കാമുകന്റെ ഭീരുത്വം കൊണ്ട് 10 വർഷം ദുരിത ജീവിതം ആയ പെൺകുട്ടിയുടെ ദയനീയ അവസ്ഥയെ ;വാർത്ത വന്ന ആദ്യ മണിക്കൂറിൽ ദിവ്യ പ്രണയം ആക്കി Like വാങ്ങാൻ ശ്രമിച്ച കമന്റോളികളോട് പുച്ഛം മാത്രം.
Ithupolulla orupad cases Ind.. outside India IL kuduthal anu... Ippo keralathilum... American cultures ishtapedulla malayalikaalk ithonnum oru presnamalla... Penkuttykaal safe alla evideyum... The Girl in the basement 🔥
ആ film കാണുമ്പോ തന്നെ നമ്മൾ അയാളെ പ്രാകും, ആ കുട്ടീടെ അവസ്ഥ ഓർത്ത് സങ്കടവും സഹതാപവും തോന്നും....real life ഇങ്ങനെയൊക്കെ അനുഭവിച്ച ആ പെൺകുട്ടീടെ കാര്യം ഒർകുമ്പോ തലക്ക് പെരുപ്പ് വരുന്നപോലെ.
കുട്ടിക്കാലം മുതലേ ഞാനും നിങ്ങളും പഠിച്ച മൂല്യങ്ങൾക്ക് തുരങ്കം വെക്കുന്ന പ്രവർത്തനങ്ങൾ ലോകത്ത് ശക്തമായി കൊണ്ടിരിക്കുകയാണ് പലവിധ അശ്ലീല സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വർഷങ്ങളായി അതിനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ നടക്കുന്നു നിങ്ങൾ അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുകയാണോ അതായത് അമ്മയും മകനും ആയിട്ടുള്ള അശ്ലീല ബന്ധത്തെക്കുറിച്ചു മകൻ സ്വന്തം രക്തത്തിൽ പിറന്ന ആളുകളുമായി അതും കുടുംബത്തിൽ തന്നെയുള്ള ആളുകളുമായി സെക്സിലേർപ്പെടുന്ന കഥകളും കമ്പി കഥ എന്ന പൊന്നോമന പേരിലൂടെ പ്രചരിപ്പിക്കുന്ന ഓരോ കഥകൾ മകൾ അച്ഛന്റെ നിർബന്ധത്താൽ അല്ലാതെയോ അവിഹിത ബന്ധത്തിൽ ഏർപ്പെടുന്ന കഥകൾ എഴുതുകയും പ്രചരിപ്പിക്കുകയും അതു പോലെ ശബ്ദ സന്ദേശങ്ങൾ യൂ ട്യൂബ് അടക്കമുള്ള ഫോമിൽ സർവ്വസാധാരണമായി പ്രചരിക്കുകയും ചെയ്യുന്നു ഇതുകൊണ്ട് എന്താണ് അത്തരക്കാർ ഉദ്ദേശിക്കുന്നത് ഒന്ന് മാത്രമേ ഉള്ളൂ ആരോടും എപ്പോഴും എവിടെയും ഏതു റൂട്ടിൽ ആയാലും വീട്ടിൽ ആയാലും ലൈംഗികത എന്ന ആവേശത്തെ അമിത ആവേശത്തെ ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള ചെകുത്താൻ കീഴടക്കിയ ചില മനുഷ്യ പിശാചുക്കളുടെ കളികളാണ് ഇതെല്ലാം അതിനെ തിരിച്ചറിഞ്ഞ് ഈ സമൂഹത്തിൽ നിന്നും നാമോരോരുത്തരും ഇത്തരം ചിന്തകൾ മനസ്സിൽ കടന്നു വരാതിരിക്കാൻ ശ്രമിക്കേണ്ടത് നിലവിലെ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറകൾക്കും ഒഴിവാക്കേണ്ട ഭീകരമായ മാനസിക വെല്ലുവിളികൾക്കും അതുപോലെതന്നെ സ്വന്തം രക്തത്തിൽ അശ്ലീല ബന്ധങ്ങൾ നടത്തിയത് അനന്തരഫലമായി ജനിതകവൈകല്യം തീർച്ചയായും ഉണ്ടാവുകയും ചെയ്യുന്നു അത്തരത്തിൽ ജനിതകവൈകല്യം താൽ വലയുന്ന ഒരു സമൂഹത്തെയാണ് ഇവർ പഠിച്ച ഉണ്ടാക്കുന്നത് മൃഗങ്ങളിൽ പോലും കുടുംബ പാരമ്പര്യത്തിൽ സെക്സ് പാടില്ല എന്ന് ഇരിക്കുകയാണ് എല്ലാ സമർഥരായ മനുഷ്യരിലും ഇത്തരം ചിന്തകൾ കുത്തി നടക്കാൻ ചില മനുഷ്യ പിശാചുക്കൾ ശ്രമിക്കുന്നത് തിരിച്ചറിയേണ്ടതാണ് പ്രിയപ്പെട്ട വലുതും ചെറുതുമായ പ്രായത്തിലുള്ള കുട്ടികളെ പ്രായം ഉള്ള ആളുകളെ ഇങ്ങനെയുള്ള ചിന്തകൾ ഒരു തരത്തിലും മനസ്സിലേക്ക് വരാതിരിക്കാൻ ശ്രമിക്കുക അത് സർവ്വനാശത്തിന് ആയിരിക്കും കലാശിക്കുക അതിനെ ആക്കം കൂട്ടുന്ന അതിനുവേണ്ടി ഇപ്പോൾ ക്ലബ് ഹൗസ് എന്ന് പറയുന്ന സാത്താൻ സേവ കാരുടെ പുതിയ ആപ്ലിക്കേഷനും ഇറങ്ങിയിരിക്കുന്നു ത്രിബിൾ എക്സ് സൂക്ഷിക്കുക സൂക്ഷിക്കുക സൂക്ഷിക്കുക
. പിന്നെ എന്റെ ഒരു ഡൌട്ട് ആണ് ആ കുട്ടി പീരിയഡ് ആയി കഴിഞ്ഞാൽ എന്തായാലും ബാത്റൂം രാവിലെ ഉപയോയോഗിക്കാതിരിക്കാൻ പറ്റില്ല രാത്രി വരെ എങനെ പിടിച്ചു നില്കും.സത്യം തെളിയട്ടെ
Hey aswin... Nale ningalk etavum ishtamula 2 celebritiesl oralaya sushantnte 1st death anniversary aanu.. Will patiently wait for one video about our Sushant
നമ്മക് ഇവിടെ ഒരു ara liter വിട്ടിൽ ഒളിപ്പിക്കാൻ പറ്റുന്നില്ല, അപ്പോഴാ 10,24 വർഷം ഒകെ ഓരോരുത്തരെ വിട്ടിൽ ഒളിപ്പിച്ചു വെക്കുന്നത്....evrk ഒകെ ഇത് എങ്ങനെ സാധിക്കുന്നോ എന്തോ.....
ഈ വിഷയത്തെ പറ്റി (girl in the basement) വീഡിയോ ചെയ്യാതെ ഇരുനത് അശ്വിൻ മാത്രം ആയിരുന്നു ..ബാകി കുറെ athikam utubers same content ചെയ്തത് കണ്ടൂ... പുതിയ contents ഇല്ലാത്തത് ആണോ ഇതിന് കാരണം...
ഈ മൂവി ഒരു കേട്ടു കഥ ആയികാണാൻ ആയിരുന്നേൽ കുഴാപ്പം ഇല്ലായിരുന്നു. പക്ഷെ ശെരിക്കും ഒരു പെൺകുട്ടി അനുഭവിച്ച പ്രതിസന്ദികൾ ആണ് എന്ന് ഓർത്തു കാണുമ്പോൾ ഓരോ scenum നെഞ്ചിൽ കൈവച്ച ആണ് കണ്ടത് 😭. ഒരു പെൺകുട്ടികും ഇതുപോലെ എന്നെ സംഭവിക്കലെ 😒
ഞാൻ പറയുന്നു ഇത് വിശ്വസിക്കാൻ കഴിയില്ല അമേരിക്കയിൽ ഇത് പോലെ വേറെ ഒരു സംഭവം ഉണ്ടായി ഒരു കൻണ്ടെനറിൽ പൂട്ടി ഇട്ട് പീഡിപ്പിച്ചു വർഷങ്ങളോളം പോലീസ് ആ പെൺ കുട്ടിയെ രക്ഷിച്ചു പക്ഷേ ആ പെൺകുട്ടി അയാൾക്ക് എതിരെ മൊഴി കൊടുത്തില്ല പക്ഷേ കോടതി അയാളെ ശിക്ഷിച്ചു ഇവിടെ ആണെങ്കിൽ ദിവ്യ പ്രണയം ആക്കിയനെ പാലക്കാട്ടേ സംഭവത്തിൽ തുടരനോഷണം നടത്തുന്നു പോലും ഇല്ല
അന്ന് e bull jett പ്രേശ്നത്തിൽ യൂട്യൂബിൽ എല്ലാരും ഒരുമിച്ചു കൂടുന്നുണ്ട് msg അയക്കുന്നുണ്ട് വിളിക്കുന്നുണ്ട്, അവരുടെ കൂടെ ഉണ്ട് എന്നൊക്ക പറഞ്ഞത് ഉടായിപ്പ് ആയിരുന്നു അല്ലേ,,,,, അവർ തന്നെ പറഞ്ഞു ആരൊക്കെ കൂടെ കൂടിയെന്ന്,,, അടിപൊളി ഇയാൾ ആൾ കൊള്ളാലോ
ഈ video കാണുമ്പോൾ the girl in the basement എന്ന English reality movie പോലെ തോന്നിയത് എനിക്ക് മാത്രം ആണോ എന്ന് അറിയില്ല 😪 ഇതുപോലെ ഉള്ള മനുഷ്യ മൃഗങ്ങൾ ഇപ്പോളും ജീവനോടെ ഒണ്ടെലോ എന്ന് ആലോചിക്കുമ്പോൾ ... അയ്യോ കഷ്ട്ടം....📌📌😔
I had read this story in a Book and search for this movie and really a best film , the real life stories are always special , best ever story had heard in my life and this movie The girl in the Basement 🙌🏻👌🏻👌🏻👌🏻 Really a Must watch Film ❤️🔥
The Girl in the basement എന്ന movie യിൽ നിന്നും കുറെ വ്യത്യസ്തത ഉണ്ടല്ലോ ഈ പറഞ്ഞ details ൽ. Movie യിൽ നാലു കുട്ടികൾ ഉണ്ടായി എന്നും ഒന്നിനെ pregnancy യിൽ തന്നെ ചവിട്ടി കൊല്ലുകയും ആണ്. അറിയില്ല താങ്കൾ പറഞ്ഞതാവും ശരിക്കുള്ള കഥ. എന്തായാലും എപ്പോഴത്തെയും പോലെ നല്ല അവതരണം
Sexual harassment and molestation are severly punishable offences,sexual assault in bloodline relations ,such as incest are more punishable than the former offences,those culprits have to be punished with out further trial in the courts.
Girl in the basement film kand thudangiya aa moment muthal enik ntho bhayakara tension arnnu....athinu relief kittiyath aa film te climaxe scene il ahn...... sherikkum ulla josheph ne ellarum thirich arinja aa moment il.......Aa film kandit enik aa rathri urangan polum pattiyirunnilla......appo athrem nalum aa basement il jeevikkendi Vanna Elisebeth teyum makkaludeyum avasta yoo..... dyvamee....orkkan polum vayya.....
Aswin bro...chelepo ee thumbnail scn aavan chance ille...avarde photo with another rape case....maybe chance ind ath oru problm aavan... negatives kandpidich scn aakkan kore ennam nokki irikkunundh...
*Girl in the basement* എന്ന cinema ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്,കാണാൻ ശ്രമിക്കുക
*♦️Connect on Instagram* instagram.com/aswin_madappally
കണ്ടിട്ടുണ്ട്.. അറിയാതെ കരഞ്ഞു പോവും.. 😥
@@arshaquekvk6258 അയ്യോ ആണുങ്ങൾ കരയാൻ പാടില്ല.
കാരണം അപ്പോ അവിടെ patriarchy ഉണ്ടാവില്ല. 😂
It's really hurt the heart
😷😷
Tq... Njan thante pazhaya videoyil girl in the Basement ne patti video cheyyan paranjirunnu ❤😘😘
ഇതു ഒക്കെ കേൾക്കുമ്പോൾ നോക്കുമ്പോൾ പൊന്നുപോലെ എന്നെ നോക്കുന്ന ആ അച്ഛന്റെ മകൾ ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
ഹോ ആ പെൺകുട്ടി ഇതൊക്കെ എങ്ങിനെ താങ്ങി. ഇതു കേട്ടപ്പോൾ ഞാൻ ഓർക്കുകയായിരുന്നു നല്ല ഒരു അപ്പനെ കിട്ടിയ ഞാൻ ഭാഗ്യവതി ആണ്.
Watch the movie Girl in basement 😊 available in telegram
@@anjalishg link indo chechi
ബാക്കി ഞങ്ങൾക്കെല്ലാം നല്ല അപ്പൻ ഇല്ലാ, ചേച്ചി ഭാഗ്യവതി തന്നെ. ഇജ്ജാതി ടീമുകൾ
Really 🥳😍
@@kings402 😂
ഈ കഥ ഞാൻ മുമ്പ് കേട്ടിട്ടുണ്ട് എന്നിട്ടും ഞാൻ ഇത് skip ചെയ്യാതെ പൂർണമായിയും കണ്ടു കാരണം aswin ഏട്ടന്റെ വീഡിയോ കാണുമ്പോൾ അത് വേറൊരു feel ആണ് 😘
Sathyam nyaanum!!
Tubereels എന്ന ചാനലിൽ റിയൽ സ്റ്റോറി ഉണ്ട് കണ്ടുനോക്ക്
പെൺകുട്ടിയെ 10 വർഷം ഒരു മുറിയിൽ പൂട്ടിയിട്ടു പ്രേമിക്കുന്നതിനെ ദിവ്യ പ്രേമം എന്ന് പറയുന്നതിലും നല്ലത് നരകജീവിതം എന്ന് ആയിരുന്നു നല്ലത് 🙌 🤐
മനുഷ്യ മൃഗം ; Joseph fritzl
അശ്വിൻ ബ്രോയ് 🥰🥰👌👌
മൂപ്പോ 🤩
Bro ❤️
@@ebossbijin9761 oooooo
1.2 k aaya nth kittum
Nthinaanu ee cheep publicity choodich medikkunnath
Sometimes animals are better than humans
Joseph friztal is something more dangerous than animals
Animals far better👀
ഓരോ മക്കളും ദൈവത്തിന്റെ വരദാനമാണ്. ആ മക്കളെ ഇങ്ങനെ ഒക്കെ ചെയ്ത അവനെ ഒക്കെ ഒണ്ടല്ലോ....
പറഞ്ഞാ കൂടിപ്പോകും.
Chethii kalayanam💯
ഈ പടം കണ്ടപ്പോൾ ഞാൻ വിചാരിച്ചു എങ്ങനെ ഒരു അച്ഛനെ സ്വന്തം മകളോട് ഇങ്ങനെ ചെയ്യാൻ കഴിയുന്നു എന് 😢😢
ആ പെണ്ണിന്റെ 10 വർഷം waste ayi ഈ ന്യൂസ് ശെരി എന്നെങ്കിൽ. പിന്നെ എങ്ങനെ ഒരാൾക്ക് സ്വന്തം വീട്ടുകാരെ കാണാതെ
കേരളത്തിലെ ദിവ്യപ്രണയം ഉടൻതന്നെ സിനിമയകുമായിരിക്കും അല്ലേ? 😂😂😂
Cinema Aavaanam 🥳
Le jayasurya: I am waiting
Cinema അല്ല സീരിയൽ ആക്കും. Real life 10 വർഷം, സീരിയലിൽ 20 വർഷം പോവും 😂😂
Anna ben aayikkotte naayika😂
Yes cinimayude pere “ ottamuri “
വളരെ ദുഷ്ടനായ അച്ഛൻ...... എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല
പത്തു വർഷം പെണ്ണ് കുട്ടിയെ ഒളിച് വെച്ചതും ചിലർ ദിവ്യ പ്രണയം എന്ന് പറഞ്ഞിട്ടുണ്ട് 😁😂😁
Athe😂😂
@@krishnenduradhakrishnan4155 😂
താൻ ഇവിടെയും 😂
ആരാ പറഞ്ഞത് മച്ചാനെ
10 ദിവസം അല്ലെങ്കില്‍ മാസം പോലും ഒരുമിച്ച് ജീവിക്കാന്‍ പ്രായമുള്ള ഈ കാലത്ത് അതൊരു adar love തന്നെ 🤣🤣🤣🤣🤣
അശ്വിൻ ബ്രോ നമ്മുടെ മുത്തുമണിയെപ്പറ്റി എന്താ അഭിപ്രായം😍
ഒരു വീഡിയോ ചെയ്യാവോ🙂
Athaara?
@@fathima4391 ariyille
🤣🤣🤣
Duet അടിക്ക് മുത്തുമണിയെ🤣🤣🤣🤣🤣
🤣🤣🤣🤣🤣
10 വർഷം ഒരു പെൺകുട്ടിയെ പൂട്ടിയിട്ടത് True Love എന്ന് പറഞ്ഞ ആളുകളെ പറഞ്ഞാൽ മതി😒
കാമുകന്റെ ഭീരുത്വം കൊണ്ട് 10 വർഷം ദുരിത ജീവിതം ആയ പെൺകുട്ടിയുടെ ദയനീയ അവസ്ഥയെ ;വാർത്ത വന്ന ആദ്യ മണിക്കൂറിൽ ദിവ്യ പ്രണയം ആക്കി Like വാങ്ങാൻ ശ്രമിച്ച കമന്റോളികളോട് പുച്ഛം മാത്രം.
ആ കുട്ടി എത്ര കരഞ്ഞിട്ടുണ്ടാവും 😔
മൂപ്പരുടെ ഒരു ചിരിയുണ്ട് അതാണ് നമ്മളെ തളർത്തി കളയുന്നത് Chetan Bigg fan....🥰
🤮
Lalettante dialogue alle...ith eth filmile anu...
Sathyam😚😚😘
Avo🙄 kireedathila Annenu thonunu
😠😡
ആലപ്പുഴ രാഹുൽ മിസ്സിംഗ് case വീഡിയോ ചെയ്യണം 👍
Yes🔥
എത്ര വര്‍ഷം ആയല്ലേ....??
Correct
@@arundas2932 15
@@callmeadi31 ചിലപ്പോൾ അശ്വിനേക്കാൾ പ്രായം കാണും രാഹുലിന്.....
Ashwil നിങ്ങൾക്ക് വെല്ല സിനിമക്കും കഥ എഴുതിക്കൂടെ🤗💪💟
Elizabeth avasanam avlde pazhaye kamukane kandu muttunnu. Aa helmet gift kodukkunu. Kamuknte koode oru ride pokunnu😍
ഞാൻ മുൻപ് ഈ സംഭവകഥ കേട്ടിട്ടുണ്ട് But അശ്വിൻ ചേട്ടൻ പറയുന്നത് കേൾക്കാൻ വളരെ ത്രില്ലിംഗ് ആണ് 🔥
There is a book partly inspired from this case, “Room”(2010), which was later adapted to film in 2015
Nalla filmanu
Happy to know you are ok stay healthy brother
Ithupolulla orupad cases Ind.. outside India IL kuduthal anu... Ippo keralathilum... American cultures ishtapedulla malayalikaalk ithonnum oru presnamalla... Penkuttykaal safe alla evideyum... The Girl in the basement 🔥
Step dads are dangerous
ഞാനും വിചാരിച്ചു. കുറച്ചു ദിവസം കണ്ടില്ല. കാണാത്തതു കൊണ്ട് എന്തോ ഒരു ഇത് ഇപ്പൊ ok
ആ film കാണുമ്പോ തന്നെ നമ്മൾ അയാളെ പ്രാകും, ആ കുട്ടീടെ അവസ്ഥ ഓർത്ത് സങ്കടവും സഹതാപവും തോന്നും....real life ഇങ്ങനെയൊക്കെ അനുഭവിച്ച ആ പെൺകുട്ടീടെ കാര്യം ഒർകുമ്പോ തലക്ക് പെരുപ്പ് വരുന്നപോലെ.
Aswin ചോട്ടാ.
കാല പാനി എന്ന ജെയ്ലിനെക്കുറിച്ച് ഒര് video ചെയ്യാമോ plz it's a request 🙏🏻🙏🏻🙏🏻
അമ്പിളി പീഡിപ്പിച്ച വാർത്ത ചെയ്യണം ചേട്ടാ എല്ലാ ഓൺലൈൻ ചേച്ചിമാർക്കും ഒരു പാഠം ആവാൻ പാവം ഓൺലെൻ അങ്ങള caption മുത്തുമണിയെ ഞാൻ പെട്ടു
അത് എങ്ങനെ പീഡനം ആവും, aa കുട്ടിയുടെ eshttathode poyathalle
@@Loop623 athoru point ann
അമ്പിളി ഉയിർ എന്ന് പറഞ്ഞു നടന്നവരെല്ലാം ഇപ്പൊ airil ആണ് 😄🤭
@@Loop623 avalude sammtham sammatham avanamengil 18 vayasavanam...oombanalla ivde niyamangal ....
ഈ വീഡിയോ ചെയ്യോ
*ഈ കുട്ടികൾ ആരുടെ എന്നൊന്നും ആരും ചോദിക്കുന്നില്ലേ. ഡെലിവറി സമയത്ത് എങ്ങിനെയാണ് ഇയാൾക്ക് ഒറ്റക്ക് ഇതൊക്കെ കഴിയുന്നത്*
ഈ film ഞാൻ 2 week മുന്നേ കണ്ടിരുന്നു....🥺 എന്തൊരു അവസ്ഥ ആണല്ലേ 🥺🥺
"സ്വന്തം അപ്പൻ സ്വന്തം മോളെ....🥺"
കുട്ടിക്കാലം മുതലേ ഞാനും നിങ്ങളും പഠിച്ച മൂല്യങ്ങൾക്ക് തുരങ്കം വെക്കുന്ന പ്രവർത്തനങ്ങൾ ലോകത്ത് ശക്തമായി കൊണ്ടിരിക്കുകയാണ് പലവിധ അശ്ലീല സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വർഷങ്ങളായി അതിനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ നടക്കുന്നു നിങ്ങൾ അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുകയാണോ അതായത് അമ്മയും മകനും ആയിട്ടുള്ള അശ്ലീല ബന്ധത്തെക്കുറിച്ചു മകൻ സ്വന്തം രക്തത്തിൽ പിറന്ന ആളുകളുമായി അതും കുടുംബത്തിൽ തന്നെയുള്ള ആളുകളുമായി സെക്സിലേർപ്പെടുന്ന കഥകളും കമ്പി കഥ എന്ന പൊന്നോമന പേരിലൂടെ പ്രചരിപ്പിക്കുന്ന ഓരോ കഥകൾ മകൾ അച്ഛന്റെ നിർബന്ധത്താൽ അല്ലാതെയോ അവിഹിത ബന്ധത്തിൽ ഏർപ്പെടുന്ന കഥകൾ എഴുതുകയും പ്രചരിപ്പിക്കുകയും അതു പോലെ ശബ്ദ സന്ദേശങ്ങൾ യൂ ട്യൂബ് അടക്കമുള്ള ഫോമിൽ സർവ്വസാധാരണമായി പ്രചരിക്കുകയും ചെയ്യുന്നു ഇതുകൊണ്ട് എന്താണ് അത്തരക്കാർ ഉദ്ദേശിക്കുന്നത് ഒന്ന് മാത്രമേ ഉള്ളൂ ആരോടും എപ്പോഴും എവിടെയും ഏതു റൂട്ടിൽ ആയാലും വീട്ടിൽ ആയാലും ലൈംഗികത എന്ന ആവേശത്തെ അമിത ആവേശത്തെ ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള ചെകുത്താൻ കീഴടക്കിയ ചില മനുഷ്യ പിശാചുക്കളുടെ കളികളാണ് ഇതെല്ലാം അതിനെ തിരിച്ചറിഞ്ഞ് ഈ സമൂഹത്തിൽ നിന്നും നാമോരോരുത്തരും ഇത്തരം ചിന്തകൾ മനസ്സിൽ കടന്നു വരാതിരിക്കാൻ ശ്രമിക്കേണ്ടത് നിലവിലെ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറകൾക്കും ഒഴിവാക്കേണ്ട ഭീകരമായ മാനസിക വെല്ലുവിളികൾക്കും അതുപോലെതന്നെ സ്വന്തം രക്തത്തിൽ അശ്ലീല ബന്ധങ്ങൾ നടത്തിയത് അനന്തരഫലമായി ജനിതകവൈകല്യം തീർച്ചയായും ഉണ്ടാവുകയും ചെയ്യുന്നു അത്തരത്തിൽ ജനിതകവൈകല്യം താൽ വലയുന്ന ഒരു സമൂഹത്തെയാണ് ഇവർ പഠിച്ച ഉണ്ടാക്കുന്നത്
മൃഗങ്ങളിൽ പോലും കുടുംബ പാരമ്പര്യത്തിൽ സെക്സ് പാടില്ല എന്ന് ഇരിക്കുകയാണ് എല്ലാ സമർഥരായ മനുഷ്യരിലും ഇത്തരം ചിന്തകൾ കുത്തി നടക്കാൻ ചില മനുഷ്യ പിശാചുക്കൾ ശ്രമിക്കുന്നത് തിരിച്ചറിയേണ്ടതാണ് പ്രിയപ്പെട്ട വലുതും ചെറുതുമായ പ്രായത്തിലുള്ള കുട്ടികളെ പ്രായം ഉള്ള ആളുകളെ ഇങ്ങനെയുള്ള ചിന്തകൾ ഒരു തരത്തിലും മനസ്സിലേക്ക് വരാതിരിക്കാൻ ശ്രമിക്കുക അത് സർവ്വനാശത്തിന് ആയിരിക്കും കലാശിക്കുക
അതിനെ ആക്കം കൂട്ടുന്ന അതിനുവേണ്ടി ഇപ്പോൾ ക്ലബ് ഹൗസ് എന്ന് പറയുന്ന സാത്താൻ സേവ കാരുടെ പുതിയ ആപ്ലിക്കേഷനും ഇറങ്ങിയിരിക്കുന്നു ത്രിബിൾ എക്സ് സൂക്ഷിക്കുക സൂക്ഷിക്കുക സൂക്ഷിക്കുക
ഈ സ്റ്റോറി ഞാൻ വേറെ ഒരു ചാനലിൽ കണ്ടിരുന്നു. മുഴുവൻ കേട്ടപ്പോൾ ഉള്ളു നടുങ്ങി പോയി.. ഇങ്ങനെയും ഒക്കെ സംഭവിക്കുമോ?
അര മണിക്കൂർ തികച് കറന്റ്റും ഫോണും ഇല്ലാതെ ഇരിക്കാൻ പറ്റാത്ത le: njn
കറുപ്പിന്റെ രാജാവേ❤️
എവിടെ ആയിരുന്നു
Devasena evide😥
@@jiminslostjams7384 army...
. പിന്നെ എന്റെ ഒരു ഡൌട്ട് ആണ് ആ കുട്ടി പീരിയഡ് ആയി കഴിഞ്ഞാൽ എന്തായാലും ബാത്റൂം രാവിലെ ഉപയോയോഗിക്കാതിരിക്കാൻ പറ്റില്ല രാത്രി വരെ എങനെ പിടിച്ചു നില്കും.സത്യം തെളിയട്ടെ
സത്യം ഞാനും ആലോചിച്ചു
Njanum ithu thanne orthu. Manage cheyyane kazhiyilla.
സത്യം ഒരിക്കലും അങ്ങനെ manage ചെയ്യാൻ സാധിക്കില്ല 🤔🤔
Vaaya thanna dhaivathinaano bakshanam kazhikke tharaan paade
Aswin chettan Uyir❤
എനിക്കും ഈ കഥ ആണ് ആദ്യം ഓർമവന്നത്
*ഇത് കേട്ടപ്പോൾ 3 വർഷം മുമ്പ് കാണാതായ Jesna-യെ ഓർമ്മ വന്നു* 😞
What happened to jesna?
Search on UA-cam
Aaa sathyam
This matter is very serious. Our Government should investigate this issue strongly.
10 വർഷം ശബ്ദം പുറത്ത് വരാതെ ആ കുട്ടി ചുമക്കുകയും തുമ്മുകയും ചെയ്തു കാണും അല്ലെ 🙄😒പകൽ ബാത്‌റൂമിൽ പോകേണ്ടി പോലും വന്നില്ല പോലും ☹️☹️☹️എന്താലേ
@@adarshmuraly5162 palakad nadanna sabavathe kurichaa parajathennu thonnunu
@@lijoat21 ahyo athalla njan ee movie de oru ith paranjatha sorry 😁🙌🏻
Aa case I'll iniyum ivare chodhyam cheythale sathyam ellam ariyan kazhiyolu
@@adarshmuraly5162 ഞാൻ mate case ആണ് പറഞ്ഞാറ്ഗ്
@@ashacreations9596 athe ippo mansilayi , sorry for the comment 🙂
Hey aswin... Nale ningalk etavum ishtamula 2 celebritiesl oralaya sushantnte 1st death anniversary aanu.. Will patiently wait for one video about our Sushant
❤️❤️
Oh it's tomorrow 😔😔
*ആരൊക്കെ എന്ത് പറഞ്ഞാലും ഒരു റൂമിന്റെ ഉള്ളിൽ പൂട്ടിയിടുന്നത് തെറ്റ് തന്നെ ആണ്* ....😒❌
വല്ലാതെ വേദനിപ്പിച്ച സംഭവം 😭
നമ്മക് ഇവിടെ ഒരു ara liter വിട്ടിൽ ഒളിപ്പിക്കാൻ പറ്റുന്നില്ല, അപ്പോഴാ 10,24 വർഷം ഒകെ ഓരോരുത്തരെ വിട്ടിൽ ഒളിപ്പിച്ചു വെക്കുന്നത്....evrk ഒകെ ഇത് എങ്ങനെ സാധിക്കുന്നോ എന്തോ.....
Athu thanne .... ithengane sadhikunnu.... oru samoosa polum olippikan pattarilla
😂😂😂😂
😂😂😂
😂😂😂😂😂😂
@@muhammedafthab1061 😂😂😂enth myr
Ashwin Chettan Intro Fans Indo Ivade❤️
🙋♀️🙋♀️
Sorry illa
@SHAREENA KM athaaaru
ഓരോ വിഡീയോയും സമകാലീന പ്രസക്തിയുള്ള വിഷയങ്ങൾ♥️
ഇന്നും ഇതുപോലെ പല കാര്യങ്ങളും നടക്കുന്നുണ്ട്
അതഉം നമ്മുടെ Socity ill
കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം
അശ്വിൻ ബ്രോ..❤️❤️❤️❤️
❤️
💪
YES
Ys ee issue kettappozhe oru video pratheekshichatha... 🤩❤
🔥🔥
Innale njan ee padam kandu.... Acting poraa aa penninte.. 24 varsham ayittum avalkk oru reactionum illa.. Avalkk act cheyyan ariyilla athukond athra ang feel kittiyilla..
Intro uff kandappo HARRY POTTER Ormma vannu..
ഈ വിഷയത്തെ പറ്റി (girl in the basement) വീഡിയോ ചെയ്യാതെ ഇരുനത് അശ്വിൻ മാത്രം ആയിരുന്നു ..ബാകി കുറെ athikam utubers same content ചെയ്തത് കണ്ടൂ... പുതിയ contents ഇല്ലാത്തത് ആണോ ഇതിന് കാരണം...
മലപ്പുറത്തെ വാര്‍ത്തയുമായി ബന്ധപ്പെടുത്തി ചെയ്തതാകും
@@TM-iy3br Palakkad alle
Ee topic aswin bro entha parayathenn kurch kalamai chinthikkuvarinnu girl in the basement kandashesham😁
ഈ മൂവി ഒരു കേട്ടു കഥ ആയികാണാൻ ആയിരുന്നേൽ കുഴാപ്പം ഇല്ലായിരുന്നു. പക്ഷെ ശെരിക്കും ഒരു പെൺകുട്ടി അനുഭവിച്ച പ്രതിസന്ദികൾ ആണ് എന്ന് ഓർത്തു കാണുമ്പോൾ ഓരോ scenum നെഞ്ചിൽ കൈവച്ച ആണ് കണ്ടത് 😭. ഒരു പെൺകുട്ടികും ഇതുപോലെ എന്നെ സംഭവിക്കലെ 😒
Avare udesichu nammude e Lockdown okke entha alle..???? 😠
😊
ഒരു വട്ടം പോലും skip, ചെയ്യാതെ കണ്ടു 😳 😔😖
Ithupole thadavil aakapetta sambhavangal ulla orupad cinemakal ind nja vicharichath ithonnum real aayi nadakkathakaryam aan ennanu ennal ithupolulla kaaryam pala idathum nadakunnu ennathanu sathyam
💜 u ASWIN MADAPPALLY
എന്നാലും മുത്തുമണിടെ video ആണ് പ്രേതീക്ഷിച്ചേ
😄😄
😁🔥
🤣🤣
ഞാൻ പറയുന്നു ഇത് വിശ്വസിക്കാൻ കഴിയില്ല അമേരിക്കയിൽ ഇത് പോലെ വേറെ ഒരു സംഭവം ഉണ്ടായി ഒരു കൻണ്ടെനറിൽ പൂട്ടി ഇട്ട് പീഡിപ്പിച്ചു വർഷങ്ങളോളം പോലീസ് ആ പെൺ കുട്ടിയെ രക്ഷിച്ചു പക്ഷേ ആ പെൺകുട്ടി അയാൾക്ക് എതിരെ മൊഴി കൊടുത്തില്ല പക്ഷേ കോടതി അയാളെ ശിക്ഷിച്ചു ഇവിടെ ആണെങ്കിൽ ദിവ്യ പ്രണയം ആക്കിയനെ പാലക്കാട്ടേ സംഭവത്തിൽ തുടരനോഷണം നടത്തുന്നു പോലും ഇല്ല
ഇതേ വിഷയം അല്ലെ അനുരാഗ് ടോക്ക്സ് ചെയ്‍തത്.
So what
അങ്ങനെ ചെയ്യാൻ പാടില്ലേ
അങ്ങനെ ചെയ്യാൻ പാടില്ലേ
ഞാനും അതാണ് ആദ്യം കണ്ടത്
XXXTentacion ക പറ്റി ഒരു വീഡിയോ ചെയ്യാമോ
😂😂😂😂
athe
aThe
Anurag chettante video kandavar undo.
Ithil parnna polatha Avastha lokathil aarkum varutharuthe deyvame🙏🙏🙏
Vegam 1 million adikkatte...katta waiting 🥳🥳
IppoyuLLa mikka VaartheyuM ,Enthanu Ennu poaLum ariyaan pattaatha TharathiLaanu .
Eathanu Sathyem Eathaanu KallaM Ennu poaLum Ariyaan pattunniLLa😔🥺
ഞാൻ വിചാരിച്ചതേ ഉള്ളു അശ്വിൻ ബ്രൊ ഈ ടോപ്പിക്ക് എന്താ ചെയ്യാത്തതെന്ന... എന്തായാലും നെഗറ്റീവ് ആയല്ലോ 🙏😊
അന്ന് e bull jett പ്രേശ്നത്തിൽ യൂട്യൂബിൽ എല്ലാരും ഒരുമിച്ചു കൂടുന്നുണ്ട് msg അയക്കുന്നുണ്ട് വിളിക്കുന്നുണ്ട്, അവരുടെ കൂടെ ഉണ്ട് എന്നൊക്ക പറഞ്ഞത് ഉടായിപ്പ് ആയിരുന്നു അല്ലേ,,,,, അവർ തന്നെ പറഞ്ഞു ആരൊക്കെ കൂടെ കൂടിയെന്ന്,,, അടിപൊളി ഇയാൾ ആൾ കൊള്ളാലോ
Dhe.... Njn paranja content😳💞😘😘😘😘😘😘🥰🥰🥰🥰🥰🤗
Thank you so much ashwin ettaa😘
Nee etha😹
@@thortheruneking5161 peru paranjaa thanikk ariyaan patto enne 😹
@@SENPAI-n8n ha nee famous Alle😹🔥
@@thortheruneking5161 njn famous aanel thaanennaathinaa neeyethaannu choyche😹
@@SENPAI-n8n 😹
ഈ video കാണുമ്പോൾ the girl in the basement എന്ന English reality movie പോലെ തോന്നിയത് എനിക്ക് മാത്രം ആണോ എന്ന് അറിയില്ല 😪
ഇതുപോലെ ഉള്ള മനുഷ്യ മൃഗങ്ങൾ ഇപ്പോളും ജീവനോടെ ഒണ്ടെലോ എന്ന് ആലോചിക്കുമ്പോൾ ... അയ്യോ കഷ്ട്ടം....📌📌😔
That's the movie created based on this real story
Aswin chettan... Thirich ethi..... He is back💥💫
ആ സിനിമ തന്നെ കാണാൻ ഭയങ്കര ബുദ്ധിമുട്ടാണ്... അപ്പോൾ അനുഭവിച്ചവരുടെ കാര്യം എന്താകും ☹️☹️☹️
Movie name?
@@fazil1022The girl in the basement 😊
@@fazil1022the girl in the basement
ഞാൻ നോക്കുകയായിരുന്നു അശ്വിൻ എവിടെ എവിടെ എന്ന്
അപ്പോഴേക്കും എന്റെ ഫസ്റ്റ് കമെന്റ് മിസ്സ് ആയി..... അടുത്ത തവണ ശെരിയാക്കിത്തരാം
Sherikkum pranayam enthanennu ariyathavar anu , 10 varsham thadavil kidannathine Divya pranayam ennu parayunnathu .....
Aswin Madappally ❤️❤️
I had read this story in a Book and search for this movie and really a best film , the real life stories are always special , best ever story had heard in my life and this movie The girl in the Basement 🙌🏻👌🏻👌🏻👌🏻 Really a Must watch Film ❤️🔥
Was waiting for you aswin chettaa...😍
ഞങ്ങളുടെ Bro എത്തി gugs ❤️❤️❤️👍❤️❤️💖💖
അപ്പോ എന്റെ ഒരു ചോദിയം ??
പ്രസവിക്കുംബോൽ ഡോക്ടർ ഇല്ലാധേയാണോ പ്രസവിച്ചത്. അങ്ങനെ പ്രസവിക്കാൻ പറ്റുമോ 🤯😑🤔😴
😂😂enikum etey doubt endarnnu but pand Dr onnum ellatha kaalathum manushyar prasavichirunnu
Pinne pazhaya kaalathoke veetil aayirunnu delivery .... but waste engine clean cheyyum
@@muhammedafthab1061 s. പക്ഷേ ഒരാളുടെ സഹായം ഇല്ലാതെ 4,5 കുട്ടികളെ പ്രസവിച്ചു എന്ന് കേൾക്കുമ്പോൾ അപ്പോൾ പൊക്കിൽ കൊടിയൊക്കെ മുറിച്ചത് ആര് 😃😄😄. 😇😇😇😇🤥
@@whiteheart5214 ayaal thanneyayirikum
പറ്റും. പക്ഷെ ഒരു complicationum ഉണ്ടാകാൻ പാടില്ല.
Like Eric abidal in barcalona
Ashwin is back in youtube
സിവിൽ സർവീസ് തയാറെടുക്കുന്നവർക്കുള്ള മലയാളം ചാനൽ
adipoli😍👌ee channel orupad eshtamann 💞😌💜
😇
കുട്ടുകാരെ Movie explaination ഉണ്ട് search ചെയ്തു കണ്ടോ കേട്ടോ
അവതരണം മനോഹരം 👍 കൂടുതൽ വീഡിയോസ് നു കാത്തിരിക്കുന്നു
Aswin. as usual...valare.nannayi paranju. Valiya vishamam thonni kettappol 👍👍👍👍
റഹീം: ഇതിലും ഭേദം ജീവിതകാലം മുഴുവൻ ഒളിച്ചു ജീവിച്ച മതിയാരുന്നു,
ഇനി എങ്കിലും അവരെ ജീവിക്കാൻ അനുവദിച്ചുടെ😓😓
ആ കേസ് റിപ്പോർട്ട് ൻഡ് ഒരു വീഡിയോ so തള്ള് ആണോന് ചിലപ്പോൾ സംശയം തോന്നാം
ചേട്ടൻ കോഴിക്കോട് ജില്ലയിലെ രയരങ്ങോത് പോസ്റ്റിലെ മടപ്പള്ളി എന്നതാണോ സ്വന്തം സ്ഥലം ?
The Girl in the basement എന്ന movie യിൽ നിന്നും കുറെ വ്യത്യസ്തത ഉണ്ടല്ലോ ഈ പറഞ്ഞ details ൽ. Movie യിൽ നാലു കുട്ടികൾ ഉണ്ടായി എന്നും ഒന്നിനെ pregnancy യിൽ തന്നെ ചവിട്ടി കൊല്ലുകയും ആണ്. അറിയില്ല താങ്കൾ പറഞ്ഞതാവും ശരിക്കുള്ള കഥ. എന്തായാലും എപ്പോഴത്തെയും പോലെ നല്ല അവതരണം
Girl in the basement kanathavar enthayalum kanan sramikuka.
ഇപ്പൊ പറയാമോ എന്നറിയില്ല എന്നാലും,ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്..
ഈ പടം കണ്ട് കിളി പോയി🥴🥴
Must watch 👌👌
💔
Yes . Njanum kandatha. 👌👌👌
Ohhhh
@@lekshmi557 girl in the basement
Mr. Ballen enna UA-cam channel il njan ith kndarnn. Disturbing.......
Sexual harassment and molestation are severly punishable offences,sexual assault in bloodline relations ,such as incest are more punishable than the former offences,those culprits have to be punished with out further trial in the courts.
ഇവനൊക്കെ അച്ഛൻ എന്ന് പറഞ്ഞാൽ, അച്ഛൻ എന്ന വാക്കിന്റെ പവിത്രത നഷ്പ്പെടും
ചേട്ടായി എത്ര നാളായി കണ്ടിട്ട് ❣️✌️
അശ്വിൻ bro ❤
ജോസഫ്ട്ടന്റെ ആ ചിരി 😕
അടുത്ത 1 മില്യൺ 🔥🔥🔥
Road to 1 million❤️
അശ്വിൻ health ok ആ യോ
Girl in the basement film kand thudangiya aa moment muthal enik ntho bhayakara tension arnnu....athinu relief kittiyath aa film te climaxe scene il ahn...... sherikkum ulla josheph ne ellarum thirich arinja aa moment il.......Aa film kandit enik aa rathri urangan polum pattiyirunnilla......appo athrem nalum aa basement il jeevikkendi Vanna Elisebeth teyum makkaludeyum avasta yoo..... dyvamee....orkkan polum vayya.....
ഈ പടം കണ്ട് അതിന്റെ ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല 😳😕 പക്ഷെ പൊളി മൂവി ആണ് മസ്റ്റ് വാച്ച് 👍🏻