Ebbinbro, A good meal with fish dishes is yummy. Thanks for introducing this canteen which is open to public too. Could you please share the timing of meals. Awaiting for your posts soon.
എബിന്റെയും മറ്റു ചില vloger മാരുടെയുടെ തള്ള് കേട്ട് ഞാൻ പോയിട്ടുണ്ട് പല resturant ലും കഴിഞ്ഞദിവസം പോലും പോയി തൃശൂർ പിഷാരടി സദ്യ അതുപോലെ തന്നെ പാലക്കാട് ടോപ് ഇൻ ടൌൺ ആദ്യം പറഞ്ഞത് ഒരു 50 % ഓക്കേ പാലക്കാട് ഒരു ദുരന്തം തന്നെ ആയിരുന്നു ... നിങ്ങൾ വ്ലോഗ്ർ മാരുടെ വയറ്റിപ്പിഴപ്പ് ആണ് റിവ്യൂ എന്നറിയാം .. പക്ഷെ ഇപ്പോൾ നിങ്ങൾ പറയുന്നതൊന്നും കാര്യമായി എടുക്കറിയില്ല , ഒരു പരസ്യം മാത്രം ആണെന്ന് അറിയാം ... എല്ലാ vloger മാരും ഒക്കെചെങ്ങായിമാരാണ് ...
മാഷേ, താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട പാലക്കാടുള്ള സ്ഥലങ്ങൾ ഒരു പക്ഷേ എനിക്ക് ദുരന്തങ്ങൾ ആവും. പിന്നെ പരസ്യം, ഞാൻ ഒരു food സ്പോട്ടിൽ നിന്നും പൈസ വാങ്ങി വീഡിയോ ചെയ്തിട്ടില്ല. ഇന്ന് നിങ്ങൾ വ്ലോഗ് ഒക്കെ കണ്ട് പോവുന്നൂ, പണ്ട് പത്രത്തിലും മാസികയിലും ടീവിയിലും ഒക്കെ കണ്ടു പോയിരുന്നില്ലേ??? അതൊക്കെ നിങ്ങൾ പൈസ കൊടുത്ത് വാങ്ങി വായിക്കും എന്നിട്ട് പോയി കഴിക്കും... ഇഷ്ടപ്പെട്ടില്ലെങ്കിൽ കമെന്റ് എഴുതാൻ പോലും പറ്റില്ല. ഇപ്പൊ ഞങ്ങൾ വീഡിയോ ചെയുമ്പോൾ അതിന് ഒക്കെ പുച്ഛം. ഞാൻ കേരളത്തിലെ തന്നേ 1500 റെസ്റ്റോറന്റ് വീഡിയോകൾ ചെയ്തിട്ടുണ്ട്... അതിൽ ഒന്നോ രണ്ടോ എണ്ണം ഇഷ്ടപ്പെട്ടില്ലെങ്കിലും വ്ലോഗ്ഗർ പൈസ വാങ്ങി പരസ്യം ചെയ്തു എന്ന് പറയും... വ്ലോഗ്ഗർ തള്ളി മറിക്കുന്നു എന്നുള്ള പുച്ഛം. ഒരാൾക്കും ലോകത്തുള്ള എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റില്ല എന്ന് അറിയാം... എന്നാലും ഒരു മറുപടി എഴുതാതെ പോവാൻ തോന്നിയില്ല.
ഫുഡ് vlogers ൽ ഞാന് കൂടുതൽ കാണുന്നത് തങ്ങളുടെ വീഡിയോ ആണ് .ഒരു സ്ഥാപനത്തിലെ ഫുഡ് മോശം ആകുന്നത് തങ്ങളുടെ കുഴപ്പം അല്ലെന്ന് അറിയാം .. അമിതമായ ലാഭക്കൊതിയാണ് കാരണം , എന്റെ അനുഭവം ഞാൻ പറഞ്ഞു എന്ന് മാത്രം ... @@FoodNTravel
EBIN JI Yude Video Kandappol Aanu Evide Public Nu Poyi Kazhikkam Ennarinjathu Ennal Pinne Poyi Food Kazhichittu Thanne Bakki Karyam Evidannu 4 Kilometre Doorameyullu Adipoly Meals 👌👌👌 Thanks EBIN JI 🙏🙏😪
😍🤗👍
As always super presentation, Ebin chettan.😋
Thanks und dear 🥰
ഞാനിവിടത്തെ സ്ഥിരം കസ്റ്റമർ ആണ്. നല്ല ഫുഡ് ആണ്. വിശ്വസിച്ചു കഴിക്കാം
Thank you so much for sharing your experience 😍👍
കൊല്ലം ചിന്നക്കട യിലെ PWD റെസ്റ്റ് house ഊണ് famous ആണ്
Ok👍
Nadan ooonu adh oru onnonnara taste thanne aaanu alle ebbin chettayi
Video thagarthu tttaaaa ebbin chetta super presentation
All the best
Athe naadan vibhavangal oru prathyeka ruchi thanne aanu 👍👍
Video super food ellam kollaam ebinchetta
Thanks und dear 🙂
സാംബാറും മീൻ കറിയും കൂട്ടിയുള്ള ഊണ്...പൊളി.അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം
താങ്ക്സ് ഉണ്ട് മിഥുൻ.. ഫുഡ് അടിപൊളി ആയിരുന്നു 👌
Tripathy hotal Enath,,adoor to kottarakara route...near SBI Enath...
👍👍
Super 👍
Food okke പൊളിച്ചു....
Enjoy...... 🙏🤝...
താങ്ക്സ് ഉണ്ട് ഡിയർ 🤗
Canteen at Trichur PWD Guest House is also very good. Very crowded.
Ok👍
ചേട്ടായി .... നമസ്ക്കാരം 🙏
അപ്പോൾ കോട്ടയത്തിന്റെ തന്നതായ രുചി 👍 ❤️ ❤️
👍👍
എല്ലാം പൊളിച്ചു😋😋😋
താങ്ക്സ് ഉണ്ട് ഷമീർ 😍
Adipoli aayttund
Valare santhosham 😍
അടിപൊളി 🍀🍀🍀... 👌👌👌
താങ്ക്സ് ഡിയർ 🤗
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍 👏🏻👏🏻👌🏻
Thank you ❤️❤️
Ebin chettan polichu
Thank you
Super. God bless you 🙏
Thank you😍😍
നാടൻ ഊണും fish ഫ്രൈ അടിപൊളി 😋 Nice Video 😍🥰
Thanks und Alpha 🥰 food kollam 👍
@@FoodNTravel 🥰😍
അടിപൊളി ഊൺ 👍👍
👍👍
Ebbin chetta meals fish curry 🍛🍛🍛 aila fry silopy fry chemmeen Roast pickle sambar pappadam pulissery ellaam super good 👍👍👍👍🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤ fish 🐠🐠🐠🐠🐠🐟🐟🐟🐟🐟 peera kollamayirunnu
Thank you Satheesh 🥰
Nice, good video. 👍🙌😍
Thank you Jeffy 🥰
njan kazhichind nalla foodanu
Thank you so much for sharing your experience..
എബിൻ ചേട്ടോ നല്ലൊരു നമസ്കാരം❤❤❤❤ വീണ്ടും വന്നിരിക്കുന്നു വായിൽ കപ്പലോടുന്ന രുചിഭേദങ്ങളും
നമസ്കാരം ബ്രോ 🤗
@@FoodNTravel 💕💕
Ebbin chettaaa ❤❤❤❤
😍❤️
ഇന്നത്തെ നാടൻ ഊണ് കൊള്ളാട്ടോ 😋👍
താങ്ക്സ് ഉണ്ട് സുഹൈൽ 🤗🤗
Super video always Vera level 🚘🚘🚙🚙♥️♥️
Thank you so much 🤗
I knew carry fish is famous. saw you enjoy the meal🤩. I like the way they prepared for the prawn👍. Indian food is delicious😋👍
Yes, thank you ❤️
പൊളി ❤
താങ്ക്സ് ബ്രോ 🥰
❤❤❤❤❤ superrrr
Thanks und Bibin 😍
God bless you 🙏🙏🙏
Thank you
നൈസ് ബ്രോ 👍👍💜👍👍
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰
Looks good 👍 👌 😋
👌👌
എബിൻ ചേട്ടൻ ❤❤
Thanks und bro💖
Welcome வணக்கம் sir....❤❤❤
😍🤗
Yes lise hospital canteen excellent nest and tidy
Ok
Super 🥰 poli🐟🐠
Thank you dear
അടിപൊളി
താങ്ക്സ് ഉണ്ട് ജിസ്മരിയ 🥰
Ebbinbro, A good meal with fish dishes is yummy.
Thanks for introducing this canteen which is open to public too. Could you please share the timing of meals.
Awaiting for your posts soon.
As I have mentioned in the video, meals are served by 12:30 pm
super👌👌👍👍😘😘
Thank you Ismail 🥰
Superb combination
👍👍
Experienced lunch here 24 years ago
Okay😍👍
Super🌹
Thanks und bro 🥰
കൊള്ളാം😋
Thank you 🤗🤗
Nice video 👍
Thanks bro 🥰
Super 🥰❤️ 🐠🐟🦐🥘🐬
Thank you 🥰🥰
Iam Big fan of you bro.... 🙋
Thank you so much ❤️
Very good video but have one doubt
Can anyone walk into PWD rest house canteen and have food or do you need permission ???
പെർമിഷൻ വേണ്ട
Anyone can walk in and enjoy a meal.
എബിൻ ചേട്ടാ 👌👌
താങ്ക്സ് ഉണ്ട് സുനിൽ 😍
yummy..
👍👍
🎉🎉🎉 poli 🎉🎉
Thank you
Nice...
Thanks bro 😍
Hello..odiya..babu.. what..about
Durgapuja?...any..trip
Yes, we have plans
ഒ ഇതാണ് അല്ലെ ജോർജ്ഏട്ടൻസ് പൂരം.....വെറും പൂരം അല്ല പൊരി പൂരം😂😂 കിടിലം വീഡിയോ
😍😍🤗
Nice
Thanks und bro 😍
Nice 😊😊😊
Thank you🤗🤗
ഇനി പോകുബോ കഴിക്കണം 👍
Okay 😍👍
Madurai food tour onn set akuo ❤
Udane cheyyam 👍👍
good post
Thanks bro😍😍
സൂപ്പർ ഊണ് ബ്രോ 👌👍💖
😍😍👍
Ebinchetooooo 😍👍👌
Thank you Allen 🥰
കരിമീൻ വാഴയിലയിൽ പൊള്ളിച്ചത് അഞ്ച് പീസ് അയ്ബത് റുപ്യെയല്ല ഒള്ളു 😋😋😋
🙂
👌😋👍
😍😍
ചേട്ടാ വീഡിയോസ് കാണാറുണ്ട് ..ഈ പോകുന്ന സ്ഥലത്തെ ഒരു ഡീറ്റൈൽ hygeine കൂടി ഒന്ന് കാണിക്കാമോ ..ഒത്തിരി bad എക്സ്പീരിയൻസ് ഉണ്ട് ..
ഞങ്ങൾ കാണുന്നത് ആണ് ഞങ്ങളുടെ വീഡിയോയിലും ഉള്ളത് ബ്രോ... കഴിവതും detail ആയി തന്നേ 😊👍
lovely videos.what language are u speaking?
Malayalam
@@FoodNTravel My mother's mother tongue is malayalam. We are from South Africa.
👌👌👌👌
😍🤗
Meen mulagitta curry undo ebin chetta avde ?
Meen mulakitta curry njan kazhichillarunnu..,
@@FoodNTravelMulagitta curry avide kitto ? Thenga aracha meen curry enik ishtamalla. Athan chothichath
😋😋😋
🙂🙂
👍
😍😍
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
Ebinchetto trivandrum PWD canteen powliaane❤️
👍👍
😊😊😊😊😊😊😊
👍👍👍👍👍👍
🥰🥰
❤❤
Thanks bro ❤️❤️
❤❤❤❤❤❤❤❤
Thank you Arjun 🥰
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
Miss seeing mask tied in ebbin chettans sleeves😆😄
😂😂
Side dishes valare kurache ulloo.. Fish deep fry cheyyunnadinekkal tawa fry anu nalladu..
Ok
Ee rest housinte owner sthalam matti.....
Aano?
@@FoodNTravel yes Asianet newsil inde vigilance pidikoddi wifinte peril nadathyathane last grade servant
Hi
Hi Rajesh 🤗
Hai ebin cheta nammude nattilekum vayo
Evideyaanu naadu?
@@FoodNTravel Wayanad pulpally
🥰
❤️❤️
ചേട്ട എല്ലാദിവസവും ബീഫ് കഴിക്കല്ലേ . അരോഗ്യം നോക്കണേ ?
ഞാൻ വല്ലപ്പോഴും മാത്രമേ കഴിക്കാറുള്ളൂ 🙂
80rs ന് ഉള്ള meals ഉണ്ടെന്ന് തോന്നുന്നില്ല.
Ok
😂❤😋
🙂🙂
എബിന്റെയും മറ്റു ചില vloger മാരുടെയുടെ തള്ള് കേട്ട് ഞാൻ പോയിട്ടുണ്ട് പല resturant ലും കഴിഞ്ഞദിവസം പോലും പോയി തൃശൂർ പിഷാരടി സദ്യ അതുപോലെ തന്നെ പാലക്കാട് ടോപ് ഇൻ ടൌൺ ആദ്യം പറഞ്ഞത് ഒരു 50 % ഓക്കേ പാലക്കാട് ഒരു ദുരന്തം തന്നെ ആയിരുന്നു ... നിങ്ങൾ വ്ലോഗ്ർ മാരുടെ വയറ്റിപ്പിഴപ്പ് ആണ് റിവ്യൂ എന്നറിയാം .. പക്ഷെ ഇപ്പോൾ നിങ്ങൾ പറയുന്നതൊന്നും കാര്യമായി എടുക്കറിയില്ല , ഒരു പരസ്യം മാത്രം ആണെന്ന് അറിയാം ... എല്ലാ vloger മാരും ഒക്കെചെങ്ങായിമാരാണ് ...
മാഷേ, താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട പാലക്കാടുള്ള സ്ഥലങ്ങൾ ഒരു പക്ഷേ എനിക്ക് ദുരന്തങ്ങൾ ആവും. പിന്നെ പരസ്യം, ഞാൻ ഒരു food സ്പോട്ടിൽ നിന്നും പൈസ വാങ്ങി വീഡിയോ ചെയ്തിട്ടില്ല. ഇന്ന് നിങ്ങൾ വ്ലോഗ് ഒക്കെ കണ്ട് പോവുന്നൂ, പണ്ട് പത്രത്തിലും മാസികയിലും ടീവിയിലും ഒക്കെ കണ്ടു പോയിരുന്നില്ലേ??? അതൊക്കെ നിങ്ങൾ പൈസ കൊടുത്ത് വാങ്ങി വായിക്കും എന്നിട്ട് പോയി കഴിക്കും... ഇഷ്ടപ്പെട്ടില്ലെങ്കിൽ കമെന്റ് എഴുതാൻ പോലും പറ്റില്ല. ഇപ്പൊ ഞങ്ങൾ വീഡിയോ ചെയുമ്പോൾ അതിന് ഒക്കെ പുച്ഛം. ഞാൻ കേരളത്തിലെ തന്നേ 1500 റെസ്റ്റോറന്റ് വീഡിയോകൾ ചെയ്തിട്ടുണ്ട്... അതിൽ ഒന്നോ രണ്ടോ എണ്ണം ഇഷ്ടപ്പെട്ടില്ലെങ്കിലും വ്ലോഗ്ഗർ പൈസ വാങ്ങി പരസ്യം ചെയ്തു എന്ന് പറയും... വ്ലോഗ്ഗർ തള്ളി മറിക്കുന്നു എന്നുള്ള പുച്ഛം. ഒരാൾക്കും ലോകത്തുള്ള എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റില്ല എന്ന് അറിയാം... എന്നാലും ഒരു മറുപടി എഴുതാതെ പോവാൻ തോന്നിയില്ല.
ഫുഡ് vlogers ൽ ഞാന് കൂടുതൽ കാണുന്നത് തങ്ങളുടെ വീഡിയോ ആണ് .ഒരു സ്ഥാപനത്തിലെ ഫുഡ് മോശം ആകുന്നത് തങ്ങളുടെ കുഴപ്പം അല്ലെന്ന് അറിയാം .. അമിതമായ ലാഭക്കൊതിയാണ് കാരണം , എന്റെ അനുഭവം ഞാൻ പറഞ്ഞു എന്ന് മാത്രം ... @@FoodNTravel
ആയ്കോട്ടെ, ഞാൻ എന്റെ കാര്യവും പറഞ്ഞു 😊
എങ്കിൽ നിങ്ങള് ലിസി ആശുപത്രി കാന്റീൻ പോകുക... ആ തിരക്കും നല്ല ഫുഡും 😅😅
Lisie canteen lousy food
@@SonjoeJoseph Lay mans food
🙂
@@thykoodamoilmill.churchroa9833 This guy's treat lay man as dogs
Nice 👍🏻👍🏻👍🏻
Thank you!
Good
Thank you Sanjeev 🥰
Super
Thanks und Manila 🤗
👌👌👌👌
😍🤗
👍
🥰🥰
❤
🤗🤗
Hi
Hi Sreevidyahari 🤗
❤❤❤
Thanks bro🥰
Superb
Thank you Aparna 🤗
❤
🥰🥰
Superb
Thank you!