Ep 641 | Marimayam | A New Version 'K.Store' for Ration Shop
Вставка
- Опубліковано 7 лют 2025
- #MazhavilManorama
A New Version 'K.Store' for Ration Shop
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
മൻ മദന്റെ കണ്ണു കൊണ്ടുള്ള അഭിനയം വളരെ രസമാണ് All the Best Sir❤
ഉണ്ണി, കോയ 😂 ഒരു രക്ഷയും ഇല്ല 😘😘
കോയാക്ക അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും 😍❤
ഇനി റേഷൻ കട വിമാന താവളം ആക്കണമെന്നും പറഞ്ഞോണ്ട് വന്നേക്കരുത്..
കോയാക്ക 😂
ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരുന്നു 😂
എല്ലാവരും മത്സരിച്ചുള്ള അഭിനയം....
ഗംഭീരം.... 👍🏼
മുറി മായതിന്റ വരുമാനം വേണ്ടെന്ന് വച്ചോ, ചറ പറ ഫുൾ മായം വരുന്നു 😄😄😄
നിയാ സീക്ക സമ്മതിച്ചിരിക്കുന്നു. നമിക്കുന്നു 🙏🙏🙏🙏
കോയക്ക തകർത്ത❤❤❤❤
നല്ല ചൂട്.. ബസിലൊക്കെ വരാൻ എന്താ പാട്.. ഒരു കാറൊക്കെ ഉണ്ടായിരുന്നെങ്കിൽ...
കോയ ::എന്ത് മയക്കാറോ 😍😍
ക്വാളിറ്റിയിൽ ഒരു കുറവ് വരുന്നുണ്ടോ എന്ന് സംശയം പലതും യാന്ത്രികമായി തോന്നുന്നു. എന്തുപറ്റി?സംവിധായകൻ മാറിയോ ?അതോ കഥ തിരക്കഥ എഴുതുന്നവർ മാറിയോ? ഞാൻ മറിമായത്തിലെ ഒരു അഡിക്റ്റ് ആയ ഒരു പ്രേക്ഷകൻ ആണ് അതുകൊണ്ടുതന്നെ വ്യത്യാസം ഫീൽ ചെ്യുന്നുണ്ട്.
ഇപ്പോൾ എല്ലാം സ്വാഹ കേരളയിലെ ഫോണ് കെ സ്റ്റോർ😅😅😅
Orikkalengilul neril kaananamenne agraham thonniya manushyan manikandan pattambi.pwoli acting
പഞ്ചായത്ത് ജെട്ടി സിനിമ OTT യിൽ വരില്ലേ? ഒത്തിരി നാളായി കാത്തിരിക്കുന്നു
ഉണ്ണിരാജയാണ് താരത്തിലും താരം.അസാധ്യ അഭിനയം 👍
Over acting alle?
Ore episodil maathrame vethyasthatha pularthiyittullu.... ore roghi aaya ore character.... baakki okke same type acting, chilappool overum aavunnu..... nkilum rasippikkunnu.... 🙏🏽
അടുത്ത മാസം റേഷൻകട വിമാനത്താവളം ആക്കാൻ പോണെന്നു പറഞ്ഞു എന്റടുത്തു വരരുത് 😂
ഈ മുറിമായം.. 🥵
ഇതെന്തൊരു മറിമായം..😂
ഇതൊക്കെ 2 വർഷം പഴയതല്ലേ?? മുറിമായം മുഴു മായ മായതിൽ സന്തോഷം..❤
എങ്കിലും എന്റെ മറിമായം ❤️❤️❤️..
ഇതൊക്കെ 2 വർഷം മുന്നേ യൂട്യൂബിൽ ഇട്ടിരുന്നെങ്കിൽ ഇപ്പൊൾ 4-5 million views കഴിഞ്ഞേനെ, ലക്ഷക്കണക്കിന് രൂപ വരുമാനം കിട്ടിയേനെ.. വൈകി വന്ന ബുദ്ധി... 😢.
À
@firstbellmedia19പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ ആളുകളെ വിചാരം യൂട്യൂബിൽ വീഡിയോ ഇട്ടാൽ ലക്ഷങ്ങൾ വരുമാനം കിട്ടും എന്നാണ് വിചാരം ഇപ്പോഴത്തെ ആളുടെ വിചാരമാണ് യൂട്യൂബിൽ ലക്ഷങ്ങൾ വരുമാനം കിട്ടണമെങ്കിൽ എത്ര കഷ്ടപ്പാട് ഉണ്ടെന്ന് അവർക്ക് അറിഞ്ഞുകൂടാ
,
താങ്കളെക്കാൾ ബുദ്ധി ഉള്ളവരാണ് അവിടെ ഇരിക്കുന്നത്. അതിനേക്കാൾ വലിയ കളി കളിച്ച് അതിൽ കൂടുതൽ കാശ് ഉണ്ടാക്കി ചണ്ടി ആയി ആർക്കും വേണ്ടാത്ത എപ്പിസോഡ് ആണ് എല്ലാം കഴിഞ്ഞ് പട്ടിക്ക് കൊടുക്കുന്ന എല്ലും കഷ്ണം പോലെ ഇതിൽ ഇടുന്നത്. അത് കാണാനും പിന്നെയും കാശ് ഉണ്ടാക്കി കൊടുക്കാനും നമ്മൾ ഇവിടെ ഇരിക്കുന്നു.
പൊട്ടാ..... k എന്ന ആഗോള ബ്ലണ്ടർ അക്ഷരം മുമ്പ് ഉണ്ടായിരുന്നോ 😄
ന്റമ്മോ ഇന്നെന്താ മറിമായം ചാകരയോ 😮🙄🙄🙆
Chakara kadalil
Marimaayam already sold out 😅
😢 ഇപ്പോൾ എല്ലായിടത്തും Kസ്റ്റോർ വന്നുകഴിഞ്ഞല്ലോ.
വിനോദ് കോവൂർ ആണ് ഏറ്റവും നല്ല ആക്ടർ.
പുള്ളിക്കാരന്റെ തന്നെ ഐഡി അന്നോ
എല്ലാവരും സൂപ്പർ ആടോ
😂😂
Yes
കോയാക്ക @@sanalshields4520
Marimayam Actors are World Class....Pure Gold 🥇🥇🥇🪙🪙🪙
Oru vidam jeevikkunnu avare thendikkunna k plans
Ksrtc തൊഴിലാളികളുടെയും കുടുംബത്തിനും ശമ്പളം വൈകുന്നത് കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.അത് ഒന്ന് മറിമായതിൽ കൊണ്ടു വരുമോ.
എല്ലാവരും എന്താ അഭിനയം 💚💚
കോയാക്ക എന്താ ആക്ടിങ് 😀 നമിക്കുന്നു 😀
10:47🤣🤣
Unni slang super kasargode
Make it a new playlist exclusively for Marimayam programs ie from 1 to latest episodes
Mandothiri....kallakarachil...😂
Unni😅
Unni❤❤❤
ഉണ്ണി 😂😂😂😂😂😂
EXCELLENT PICTURIZATION! CONGRATULATIONS!
K- കിറ്റ് കിട്ടിയില്ലേ പിന്നെന്താ
നക്കിയില്ലേ
@@sabupj17 ഏതാ നായെ .. നീ...?
@@PAPPUMON-mn1usനിന്റെ അച്ഛൻ അല്ല
@@shamnadshasha1109 ഏതാ നായെ നീ...
new episodes onum kanunillalo veendum pazhethupoleyayo ?ithipol kanadathu veendum kanuva
ടൂൺ സൗണ്ട് കൂടുതൽ ആണ് പറയുന്നത് ക്ലിയർ ഇല്ല.....
"വരുന്നൊരു വരുന്നോരു വലിക്കന്നെ "😂😂
Satyasheelan, sheethalan kattaiku nikum abinayathinde kaaryathil, adhu kazhinjal Sugadhan,Moidu, Pyari elarum ore level abhinayam sherikum paranjal aarum mosham ila adhanu marimayathinde highlight
പുതിയ പ്ലാൻ ഓക്കേയാണ് മാവേലി സ്റ്റോർ പെന്റിങ് കാശ് പിന്നെ വേറെ പാർട്ടിയെ കിട്ടുമല്ലോ
ഉണ്ണി....😂
വരുന്നോല് വരുന്നോല് വലിക്യന്നെ 😂😂
ഉണ്ണി😂😂😂😂
K phone
K rail
😂
K യിൽ തുടങ്ങുന്ന എത്ര മനോഹരമായ പദങ്ങൾ.
K കാലൻ മുഖ്യമന്ത്രി
@@a.v.m2075 😂👍🏻
Ragavettante Meesha😅😅😅
❤❤❤❤❤❤
21:57 😢
Super👍
ഒട്ടുമിക്ക എപ്പിസോടും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനോന് മെച്ചം 😊❤
Bt നിങ്ങളെ ടെലികാസ്റ് റൂമിലുള്ള കമ്യുറ്ററിൽ എന്നും ഒരേ സ്ക്രീനാണ് ഡിസ്പ്ലേ 😅😊😊😅😅😅
Display ഒന്ന് ചേഞ്ജ് ചെയ്തു😊😊 വെച്ച് കൂടെ
Superb
Manmadan onnu kannuruttal nirthikude
മറിമായം ടീം പുതിയ സിനിമ അഭിനയിക്കാൻ പോയപ്പോൾ ഇപ്പോൾ ഷൂട്ട് ഇല്ല അല്ലെ 😀
😂
Still marimayam new episode's undallo
manorama max l aanu new episode upload cheyyullu .ipo 743 episode oke ayi
വിനോദ് കോവൂർ ശരിയാവുന്നില്ല
അതെന്താ😂
ഉണ്ണിയുടെ അഭിനയം ഭയങ്കരമായ് വെറുപ്പിക്കുന്നുണ്ട്.
മോൻ കാണണ്ട ട്ടോ...
😂😂😂😂ijathi
sneha pregnent ayittum acting undalo
K- അരികിട്ടിയോ
വരുന്നൊരു വരുന്നൊരു വലിക്കാ🤣
ഇപ്പൊ നടന്ന് കൊണ്ടിരിക്കുന്ന എപ്പിസോഡ് 750 ഓ മറ്റോ ആയി ..ഇവിടെ ഇപ്പോഴും 650ൽ ആണ് ..മാക്സ് ഡൗൺലോഡ് ചെയ്തപ്പോൾ ന്യൂ എപ്പിസോഡ് കണ്ടു കൊണ്ടിരുന്നതാ ..ഇപ്പൊ അതും എന്തൊക്കെയോ കാണിച്ചു തുറക്കാൻ പറ്റാതായി ..അതിൽ അക്കൗണ്ട് ഉണ്ടാക്കാൻ കാണിക്കുന്നു എത്രെ ശ്രമിച്ചിട്ടും അത് ആവുന്നില്ല ,ആർക്കെങ്കിലും അറിയോ അതിനെ കുറിച്ച്
ഞാൻ kanunnundallo manorama max l kuzapponnum illallo
🤣🤣😂😂ijathi
👌🌹
Please Upload full episodes
😅😅😅😅😅😅
Endhu
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
👌👌
അടിപൊളി
Ellavarum ❤
K store 😂 P store 🤪
Done ✅
😂😂😂
👍
😂😂
❤
😂❤
😂unni
Pinu 😂
Kammiye nambinal umbinal
😊😊
ഉണ്ണിക്കു ഇത്രയും മീശ വേണ്ട. അല്പം കട്ടി കൂടിപ്പോയില്ലേ എന്നൊരു സംശയം.
Kl l59 u nummade thaliparambu rto
😂😂😂😂😂😂😂😂😂😂😂
മാവേലി സപ്ലൈ co യും നശിപ്പിച്ചു ഇനി റേഷൻകഡകളും ഇല്ലാതാകും
Unni acting very bor akunund enn thoniyo
Ath ninak mathram thonyath aakum
ഇവരുടെ കൂട്ടത്തിൽ വളരെ മോശ० ഉണ്ണിയു० മണികണ്ടനു० ആണ്.
Raghavan aaanu moyanth
നീ ആരാ... Moyanthe..
🙄ithinok alkar like kodukuno
ഉണ്ണിയും മണികണ്ഠൻ ഉള്ളത് കൊണ്ടാണ് ഭൂരിപക്ഷം പേരും മാറിമായം കാണുന്നത് ഈ ഞാൻ ഉൾപ്പടെ
താനാരുവാ അവര് ഉള്ളതുകൊണ്ടാണ് ഈ മറിമായം ആൽപ്പമെങ്കിലും മുന്നോട്ടുപോകുന്നത്.
മണ്ടു 🤣🤣🤣🤣
കമല ഷോപ്പ്
കോരൻ റെയിൽ, കോരൻ വാട്ടർ മെട്രോ, കോരൻ ഫോൺ, കോരൻ ബീവറേജ്, കോരൻ സൂപ്പർ മാർക്കറ്റ് 😂എല്ലാം കോര പുത്രന്റെ അപാര കഴിവ് 😂
കോരൻ എന്ന് പറയുമ്പൊ എന്തൊ വല്ലാത്തൊരു പുച്ഛം തോന്നുന്നു അല്ലേ 😠
Super
😊😊
😂
❤
❤
😂