നല്ല ഊണ് 🤤 ആ കറി ഒഴിച്ച് കുഴക്കുന്നത് കണ്ടാലുടനെ എന്റെ വായിൽ വെള്ളം ഒഴുകി 😎 ചാറിൽ കുതിർന്ന മീൻ. പൊരിച്ച ആവോലി. മട്ടയരി ചോറ്, വാഴയില, പിന്നെ നമ്മടെ സ്വന്തം മൃനാൾ ബ്രൊ ❤ മൊത്തം ഒരു പൊളി കോമ്പോ 👏👏👏
കാർത്ത്യായനി ഹോട്ടൽ ചേർത്തലയിൽ പണ്ടു മുതലേ ഉണ്ട്. കാർത്ത്യായനി ഹോട്ടൽ ദാക്ഷായണി ബിസ്കറ്റു പോലെ അപൂർവ്വമല്ല. All the best Dears. Be lucky and blessful enough to enjoy more and more tables delicacies. Loved your presentation skills too
I had visited this place... their seafood are delicious and reasonably priced....very true their pineapple achar is unique and having it fist time. .i too recommend to all
The expression king🤴🏻.. Lalettanum mammukkayum kazhinjal Pinne expressionte karyathil mrinal chettan thanne🤣🤣 പച്ചാളം ഭാസി യുടെ ശിഷ്യൻ എന്ന് പറയാം. എന്തായാലും ചേട്ടൻ food കഴിക്കുന്ന കണ്ടാൽ കൊതി ആകും 😊😋
Expression ❤️😎
നല്ല ഊണ് 🤤 ആ കറി ഒഴിച്ച് കുഴക്കുന്നത് കണ്ടാലുടനെ എന്റെ വായിൽ വെള്ളം ഒഴുകി 😎 ചാറിൽ കുതിർന്ന മീൻ. പൊരിച്ച ആവോലി. മട്ടയരി ചോറ്, വാഴയില, പിന്നെ നമ്മടെ സ്വന്തം മൃനാൾ ബ്രൊ ❤ മൊത്തം ഒരു പൊളി കോമ്പോ 👏👏👏
Epo fud items rate chettan mention cheyyunillaa..?
കാർത്ത്യായനി ഹോട്ടൽ ചേർത്തലയിൽ പണ്ടു മുതലേ ഉണ്ട്. കാർത്ത്യായനി ഹോട്ടൽ ദാക്ഷായണി ബിസ്കറ്റു പോലെ അപൂർവ്വമല്ല. All the best Dears. Be lucky and blessful enough to enjoy more and more tables delicacies. Loved your presentation skills too
Absolutely enjoyed the meals with you! It was a 4D experience 😋!! Thank you!
എന്റെ പൊന്നു മാഷേ.... ഈ വീഡിയോ എന്തോ വല്ലാണ്ട് കിടു ആയിട്ടുണ്ട്. 🔥🔥
Anna antavetil varamo blog chayan gan tvm kollam bodara chadayamangalam😍
കൊതിപ്പിക്കല്ലേ 🥺❤️
ഇന്ന് പോയി കഴിച്ചു ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രം ..നല്ല quality ഫുഡ് ഒന്നും പറയാനില്ല 🔥🔥🔥🔥
Bill?
The King Of Expressions🥰🥰🥰
I had visited this place... their seafood are delicious and reasonably priced....very true their pineapple achar is unique and having it fist time. .i too recommend to all
അപ്പറെ ഉള്ള റോയൽ ഡ്രൈവിൽ നിന്ന് ഒരു കാർ വാങ്ങി...ഇറങ്ങി പൊരുന്നതിന് തുല്ല്യം ആണ് റേറ്റ്.....ഉൾകൊള്ളാൻ സാധിക്കാത്ത റേറ്റ്...
Sathyam paranja ee expression kanana oro videosum edukkunnath thanne.. Pwoli ❤
ചേട്ടാ ഇങ്ങനെ ഫുഡ് കഴിക്കാനും ഒരു ഭാഗ്യം വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്നും ഇതുപോലെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്ന് ഉച്ചക്ക് കഴിച്ചു ഞാൻ ഒരാൾ ബിൽ 1040 ഒരു മീൻകറി ഒരു മീൻ ഫ്രെയ്
സാധാരണക്കാരന് താങ്ക മൂടിയത്
"Thanka moodiyath" means what? Is it a dish.
The way u describe and have ur food any one will feel hungry 😅😋
ഇത് കണ്ട് കുബ്ബൂസ് ചായയിൽ മുക്കി കഴിക്കുന്ന ഞാൻ 🥴
Machanise ile 😢
✋🏻
Kanji kudikuna le njn, 🙂
😂🖐️
ഇതെല്ലാം കാണുന്ന പ്രവാസി ആയ ഞാൻ 😋😋😋🙄😊
Nalla food ayirunnu, vilayum worth aanu
600 INR King fish thava fry
100 INR Kakka irachi fry
90 INR Meals
Meen curry kollam
ഈ പഹയൻ കൊതിപ്പിച്ചു കൊല്ലുവാണല്ലോ 😂🤣😄
ഒന്നുകൂടി ചോറു കഴിക്കട്ടെ പോയി ☺️☺️
Iyalk cabbage ishttallenkil tinnenda but athine ingane okke parayunneth enthna?
Pinne... Koppaane... Thudangiyappole ulla food okke ellaam super.....but.... Ippol chennunokke..... Oru kariyenkilum vendhaal mathiyaayirunnu.... Fish vendhillennu paranjaal onnaalojikkanam???? Njangl kazhichathu karimeen curry, thirutha fry, chemmeen roast..... Ntaponno.... Chemmeen...athu kazhichittu vayaruvedhana aayirunnu..... Ntaponno.... Pedum.... 3 meals, 1 karimeen curry, 1thirutha fry & 1 chemmeen roast....oru twist enthennaal oru jilebi koodi thannu round aakki Total 1400 ₹....aaha adipoly....vandi park cheyyaan sthalam illa.... Ithilum nallathe valla thattukadayil poyi suddhamaaya food kazhikkallo? Vilayum kuravaayirikkum....
Location pls
നല്ല ഊണ് 🥰🥰🥰👍👍👍👍തിരുത കറി അടിപൊളി
Adipoli mrinal chetta
ഭക്ഷണം നല്ലതായിരിക്കും പക്ഷെ സാധാരണക്കാർക്കു താങ്ങാൻ പറ്റാത്ത rate annenna കെട്ടിരിക്കന്നെ
The expression king🤴🏻.. Lalettanum mammukkayum kazhinjal Pinne expressionte karyathil mrinal chettan thanne🤣🤣 പച്ചാളം ഭാസി യുടെ ശിഷ്യൻ എന്ന് പറയാം. എന്തായാലും ചേട്ടൻ food കഴിക്കുന്ന കണ്ടാൽ കൊതി ആകും 😊😋
Onuu podiu avdnn 🙏
Cherthala yil oru hotelum und Karthyayani on the NH
Ningall nalla cuuutte ahnn bhaaaaiiiii😊😁
Nalla food aanu.. ❤️
Cherthalayil BAR um und KARTHIYAYANI enna peeril.....At Ottapunna highway side il kanam. :)
Avarude thanne aanu ithum
Brother , how can I contact you.....?😍
പൊളി... പൊളി 😍
ഉച്ചക്ക് കാണുമ്പോൾ vibe 😋😋😋
By chance...did Cochin food alert inspire you to go to this restaurant 😂😂
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവിടേക്ക് ബസ് ഉണ്ടോ ? എവിടെ ഇറങ്ങണം ?
cabejinod ithra deshym enthaaa cabage chettane vallathum cheytho 🤨
Cheranellur Karthyayani Khshethram 🙏🏻
അമ്മ പറഞ്ഞത് correct...
Marvelous
Ntammooooooo🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🔥🔥🔥
Cherthala oru Karthyiyani hotel illae?
Marvellous Mouth Watering Food
Chetan fd kazhikunnath thanne kaanann nalla bhangiya😜
sound prashnamayittu thonnunnu... chetta
ഊണിനു എത്ര രൂപയാ. മീൻ മേടിക്കാത്തവർക്. മീൻചാർ ഫ്രീ ആയി കിട്ടുമോ 😂😂😂
മീൻ മുട്ട ❤
കഴിഞ്ഞ മാസം ഞങ്ങൾ പോയിരുന്നു . വൃത്തി ഇല്ലായിരുന്നു. സേവന സന്നദ്ധരല്ലാത്ത ജോലിക്കാർ. രുചിയില്ലാത്ത ഭക്ഷണം .....
Aadukala kandittu venam tinnan etra hotela pootunne
super adipoli broo
റേറ്റ്?
Correct evdeya cochiyil
Near harley Davidson showroom, kundannoor, kochi
മൃണാൾ സാർന്റെ കൈ കാണുമ്പോൾ ലാൽ സാറിന്റെ (mohanlal )കൈ പോലെ ഉണ്ട്.. നിങ്ങൾ വല്ല relation ഉണ്ടോ
Le cabbage mrinal anna enne onn kollathe vidan pattuo🤣
mixing korch koodunnund😁😁
"എനിക്ക് അറിയാ നിന്റെ അച്ഛന്റെ പേര് കർത്യായനി എന്നല്ലേ" 😂😂എന്നുള്ള മിന്നാരത്തിലെ dlg ഓർമ വന്നു 🤭
Kochil evide aayittanu
Kundannoor
Adipoli meals...
Tenks
Food prices ittila
Dasayani Biscuts
സ്ഥലം പറയൂ മാഷേ.. എന്നാലല്ലേ പോകാൻ പറ്റു
ഈ കറികൾ കാണുമ്പോൾ കൂടുതൽ മുളക് ഉള്ളതായി തോന്നുന്നു അതു ആരോഗ്യത്തിന് നല്ലതല്ല
ഇങ്ങനെ കൊതിപ്പിക്കുന്നതും ഒരു കല ആണ്🤣😂🤤😫
0. 43 :ലുക്കിലല്ലല്ലോ... വർക്കിലല്ലേ കാര്യം 😝
അടുത്ത ടാർഗറ്റ് ൽ ഒന്നുകൂടി....
വെയ്റ്റിംഗ് ഫോർ അടുത്തലീവ്..
ചേട്ടാ വ്യായാമം ചെയ്യണേ..... ഡെയ്‌ലി
Choru kuzhakunnathinu state award winner
Bro ennum cabbage nodu enthina ethrakku veruppp 🤔
Sathyam
This is pure advertising . I’ve been there food is ok not great . Charges are 7 stars
Hii mrinal 👍👍😋🙂
Full sound disturbed
cherathala il oru Karthiyayini bar um koode und 😂
in kochi where it exactly
Kundannoor
Near Harley Davidson bike showroom, kundannoor
Curry yude contrast🥵
മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാൻ..
Cherthala 😍
Chetta ... pachakaride vila kayattam athine kurichu oru live cheyyanam.... oru kilo beens njan innu medikan poyappo 100 rupees an.. 🥵🤯
തക്കാളിക് 110 ആയി അപ്പോഴാ 😇
Uff🔥
അത് തിരുതയോ 😄അപ്പോൾ ചേട്ടന് മീനിനെ പറ്റി ഒരു അറിവും ഇല്ലല്ലേ
അത് കണമ്പ് ആണ്
ഹായ്
ഞാൻ പോയിരുന്നു..... Fish കൊള്ളാം... മീൽസ് പോരാ.....
Rate ngane aanu
@@anumidhun2583 meal 90/-
അടിപൊളി ഫുഡ് ആണ്
കിച്ചനിൽ തന്നെ നിന്നോ ഇന്ന് നല്ല കോലം ഉണ്ട് 🤣🤣🤣🤣
Avoli angane polinj varanam pidikumbo, Pala stalathum Vadi pole dry ayt irikum, personally i don’t like it
തിരുതയുടെ വില ഇട്ടില്ലല്ലോ ചേട്ടാ
അതെന്താ ഇന്ന് ഒറ്റയ്ക്ക് ആയത്,
Dhakshayani biscuit...
മൃണാൾ ഭായ് എല്ലാ മീനും കഴിക്കാൻ പൊളിക്കുമ്പോൾ മുതുകിൽ നിന്നും വയറിന്റെ അടിയിലോട്ട് പൊളിക്കണം എന്നാൽ മുള്ള് അധികം പ്രശ്നമുണ്ടാക്കില്ല
എക്സ്പ്രഷൻ കണ്ട് കൊതി ആയി
Good Meals and fish curry , fish fry small pieces rate higher & Washing fescility also poor
😍😍😍
Price Paranjilla
സാധാരണ പറയാറുണ്ടാരുന്നു
@@jisnavs3106 yes Jisna.
Fish kazhikan kothich erikana time il kanda vedio 😳😳
Aavoli kazhikkunned kaanumbol price aanu orma varunnade
How much??
Kozhakkal aan eyaalde main
Horlics കുടി നിർത്തിയോ
🤩
Hii
😀❤️
😍♥️