ആ മെസ്സേജ് എനിക്കും വന്നിരുന്നു. ഞാൻ ഷർ ചെയ്തില്ല. അപ്പൊ തന്നെ ഡിലിറ്റ് ചെയ്തു. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല. ഈ മെസ്സേജ് ഡിലിറ്റ് ചെയ്തവർ ലൈക് അടി 🤩
എനിക്ക് ഇന്നലെ ആണ് ഇ മെസ്സേജ് വന്നത് 🤣🤣🤣🤣🤣🤣... പിന്നെ മേഘസന്ദേശം സിനിമയിൽ ഉള്ള അവസ്ഥ എനിക്ക് വന്നാൽ.. ഹാലേലൂയ സ്തോത്രം...പിറ്റേ ദിവസം എന്റെ ശവമടക്കം 😮😮😮😮☹️☹️☹️☹️😇😇😇😇😇😇😅😅😅
പ്രേതത്തെ പേടിക്കുന്ന ഒരു ആൾ അല്ല ഞാൻ.പ്രേതം എന്നിക് പുല്ല് ആണ്. അത് കൊണ്ടാ ഞാൻ രാവിലെ അനിയത്തിടെ കൂടെ ഇരുന്നു കാണുന്നെ.അല്ലാതെ എനിക്ക് പേടി ഒന്നും ഇല്ല.ഞാൻ ആണ് ലോകത്തിലെ ഏറ്റവും വലിയ ധൈര്യശാലി.😁
കഥ പറഞ്ഞപ്പോൾ ചെറുതായ് പോലും പേടി തോന്നാത്തവർ ഉണ്ടോ 😬 എന്നെ പോലെ🏃🥵.....👻 ..................... ആദ്യമായിട്ടാണ് ഇത്രേം like കിട്ടുന്നേ...😂😳 likes കണ്ട് ഞെട്ടിയ ഞാൻ... ഞാൻ famous Aaye😂😂🤸😅
ഇത് എനിക്കും ഒരു friend അയച്ചിരുന്നു.ഞാൻ പിന്നെ ഭയങ്കര ധെെര്യസാലി ആയത് കൊണ്ട് അപ്പൊത്തന്നെ forward ചെയ്തു.പേടിച്ചിട്ടൊന്നുമല്ല......എനിക്ക് ഈ വക സാധനങ്ങളെ പണ്ടു തൊട്ടേ ഇഷ്ടല്ലാത്തോണ്ടാ😲😁
എന്റെ ഫ്രണ്ട് ഇഹ് msg എനിക്ക് അയച്ചിട്ട് പറഞ്ഞു 20 പേർക്ക് അയച്ചില്ലേ ഇവൾ എന്റെ കൂടെ വന്നു കിടക്കുന്നു കേട്ടപ്പോൾ ന്തോപോലെ തോന്നിയെങ്കിലും. പിന്നെ ഓർത്തു അഹ് വേണേ വന്നു കിടന്നിട്ടു പോട്ടെ എന്ന്. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😁🤣. Pne njn മരിച്ചിട്ട് 69 വർഷം മുൻപേ മരിച്ചതാ കെട്ടോ 👻
Msg വന്നിരുന്നു... എന്നിട്ട് ഇതുപോലെ പറഞ്ഞു 20 പേർക്ക് snd ചെയ്യാൻ..... ആദ്യം mind ചെയ്തില്ല... പിന്നെ ചുമ്മാ search ചെയ്ത് നോക്കാന്ന് കരുതി😂 മലയാളി അല്ലെ.....😁🙈
20 പേർക്ക് ഷെയർ ചെയ്താൽ ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും..ഇത് നിരസിച്ചവർക്ക് സങ്കട വാർത്ത തേടിയെത്തി..🤣🤣 ഇത് ലൈക്ക് ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത തേടിയെത്തും..😂😌
എന്റെ ക്ലാസ്സിലെ ഒരു കുട്ടി എനിക്ക് ഇത് അയച്ചിട്ട് പറഞ്ഞു വേഗം share ചെയ്യാൻ രാത്രിയിൽ കൂടെ കെടക്കുമെന്ന് ഞാൻ പറഞ്ഞു ന്നാ പിന്നെ ഒരു കൂട്ട് ആയല്ലോ ഇങ്ങ് വരുന്നെങ്കിൽ വരട്ടെ നിനക്ക് വട്ടാണെന്ന് രാത്രിയിൽ ആരും വന്നില്ല ഞാൻ വീണ്ടും ഒറ്റക്കായി 😂😂😂
Eth story parajaalum oru film kaanuna pole athinte fear, seriousness , oru reality konduveraan saadhikkunu ...💥💥💥💥 Really interesting Ashwin chettan pwli... 😇🥀❤️
എതു പ്രേതം അന്നേലും കേരളത്തിൽ രാത്രി ഇറങ്ങി നടക്കുമ്പോ ശൂക്ഷിക്കണം ഇല്ലേ ഉള്ളതൊക്കെ കൈയിൽനിന്നും പോകും. ഇത് കണ്ടപ്പോൾ പണ്ടത്തെ ഒരു becccadi യുടെ പരസ്യം ഓർമ വന്ന്.കണ്ടിട്ടില്ലാത്തവർ ജസ്റ്റ് yt ചയത് നോക്ക്
ഈ ഒരു ചിത്രത്തിൻ്റെ കൂടെ ഒരു ചെറുക്കൻ്റെ voice ആണ് കേൾക്കുന്നത്, എന്ത് പറയാനാടെ നിന്നോടോക്കെ.....dialogue nd expression പൊളിച്ച്😂😂😂... Nice final msg 👌 Scientific temper ഉള്ള തലമുറ ഉണ്ടായാൽ മാത്രമെ, ഇതിനൊക്കെ അറുതി വരുകയുള്ളു.... പോയത് പോയി വരുന്ന തലമുറയെ എങ്കിലും രക്ഷിക്കണം, അതിന് നമുക്കെല്ലാം ഉത്തരവാദിത്വവും ഉണ്ട്, Aswin ന് ശകലം കൂടുതൽ ഉണ്ട്, കാരണം ഇത്ര മനോഹരമായി, siple ആയി സംസാരിക്കാനുള്ള കഴിവ് എല്ലാവർക്കും, ഇല്ല So go ahead.....👍 ❤️ അവസാനം ആ കഥ സത്യമാണെന്ന് തോന്നണ്, എന്ന് പറയുന്നത് കേട്ടു, ഇപ്പോഴും Gost nd God ൽ Confused ആണെന്ന് തോന്നണ്...🤔🙂
Back in 1930's, American culture was similar to Kerala when it comes to freedom and expression. After many these years,America changed and still Kerala culture is same..wooh😁
*ഈ video നിങ്ങൾ share ചെയ്തില്ലെങ്കിൽ ഞാൻ അടുത്ത ദിവസം dead ആവും.. Share ചെയ്യ്🥲*
instagram.com/aswin_madappally/
Hi
*Hi* .....😘😘
Njan und
Hi aswin brother
🤣🤣🤣
ഇങ്ങനെയുള്ള മെസ്സേജ്കൾ എടുത്ത് അയച്ചു
തരുന്ന ഒര് നിഷ്കു ചങ്ക് എല്ലാര കൂട്ടത്തിലും
കാണും..!!😆
Chunk alla
parichayathil ulla oru kunj payyan
Theri parayan pattillallo
Pedichitakum paavam
Pubg annan mess😎😁
@@bombay3635 same avsta
*Hi* ......
Msg forward ചെയ്തിട്ട്.. ഫോൺ ചെയ്തിട്ട് ഒരു msg ഇട്ടിട്ടുണ്ട് കേറി നോക്ക് എന്ന് പറഞ്ഞ ഒരുതരം ഒരു പ്രത്യേക തരം ചങ്ക് എനിക്കും ഉണ്ട്😖😖😫
ഇതൊക്ക തപ്പി പിടിച്ച് നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്ന അശ്വിൻ ബ്രോയ്ക്ക് സല്യൂട്ട് 💓💓💓
ഒട്ടും പേടി ഇലാത്തത് കൊണ്ട് comments നോക്കി വീഡിയോ കാണുന്നവർ ഉണ്ടോ 🙂🙂
🙃🙂🙃🙂🙃
Njaaan😌
Onde😨😂
Njan 😀
Njan 😂😂😂
ആശ്വിനും ഒരു പ്രേതമാണെന്ന് എത്ര പേർക്കറിയാം.. പ്രേതങ്ങളുടെ സമയം 12 മണി.. ആണ്.. അതാണ് അശ്വിന്റെ ടൈമും
🤣🤣☠️☠️
😂
😂😂
😂😂😂
അതെ.. എന്നും 11.മണി ആകുമ്പോ പോയി പാലമരത്തിൽ നിന്ന് ആണി ഊരാൻ എന്നെയാണ് ഏല്പിച്ചിരിക്കുന്നത്...വീഡിയോ ചെയ്തിട്ട് തിരിച്ച് ആണി അടിക്കുന്നതും ഞാൻ തന്നെ.😈😈
ഇത് നിസ്സാരം ആയിട്ട് എടുത്തവർ അടി like👍
Nyan
Pinalla
Ethoke endh
Njnn
thenga kola
അശ്വിൻ പറയുന്ന കഥ കേട്ടാൽ എല്ലാം കണ്ട് പറയുന്നത് പോലെ ആണ് അതാണ് അശ്വിൻ വിജയം വളരെ ഇഷ്ട്ടം
Thanks bro❤️
@@AswinMadappally ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Adhe adh neraa... Enikkum idh thonniyittund🤣
All the best chettaayi
Really aa movie kanda feel aanu kittiyath
ഞാൻ ആയിരുന്നെങ്കിൽ ആ സെമിതേരിയുടെ അവിടെ വെച്ച് തന്നെ വടി ആയേനെ. ആ രാത്രി അവിടെ മൊത്തം ചുറ്റി കറങ്ങി അവളെ അന്വേഷിക്കാൻ ശ്രെമിച്ച അവന്റ ധൈര്യം ✌️✌️
😂😂😂😂😂😂😂 allaah ikk veyyaa😂😂😂
😂😂
Uvva
Tru lebb😌😂
Correct
ആ മെസ്സേജ് എനിക്കും വന്നിരുന്നു. ഞാൻ ഷർ ചെയ്തില്ല. അപ്പൊ തന്നെ ഡിലിറ്റ് ചെയ്തു. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല. ഈ മെസ്സേജ് ഡിലിറ്റ് ചെയ്തവർ ലൈക് അടി 🤩
✋✋
വിശ്വാസം ഇല്ലാത്തോണ്ട് ആണോ അതോ പേടിച്ചിട്ട് ആണോ ആ message delet ചെയ്തത് 😆😆😆🤣
Same😂
Same to you
വെറുതെ ഒരു സേഫ്റ്റിക്ക് 😂5പേർക്ക് അയച്ചു എന്നിട്ട് ഡിലിറ്റ് ചെയ്തു 😂😂😂
forward ചെയ്തില്ല എന്ന് മാത്രമല്ല
അത് എനിക്ക് അയച്ച് തന്നയാൾക്ക് നല്ല സാരോപദേശവും നൽകി . അതെൻ്റെ പൗരധർമ്മാണല്ലോ😌
😂😂😂
Thyru😂
ഞാനും 😂😂
😂athe
Njnumm
കൂടെ കിടക്കാൻ ധൈര്യമുള്ള പ്രേതമാണെങ്കിൽ വന്നു കൂടെ കിടക്കട്ടേന്ന് ഞാൻ വിചാരിച്ചു.....😌😌
🤣
😂😂
വാതിൽക്കൽ വരെ വന്ന പ്രേതമാ ഈ ഡയലോഗ് കേട്ട് മനസ്സ് മടുത്ത് തിരിച്ച് പോയ്..👺👺
Puthappu moodiya eethu prethavum thirich povum
😂😂
പേടി ആയോണ്ട് കമന്റ്സ് വായിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ 🤣🤭
😂 Sathyam.
സത്യം
Me too 😂😂😂
🤣🤣🤣
😂🤗
*ഈ message ഇത് വരെ forwerd ചെയ്യാത്തവർ ഉണ്ടോ* .....😂😂
*എനിക്ക് ഈ comment ഇടുന്നതിനു മുമ്പോ ശേഷമോ ഇത്രെയും ലൈക് കിട്ടീട്ടില* 😲❤️❤️😻🤩
ഉണ്ടേ....😹😹
Ya😁
Und
ഉണ്ട് 😂😂
@@varsha8060 hiii
എനിക്ക് ഇന്നലെ ആണ് ഇ മെസ്സേജ് വന്നത് 🤣🤣🤣🤣🤣🤣... പിന്നെ മേഘസന്ദേശം സിനിമയിൽ ഉള്ള അവസ്ഥ എനിക്ക് വന്നാൽ.. ഹാലേലൂയ സ്തോത്രം...പിറ്റേ ദിവസം എന്റെ ശവമടക്കം 😮😮😮😮☹️☹️☹️☹️😇😇😇😇😇😇😅😅😅
എനിക്കും വന്നിരുന്നു ഈ msg, but ഞാൻ forwad ചെയ്തില്ല. 😏 ഇപ്പൊ പ്രേതം ആയി വന്ന് ഈ comment ഇടുന്നു.... 😁😂😂
Hii 😁
രാവിലെ കാണുന്ന ധൈര്യശാലികൾ ഉണ്ടോ😁
Pinne
😂😂😂
Pinnella 🥳👻👻
Pnee
Oo
പേടികൊണ്ട് കാണാനും വയ്യ ആകാംഷ
കൊണ്ട് കാണാതെ ഇരിക്കാനും വയ്യ 😂🏃♀️
Sathyam 😂😁😁
😂😂
@@zeyan9580 😁😂
😂
Sathyam 😂😂😂
പ്രേതത്തിന് എന്റെ കൂടെ കിടക്കാൻ പറ്റൂല. ഞാൻ കിടക്കുന്നത് Single bed ഇലാണ് 😂
Predathinu single katililum kidakkam.
🤣
😂💥
😂😂😂
@@armyofts7862 njan oru predathe vidate 👹
എന്തിനാ അണ്ണാ ഈ നേരത്ത് വെറുതെ ആളെ പേടിപ്പിക്കാൻ👀... പുല്ല്..😒
😅😅
മെസ്സേജ് അയച്ചാൽ ആരും കാണില്ല എന്ന് വിചാരിച്ചു ഈ ഫോട്ടോ എടുത്തു സ്റ്റാറ്റസ് ഇട്ട ഒരു ചങ്ക് ഉണ്ടായിരുന്നു 😬 എന്തു പറയാനാ ബുദ്ധി ആണ് അവന്റെ മെയിൻ 😂
😂😂
😂
😹😹
😂😂😂
😅😅
2കൊല്ലം മുൻപ് ഞാൻ ഈ മെസ്സേജ് കണ്ടിരുന്നു സത്യം ഞാൻ ഇപ്പോളും ചത്തിട്ടില്ല 🤣🤣
സൂക്ഷിച്ചാ മരിക്കില്ലാ... മരണം വീട്ടുമുറ്റത്ത് വൈറസിന്റെ രൂപത്തിലുണ്ട്.
@@Realpsycho5 ath correct 😂😂
Njaanum
*ഇതൊക്കെ എന്ത് ശുദ്ധ വിഡ്ഢിത്തനം ആണ്.* !!!
ശെരി ഞാൻ പോയി 10 പേർക്ക് അയച്ചില്ലെങ്കിൽ എക്സാമിൽ തോൽക്കുമെന്ന msg ഫോർവേഡ് ചെയ്യട്ടെ.☺️
😂😂😂👌
ഏറ്റില്ല...😂😂വേറെ നോക്
😂😂😂
😂😂😂
😂
വാട്സ്ആപ്പ് പ്രേതം എന്നു കേട്ടു ഓടി വന്ന ഞാൻ 😝😝
Njanum
😜
Njanum
Njanum
Chammi poyi allan alle
സത്യത്തില് 2 ദിവസം മുന്നേ ഇത് കണ്ടിട്ട് പേടിച്ച് ഇതിൻ്റെ വീഡിയോ തപ്പി നടകുവയിരുന്ന് ഇപ്പൊ കിട്ടി ഇപ്പൊ comments kandappol ഒരു ആശ്വാസം 😂
@@iamsulli hey onnun illa he 🤣🤣
Udayipp 😆
Sathyathil innaleyum koodi ithu pole onnu enikku msg vannitte ullu njaan arkkum ayakkan onnum pokalilla 😊
പാവം പ്രേതം ആണെന്ന് തോനുന്നു ആരെയും ഉപദ്രവിക്കുന്നില്ലല്ലോ ലിഫ്റ്റ് മാത്രം അല്ലെ ചോദിക്കുന്നുള്ളു 😂
Athe athe😂
Kood kidakukayum matrame cheyollo pavam pretam😂ratri oru kootalle
@@eren_.6548 😂😂
Haa avasanam arkkum avalude mughm vikrthamakaum ath kanunna driver vandi vettikkum ecciddentavum marikkum😁ithanu shortfilm
Vayyadeyyy... Nadakkann mealatthondaadeyyy 😁
ജനിച്ചവർ ഒരിക്ക മരിക്കും 🙏🙏അതിപ്പോ മെസ്സേജ് വായിച്ചാലും ഇല്ലേലും. 🤣🤣
Aano
Woo woo,
😊
Athaanu, athre ullu, athaanu njanum vichaarichathu😄😄😄😄
💯✌️
ഈ msg forward ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ 😂
S
@@skyworld6991 Mudukkan
S
@@Halamadrid_7281 ithilonnum vishvasam illathe njn 😼
S
പേടിച്ചിട്ടല്ല
എനിക്ക് പണ്ടേ വെറുപ്പാണ് ഇവറ്റകളെ..😌
ത്ഫൂ...
Atheyathe 😂😂...aa verupp thanne enikkum
Athe athe blaahh 🤢
എനിക്കും 😃😃
Epidepi
@@heebaali250 ivideyum
Kumbidi
[ഈ WHATSAPP MESSAGE വായിച്ചവർ എല്ലാം മരിച്ചു നിങ്ങളും മരിക്കും ]
ഞാൻ മരിച്ചില്ല
നിങ്ങൾ മരിച്ചോ ബ്രോ 😂
Yes 🥴
Njn marichuttu 2 week aayi
@TDC HELLBOY 😂😂
Njan marichu
ഞാൻ ഇപ്പോ മരിക്കും
ഇത് പോലെ ഒരു സിനിമ കണ്ടതായി ഓർമയുള്ളവർ ലൈക് ചെയ്യുക 👇
പ്രേതത്തെ പേടിക്കുന്ന ഒരു ആൾ അല്ല ഞാൻ.പ്രേതം എന്നിക് പുല്ല് ആണ്. അത് കൊണ്ടാ ഞാൻ രാവിലെ അനിയത്തിടെ കൂടെ ഇരുന്നു കാണുന്നെ.അല്ലാതെ എനിക്ക് പേടി ഒന്നും ഇല്ല.ഞാൻ ആണ് ലോകത്തിലെ ഏറ്റവും വലിയ ധൈര്യശാലി.😁
😅
Njan chirich chaththu
Nalla ധൈര്യശാലി 🤭
Mm mm nalla daryashaali😂
Pedi thondan 🤣🤣🤣
ഇനി പ്രേതം യൂസ് ചെയ്യുന്ന സ്മാർട്ട്ഫോൺ ഏതാ എന്ന് കൂടെ കണ്ടെത്തിയാൽ മതി😂
I phone aavum setta🤣
Skip ചെയ്യാതെ മുഴുവനായി ഇത്ര ശ്രദ്ധയോടെ കാണുന്ന വീഡിയോ നിങ്ങടെയാണ് bro... Really am a big fan of you brother
Ayinn
@@dreamprinces1441 അയ്ന് ഇച്ചിരി വടക്കോട്ട് മാറിനിന്ന് വായിച്ചൊ...
@@sparrowfonia2692 എന്ത് വായിക്കാൻ
@@dreamprinces1441 എന്ത് വായിക്കും???
@@sparrowfonia2692 ചേട്ടനല്ലേ പറഞ്ഞേ വടക്കോട്ട് നോക്കി നിന്ന് വായിക്കാൻ അതാ chothechee എന്താ വായിക്കേണ്ടതെന്ന് 😏😏😏
_പതിവ് തെറ്റിക്കാതെ പാതിരാത്രിയിൽ മനുഷ്യന്റെ ഉറക്കം കെടുത്താൻ കണ്ടന്റ് കൊണ്ടുവന്ന സൈക്കോ_
😂😝
😢☺☺
പ്രേതം.. ! ഇതൊക്കെ മനുഷ്യൻ്റെ ചിന്തകളിൽ രൂപം കൊള്ളുന്നത് ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം ... നിങ്ങൾക്കോ ??? 🔥
ഞാനും ഇങ്ങനെ ഒക്കെ തന്നെയാണ് വിശ്വസിക്കുന്നെ. എന്നാലും ഇടക്ക് ഒറ്റക്ക് നിൽക്കുമ്പോ ആരോ എന്നെ തുറിച്ചു നോക്കുന്നപോലെ തോന്നും
അപ്പോ ദൈവമോ??🙄
Agana viswasikana istaam .pakshe pediya😒😒
@@breadghostie 😂😂😂😂😂
Priest🤣
കഥ പറഞ്ഞപ്പോൾ ചെറുതായ് പോലും പേടി തോന്നാത്തവർ ഉണ്ടോ 😬 എന്നെ പോലെ🏃🥵.....👻
.....................
ആദ്യമായിട്ടാണ് ഇത്രേം like കിട്ടുന്നേ...😂😳 likes കണ്ട് ഞെട്ടിയ ഞാൻ... ഞാൻ famous Aaye😂😂🤸😅
Yes
Yes
😂😂 famous aayo
@@Nivedhya.. illa ennalum oru manasukam😅😌😌😜
🍭
രാത്രിയുടെ രാജകുമാരൻ എത്തി പാതിരാക്ക് കേൾക്കാൻ പറ്റിയ നല്ല വിഷയം 💯
ഇങ്ങനത്തെ മെസ്സേജ് forward ചെയ്യുന്ന ഒരു chunk എല്ലാവർക്കും കാണും 😁
Hi
ഇത് എനിക്കും ഒരു friend അയച്ചിരുന്നു.ഞാൻ പിന്നെ ഭയങ്കര ധെെര്യസാലി ആയത് കൊണ്ട് അപ്പൊത്തന്നെ forward ചെയ്തു.പേടിച്ചിട്ടൊന്നുമല്ല......എനിക്ക് ഈ വക സാധനങ്ങളെ പണ്ടു തൊട്ടേ ഇഷ്ടല്ലാത്തോണ്ടാ😲😁
പേടിച്ച് പേടിച്ച് ഇരിക്കുമ്പോ, എൻ്റെ പേടി മാറ്റാൻ വന്ന ബൈജൂസിന് നന്ദി 😶😶
😹❌️
😂😂😂
😂😂😂😂
😂
😂😂
ഞാൻ ഇപ്പോ വിചാരിക്കുന്നത് എന്താണെന്ന് വെച്ചാൽ എത്രയും നല്ല ഒരു ചാനൽ ആയിട്ടും എന്ത് കൊണ്ട് അശ്വിൻ 1 m അടിക്കുന്നില്ല
നിങ്ങൾക്ക് വന്ന മെസ്സേജ് അയച്ച ആൾക്ക് തന്നെ തിരിച്ചയച്ചവർ ഉണ്ടോ 😂😛
*msg polum varatha pavam njn*
@@nicetomeetyurface6076 😅nice
@@7arjunm969 😂❤avasthaa
😜
പ്രേത കഥ ഹെഡ്സെറ്റ് വെച്ച് കേട്ടോണ്ട് ഇരിക്കുമ്പോ പെട്ടന്ന് വന്ന zomato add കേട്ടു ഷോക്ക് അടിച്ച ഞാൻ... 😯
😆😆😆😆😆😆
😂
Aishery 😂
Ath kolla😂
😆
കാലം പോയ പോക്കേ....🤒 കൊറോണയായതുകൊണ്ട് പ്രേതങ്ങള് ഓൺലൈനായി 😈👻
😅😅😆
🤣🤣🤣 good one
😂😂😂
🤣👻
Epic one
വാട്സാപ്പിൽ ദൈവശാപം മെസ്സേജ് വന്നവർ ഉണ്ടോ 😂
പ്രേതം എന്ന് കേട്ടപ്പോൾ ഇരിക്കുന്ന ചുറ്റുപാടു നോക്കിയ ലെ ഞാൻ.....!!🔥😁
🤣🤣
Same
😂😂
Machane pedikkandaaa koode und 🤣
@@mxwxripzer6877 ഞാനും 😂😂😂
മേഘസന്ദേശം ഓർമ വന്നവർ ഉണ്ടോ, 😁😂
Illa🐥
മ്മ്.
@@royalpain1319 ഉണ്ട് 🙋♀️
Pinnalllaaahhh
onndu
പെൺകുട്ടി മാത്രം പ്രേതമായി വന്നു പക്ഷെ ഡ്രൈവർ എന്തുകൊണ്ട് പ്രേതമായി വന്നില്ല
ഈ മെസേജ് മുൻപ് രണ്ടു വർ ഷങ്ങൾ ക്കു മുൻപ് എനിക്ക് കിട്ടിയിരുന്നു അത് വായിച്ചിട്ടാണ് അന്ന് ഞാൻ മരിച്ചത്!
Njhañ 2 varsham munpanu marichathu ✍
Njan 2 Divasam Munban Kandath
Ennale Njan Marichu 😁😂
Appam ith pretham aahnoooo🙄
@@rin_sana.__ yaya
@@scar_s2___ 🙄
ഒട്ടും പേടിയില്ലാതോണ്ട് ഉച്ചക്ക് വിഡിയോ കാണുന്ന പ്യാവം ഞാൻ 😌
Njnum
🕺🕺✌️✌️
Njaanum😁
Njanum 😌😌
Serinnaa😒
Share ചെയ്തില്ലെങ്കിൽ നമ്മുടെ കൂടെ ആണ് ഉറങ്ങുക എന്ന് അറിഞ്ഞ le chunk....... എന്നാൽ ഞാൻ ഷെയർ ചെയ്യുന്നില്ല.....😂😂single lyf😜😜
🤣😂
എന്റെ ഫ്രണ്ട് ഇഹ് msg എനിക്ക് അയച്ചിട്ട് പറഞ്ഞു 20 പേർക്ക് അയച്ചില്ലേ ഇവൾ എന്റെ കൂടെ വന്നു കിടക്കുന്നു കേട്ടപ്പോൾ ന്തോപോലെ തോന്നിയെങ്കിലും. പിന്നെ ഓർത്തു അഹ് വേണേ വന്നു കിടന്നിട്ടു പോട്ടെ എന്ന്. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😁🤣.
Pne njn മരിച്ചിട്ട് 69 വർഷം മുൻപേ മരിച്ചതാ കെട്ടോ 👻
Ayin
@@krypton1671 ayin ninak vella kuzhappam indo onnu podey 😏
Eth njagada pubg grpil ittu njan ehh same dialogue ann njanum pranje🙈
@@sanhokgaming7254 🤣
നാളെ ഉച്ചക്ക് ഇരുന്നു കണ്ടോളാം 😁..👍 ഇപ്പോൾ കണ്ടാൽ ശെരിയാവൂല
😂
Screen shot നോക്കാതത് എത്രപേര് ആണ് 😂
😂njn
Aa samayam add vann njna vicharichu ath annen because it was about a boy finding partner in dance😂😂
രാത്രി ആയി അശ്വിൻ എത്തി..! ❤️
❤️❤️
@@AswinMadappally ❤️❤️😊
Rathri aayal aswin mathramalla njanum ethum , cmnt box il alkarum ethum
@@AswinMadappally hi
കൊല്ലങ്ങളായി എല്ലാവരുടെ വാട്സാപ്പിലും ചുറ്റിനടക്കുന്ന തെരേസ ഫിദൽഗോ... ഇന്നലെ കൂടി ഇത് അയച്ച ചങ്കത്തിയെ ഈ നിമിഷം സ്മരിക്കുന്നു.... 🙂
Enikm ee msg innelm kotiyrne
Enikum innale oruthi aayach🙄🙄🙄🙄😂😂😂😂
Enikum kitty innale 😒
Enik oru chunk ayachu thannu💀💀💀
Enikkum message kitti ee aduthu...😲
അതിപ്പോ എല്ലാവരും മരിക്കാൻ ഉള്ളതാ , എപ്പോഴാനെങ്കിലും മരിക്കും 💯, അതിപ്പോ ഇച്ചിരി നേരത്തെ ആയാലും കോയപ്പം ഇല്ല☺️☺️☺️
But amma marikkum ennoke paranjappo veedittham anellum ulil ulloru bhayam karanam ayach poyi
നമ്മടെ നാട്ടുകാരെ കുറിച്ച് പറഞ്ഞ ഡയലോഗ് ഇല്ലേ അത് എനിക്ക് ഒത്തിരി ഇഷ്ടായി 😊😅👏👍
Ee message 2 year munbu kittiyavar undo ? Ippozha ith famous aye
ond 😂
Njnum
Ya
aa onde
Enik eee edakum kittiii🤣🤣🤣.
രാത്രിയിൽ ഒരു മണിക്ക് കണ്ടവരുണ്ടോ 🤪🤪... ഇങ്ങനെ ഒരു msg ഇതുവരെ whatsupil കിട്ടാത്തത് എനിക്ക് മാത്രം ആണോ
ആ
@എൻ്റെ നിലപാട് ആഹാ ഭാഗ്യവൻ
അല്ല എനിക്കും കിട്ടിയിട്ടില്ല 🙋♀️
Enikkum🤭
@@avishkrishna887 നന്നായി 😜
എന്റെ വാട്സപ്പിൽ 20 ഫ്രണ്ട്സ് ഇല്ലാത്തത് കൊണ്ട് ആർക്കും അയച്ചില്ല 😪😪😪
2 grpilottu angu ayakku
Nee sethu
Same pitch 😂
സ്പെയിനിൽ നടന്ന veronica എന്ന പെൺകുട്ടിയുടെ ദൂരുഹ മരണം പറ്റി വീഡിയോ ചെയ്യാമോ.. ( ഇതിനെ base ചെയ്ത് മൂവി ഉണ്ട് Veronica )
Free ആയിട്ട് ഒരു പെണ്ണ് കൂടെ കിടക്കും എന്നറിഞ്ഞു msg മനപ്പൂർവം forward ചെയ്യാത്ത ഞാൻ 😏😏 ഞാൻ ijjethy🥺
😆😂
😂😂
@@angeljosemmatty 😁😁😂😂
@@gangamoldinu2535 Pnnalla njn peverr😂
🤣enta ponnoo🤣🤣
ഈ മെസ്സേജ് അയച്ചു തന്ന എല്ലാ ചങ്ക്കളെയും തൈരേന്നു വിളിച്ചു അപമാനിച്ചു വിട്ട ഞാൻ 😂
നിങ്ങൾക്ക് പേടിപ്പിക്കാൻ രാത്രിയാണോ ഇടുവാൻ കഴിയുക😂😂😂😂😂😂😂😂😂👻 പ്രേതം പോലും സഹിക്കില്ല👻
😂
@Adolf Hitler 😂
ഇതെന്താ പെൺകുട്ടികൾക്ക് മാത്രമേ പ്രേതം ആവാൻ പറ്റൂ 🙄
Ahnn enteyu doubt ah 🤣
Manushanallee pulleeee😂😂
😎
Dracula
Pareeshich nokke
ഈ മെസ്സേജ് ഫോർവേഡ് ചെയ്തില്ലേൽ തെരേസ ചേച്ചി കാണാൻ വരുമെന്ന പറഞ്ഞിട്ട് 2 ദിവസമായിട്ടു ഞാൻ വെയിറ്റ് ചെയ്യുന്ന ഇതുവരെ ആയിട്ടും ചേച്ചി വന്നില്ല😂😂
Innu varumayirikkum 😆
Message 2year mumb വന്ന ലെ ഞാൻ
Nee Kundan Alleda 😁😂
@@scar_s2___ rasheed ikka follower spotted😂🤣
@@deathlover2792 varumenn prathikshikkam
രാത്രിയുടെ രാജകുമാരൻ വീണ്ടും പേടിപ്പിക്കാൻ എത്തി 😁
അശ്വിൻ ചേട്ടൻ fans 💕
Sathiyam
ഈ മെസ്സേജ് വായിച്ചാലും മരിക്കും വായിച്ചില്ലെങ്കിലും മരിക്കും അല്ലെ 😍🤩
അശ്വിൻ ചേട്ടൻ ഫാൻസ് കമോൺ...🥰🥰🥰
😜😜😜
☺
Ff id
Hi ❤️
👍👍
ഞാൻ പോണ് നാളെ കണ്ടോളാം... തുടക്കം തന്നെ....👻😰
വരണം ഇങ്ങനൊര് msg ഇടണം പോണം അത്രേം ഉള്ളു ഈ വരൽ ന്റെ ഉദ്ദേശം....🤗
അങ്ങനെ മരിക്കുന്നെങ്കിൽ അങ്ങ് മരിച്ചോ.. കൊറോണ വന്ന് മരിക്കുന്നതിനും ഭേദമ...
Msg വന്നിരുന്നു... എന്നിട്ട് ഇതുപോലെ പറഞ്ഞു 20 പേർക്ക് snd ചെയ്യാൻ..... ആദ്യം mind ചെയ്തില്ല... പിന്നെ ചുമ്മാ search ചെയ്ത് നോക്കാന്ന് കരുതി😂 മലയാളി അല്ലെ.....😁🙈
😅
😂
😂
Ente ponnadavve...
ആഹാ....നല്ല അവതരണം അശ്വിന്....മിക്കവാറും കുറേ ഗ്രാഫിക്സ് കൂട്ടിചേര്ത്ത് വിനയന് സെര് ഇതൊരു സിനിമയാക്കും....വാട്ട്സ് ആപ്പിലെ യക്ഷി......😌😌😌😌
😂
😂😂😂
@@6drakrishna 😌😌😌😌
@@madvipergaming2587 😁😁😁
😆
ഇത് വരെ ഇത്തരം മെസ്സേജ് വരാത്തവർ ഉണ്ടോ 😒😂
ഉണ്ട് 👍
Innu Vann
20 പേർക്ക് ഷെയർ ചെയ്താൽ ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും..ഇത് നിരസിച്ചവർക്ക് സങ്കട വാർത്ത തേടിയെത്തി..🤣🤣
ഇത് ലൈക്ക് ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത തേടിയെത്തും..😂😌
ശെരിന്ന 😂
Screenshot കണ്ട ചങ്ക് (തൊഴിൽരഹിതൻ-35) ഇനി ഇപ്പൊ യക്ഷി എങ്കിൽ യെക്ഷി, ഹയ്യമ്മ ഹയ്യമ്മ 😌😋
ഈ msg ഇതുവരെ forward ചെയ്തു കിട്ടാത്ത ആരൊക്കെ ഉണ്ട്
Me
Meee
ഈ message എനിക്ക് ഇട്ടവരെ ഞാൻ...... message forward ചെയ്യാതെ sticker ഇട്ട് വെറുപ്പിച്ചു 😁😁
Njanum agane thanne cheyth 🤣😬
@TDC HELLBOY Mass 😂😁😁
Nanban മാർ ഈ മെസ്സേജ് വിട്ട് തന്നവരുണ്ടോ 😂
Unddd njan aarkkum share cheythilla pani paaluo
@@Guksberries അങ്ങനേലും ഒരു പെണ്ണ് വന്ന് കൂടെ കിടക്കട്ടെ.. അല്ല പിന്നെ 😁
@@Am_n001 🤧
@@Am_n001 😂😂😂
@@Am_n001 😂😜
4:41 പ്രതത്തിനോക്കെ whatsapp ഉണ്ടോ?🤣 Aswin chettan mass....
ആ ഇഡ്ഡലി തിന്നുന്ന ഉള്ള പ്രേതമാണ് മേഘസന്ദേശത്തിലെ പ്രേതം.. സെയിം സംഭവം തന്നെ
Aswin Madapaaly Fans Like
Kattaa Fan Anne
ഇത് എനിക്ക് frds ഒക്കെ അയച്ചു ഞാനതു വായിച്ചു നോകീല്ല എന്തിനാ വെറുതെ. ആ photo കണ്ടപ്പോ ഓടി വന്നതാണ് ഞാൻ ഇപ്പോഴല്ലേ കാര്യം മനസിലായത്.
മനുഷ്യനെ മാത്രം പേടിയുള്ള ലെ ഞാൻ 🤧
Me too
@rose mary me4
ഇരുട്ടിന്റെ നിഗൂഢതയിൽ നമ്മളെ പേടിപ്പിക്കാൻ അശ്വിൻ മച്ചാൻ എ ത്തിരിക്കുകയാണ് gooys....!!🔥😁
😂😂😂
ഞാൻ ഒരു അഞ്ചാറു പ്രാവശ്യം മരിച്ചു.. ഇനിയും വയ്യ മരിക്കാൻ 👻👻
ഈ message ഇതുവരെ forward ചെയ്തു കിട്ടാത്തത് ഞാൻ മാത്രമാണോ 🙄🙄🤔🤔🤔
Njanumund
Njanum ond
Number tharu njn share chyth tharam😁
@@pain7873 100 number thannittund..msge ayak ketto
@@jismariyajohn9954 ehh👀
എന്റെ ക്ലാസ്സിലെ ഒരു കുട്ടി എനിക്ക് ഇത് അയച്ചിട്ട് പറഞ്ഞു വേഗം share ചെയ്യാൻ രാത്രിയിൽ കൂടെ കെടക്കുമെന്ന് ഞാൻ പറഞ്ഞു ന്നാ പിന്നെ ഒരു കൂട്ട് ആയല്ലോ ഇങ്ങ് വരുന്നെങ്കിൽ വരട്ടെ നിനക്ക് വട്ടാണെന്ന് രാത്രിയിൽ ആരും വന്നില്ല ഞാൻ വീണ്ടും ഒറ്റക്കായി 😂😂😂
അങ്ങനെ എങ്കിലും ഒരു girline കിട്ടട്ടെ gost എങ്കിൽ gost 😍❣️
ഇത് അങ്ങനെ ഒരുത്തൻ 🤣🤣🤣
Ithu Kandayudan The Curve horror Short film ennu UA-cam il type cheythavar like adi....😀😂👍
Video pause adichu comments vaaikunnavar undo 😁😝🤩
😃yes
Yes
പിന്നല്ല 😄😄
Ondee
Und😂😂
Eth story parajaalum oru film kaanuna pole athinte fear, seriousness , oru reality konduveraan saadhikkunu ...💥💥💥💥 Really interesting
Ashwin chettan pwli... 😇🥀❤️
എതു പ്രേതം അന്നേലും കേരളത്തിൽ രാത്രി ഇറങ്ങി നടക്കുമ്പോ ശൂക്ഷിക്കണം ഇല്ലേ ഉള്ളതൊക്കെ കൈയിൽനിന്നും പോകും. ഇത് കണ്ടപ്പോൾ പണ്ടത്തെ ഒരു becccadi യുടെ പരസ്യം ഓർമ വന്ന്.കണ്ടിട്ടില്ലാത്തവർ ജസ്റ്റ് yt ചയത് നോക്ക്
ഈ ഒരു ചിത്രത്തിൻ്റെ കൂടെ ഒരു ചെറുക്കൻ്റെ voice ആണ് കേൾക്കുന്നത്, എന്ത് പറയാനാടെ നിന്നോടോക്കെ.....dialogue nd expression പൊളിച്ച്😂😂😂... Nice final msg 👌
Scientific temper ഉള്ള തലമുറ ഉണ്ടായാൽ മാത്രമെ, ഇതിനൊക്കെ അറുതി വരുകയുള്ളു.... പോയത് പോയി വരുന്ന തലമുറയെ എങ്കിലും രക്ഷിക്കണം, അതിന് നമുക്കെല്ലാം ഉത്തരവാദിത്വവും ഉണ്ട്, Aswin ന് ശകലം കൂടുതൽ ഉണ്ട്, കാരണം ഇത്ര മനോഹരമായി, siple ആയി സംസാരിക്കാനുള്ള കഴിവ് എല്ലാവർക്കും, ഇല്ല So go ahead.....👍 ❤️
അവസാനം ആ കഥ സത്യമാണെന്ന് തോന്നണ്,
എന്ന് പറയുന്നത് കേട്ടു, ഇപ്പോഴും Gost nd God ൽ Confused ആണെന്ന് തോന്നണ്...🤔🙂
അത് കൊറോണയൊക്ക ആയത്തോണ്ട് പ്രേതങ്ങള് Online വന്നപ്പോ പണി പാളിപ്പോയതായിരിയ്ക്കും 😂😂👻👻⚰️
Back in 1930's, American culture was similar to Kerala when it comes to freedom and expression. After many these years,America changed and still Kerala culture is same..wooh😁
i think this is a english ghost 👻
എനിക്കാ താരതമ്യം ഇഷ്ടപ്പെട്ടു... പ്രേതങ്ങളുടെ കാര്യം വന്നാപ്പോൾ പിണറായി വിജയൻ 50 gb നെറ്റ് തരുന്നു മോഡി ജി 100 gb തരുന്നു.. വളരെ relatable...😁
ഇതിന്റെ ഇടക്ക് Amazon prime inte പരസ്യം വന്നത് എനിക്ക് മാത്രം ahno
Enikk phn pay nte 😊
@varunni nee guhan fan aano??
ചേട്ടായി video എല്ലാം കൊള്ളാം ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് 👍
Ee msg forward cheyth kittitt ith vayich nokiyavar aaroke😌
Njn thirinj polum nokiyilla
Njan ath endhann polum nokkittillayirunnu