Blanche Monnier Story | Malayalam | Aswin Madappally

Поділитися
Вставка
  • Опубліковано 27 вер 2024
  • 🔴Aswin Madappally
    instagram
    / aswin_madappally
    #madappally #aswin

КОМЕНТАРІ • 1,3 тис.

  • @AswinMadappally
    @AswinMadappally  4 роки тому +250

    🔴instagram
    instagram.com/aswin_madappally/

    • @vijayactor7361
      @vijayactor7361 4 роки тому +9

      ഫോളോ ചെയ്തു ട്ടോ 🤩

    • @yatrapremi7612
      @yatrapremi7612 4 роки тому +5

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ......lp

    • @yadukrishnana.v3857
      @yadukrishnana.v3857 4 роки тому +3

      Yekusa gangnte kadha aanu enik orma vannath

    • @vijayactor7361
      @vijayactor7361 4 роки тому +2

      @@yatrapremi7612 subscribed 👌

    • @AiswaryaJayaraj1
      @AiswaryaJayaraj1 4 роки тому +2

      Aswin plz post on CICADA 3301

  • @amalp5357
    @amalp5357 3 роки тому +101

    25 വർഷം പോയിട്ട് 25 ദിവസം ജീവിക്കാൻ കഴിയില്ല. 😢
    ആ കുട്ടിയെ സമസമ്മതിക്കണം.🤢🙏

  • @poojaashok6751
    @poojaashok6751 4 роки тому +738

    ആ പെൺകുട്ടിയുടെ മനക്കട്ടി 😐she is real women..

    • @nithulkaroli6219
      @nithulkaroli6219 4 роки тому +37

      Manakatti alla nivarthikedanu

    • @rohithsujith3565
      @rohithsujith3565 4 роки тому +16

      Nivarthikedu allathe vere enth

    • @turbonair369
      @turbonair369 3 роки тому +10

      ഈ അവസ്‌ഥ ആർക്കും വരല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.😐☹️☹️😐

    • @s_h_i_f_n_apu2197
      @s_h_i_f_n_apu2197 3 роки тому +3

      @@turbonair369 aameen 🤲🏻

    • @vaishakbabu5041
      @vaishakbabu5041 3 роки тому +2

      👍👍🙏🙏😔😔

  • @rejitarenju525
    @rejitarenju525 4 роки тому +238

    ഇതിലും ഭേദം ആ പെൺകുട്ടിയെ കൊന്നു കളയുന്നത് ആയിരുന്നു, 25വർഷം ചിന്തിക്കാൻ പോലും പറ്റുന്നില്ല.

  • @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്

    ഇത് ഒക്കെ കേൾകുപ്പോൾആണ് എന്റെ ഉമ്മാന്റെ മഹത്വം എനിക്ക് മനസിലാകുന്നത്

    • @crazyboy-ye3po
      @crazyboy-ye3po 2 роки тому +1

      Umma❤️

    • @sherin3896
      @sherin3896 Рік тому +3

      ഇത് കേട്ടില്ലെങ്കിൽ അറിയില്ലേ അമ്മയുടെ മഹത്വം?

  • @achuthvishnu
    @achuthvishnu 4 роки тому +416

    വളരെയധികം ദുഃഖമുണ്ട് ....
    എവിടെ ആണെങ്കിലും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ ...

  • @Arakkal_abuuu
    @Arakkal_abuuu 4 роки тому +668

    *AFLU* *RAZEEN* *ASWIN* ആഹാ അന്തസ്♥️ മൂന്നുപേരുടെയും fens ഉണ്ടെങ്കി ഒന്നു ലൈക്കിയേച് പോയാമതിട്ട..😁

  • @nissen000.0
    @nissen000.0 4 роки тому +738

    ഇവിടെ lock down ആയിട്ടു വീട്ടിൽ ഇരുന്നു എനിക്ക് പ്രാന്ത് ആണ്.. അപ്പൊ 25 വർഷം. എന്റെ അമ്മോ 😑

  • @Rahulrajnestef
    @Rahulrajnestef 4 роки тому +759

    ഞാൻ എങ്ങാനും ആണേൽ food തരാൻ വരുമ്പോ തലക്കടിച്ചു കൊന്നേനെ...

  • @keziyasaravarghese5185
    @keziyasaravarghese5185 4 роки тому +245

    ഒരു അമ്മയ്ക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമോ? 😔

    • @aliaparveenyah7457
      @aliaparveenyah7457 3 роки тому +10

      Hmm ammayano avar ammayalla ammayayirunnenkil aa makalkku ee gathi varilla

    • @chithraram3419
      @chithraram3419 3 роки тому +1

      Theercha ayum👍

    • @k-popbliss8937
      @k-popbliss8937 3 роки тому +1

      @@aliaparveenyah7457 Sathyam😥

    • @KrishnaKumar-no8si
      @KrishnaKumar-no8si 3 роки тому +3

      തീർച്ചയായും!! എന്റെ അമ്മയും 2 എടത്തിമാരും എന്റെ ഭാര്യയോടും എന്നോടും മറ്റൊരു രീതിയിൽ ആയിരുന്നു പറയാൻ കൊള്ളാത്ത പ്രവൃത്തികൾ ചെയ്തു കൂട്ടിയത്

    • @loveleenr1409
      @loveleenr1409 3 роки тому +1

      There are some cruelbitches

  • @callofdutyyaseen8202
    @callofdutyyaseen8202 4 роки тому +29

    ഈ വീഡിയോ കണ്ടപ്പോൾ പിന്നെ എന്റെ ഉറക്കം പോയി
    നന്ദിയുണ്ട് സഹോദരാ അത്രയ്ക്കും വേദന പേറിയ സഹോദരിയുടെ ചരിത്രം കെട്ടപ്പോൾ നമ്മളും ആ വേതനയിൽ പങ്കുകരവേണ്ടതുണ്ട് തീർച്ച അത്രയ്ക്കും ത്യാകമായിരുന്നു അത് അതിൽ ഞാനും അനുശോചനം അറിയിക്കുന്നു😰😰😰😭😭

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 роки тому +433

    *ദേ കിടക്കാൻ പോകാന്നേരം നട്ട പാതിരെക്ക് video ഇടുന്ന aswin sir... notification വന്നപ്പോൾ തന്നെ ഒന്ന് നോക്കിയില്ല ഒറ്റ click* 🤓 💙💙

  • @suvarnaaneesh8035
    @suvarnaaneesh8035 4 роки тому +64

    ഒന്നും പറയാൻ ഇല്ല. ജന്മം നൽകിയ അമ്മക്ക് ഏങ്ങനെ സ്വന്തം മകളോട് ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ സാധിക്കും... 😭😭😭😭😭😭

  • @Maverick00717
    @Maverick00717 4 роки тому +429

    നട്ടപ്പാതിരാ ആയാലും ഈ പുള്ളിക്കാരന്റെ വീഡിയോ കാണാതെ ഉറങ്ങൂലാ

    • @anshadansif9896
      @anshadansif9896 4 роки тому

      Nannum

    • @zpopz6425
      @zpopz6425 4 роки тому

      Natta pathirak mathram ighanatha videos vararollu atha ente pedii 😄

  • @vishnuvishwanath4293
    @vishnuvishwanath4293 4 роки тому +191

    എന്റെ പെങ്ങളെ പിന്ന് ഉപയോഗിച്ച് നഖം വൃത്തിയാക്കുബോൾ ഞാൻ സമ്മതിക്കില്ല .. അവൾക്ക് വേദ ഉണ്ടാകുന്നത് കാര്യങ്ങൾ എനിക്ക് ചിന്തിക്കാൻ വയ്യ.😍😘

  • @charutae163
    @charutae163 3 роки тому +224

    ആ കത്ത് എഴുതിയത് ദൈവമാണ് ......😭🙏

    • @vitocorleone1501
      @vitocorleone1501 3 роки тому +12

      Enna enthin 25 varsham wait cheythe?

    • @charutae163
      @charutae163 3 роки тому +2

      @@vitocorleone1501 Ariyila tto ,

    • @charutae163
      @charutae163 3 роки тому

      Enik angane thonni njn paranju☺️

    • @pain7873
      @pain7873 3 роки тому +2

      @@vitocorleone1501 lookath orupaad aalkar ille... Dhaivam busy aayirunnu

    • @sajeenac5379
      @sajeenac5379 3 роки тому +2

      Sathyam

  • @shinomathew3218
    @shinomathew3218 4 роки тому +530

    വീഡിയോ കാണുന്നതിന് മുൻപ് comment വായിക്കുന്നത് ഞാൻ മാത്രമാണോ ഗുയ്സ് ...?

  • @neelimapraveen240
    @neelimapraveen240 4 роки тому +78

    വല്ലാത്ത വിഷമം ഉണ്ട്.. ഇങ്ങനെ ഒക്കെ ഒരു സഹോദരനും അമ്മയ്ക്കും ചെയ്യാൻ പറ്റുമോ? 😢😢😢

  • @tijothomas7797
    @tijothomas7797 4 роки тому +421

    *പെണ്കുട്ടി... എനിക്ക് വക്കിലിനെ കെട്ടണം
    *'അമ്മ ...പറ്റില്ല നമ്മൾ ക്നാനായ ക്കാർ ആണ് ☺️😊

  • @chekuthan6668
    @chekuthan6668 4 роки тому +15

    25 year's നു ശേഷം അവൾക്കു ഓർമ്മയും എല്ലാം തിരിച്ചറിയാനുള്ള കഴിവും വീണ്ടുകിട്ടിയല്ലോ.. psycho ആവാഞ്ഞത് ഭാഗ്യം.. മനസാക്ഷിയെക്കാൾ വലുതാണ് പലർക്കും അവരുടെ status.. ആ കൊച്ചിന്റെ നല്ല കാലം മുഴുവനും നശിപ്പിച്ചു കളഞ്ഞു. അമ്മയുടെയും സഹോദരന്റെയും മനസ് എന്തൊരു ക്രൂരമായിരുന്നു☹️

  • @himaaroop4752
    @himaaroop4752 4 роки тому +19

    ഞാൻ ഈ കഥ മുൻപ് കേട്ടിട്ടുണ്ട്...... എങ്ങനെയാണ് ഒരു അമ്മയ്ക്ക് ഇത്ര ക്രൂരത സ്വന്തം മകളോട് ചെയ്യാനാവാ?😔

  • @noorajamnasjazimon4195
    @noorajamnasjazimon4195 4 роки тому +114

    ഞാൻ വീട്ടുകാരോട് പിണങ്ങിയിട്ട് fd കഴിക്കാതിരുന്നിട്ടുണ്ട് ദേഷ്യം പിടിച്ചിട്ടൊക്കെ. But... രാത്രിയാവുമ്പോ ആരും കാണാദേ പോയി എന്ധെങ്കിലും ഒക്കെ എടുത്തു കഴിക്കും. അത്രക്കും സഹിക്കാൻ കഴിയില്ല വിശപ്പ്. അപ്പൊ ആ പെൺകുട്ടിയുടെ അവസ്ഥ☹️ഹോ ആലോചിക്കാൻ പോലും വയ്യ.

    • @layamariya1469
      @layamariya1469 3 роки тому

      😂✨😂😂😂😂😂😂

    • @Muhammadvibe
      @Muhammadvibe 3 роки тому

      ഇത് നിങ്ങൾ സ്ഥിരം ആക്കണ്ട🙄😂

  • @praveenpiravom
    @praveenpiravom 4 роки тому +182

    സഹോദരൻ എന്ന് അവനെ വിളിക്കല്ലേ 😡😡😡😡

  • @petlover1429
    @petlover1429 4 роки тому +14

    കുമളിയിൽ ഒരു 6 വയസുകാരനെ അവന്റെ അച്ഛനും രണ്ടാനമ്മയും ചേർന്ന് ഉപദ്രവിച്ചിരുന്നത് ഇതു പോലെ ദാരുണമായാണ്.

  • @shalomisrael2052
    @shalomisrael2052 4 роки тому +33

    Big salute to the person who wrote that letter 💞🕊️

  • @paultomy1724
    @paultomy1724 4 роки тому +83

    കേരളത്തിൽ ഒറ്റ ദിവസംകൊണ്ട് 57,000 പേര് മനക്കട്ടി ഉണ്ടെന്നു തെളിയിച്ചു...

  • @sanuk.s5849
    @sanuk.s5849 4 роки тому +193

    ഈ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം കത്ത് എഴുതിയവന് മുമ്പ് എഴുതിയാൽ എന്തായിരുന്നു?. അതുപോലെ അമേരിക്കയിൽ നടന്ന പ്രക്ഷോഭവും പ്രധിഷേധവും കണ്ടു. നല്ല കാര്യമാണ്.എന്നാൽ അയാൾ ജീവന് വേണ്ടി പിടയുമ്പോൾ ഒരാൾ പോലും ഉണ്ടായിരുന്നില്ല സഹായിക്കാൻ.പിന്നെ ഇറങ്ങി കുറെ എണ്ണം നാട് കത്തിക്കാൻ . വിശക്കുമ്പോൾ ആണ് ഭക്ഷണം നൽകാൻ അല്ലാതെ ചത്തിട്ടല്ല

    • @aparnavenugopal9024
      @aparnavenugopal9024 4 роки тому +4

      Annu avide chuttum koodiya alkar parayunnund.. aalk breathe cheyan pattunilaoke paranjit..There was 4 officers. 2 aalk George Floyd aduthum.. next 2 officers aalkare maaty nirthuka aayirnnu

    • @abworld6746
      @abworld6746 4 роки тому

      പോലീസ് നടപടിക്കിടയിൽ ചെന്നു നോക്ക്..

  • @m2techrktm91
    @m2techrktm91 4 роки тому +174

    Aswin bro.. കഴിവതും ഇൗ 50
    പൗണ്ട് എന്നൊക്കെ പറയുന്ന സ്ഥലത്ത് 23kg എന്നൊക്കെ പറഞ്ഞാല് കുറച്ച് കൂടെ നന്നായിരിക്കും..

  • @gopikalakshmy7327
    @gopikalakshmy7327 4 роки тому +158

    ആ കത്ത് അയച്ചത് അവിടത്തെ പണിക്കാരൻ ആയിരുന്നു annanu കേട്ടത്

    • @ayman6422
      @ayman6422 4 роки тому +1

      Sathyaano??

    • @sreethukc
      @sreethukc 4 роки тому +1

      Kurach nerathe kathh ayakamayirunnu ayalkk.

    • @thebikergirl.5947
      @thebikergirl.5947 3 роки тому +4

      ഒരൊറ്റ തള്ളാ 😛

  • @SanthoshPeroor1
    @SanthoshPeroor1 4 роки тому +60

    സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ചരിത്രം ഒരു വീഡിയോ ചെയ്യാമോ

  • @VishnuMohanVlogs
    @VishnuMohanVlogs 4 роки тому +60

    ആഹാ റെയ്ബാൻ ഗ്ലാസ് ഒക്കെ വെച്ച് ക്ലാസ് ആയല്ലോ.....അശ്വിൻ ബ്രോ..

  • @FanuThings
    @FanuThings 4 роки тому +43

    I like your mentioning of her mother "ee thalla"😍

  • @jilju5345
    @jilju5345 4 роки тому +74

    എന്തിനാ ആ സ്ത്രീ presavichath

  • @Shifna-zw9ps
    @Shifna-zw9ps 4 роки тому +6

    സ്വന്തം അമ്മ ഏതൊരു പെൺകുട്ടിയോടും അങ്ങനെ ചെയ്യുകയില്ല അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവരെയും അങ്ങനെ തന്നെ ചെയ്യണം അവരും അറിയണം ആ പെൺകുട്ടി അനുഭവിച്ച വേദന

  • @jishnuprasad9337
    @jishnuprasad9337 4 роки тому +125

    ഒരു കാര്യം പറയട്ടെ. ചാനൽ Dp ഒന്ന് മാറ്റണം ട്ടാ. ഇപ്പോഴുള്ള pic set ചെയ്യു... എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത്

  • @kl-2family401
    @kl-2family401 4 роки тому +207

    ക്രൂരതയുടെ അങ്ങേയറ്റം..
    അവരെ കൊന്ന് കളഞ്ഞിരുന്നെങ്കിൽ പോലും ഇന്ന് ഇത് ചർച്ചാ വിഷയം ആകില്ലായിരുന്നു...
    അവരൊക്കെ ഒരു അമ്മയയും സഹോദരനുമാണോ..!
    ഒരു മനുഷ്യനെ കൊല്ലാകൊല ചെയ്ത് ഇഞ്ചിഞ്ചായി ദ്രോഹിച്ച ദുരഭിമാന സൈക്കോകൾ..

    • @jerryksd6871
      @jerryksd6871 4 роки тому

      Crct

    • @ambilyambily7531
      @ambilyambily7531 4 роки тому +1

      Hi vishnu chetta iam sandhya chettan paranjath currect aanu👍👍👍👍

  • @abc-jv5xm
    @abc-jv5xm 4 роки тому +86

    കാമുകിയെ കാണാതിരുന്നാൽ കാമുകൻ അന്ന്വേശിക്കാറുണ്ട് എന്ത് കൊണ്ടാണ് അയാൾ അന്ന്വേശിക്കുകയോ കാണാനില്ലഎന്ന് പറഞ്ഞു പരാതിപ്പെടുഗയോ ചെയ്തില്ല ?

    • @aksamariam9735
      @aksamariam9735 4 роки тому +3

      Njn comment Idan vanna ade chodyam....🤔🤔

    • @gory6548
      @gory6548 4 роки тому +2

      Sheriyanu

    • @athirasree2988
      @athirasree2988 4 роки тому +2

      Athe

    • @blakurls
      @blakurls 4 роки тому +1

      sathyam aaya pranayam aayirunnu enkil theercha aayittum adheham anveshichitt undaakaam...ath chilappol sources and reports parayaathath aavaam illel ayaale patti kuuduthal anveshikkaathath kondu aavaam..athava ayaalude sneham sathyam allaayirunnu nkil aaa sthree anubhavicha vedhanayum kaanicha snehavum verum paazhaayi poyi.

  • @ahammedkabeer3514
    @ahammedkabeer3514 4 роки тому +6

    Ithrayum cheriya prayathil ithrayum ariv.. Hats of you man😍😍😊🙏🙏🙏..god bless you

  • @dijinkdevaraj
    @dijinkdevaraj 4 роки тому +38

    So sad to see this brother. Thanks for sharing this to think about the value of life and humanity

  • @shambhumanackal6719
    @shambhumanackal6719 4 роки тому +12

    Old boy movie ഓർമ വരുന്നു 😭😭ഇതിലും ഭേദം മരണം ആയിരുന്നു 😭😭

  • @moviereviewmalayalam9687
    @moviereviewmalayalam9687 4 роки тому +8

    രാത്രി വീഡിയോ ഇട്ടാലും കാണും മോനെ ❣️

  • @jashjkcreations248
    @jashjkcreations248 4 роки тому +25

    Peace..☮️ The most important part now in this world..

  • @sheamus7080
    @sheamus7080 4 роки тому +5

    ഞാൻ ഒരു ദിവസം പോലും ഇങ്ങനെ കിടന്നിട്ടില്ല. 25 വർഷം പാവം പെൺകുട്ടി.😰

  • @nazro1044
    @nazro1044 4 роки тому +85

    ഒരു youtuber എന്ന നിലക്ക് എനിക്ക് ആവശ്യമുള്ളത് എനിക്ക് ആരും തരുന്നില്ലല്ലോ '''😣😣

    • @athiraanil3609
      @athiraanil3609 4 роки тому +2

      Broo. ..ninde channel njn kandu. Poli video's. .

    • @athiraanil3609
      @athiraanil3609 4 роки тому +2

      Ninne support chym. .bro. .eniyum nalla content chyy. .

    • @athiraanil3609
      @athiraanil3609 4 роки тому +3

      Nink nalloru UA-camr ayi maaran kazhiv und .aswin mdampally pole oke

    • @nandagopan1999
      @nandagopan1999 4 роки тому +1

      Nice content bro

    • @nazro1044
      @nazro1044 4 роки тому +1

      @@athiraanil3609 thnks bro

  • @Arakkal_abuuu
    @Arakkal_abuuu 4 роки тому +133

    എവിടെ first comment എന്ന comment എവിടെ?😄 അങ്ങനെ കുറെ പ്രഹസനങ്ങൾ😬

  • @KhunJuju-B
    @KhunJuju-B 4 роки тому +51

    Onnum parayanilla. Ivare entha vilikka..Brother Mother.. These words can't be used. Athinte shudhi povum.. Snehicha peril 25 kollam...😞... Did her lover tried to find her? Ayal pinne evide poyi aa samyath? Ayalkk veetil aneshikkamayirunille?
    Athrem ishtam ayalkk undaayirunnel pinne avalkk ee gathi varumo?🤔

    • @malu8710
      @malu8710 3 роки тому

      Oru book il ondaayirunnu, her boyfriend did try to find it but whenever he went to her house, they somehow threatened him to leave. And when he came another time, they told him that she passed away. He never married again, at least never married until these records were talen

  • @nishanthksebastian6612
    @nishanthksebastian6612 4 роки тому +34

    Ashwine story പറയുമ്പോൾ ഒർജിനൽ വീഡിയോ content കൂടി ഉൾപെടുത്തിയാൽ കൊള്ളരുന്നു..

  • @lakshmiskumar2557
    @lakshmiskumar2557 4 роки тому +13

    സമൂഹത്തിൽ ഉന്നത സ്ഥാനത്തു ഉള്ള ഒരാളുടെ മകളെ പെട്ടെന്നു കാണാതായാൽ ആരും അന്വേഷിക്കില്ലേ

  • @arjuzztalksvlogs5573
    @arjuzztalksvlogs5573 4 роки тому +72

    Ashwin sirr oru like taroo

  • @devil-qd8ql
    @devil-qd8ql 3 роки тому +9

    അമ്മ ചെയ്തെന്ന് പറഞ്ഞാൽ ഞൻ വിശ്വസിക്കാം പക്ഷേ ഒരു ചേട്ടന് എങ്ങനെ ഒരു പെങ്ങളോട് engane ചെയ്യാൻ പറ്റും🥺😥😢

  • @imabhijithunni
    @imabhijithunni 4 роки тому +41

    ഇതേപോലൊരു സ്റ്റോറി ഉണ്ടല്ലോ "The Bet" ബെറ്റിന് വേണ്ടി 25 വർഷം സ്വയം തടവിൽ കഴിഞ്ഞയാളുടെ കഥ

    • @athulyarajendran9727
      @athulyarajendran9727 4 роки тому +2

      Bet theeran oru day ullapo irangi poya aal

    • @athiraprasad5530
      @athiraprasad5530 4 роки тому +4

      Pandu school il padichittundu

    • @Innusworld2035
      @Innusworld2035 4 роки тому +2

      Yes schoolil

    • @arsha3219
      @arsha3219 4 роки тому

      Bt aa storyil velicham indairunnu.. Book vaikkan kazhiumairunnu.. Kathezhuthan kazhiumairunnu...🙄

  • @lonely527
    @lonely527 Рік тому +2

    ഈ ലോകം നരകം ആണെന്നും മനസ്സിലാക്കുന്ന എന്റെ അവസ്ഥ

  • @rahulvr6530
    @rahulvr6530 4 роки тому +49

    kaamukiye kaanathe ayittu kollangal kazhinjittum thirakki pokatheyirunna kaamukanu kodukkam oru like 🤔

  • @ardhrap4966
    @ardhrap4966 4 роки тому +49

    Differnt themes ...good. keep it up

  • @janadethjithu4097
    @janadethjithu4097 4 роки тому +19

    25 വർഷം എങ്ങനെ അതിജീവിച്ചു??

  • @AiswaryaJayaraj1
    @AiswaryaJayaraj1 4 роки тому +10

    Heard it before.. nice topic..🥰 really sad to get to know such situations...told that it's her lover.. who had given that anonymous letter

    • @silpaar1063
      @silpaar1063 4 роки тому

      Her lover passed away on 1885.But this letter was sent on 1901.

  • @Asstory-z
    @Asstory-z 4 роки тому +107

    പാതിരാ ചാനൽ.......
    എന്നും ഉറങ്ങുന്നതിനു മുൻപ് വീഡിയോ വന്നോ എന്ന് നോക്കും

  • @anjoniojohn7904
    @anjoniojohn7904 4 роки тому +38

    Ellarkum namaskaaram..
    Njan aswin🔥🔥🔥

  • @surajv6063
    @surajv6063 3 роки тому +3

    Chetta chettande voice nee oru depth unde ❤️
    Love from adoor ❤️

  • @shabeebemin9651
    @shabeebemin9651 4 роки тому +21

    ഏത് നട്ടപാതിരാക്ക് video ചെയ്താലും മച്ചാന്റെ video പൊളി അല്ലെ

  • @shravyasoma
    @shravyasoma 4 роки тому +3

    Ashwin chetta... I like all your videos.
    They are so informative

  • @anandhuanandhu2323
    @anandhuanandhu2323 4 роки тому

    ഇവിടെ നമ്മളിൽ പലർക്കും lockdown ആക്കിയപ്പോൾ വീട്ടിൽ ഇരിക്കാൻ പറ്റില്ല ഇത്ര ദിവസം എങ്ങനെ വീട്ടിൽ ഇരിക്കുമെന്നു പറഞ്ഞട്ടുണ്ട്..അപ്പോൾ നമ്മൾ ഇത് ഒന്നു ആലോചിച്ചു നോക്കണം.... ഒരു മുറിയിൽ ഒറ്റക്ക് 25 വർഷം ഇങ്ങനെ ഒരു അവസ്ഥയിൽ....... ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഇനി ഒരിക്കലും വരാതിരിക്കട്ടെ......

  • @adarsha638
    @adarsha638 4 роки тому +130

    ജുൻഗോ ഫരൂതയുടെ കഥ കേട്ടിട്ട് 7 ദിവസം ഞാൻ നല്ലപോലെ ഉറങ്ങീട്ടില്ല..😒

    • @Aswin-ry5cm
      @Aswin-ry5cm 4 роки тому +9

      enth thall aada

    • @sabithaambi4752
      @sabithaambi4752 4 роки тому +11

      @@Aswin-ry5cm ath kelkuka mathram alla, aa kuttiyude sthanath namal anen vicharichu kandal pinne angod samathanam polum nashtapetta ale ane njn.. thanik ath ore story mathram ayath kondan "thallu " annoke parayanath...

    • @Aswin-ry5cm
      @Aswin-ry5cm 4 роки тому +1

      @@sabithaambi4752 enna nammal alla enn vishwasich kandal pore

    • @adarsha638
      @adarsha638 4 роки тому +3

      @@sabithaambi4752 sathyamanu.. njn angana chinthikunna oru alu anu... enik manakatti theere kuravanu..

    • @adarsha638
      @adarsha638 4 роки тому +3

      @@Aswin-ry5cm thalla 😖...ithu polulla karyangalil arengilum thallo...😞...enik areduthum nalla pole samsarikan koodi patiyilla

  • @soumyanlnl6489
    @soumyanlnl6489 3 роки тому +1

    ഒരമ്മക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ. എനിക്കൊക്കെ ആണെങ്കിൽ ഒരു അനിയത്തി വേണമെന്ന് ഇപ്പോഴും ആഗ്രഹമുണ്ട്.

  • @jintopullan
    @jintopullan 4 роки тому +2

    ഉറങ്ങാൻ പോകുവാർന്നു ഇനി ഇപ്പോ കണ്ടിട്ട് ഉറങ്ങാം ❤️🔥

  • @amulyaramesh1620
    @amulyaramesh1620 2 роки тому +3

    Appo aa penn periods aavumbo nth cheyyum🤔🤧

  • @anusree5220
    @anusree5220 3 роки тому +1

    ഇത് കേട്ടിട്ട് കരയതവരുണ്ടോ ഉണ്ടെങ്കിൽ നിലങ്ങളെ ഞാൻ സമ്മതിച്ചു🙏 എന്നെക്കൊണ്ട് കഴിഞ്ഞില്ല😖😖

  • @vocalmusic2312
    @vocalmusic2312 4 роки тому +13

    അവരുടെ photo എങ്ങനെ കിട്ടി.. ആ കാലഘട്ടത്തിൽ ക്യാമറ ഉണ്ടായിരുന്നോ 🤔🤔

    • @fensen6949
      @fensen6949 4 роки тому +5

      1900s inu munp thanne videos undarunn appazhano.. photo yude kaaryam parayunne..?

  • @thayyib321
    @thayyib321 4 роки тому +22

    Adheham cheytha video kurichu arum onnum parayathe first comment, birthday ennoke ...
    karal aliyikunna story ... aswin paranjillayirunangil jn ee sambavam ariyillayirunnu ...

  • @reshma8020
    @reshma8020 3 роки тому +2

    6 വീഡിയോ ഒറ്റ ഇരിപ്പിന് കണ്ട് തല കറങ്ങുന്നു...😭😭.. എന്താ പറയേണ്ടത് അറിയുന്നില്ല.

  • @Soofi_-ld7jv
    @Soofi_-ld7jv 4 роки тому +46

    അശ്വിൻ ഏട്ടാ ........
    നിങ്ങൾ മദൻ ഗൗരിയിൽ ആകൃഷ്ടനായി എങ്കിൽ ഞാൻ നിങ്ങളുടെ വാക്കുകളാൽ വശംവദൻ ആയിരിക്കുന്നു......😃😃
    എന്തോ യൂ ട്യൂബ് മേലനങ്ങാൻ മടിയുള്ളവരുടെ ഇടാത്താവളം ആണെന്നു പറഞ്ഞവരോട് ഞാൻ മാടമ്പള്ളി യെ അറിയൊന്നു ചോയ്ച്ചു......
    പ്രേക്ഷകരെ ആദ്യാന്തം പാവകളാക്കുന്ന മാന്ത്രികനെ കുറിച്ച്........
    സ്നേഹ ജ്വാലാ യാണെന്നിൽ നിത്യം കാണും ചെയ്‌തന്യം സനാതനം 😃😃😃

  • @foodballfangirl156
    @foodballfangirl156 4 роки тому +18

    Njn ee vdo vere oru chanl munmbu kandittund😉😊...Bt aswn parayunnath kelkkan oru aakamsha thonni🤗...mmla naatt karanalle😁😎✌

    • @kasimmonukt3950
      @kasimmonukt3950 3 роки тому

      ഏഹ് നാട്ടുകാരനാ 😁

  • @iamshorthaha
    @iamshorthaha 4 роки тому +3

    Well 👏🏻 ithupolethe videos inium cheyanam like hidden truths 👀

  • @athulyamoldeeilpathulyamol8393
    @athulyamoldeeilpathulyamol8393 4 роки тому +8

    ഡൽഹിയിലെ Talvar case നെപ്പറ്റി ഒരു വിഡിയോ ചെയ്യുമോ?

  • @മിന്നൽദാമു-ഢ5ഞ

    തള്ളേം മോനും ചത്തു പോണം ആയിരുന്നു തള്ള മാത്രം ചത്തിട്ട് സന്തോഷം പൂർണം ആയില്ല 😪😪

  • @nebusworld1892
    @nebusworld1892 3 роки тому +1

    അശ്വിൻ ചേട്ടാ നിങ്ങൾ പൊളിയാ
    അവതരണം good👍എനിക്ക് ഭയങ്കര ishtta😍😍

  • @sifarathzain
    @sifarathzain 4 роки тому +6

    Bro CHEGUEVERA kurich oru video cheyyyy💕

  • @AnilBrothersOmalloor
    @AnilBrothersOmalloor 4 роки тому

    അവതരണം കിടു ... കഥ പറഞ്ഞപ്പോ ഒരു സിനിമാ കാണുന്നപോലെ ഫീൽ ആ ജീവിതം മുന്നിൽ കണ്ടപോലെ ...

  • @manjushas6086
    @manjushas6086 4 роки тому +21

    ഓ.. എന്തൊരു ദുരന്തമാണ് ഈശ്വരാ... 😢... ഇങ്ങനെ ഉണ്ടോ അമ്മേം സഹോദരനും... How Cruel... അവരെ അമ്മയെന്ന് പറയാൻ പോലും തോന്നണില്ല.. 🤦‍♀️ 16:15 മുടന്തൻ ന്യായം.

  • @gokulmurali1742
    @gokulmurali1742 4 роки тому +9

    Love From kannur 😍😍

  • @Zaara14222
    @Zaara14222 4 роки тому +4

    Aha presentation 🤟👍👍...!!

  • @റാസൽഖൈമയിലെരാജകുമാരൻ

    *ഇജ്ജാതി സ്റ്റോറീസൊക്കെ കുത്തിപ്പൊക്കി സബ്ക്രൈബേഴ്സിനെ മാനസികമായി പീഡിപ്പിക്കുന്ന ഇങ്ങളേ ഞമ്മൾ എന്ത് വിളിക്കണം മന്സാ....😳😳*
    *The real UNDERRATED PSYCHOPATH 😇😇*
    *നേന സത്ത്*
    *💙❤️🖤💚💛💜💟 **#AKCTA**💟💜💛💚🖤❤️💙*

  • @shabanaajeesh8315
    @shabanaajeesh8315 3 роки тому +2

    Enganokke ethelum ammamar cheyyo😞😞

  • @revathyrnath6711
    @revathyrnath6711 4 роки тому +3

    Keep up the same Aswin 🤩🤩

  • @shebishaji1837
    @shebishaji1837 4 роки тому

    Aswin ningalk ithengane kitti ee yadarthyam... any way big salute... puramlokam kanatha kanamarayathe kazhchakalumsyi veendum varika... namukkonnum chriyyankazhiyatha oru aribayippoy ithu enklm avalk nithyashanthi neram... aval aa yathanayil enthellam chinthichittundakum... avalude ayussu ithrayum anubhavikkanvendi aayirunno... 25 vassilulla aa photo ethra manoharamanu.. durabhimanathinte peril inganecheiyyunnavare.. shikshikkanam ethrayum vegam angane niyamam matti ezhuthanam

  • @syamlalp90
    @syamlalp90 4 роки тому +12

    പോടാ സൽമാനെ 😏... ഒരു കാരൃം കാണാൻ സമ്മതിക്കില്ല.. മാടമ്പളളി ഇഷ്ടം...🤩

  • @BruceWayne___
    @BruceWayne___ 4 роки тому +74

    12 manikk shesham fonil kuthi irikkunnavar undo

  • @rahulroy9155
    @rahulroy9155 4 роки тому +1

    Kuddos for your research work.... I have seen many videos of you and all are awesome.... Great...

  • @nikhilsadanandan393
    @nikhilsadanandan393 4 роки тому +4

    1 minute light off aayappol poultry farm housinullile eruttu kandu pedicha aalanu njan..25 varsham Unbeleivable

  • @abdullatc9605
    @abdullatc9605 3 роки тому +1

    Charles Sobhraj story cheyyumoo

  • @shanibashani3747
    @shanibashani3747 4 роки тому +6

    ഞാനൊക്കെ ആണേൽ ശ്വാസം മുട്ടി ചത്തേനെ 😪

  • @KavyaSasi1
    @KavyaSasi1 4 роки тому +5

    എനിക്ക് ഒരു റൂമിൽ എല്ലാ സൗകര്യങ്ങളോടും കൂടി ചിക്കൻ പോക്സ് ആയിട്ട് 14 ഡേയ്‌സ് കഴിയാൻ പറ്റുന്നില്ല.... അപ്പോ അവൾ എങ്ങനെ 😑😑😑😑😑

  • @Sisira_Suresh_Oriparambil
    @Sisira_Suresh_Oriparambil 4 роки тому +3

    Chindhikyan polum vaya 😥😥😥😥
    Ethoke kelkumbazha literally I feel how much lucky we all are ....

  • @rinju8415
    @rinju8415 4 роки тому +1

    U were crying while u were saying de history....at 6:40..made us cry tooo...

  • @kesavan999
    @kesavan999 4 роки тому +6

    Old boy സിനിമയിൽ ഒഡേസു എന്ന കഥാപാത്രത്തെ 15 കൊല്ലം വരെ ഒരു മുറിയിൽ പൂട്ടിയിടുന്ന കഥ ആണ്

    • @AswinMadappally
      @AswinMadappally  4 роки тому +6

      ഞാനും ഓർത്തു ആ കഥ..

    • @kesavan999
      @kesavan999 4 роки тому +3

      @@AswinMadappally അത് പക്ഷേ മാന്യമായിട്ടാണ് പൂട്ടിയിട്ടിരുന്നത്

  • @RidhinAnil
    @RidhinAnil 5 місяців тому +2

    2024 kanuna ver indo

  • @sreehari1511
    @sreehari1511 4 роки тому +5

    Aswin chettan💜

  • @bg___loveisheart3934
    @bg___loveisheart3934 3 роки тому +1

    Same aayulla oru sambavam ente sthalathum undayittund, 25/30 varshathinu munp, amma paranj kettittund, oru pranayam karanam muriyil adakkapett aa muriyil vach thanne avl maranappettu, ath innum manasinnu pokunnilla😔😔😔

  • @merinbiju8856
    @merinbiju8856 4 роки тому +7

    ഇത് കേട്ടിട്ട് തന്നെ ചങ്ക് വേദനിക്കുന്നു 😢😢😢😭😭😭

  • @amarnathvv8646
    @amarnathvv8646 4 роки тому +2

    Love you aswin muthe👍👍,🤗