പോർക്ക് മാത്രം - The Best Pork Biriyani in Kochi? Everything made out of Pork

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @MineITINERARY
    @MineITINERARY 4 роки тому +216

    No need to be apologetic about eating Pork.. Its a wonderful dish.. If someone doesn't want to eat or if his relegion doesn't permit him to eat.. Just dnt eat.. Same goes for beef

    • @FoodNTravel
      @FoodNTravel  4 роки тому +11

      😍😍🤗🤗🤗👍👍👍👍

    • @ritom88
      @ritom88 4 роки тому +2

      Johnson Thomas i love pork very much

    • @sabad5637
      @sabad5637 3 роки тому +1

      True

    • @vikashnegi3343
      @vikashnegi3343 3 роки тому +1

      Correct bro

    • @akpr1979
      @akpr1979 3 роки тому +1

      Pepper Pandhi at Koshy Bangalore ....Kazhikkuka......Vedikkettaanu. Athinte Koode Avidunnu ......Have Chicken Liver fry with Bread Toast....Ithinte Koode Smallum venam

  • @shojisivaraman3554
    @shojisivaraman3554 4 роки тому +60

    ഞാനും എന്റെ മക്കളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പോർക്ക്‌ .ഇതിനു വേറെ ഒരു ബിരിയാണി കട ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല .ആഷ്‌ലി ചേട്ടനും അമ്മയ്ക്കും ഞങ്ങളുടെ ആശംസകൾ ,പ്രത്യേകിച്ച് എബിൻ ചേട്ടനും ,എബിളിനും .....💖💖💖

    • @FoodNTravel
      @FoodNTravel  4 роки тому +2

      താങ്ക്സ് ഉണ്ട് ഷോജി ശിവരാമൻ... പോർക്ക്‌ ബിരിയാണി ഞാനും ആദ്യമായാണ് കഴിക്കുന്നത്‌..എനിക്കു വളരെയധികം ഇഷ്ട്ടമായി 😍🤗🤗😍😍

  • @jometmathew4351
    @jometmathew4351 4 роки тому +191

    പോർക്ക്‌ ഫ്രൈ യുടെ ടേസ്റ്റ് അറിഞ്ഞാൽ പിന്നെ ഒരു രക്ഷയും ഇല്ല....

    • @FoodNTravel
      @FoodNTravel  4 роки тому +21

      അതെ അടിപൊളി ടേസ്റ്റ് ആണ് 😋😋😋

    • @ramachandranmn9969
      @ramachandranmn9969 3 роки тому +6

      @@FoodNTravel 🤣🤣🤣🤣

    • @suhailshazz5216
      @suhailshazz5216 2 роки тому

      😷😷😷

    • @kavinshanmugam1741
      @kavinshanmugam1741 2 роки тому +1

      @@suhailshazz5216 really good taste bro like beef

    • @cijoykjose
      @cijoykjose 2 роки тому +2

      @@kavinshanmugam1741 i have been veg for 12 years . But one thing is sure . Pork was above beef. Tastier

  • @antonv003
    @antonv003 4 роки тому +29

    A disclaimer is not necessary. A real foodie doesn't go by religion. If there are no disclaimers for beef, there shouldn't be for pork either. Kerala has highest literacy rate, people shouldn't be offended by these things, at least in this day and age! Cheers to everyone who loves food!

  • @shafiindia9302
    @shafiindia9302 4 роки тому +172

    ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് . താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്... ഇപ്പോഴും മതം പഠിക്കുന്ന ഔദ്യോഗികമായി ഏഴു വര്ഷം കോളേജിൽ പോയി പഠിച്ച ഒരാൾ ആണ് . താങ്കൾ പോർക്ക് കഴിച്ചത് കൊണ്ടോ , കഴിക്കുന്നത് ഞാൻ കണ്ടത് കൊണ്ടോ എന്റെ വിശ്വാസത്തിനു ഒരു കോട്ടവും സംഭവിക്കില്ല. എന്റെ മത വികാരം വൃണപ്പെടുകയും ഇല്ല.

  • @hypocrite5207
    @hypocrite5207 4 роки тому +80

    Dear ebin,
    As a regular viewer i felt that disclaimer was unnecessary. I have not seen any disclaimer for Ur videos involving beef dishes . As an individual who eats beef and pork am disappointed !
    Am fully aware that as a vlogger its ur right to do what u like in ur channel and its not my intention to criticize ur decision.

    • @bornagainhuman7581
      @bornagainhuman7581 4 роки тому +22

      Mr Tantrik, We should accept the fact that many people living in kerala are offended by the mention of pork. Food like everything else is also politicised. While people from kerala frequently make fun of alien north indians and hindus ( for considering the cow as a sacred animal and oppose butchering it in public ) they are careful about things in their own backyard. Secularism is kerala basically means accomodating muslim league and kerala congress as Secular. Having said this, the real problem is India is the open and unsafe butchering of animals. Nowhere else in the civilized world are animals butchered outside of an abattoir but people in india think its their right to butcher animals in the open and if anyone opposes it they will be called fascist hindu. Obviously PETA doesnt protest against this. The reason for my drivel is that even in 100% literate and self certified civilized kerala, the congress party organized a public butchering of a cow to prove a point. Before i am certified fascist, let me disclose that I eat beef, buffalo, pork and all legal meat that are prepared in a safe environment with unwanted cruelty meted out to animals before butchering them. Back to the food videos now.

    • @albertjoseph4604
      @albertjoseph4604 4 роки тому +7

      @@bornagainhuman7581 When u made sarcastic comment saying accommodating Muslim league and kerala Congress as secular. Why didn't u included BJP who openly ask votes in name of Hinduism, in kerala BJP canidate KS surendran partnered with syrian orthodox church in Konni to ask votes from Christians. Muslim league does the same thing like BJP but asking votes from Muslim. Kerala Congress don't ask votes in name of religion. There are groups headed by Christian family like M(mani)group but They doesn't openly ask votes in name of christianity. Kerala congress also have many groups headed by Hindus like B(balachandran) group. I even hate kerala congress who are notorious for corruption, but u excluding BJP itself shows ur hypocrite mindset.
      m.ua-cam.com/video/1aN4fBDTM8U/v-deo.html
      m.ua-cam.com/video/aIIe6qITlpE/v-deo.html

    • @bornagainhuman7581
      @bornagainhuman7581 4 роки тому +9

      @@albertjoseph4604 Thats because the BJP is called a communal party while the IUML and Kerala Congress are not. It would have happily clubbed all of them together is IUML and KC were also certified as communal. Also, BJP hardly had/has any presence in Kerala while communal politics of IUML and KC were acceptable and encouraged for the last 5 decades from what I know. Long story short, people living in kerala are not any different from the rest of the shit hole that we call India, but they keep crowing in online forums about how enlightened,secular and different they are.

    • @yahiyah3600
      @yahiyah3600 4 роки тому +15

      @@bornagainhuman7581
      Quran foolishness n Historical Contradictions
      1. Earth is Flat in Quran
      2. Sun sets in mud waters
      Historical Stupidity
      1.ഖുറാൻ മോസസ്സിനെ (മൂസ) യേശുവിൻടെ അമ്മാവനായി തെറ്റിദ്ധരിച്ചു. ആയിരം വർഷങ്ങളുടെ വ്യത്യാസത്തിൽ ജീവിച്ച മിറിയം, മേരി (അറബിക്ക്: മറിയം) എന്നീ വ്യക്തികളെ ഒരാളായി തെറ്റിദ്ധരിച്ചതിലൂടെയാണ് ഈ വൻ അബദ്ധം ഖുറാൻ വരുത്തിയത്...
      2) മേരിയെ ഹാറൂണിൻടെ സഹോദരിയായി തെറ്റിദ്ധരിച്ചതിലൂടെ (ഖുറാൻ 19:28) - ഹാറൂണിനു ohമിറിയം, മൂസ എന്ന സഹോദരങ്ങൾ ഉണ്ടെന്നോർക്കുക. 3) മൂസ, ഹാറൂൺ, മിറിയം എന്നിവരുടെ പിതാവായ ഇമ്രാനെ മേരിയുടെ പിതാവായി തെറ്റിദ്ധരിച്ചൂ(ഖുറാൻ 3:35 - 3:45, 66:12)
      Quran misrepresented Moses (Moosa) as the Uncle of Jesus!! This historical error happened because Quran misunderstood Miriam and Mary (in Arabic Mariam) who actually lived 1000 years apart as one person!! Quran 19:28 Quran 3:35, 3:45, 66:12
      eniyum undu verey thettukal..
      ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു. മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു. യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് ) (മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.) എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക്‌ ഉണ്ടായിരുന്നില്ല? (ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.) ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത്‌ മാറ്റി പറഞ്ഞിട്ടില്ല. എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത്‌ പല കാര്യങ്ങളും മാറ്റി പറഞ്ഞത്‌ ?
      ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ? (ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബQൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)
      Quran മദ്രസ മണ്ടത്തരങ്ങൾ: !
      മനുഷ്യൻ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് എന്നോട് തർക്കിച്ചവരുണ്ട്...ഈ ഇൽ! ശരിയായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഭൂരിഭാഗം മുസ്ലീങ്ങൾ ഈ മദ്രസ മണ്ടത്തരങ്ങൾ വിശ്വസിച്ചാണ് ജീവിക്കുന്നത്. വെറുതെ അല്ല അവർ ഇത്രയ്ക്കു പിന്നോക്കം ആയി പോയത്..!
      ബീജം ഉണ്ടാവുന്നത് വൃക്ഷങ്ങൾക്കുള്ളിൽ ഉള്ള ടെസ്റ്റിക്കിലെസ് നിന്നുമാണ് . ഇത് എങ്ങനെയാണ് വാരിയെല്ലുകൾക്കും നട്ടെല്ലിനും ഇടയിൽ ആകുക ! അപ്പോൾ പറയുന്നു , ടെസ്റ്റിക്കൽ മുകളിൽ നിന്നും ഇറങ
      ്ങി വന്നു എന്ന് ! എന്നാൽ വാസ്തവം എന്താണ് ? ടെസ്റ്റിക്കൽ വയറിൽ നിന്നും പ്രസവത്തിനു മുൻപ് തന്നെ ഇറങ്ങി കഴിയും . ഇറങ്ങി ഇല്ല എങ്കിൽ അത് കുഴപ്പം ആണ് . തന്നെയുമല്ല വയറിൽ വാരിയെല്ലുകൾ ഇല്ല . വാരിയെല്ലുകൾ നെഞ്ചിലാണ് ഉള്ളത് ! ബീജം ഉണ്ടാവുന്നത് എത്രയോ വര്ഷം കഴിഞ്ഞാണ് താനും . എന്ത് കള്ളം പറഞ്ഞും ഖുറാനെ ന്യായീകരിക്കാൻ യാതൊരു ഉളുപ്പും ഇല്ല ! ഇത് എന്തൊരു മാജിക് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല !
      കുട്ടിയുടെ വളർച്ചയെ പറ്റി ഖുറാൻ പറഞ്ഞതിനാൽ , അത് ദൈവീകം ആണ് എന്നാണ് ഇവിടെ പറയുന്നത് ! എന്നാൽ ഖുറാൻ പറയുന്നതിലും കൃത്യമായി , വ്യക്തമായി , വിശദമായി ഈ കാര്യങ്ങൾ വേദങ്ങളിൽ പറഞ്ഞിരുന്നു ! വേദങ്ങൾ എഴുതിയത് "വെറും മനുഷ്യർ " പിപ്പലാദൻ എഴുതിയ "ഗർഭോപനിഷത്", ഖുറാനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് എഴുതിയതാണ് ! ഇന്ത്യയിലെ ഒരു മനുഷ്യൻ എഴുതിയ അത്രയും പോലും , അള്ളായ്ക്കു എഴുതാൻ പറ്റിയില്ല എന്നാണ് ഇവർ പറയുന്നത് !

    • @yahiyah3600
      @yahiyah3600 4 роки тому +7

  • @readymixtechnology5871
    @readymixtechnology5871 4 роки тому +342

    നമ്മക്ക് പന്നി ഹറാം ആണ് എന്നാലും എബിൻ ചേട്ടൻറെ വീഡിയോ നമ്മൾ കാണും.. അത് ഒരു സുഖമാണ്..

    • @jomonjames9990
      @jomonjames9990 4 роки тому +30

      @Shanid valiyanalakath
      Exactly bro, ellaavarkum avarude vishwaasam valudhaanu and respect every culture and I do the same
      Huge respect for you
      Parasparam snehichu jeevikkuga

    • @kukkum1389
      @kukkum1389 4 роки тому +3

      Well said

    • @VivekSk5
      @VivekSk5 4 роки тому +6

      Respect 😊

    • @readymixtechnology5871
      @readymixtechnology5871 4 роки тому +7

      Thanks ഓൾ മൈ ബ്രദേഴ്സ്

    • @gardenofhope8399
      @gardenofhope8399 4 роки тому +8

      Egalu super annu ithupole yullea possative chitagathiyanu nammudea samuhathinu vedathu .

  • @athulsha4295
    @athulsha4295 4 роки тому +168

    അല്ല എബിൻ ചേട്ടാ ബീഫ് വിഡിയോ ഇടുമ്പോൾ ഒന്നും ഇല്ലാത്ത disclaimer എന്താണ് പോർക് വിഡിയോ വന്നപ്പോൾ ഇട്ടത്.

    • @FoodNTravel
      @FoodNTravel  4 роки тому +56

      Beef njan kazhikkaatthathu kondu enne Sanghi ennu vilicchallaathe aarum ponkaala idaarilla 😆😆😆 Athu njan oru Christian aanu ennu ariyaatthavar aanu.

    • @athulsha4295
      @athulsha4295 4 роки тому +6

      @@FoodNTravel 🙄

    • @Ummachan46
      @Ummachan46 4 роки тому +2

      Beef pullikk allergy aayitt alle

    • @athulsha4295
      @athulsha4295 4 роки тому +3

      @@babeeshchathoth6539 പക്ഷേ മറ്റുള്ളവർ കഴിക്കുന്നത് വ്ലോഗ് ചെയ്യാറുണ്ട്,

    • @vimalvijayagovind
      @vimalvijayagovind 4 роки тому +70

      ഒക്കെ ഒരു മതേതരമാണ്.. മുസ്ലിംസ് വിഷമിച്ചാൽ ഒരുമിച്ച് unsubscribe ചെയ്ത് വിടും.. എല്ലാം ഒരു രാഷ്ട്രീയം. മുസ്ലിംസിന് എല്ലാർക്കും ഒരു പേടിയാണ്.. സ്വാഭാവികം

  • @noufal5787
    @noufal5787 4 роки тому +55

    യ്യോ കൊതിപ്പിച്ചു പണ്ടാരടക്കി ഇതുവരെ കഴിച്ചിട്ടില്ല നാട്ടിൽ വന്നാലുടൻ പോർക്ക് ട്രൈ ചെയ്യണം... പണ്ടുമുതൽ ഹറാം എന്ന് കേട്ട് കഴിക്കാതിരുന്നത് വളരെ കുറവായി കാണുന്നു ഇനി എന്തായാലും കഴിക്കണം 😋😋😋

    • @FoodNTravel
      @FoodNTravel  4 роки тому +2

      😍🤗🤗🤗🤗

    • @noufumuhammedk8946
      @noufumuhammedk8946 4 роки тому +8

      മുസ്ലിംകൾക്ക് എല്ലാ കാലത്തും നായയും പന്നിയും ഹറാമാണ്. മറ്റുള്ളവർക്ക് അതില്ല. ഇന്ത്യ രാജ്യത്ത് ആർക്കും എന്തും കഴിക്കാം. ആർക്കും എതിർക്കാൻ പറ്റില്ല

    • @peacenotpretty8922
      @peacenotpretty8922 4 роки тому +6

      Ipol chila muslim enu peru ullavrum kazhikum enu kelkunu. Thaangal athil pettathano

    • @noufal5787
      @noufal5787 4 роки тому +10

      @@peacenotpretty8922 അതെന്ത് പേരാ മുസ്ലിം പേര്

    • @noufal5787
      @noufal5787 4 роки тому +3

      @@vineeth0481 പുള്ളി അത് കഴിക്കുന്നില്ല അത് ആരും എതിർക്കാനും പറ്റില്ല എന്നല്ലേ പറഞ്ഞേ

  • @sandeepsurendran2515
    @sandeepsurendran2515 4 роки тому +51

    We are planning to start a pork special item's restaurant in Thrissur ...pork dishes customers increased now..

    • @FoodNTravel
      @FoodNTravel  4 роки тому +7

      Best wishes for your new venture😍🤗🤗

    • @61.nirmaldavis95
      @61.nirmaldavis95 3 роки тому +7

      Thudangumbol parayanam sthiram customer aayi njan undaavum

    • @akpr1979
      @akpr1979 3 роки тому +2

      Location share cheyyuka. Thrissuril varumbol avide varaam

    • @jibin_in
      @jibin_in 3 роки тому +1

      Starteydha ??

  • @തള്ളാഹുകുക്കർ

    പോർക്ക് അങ്കമാലി കാർക്ക് ഒരു ഫുഡ് അല്ല ഒരു വികാരം തന്നെയാണ്😊

    • @FoodNTravel
      @FoodNTravel  4 роки тому +3

      താങ്ക്സ് ഉണ്ട് അജിപാൽ 😍😍🤗😋😋

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 роки тому +5

      Haha athe .. Angamaly is the pork capital of Kerala .. first I thought it was north Kottayam area but Angamaly beat cheythukalanju ee karyathil.. 👍👍 I know so many chefs from Angamaly

    • @indiaismycountry6162
      @indiaismycountry6162 4 роки тому

      ഇത് എന്തിന്റെ രുചിയാ

    • @johnzantony9073
      @johnzantony9073 2 роки тому +2

      @@indiaismycountry6162 it's so yummy in meat....can't say can't explain..it's so good to eat...pork is low cholesterol meat than beef

    • @vivid38
      @vivid38 Рік тому +1

      വികാരം മാത്രമല്ല അങ്കമാലിക്കായ ഞങ്ങൾക്കിതൊരു ജീവിതം കൂടിയാണ്

  • @ritom88
    @ritom88 4 роки тому +49

    I love pork. Love from assam. When visiting kochi, i am surely gonna visit this restraunt

  • @--..--.-.
    @--..--.-. 4 роки тому +28

    Disclaimer was not required though. We are a secular state.....any mature person can see the content and move on if not interested. When we try to cater to specefic dislikes, we tend to create unnecessary attention. It's a food channel and should cater to all . Disclaimers are not helpful. I know you intended well.

    • @FoodNTravel
      @FoodNTravel  4 роки тому +3

      Sorry if it hurted you😔😔😔😔

    • @--..--.-.
      @--..--.-. 4 роки тому +5

      @@FoodNTravel No buddy.... it's just that we are tired of all this inhibitions that crept into our society.

  • @Boogey_M4N
    @Boogey_M4N 4 роки тому +32

    എല്ലാ ഫുഡും ഹറാം ആയിക്കോട്ടെ.. എന്നാലേ എന്നെ പോലെ ഉള്ളവർക്ക് തിന്നാൻ കിട്ടു.. അൽ പൊളി 🙏🙏😬

    • @vivid38
      @vivid38 Рік тому +1

      ഹാ വെരി കറക്റ്റ്

  • @rittyjoseph8937
    @rittyjoseph8937 4 роки тому +15

    ആദ്യമായിട്ടാണ് പോർക്ക്‌ ബിരിയാണിയുടെ വീഡിയോ കാണുന്നെ 😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      അടിപൊളി... താങ്ക്സ് ഉണ്ട് റിട്ടി 😍😍🤗😍

  • @tomsie2000
    @tomsie2000 4 роки тому +25

    why are you putting up disclaimer ???? If someone is going to get offended by watching pork dish, then ask him to go to hell....

  • @mithunnambiar1433
    @mithunnambiar1433 3 роки тому +9

    മാംസത്തിൻ്റെ കൂട്ടത്തിൽ എനിക്ക് ഏറ്റവും കൂടുതൽ രുചി തോന്നിയത് പന്നിടെ ഇറച്ചി ആണ്

  • @haridasification
    @haridasification 4 роки тому +77

    Why apologize for the food, pork is also one of it and there is nothing to be offended by it

    • @aubreysequeira2297
      @aubreysequeira2297 4 роки тому +14

      Very true. We had enough of arguments about eating this and that in India, which i believe is nobody's business.
      There is no need for Ebin to apologize to anyone for eating the food of his choice.
      Jai Hind!!!

    • @safinnair7502
      @safinnair7502 4 роки тому +6

      I love pork....

    • @charuprakash4874
      @charuprakash4874 4 роки тому +1

      You are right.. bro..it's just a unpleasant..dlg nw. (not hurting religious sentiments)..if someone DNT want to eat.. just DNT......do..it

    • @Tea20024
      @Tea20024 4 роки тому

      Yes exactly . Don’t know why he acts this way . It’s weird and sounds really fake...

    • @rajkirannatarajan9276
      @rajkirannatarajan9276 4 роки тому +2

      He’s being considerate. It’s a Kerala thing. One of the reasons why the place is known for its demographic harmony.

  • @abhirama6441
    @abhirama6441 3 роки тому +13

    Pork is really underrated meat

  • @risha7415
    @risha7415 4 роки тому +4

    എന്തൊക്കെ കഴിച്ചാലും inghlude video കാണും ചേട്ടാ.. പൊളി video ആണ് 👍.. എല്ലാവിധ ആശംസകളും

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് റിഷാന... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @jishnuprasad4524
    @jishnuprasad4524 4 роки тому +8

    Ebbin chettaa.. പോർക്ക്‌ ബിരിയാണി പൊളിച്ചു ❤👍👍 non veg ഫുഡിൽ പോർക്ക്‌ ആണ് favourite . 👍👍😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      അടിപൊളി... താങ്ക്സ് ജിഷ്ണു 😍😍🤗😍

  • @harikumarkrishnannair3473
    @harikumarkrishnannair3473 3 роки тому +1

    Nammude sthiram ......hub ale bhai....nigall nammude kochiye vannoolllam poki konduvarundu .....keep going all the best ....making your channel more viral 💖👍👍👍

  • @shabuss4434
    @shabuss4434 4 роки тому +12

    Dear Ebin, we like your channel not only because of your food review, but your pleasent and humble style of presenting. Kindly avoid apologies, as it may hurt or frustrate some people. I personally do not take pork and beef due to allergic reactions. But enjoy watching it. You are a food hunter. Let's enjoy food.

    • @FoodNTravel
      @FoodNTravel  4 роки тому +2

      Thanks a lot Shabu... Happy to hear that😍😍🤗😍

    • @logicalthinker8507
      @logicalthinker8507 2 роки тому

      @@FoodNTravel But most people who are watching your channel are not allergic to Pork or beef... 😆😍

    • @JGeorge_c
      @JGeorge_c Рік тому +1

      ​@@logicalthinker8507true' 😂

  • @anujames5218
    @anujames5218 4 роки тому +1

    Hello ebbin chetta vdo adipoli njan pork kazhikarilla athu kond njan onnum പറയുന്നില്ല 😃😃 vdo enikishtayito restaurant ambiance adipoli nice chetta nxt videok katta waiting 😍😍😊😊😊

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Anu James... Next video coming soon... Keep watching😍😍

  • @rajkirannatarajan9276
    @rajkirannatarajan9276 4 роки тому +26

    Kerala has the highest life expectancy of all states in India. The good food no doubt plays an important role in their good health.

    • @FoodNTravel
      @FoodNTravel  4 роки тому +3

      Thanks a lot Rajkiran Natarajan😍😍🤗😍

    • @cryptovlogger9142
      @cryptovlogger9142 4 роки тому +2

      Good food... Lol

    • @billdosam8476
      @billdosam8476 3 роки тому +3

      Its because, all the citizens get latest facilities in medico world incl ICU, Critical care, surgeries that too from best docs all in Govt sector

    • @rejeshramdasanfzhh7113
      @rejeshramdasanfzhh7113 Рік тому

      Its also a well known fact that Kerala is the diabetes is the capital of India with double the national average:)

    • @_Infocars
      @_Infocars Рік тому

      Kerala have the worst diet literally 🤮
      Pork, beef, oil fried foods, maida porotta, rice based diet, etc.
      The only reason for high life expectancy is good healthcare system.

  • @sreeragssu
    @sreeragssu 3 роки тому +2

    പോര്‍ക്ക് ഇറച്ചിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ.... ♥
    അധികം ഹോട്ടലുകളിലും ഇത് കിട്ടാത്തത് മാത്രമാണ് പ്രശ്നം ,എന്‍റെ നാട്ടിലെ ഒരു ഹോട്ടലിലും കിട്ടില്ല. ചാലക്കുടി , അങ്കമാലി ജോലി ചെയ്തിരുന്നപ്പോ കുറെ കഴിച്ചിട്ടുണ്ട്. അവിടെ തട്ടുകടയിലെ മെയ്ന്‍ എെറ്റം ആണ് പോര്‍ക്ക് റോസ്റ്റ്

  • @MathhackAssam
    @MathhackAssam 4 роки тому +21

    Come to NE India,our local tribes make awesome pork dishes,u will forget all other dishes

    • @FoodNTravel
      @FoodNTravel  4 роки тому +1

      When I get a chance I'll try for sure.. 🤗🤗

    • @aswinashvy
      @aswinashvy 3 роки тому +1

      Ee comment kaanunna NE il job chayunna njan...🙄🤔😱

  • @suryagayathri2702
    @suryagayathri2702 4 роки тому +1

    Nannayt kothichitund ebbin chettaaaa. Adipoli. Supr vdo. Vayarine onnum varaathe nokkane. Chillare kothiyonnum alla njn iee vdo kandit kothichekkunne😉😉😉

  • @bornwanderer1
    @bornwanderer1 Рік тому +3

    One of the healthiest and tastiest dish ever had ! Nice restaurant🤤🤤🤤❤

  • @jacksonthomas3703
    @jacksonthomas3703 4 роки тому +1

    Super ebin chetta❤️❤️❤️💕💕💕💕adutha videoku vendi kathirikkunnuu

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Jackson Thomas😍😍🤗😍

  • @MrTibincleetus
    @MrTibincleetus 3 роки тому +4

    Lokath ettavum kooduthal consume cheyunna meat aanu Pork. Right aayi cook chydal ithrayum gunam ulla meat vere illa.

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Tibin 😍😍

    • @MrTibincleetus
      @MrTibincleetus 2 роки тому +1

      @Faris محمد onnu anveshich noku bro

    • @MrTibincleetus
      @MrTibincleetus 2 роки тому

      @Faris محمد IPO manasilayo aaranu pottan ennu ..??

  • @jayalakshmi4881
    @jayalakshmi4881 4 роки тому +2

    Hiii.chetttae...superrr.ho...yanna rasama..kothivarunnu.🤪🤪🤩🤩🤩🤩🤩🤩🤩🤩🤤🤤🤤🤤🤤🤤

  • @anilkovoor2522
    @anilkovoor2522 4 роки тому +27

    Disclaimer ഒന്നും ഇടേണ്ട കാര്യം ഇല്ല ചേട്ടാ ഒരു ഫുഡിനും

    • @FoodNTravel
      @FoodNTravel  4 роки тому +1

      🤗🤗🤗

    • @abeljose483
      @abeljose483 3 роки тому

      Keralam Nannayitilla 100% literacy undayittum njan valla Goa allengil North east poovan ponn

  • @AN-id5yr
    @AN-id5yr 4 роки тому +2

    Ithepoleyulla kidilam videos iniyum prathikshikunnu 🥰😍❤️🧡💛

  • @--..--.-.
    @--..--.-. 4 роки тому +30

    I live in Kottayam. I'm definitely going to this place. Thanks for introducing this restaurant. Was always looking for a place that specializes in pork.

    • @FoodNTravel
      @FoodNTravel  4 роки тому +3

      Thanks a lot JJ... Happy to know that😍😍🤗😍😍

  • @RA-vg5jb
    @RA-vg5jb 4 роки тому +1

    Thanks for letting know about this hotel, and delicious items.What oil is used for varatiyathu? Sunflower or our coconut oil or gingely oil?

  • @jineshar
    @jineshar 4 роки тому +17

    പുള്ളിയൊക്കെ ആണ് തെറ്റുകൂടാതെ വ്ലോഗ്ഗെർ എന്ന് വിളിക്കാൻ തോന്നണേ.. അടിപൊളി ബ്രോ

  • @canguy717
    @canguy717 3 роки тому +4

    Why this disclaimer only for pork not for beef?? Why one-sided?

    • @FoodNTravel
      @FoodNTravel  3 роки тому +1

      I do not eat beef 😂😂😂

    • @canguy717
      @canguy717 3 роки тому +2

      @@FoodNTravel if you don't eat also you show iin channel, anyway I understood your intent.

  • @jayeshsounds1499
    @jayeshsounds1499 3 роки тому +8

    ബീഫ്, പോർക്ക്‌, കോഴി, ആട്, മീൻ, മുട്ട, നല്ല വെജ് സദ്യ +പായസങ്ങൾ എല്ലാം മരണം വരെ കഴിക്കും തിന്നാതെയും കുടിക്കാതെയും ഉള്ള ലൈഫ് എനിക്ക് വേണ്ട 👍🙏

    • @FoodNTravel
      @FoodNTravel  3 роки тому +3

      ഇഷ്ടമുള്ള ഫുഡും കഴിച്ച് എന്നും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🤗🤗

    • @jayeshsounds1499
      @jayeshsounds1499 3 роки тому

      @@FoodNTravel 🙏

  • @abhijithnarayanan1757
    @abhijithnarayanan1757 4 роки тому

    നല്ല അവതരണവും ഭക്ഷണസ്വാദനവും.... 😊 ഇടക്ക് ഒരു വിദേശി വന്നിരുന്നല്ലോ അയാൾ ആയി വീഡിയോ ഒട്ടും സിങ്ക് ആവുന്നില്ല, നിർത്തിയോ ആ സീരീസ് ... മാർക്ക്‌ വെയ്ൻ ഫുഡ്‌ n ട്രാവൽ കോംബോ അടിപൊളി..... 🤩

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അഭിജിത്... വളരെയധികം സന്തോഷം 😍😍🤗😍

  • @Ranjithkumar-np9ny
    @Ranjithkumar-np9ny 4 роки тому +12

    So good to see so many pork items.. Yummy.. I would love to try pork touching's n pork fry.. Biryani too 😍🥰

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Ranjith Kumar😍😍🤗😍

  • @bindhukuniyil3164
    @bindhukuniyil3164 4 роки тому +2

    Ebin chetta ningale kanumbo thanne oru positive energy Aan..eppozhum chirichulla aa face...athan ee video ithra manoharam aavan karanam....

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Bindhu.. 😍

  • @krishnaaaa999
    @krishnaaaa999 4 роки тому +3

    Chettaaa.... aaa pork enganeya fry akkiyath karanm full ghee annu ath athonnu video eduko

    • @FoodNTravel
      @FoodNTravel  4 роки тому +1

      Namukkoru divasam pork fry video cheyyam😍😍🤗😍

    • @krishnaaaa999
      @krishnaaaa999 4 роки тому

      @@FoodNTravel Ok🤗🤗🤗🤗

  • @jerinjohn2316
    @jerinjohn2316 4 роки тому +1

    Chettayiude parachilil kazhikathavarum kazhichu pokum vedios ellam super annu enniyum kuduthal prethishikunnu

  • @PriyageethKS
    @PriyageethKS 4 роки тому +8

    ബീഫ് വിഭവങ്ങളുടെ വീഡിയോ ചെ യ്യുമ്പോൾ ഇടാത്ത disclaimer ഈ v ideo ക്ക് ഇട്ടത് മോശം ആയി പോ യി 🙄

    • @FoodNTravel
      @FoodNTravel  4 роки тому +5

      അതങ്ങ് ക്ഷമിച്ചേര് ബ്രോ... പിന്നെ ബീഫ് ഞാൻ തന്നെ കഴിക്കുന്നില്ല പിന്നെ എന്ത് disclaimer 😆

    • @junoobbpa
      @junoobbpa 4 роки тому +4

      @@FoodNTravel lokathu ettavum kooduthal alukal kazhikkunna meat aanu pork .

  • @Sagar-wn1po
    @Sagar-wn1po 3 роки тому +2

    Why are you apologising for eating pork? Did you put disclaimer on beef videos? If it is allowed in your state then eat freely.

  • @josephraji
    @josephraji 4 роки тому +4

    👍Super, well presented. Appreciated and thank you for ur efforts.
    Here Pork dishes r normal and we love them.
    Breakfast start with Bacon 😂
    All d best
    B Joseph (Australia)

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Josephraji😍😍🤗😍

  • @jitheshchandran3887
    @jitheshchandran3887 4 роки тому +1

    Chettayi.video kandu.estayi. njan pork kazhichittilla.but chettante presentation vallathe kothippichu.enthayalum onnu try cheythittu thanne bakki karyam..,😊😊😊

    • @FoodNTravel
      @FoodNTravel  4 роки тому

      Adipoli... Thanks Jithesh Chandran😍😍🤗😍

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +8

    പോർക്ക്‌ ഒരുപാട് ഇഷ്ടം ആണെന്ന് തോനുന്നു 🤔എനിക്കും.. പൊളിച്ചു ചേട്ടായി 😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് സുരേഷ് ബാബു 😍😍🤗

  • @ARACKANZMEDIA
    @ARACKANZMEDIA 4 роки тому +1

    Pork Items cook cheythu 2-3 days kazhinju കഴിക്കുമ്പോൾ ആണ് യഥാർത്ഥ ടേസ്റ്റ് അറിയുക....... അനുഭവസ്ഥർ ഉണ്ടോ???

  • @sheebarajeshachu153
    @sheebarajeshachu153 4 роки тому +7

    ഇതൊക്കെ കണ്ടോണ്ട് കൺട്രോൾ ചെയ്തു വീഡിയോ shoot ചെയ്യുന്നഏബിളിനെ സമ്മതിക്കണം ചേട്ടാ,,, 😃😃😃👌👌👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      ഏബിൾ നമ്മുടെ chunk ബ്രോ അല്ലേ 🤗🤗🤗

  • @justinchelekadan4724
    @justinchelekadan4724 4 роки тому +2

    ഹായ് എബിച്ചായാ നല്ല കലക്കൻ പോർക്ക്‌ ഫുഡ്‌ ... എബിചായന്റെ കഴിപ്പും ആ വിവരണം കൂടി ആയപ്പോൾ എന്റെ വയറു നിറഞ്ഞു 😋😋😋

    • @FoodNTravel
      @FoodNTravel  4 роки тому +1

      അടിപൊളി... താങ്ക്സ് ഉണ്ട് ജസ്റ്റിൻ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @variouscollection1775
    @variouscollection1775 4 роки тому +3

    Next vacation try cheiyanam...

  • @ratheeshr6858
    @ratheeshr6858 4 роки тому +1

    Yyyyo 😋😋😋😋spr Adipoli kiduuuve chetto sprr video nice 😋😋😋😋👍👍👍👍👍😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und bro... Video ishttamaayi ennarinjathil valareyathikam santhosham😍😍🤗

  • @Shihabudheenk9
    @Shihabudheenk9 4 роки тому +3

    പോർക്ക് കഴിച്ചിട്ടില്ല ഈ വീഡിയോ കണ്ടപ്പോ തിന്നാൻ തോന്നും 😜😜😍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഡിയർ 😍😍🤗😍

  • @kusumumgeorge5864
    @kusumumgeorge5864 3 роки тому +2

    Exact location pls?

  • @sportingtv7629
    @sportingtv7629 4 роки тому +5

    Pork ആണെങ്കിൽ കൂർക്ക ഇട്ട് വെക്കണം, ആ സിൻ ആണ് ഓർമ്മ വന്നത്, വീഡിയോ is good. Will try once ☺️

    • @FoodNTravel
      @FoodNTravel  4 роки тому +1

      Adipoli... Will try that once😍😍🤗

    • @കൃപാൽ
      @കൃപാൽ 4 роки тому

      പോർക്ക് ചേനയിട്ട് വച്ചാലും സൂപ്പർ ആണ്...

  • @Alpha90200
    @Alpha90200 4 роки тому +1

    അടിപൊളി വിഡിയോ കൊതിപ്പിച്ചു കളഞ്ഞു അതും എല്ലാം പോർക്കിന്റെ വെറൈറ്റി items😋 നല്ല taste ആയിരുന്നു എന്നു കഴിക്കുന്ന കണ്ടപ്പോ തന്നെ മനസ്സിലായി 😍 super

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗

    • @Alpha90200
      @Alpha90200 4 роки тому

      @@FoodNTravel 🥰

  • @5minlifehack708
    @5minlifehack708 3 роки тому +6

    കുറെ സുടാപ്പികൾ വർഗീയ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 😡😡😡😡

  • @jithujithuraji
    @jithujithuraji 4 роки тому +1

    എമ്പിൻച്ചെട്ടാ പൊളിച്ചു സൂപ്പർ.പോർക്ക് വിഭവങ്ങൾ ഒരുപാടുണ്ടല്ലോ നിങ്ങ പൊളിയാണ് ച്ചെട്ടന്റ വീടിയോ കാത്തിരുന്ന് കാണും. ഒരു ദിവസം ഇവിടെ വന്ന് ഒരു Vlog ച്ചെയ്യണം ത്രിശൂർ മാപ്രാണം ഷാപ്പ്. ക്കറികളുടെ ഒരു പെരുന്നാളാണ് അവിടെ. മസാലക്കൂട്ടിനും ഉണ്ട് പ്രത്യേകത.

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @joyalgeorge4070
    @joyalgeorge4070 4 роки тому +3

    How do you became the only customer at that time?

  • @byjubasi1545
    @byjubasi1545 2 роки тому +1

    ഞാൻ ദുബായിൽ നിന്ന് ആദ്യമായി പോർക്ക് കഴിക്കുന്നത് ഒരു രക്ഷയില്ല മോനേ ഒടുക്കത്തെ രുചി 😋😋

  • @kristommundakayam4042
    @kristommundakayam4042 4 роки тому +8

    എന്റെ പൊന്ന് എബിനെ ... ഇത് വേണ്ടാരുന്നു
    കൊതിപ്പിച്ചു പണ്ടാരമടക്കി

  • @mharikrishnan9817
    @mharikrishnan9817 4 роки тому +1

    Mammod thudangiya Funduk Al Arabia try cheyyanee

  • @myvbloglife
    @myvbloglife 4 роки тому +21

    Pork touching is so crunchy and tasty. Its sound good

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Jeenu Ezhava😍😍🤗😍

  • @sonuv.g.6826
    @sonuv.g.6826 4 роки тому +1

    Wonderful sir .. actually am u r fan when am seen u r first video ....wonder full presentation ....& U hav super sound .....keep it sir ..🥰🥰...am waiting for u r next video ...y bcz am a foodiee ..😀😀

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Sonu VG😍🤗🤗😍😍

  • @laurietuddin801
    @laurietuddin801 4 роки тому +4

    pork biriyani . I have never eaten this it looked very good . I will cook this at home in australia and try until I visit again . very honest review ebbin

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Laurie Tuddin... Cooking at home.. Tats great😍😍🤗😍👍👍

  • @sunnikrishnan1903
    @sunnikrishnan1903 4 роки тому +1

    എബിൻ ചേട്ടാ നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും. Pork ahaa 😋😋😋😋. Waiting for next video.

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ... 😍😍🤗😍

  • @reeshmant9676
    @reeshmant9676 4 роки тому +6

    പോർക് ഇഷ്ടമല്ലെങ്കിലും വീഡിയോ കണ്ടപ്പോൾ vellamoori ...ebbin ചേട്ടന്റെ അവതരണം suuupper👌👌👌👌

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രേഷ്മ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @trishitakundu1670
    @trishitakundu1670 3 роки тому +1

    Is every dish made in coconut oil at this place?

    • @FoodNTravel
      @FoodNTravel  3 роки тому

      I do not know about every dish... I have seen some of them were made in coconut oil.

  • @ananthu5270
    @ananthu5270 4 роки тому +6

    ഇപ്പോൾ വീട്ടിൽ pork റെഡി ആക്കി കൊണ്ട് ഇരിക്കുന്നു.... ഇത് കണ്ടു കഴിഞ്ഞു കഴിക്കാൻ

    • @FoodNTravel
      @FoodNTravel  4 роки тому +1

      അടിപൊളി.. അതു കലക്കി 😍😍🤗😍

  • @rajeevkadampattu
    @rajeevkadampattu 4 роки тому +1

    എബിൻ ചേട്ടാ ഇങ്ങ് ദുബായിൽ ഒരു ഫുഡ് ബ്ലോഗ് ചെയ്യുമോ ഒരു പാട് ഹോട്ടൽസ് ഉണ്ട് ഇവിടെ ഒപ്പം ഒന്ന് കാണുകയും ചെയ്യാമല്ലോ 🤩
    പോർക് കണ്ടിട്ട് തന്നെ കൊതി ആകുന്നു.എല്ലാം നല്ല selected hotel's ആണല്ലോ choose ചെയ്യുന്നത്.
    ഒന്നും പറയാനില്ല ****Superb ചേട്ടാ❤️

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രാജീവ്‌... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍

  • @foodhunter6391
    @foodhunter6391 4 роки тому +23

    Brother ഞങ്ങ പോർക്ക് കഴിയാത്തവരാണ് എങ്കിലും ഇങ്ങള് ഒരു വീഡിയോ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്താൽ മ്മള് കാണാതിരിക്കുമോ ? ✌️
    പോർക്ക് ആയാലും ബീഫ് ആയാലും കഴിക്കുന്നവർ കഴിക്കട്ടെ !
    ആരും തല്ലികൊല്ലരുത് 😛

    • @FoodNTravel
      @FoodNTravel  4 роки тому +2

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍

  • @arathisathyanath6936
    @arathisathyanath6936 4 роки тому

    Kidu video ebinchettan👌👌..evidokkeyo sound nte problem undallo...

    • @FoodNTravel
      @FoodNTravel  4 роки тому

      Mic problem aayirunnu.. Next video muthal ok aanu. Thanks Arathi😍😍🤗

  • @JibinJohn
    @JibinJohn 4 роки тому +3

    will defnitely visit this place, thanks for the video and share..!!

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Jibin John Thomas😍🤗🤗😍

  • @ajaiescape
    @ajaiescape 3 роки тому +1

    Try meghalaya s pork recipe both garo and khasi

    • @FoodNTravel
      @FoodNTravel  3 роки тому +1

      👍👍

    • @ajaiescape
      @ajaiescape 3 роки тому

      ഇന്ത്യ യിലെ ഏറ്റവും ബെസ്റ്റ് പോർക്ക്‌ ഐറ്റംസ് നോർത്ത് ഈസ്റ്റ്‌ ഇന്ത്യയിൽ ആണ്

  • @bmw1er85
    @bmw1er85 Рік тому +3

    Subhan Allah, Kay laziz Biryani hai. 🤗

  • @nidhinsathyan6904
    @nidhinsathyan6904 4 роки тому +2

    Ammachi!!!!! porkerachi irippinda?😋😋😋

  • @deepavn8393
    @deepavn8393 4 роки тому +6

    ഞാൻ പോയിരുന്നു. super pork biriyani.😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ദീപ 😍😍🤗😍

  • @aubreysequeira2297
    @aubreysequeira2297 4 роки тому +1

    Another excellent Kerala food vlog by Ebin.
    I would like to know, if they have large scale commercial piggeries in Kerala, or do they source Pork from backyard farmers.
    Thanks.

    • @FoodNTravel
      @FoodNTravel  4 роки тому

      I will check on it and let you know...

    • @aubreysequeira2297
      @aubreysequeira2297 4 роки тому

      @@FoodNTravel Thank you Ebin.
      This is the first time I came across Pork Biryani, which I was personally planning to prepare since very long time.
      I am also looking forward to prepare Pork Tikka, Kababs and other similar dishes comparable to Beef, mutton and Chicken as well.
      I will visit the same restaurant, and get some tips on their various pork specials, particulary Pork Biryani.
      Ebin,
      you Keralites can take credit for "World's First Pork Biryani" originating in Kerala!!!.lol
      This is another contribution to the Biryani, from Indians, to Biryani, which is a global dish, popularized by Indians.
      Jai Hind!!!

    • @arjunjmenon
      @arjunjmenon 4 роки тому

      @@aubreysequeira2297 there are many piggeries but just like beef they are small scale farms (

    • @aubreysequeira2297
      @aubreysequeira2297 4 роки тому

      @@arjunjmenon We need to have large scale farms for Beef, Chicken, Pork, Mutton, given the population of India.
      It will also help to maintain hygiene and quality for the health of the public.
      We have produced such a lot of milk all over the country, why not meat of all kind.....??

    • @arjunjmenon
      @arjunjmenon 4 роки тому

      @@aubreysequeira2297 most of the milk that we consume is from single cow homes !! Collected by cooperatives feeding to 'societies' like milma ,amul ,Nandini .
      I would like my meat from small farmers where the animal has lived a full& complete healthy life instead of the battery farms . There is no shortage of meat in our country because unlike westerners we are not daily meat eaters .
      Chicken is run by multinationals , landing price of a chicken is only 60-80 rs which killed off all the small farns

  • @kerala56
    @kerala56 4 роки тому +6

    കൊച്ചിയില്‍ എവിടെ ? ഒരു ഒന്നരഅടിച്ചിട്ട് പോര്‍ക്ക് അടിക്കണം.

    • @FoodNTravel
      @FoodNTravel  4 роки тому

      അടിപൊളി 😍😍🤗🤗😍

  • @gethulked101
    @gethulked101 4 роки тому +2

    Awesome video, Ebbin! I'll be in Kochi in April. Definitely gonna visit this place.

    • @sarinunni4811
      @sarinunni4811 4 роки тому +1

      jayesh Online abichaya vannal അടിപൊളി akkam

  • @iloveyoukochi7038
    @iloveyoukochi7038 4 роки тому +5

    Pork Vindalu one of my favorite food. Good presention Ebin Bro Thanks

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Saji Joseph😍😍🤗😍

  • @jijovarghese7409
    @jijovarghese7409 4 роки тому +2

    Ebin chettoo sound avide ivide koodi kuranju pokunnu... Nthupatti? Any technical error?

    • @FoodNTravel
      @FoodNTravel  4 роки тому

      Will check and be careful in the next video

  • @vishnumr1148
    @vishnumr1148 4 роки тому +3

    Poli saanam😍😍

  • @jiljilmenon9337
    @jiljilmenon9337 3 роки тому

    Had Italian pork from Avenue Regent long back and pork vindalo from Casino. That's the only time I got a chance to have it. Are these items moving well in the restaurant.

  • @elblaze_6507
    @elblaze_6507 4 роки тому +11

    We wont eat pork ,and we wont have any issue if others eat .
    That and all depends on the individual to choose their food.

    • @FoodNTravel
      @FoodNTravel  4 роки тому +1

      True.. 😍👍👍

    • @yahiyah3600
      @yahiyah3600 4 роки тому +4

      Quran foolishness n Historical Contradictions
      1. Earth is Flat in Quran
      2. Sun sets in mud waters
      Historical Stupidity
      1.ഖുറാൻ മോസസ്സിനെ (മൂസ) യേശുവിൻടെ അമ്മാവനായി തെറ്റിദ്ധരിച്ചു. ആയിരം വർഷങ്ങളുടെ വ്യത്യാസത്തിൽ ജീവിച്ച മിറിയം, മേരി (അറബിക്ക്: മറിയം) എന്നീ വ്യക്തികളെ ഒരാളായി തെറ്റിദ്ധരിച്ചതിലൂടെയാണ് ഈ വൻ അബദ്ധം ഖുറാൻ വരുത്തിയത്...
      2) മേരിയെ ഹാറൂണിൻടെ സഹോദരിയായി തെറ്റിദ്ധരിച്ചതിലൂടെ (ഖുറാൻ 19:28) - ഹാറൂണിനു ohമിറിയം, മൂസ എന്ന സഹോദരങ്ങൾ ഉണ്ടെന്നോർക്കുക. 3) മൂസ, ഹാറൂൺ, മിറിയം എന്നിവരുടെ പിതാവായ ഇമ്രാനെ മേരിയുടെ പിതാവായി തെറ്റിദ്ധരിച്ചൂ(ഖുറാൻ 3:35 - 3:45, 66:12)
      Quran misrepresented Moses (Moosa) as the Uncle of Jesus!! This historical error happened because Quran misunderstood Miriam and Mary (in Arabic Mariam) who actually lived 1000 years apart as one person!! Quran 19:28 Quran 3:35, 3:45, 66:12
      eniyum undu verey thettukal..
      ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു. മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു. യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് ) (മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.) എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക്‌ ഉണ്ടായിരുന്നില്ല? (ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.) ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത്‌ മാറ്റി പറഞ്ഞിട്ടില്ല. എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത്‌ പല കാര്യങ്ങളും മാറ്റി പറഞ്ഞത്‌ ?
      ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ? (ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബQൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)
      Quran മദ്രസ മണ്ടത്തരങ്ങൾ: !
      മനുഷ്യൻ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് എന്നോട് തർക്കിച്ചവരുണ്ട്...ഈ ഇൽ! ശരിയായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഭൂരിഭാഗം മുസ്ലീങ്ങൾ ഈ മദ്രസ മണ്ടത്തരങ്ങൾ വിശ്വസിച്ചാണ് ജീവിക്കുന്നത്. വെറുതെ അല്ല അവർ ഇത്രയ്ക്കു പിന്നോക്കം ആയി പോയത്..!
      ബീജം ഉണ്ടാവുന്നത് വൃക്ഷങ്ങൾക്കുള്ളിൽ ഉള്ള ടെസ്റ്റിക്കിലെസ് നിന്നുമാണ് . ഇത് എങ്ങനെയാണ് വാരിയെല്ലുകൾക്കും നട്ടെല്ലിനും ഇടയിൽ ആകുക ! അപ്പോൾ പറയുന്നു , ടെസ്റ്റിക്കൽ മുകളിൽ നിന്നും ഇറങ
      ്ങി വന്നു എന്ന് ! എന്നാൽ വാസ്തവം എന്താണ് ? ടെസ്റ്റിക്കൽ വയറിൽ നിന്നും പ്രസവത്തിനു മുൻപ് തന്നെ ഇറങ്ങി കഴിയും . ഇറങ്ങി ഇല്ല എങ്കിൽ അത് കുഴപ്പം ആണ് . തന്നെയുമല്ല വയറിൽ വാരിയെല്ലുകൾ ഇല്ല . വാരിയെല്ലുകൾ നെഞ്ചിലാണ് ഉള്ളത് ! ബീജം ഉണ്ടാവുന്നത് എത്രയോ വര്ഷം കഴിഞ്ഞാണ് താനും . എന്ത് കള്ളം പറഞ്ഞും ഖുറാനെ ന്യായീകരിക്കാൻ യാതൊരു ഉളുപ്പും ഇല്ല ! ഇത് എന്തൊരു മാജിക് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല !
      കുട്ടിയുടെ വളർച്ചയെ പറ്റി ഖുറാൻ പറഞ്ഞതിനാൽ , അത് ദൈവീകം ആണ് എന്നാണ് ഇവിടെ പറയുന്നത് ! എന്നാൽ ഖുറാൻ പറയുന്നതിലും കൃത്യമായി , വ്യക്തമായി , വിശദമായി ഈ കാര്യങ്ങൾ വേദങ്ങളിൽ പറഞ്ഞിരുന്നു ! വേദങ്ങൾ എഴുതിയത് "വെറും മനുഷ്യർ " പിപ്പലാദൻ എഴുതിയ "ഗർഭോപനിഷത്", ഖുറാനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് എഴുതിയതാണ് ! ഇന്ത്യയിലെ ഒരു മനുഷ്യൻ എഴുതിയ അത്രയും പോലും , അള്ളായ്ക്കു എഴുതാൻ പറ്റിയില്ല എന്നാണ് ഇവർ പറയുന്നത് !

    • @internetuser4822
      @internetuser4822 3 роки тому

      @@yahiyah3600 arenkilum choicho podo

    • @cliffbooth1920
      @cliffbooth1920 3 роки тому +1

      @@yahiyah3600 ഖുർആൻ മാത്രം അല്ല എല്ലാ മത ഗഗ്രന്ഥങ്ങളും പൊട്ടത്തരം ആണ് 😂😂

    • @cliffbooth1920
      @cliffbooth1920 3 роки тому

      @German Guy ആര് പറഞ്ഞു bible കൊല്ലാൻ പറഞ്ഞിട്ടുണ്ടല്ലോ

  • @chitramenon1988
    @chitramenon1988 4 роки тому +1

    Is there any hotel which is special only for chicken varieties ?

    • @FoodNTravel
      @FoodNTravel  4 роки тому

      I don't know ... I mean I haven't come across anything like that.

    • @chitramenon1988
      @chitramenon1988 4 роки тому

      @@FoodNTravel ok 😊

  • @chefsyamgnair5095
    @chefsyamgnair5095 4 роки тому +5

    അവിടത്തെ പോർക്ക്‌ ബിരിയാണി സൂപ്പർ ആണ് ,

  • @communistcat6006
    @communistcat6006 2 роки тому +1

    Kottayathu ethupope pork kittana kada vellom inda?

  • @mithunmitz9646
    @mithunmitz9646 2 роки тому +3

    No need for apologies.. ചിലർ കഴിക്കില്ല വച്ചു ബാക്കി ആരും കഴിക്കാൻ പാടില്ല എന്നൊന്നും ഇല്ല.. ബീഫ് (പശു ) തിന്നുമ്പോൾ ആരെങ്കിലും ഇങ്ങനെ apology പറഞ്ഞു ഞാൻ കണ്ടിട്ടില്ല.. പോർക്കും ബീഫും ഒക്കെ പൊളിയാണ്.. അതു കഴിക്കാത്ത മണ്ടന്മാർക്ക് നഷ്ടം..

  • @girijakarthika6252
    @girijakarthika6252 4 роки тому +1

    Video ellam Spr... Ellam kanarund oru request und chetta one video with craft media Pls.......

    • @FoodNTravel
      @FoodNTravel  4 роки тому

      Sure... Will try dear😍😍🤗

  • @leninabhi
    @leninabhi 4 роки тому +10

    Disclaimer was absolutely unnecessary....every one is feared

    • @FoodNTravel
      @FoodNTravel  4 роки тому +1

      I didnt ought to fear anyone

    • @marcus-bm9cl
      @marcus-bm9cl 4 роки тому +7

      Beef item idumbo ilalo ee disclaimer.atha paranjae fear ennu.😂

    • @yahiyah3600
      @yahiyah3600 4 роки тому

      Quran foolishness n Historical Contradictions
      1. Earth is Flat in Quran
      2. Sun sets in mud waters
      Historical Stupidity
      1.ഖുറാൻ മോസസ്സിനെ (മൂസ) യേശുവിൻടെ അമ്മാവനായി തെറ്റിദ്ധരിച്ചു. ആയിരം വർഷങ്ങളുടെ വ്യത്യാസത്തിൽ ജീവിച്ച മിറിയം, മേരി (അറബിക്ക്: മറിയം) എന്നീ വ്യക്തികളെ ഒരാളായി തെറ്റിദ്ധരിച്ചതിലൂടെയാണ് ഈ വൻ അബദ്ധം ഖുറാൻ വരുത്തിയത്...
      2) മേരിയെ ഹാറൂണിൻടെ സഹോദരിയായി തെറ്റിദ്ധരിച്ചതിലൂടെ (ഖുറാൻ 19:28) - ഹാറൂണിനു ohമിറിയം, മൂസ എന്ന സഹോദരങ്ങൾ ഉണ്ടെന്നോർക്കുക. 3) മൂസ, ഹാറൂൺ, മിറിയം എന്നിവരുടെ പിതാവായ ഇമ്രാനെ മേരിയുടെ പിതാവായി തെറ്റിദ്ധരിച്ചൂ(ഖുറാൻ 3:35 - 3:45, 66:12)
      Quran misrepresented Moses (Moosa) as the Uncle of Jesus!! This historical error happened because Quran misunderstood Miriam and Mary (in Arabic Mariam) who actually lived 1000 years apart as one person!! Quran 19:28 Quran 3:35, 3:45, 66:12
      eniyum undu verey thettukal..
      ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു. മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു. യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് ) (മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.) എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക്‌ ഉണ്ടായിരുന്നില്ല? (ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.) ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത്‌ മാറ്റി പറഞ്ഞിട്ടില്ല. എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത്‌ പല കാര്യങ്ങളും മാറ്റി പറഞ്ഞത്‌ ?
      ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ? (ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബQൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)
      Quran മദ്രസ മണ്ടത്തരങ്ങൾ: !
      മനുഷ്യൻ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് എന്നോട് തർക്കിച്ചവരുണ്ട്...ഈ ഇൽ! ശരിയായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഭൂരിഭാഗം മുസ്ലീങ്ങൾ ഈ മദ്രസ മണ്ടത്തരങ്ങൾ വിശ്വസിച്ചാണ് ജീവിക്കുന്നത്. വെറുതെ അല്ല അവർ ഇത്രയ്ക്കു പിന്നോക്കം ആയി പോയത്..!
      ബീജം ഉണ്ടാവുന്നത് വൃക്ഷങ്ങൾക്കുള്ളിൽ ഉള്ള ടെസ്റ്റിക്കിലെസ് നിന്നുമാണ് . ഇത് എങ്ങനെയാണ് വാരിയെല്ലുകൾക്കും നട്ടെല്ലിനും ഇടയിൽ ആകുക ! അപ്പോൾ പറയുന്നു , ടെസ്റ്റിക്കൽ മുകളിൽ നിന്നും ഇറങ
      ്ങി വന്നു എന്ന് ! എന്നാൽ വാസ്തവം എന്താണ് ? ടെസ്റ്റിക്കൽ വയറിൽ നിന്നും പ്രസവത്തിനു മുൻപ് തന്നെ ഇറങ്ങി കഴിയും . ഇറങ്ങി ഇല്ല എങ്കിൽ അത് കുഴപ്പം ആണ് . തന്നെയുമല്ല വയറിൽ വാരിയെല്ലുകൾ ഇല്ല . വാരിയെല്ലുകൾ നെഞ്ചിലാണ് ഉള്ളത് ! ബീജം ഉണ്ടാവുന്നത് എത്രയോ വര്ഷം കഴിഞ്ഞാണ് താനും . എന്ത് കള്ളം പറഞ്ഞും ഖുറാനെ ന്യായീകരിക്കാൻ യാതൊരു ഉളുപ്പും ഇല്ല ! ഇത് എന്തൊരു മാജിക് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല !
      കുട്ടിയുടെ വളർച്ചയെ പറ്റി ഖുറാൻ പറഞ്ഞതിനാൽ , അത് ദൈവീകം ആണ് എന്നാണ് ഇവിടെ പറയുന്നത് ! എന്നാൽ ഖുറാൻ പറയുന്നതിലും കൃത്യമായി , വ്യക്തമായി , വിശദമായി ഈ കാര്യങ്ങൾ വേദങ്ങളിൽ പറഞ്ഞിരുന്നു ! വേദങ്ങൾ എഴുതിയത് "വെറും മനുഷ്യർ " പിപ്പലാദൻ എഴുതിയ "ഗർഭോപനിഷത്", ഖുറാനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് എഴുതിയതാണ് ! ഇന്ത്യയിലെ ഒരു മനുഷ്യൻ എഴുതിയ അത്രയും പോലും , അള്ളായ്ക്കു എഴുതാൻ പറ്റിയില്ല എന്നാണ് ഇവർ പറയുന്നത് !

  • @mohammedshafi9124
    @mohammedshafi9124 4 роки тому +4

    ഇത് വരെ ആയിട്ടും പോർക്ക് ബിരിയാണി ട്രൈ ചെയ്തിട്ടില്ല...ഒന്ന് നോക്കണം😋😋😋

    • @FoodNTravel
      @FoodNTravel  4 роки тому

      ഇതു വെറൈറ്റി ആണ് 😍😍🤗😍

    • @mohammedshafi9124
      @mohammedshafi9124 4 роки тому

      @@FoodNTravel ❤️❤️

  • @priyasilvi9938
    @priyasilvi9938 4 роки тому +14

    It's pork CHOPS.... not CHAPS.... Mouthwatering presentation.... 👍

    • @FoodNTravel
      @FoodNTravel  4 роки тому +2

      🤗👍👍Thanks Priya Silvi

    • @tommyassam
      @tommyassam 4 роки тому +4

      onnu po Silvi CHOPS ennu paranjal adhinte rasam poi. naadan CHAPS thanne aanu adhinte oru rasam

    • @arminyaakub8719
      @arminyaakub8719 4 роки тому

      Pronunciation is chap.

  • @jimmyjoy1766
    @jimmyjoy1766 4 роки тому +2

    ഒരുപാട് കാത്തിരുന്ന ഒരു ബിരിയാണി, എവിടെ കിട്ടും എന്ന് മനസിലാക്കി തന്നതിൽ സന്തോഷം.

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ജിമ്മി... വളരെയധികം സന്തോഷം 😍😍😍

  • @leninraj3756
    @leninraj3756 4 роки тому +9

    എന്തിനാ ebin ചേട്ടാ ee feelings ഒക്കെ എഴുതി അറിയിക്കുന്നത് . വേണ്ടാത്ത ദുശീലങ്ങളൊന്നും വേണ്ട കേട്ടോ 😜

    • @FoodNTravel
      @FoodNTravel  4 роки тому +1

      😁😁😁

    • @leninraj3756
      @leninraj3756 4 роки тому

      Food N Travel by Ebbin Jose നിങ്ങള് കണ്ടല്ലോ എന്റെ വാക്കുകൾ . അത് മതി ഞാൻ ഹാപ്പി 🥰

  • @nobythundathil
    @nobythundathil 4 роки тому +1

    ഈ ഐറ്റം ഇതുവരെ ഞാൻ കഴിച്ചിട്ടില്ല അതുകൊണ്ട് ടെസ്റ്റും അറിയില്ല അലർജി ആണ് പ്രശ്നം. എങ്കിലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍😍🤩😂✌️

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Noby... Enikku beefaanu allergy

  • @അനന്ദുമണിലാൽ

    പോർക്ക്‌ ടച്ചിങ്‌സ് ഇഷ്ടം 😍😍

    • @FoodNTravel
      @FoodNTravel  4 роки тому +2

      താങ്ക്സ് ഉണ്ട് അനന്ദു 😍😍🤗😍

  • @thomassgreenathlons2180
    @thomassgreenathlons2180 3 роки тому +1

    Delicious binnamas, love it their all food pork delights... All super dear Abbin..Keep moving...👍😄

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Thomas.. Thank you so much 😍

    • @thomassgreenathlons2180
      @thomassgreenathlons2180 3 роки тому

      @@FoodNTravel 💪Great ur all efforts, All the very best...😄👍