Pork restaurant in Kochi | Pork ribs + pork tandoori + pork biriyani at Porkeato Kochi

Поділитися
Вставка
  • Опубліковано 23 гру 2024
  • പോർക്ക് കഴിക്കാൻ താല്പര്യം ഉള്ളവർക്കായി ഒരു റെസ്റ്റോറന്റ് കൊച്ചിയിൽ.
    My most favorite pork delicacy was from Coorg:
    If you are in Kochi and looking for pork delicacies, Porkeato is an option that you have among some of the very few pork restaurants in Kochi. Here we tried Pork ribs barbeque, pork tandoori, pork 65, pork Monica, and pork biriyani. They do have a parking space though it is a bit off from the main road. Please do ask for the portion size before you order. To me the food they provided was lower on the spiciness, but if you are a spice lover, please ask them to consider your requirements.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Porkeato De Portico 🥣
    Location Map: maps.app.goo.g...
    Address: Padivattom, Edappally, Kochi, Ernakulam, Kerala 682024
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊 (4.0/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: Limited
    Google rating for this restaurant at the time of shoot: 4.5 stars from 361 reviews
    Price of the items that we tried there:
    1. Pork ribs barbeque: Rs. 610.00
    2. Pork tandoori:Rs. 610.00
    3. Pork biriyani: Rs. 195.00
    4. Pork nasrani: Rs. 210.00
    5. Pork 65: Rs. 250.00
    6. Pork Monica: Rs. 230.00
    7. Pork pepper: Rs. 230.00
    8. Kallu appam: Rs. 12.00
    Contact Number: 8921401747
    #kochipork #pork #porkribs #porkrestaurant #porkinkochi #wheretoeatpork #wheretoeat #kochifood #cochinfood

КОМЕНТАРІ • 378

  • @iloveyoukochi7038
    @iloveyoukochi7038 Рік тому +52

    എന്റെ ഫേവറേറ്റ് മീറ്റ് വിഭവങ്ങളിൽ No.1 പോർക്ക്‌ ആണ്‌. അത് എന്റെ ഗ്രാൻഡ് മദർ പണ്ട് ഉണ്ടാക്കിയിട്ടുള്ള മുരിങ്ങയുടെ തൊലിയൊക്കെ അരച്ചു ചേർത്ത പോർക്ക്‌ വിന്താലു ആണ്. Nostalgia ❤

  • @sm71185
    @sm71185 Рік тому +90

    കുറച്ചു നാൾ മുൻപ് ക്ഷമ ചോദിച്ചു ആണ് എബ്ബിന് പോർക്കിന്റെ വീഡിയോ ഇട്ടതു. ഇപ്പൊ അതൊക്കെ മാറി. Proud of u. ഇത് കേരളം ആണ് ആരെയും പേടിച്ചു ജീവിക്കണ്ട

    • @FoodNTravel
      @FoodNTravel  Рік тому +8

      🙂👍

    • @drthanosnair3227
      @drthanosnair3227 6 місяців тому

      Alavalathi communist kare pedich jeevikkan pattunnilla

    • @harik3547
      @harik3547 5 місяців тому +1

      Kshama chodichechum pork video ettooo? Athu enthina?

  • @renjithravi6065
    @renjithravi6065 9 місяців тому +20

    ഇത് പോലെ Hotel കൾ എല്ലാ ജില്ലാകളും തുടങ്ങുണം. എല്ലാവർക്കും Erankulam വരെ വരുവാൻ പറ്റുയില്ലാ. ഇത് എല്ലാം കഴിക്കണം അസ്വാദിക്കണം എന്ന് ഉണ്ട്❤❤❤

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +27

    പോർക്കിന്റെ ഇത്രയേറെ വിഭവങ്ങൾ.അടിപൊളി.ഒരുദിവസം ട്രൈ ചെയ്യണം.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  Рік тому

      Try cheyyu.. Ennit abhiprayam share cheyyu

  • @deepashaji39
    @deepashaji39 Рік тому +15

    പോർക്കിറ്റോയിലെ... പോർക്ക്‌ &ചിക്കൻ items polii👏😍, super taste 👌👌👌

  • @manojpoovachal3418
    @manojpoovachal3418 Рік тому +5

    ഇതിപ്പോൾ വിവരണം കേട്ട് പോയി കഴിച്ചു പോവും. അത്രക്ക് നല്ല ഫുഡ് വിവരണം ആണ് ചേട്ടൻ 🥰

  • @nikhilaravind8871
    @nikhilaravind8871 Рік тому +6

    Njan idh vare pork kazhichitillaa,,,but video poli aaayi🎉🎉🎉🎉
    All the best ebbin chetta super presentation

  • @jubinraheem2719
    @jubinraheem2719 Рік тому +2

    Ath vazhi pass cheythappo kandirnu. Definitely will try from there when I visit Ernakulam next time. Orupaad varieties. I like it

  • @sarather9356
    @sarather9356 Рік тому +3

    നല്ല വീഡിയോ എബിൻ ചേട്ടാ... അവതരിപ്പിക്കുന്നത് കാണുമ്പോൾ കഴിച്ചു പോകുന്ന പ്രതീതി... 😋😋😋

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍🙏

  • @arunslearningclasses8914
    @arunslearningclasses8914 Рік тому +39

    അത്യാവശ്യം ഒരു mike കൂടി വാങ്ങിയാൽ ഈ പിടിച്ചുകൊടുക്കുന്ന പരിപാടി അങ്ങ് ഒഴിവാക്കാമായിരുന്നില്ലേ

    • @FoodNTravel
      @FoodNTravel  Рік тому +9

      ഇതിപ്പോ ഇങ്ങനെ അങ്ങ് പോട്ടെ.. 👍

    • @Karimpalooraan
      @Karimpalooraan Рік тому +17

      ​@@FoodNTravelപുള്ളി പറഞ്ഞത് സ്നേഹത്തോടെ ആണെന്ന് ആണ് എനിക്ക് തോന്നിയത്... കാരണം... അവരൊക്കെ സ്ഥിരം കൂടെ ഉള്ളവർ ആണ്... അപ്പോൾ ഒരു മൈക് അവർക്ക് കൊടുക്കുന്നതിൽ തെറ്റില്ല... പുറത്ത് നിന്ന് ഉള്ളവരോട് അഭിപ്രായം ചോദിക്കുമ്പോൾ മൈക് പിടിച്ചു കൊടുത്തോളു... പ്രേക്ഷകർ ആയവരുടെ അഭിപ്രായങ്ങൾ ആ സെൻസിൽ എടുക്കുമെന്ന്.... വിശ്വസിക്കുന്നു... എന്ന് വർഷങ്ങൾ ആയി കൂടെ ഉള്ള... സുഹൃത്ത്... 🥰😍... നിങ്ങൾ പൊളിക്കു...

    • @Frank_Castle_Nair
      @Frank_Castle_Nair Рік тому

      Onnu vechitt poyedaa

    • @freedomfriend619
      @freedomfriend619 Рік тому

      പിടിച്ചു കൊടുക്കുന്നതിന്റെ സുഖം പുള്ളിക്കല്ലേ അറിയൂ..

    • @Sreejith.scotia
      @Sreejith.scotia Рік тому

      വീഡിയോ കാണാതെ കമന്റിട്ട le ചേട്ടൻ 😂😂

  • @noushadkareem9653
    @noushadkareem9653 Рік тому +2

    Adipoli super edhu thirakki nadkuvayerunnu entte sarinu valiya eshttamanu thanks ebin chetta super spehil thanks Adipoli super 👍🙋💯💯💯💯💯👍

  • @jayamenon1279
    @jayamenon1279 Рік тому +4

    PORK Vibhavangal Eshtappedunnavarkku Nalla Swadode Kazhikkan Pattunna Oridam Kollam Nannayittund 👌

    • @FoodNTravel
      @FoodNTravel  Рік тому

      Athe, pork vibhavangal ishtappedunnavar onnu try cheyyenda idamaanu 👍

  • @Linsonmathews
    @Linsonmathews Рік тому +8

    പോർക്കിന്റെ അടിപൊളി വിഭവങ്ങൾ 😍 പൊളി ആണല്ലോ അവിടം... 👌❣️❣️❣️

    • @FoodNTravel
      @FoodNTravel  Рік тому

      അതേ.. പൊളിയാണ് 👍👍

  • @girishthendi6815
    @girishthendi6815 6 місяців тому +1

    Is pork more tastier than beef and chicken??

    • @FoodNTravel
      @FoodNTravel  6 місяців тому

      It's all individual preference

  • @Alpha90200
    @Alpha90200 Рік тому +7

    അടിപൊളി വിഭവങ്ങൾ 😋 Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. പോർക്ക്‌ വിഭവങ്ങൾ കൊള്ളാം 👍👍

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 🥰😍

  • @joban8177
    @joban8177 11 місяців тому +1

    Love from Punjab wish i try one day.

  • @tommats
    @tommats Рік тому

    Is martin camping in kochi? tempation of good food?

    • @FoodNTravel
      @FoodNTravel  Рік тому

      😅😅 Yes, he is currently in Cochin.

  • @aswathys3152
    @aswathys3152 Рік тому +3

    എബിൻ ചേട്ടാ... അടിപൊളി വീഡിയോ.. കൊതിപ്പിച്ച് കൊല്ലും.... 👍👍👍❤️

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് അശ്വതി 🤗

  • @rammohanambili
    @rammohanambili Рік тому +1

    എബിൻ ചേട്ടോ,,, എന്നാ ഉണ്ട് വിശേഷം 😊🥰🥰🥰

  • @anishkumaru7732
    @anishkumaru7732 2 місяці тому

    Ningalude video superanu koodeyirikkunnavarkku aadyam koduthitt bakshanam kazhikkunna ningal superanu

  • @ramdasmenon3907
    @ramdasmenon3907 Рік тому +1

    Martin's quiet demeanor and subtle comments is impressive. What is Martin's nature of business?

    • @FoodNTravel
      @FoodNTravel  Рік тому

      Will convey this to Martin. He's an educational consultant.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +2

    ചേട്ടായി .... നമസ്ക്കാരം 🙏
    ഇന്നത്തെ സ്പെഷ്യൽ 👍 . പോർക്ക് കഴിച്ചിട്ടില്ല ...
    എന്നാലും കാഴ്ചയിൽ കിടു 👌 . മാർട്ടിന് ഇന്ന് ഏറെ ഭക്ഷണം കൊടുത്തു 🥰 🥰

    • @FoodNTravel
      @FoodNTravel  Рік тому

      നമസ്കാരം സിന്ധു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗

  • @sethukrishnadas1559
    @sethukrishnadas1559 7 місяців тому +1

    😋😋 your way of presentation 👌

  • @--..--.-.
    @--..--.-. Рік тому +5

    Ok...looks like they have added seats. I have gone there early this year,but very limited seats. However, the Pork dishes are amazing,Monica was excellent. Pure HALALPORK❤

  • @IndianSocialist
    @IndianSocialist Рік тому

    Chetta pork explore cheyan etavum best restaurant idhano in kochi ?? Binamma octopus cafede ellam video kandind which will you prefer as first priority..Die hard pork lover❤

  • @nikhiljohn7473
    @nikhiljohn7473 9 місяців тому

    Looks very spicy and tasty dish so much varity .. will try one day...ee place share cheythadine valaree nanii.🎉🎉

  • @lifeiseasy6190
    @lifeiseasy6190 Рік тому +9

    Pork is my favourite meat. Love this video ❤

  • @anoopthomas7766
    @anoopthomas7766 Рік тому

    ചേട്ട collestrol നോക്കി അഹാരം കഴിക്കണേ ?

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 5 місяців тому

    👏👏👏👏👏👏👏.I will try pork nasrani with appam . super achaya 👍

  • @sreekanth006
    @sreekanth006 Рік тому +1

    Im your fan and regular viewer from long time. Please give an intro of the location or restaurant atleast before you start the video..People are watching from all over the world :) It looks so awkward seeing without an intro..While watching in TV, description cant be seen fully...Humble request..from Dubai..

    • @FoodNTravel
      @FoodNTravel  Рік тому +1

      Dear Sreekanth,
      Thank you so much for your comment. We avoid giving location details in the beginning because we need people to watch our video in full. While we take so much of efforts to find spots and get the video done, we need people to watch it to a good length. If I give the location at the beginning itself, a good majority of people quit watching the video. This affects our revenue a lot. I hope you understand our stand.

    • @sreekanth006
      @sreekanth006 Рік тому

      @@FoodNTravel Understand your point.. But atleast we wish to see you welcoming with an intro about the content.there might be first time viewer's as well. Just a suggestion. Thank you and keep going..

    • @--..--.-.
      @--..--.-. Рік тому

      ​@FoodNTravel We would still watch coz we would want to know the different dishes available,how it looks,tastes etc.

  • @anniethomas2050
    @anniethomas2050 Рік тому

    Where this place?? Ebin

    • @FoodNTravel
      @FoodNTravel  Рік тому

      Kochi..Address and location are given in the description

  • @rahulsukumaran8423
    @rahulsukumaran8423 4 місяці тому

    It’s poloru kada malappurath thodanganam

  • @MelvinMathewsAbraham
    @MelvinMathewsAbraham 5 місяців тому

    കോട്ടയം എവിടേലും ഇതുപോലെ pork വിഭവങ്ങള്‍ കിട്ടുമോ?

    • @FoodNTravel
      @FoodNTravel  5 місяців тому

      ഒരറിവും ഇല്ല

  • @GobanKumar-tt5zq
    @GobanKumar-tt5zq Рік тому +4

    പോർക്കു മയം തന്നെ ❤️💕

  • @prabhakark9891
    @prabhakark9891 Рік тому +1

    പോർകിൻ്റേ ഒരു ചാകര ആണെല്ലോ ഏബ്ബിൻ ബ്രോ😍👌👌👌👌😋😋😋😋

  • @malayalamcookingchannel2707

    Menu and price kodukkanel nannayirunnu

    • @FoodNTravel
      @FoodNTravel  Рік тому

      Njangal kazhicha vibhavangalude price details thazhe descriptionil koduthitund tto

  • @jerinmathew6169
    @jerinmathew6169 Рік тому +1

    Kidu😍🙂pork👍

  • @traderujjal3400
    @traderujjal3400 6 місяців тому

    Resturent name Please

  • @rejinthomas5168
    @rejinthomas5168 Рік тому +1

    Ebin Chettan Polii❣️❣️

  • @basheerbashi316
    @basheerbashi316 Рік тому +1

    Chettan thanne food review paraunnath aanu nallth matte chettan paryana kelkkan oru sugham illa ❤😅

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്,എബിൻചേട്ട,മാർട്ടിൻചേട്ട,പോർക്കിട്ടോയിലെ, പോർക്ക്‌റിബസ്സ,പോർക്ക്‌ബിരിയാണി,പോർക്കുകറിയുകള്ളപ്പവും, സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @ajojoseph3428
    @ajojoseph3428 Рік тому

    ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാൻ എബിൻ ചേട്ടായി കഴിഞ്ഞിട്ടേ മറ്റാരും ഒള്ളൂ 😋😋😋😋😋

  • @sanithajayan3617
    @sanithajayan3617 Рік тому

    Video super aayittundu ebinchetta

  • @danishkdaniel1680
    @danishkdaniel1680 Рік тому

    Location?

  • @johnraju3434
    @johnraju3434 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ എബിൻ ചേട്ടാ മൊത്തത്തിൽ സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ജോൺ 🥰

  • @arjunasok9947
    @arjunasok9947 Рік тому +1

    Ebbin chetta kidu 👍👍👍👍👍

  • @basheerkp1291
    @basheerkp1291 Рік тому +1

    Super adipoli nalla teasttanu

    • @FoodNTravel
      @FoodNTravel  Рік тому

      😍👍👍

    • @fairuzfaiz3097
      @fairuzfaiz3097 11 місяців тому

      അയ്ൻ നിങ്ങൾ pork കഴിച്ചിനോ

  • @jeffinrobert3264
    @jeffinrobert3264 5 місяців тому

    Correct Location

    • @FoodNTravel
      @FoodNTravel  5 місяців тому

      Please go through the description

  • @Anilkumarpt7
    @Anilkumarpt7 Рік тому

    എബിൻ ചേട്ടാ..
    നാവിൽ വെള്ളo

  • @jerinkumar2794
    @jerinkumar2794 Рік тому

    അന്ന് മുഴുവൻ എടുത്ത ബംബർ ടിക്കറ്റ്. പ്രെസ് ഉണ്ടായിരുന്നോ. ചേട്ടാ...

    • @FoodNTravel
      @FoodNTravel  Рік тому

      Illa. Athinte videoyum cheythitundallo 🙂

  • @renjithomas6203
    @renjithomas6203 Рік тому +1

    Pork nte items kooduthal video poratte

  • @harishkandathil7434
    @harishkandathil7434 Рік тому

    അവിടെ veg ഫുഡ്‌ ഉണ്ടോ

  • @ramshid-yg5nr
    @ramshid-yg5nr Рік тому

    അടിപൊളി വീഡിയോ എബിൻ chetta 🌹🌹🌹🌹

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому

    എന്റെ പൊന്നു മച്ചാനെ അടിപൊളി സൂപ്പർ എന്ന് പറഞ്ഞാൽ പോരാ സൂപ്പർ👍👍💜👍👍

  • @lijinjl3395
    @lijinjl3395 Рік тому

    Martin chettantea family kurichu okke parayamo chetta

    • @FoodNTravel
      @FoodNTravel  Рік тому

      Athu addhehathinte personal karyamalle 🙂

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +2

    Fantastic recipe s❤

  • @anuroopvithura2022
    @anuroopvithura2022 Рік тому

    ഇങ്ങു അറ്റം ഫൈവ് സ്റ്റാർ ഐറ്റം മുതൽ തട്ടുകട വരെ ഏതും ഇവിടെ ഓടും മക്കളെ .....കണ്ടു കൊതിയാകുവിൻ😂😂❤❤

  • @anilkumaranil6213
    @anilkumaranil6213 Рік тому

    ബ്രോ ഇന്ന് നല്ല മഴ ഇതെല്ലാം കിട്ടിയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നു 😄😄😄😄👌👍💖💖💖

  • @sijuadimali
    @sijuadimali Рік тому +8

    എബിൻ ചേട്ടാ ഞാൻ പോർക്ക് കഴിച്ചിട്ടില്ല എന്നാലും ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ❤❤❤

  • @syam6043
    @syam6043 Рік тому +2

    Somehow porkeato logo reminds me of a restaurant consultant 😂

  • @jiffinukranraphy3678
    @jiffinukranraphy3678 Рік тому

    Good to see you Ebbin chetta..

  • @philipcherian2848
    @philipcherian2848 Рік тому +1

    നസ്രാണി പോർക്കും നസ്രാണി അച്ചായനും 🥰

  • @ourlifedaysvlogs
    @ourlifedaysvlogs Рік тому +2

    കൂടെ ഉള്ളവരെ പരിഗണിക്കുന്നത് കാണുമ്പോൾ ഒരു മനസുഖം ആണ്. മറ്റു ചില ചാനലിൽ കൂടെ ഉള്ളവരെ നോക്കി നിർത്തി കഴിക്കും അല്ലെങ്കിൽ ഒരാൾ മെയിൻ ആയി കഴിക്കും പിന്നിൽ അല്ലെങ്കിൽ കൂടെ നിൽക്കുന്നവർ അഡ്ജസ്റ്റ് ചെയ്തൊക്കെ ഒന്ന് രുചിച് അല്ലാതെ അഡ്ജസ്റ്റ് ചെയ്ത് കഴിക്കും അതൊക്കെ കാണുമ്പോ ന്തോ ഒരു സങ്കടാണ്. പക്ഷെ ചേട്ടന്റെ വിഡിയോയിൽ ആ വിഷമം ഇല്ല 😊😊😊

  • @Kennyg62464
    @Kennyg62464 Рік тому

    പവർ Ebbin.... 👌👌🙏🙏❤❤❤❤❤........ഏബ്ബിൻ ബ്രോ😍👌👌👌👌😋😋😋😋

  • @manojnattunilam1487
    @manojnattunilam1487 Рік тому

    Pork dishesinte samsthaana sammelanam aanello😋😋😋

  • @nimishputhanpura
    @nimishputhanpura Рік тому +3

    Adipoli ❤🎉

  • @Das-zl6rs
    @Das-zl6rs Рік тому

    Ithevida

    • @FoodNTravel
      @FoodNTravel  Рік тому

      Kochi.. Addressum mattu detailsum descriptionil koduthitund tto

  • @santhoshr1124
    @santhoshr1124 10 місяців тому

    എന്റെ ഏറ്റവും ഇഷ്ട ഭക്ഷണം പോർക്ക് കറി

  • @hareamz
    @hareamz Рік тому

    എബിൻ ചേട്ടൻ ❤❤

  • @dipuparameswaran
    @dipuparameswaran Рік тому

    പൊളിച്ചൂട്ടാ 👌👌

  • @anishbharathan2014
    @anishbharathan2014 Рік тому

    Ebin bro & Martin bro combo 👍

  • @pradeeshmathew4054
    @pradeeshmathew4054 Рік тому

    ഹായ് എബിൻ ചേട്ടാ 😋😋

  • @shijuphilipose9419
    @shijuphilipose9419 Рік тому

    3 പീസ് ആണോ 610 rupees

  • @Aswin387
    @Aswin387 Рік тому +3

    Nice food ❤

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    Nice, good video. 👍🙌😍

  • @KochuraniAntony-t4m
    @KochuraniAntony-t4m Рік тому

    അടിപൊളി ❤❤❤

  • @remanrajendran9034
    @remanrajendran9034 10 місяців тому

    Octopus pork cafe at JLN stadium metro noolporotta and pork is the best

  • @vimptonvictor6865
    @vimptonvictor6865 Рік тому

    Superb video

  • @bijunnd
    @bijunnd 9 місяців тому

    Very good

  • @samuelsp2383
    @samuelsp2383 Рік тому

    Trivandrum idoo

  • @arunpv5953
    @arunpv5953 10 місяців тому

    ചേട്ടാ മീറ്റ് കുറച്ച് fat i mean നെയ്കണ്ടം കൂടുതൽ maybe allmost

  • @noushadkareem9653
    @noushadkareem9653 Рік тому

    Chetta super super 🙋❤️💯💯💯💯💯💯💯💯💯

  • @nithingeorge3200
    @nithingeorge3200 Рік тому

    Ki kidu 😋😋

  • @damodaranp7605
    @damodaranp7605 Рік тому

    Nice video...

  • @ginobabu061
    @ginobabu061 Рік тому

    Kidilan❤

  • @shamsusafa5494
    @shamsusafa5494 Рік тому +1

    Nice👌👌👌👌👌👌

  • @sanildavis-kv5hw
    @sanildavis-kv5hw Рік тому

    Kothipichu kalanjallo ebin chetta❤

  • @Matt7ai
    @Matt7ai Рік тому

    Just realized Martin had a role in Jana Gana Mana today. :)

  • @philipcherian2848
    @philipcherian2848 Рік тому

    എബിൻച്ചാൻ കഴിക്കുന്നത് കണ്ടാൽ കൊതി വരും 😍

  • @sajitkumar4272
    @sajitkumar4272 Рік тому

    Very nice ....

  • @balakrishnanalumkundu4652
    @balakrishnanalumkundu4652 Рік тому

    വെറൈറ്റി പോർക്ക് 😋

  • @sajikumar13
    @sajikumar13 Рік тому

    Good post

  • @jayeshmanu
    @jayeshmanu Рік тому

    അടിപൊളി

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ജയേഷ് 🥰

  • @arun.a6851
    @arun.a6851 Рік тому +1

    Poli🥰

  • @1sujithomas
    @1sujithomas Рік тому +2

    Yummy 🤤

  • @anudomy2847
    @anudomy2847 Рік тому

    അവിടത്തെ മോമോസ് wow

  • @Kannanrpnair
    @Kannanrpnair Рік тому +2

    Pork super 😋

  • @vigneshwaran4418
    @vigneshwaran4418 Рік тому

    Welcome வணக்கம் sir...

  • @seemanibi1268
    @seemanibi1268 Рік тому +1

    Super 👌 😊

  • @philipcherian2848
    @philipcherian2848 Рік тому +5

    നസ്രാണി അച്ചായൻ എബിൻ 🥰