന്നതുംതങ്കം cletoയേ വഴക്ക് പറയുന്നതും നല്ല acting ആയിരുന്നു ഇടക്ക് തങ്കം clettoയോട് നിങ്ങളേ കൊണ്ട് ഈ കുടുംബത്തിന് ഒരു ഉപകാവുമില്ലാ എന്ന് പറയുന്നത് മനസ്സിന് സംഘടം തോന്നി cleto പിണങ്ങി നില്‍ക്കുന്നത് കാണാന്‍ നല്ല രസമാണ്😄😄 എല്ലായിപ്പോഴും ഉടായിപ്പ് കളിക്കുന്ന cleto ഇടക്ക് ഒരു നല്ല കാര്യം ചെയ്യുന്നതും തങ്കത്തിനും കനകനും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം👍 സൂപ്പര്‍ Episode ക്ളെെമാക്സ് പൊളിച്ചു,,👍👍
    നന്നായിരുന്നു 👌
    (കുറേ നാളുകള്‍ക്ക് ശേഷമുള്ള അമ്മാവന്‍റ വരവും ഒരപാട് സന്തോഷമായി)
    Aliyans ഇഷ്ടം
    Thanks രാജേഷ് സാര്‍💐💐💐
    അക്ബര്‍ (കുഞ്ഞുട്ടി )🖋️🖋️🖋️

  • @ebykurian6158
    @ebykurian6158 4 роки тому +40

    ലില്ലി കുട്ടി ആണ് ക്ളീറ്റോനെ സപ്പോർട്ട് ചെയ്യാൻ ഉള്ളു 🤩🤩🤩

    • @musicland2459
      @musicland2459 2 роки тому +1

      എത്ര ആളുകൾ നിന്നാലും ക്ളീറ്റോ ലില്ലിമോളെ എന്നാ ആദ്യം വിളിക്കുന്നത്... അല്ലെ?

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому

      Chela timil ath kooduthalaayrunnu..
      Ipolathe episodilonnum athra aangala pengal sneham randu koottarde edayilum kanarilla😅

  • @SREELEKHA82
    @SREELEKHA82 4 роки тому +16

    അമ്മാവൻ ഇടക്കെ വരുമെങ്കിലും പക്ഷെ അമ്മാവൻ മാസ്സ് ആണ് എന്ന് പറയുന്നവർ ലൈക്‌ ചെയ്യണേ

  • @Ramesh-pl8dx
    @Ramesh-pl8dx 4 роки тому +39

    Pavam cleto, ഈ നിഷ്കളങ്കനായ മനുഷ്യനെ ആണല്ലോ എല്ലാവരും തെറ്റിദ്ധരിച്ചതു...... 😀😀😇

  • @rencymolmathew9114
    @rencymolmathew9114 4 роки тому +58

    ക്ളീറ്റോയെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ

  • @mnpkn5401
    @mnpkn5401 4 роки тому +14

    എന്തൊ ക്ലീറ്റൊയെ ഭയങ്കര ഇഷ്ടാ

  • @kiaoptima3408
    @kiaoptima3408 4 роки тому +7

    അൻസാറിന് മച്ചാൻ വർഗീസിന്റെ ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ??

  • @antonymtbinoy6201
    @antonymtbinoy6201 4 роки тому +18

    ആ പഴയ എനർജി ആർക്കും കാണുന്നില്ലല്ലോ. ഒരു തണുപ്പൻ മട്ട് പോലെ തോന്നുന്നു.

  • @shihababdul2553
    @shihababdul2553 4 роки тому +11

    കള്ളത്തരം അഭിനയിക്കാൻ ക്ളീറ്റോയ്ക് ഒരു പ്രത്യക കഴിവാണ്

  • @sindhurajan568
    @sindhurajan568 4 роки тому +10

    മഞ്ചു സൂപ്പർ ആക്ടിങ്ങ് കാണാനും സുന്ദരിയാ കാണാൻ ഇഷ്ടമില്ലാത്തവര് കാണണ്ട മഞ്ചു അഭിനയിക്കുവല്ല ജീവിക്കുവാണ്

  • @sherlymathai4706
    @sherlymathai4706 4 роки тому +16

    എല്ലാവരും പൊളിച്ചടുക്കി 👍👍👍💗💗💗👌👌👌💃💃💃💃💃

  • @shyniaskar6588
    @shyniaskar6588 4 роки тому +23

    riyas ikka polichu

  • @pradeepsabari9287
    @pradeepsabari9287 4 роки тому +13

    ക്ലിറ്റസ് പോലെ ഒരു കള്ള വടുകൻ വല്ലാത്ത ഒരു അഭിനയം ആണ് പുള്ളിക്കാരൻ

  • @rencymolmathew9114
    @rencymolmathew9114 4 роки тому +10

    😆😆😆😆😆എന്റെ ക്ളീറ്റോ തെങ്ങിൽ ചാരി നിൽക്കുന്ന കണ്ടില്ലേ ചിരിക്കാൻ മേലാ. മാല കിട്ടില്ല ക്ളീറ്റോ പതുക്കെ ചെല്ല് പുറകിന്

  • @rencymolmathew9114
    @rencymolmathew9114 4 роки тому +15

    പനിക്കുന്നുണ്ടോ ക്ളീറ്റോ 🤣🤣

  • @baburaj7288
    @baburaj7288 4 роки тому +10

    വല്ലപ്പോഴും അല്ലേ ഒരു നല്ലകാര്യം ചെയ്യുന്നേ അത് ഞങ്ങളോട് പറഞ്ഞിട്ട് ചെയ്തുടെ 🤣🤣🤣🤣

  • @amalcherian3333
    @amalcherian3333 4 роки тому +13

    കനകനെക്കാൾ എനിക്കിഷ്ട്ടം ക്ലിട്ടോയെ ആണ് ... അങ്ങനെ അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് adikkanee

  • @RajuRaju-zp9jk
    @RajuRaju-zp9jk 4 роки тому +6

    എല്ലാവരും ചേർന്ന് cletoye വഴക്കു പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നുന്നു

  • @basheervp5810
    @basheervp5810 4 роки тому +20

    സൂപ്പർ

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 4 роки тому +11

    Eppisode കണ്ടു കൊള്ളാം. ഇതുപോലെ ഒരു ഓൺലൈൻ businessil എനിക്കും 7.500 നഷ്ടപ്പെട്ടിട്ടുണ്ട്. ക്ളീറ്റോ പറഞ്ഞ ഇതേ വകുപ്പാണ് ഞാൻ ചേർന്ന ഏജന്റും എന്നോട് പറഞ്ഞത്. ആദ്യം 7500 nu products കിട്ടുമെന്ന് പറഞ്ഞു. Products ഉം കിട്ടിയില്ല. കാശും കിട്ടിയില്ല.
    പിന്നെ ഇതിൽ cleeto ഒരു നല്ല കാര്യം ചെയ്തു. ക്ളീറ്റോയുടെ നന്മ ആരും അംഗീകരിക്കില്ല. മുത്ത് ഇല്ലാത്തതു ഒരു കുറവായി തോന്നി

  • @ebykurian6158
    @ebykurian6158 4 роки тому +15

    തെങ്ങു ചാരി നിന്നിട്ടു കിട്ടിയില്ല .ഇന് കുറച്ചു പുതച്ചു മൂടി കിടന്നു നോക്ക് ക്ളീറ്റോ അളിയാ 😂😂😂😂😂

  • @rajisasikumar9348
    @rajisasikumar9348 4 роки тому +8

    പാവം ക്‌ളീറ്റോ. സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. അമ്മാവനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഈ ആഴ്ചയുടെ തുടക്കം ക്‌ളീറ്റോ സ്കോർ ചെയ്തു🤗

  • @sherlymathai4706
    @sherlymathai4706 4 роки тому +11

    പുതിയ ഐഡിയ ആണോ ക്ളീറ്റോ ചേട്ടാ

  • @jollysports5654
    @jollysports5654 4 роки тому +34

    Those who are commenting negative about thankam is wantedly attacking her, she is super artist

    • @cletodavid4875
      @cletodavid4875 4 роки тому +4

      ഈ തേങ്ങ ഇടുമ്പോൾ കുറച്ചു പേട്ട് തേങ്ങ എങ്ങനെ പോയാലും കിട്ടും തങ്കത്തിനെതിരെ ഈ നെഗറ്റീവ് കമെന്റ് ഇടുന്നവരെ അങ്ങനെ കണ്ടാൽ മതി ഡോ..😊😊

  • @Subair216
    @Subair216 4 роки тому +16

    റിയാസ് നിർമ്മകല എന്ന മഹാനായ കലാകാരന്റെ അഭിനയ മികവിൽ ഇന്നത്തെ എപ്പിസോഡിലും ക്ലീറ്റസ് എന്ന കഥാപാത്രം ഏറ്റവും ശ്രദ്ധേയമായി.

  • @leyalekshmi7069
    @leyalekshmi7069 4 роки тому +15

    Cleetode pattu super😜😜😜

  • @iamnichuzz2345
    @iamnichuzz2345 4 роки тому +12

    വീഡിയോ കാണുന്നവർ ഇവിടെ ലൈക്കിക്കോ ✌️....

  • @ebykurian6158
    @ebykurian6158 4 роки тому +3

    ക്ളീറ്റോ ഊടായിപ്പാണെലും കള്ള സത്യം ചെയ്യാൻ തങ്കത്തിന്റെ തലയിൽ കൈ വെച്ചു സത്യം ചെയ്യില്ല ..നേരും നെറിയും ഉള്ളവനാണ് ക്ളീറ്റോ 😅😅😅😅😅❤️❤️❤️❤️

  • @issakiwriter2557
    @issakiwriter2557 4 роки тому +13

    GOOD script
    Excellent team
    All the best 👍

  • @ebykurian6158
    @ebykurian6158 4 роки тому +9

    തെങ്ങും ചാരി നിന്ന് ഇന്ന് മാല കൊണ്ടുപോകുമോ ..

    • @aneeskanakkod9025
      @aneeskanakkod9025 4 роки тому +1

      Oru videkk itrayum comments idan Chetan mathram kazhiyuthra😀

    • @soumyajoy9278
      @soumyajoy9278 4 роки тому

      എപ്പിസോഡ് കണ്ട് കൊണ്ടാണ്‌ കമന്റ് ഇടുന്നെ .athanu

    • @soumyajoy9278
      @soumyajoy9278 4 роки тому

      ee chettan ennum ഇങ്ങനെ ആണ് കമന്റ് ഇടുന്നെ

    • @remyamohanan9469
      @remyamohanan9469 4 роки тому

      അതെ സൗമ്യ് ഇയാൾ എപ്പിസോഡ് കണ്ട് കമന്റ് ഇട്ടു പോവുകയാണ്

    • @ebykurian6158
      @ebykurian6158 4 роки тому +1

      ഈ താഴെ പറഞ്ഞവർ പറഞ്ഞതാണ് ഇതിനുള്ള ഉത്തരം ..എപ്പിസോഡ് കണ്ടുകൊണ്ടു അപ്പപ്പോൾ കമന്റ് ഇടണം

  • @krishnapraveen7966
    @krishnapraveen7966 4 роки тому +8

    Oru divasam ivarude location onn kaananam enn arkkokke agrahamund 🥰

  • @thesniarshad5709
    @thesniarshad5709 3 роки тому +2

    Baakkiyulla serialnekkaal kooduthal aliyans ishtappedunnavar like adi

  • @shibinnazeer4772
    @shibinnazeer4772 4 роки тому +6

    ഉഡായിപ്പിന്റെ ഉസ്താദ് ക്ളീറ്റോ 🤣♥️

  • @hasip5087
    @hasip5087 4 роки тому +6

    അടിപൊളി എപ്പിസോഡ് ...മഞ്ജു ചേച്ചി എപ്പോഴും പോലെ തെന്നെ അടിപൊളി

  • @cmasshaji4957
    @cmasshaji4957 4 роки тому +2

    ഉൾവിളി കണ്ടു സൂപ്പർ എപ്പിസോഡ് അമ്മാവന് കൊടുക്കാനുള്ള കാഷിനു വേണ്ടി പുതിയ ഓൺലൈൻ ബിസിനസ് നാടകം. ക്ളീറ്റോയുടെ ഒരു നാടകവുംതങ്കത്തിന്റെ അടുത്ത് നടന്നില്ല. ഇടക്ക് ക്ളീറ്റോ നല്ലകാര്യം ചെയ്യുന്നുണ്ട് പക്ഷെ വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല തങ്കം ലില്ലി കനകൻ അമ്മാവൻ എല്ലാവരും ഉഷാറായി. അമ്മാവനെ കുറെ നാളുകൾക്കു ശേഷം കണ്ടപ്പോൾ സന്തോഷം തോന്നി അഭിനന്ദനങ്ങൾ

  • @arjun.k.a9679
    @arjun.k.a9679 4 роки тому +8

    Aliyans fans like adikumo

  • @adarshanilkumar7080
    @adarshanilkumar7080 4 роки тому +1

    Thankam phone thirichu pidichaan samsarichathenn ithil ethra per sradhichu......?????

  • @rencymolmathew9114
    @rencymolmathew9114 4 роки тому +9

    അതും ഏറ്റില്ല... ഇന്ന് പാവത്തിന് കണ്ടകശനി ആണ്

  • @rajeshpn5081
    @rajeshpn5081 4 роки тому +4

    അളിയൻസ് പഴയ നിലവാരത്തിലേക്ക് ഉയരുന്ന കാണുമ്പോൾ സന്തോഷം തോന്നുന്നു. തങ്കം - ക്ലീറ്റോ കോംബിനേഷൻ സീൻസ് അപാരം. ഇവർക്കു മാത്രമേ ഇങ്ങനെ ജീവിച്ചു കാണിക്കുവാൻ പറ്റൂ. ഫോട്ടോഗ്രാഫി നന്നാക്കിയാൽ അളിയൻസ് ഇനിയും മുന്നേറും -

  • @nahasms19
    @nahasms19 4 роки тому +6

    kanakan sharikkum chool poyi cleeto roks

  • @beenamenon9384
    @beenamenon9384 4 роки тому +7

    Pls this serial should be telecast 5 days a week. U all r rocking👍👍👍👍

  • @saydfaizal5944
    @saydfaizal5944 4 роки тому +10

    നടരാജൻ
    ക്ളീറ്റസ് നെ ആരെങ്കിലും തട്ടി കൊണ്ട് പോയിട്ടുണ്ട് ആവു😍😏😏😏

  • @rosheenasahar4996
    @rosheenasahar4996 4 роки тому +7

    ക്‌ളീറ്റോ എവിടുന്ന് വരുന്നു ഇജ്ജാതി എക്സ്പ്രഷൻ 😂😂👌👌
    അമ്മാവൻ വീട്ടിൽ വരുന്നു എന്ന് ഫോൺ വിളിച്ചപ്പോ സന്തോഷം തോന്നിയത് എനിക്ക് മാത്രമാണോ 😃
    സുരേഷ് സാറിനെ കൂടുതൽ ഉൾപ്പെടുത്തു.. നല്ല അഭിനയമാണ് 😍😍
    മഞ്ജു ചേച്ചി ഇഷ്ടം 😍😘😘😘😘

  • @praisonkmathewkozhamala3730
    @praisonkmathewkozhamala3730 4 роки тому +10

    മഞ്ജു അല്പം ഓവർ ആണ്

  • @parokkottil
    @parokkottil 4 роки тому +12

    2017 thottu parayunathanu cleeto “kurach paisa varanindenn” kanakan maari, jamanthi maari lillikutty aayi, 2 pralayam kazhinju; ithu vare oru vyathyasam undayittila 😅

  • @aakhilaharshad8708
    @aakhilaharshad8708 4 роки тому +4

    Thankam chechide dialog ellam kalakki.nan parayan aahrahichath thnne.👍cleeto kasttam 👿🤦‍♀️

  • @titusgtn8528
    @titusgtn8528 4 роки тому +6

    Super Adipoli cleeto athyamai oru Nalla karyam cheithu

  • @resmysebastian5356
    @resmysebastian5356 4 роки тому +10

    Really getting addicted to aliyans😍

  • @aswathybanglavil5703
    @aswathybanglavil5703 4 роки тому +5

    നടരാജന്റെ sound marialloo

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 роки тому +5

    സൂപ്പർ എപ്പിസോഡ് എനിക്കു ഒരുപാട് ഇഷ്ടമായി

  • @abbaschelakulam6149
    @abbaschelakulam6149 4 роки тому +4

    🌷ഒത്തിരി നാളുകൾക്കു ശേഷം വന്ന അമ്മാവൻ അടിപൊളിയായി വന്നു 🌹🌹🌹

  • @പ്രമോദ്ചാരു
    @പ്രമോദ്ചാരു 4 роки тому +7

    നല്ല സൂപ്പർ എപ്പിസോഡ് 👌👌👌

  • @sareefkudir8764
    @sareefkudir8764 3 роки тому +2

    ലില്ലിയും കനക നും പൊളിച്ചു അവരുടെ അഭിനയം സൂപ്പർ കനക നെയും ലില്ലിയും ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

  • @mashoodmashu3298
    @mashoodmashu3298 4 роки тому +7

    Supper episode🔥🔥

  • @jismyjishad3158
    @jismyjishad3158 4 роки тому +11

    പാവം ക്ളീറ്റോ നിക്കണ കണ്ടപ്പോൾ പാവം തോന്നി

  • @thajudheenthaj3546
    @thajudheenthaj3546 4 роки тому +3

    ഓൺലൈനിലെ ജഗതിയാണ് ക്ലിറ്റോ...

  • @suryasree7604
    @suryasree7604 4 роки тому +2

    This kanakan was bad

  • @anvarsadatht8093
    @anvarsadatht8093 4 роки тому +6

    ഇതുപോലൊരു എപ്പിസോഡ് അളിയൻ vs അളിയൻസിൽ വന്നിട്ടുണ്ട്.

  • @ajayanalokkan7722
    @ajayanalokkan7722 4 роки тому +3

    Very nice. Manju awesome

  • @epmm_chef4135
    @epmm_chef4135 4 роки тому +6

    ക്ലൈമാക്സ്‌ കണ്ണ് നനയിച്ചു 💚💚💚💓💓

  • @indubpillai7456
    @indubpillai7456 4 роки тому +4

    അമ്മാവന്റെ രണ്ടാം വരവ്

  • @shaijumelila
    @shaijumelila 4 роки тому +3

    രാജേഷ് ടീം അഭിനന്ദനങ്ങൾ.. നല്ല എപ്പിസോഡ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി ആണ്.. എന്റെ ക്‌ളീറ്റോ ഇങ്ങനെ മിണ്ടാതിരിക്കരുതേ 😍😍😍

  • @anvarsadatht8093
    @anvarsadatht8093 4 роки тому +5

    ഇതിൽ ഏറ്റവും കൂടുതൽ കമന്റ് ഇട്ടത് eby kurian. 12coment

    • @jasminshajahan6292
      @jasminshajahan6292 4 роки тому

      Athe

    • @ebykurian6158
      @ebykurian6158 4 роки тому

      എപ്പിസോഡ് കണ്ടുകൊണ്ടു കമന്റ് ഇടുന്നെ .അതാണ്

    • @johnxavier5842
      @johnxavier5842 4 роки тому

      @@ebykurian6158 keep it up

    • @chinnuchinnu3829
      @chinnuchinnu3829 4 роки тому

      Njanum shradhichu

    • @anvarsadatht8093
      @anvarsadatht8093 4 роки тому

      വേറെയും കുറച്ചു പേരുണ്ട്. കമന്റിന്റെ എണ്ണം കൂട്ടുന്നവർ. Rency mol, laiju. Mashood mashu എപ്പോഴും മഞ്ജുമ്മ ഇഷ്ട്ടം എന്ന coment എല്ലാ എപ്പിസോഡിലും

  • @Dan16919
    @Dan16919 4 роки тому +3

    ഞാനും കലവൂരാണ്. ജയദേവനോട് ചോദിക്കട്ടെ. മിമിക്രി ആർട്ടിസ്റ്റല്ലേ?.

  • @ebykurian6158
    @ebykurian6158 4 роки тому +4

    money chain business um aayi ക്ളീറ്റോ ..

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 роки тому +2

    ക്ലിറ്റൊ കൊച്ചു പിള്ളേരുടെ സ്വഭാവം ആണ് 😀😀

  • @vipinvinay1844
    @vipinvinay1844 4 роки тому +5

    ലില്ലി ചേച്ചി ഇഷ്ട്ടം

  • @prarthanasreekumar
    @prarthanasreekumar 4 роки тому +2

    Oro episodum onninonnu nannakunnund....namukk chuttum alla, nammude okke day to day life anu kanan pattunnath...ithil arum abhiniyikkunnilla,, jeevikkuvanu...! !
    pinne, nilapadukal ullavarkke kallerukal kittarullu....Manjumma keep going like this....we are all with u..😍😍😍😍

  • @edinsedin2005
    @edinsedin2005 2 роки тому +1

    ഓരോ തവണയും വ്യത്യസ്തതയാർന്ന ഇതിവൃതത്തിൽ അതിഷ്ടിതമാണ് അളിയൻസ്... ഓരോ കഥാപാത്രവും അഭിനയിക്കുകയല്ല കഥാതന്തുവിലൂടെ ഇവിടെ ജീവിച്ചു തീർക്കുകയാണ്.... എന്നാൽ നാം ഏവരും ഇപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നത് നിർമ്മാതാവിനെയും സംവിധായകനെയും ഒക്കെ മാത്രമാണ്...ഇത്രത്തോളം ജീവൻ തുടിക്കുന്ന സജീവത തുളുമ്പുന്ന കഥാതന്തു ഒരോ എപ്പിസോഡിലും ഒന്നിനൊന്നു മികച്ചതാക്കി സാകൂതം നിരീക്ഷിക്കാനായി നമൂക്ക് മുന്നിലേക്ക് തരുന്നത് ഇതിൻ്റെ സ്ക്രിപ്റ്റ് റൈറ്റർ ആണ്...അദ്ദേഹത്തെയും ഡയറക്ടർ, പ്രൊഡ്യൂസർ എന്നിവർക്കൊപ്പം പ്രാധാന്യത്തോടെ അന്തിമ അടിക്കുറിപ്പിലും എടുത്തു കാട്ടേണ്ടതാണ്....👍

  • @ebykurian6158
    @ebykurian6158 4 роки тому +4

    back ground music പൊളിച്ചു

  • @muhammedhadi4213
    @muhammedhadi4213 4 роки тому +6

    Second 😊