Does Virginity Matters Now | Malayalam | Aswin Madappally

Поділитися
Вставка
  • Опубліковано 27 вер 2024
  • 🔴Aswin Madappally
    instagram
    / aswin_madappally
    #madappally #aswin

КОМЕНТАРІ • 1,7 тис.

  • @AswinMadappally
    @AswinMadappally  4 роки тому +294

    🔴Say hi on instagram
    instagram.com/aswin_madappally/

    • @yadukrishnankichu7071
      @yadukrishnankichu7071 4 роки тому +6

      Enthinaa 🙂😇

    • @varunthampi5216
      @varunthampi5216 4 роки тому +4

      Hi paranjitonnd but bro kanditillah😅😂😂

    • @varunthampi5216
      @varunthampi5216 4 роки тому +3

      Hi paranjitonnd but bro kanditillah😅😂😂

    • @randomguyy5837
      @randomguyy5837 4 роки тому +7

      Saho ithum ആയിട്ട് ബന്ധപ്പെട്ട ഒരു കാര്യം ഉണ്ട്. 7 aam class മുതൽ സെക്ഷ്വൽ explore തുടങ്ങും എന്ന് പറഞ്ഞില്ലേ. അപ്പോ ഏകദേശം 8 മുതൽ അതൊക്കെ വേണ്ടത് ആണ് സ്റ്റേറ്റ് സിലബസ് il. ഇന്നത്തെ സ്റ്റേറ്റ് സിലബസ് എന്ന് പറഞ്ഞാല് ഒന്നാം ക്ലാസ്സിൽ മിട്ടു പൂച്ചയും തങ്കു പൂച്ചയും ആണ്. പിന്നെ എങ്ങനെ 8 il athokke പഠിപ്പിക്കും. സ്കൂൾ സിലബസ് il thanne kaaryam ആയിട്ട് അഴിച്ച് പണി നടത്തേണ്ട കാര്യം ആണേ. അത് തന്നെ നല്ലൊരു വിഷയം ആണേ. ഉൾപ്പെടുത്തേണ്ട ഒരുപാട് കാര്യങ്ങൽ ഉണ്ട് അതിൽ. അതിൽ ഇൗ ഒരു വിഷയവും കൂടെ പെട്ടാൽ വലിയൊരു മാറ്റം സാധ്യം ആകും.

    • @greshmag669
      @greshmag669 4 роки тому +2

      Proud of u Aswin chetta...

  • @suhail7q
    @suhail7q 4 роки тому +3252

    *🇮🇳നമ്മുടെ രാജ്യത്തിന് കാവൽ നിന്ന ഒരുപാട് സഹോദരന്മാർ ഇന്ന് വീരമൃത്യുവരിച്ചു , അവർക്കുള്ള ആദരസൂചകമായി ഈ രാത്രി എല്ലാവിധ ചർച്ചകളും നമുക്ക് മാറ്റിവെക്കാം. എല്ലാവരും ആ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക.....🌹🌹🌹*

  • @DANY.2k
    @DANY.2k 4 роки тому +979

    അണ്ണൻ ഇപ്പോ പറഞ്ഞതൊക്കെ സ്കൂളിൽ നിന്ന് പിള്ളേര് പഠിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ പിള്ളേര് വഴി തെറ്റുന്നത് കുറയുമായിരുന്നു

    • @DANY.2k
      @DANY.2k 4 роки тому +21

      @Shafeek S
      ഞാൻ പഠിച്ചത് Technical High schoolലാ ഞങ്ങക്ക് ബയോളജിയും ഹിന്ദിയും എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നില്ല.

    • @KhunJuju-B
      @KhunJuju-B 4 роки тому +2

      Yes

    • @yadukrishnana.v3857
      @yadukrishnana.v3857 4 роки тому +21

      Sexine pati parayanath mosam aanu enna chilarude vijaram

    • @messi9599
      @messi9599 4 роки тому +1

      Yes bro

    • @rinuar7414
      @rinuar7414 4 роки тому +3

      @Shafeek S ,,sathyam bro njangalude schoolil um angane ayirunnu

  • @jirshadvk5625
    @jirshadvk5625 4 роки тому +730

    കന്യകയെ ആഗ്രഹിക്കുന്ന പുരുഷന്മാർ ആണ് എങ്കിൽ തിരിച്ചും അങ്ങനെ ആവണം

    • @opinion...7713
      @opinion...7713 4 роки тому +6

      Yes

    • @leviosa5405
      @leviosa5405 4 роки тому +5

      Yup👌🏼👌🏼

    • @mujeebrahman9159
      @mujeebrahman9159 4 роки тому +2

      Yes

    • @HelloUniverse11
      @HelloUniverse11 4 роки тому +6

      Exactly

    • @kichuk2170
      @kichuk2170 4 роки тому +51

      ആയിന് ഇവിടെ ഒരു 75% ആണുങ്ങൾക്കും ഒന്നും കിട്ടുന്നില്ല....എന്നാൽ ഇന്ന് ഉള്ളതിൽ 75% പെണ്ണുങ്ങളും virgin അല്ല....

  • @apexmcquin4627
    @apexmcquin4627 4 роки тому +394

    💐രാജ്യത്തിന്‌ വേണ്ടി ധീരമൃത്യു വരിച്ച ജവാൻമാർക് ആദരാഞ്ജലികൾ.😔

  • @sanuk.s5849
    @sanuk.s5849 4 роки тому +795

    കന്യകാത്വം ഉള്ള പെൺകുട്ടിയെ തന്നെ കിട്ടണം എന്ന് എനിക്ക് നിർബന്ധം ഇല്ല ( കിട്ടിയാൽ കൊള്ളാം). പക്ഷേ കല്യാണം കഴിഞ്ഞു വേറെരുത്തന്റെ കൂടെ പോകരുത്. അങ്ങനെ പോണം എന്ന് ഉണ്ടെങ്കിൽ ബന്ധം വേർപെടുത്തി പോകട്ടെ എന്നാണ് എന്റെ അഭിപ്രായം

  • @anilababu6649
    @anilababu6649 4 роки тому +294

    നല്ല ടോപ്പിക്ക് അശ്വിൻ...ചൈൽഡ് abuse നെ കുറിച്ച് ഡീറ്റൈൽഡ് ആയി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു നിയമ വശങ്ങളും അതിനു പിന്നിലെ മാനസിക വൈകല്യവും ഒക്കെ വ്യക്തമാക്കുന്ന തരത്തിൽ ഉള്ളത്. All the best bro❤️

  • @gokulviolinoffical
    @gokulviolinoffical 4 роки тому +60

    ആരും പറയാൻ മടിക്കുന്ന ഒരു subject എടുത്ത് ഇത്ര മനോഹരമായി എല്ലാവർക്കും വിശദീകരിച്ച് തന്ന അശ്വിൻ ഇരിക്കട്ടെ ഒരു കുതിര പവൻ 👍

    • @Arunkumar-dl6ni
      @Arunkumar-dl6ni 4 роки тому +2

      Ellavrum madikunnath konda pullikk ee vdo cheyadi vanne😁

  • @moviereviewmalayalam9687
    @moviereviewmalayalam9687 4 роки тому +1373

    രാത്രി വീഡിയോ ഇട്ടാൽ കാണില്ല എന്ന് കരുതിയോ.
    വിടില്ല ഞാൻ 😄

  • @ForYou-uv5ku
    @ForYou-uv5ku 4 роки тому +598

    Aswin ചേട്ടനെ ഭർത്താവ് ആയി കിട്ടുന്ന പെണ്കുട്ടി തികച്ചും ഒരു ഭാഗ്യവതി ആയിരിക്കും😊😊ലൗ യൂ ചേട്ടാ😘😘💓

    • @anjug2331
      @anjug2331 4 роки тому +2

      Yezzzzzzzzzzzzzzzzzźźzźzzzzzszźzzzzzszsssss

    • @ammumol9164
      @ammumol9164 4 роки тому +1

      🤗🤗🤗yess

    • @EK-zn5vh
      @EK-zn5vh 4 роки тому +4

      😂😂😂

    • @malabarpenn1988
      @malabarpenn1988 4 роки тому +6

      Apol kalyanam kazinittille.ennitum ithra detailay idhoke ighane arinnu.gud bro👍

    • @muhthar0792
      @muhthar0792 4 роки тому +2

      ഓ പിന്നേ....😏

  • @techniquedakshay209
    @techniquedakshay209 4 роки тому +115

    *Ashwin ചേട്ടൻ ഉള്ളു തുറന്നു പറഞ്ഞു... അവസാനം emotional ഒക്കെ ആയി. I'm a teenager and most valuable 20 mins for Me🔥*

  • @abhay_650
    @abhay_650 4 роки тому +540

    Aswin ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് ഞാനിപ്പൊ മണ്ടന്മാരുള്ള എന്റെ നാട്ടിലെ main ബുദ്ധിജീവി ആണ്
    അത്കൊണ്ട് തെങ്ങ്സ്😁😆

  • @sreeharivinayak
    @sreeharivinayak 4 роки тому +1028

    കാമ സൂത്രം എഴുതിയ ഈ നാട്ടിൽ സെക്സ് എന്നു മിണ്ടുന്നത് പോലും ഭയങ്കര തെറ്റ് ആണ്. എന്തൊരു വിരോധാഭാസം ആണല്ലേ

    • @sidhadevnd7395
      @sidhadevnd7395 4 роки тому +22

      @James Mathew virginity il oru kaaryavum illathathu kondanu. Ivide alle athu entho valya sambavam aayi kaanunnathu

    • @rockingstyle7227
      @rockingstyle7227 4 роки тому +19

      Athin kamasutram sexual book alla

    • @41526308
      @41526308 4 роки тому +26

      കാമസൂത്രം വൃ വിചാരം നടത്താൻ എഴുതിയതല്ല സഹോദരാ . ഭാര്യാ ഭർത്താക്കൻ മാർക്ക് വേണ്ടിയാണ്

    • @sreeharivinayak
      @sreeharivinayak 4 роки тому +16

      @@rockingstyle7227 kaama sutra yil pinne soothranum sheruvum kadha aano ullath?

    • @sreeharivinayak
      @sreeharivinayak 4 роки тому +10

      @@41526308 bharya bharthakan maarkk vendi alla! Aaninum penninum vendiyaan! Ath vaayichitillenkil potte...atleast athine patti google cheythu nokku sahodhara☺

  • @uppoopanteradio922
    @uppoopanteradio922 4 роки тому +269

    സമൂഹത്തിന്റെ മൂല്യങ്ങൾ പഠിപ്പിക്കുന്ന പോലെ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാൻ എന്തിനാണ് ഇത്ര സങ്കോചം..? കുലീനത്വമുള്ള കാമം എന്താണെന്നു മകളെ പഠിപ്പിക്കാൻ അമ്മയോളം നല്ല അദ്ധ്യാപിക മറ്റാരാണ്..?

    • @alanfrancis1087
      @alanfrancis1087 4 роки тому

      Podei

    • @arunaravindhan6435
      @arunaravindhan6435 4 роки тому +17

      നമ്മൾക്ക് ഇത് ഇപ്പോഴും ഇതൊക്കെ കേട്ടാൽ അയ്യേ അയ്യേ ആണ്

    • @Malayalam_news_Express
      @Malayalam_news_Express 4 роки тому +2

      👍👍👍👍

    • @forragerr
      @forragerr 4 роки тому +12

      pakshe veetukar paranju tharilla ennathane sathyam

    • @anjanatr3732
      @anjanatr3732 4 роки тому +11

      മകളെ മാത്രല്ലാട്ടോ മകനെയും

  • @navamis5346
    @navamis5346 4 роки тому +168

    നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു .... verygood... 👏👏👏👏👏👏👏

  • @jay386
    @jay386 4 роки тому +232

    Line ആയിരുന്നവളോട് സംസാരിക്കാൻ പോലും പേടിയായിരുന്നു പണ്ട്.. അതെല്ലം വെറും infactuation ആയിരുന്നെന്ന് മനസ്സിലായപ്പോൾ ഒഴിവായിപ്പോയി.. ഇപ്പൊൾ true love മനസ്സിലാക്കി ഇഷ്ട്ടം പറഞ്ഞപ്പോൾ rejected ..
    ഇനി എന്ത് സംസ്കാരത്തിന്റെ പേരിലാണെങ്ങിലും നമ്മളെല്ലാം പ്രേമിച്ചത് സ്നേഹത്തിന് വേണ്ടി മാത്രമായിരുന്നു..മറ്റൊന്നും പ്രതീക്ഷിക്കാതെ ആത്മാർഥമായി സ്നേഹിക്കുന്ന ചെറുപ്പക്കാർ ഇന്നും ഉണ്ട് നമുക്കിടയിൽ..കാലം എത്ര മാറിയാലും ആരെങ്കിലുമൊക്കെ ഉണ്ടാവുകയും ചെയ്യും☺️✌️

  • @vijayharidas3475
    @vijayharidas3475 4 роки тому +132

    എന്തൊക്കെ പറഞ്ഞാലും കാര്യങ്ങൾ തുറന്നു പറയാൻ aswim ചേട്ടന് തന്നെ മടി....
    ഇതാണ് ചേട്ടാ നമ്മുടെ സമൂഹം

    • @brianangelsantos
      @brianangelsantos 4 роки тому

      He will get demonetized if he don't watch what he say , that's why

  • @meghakunjunni2839
    @meghakunjunni2839 4 роки тому +505

    എവിടെയോ കണ്ട ഒരു വരി ഓർമ വരുന്നു
    "കന്യകൻ എന്നൊന്നില്ല എങ്കിൽ കന്യക എന്നൊന്നും ഇല്ല"

  • @Kenkunarmy
    @Kenkunarmy 4 роки тому +94

    എന്നിക് വെറും 19 വയസേ ഒള്ളു. പക്ഷെ എന്റെ parents വളരെ open mind ആയിട്ടാണ് വളർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചേട്ടൻ ഈ പറഞ്ഞ കാരിയങ്ങള് പലപ്പോഴും എന്റെ parents പറഞ്ഞുതരാറുണ്ട് verginity ഇന്നത്തെ കാലത്ത് നോക്കണ്ട എന്ന്.

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +214

    പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഒമ്പതാം ക്ലാസ്സിലെ ബയോളജി ക്ലാസ്സിൽ ആദ്യമായി സെക്സിനെ കുറിച്ചും ജനിതക മാറ്റത്തെ കുറിച്ചും മറ്റും ടീച്ചർ പറയുമ്പോൾ ഞങ്ങളിൽ ഓരോരുത്തരിലും കണ്ട ആ അത്ഭുതം ഇന്നും മനസിലുണ്ട്

    • @Malayalam_news_Express
      @Malayalam_news_Express 4 роки тому +16

      Fathima ___ ഒരു പ്രായത്തിൽ മൊബൈലും കുന്ത്രാണ്ടവും ഒന്നും അധീകം ഇല്ലാത്ത ആ കാലഘട്ടത്തിൽ അത് കേൾക്കാൻ ഒരു ജിജ്ഞാസ ആയിരുന്നു .... അതാണ് പറഞ്ഞത്

    • @ameersulthan5047
      @ameersulthan5047 4 роки тому

      🤣🤣🤣😝😝😝

  • @ThomasShelby-rn8vr
    @ThomasShelby-rn8vr 4 роки тому +254

    💞എന്തോ ഇഷ്ടമാണ് ഈ മാടമ്പള്ളിക്കാരനെ 🥀

  • @farishussain8980
    @farishussain8980 4 роки тому +560

    Vergin മച്ചാൻ മാർ ഇവിടെ വന്ന് ഒന്ന് നീലം മുക്കിക്കെ

  • @masterhacker4257
    @masterhacker4257 3 роки тому +6

    മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല ഞാൻ സ്നേഹിക്കുന്ന ഭാര്യ ആക്കുന്ന പെണ്കുട്ടിയെ അല്ലാതെ മറ്റു ഒരു സ്ത്രീയുടെ ശരീരത്തിലും ഞാൻ തൊടില്ല തൊട്ടിട്ടില്ല അതു കൊണ്ട് ഞാൻ കെട്ടുന്ന പെണ്ണും അതുപോലെ ഉള്ളവൾ ആയിരിക്കണം എന്നു എനിക്കു നിർബന്ധം ഉണ്ട് Am produ that am vergin becuse am controlling my slef for my feature wife😍😍😍😍😍😍

    • @maxfreddy4021
      @maxfreddy4021 3 роки тому +3

      Same to you mahn. But nammal mathram vijarichit karyam illallo. Girlsine cheethayakkan nadakkunna njarambanmar kure und ee nattil🙄🙄

  • @stephinguitar9490
    @stephinguitar9490 4 роки тому +101

    അങ്ങനെ ഒരു biology class കഴിഞ്ഞു. 😄

  • @keasalam
    @keasalam 4 роки тому +20

    ഞൻ ഇതോന്നും കാര്യമാക്കാർ ഇല്ല എനിക്ക് കെട്ടുന്ന പെൺ വിർജിൻ ആഹനോ എന്ന അന്വേഷിക്കേണ്ട കാര്യം എനിക്കില്ല .കാരണം ഞൻ ചെയ്ത കാര്യങ്ങളും വച്ച നോക്കുമ്പോൾ അവളുടെ കാര്യവും നോക്കണ്ട

  • @aiswaryajanardhanan9258
    @aiswaryajanardhanan9258 4 роки тому +8

    Superbbb👏🏻 well said...
    അശ്വിനേക്കാൾ നന്നായി ഈ വിഷയങ്ങളൊന്നും ആർക്കും ഇത്ര നന്നായി അവതരിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല...💛💛💛💛

  • @jobinjoselukose5534
    @jobinjoselukose5534 4 роки тому +33

    പകൽ മാന്യന്മാരെ സൂക്ഷിക്കുക..
    വേറെ ഒന്നും പറയാനില്ല.
    Great work Aswin bro for taking such a bold subject.🤝🤝❤️
    Tip:- പറയാൻ ഉള്ളത് എഴുതിവെച്ചു പറഞ്ഞാൽ മതി.അപ്പോൾ എല്ലാ പോയിന്റും പറയാൻ പറ്റും.ചിലപ്പോൾ വിട്ടു പോയ points relevant ആണെങ്കിലോ.🙂

  • @bafa123
    @bafa123 4 роки тому +128

    എന്റെ ആഗ്രഹം ആയിരുന്നു first കമന്റ്‌ ഇടാൻ ഇപ്പൊ സാധിച്ചു 🤭🤭🤭🤭🤭

  • @nikhiljoseph9744
    @nikhiljoseph9744 4 роки тому +20

    Virginity, നഷ്ടപെട്ടട്ടതോ, നഷ്ടപെടാത്തതോ എന്തായാലും കുഴപ്പമില്ല പെണ്ണ് കിട്ടിയാൽ മതിയായിരുന്നു😪😪😪😪
    Still Single

  • @neethupk70
    @neethupk70 4 роки тому +37

    Firstly respect and gratitude to our hero’s of the nation.
    U r absolutely right Aswin and I totally agree. Great that u always talk about things people don’t alws talk openly, good attempt for a sensitive topic, bravo.

  • @tsamruthavarsha5439
    @tsamruthavarsha5439 4 роки тому +9

    This is really a meaningful video. Actually I genuinely appreciate your thought of making this video because virginity and sexuality is something that people avoid talking about.There are a lot of parents who won't talk about this to their children...this video gives both the parents and children the knowledge of sexuality and virginity which is a very important thing. And this video also gives a strong message that actually virginity is not a characteristic to judge a person and if people love each other with their true heart non of the other things matters...

  • @arrenjuvarma1215
    @arrenjuvarma1215 4 роки тому +41

    വളരെ നല്ല വീഡിയോ...
    നമ്മുടെ സമൂഹത്തിൽ ലൈംഗീക വിദ്യാഭ്യായസത്തിന്റെ കുറവാണ് പല കുഴപ്പങ്ങൾക്കും കാരണം. ചെറിയ ക്ലാളാസ്സുകൾ തൊട്ട് ഇതും ഒരു വിഷയമാക്കണം.
    സ്നേഹത്തിൽ വിശ്വാസവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ വെർജിനിറ്റി ഒന്നും ഒരു വിഷയമേ അല്ല.

  • @dinu1993
    @dinu1993 4 роки тому +8

    ഒരാളെ മാത്രം സ്നേഹിക്കാൻ intensayi പ്രണയിക്കാൻ. To be a one woman man മനസ്സിനും ശരീരത്തിനും ആത്മാവിനും ഒരാൾ മാത്രം. അത് അങ്ങനെ ചെയ്യാൻ "it demands mind of quality"💪😜തൂവാനത്തുമ്പികൾ "ജയകൃഷ്ണൻ " പെരുത്തിഷ്ടം 💪😅😜❤️excellent work brother 👌👌👌👏👏❤️

  • @sadusadu5523
    @sadusadu5523 4 роки тому +108

    Eppozhokke sex education tharunnathu nammude thalathericha chunk aanu😂

  • @abinavknair8993
    @abinavknair8993 4 роки тому +24

    *Virginity matters to both sex, but more importantly their mutual trust is the highest.*

  • @soorajs7220
    @soorajs7220 4 роки тому +11

    ഇതുപോലെ informative ആയിട്ടുള്ള video ഇട്ടതിനു അശ്വിൻ ചേട്ടാ respect 🖤😘😘

  • @vishnuviswanath4321
    @vishnuviswanath4321 4 роки тому +14

    മനസിലാക്കിയിരിക്കേണ്ട ഒരു വിഷയം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ബ്രൊ.👌

  • @ananduchunkzz9297
    @ananduchunkzz9297 3 роки тому +9

    7ആം ക്ലാസ്സോ ഞാന് 5ആം ക്ലാസ്സില് ടൈപ്പ് മൊബൈലില് കണ്ടതാണല്ലോ😂അത്കഴിഞ്ഞ് 2 കൊല്ലം സൈബർ സെല്ല് പിടിക്കുമെന്ന് കരുതി പേടിച്ചിരുന്ന കാലം പിന്നെയാണ് അറിഞ്ഞത് ക്ലാസ്സിലുള്ള എല്ലാം അതിലും വലിയ വിരുതന്മാരാണെന്ന്😂

  • @sreejithpr6818
    @sreejithpr6818 4 роки тому +3

    Ashwin sir-ന്റെ channel ആദ്യമായി കാണുന്ന ഒരു വൄക്തിയാണ്, പക്ഷേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.നിങൾ പറഞ്ഞത് എല്ലാം ശരിയാണ്.
    കാരണം ഒരു തരത്തിൽ പച്ച മലയാളത്തിൽ പറഞ്ഞാൽ കലികാലത്തെക്കാൾ മോശമായ ഒരു കൊല്ലക്കാലം എന്ന് നമ്മൾക്ക് പറയേണ്ടിവരും.ഈ കാലഘട്ടത്തിൽ നടക്കുന്ന ഏതൊരു കാര്യവും.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @vijayactor7361
    @vijayactor7361 4 роки тому +85

    നട്ട പാതിരാക് വീഡിയോ ഇട്ട അറിയില്ല ന്നെ വിചാരിച്ചോ
    വിടില്ല ഞാൻ
    Copied comment
    😁

  • @nothinghere6455
    @nothinghere6455 4 роки тому +154

    എന്ത് കൊണ്ട് നട്ടപ്പാതിരക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ബ്രോ?

  • @ajojacob9678
    @ajojacob9678 4 роки тому +22

    വെള്ളവിരി ഇപ്പഴും ലിബിയയിൽ ഉണ്ടന്ന് തോന്നുന്നു... ഡോ. ബി. ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ബുക്കിൽ ഇത് പറയുന്നുണ്ട്..

  • @ya_zi_r
    @ya_zi_r 4 роки тому +99

    50 : 50 ചങ്കുകൾ ഇവിടെ കമോൺ 😁

  • @Sahadzidan
    @Sahadzidan 4 роки тому +7

    മതങ്ങളിൽ verginity ക്ക് നല്ല പ്രാധാന്യമുണ്ട്. പിന്നെ എല്ലാ പെണ്ണുങ്ങളും ആത്മാർത്ഥമായി സ്നേഹിച്ചാൽ മാത്രമല്ല physical contact ന് മുതിരുന്നത് എന്നാണ് എന്റെ അഭിപ്രായം

  • @silpak9082
    @silpak9082 4 роки тому +8

    Premam thudangumbo enikk 13,eattayikk 18..ippo 10varsham kazhinju ..nxt mnth mrg...still we are virgins..

    • @ramaneffect7181
      @ramaneffect7181 3 роки тому +1

      Nee virgin aayirikum. Ayal aayirikilla 😆

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    ഓഹോ വെർജിനിറ്റി നഷ്ടപെട്ട ചങ്കുകൾ വന്നു like ചെയ് ഹ്മം

  • @amalbabuvostok1
    @amalbabuvostok1 4 роки тому +39

    ഞാൻ ഒരു യുവാവാണ് ഒരുപാട് തവണ ഒരു യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നിട്ടും ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ എന്റെ വളരെനല്ല രണ്ട് സുഹൃത്ത്ക്കൾ എനിക്ക് അവരുടെ കൂടെ ജീവിതം വാക്ദാനം ചെയ്തിട്ടുണ്ട്.
    അതിൽനിന്നും ഞാൻ തിരിച്ചറിഞ്ഞു ഈ കന്യകാത്വത്തിൽ വലിയ കഥയൊന്നും ഇല്ലയെന്നും സ്നേഹതത്തിനും വിശ്വാസത്തിനുമാണ് മൂല്യമെന്നും.

    • @abhishekdhanesan555
      @abhishekdhanesan555 4 роки тому +3

      അയിന്?😄

    • @granola1210
      @granola1210 4 роки тому +1

      Exactly

    • @nimyasunil5489
      @nimyasunil5489 4 роки тому +5

      𝙽𝚒 𝚘𝚛𝚞 𝚢𝚞𝚟𝚊𝚟𝚞 𝚊𝚢𝚊𝚝𝚑𝚔𝚘𝚗𝚍𝚍.. 𝙺𝚘𝚣𝚑𝚙𝚙𝚊𝚖 𝚒𝚕𝚕𝚊.. 𝙰𝚊 𝚜𝚝𝚑𝚊𝚗𝚊𝚝𝚑 𝚘𝚛𝚞 𝚙𝚎𝚗𝚔𝚞𝚝𝚝𝚒𝚒 𝚊𝚊𝚛𝚞𝚗𝚗𝚎𝚗𝚔𝚒𝚕𝚘?? 𝙰𝚝𝚑𝚊𝚊𝚗𝚞 𝚜𝚊𝚖𝚘𝚘𝚑𝚊𝚖.. 𝙺𝚎𝚎𝚙 𝚟𝚒𝚛𝚐𝚒𝚗𝚒𝚝𝚢 𝚞𝚗𝚝𝚒𝚕 𝚢𝚘𝚞 𝚖𝚊𝚛𝚛𝚢 𝚊 ?𝚖𝚊𝚗 𝚊𝚝𝚑𝚊𝚗𝚞 𝚗𝚝𝚎 𝚊𝚋𝚑𝚒𝚙𝚛𝚊𝚢𝚊𝚖.. 𝙰𝚙𝚙𝚘𝚙𝚙𝚒𝚗𝚗𝚎 𝚒𝚝𝚑𝚒𝚗𝚝𝚎 𝚙𝚛𝚊𝚜𝚗𝚊𝚖 𝚘𝚗𝚗𝚞𝚖 𝚘𝚗𝚍𝚊𝚟𝚒𝚕𝚕𝚊𝚕𝚕𝚘

  • @abhirams9735
    @abhirams9735 4 роки тому +9

    അങ്ങനെ പറയാൻ പറ്റില്ല 10il പഠിക്കുന്ന സമയത്ത് എന്തുകൊണ്ട് ആണുങ്ങൾക്ക് ആത്മാർത്ഥപ്രണയം ഉണ്ടായികൂടാ എന്റെ കൂട്ടുകാർക്ക് എല്ലാം ആ സമയത്തു jingalala ക്ക് വേണ്ടി ഒന്നും പ്രണയിച്ചേ. ഇപ്പോളും അത് അങ്ങനെ തന്നെ പോകുന്നു....!

  • @BruceWayne___
    @BruceWayne___ 4 роки тому +17

    Urangaan poguvaayirunnu.. aswin chettante videode notification kandappo... video kandathinu shesham urangaam ennh vijarchu....
    Aswin chettan 💝

  • @SureshKumar-em8kb
    @SureshKumar-em8kb 4 роки тому +18

    ellaa vedios um kaanarind... nice content selection.. and good way of presentation

  • @parvathyanu4200
    @parvathyanu4200 3 роки тому +2

    What matters if or not . You Really got the point📍.

  • @angelhouse3741
    @angelhouse3741 3 роки тому +5

    വിവാഹത്തിന് മുന്നേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആണായാലും പെണ്ണായാലും തെറ്റു തന്നാണ്... അങ്ങനെ താല്പര്യം ഉള്ളവർ വിവാഹം കഴിക്കേണ്ടതില്ല.വിവാഹം ചെയ്യുന്ന പങ്കാളിക്കു നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം പവിത്രമായ ശരീരവും പവിത്രമായ മനസുമാണ്...

  • @muhammedsahal3295
    @muhammedsahal3295 4 роки тому +20

    Chetta sushant sing Rajputinta casina kurich parayamo (nepotism)
    Karan johar , Salman khan ivarude okka influne undo ithil . Oru video cheyyo pls

  • @the_trippy_unicorn
    @the_trippy_unicorn 4 роки тому +27

    Ee chettane kettunna penninte bagyaman❤️

    • @soorajs8087
      @soorajs8087 4 роки тому +1

      Atanne etra kali kazhinjalum kozhapula pulli sahicholum aa mind ullaa aala

    • @the_trippy_unicorn
      @the_trippy_unicorn 4 роки тому +8

      @@soorajs8087 Thanne kettunna penninte avastha ayirikum..What a disgusting mind!

    • @lookmegaming7064
      @lookmegaming7064 4 роки тому

      @@soorajs8087 kashtam

    • @adhumon55
      @adhumon55 4 роки тому

      @@soorajs8087 marriage kazhinje shesham ulla trust annu ellam...

  • @jamsheermdry2557
    @jamsheermdry2557 3 роки тому +1

    ഞാൻ ആദ്യമായി പ്രേമിച്ചത് വേറെ ഒരുത്തൻ sexually use ചെയ്തിട്ടുണ്ട് എന്ന് മറ്റുള്ളവർ പറഞ്ഞു ഞാൻ അറിഞ്ഞ പെണ്ണിനെ ആണ് എനിക്ക് അത് അറിഞ്ഞപ്പോൾ അവളെ പ്രേമിക്കാതെ ഇരിക്കാൻ തോന്നിട്ടില്ല. അന്ന് ഞാൻ അത്ര വലിയ പുരോഗമനവാദി ഒന്നും അല്ല. ആ പ്രണയത്തിനു മുമ്പിൽ ഞാൻ ഒക്കെ മാറന്നു പോയി എന്നാണ് സത്യം❤️❤️❤️ പക്ഷെ അവളെ പ്രേമിക്കുന്നുണ്ട് എന്ന് മറ്റുള്ളവരോട് പറയാൻ പേടി ആയിരുന്നു.

  • @sumisasikumar9221
    @sumisasikumar9221 3 роки тому +3

    11:57 - 11:58

  • @kl-2family401
    @kl-2family401 4 роки тому +32

    ബ്രോ subscribers number കൊള്ളാലോ "555k" 💕

  • @THE-gl6wj
    @THE-gl6wj 4 роки тому +10

    Zoolagy class il മാത്രം ഒരു
    ഉഴപ്പും കാണിക്കാതെ ക്ലാസ്സിൽ ശ്രദ്ധിക്കുന്ന ഒരു ചങ്ക് എനിക്കും ഉണ്ടായിരുന്നു

  • @Nannudoll
    @Nannudoll 4 роки тому +119

    7 years back When i was in 12th standard, a girl and a boy from my class went for a sexual relationship and the girl got pregnant, being the class leader i was among the few who din know about this damn secret. During our March board exams she came and attended the exams like nothing happened. I just ignored that boy in my class since, he's a very annoying person .
    After 4 months from board exams, she gave birth to a girl child at the age of 17.
    Still i can't believe how this all happened.
    Meanwhile i was fighting for the same' porichameen' as you said @ aswin😁😁😁😁

  • @AbhijithVlogs
    @AbhijithVlogs 4 роки тому +9

    _Are u Virgin?_
    _ഇപ്പോഴും ആൾക്കാർക്ക് ഇത് വലിയ സംഭവമാണ്_

  • @vidhupramod1126
    @vidhupramod1126 4 роки тому +7

    ചേട്ടൻ ഇടുന്ന വീഡിയോ എല്ലാം എനിക്ക് ഇഷ്ട്ടം ആണ് ഫുൾ സപ്പോർട്ട് ഉണ്ടാകും

  • @prajileshcu2232
    @prajileshcu2232 3 місяці тому

    Indeed we r witnessing a drastic change, more youth going through misconception of knowledge through their surrounding atmosphere, due to family issues and social media many are going through negative knowings. A break from media is indeed best for a huge change in their life I appreciate you sir for sending rt information throughout many minds. Like your Chanel❤

  • @Rahul-tz9rm
    @Rahul-tz9rm 4 роки тому +4

    അശ്വിൻ +2 കഴിഞ്ഞു 5 വർഷം എന്ന് പറഞ്ഞപ്പോ ഞാൻ ചുമ്മാ ഒന്നും എണ്ണി.. +2 കഴിഞ്ഞു 9 വർഷമായിട്ടും virginity ന്നെ കുറിച്ച് കേട്ടിരിക്കുന്ന ലെ ഞാൻ ( ബാഗ്രൗഡ് മ്യൂസിക് ) കല്ലുമാല കത്തിൽ കമ്മലത്തിലേക്കും ആരാരും ☹️☹️

  • @reshmamaluuu2392
    @reshmamaluuu2392 4 роки тому +7

    smart phone vannathode kalyanam kazhichavarum .... Kalyanam kazhikkathavarum ellam thettilekku pokuvaan... Ellarum illa kure pere...സൂക്ഷിച്ചാൽ ദുഖിക്കെൻ ഡ

    • @ALLINONE-rv6qk
      @ALLINONE-rv6qk 2 роки тому

      Veetil nalla reethiyil valarthunna var ... Pine phoninte vipathukale patti paranju kodukunna verum... Anagne cheyila... Enik anubhavathil ninn manasilayath... Ann.. adich pedich tt karyamalla ippozhathe generationod... Angane ulla veedukalile kuttikaum vazhi tettarund... Avarod company ayi t venam karyangal paranju manasilaka... Ee kalath...

  • @ammuzz-4789
    @ammuzz-4789 4 роки тому +20

    ☺️☺️☺️arum paryan madikunna satyam.....sports il pankedukkumbozhum hymen broke akum.....

  • @paulshajan9188
    @paulshajan9188 4 роки тому +19

    Thumbnail തമ്പുരാനേ🙏🙏😂😂

  • @mohamedanush5187
    @mohamedanush5187 4 роки тому

    അതെ ഞാൻ നിങ്ങളോട് പൂർണ്ണമായും യോചിക്കുന്നൂ, കാലം മാറിക്കൊണ്ടിരിക്കുകയാണ് അതിന്റെ അടിനിവേഷം നമുക്ക് ഒരുപാട് കാണാൻ കഴിയുന്നുണ്ട്. പഴയ കുട്ടികൾ ഒന്നും അല്ല ഇപ്പൊ ഉള്ളത്. തീർച്ചയായും ഇന്നത്തെ വിദ്യാഭ്യാസത്തിൽ പ്രത്യേകമായി പഠിപ്പിച്ച് കൊടുക്കണ്ട ഒരു കാര്യം ആണ് sex education . എന്തായാലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ അഭിനന്തനങ്ങൾ.

  • @amayasivan8254
    @amayasivan8254 4 роки тому +4

    Aswin ,it's really Informative and useful. Happy to see this logical attitude towards virginity.😊

  • @joshuatomer9290
    @joshuatomer9290 4 роки тому +48

    jewish comunitiye patti oru video cheyo

  • @sethuvijayan1235
    @sethuvijayan1235 4 роки тому +1

    അശ്വിൻ ഞാൻ ഈ വീഡിയോ കുറച്ചേ കണ്ടുള്ളു 9mint bcz എനിക്ക് തോന്നി കാണേണ്ട എന്ന് ! അശ്വിൻ virgin enna subject ഒക്കെ പോയി, ഇന്ന് girls educated ആണ്, കുറച്ചു പേര് മാത്രമേ ഉള്ളു ഇതിനെ കുറിച്ച് അറിയാത്തത്, ഒന്നും തോന്നരുത് ഇപ്പോൾ കാലം മാറി ഒന്ന് സമൂഹത്തിൽ ഇറങ്ങി നോക്കുക അപ്പോൾ മനസ്സിൽ ആകും അശ്വിൻ

  • @syam2407
    @syam2407 4 роки тому +5

    11:50&12:20 good advice Aswin👏👏. By the way my daughter is 14 and she is born and brought up in UK. Here schools give sexual education in year 6 and year 7. In year seven there is a test for them and they have to pass in it. Both boys and girls have to attend the test. Even in year 6 they are shown the video of child birth. So by the end of year 7 these students know much more than we know. For example how many of us know about sexual disease herpes which will be life long and not curable? This herpes can be very contagious and can be transmitted by mere kissing or sharing a glass or plate. Not only kids in UK know about sexual matters but they are taught about cooking and some diy in schools. Its big time India has to change their education system.

  • @ArunSKasrk
    @ArunSKasrk 4 роки тому +36

    If a guy remains virgin till his marriage then there's no wrong in him expecting a virgin woman as his partner. Athokke personal karyamanu.

  • @akhil2024
    @akhil2024 3 роки тому +1

    Bro Parajatinodu Njan 50% Yojikunnu But 50% Yojikunnila. In Nature women control's power over Sex and Men Control's power over Relationships/ Commitment.
    But in Today's society especially in India Men are Being Punished for leaving Unsatisfactory relationship's. But mean while Women are encouraged to do so.
    If you see in the West there marriage is a Choice, or rather only occurs after 3-5 Year's of Cohabitation/Living together Then their Sexual History doesn't matter. But here in India women Love Someone else and Marry Someone else. Pinne Stiram Dialogue um indd "Past doesn't matter ennu".

  • @nihal_efx
    @nihal_efx 4 роки тому +16

    എന്ന പോലെ ഒന്നും മനസിലാകാത കിളി പോയി ഇരിക്കുന്നവർ ഉണ്ടോ😂🙄

  • @sreeshmasajeevan
    @sreeshmasajeevan 4 роки тому +3

    Hatsoff for your brave attempt 👏👏👏

  • @brianangelsantos
    @brianangelsantos 4 роки тому +46

    Peedupikapetta/Rape cheyyapeta Oru pennkochine Patti palarum parayarunde, avale kettuvo ennokke,
    Annal njan parayam, ente penne Sexual Assault ine irayaayathane, , Aval ente ellam anne, Love you Bae 💕
    As long as she loves me, I don't givva F about anything

  • @petzandhobbies5109
    @petzandhobbies5109 4 роки тому +63

    Verginity നഷ്ടപെട്ട chankzz.........

  • @unknownrider5312
    @unknownrider5312 4 роки тому +4

    Only love .no romance , no sex only friendship with my girlfriend After marrage i will do that you think 😊

  • @funtimegaming7103
    @funtimegaming7103 4 роки тому +54

    🙄ഇതൊക്കെ കേട്ട് കിളി പോയ ഞാൻ 🙄

  • @faizu5615
    @faizu5615 4 роки тому +1

    Parents കുട്ടികളെ Sex Education and Puberty Changes പഠിപ്പിക്കണം.
    പ്രായപൂർത്തി ആവുമ്പോൾ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പഠിപ്പിക്കണം.
    In my view fathers should have bath with sons(adult or not) and mothers should also have to bath with daughters(adult or not). അപ്പോഴേ ശരീരത്തിലെ മാറ്റങ്ങൾ അറിഞ്ഞു കുട്ടികൾ വളരു.

  • @sajithsrk2982
    @sajithsrk2982 4 роки тому +73

    ഇന്ന് വരെ ഒരു കള്ള വെടിയും വെക്കാത്ത ആണുങ്ങൾ ഉണ്ടോടാ ഇവിടെ

  • @josephcp217
    @josephcp217 4 роки тому +2

    Bro you made it .. awesome video man ... may this video will be a eye opener to others and for me also .. proud say that we all are 90's because we all enjoyed a lot with our innocence and with good friendship

  • @sreehari1511
    @sreehari1511 4 роки тому +14

    All Kerala Singles Association.✌❤

  • @priyaammuz6927
    @priyaammuz6927 4 роки тому +5

    I'm taking classes for teenage girls... Mainly in sex education... A part of KSY project... Tkq for your valuable words 😄

  • @fahadmuhammad1258
    @fahadmuhammad1258 4 роки тому +10

    Virginity നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്ന സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ... സുന്ദരിയും സുമുകയുമായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു...😜😎

  • @jufajuan2724
    @jufajuan2724 4 роки тому +2

    Fantastic speech🔥🔥u deserves a lot more appreciation👌

  • @sangeethakh7518
    @sangeethakh7518 4 роки тому +2

    Virginity poyal engane kandupidikkam ennokke paranjallo.. But hymen ennath girls nte maathram karyam alle.? Boysinte karyam onnum paranjilla. Allenkilum boysinte virginity ivide valya kathayillatha Karyamaa. Always curious about girl's virginity..
    Enthayalum talk kalakki 👌

  • @vishnuyathidas9228
    @vishnuyathidas9228 4 роки тому +6

    virginity യോ. ഇതു കേട്ടിട്ടു കരച്ചിൽ വരുന്നു. ഒരു പ്രണയം പോലും 22 വയസ്സായിടടും ഉണ്ടായിട്ടില്ല. എന്നെക്കാൾ വലിയ ഗതികേടടവൻ വേറെ കാണില്ല 😭

    • @societyruledme4031
      @societyruledme4031 4 роки тому

      Le 15 vayassil virginty kalanja ice landile piller 😎 tharara..🎶🎶

  • @sudheerbabu3458
    @sudheerbabu3458 4 роки тому +2

    അശ്വിൻ നിങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ് കേട്ടുകൊണ്ട് ഇരിക്കാൻ നല്ല രസം ആണ്.. good k. It. Up 🌹🌹🌹👍😊

  • @pavananshaji7160
    @pavananshaji7160 3 роки тому +1

    For me you are the most important inspiration and guide for my basic teen age period....
    Love You Aswin Bro love from Thrissur 😍😍😘

  • @alanfernandes7760
    @alanfernandes7760 4 роки тому +8

    വിർജിൻ അല്ലാത്തവർ ഇവിടെ വാ.. (മടിയുള്ളവർ ലൈക് അടിക്കണ്ട )

  • @linjudino8903
    @linjudino8903 4 роки тому +1

    വളരെ നന്നായി പോകുന്നുണ്ട്. Thanks. GOD Bless You

  • @beautifullifestyle4519
    @beautifullifestyle4519 4 роки тому

    ചേട്ടൻ പറഞ്ഞത് പോലെ, ബോക്സിങ്, കരാട്ടെ, ഡാൻസ്, സൈക്കിളിങ്, സ്വിമ്മിംഗ്, റണ്ണിംഗ്, വോക്കിങ്, മരം കയറൽ etc എല്ലാം ഉള്ള ഒരാളാണ് ഞാൻ. എന്റെ ഹൈമെൻ എല്ലാം എന്നോ പോയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതിയിരുന്നത്. ബട്ട്‌ ഒന്നും പറ്റിയില്ലായിരുന്നു അത്കൊണ്ട് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോൾ അത് എന്ത്കൊണ്ടാണെന്ന് മനസ്സിലായി

  • @ameenckdmln55
    @ameenckdmln55 4 роки тому +7

    Aswin പറഞ്ഞു boys sexul activities ന് വേണ്ടി ആണ് പ്രേമിക്കുന്നത് എന്ന് 100% ശെരി ആണ് girls വിഡ്ഡികൾ ആണ്
    Boys ന് ഈ ഒരു പ്രായത്തിൽ ഇത് മാത്രം ആയിരിക്കും ചിന്ത

  • @praveen9070
    @praveen9070 4 роки тому +1

    എല്ലാ ആണുങ്ങളും ഇങ്ങനെയാണോ.....?
    എന്തോ എനിക്ക് തോന്നുന്നില്ല.... പക്ഷെ പറഞ്ഞ വിഷയം വളരെ സത്യമാണ്.....

  • @coffediaryz1855
    @coffediaryz1855 4 роки тому +6

    First night vare vriginity kathusookshichavar arekoyeyund. Athinte almasamthiripthi onnu vere thanne alle💓

  • @goodboy-t3t
    @goodboy-t3t 4 роки тому +5

    Ee virginity preshnam allanne parayunna annachimaar kalyanam kazhinj bharyene vera kalikkan vidumo

  • @ziyadali4424
    @ziyadali4424 4 роки тому +1

    ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ പലരും മടിക്കും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് പലർക്കും ഇത് ചർച്ച ചെയ്യാൻ മടിയാണ്. അത് മാറണം .

  • @johnsonpaul5209
    @johnsonpaul5209 4 роки тому +13

    കെട്ടി കഴിഞ്ഞ് ഇട്ടേച് പോവാതിരുന്ന മതി 🤣

  • @anusoman1157
    @anusoman1157 4 роки тому +8

    Hi aswin,
    Supr vedo......