*♦️രാഷ്ട്രീയ വിഷങ്ങൾ | How Politicians Made India Out Of Control* ua-cam.com/video/hmgXV0OGUyo/v-deo.html *♦️Aswin Madappally Instagram* instagram.com/aswin_madappally
ആ കൊലപാതകിയെ നൈസ് ആയി കൂടെനിർത്തി തിരച്ചിൽ നടത്തിയ നമ്മുടെ കേരളാ പോലീസിന്റെ സൈക്കോളജിക്കൽ മൂവ്മെന്റ് ആരും കാണാതെ പോവരുത് ❤❤👍👍👌 ബിഗ് സല്യൂട്ട് കേരളാ പോലീസ് ❤
സ്വന്തം അയൽവാസി, മറ്റു അയൽവാസികളെ സ്വന്തം കുടുംബത്തെ പോലെ മറ്റുള്ളവരിൽ നിന്നും സംരക്ഷിക്കേണ്ടവൻ, ഏതായാലും അവന്റെ ഈ ക്രൂര കൊലക്ക് സമാനമായ ശിക്ഷ ജീവിതകാലം മുഴുവൻ അവന് ലഭിക്കട്ടെ, ആ മരിച്ച കുട്ടിയുടെ രക്ഷിതാക്കൾക്ക് ഇതെല്ലാം സഹിക്കാനുള്ള ഒരു മനശക്തി ദൈവം കൊടുക്കട്ടെ,
Police അയാളെ ജനങ്ങൾക്ക് കൈമാറന്നമായിരുന്നു അല്ലാതെ സൈക്കോളജിക്കൽ മൂവ്മെൻ്റ് ൽ കേസ്സ് അന്വേഷിച്ച് ജയിലേക്ക് അയക്കല്ല വേണ്ടിയിരുന്നത് .എന്നിട്ട് അവന്നെ തീറ്റിപ്പോറ്റി വീണ്ടും സമൂഹത്തിലേക്ക് വിടും ഇതല്ലേ നടക്കാൻ പോകുന്നത്
കാണാതായ അന്ന് തൊട്ടു തുടങ്ങിയതായിരുന്നു വല്ലവന്റെയും കൂടെ ഒളിച്ചോടി പോയിട്ടുണ്ടാകും എന്ന കമന്റുകൾ... കുടുംബക്കാരുടെ വാക്കുകളിൽ അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷ മാത്രമായിരുന്നു... 21 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതായാൽ ഉണ്ടാകുന്ന കിംവദന്തി പോലെ ഈ കുട്ടിയെ കുറിച്ചും ആളുകൾ പറഞ്ഞു പരത്തി... ഒളിച്ചോട്ടം, കാമുകൻ, ect... എന്നാൽ വീട്ടുകാർക്ക് ഉറപ്പായിരുന്നു, അങ്ങനെ ഒന്നും ഒരിക്കലും അവരുടെ മകൾക്കില്ല എന്നത്... പോലീസും ആദ്യമൊക്കെ അന്വേഷണം നീക്കിയത് ഇതേ തരത്തിൽ തന്നെ... കാണാതായ പെൺകുട്ടിയുടെ ഒരു വർഷത്തെ കോളുകൾ പരിശോധിച്ച പോലീസ് സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിയില്ല... ജോലിക്ക് പോയ മകൾ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആ കുടുംബം കാത്തിരുപ്പു തുടർന്നു... എന്നാൽ സ്വന്തം വീടിന്റെ മീറ്ററുകൾക്ക് അപ്പുറത്ത്, കണ്ണെത്തും ദൂരത്ത് ഒരു കൊടും ക്രൂരതക്ക് വിധേയമായി അർഹിക്കുന്നൊരു അന്ത്യ യാത്ര പോലും കിട്ടാതെ മൂന്നര പവൻ സ്വർണം അണിഞ്ഞതിന്റെ പേരിൽ കൊലചെയ്യപ്പെട്ടു മണ്ണിൽ പുതഞ്ഞു നാല്പതു ദിവസത്തിനു ശേഷം കയ്യും കാലും വേർപ്പെട്ടു ജീർണിച്ച അവസ്ഥയിൽ കിട്ടുമ്പോൾ മകളെ കാത്തിരിക്കുന്ന ആ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും...😔 ഇതു പോലത്തെ ക്രൂരന്മാർ നമുക്കിടയിലും എല്ലായിടത്തും ഉണ്ടാകും... പല രൂപത്തിലും...പല വേഷത്തിലും... പല ഭാവത്തിലും... കരുതിയിരിക്കുക... ഇവനെ ഒന്നും നമ്മുടെ നികുതി പണം കൊണ്ട് തീറ്റിപ്പോറ്റി അധിക കാലം ജയിലിൽ വെക്കരുത്... ഒരു അപേക്ഷയാണ്...🙏 ഓരോ പെൺകുട്ടികളെ കാണാതാകുമ്പോളും മറിച്ചൊന്നും നോക്കാതെ ഒളിച്ചോട്ടമാണ് എന്ന് മുൻവിധിയോടെ കാണുന്നവർക്കും ഇതൊരു പാഠമാണ്... ഇനി മറ്റൊരു കുട്ടിക്കും സുബീറ ഫർഹത്തിന്റെ അവസ്ഥ വരാതിരിക്കട്ടെ... പ്രതിക്ക് പരമോന്നത നീതി പീഠം മാതൃകാ പരമായ ശിക്ഷ തന്നെ നൽകട്ടെ... നമുക്ക് പ്രാർത്ഥിക്കാം...🤲🙏
മംഗലശ്ശേരി നീലകണ്ഠനെ പോലെ അലമ്പ് കളിച്ചു നടക്കുന്ന മിക്കവാറും മനുഷ്യർക്ക് പുറമേ വില്ലൻ ഇമേജ് ആണെങ്കിലും അവരുടെ ഉള്ളിന്റെ ഉള്ളിൽ മിക്കവാറും ആളുകൾ നന്മയുള്ളവരായിരിക്കും. നമ്മുടെ സിനിമകളിൽ സ്ഥിരം വില്ലൻമാരായി അഭിനയിക്കുന്ന നടന്മാരാണ് യഥാർത്ഥ ജീവിതത്തിൽ നന്മയുള്ളവർ അതേസമയം നായകന്മാർ പലരും യഥാർത്ഥ ജീവിതത്തിൽ പല വില്ലത്തരങ്ങളും ജനങ്ങൾ അറിയാതെ ചെയ്യുന്നവരാണ്. 👍🤟✌️
വിട്ടു കൊടുക് നാട്ടുകാർക്ക് ആ...... മോനെ. യാ അല്ലാഹ് എന്ത് കുറ്റമാണ് ആ കുട്ടി ചെയ്തത്😭😭😭 കുടുംബത്തിന് നീ ക്ഷമ നൽകണേ അല്ലാഹ്......ഞങ്ങളെയും കുടുംബത്തെയും നീ കാക്കണേ അല്ലാഹ് 😭😭😭
@@rahmanea100 പൊന്നു റഹ്മാനെ നീ അല്ലാഹുവിനെ കുറിച്ച് അല്പം പോലും പഠിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഉറപ്പാണ്....നിൻ്റെ ചോദ്യത്തിൽ വ്യക്തമാണ് നീ നല്ലൊരു നിരീശരവാധിയനെന്നും ഉറപ്പാണ്...... *അല്ലാഹുവിൻ്റെ പരീക്ഷണ സ്ഥലമാണ് ഭൂമി..... വിശുദ്ധ ഖുർആൻ* *മറിച്ച് വിശ്വാസിയുടെ ആത്മാർത്ഥമായി ഉള്ള പ്രാർത്ഥനക്ക് റബ്ബിൻ്റെ വിധി പോലും മറിക്കാൻ അവൻ തയ്യാറാണ്......* ഇവിടെ ഭൂമിയിൽ അല്ലാഹു പരീക്ഷിക്കാത്തവർ ഉണ്ടാവുകയില്ല .... ആ പരീക്ഷണത്തിൽ ക്ഷമിച്ചവർക്കെ പരലോകത്ത് രക്ഷനേടാൻ കഴിയൂ.....
*_നമ്മുക്ക് 2004 ലെ തരംഗം ആയിരുന്ന 4 the people എന്ന സംഘടനയെ യഥാർത്ഥമായി ഉണ്ടാക്കിയാലോ ?_* *_നീയുണ്ടോ അതിലൊരു അംഗമാകാൻ ?_* *പറയാൻ എളുപ്പമാണ് പക്ഷേ ഇതിന് വേണ്ടി മുന്നിട്ടിറങ്ങാനാണ് ബുദ്ധിമുട്ട്*
അശ്വിൻ പറഞ്ഞത് ശെരിയാണ്.. ചില കള്ളനാണയങ്ങളെ ഒഴിവാക്കിയാൽ കേരള പോലീസ് pwoli ആണ്..❤️ എന്റെ നാട്ടിലാണ് ഈ സംഭവം നടന്നത് എന്നോർക്കുമ്പോ വല്ലാത്തൊരു നടുക്കം 😔
*10:48** hand of god* Hand of god JCB ഡ്രൈവറുടെതല്ല.. നിങൾ ആരും മനസ്സിലാക്കാതെ പോയെ പെൺകുട്ടി ഹോസ്പിറ്റലിൽ പോവുന്ന വഴിയിലുള്ള വീട്ടിലെ cctv ദൃഷ്യം ആണ്.. നിങ്ങള് ഒന്ന് ചിന്തിക്കു ആ വിട്ടിൽ cctv ഇല്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ മാത്രം അല്ല അന്വേഷിക്കുക ആ നാട് മുഴുവൻ കേരളം മുഴുവൻ രാജ്യം മുഴുവൻ തന്നേ പെൺകുട്ടിക്ക് വേണ്ടി അന്വേഷിക്കേണ്ടി വരുമായിരുന്നു..സിസിടിവി ഉളളത് കൊണ്ട് മാത്രം അന്വേഷണം 200 മീറ്റർ ചുറ്റളവിൽ നടന്നു..👍👍
മൊബൈൽ ടവർ ആയാലും cctv ആയാലും jcb driver അതു പറഞ്ഞില്ലെങ്കിൽ കണ്ടെത്തുക കുറച്ചു കൂടി ബുദ്ധി മുട്ടും ആ നന്മ മരത്തെ ആ കുട്ടിയുടെ വീട്ടുകാർ പോലും സംശയിക്കുന്നില്ല. ഇ സാഹചര്യത്തിലാണ് jcb driver മൊഴി നിർണായകം ആയത്.
@@arunkb5319 നിങ്ങൽ പറഞത് ശെരിയാണ് നന്മ മരതെ ആ നാട്ടുകാരും വീട്ടുകാർ പോലും സംശയിക്കുന്നില്ല പക്ഷേ കേരള പോലീസ് ആദ്യം തന്നേ സംശയിച്ചത് ഇയാളെ മാത്രമാണ് അത്കൊണ്ടാൻ മൂണിൽ കൂടുതൽ മൊഴി എടുത്തത് 👍.. അ മണ്ണ് ഇന്ന് മാറ്റേണ്ട റമസാൻ അല്ലേ നാളെ മാറ്റം എന്ന് പോലീസിനോട് അയാൾ പറഞ്ഞപ്പോൾ പോലീസ് nirbhadhippich അന്ന് തന്നേ അത് മാറ്റി. പോലീസിന് ആ സ്ഥലത്ത് കുട്ടിയുടെ മൃദ്ധദേഹം ഉണ്ടെന്ന് പറഞ്ച് സൂജന കിട്ടിയത് jcb ഡ്രൈവറൂടെ മൊഴി തന്നേ.. എന്നൽ jcb ഡ്രൈവറൂടെ മൊഴി എടുക്കാൻ കാരണം ആ പരിസരത്ത് തന്നെയാണ് കുട്ടി ഉള്ളത് എന്ന് cctv വഴി പോലീസിന് ഉറപ്പ് ഉള്ളത് കൊണ്ടാണ്.. എന്തായാലും കുട്ടിക്ക് നീതിക്കായി പ്രാർത്ഥിക്കാം.. ഇതുപോലൊരു അവസ്ഥ എനി ഒരു പെങ്ങൽ മാർക്കും വരാതിരിക്കട്ടെ 👍
ദേവാസുരം...ലാലേട്ടന്റെ കഥാപാത്രം. 1.സുഖത്തിനു വേശ്യയെ തേടി 2.അടിക്കു അടി 3.വെള്ളമടിക്കു വെള്ളമടി 4.അമ്മയോടുള്ള സ്നേഹം ഒളിപ്പിച്ച മകൻ 5.ക്രൂര സ്വഭാവം 6.പ്രതിരോധി ഇതൊക്കെ ആയിരുന്നെങ്കിലും ഉള്ളിൽ സ്നേഹിക്കുവാൻ ഒരു മനസ്സു ഉണ്ടായിരുന്നു. നമ്മൾ ക്രൂരർ,നാടിനു വേണ്ടാത്തവർ എന്ന് തോന്നുന്നവർ ആണ്.മനസ്സിൽ കളങ്കം ഇല്ലാത്തവർ അവർ ആരെയും ഒന്നും മറയ്ക്കുന്നില്ല അവർ എന്നും നാട്ടിൽ കൊള്ളരുതാത്തവർ ആകും..പക്ഷെ വിശ്വസിക്കാം നല്ലവനായി ചമഞ്ഞു നടക്കുന്നവന്റെ ഒക്കെ ഉള്ളു ശെരിയല്ല..സത്യം പറയാല്ലോ പരിപൂർണമായും ശെരിയല്ല നാട്ടുകാരെ കൊണ്ട് നല്ലത് പറയിപ്പിക്കുന്നവൻ ഒക്കെ പിഴച്ചവൻ ആണ്..സാക്ഷ്യം ഞാൻ പറയുന്നു എന്റെ അനുഭവം ആണ് 34വയസുള്ള ഞാൻ കണ്ട ജീവിത പാഠം ...എന്റെ അഹങ്കാരികളായ സുഹൃത്തുക്കൾ മാത്രം ആണ് അന്നും ഇന്നും കൂട്ട് അവരെ കൂടെ കൂട്ടം പേടിക്കാതെ പക്ഷെ നാട്ടുകാരുടെ കണ്ണിലുണ്ണികളേ സൂക്ഷിക്കുക
അ jcb ഡ്രൈവർ പറയുന്നത് ആരും ശ്രദ്ധിച്ചിലെ അൻവർ നൊപ്പം ഒരാൾ കൂടി ഇണ്ടായിരുന്നു എന്ന് അത് ആരാണ് എന്ന് പോലീസ് പറഞ്ഞില്ല അത് ആരും ന്തെ പ്രതികരിക്കാതെ 😔 പാവം പെണ്ണ് താൻ ന്തിനാണ് കൊല്ലപ്പെടുന്നത് പാവത്തിന് മനസ്സിലായിട്ടുണ്ടായില്ല 😔😔😔
Ashwin, താങ്കൾ ഓരോ കാര്യവും എത്ര കാര്യം ആയി നിരീക്ഷിച്ചു, പഠിച്ചു, അവതരിപ്പുക്കുന്നത്, ഈ കഴിവുകൾ പറയാതെ വയ്യ. നിങ്ങളെ പോലുള്ള വ്യക്തികൾ ഈ സമൂഹത്തിൽ ഉണ്ടാവേണ്ടത് സമൂഹത്തിന്റെ ആവശ്യം ആണ്. ഇനിയും സത്യത്തിന്റെയും നന്മയുടെയും പ്രകാശം തേടിയുള്ള താങ്കളുടെ യാത്രയിൽ കൂട്ടായി ഞങ്ങൾ എല്ലാവരും ഒപ്പം ഉണ്ടാകും. ആലപ്പുഴക്കാരുടെ അഭിമാനം. All the best 👍👍👍
ശെരിയാണ് ബ്രോ .. ഞാൻ ആ നാട്ടുകാരനാ ആദ്യം ഒക്കെ എല്ലാരും അങ്ങിനെയ പറഞ്ഞിരുന്നേ ഒളിച്ചോടിയതാന്നൊക്കെ ..ഞാൻ ആ കുട്ടി ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ പല തവണ പോയിട്ടുള്ളതാ ഒരു പച്ച പാവം കുട്ടിയാണ് അത് ..ആ ജീവിച്ചിരിപ്പുണ്ടാർക്കും എന്നാ ഞാനും കരുതിയിരുന്നേ..ആ കുട്ടി മരിച്ചുന്ന് കേട്ടപ്പോൾ സത്യം പറയാലോ ഭയങ്കര വിഷമം തോന്നി ..അവനെ വെറുതെ വിടരുത്
എന്ത് കുറ്റവും ചെയ്തിട്ട് ദൃശ്യം മോഡൽ കൊലപാതകം എന്ന് പറഞ്ഞ് പൊലിപ്പിക്കും...😒പകരം ദൃശ്യം മോഡൽ കൊലപാതകം ചെയ്താൽ സൗദി അറേബ്യയൻ മോഡൽ ശിക്ഷ നൽകണം പിന്നേ അവന്മാർ ദൃശ്യം കളിക്കാൻ ഒന്ന് പേടിക്കും 💯😡😡
സേതുരാമയ്യർ സിനിമ പോലെ ഉണ്ട്. അതിൽ ഇത് പോലെ നന്മ മരം ജഗദീഷ് ആണ് വില്ലൻ. പിന്നെ മൊഴിയിലെ ചെറിയ വ്യത്യാസം കൊണ്ട് പിടിക്കപെടുന്നുണ്ട് . Sometimes least important becomes most important
മംഗലശേരി നീലകണ്ഠൻ ഞാൻ മനസ്സിലാക്കിയടത്തോളം നാട്ടുകാരെ ബോധിപ്പിക്കാൻ അല്ല ജീവിച്ചത്.. 🙌🏻 പിന്നെ അമ്മ എന്ന പദ്ധത്തിന്റെ പൂർണ അർത്ഥം അയാൾ മനസ്സിലാക്കിയിരുന്ന ♥️
ഇത് ഇപ്പൊ നരസിംഹത്തിൽ ഇക്ക പറഞ്ഞപോലെ......ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട് അതിന്റെ കറുത്ത മറ വിട്ട് സൂര്യൻ പുറത്ത് വരുകതന്നെ ചെയ്യും അതുപോലെ തന്നെയാണ് സത്ത്യവും മൂടിവെക്കാം വളച്ചൊടിക്കാം but ഒരു നാൾ പുറത്ത് varum😔😔
നിങ്ങൾക്ക് നല്ല ഹൃദയം നിറഞ്ഞ മനസ്സ് ഉണ്ടെന്നു.... മനസ്സിലായി... Climax...ൽ കോപ്പാണ്... എന്ന് പറയുന്നത് കേട്ടാൽ... അറിയാം.. അത് വിഷമം കൊണ്ട് ആണ്.. എന്ന്... God bless you.. Bro
Aswin Madappally National Human Rights and Humanitarian Federation certificate kittiyathil santhosham😊. Really you deserve it💯. Waiting for the next video
Athenne പൊലീസിന് കൊടുത്താൽ 2 വർഷം ജയിലിൽ കിടക്കും. പിന്നെ കേസ് കഴിയും. അതിനേക്കാൾ നല്ലത് നാട്ടുകാർക്ക് വിട്ട് കൊടുത്താൽ അവർ അതിനുള്ള ശിക്ഷ കൊടുത്തോളും.
Love u muthe ashwine...... Poliku.... Njangal undu koode.... Ella videos hm njan kanditundu.... But this is the first time am commending on ur video..... Poli
@@safvanaazeeznp9888 ammammaaru vijaarichaa maattaam Cheruppathile gender equality paranju valarthanam.girls ne maatram allaa boys ne koodi nalla reetiyil sradhichu valarthanam.
ഞങ്ങടെ നാട്ടിലാണ് ഈ നടുക്കിയ സംഭവം നടന്നത്. കണ്ണീരോടെയല്ലാതെ ഹൃദയവേദനയോടെയല്ലാതെ കേൾക്കാൻ പറ്റില്ല 🥺😓ഇവനെയൊക്കെ ആ നിമിഷം നാട്ടുകാർക്ക് വിട്ടു കൊടുക്കണമായിരുന്നു. അടുത്ത ഗോവിന്ദ ചാമിയാകാതെ ഇരിക്കട്ടെ..
എന്റെ തൊട്ടടുത്ത ഗ്രാമത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്, സത്യം പറഞ്ഞാൽ ആ പെൺകുട്ടിയെ കാണാനില്ല എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കണ്ടത് മുതൽ ആ കുട്ടിയെ എത്രയും പെട്ടെന്ന് ആ വീട്ടുകാർക്ക് തിരികെ കിട്ടണേ എന്നായിരുന്നു മനസ്സ് കൊണ്ട് പ്രാർഥിച്ചത്, പക്ഷേ കേട്ടത് ഞെട്ടിക്കുന്ന മറ്റൊരു വാർത്ത, വിശ്വസിക്കാൻ കഴിഞ്ഞില്ല, ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ ഒരുപാട് സങ്കടം വരുന്നു, ആ നരഭോജിയുടെ മുഖം കാണുമ്പോൾ ഇഞ്ചിഞ്ചായി കൊല്ലാനുള്ള ദേഷ്യവും വരുന്നു. ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...😭😭😭
Sss..correct..keralam.പേടിയോടെയും .കരുതലോടെയും.ജീവിക്കേണ്ട സംസ്ഥാനമായി മാറി ... ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെ .. മനുഷ്യ ജീവനുകൾ .. ഇല്ലാത ക്കുന്നു ..ഇങ്ങനെ ഉള്ള ക്രിമിനൽ കളെ ..ഇല്ലായ്മ ചെയ്യാൻ ' 4th പ്രീപ്പിൾ .സിനിമയിലെ .പോലെ. കഥാപാത്രങ്ങൾ റിയൽ ലൈഫിൽ വേണ്ടിവരും...
എന്റെ നാട്ടിലാണ് സംഭവം എങ്കിലും എന്ത് പറയണം എന്നറിയില്ല വാർത്ത കേട്ടപ്പോൾ മുതൽ ഒരു തരിപ്പ് ആണ് സങ്കടമല്ല ദേഷ്യമാണ് വരുന്നത് അവനെ ഒറ്റ തവണ കയ്യിൽ കിട്ടിയിരുന്നേൽ....... (തല മാത്രം പൊളിച്ചാൽ പോരാ ആ പെങ്ങൾ എത്രത്തോളം വേദന അനുഭവിച്ചോ അതിന്റെ 100 ഇരട്ടി കിട്ടണം )
എന്തെങ്കിലും ചെയ്യുക എന്നല്ല ആ റാസ്കൽ നന്മമരത്തിൻ്റെ പ്രധാനപ്പെട്ട വേര് "ആ തായ് വേര്" ഒരു ദാക്ഷിണ്യവും കാണിക്കാതെ പറ്റെ മുറിച്ചു അത് പെട്രോൾ ഒഴിച്ച് കത്തിക്കുന്നത് അവനെ കാട്ടിക്കൊടുകകണം.ഇങ്ങനെ ക്രൂരത കാട്ടുന്ന ഒരുത്തനെ എങ്കിലും ഈ രീതിയിൽ ചെയ്താൽ ഒരു നന്മ മരത്തിനു എന്നല്ല ഒരുത്തനും ഇങ്ങനെ ചെയ്യാൻ ഭയക്കും.
അവൾ ഇന്ന് മരിക്കും എന്നോ എന്തിന് മരിക്കുന്നു എന്നോ അറിയാതെ ഉള്ള ഒരു മരണം ആയിപോയി.... ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു കാലത്തേക്ക് ഞാം നടന്ന് പോകുന്നു.......
അശ്വിന്റെ ഓരോ വീഡിയോയും പാതിരയ്ക്ക് തന്നെ ഇരുന്ന് കാണുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല,സ്വന്തം നാട്ടിലെ അതിദാരുണമായ സംഭവത്തെപ്പറ്റിയും കേൾക്കേണ്ടിവരുമെന്ന്.!! പീഡിപ്പിച്ചെന്ന് പ്രചരിപ്പിച്ച മനോരമ ന്യൂസ് റിപ്പോർട്ടർമാരെ നാട്ടുകാർ തന്നെ ഓടിച്ചിട്ടുണ്ട്.
*♦️രാഷ്ട്രീയ വിഷങ്ങൾ | How Politicians Made India Out Of Control*
ua-cam.com/video/hmgXV0OGUyo/v-deo.html
*♦️Aswin Madappally Instagram*
instagram.com/aswin_madappally
Haii 😂
Nombu tudagiyittu 10 day ayuloo
സാധനം നേരത്തെ മേടിച്ചതാവും
തല അടിച്ചുപൊട്ടിച്ചാൽ പോരാ ബ്രോ ഇവനെയൊക്കെ ഇഞ്ചിഞ്ചായി വെട്ടിനുറുക്കേണം.
മുൻഗോപികൾ സിമ്പിൾ ആയിരിക്കും എല്ലാരും അല്ല ചിലർ അവരുടെ ഉള്ളിൽ നികുടമായത് ചിന്ത ഇല്ല മിണ്ടാബുച്ച കലമുണ്ടാകും 😶😶
കേസിന് ഒരു വഴിത്തിരിവ് ഉണ്ടാക്കിയ JCB ഡ്രൈവർ ആയ അപ്പുവിന് ഇരിക്കട്ടെ ഒരു സല്യൂട്❤
💯
അതെ JCB driver മൊഴി ആയിരുന്നല്ലോ കേസിൽ വഴിത്തിരിവായതു
എനിക്കും രണ്ട് പെണ്മക്കളാണ്. ഇതൊക്ക കേൾക്കുമ്പോൾ പേടിയാവുന്നു. ഞങ്ങളുടെ മക്കൾക്ക് നിന്റെ കാവൽ നൽകണേ റബ്ബേ...... 😔
ആമീൻ 🤲
Aameen
അവരെ ആയോധന കല പരിശീലിപ്പിക്കുക..പരമാവധി ഈ വക കോണപ്പൻ മാരെ തല്ലി കൊന്നാലും വേണ്ടില്ല...
Aameen
@@namithamohan2480 💯
Kerala police നും ആ ജെസിബി ഡ്രൈവർ നും ഇരിക്കട്ടെ ഒരു സല്യൂട് ❤️
മാന്യമായ രീതിയിൽ ചില നാറികളെ ഈ വിഡിയോയിൽ വിമർശിച്ച അശ്വിൻ ചേട്ടൻ ഒരു big salute🙃
ഇങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് സൗദി അറേബ്യക്ക് ഒരു സലൂട്ട് കൊടുക്കാൻ തോന്നുന്നത്....
💯💯💯
True 💯
❤
Indiayil inganethe niyamam vannal ath duruyoga pedum
ഒത്തിരി നിരപരാധികൾ സൗദിയിൽ വധ ശിക്ഷക്ക് വിദേയമാകുന്നുണ്ട്
She is my cousin 😢😢
Avale kaanaathayitt anweshikkumbo ellaavarum paranjirunnath aval aarudeyenkilum koode poyittndaavum ennaayirnnu. Ippo aa paranjavarokke ath orth sankadappedunnundaavum😞😞. Iniyenkilum ethenkilum penkuttiye kaanaathe aavumbozhekk sahakarichillenkilum ingane onnum parayaruth plssss🥺🥺
Innal illahi WA inna illahi rajiyoon.
😒😒😢
😥😪
😫😫😫
😢
ആ കൊലപാതകിയെ നൈസ് ആയി കൂടെനിർത്തി തിരച്ചിൽ നടത്തിയ നമ്മുടെ കേരളാ പോലീസിന്റെ സൈക്കോളജിക്കൽ മൂവ്മെന്റ് ആരും കാണാതെ പോവരുത് ❤❤👍👍👌 ബിഗ് സല്യൂട്ട് കേരളാ പോലീസ് ❤
Really
❤
സ്വന്തം അയൽവാസി, മറ്റു അയൽവാസികളെ സ്വന്തം കുടുംബത്തെ പോലെ മറ്റുള്ളവരിൽ നിന്നും സംരക്ഷിക്കേണ്ടവൻ, ഏതായാലും അവന്റെ ഈ ക്രൂര കൊലക്ക് സമാനമായ ശിക്ഷ ജീവിതകാലം മുഴുവൻ അവന് ലഭിക്കട്ടെ, ആ മരിച്ച കുട്ടിയുടെ രക്ഷിതാക്കൾക്ക് ഇതെല്ലാം സഹിക്കാനുള്ള ഒരു മനശക്തി ദൈവം കൊടുക്കട്ടെ,
Correct
Police അയാളെ ജനങ്ങൾക്ക് കൈമാറന്നമായിരുന്നു അല്ലാതെ സൈക്കോളജിക്കൽ മൂവ്മെൻ്റ് ൽ കേസ്സ് അന്വേഷിച്ച് ജയിലേക്ക് അയക്കല്ല വേണ്ടിയിരുന്നത് .എന്നിട്ട് അവന്നെ തീറ്റിപ്പോറ്റി വീണ്ടും സമൂഹത്തിലേക്ക് വിടും ഇതല്ലേ നടക്കാൻ പോകുന്നത്
*_പുള്ളി ദൃശ്യം കളിക്കാൻ നോക്കിയതാ പക്ഷേ അത് ചീറ്റിപ്പോയി 😏😏😏😏_*
👌🏿 *Big salute for our Kerala Police* 👌🏻
ഒത്തില്ല 😂
Athane
But keralapolice partikark vendi ethu thathayilatharavum cheyum
Jcb driver mannidan vannapool smell undayirunnu
Drishyam mathram alle kurachu sethu ramayyar cbi yile jagadeeshinte oru rolum cheythu.
എന്റെ നാട്ടുകാരി ആണ്.😔😔😔😔😔ഒരു പെൺകുട്ടിക്കും ഇങനെ സംഭവിക്കാതിരിക്കട്ടെ 😔😔
ആമീൻ
കബറടക്കം കഴിഞ്ഞോ? , 😥
ആമീൻ
Ameen
അള്ളാഹു എല്ലാവരേയും കാക്കട്ടെ ആമീൻ
ആ കുട്ടിയെ കാണാനില്ലെന്ന വാർത്ത വന്നപ്പൊ അതിന്റെ അവസാനം ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടി വരുമെന്ന് ഒരിക്ക്യലും പ്രതീക്ഷിച്ചില്ല...😟😞😢
😑😑
IBM aano
Date ena kanadayi enn ketta
🤣🤣🤣😇😇😇
Yes.. oh
എന്തൊക്കെ നിയമം വന്നാലും പെണ്ണിന്
ഒര് സുരക്ഷിതത്വം ഇല്ലാത്ത നാടാണ്
നമ്മുടേത് എന്ന് ഓർക്കുമ്പോൾ.!😶
😑😑💔
Kumbidi
Charlie sir ❤️
Aah bro ente tot aduta smabavm ketapom Vlallathayi
@@ripzzy777 enth parayana bro ithokke kelkumbol ulla avastha
അറബ് രാജ്യത്തെ നിയമം ഇന്ത്യയിൽ വരണം എന്നുള്ളവർ like അടി
Mm ennale ivar okke nnannavu..😠
😍
👍👍
Satyam
എന്നാലേ പഠിക്കു അല്ലാതെ കുറച്ചു കയിഞ്ഞു ഇവനും ഈ നാട്ടിൽക് തന്നെ വരും ജയിലിന്ന്
ആ കുട്ടിയുടെ മരണ വാർത്ത പുറം ലോകം അറിയുന്നതിനു മുൻപ് ഈ നാട്ടുകാർ തന്നെയല്ലേ പറഞ്ഞെ ആ പെൺകുട്ടി വല്ലവന്റെയും കൂടി ഒളിച്ചോടിയതാണെന്നു... കഷ്ട്ടം
Possibility
നാട്ടുകാർക്കു ആദ്യം കൊടുക്കണം അടി
ഭയമില്ലാതെ ഉള്ള കാര്യങ്ങൾ തുറന്നു പറയുവാനുള്ള അശ്വിൻ്റെ ധൈര്യത്തിന് ബിഗ് സല്യൂട്ട്.. unique vlogger👍
ആ കുടുംബതിന് സമാധാനം നൽകണേ 🤲🤲🤲 ആ പൊന്നു മോൾക്ക് സ്വർഗം നൽകണേ അല്ലാഹ് 🤲🤲🤲
ആമീൻ
Ameen
Ameen
Ameen
Aameen
രാത്രിയുടെ രാജകുമാരൻ 😮എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു മനുഷ്യൻ അശ്വിൻ മടപ്പള്ളി 💥big fan of you sir... 🥰
മാടമ്പള്ളിയിലെ ആ മനോരോഗി മറ്റാരുമല്ല,അത് നമ്മുടെ അശ്വിൻ ആണ് മക്കളെ😍😎പുള്ളി വരും ചുമ്മാ ഞെട്ടിച്ചു കടന്നു കളയും😂
അത് ഡ്രാക്കുള അല്ലെ 🙄
എനിക്കും ഒരു പെൺകുഞ് ഉണ്ട്... നാഥാ എല്ലാവർക്കും നിന്റെ കാവൽ ഉണ്ടാവാണേ..... റബ്ബേ ഇതെന്തു ദുനിയാവ് 😔😔😔🤲🤲🤲🤲🤲
Aameen
... 🙌🙌🤲🤲🤲
ദുആ ചാറ്റിൽ കൊടുക്കേണ്ട ആവിശ്യം ഇല്ല.
ദൂരെ ഉള്ളതിനേക്കാൾ അകത്തുള്ളവരെ ആണ് അമ്മേ പേടിക്കേണ്ടത് 🥰❤️
*ഏത്* *വാർത്ത* *ആണേലും* *അത്* *വ്യക്തമായി* *അറിയണം* *എങ്കിൽ* *ASWIN* *സെറിന്റെ* *അടുത്ത്* *വരണം...* 😌❤️
True 👍
Corect👍
❤️❤️
Cherya thiruthalukal okke und
Penkuttiye kaanaathaayitt 40 dhivasam kayinju
Nomb thudangeett 10 dhivasam aakunnollu
കാണാതായ അന്ന് തൊട്ടു തുടങ്ങിയതായിരുന്നു വല്ലവന്റെയും കൂടെ ഒളിച്ചോടി പോയിട്ടുണ്ടാകും എന്ന കമന്റുകൾ...
കുടുംബക്കാരുടെ വാക്കുകളിൽ അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷ മാത്രമായിരുന്നു...
21 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതായാൽ ഉണ്ടാകുന്ന കിംവദന്തി പോലെ ഈ കുട്ടിയെ കുറിച്ചും ആളുകൾ പറഞ്ഞു പരത്തി...
ഒളിച്ചോട്ടം, കാമുകൻ, ect...
എന്നാൽ വീട്ടുകാർക്ക് ഉറപ്പായിരുന്നു, അങ്ങനെ ഒന്നും ഒരിക്കലും അവരുടെ മകൾക്കില്ല എന്നത്...
പോലീസും ആദ്യമൊക്കെ അന്വേഷണം നീക്കിയത് ഇതേ തരത്തിൽ തന്നെ...
കാണാതായ പെൺകുട്ടിയുടെ ഒരു വർഷത്തെ കോളുകൾ പരിശോധിച്ച പോലീസ് സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിയില്ല...
ജോലിക്ക് പോയ മകൾ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആ കുടുംബം കാത്തിരുപ്പു തുടർന്നു...
എന്നാൽ സ്വന്തം വീടിന്റെ മീറ്ററുകൾക്ക് അപ്പുറത്ത്, കണ്ണെത്തും ദൂരത്ത് ഒരു കൊടും ക്രൂരതക്ക് വിധേയമായി അർഹിക്കുന്നൊരു അന്ത്യ യാത്ര പോലും കിട്ടാതെ മൂന്നര പവൻ സ്വർണം അണിഞ്ഞതിന്റെ പേരിൽ കൊലചെയ്യപ്പെട്ടു മണ്ണിൽ പുതഞ്ഞു നാല്പതു ദിവസത്തിനു ശേഷം കയ്യും കാലും വേർപ്പെട്ടു ജീർണിച്ച അവസ്ഥയിൽ കിട്ടുമ്പോൾ മകളെ കാത്തിരിക്കുന്ന ആ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും...😔
ഇതു പോലത്തെ ക്രൂരന്മാർ നമുക്കിടയിലും എല്ലായിടത്തും ഉണ്ടാകും...
പല രൂപത്തിലും...പല വേഷത്തിലും... പല ഭാവത്തിലും...
കരുതിയിരിക്കുക...
ഇവനെ ഒന്നും നമ്മുടെ നികുതി പണം കൊണ്ട് തീറ്റിപ്പോറ്റി അധിക കാലം ജയിലിൽ വെക്കരുത്...
ഒരു അപേക്ഷയാണ്...🙏
ഓരോ പെൺകുട്ടികളെ കാണാതാകുമ്പോളും മറിച്ചൊന്നും നോക്കാതെ ഒളിച്ചോട്ടമാണ് എന്ന് മുൻവിധിയോടെ കാണുന്നവർക്കും ഇതൊരു പാഠമാണ്...
ഇനി മറ്റൊരു കുട്ടിക്കും സുബീറ ഫർഹത്തിന്റെ അവസ്ഥ വരാതിരിക്കട്ടെ...
പ്രതിക്ക് പരമോന്നത നീതി പീഠം മാതൃകാ പരമായ ശിക്ഷ തന്നെ നൽകട്ടെ...
നമുക്ക് പ്രാർത്ഥിക്കാം...🤲🙏
😢😢😢🤲🤲🤲
Avne nattukarkkum aa penkuttiyude veettukarkkum erinj kodukkanam avr Anu Vidhi ezhuthendathum nadappakkendathum
Sathyam.... Ethrayo per angane thanne paranju... Avl olichodi... Klynam kazhichu ennokke
😔😑
സഊദി അറബിയുടെ നിയമം ഇന്ത്യയിലും വരട്ടെ
പടച്ചോൻ ആ കുട്ടിയുടെ കബറിടം വിശാലമായി കൊടുക്കട്ടെ... ആമീൻ...
Aameen
Ameen
ആമീൻ......
ആമീൻ ❤️🤲🤲
Ameen
കേരളപോലീസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഒരു മാതാപിതാക്കൾക്കും, ഒരു മകൾക്കും ഈ ഗതി വരുത്തല്ലേ ദൈവമേ 😭. പത്തു വയസുള്ള ഒരു മകളുള്ള അമ്മയാണ് ഞാനും
പോലീസിന് നന്ദി പറഞ്ഞിട്ടെന്തിനാണെടോ അവനെയൊക്കെ പിന്നെയും പിന്നെയും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ധൈര്യം കൊടുക്കുന്നതിനോ.
നീല കണ്ടന്.കുറുരനായാലും. മനുഷ്യത്തമുണ്ട്
Police full credit kodukan varate.enikum ente molkum neethi tharathavarnnu.rashtriyakarum policum otta kett.pavapettavak evide neethi kittum padachonte kodathiyil.allathe ee bhumiyil pavapettavar ellathilninnum neshedikapedunavara.
Appol vaalayaro
Yes
മംഗലശ്ശേരി നീലകണ്ഠനെ പോലെ അലമ്പ് കളിച്ചു നടക്കുന്ന മിക്കവാറും മനുഷ്യർക്ക് പുറമേ വില്ലൻ ഇമേജ് ആണെങ്കിലും അവരുടെ ഉള്ളിന്റെ ഉള്ളിൽ മിക്കവാറും ആളുകൾ നന്മയുള്ളവരായിരിക്കും. നമ്മുടെ സിനിമകളിൽ സ്ഥിരം വില്ലൻമാരായി അഭിനയിക്കുന്ന നടന്മാരാണ് യഥാർത്ഥ ജീവിതത്തിൽ നന്മയുള്ളവർ അതേസമയം നായകന്മാർ പലരും യഥാർത്ഥ ജീവിതത്തിൽ പല വില്ലത്തരങ്ങളും ജനങ്ങൾ അറിയാതെ ചെയ്യുന്നവരാണ്. 👍🤟✌️
😢
Fresh dayalog
Fresh.. freshee 😍😍❤️
Valare sheriyanu 👍👍👍
100% true..
നമ്മുടെ കേരള പോലീസിന് ഇരിക്കട്ടേ ഒരു ബിഗ് സല്യൂട്ട്
Ya
ഇത്രയധികം പെണ്ണ്കുട്ടികളെ പീഡിപ്പിച്ചു കൊന്നിട്ടും എന്ത് കൊണ്ട് നമ്മളെ നിയമം മാറുന്നില്ല..... നിയമം മാറണം മനുഷ്യനും മാറണം..... 💔😑
Niyamangal maarathidatholaam kaalam idh thudarum..
നിയമം അല്ല മാറേണ്ടത് നമ്മുടെ സമൂഹം ആണ് മാറേണ്ടത്.. വേറെ ജനാതിപത്യ രാജ്യങ്ങളിൽ ഒന്നും ഇങ്ങനെ നടക്കാത്തത് എന്താണ് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ..
Exactly ath maranam❤i like it that
ആൺ, പെൺ വേർതിരിവും പ്രോപ്പർ ആയ സെക്സ് എഡ്യൂക്കേഷൻ ലഭിക്കാത്തതും ഇതിനൊക്കെ കാരണം ആണ്
അതിനു നട്ടെല്ലുള്ളവർ രാജ്യം ഭരിക്കട്ട
നമുക്ക് ഏറ്റവും പൊറുക്കാൻ പറ്റാത്ത തെറ്റാണ് , കൂടെ നിന്നിട്ട് കാലു വാരുക എന്നുള്ളത്. 😤😠
ആ പൊന്ന്മോൾക് സ്വർഗം കൊടുക്കണേ അല്ലാഹ് orupad അനുഭവിച്ചിട്ടുണ്ടാകും വേദന ആർക്കും ഇനി ഈ ഗതി കൊടുക്കല്ലേ നാഥാ
ചില കീടങ്ങൾ 🙄😶
ഒഴിച്ച് ബാക്കിയെല്ലാ കേരള പോലീസ് ഉദ്യോഗസ്തർക്ക് 🙏🙏🙏
endu anne shenam? 40 divasam...kazhijille....
@@nizarhabeebulla7047 athinum policinaano kuttam. ?
@@nizarhabeebulla7047 konnthin shesham epppo kand pidichalum jeevan thirich kutttillallo pinne endh 40 day
@@ALVI666videos kandittalle....marichennu.....urappichad?????onnu....poye......kanade...engane...parayum....marichennu?
@@nizarhabeebulla7047 nee endh thenga aada parayunne
നാട്ടുകാർക്ക് അല്ലേലും മറ്റുള്ളവരുടെ കാര്യം നോക്കാൻ ഭയങ്കര ഇഷ്ടമാണ്🔥🔥
Sathyam
Sathyam 💯💯
കൂടുതൽ മാന്യത കാണിക്കുന്നവരെ കൂടുതൽ ശ്രെദ്ദിക്കുക
അശ്വിൻ bro പറഞ്ഞ പോലെ ഇപ്പൊ ഒരുപാട് നന്മ മരം വരുന്നു സൂക്ഷിച്ചു ജീവിക്കുക
നമ്മളെ ദൈവം കാക്കട്ടെ 😭
വിട്ടു കൊടുക് നാട്ടുകാർക്ക് ആ...... മോനെ.
യാ അല്ലാഹ് എന്ത് കുറ്റമാണ് ആ കുട്ടി ചെയ്തത്😭😭😭 കുടുംബത്തിന് നീ ക്ഷമ നൽകണേ അല്ലാഹ്......ഞങ്ങളെയും കുടുംബത്തെയും നീ കാക്കണേ അല്ലാഹ് 😭😭😭
ആമീൻ
Ameen
ഈ അള്ളാക്ക് ആ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് ആരും ചിന്തിക്കരുതേ, അള്ളാ നിങ്ങളെ നരകത്തിലിട്ട് പൊരിക്കും
@@rahmanea100 പൊന്നു റഹ്മാനെ നീ അല്ലാഹുവിനെ കുറിച്ച് അല്പം പോലും പഠിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഉറപ്പാണ്....നിൻ്റെ ചോദ്യത്തിൽ വ്യക്തമാണ് നീ നല്ലൊരു നിരീശരവാധിയനെന്നും ഉറപ്പാണ്......
*അല്ലാഹുവിൻ്റെ പരീക്ഷണ സ്ഥലമാണ് ഭൂമി..... വിശുദ്ധ ഖുർആൻ*
*മറിച്ച് വിശ്വാസിയുടെ ആത്മാർത്ഥമായി ഉള്ള പ്രാർത്ഥനക്ക് റബ്ബിൻ്റെ വിധി പോലും മറിക്കാൻ അവൻ തയ്യാറാണ്......*
ഇവിടെ ഭൂമിയിൽ അല്ലാഹു പരീക്ഷിക്കാത്തവർ ഉണ്ടാവുകയില്ല .... ആ പരീക്ഷണത്തിൽ ക്ഷമിച്ചവർക്കെ പരലോകത്ത് രക്ഷനേടാൻ കഴിയൂ.....
🙄🤐
ഇവിടെ അന്യൻ സിനിമയിലെ പോലെ ഒരു 'അന്യൻ' വേണം ഇങ്ങനത്തെ എല്ലാത്തിനേം തട്ടി കളയണം
എന്നാൽ നീയായിക്കോ അത്...
നല്ല സൊലൂഷൻ
@@urvashitheaters2.015 pinnentha solution
Satym
*_നമ്മുക്ക് 2004 ലെ തരംഗം ആയിരുന്ന 4 the people എന്ന സംഘടനയെ യഥാർത്ഥമായി ഉണ്ടാക്കിയാലോ ?_*
*_നീയുണ്ടോ അതിലൊരു അംഗമാകാൻ ?_*
*പറയാൻ എളുപ്പമാണ് പക്ഷേ ഇതിന് വേണ്ടി മുന്നിട്ടിറങ്ങാനാണ് ബുദ്ധിമുട്ട്*
അമ്മയുടെ വില അറിയുന്നവനെ.... പെണ്ണിന്റെ വില അറിയൂ....😔😔 (ദേവാസുരത്തിൽ മോഹൻലാലിൻറെ character അമ്മയെ വളരെയധികം സ്നേഹിച്ചിരുന്ന ആളായിരുന്നു)
Nalla avatharanam🙌
അശ്വിൻ പറഞ്ഞത് ശെരിയാണ്.. ചില കള്ളനാണയങ്ങളെ ഒഴിവാക്കിയാൽ കേരള പോലീസ് pwoli ആണ്..❤️ എന്റെ നാട്ടിലാണ് ഈ സംഭവം നടന്നത് എന്നോർക്കുമ്പോ വല്ലാത്തൊരു നടുക്കം 😔
From on way.kottakkal,palathara
From vailathoor
*10:48** hand of god*
Hand of god JCB ഡ്രൈവറുടെതല്ല.. നിങൾ ആരും മനസ്സിലാക്കാതെ പോയെ പെൺകുട്ടി ഹോസ്പിറ്റലിൽ പോവുന്ന വഴിയിലുള്ള വീട്ടിലെ cctv ദൃഷ്യം ആണ്.. നിങ്ങള് ഒന്ന് ചിന്തിക്കു ആ വിട്ടിൽ cctv ഇല്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ മാത്രം അല്ല അന്വേഷിക്കുക ആ നാട് മുഴുവൻ കേരളം മുഴുവൻ രാജ്യം മുഴുവൻ തന്നേ പെൺകുട്ടിക്ക് വേണ്ടി അന്വേഷിക്കേണ്ടി വരുമായിരുന്നു..സിസിടിവി ഉളളത് കൊണ്ട് മാത്രം അന്വേഷണം 200 മീറ്റർ ചുറ്റളവിൽ നടന്നു..👍👍
Hand Of Science... ❤️
അപ്പൊ moblie towerum ഉൾപെടില്ലേ 🥰. ദാരുണ മായ അന്ത്യം തന്നെ 😥പെട്ടന്നു തന്നെ കണ്ടുപിടിച്ച കേരളപോലീസിനും ജെസിബി driverokum, cc camera, mobile നന്ദി 🙏
@@truth4035 tower nookket karyam illa. Bz police thanne parayunnund avasaanamaayi phone signal kandath ivide vachittanenn.. phone switched off aaki tower location mariyal policin kandpidikkan pattilla.. switched on aavunnaduthninne kandpodikkan pattu👍👍
മൊബൈൽ ടവർ ആയാലും cctv ആയാലും jcb driver അതു പറഞ്ഞില്ലെങ്കിൽ കണ്ടെത്തുക കുറച്ചു കൂടി ബുദ്ധി മുട്ടും ആ നന്മ മരത്തെ ആ കുട്ടിയുടെ വീട്ടുകാർ പോലും സംശയിക്കുന്നില്ല. ഇ സാഹചര്യത്തിലാണ് jcb driver മൊഴി നിർണായകം ആയത്.
@@arunkb5319 നിങ്ങൽ പറഞത് ശെരിയാണ് നന്മ മരതെ ആ നാട്ടുകാരും വീട്ടുകാർ പോലും സംശയിക്കുന്നില്ല പക്ഷേ കേരള പോലീസ് ആദ്യം തന്നേ സംശയിച്ചത് ഇയാളെ മാത്രമാണ് അത്കൊണ്ടാൻ മൂണിൽ കൂടുതൽ മൊഴി എടുത്തത് 👍..
അ മണ്ണ് ഇന്ന് മാറ്റേണ്ട റമസാൻ അല്ലേ നാളെ മാറ്റം എന്ന് പോലീസിനോട് അയാൾ പറഞ്ഞപ്പോൾ പോലീസ് nirbhadhippich അന്ന് തന്നേ അത് മാറ്റി.
പോലീസിന് ആ സ്ഥലത്ത് കുട്ടിയുടെ മൃദ്ധദേഹം ഉണ്ടെന്ന് പറഞ്ച് സൂജന കിട്ടിയത് jcb ഡ്രൈവറൂടെ മൊഴി തന്നേ..
എന്നൽ jcb ഡ്രൈവറൂടെ മൊഴി എടുക്കാൻ കാരണം ആ പരിസരത്ത് തന്നെയാണ് കുട്ടി ഉള്ളത് എന്ന് cctv വഴി പോലീസിന് ഉറപ്പ് ഉള്ളത് കൊണ്ടാണ്..
എന്തായാലും കുട്ടിക്ക് നീതിക്കായി പ്രാർത്ഥിക്കാം..
ഇതുപോലൊരു അവസ്ഥ എനി ഒരു പെങ്ങൽ മാർക്കും വരാതിരിക്കട്ടെ 👍
നമ്മുടെ എല്ലാ മക്കളുടെ മേൽ അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲
സേതുരാമയ്യർ സി.ബി.ഐ യിലെ ജഗതീശിനെയാണ് ഇതിലെ അൻവറിനെ പറ്റി. പറഞ്ഞപ്പൊ ഓർമ്മ വന്നത് 😐 അഅന്വേഷിക്കാൻ കൂടെ നിന്ന് നന്മ മരം കളിച്ച് അവസാനം പ്രതി അവൻ തന്നെ😯
Njaanum ith thenna ippo orthe
സ്വന്തം നാട്ടിൽ നടന്ന സംഭവം, 😥 ആരെ വിശോസിക്കും, എങ്ങനെ മരണം വരെ ജീവിക്കും, എല്ലാ പെൺ ശരീരങ്ങൾക്കും നാഥൻ രക്ഷ നൽകട്ടെ 😞.
@Mr.Jon Snow 😡
@Mr.Jon Snow man nilavaram
Humn rites
Everyone
Ok
Avaravarudee viswasam adaanu avar paranjhee
@Mr.Jon Snow idin eee rply paranjha thangal enginanunu matulavar ting cheyum aloo
@Mr.Jon Snow are you atheist
Aameen
ഈ കൊലപാതകം നടന്നത് ഞങ്ങളുടെ നാട്ടിലാണ് 😭😭🤲
ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ
ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടി വരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല..!!🥺😞😞😓😓
നന്മ മരം എന്ന് പറഞ്ഞപ്പോൾ ഓൺലൈൻ ആങ്ങളന്മാരെ ഓർമ വന്നവർ ഉണ്ടോ....!!🔥😁
online aangalamar f...😑😑😑😑😑
100th like
Firos nanma maram
അപ്പോൾ നദീ ഗുൽമോഹറോ. ആൺ ഫെമേനിസ്റ്റുകളും ഇത് പോലെയോ ഇതിലും അപ്പുറവും ഉടായിപ്പിന്റെ കാര്യംത്തിൽ. 😁
ഈ നന്മ മരം സഖാവാണ് എന്ന് എത്ര പേർക്കറിയാം
വേറെ ആരും ചെയ്യാത്ത കാര്യം. ആ കുട്ടിയുടെ മുഖം മറച്ചു 👏❤️
നാല്പത് ദിവസം വരെ മറഞ്ഞു നിൽക്കും... നാൽപ്പത്തി ഒന്നാം ദിവസം അത് വെളിച്ചത്ത് വരുക തന്നെ ചെയ്യും.... 💯🔥
True 👍
True word
Ithaar paranjathaa
Ennaaru paranju
Ee vaakkukal palappozhum Sathyam aayittund
Alllaah.......
ദേവാസുരം...ലാലേട്ടന്റെ കഥാപാത്രം.
1.സുഖത്തിനു വേശ്യയെ തേടി
2.അടിക്കു അടി
3.വെള്ളമടിക്കു വെള്ളമടി
4.അമ്മയോടുള്ള സ്നേഹം ഒളിപ്പിച്ച മകൻ
5.ക്രൂര സ്വഭാവം
6.പ്രതിരോധി
ഇതൊക്കെ ആയിരുന്നെങ്കിലും ഉള്ളിൽ സ്നേഹിക്കുവാൻ ഒരു മനസ്സു ഉണ്ടായിരുന്നു. നമ്മൾ ക്രൂരർ,നാടിനു വേണ്ടാത്തവർ എന്ന് തോന്നുന്നവർ ആണ്.മനസ്സിൽ കളങ്കം ഇല്ലാത്തവർ
അവർ ആരെയും ഒന്നും മറയ്ക്കുന്നില്ല
അവർ എന്നും നാട്ടിൽ കൊള്ളരുതാത്തവർ ആകും..പക്ഷെ വിശ്വസിക്കാം
നല്ലവനായി ചമഞ്ഞു നടക്കുന്നവന്റെ ഒക്കെ ഉള്ളു ശെരിയല്ല..സത്യം പറയാല്ലോ പരിപൂർണമായും ശെരിയല്ല നാട്ടുകാരെ കൊണ്ട് നല്ലത് പറയിപ്പിക്കുന്നവൻ ഒക്കെ പിഴച്ചവൻ ആണ്..സാക്ഷ്യം ഞാൻ പറയുന്നു എന്റെ അനുഭവം ആണ് 34വയസുള്ള ഞാൻ കണ്ട ജീവിത പാഠം ...എന്റെ അഹങ്കാരികളായ സുഹൃത്തുക്കൾ മാത്രം ആണ് അന്നും ഇന്നും കൂട്ട് അവരെ കൂടെ കൂട്ടം പേടിക്കാതെ പക്ഷെ നാട്ടുകാരുടെ കണ്ണിലുണ്ണികളേ സൂക്ഷിക്കുക
VellakkadalassuPinnekaruttakadalasVeluppinnuKaruppennum Karuppinu VeluppennumSamanyakazhchayullamanushyarParayilla
അ jcb ഡ്രൈവർ പറയുന്നത് ആരും ശ്രദ്ധിച്ചിലെ അൻവർ നൊപ്പം ഒരാൾ കൂടി ഇണ്ടായിരുന്നു എന്ന് അത് ആരാണ് എന്ന് പോലീസ് പറഞ്ഞില്ല അത് ആരും ന്തെ പ്രതികരിക്കാതെ 😔 പാവം പെണ്ണ് താൻ ന്തിനാണ് കൊല്ലപ്പെടുന്നത് പാവത്തിന് മനസ്സിലായിട്ടുണ്ടായില്ല 😔😔😔
;
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത് .
ഈ കേസിനെ പറ്റി കുറേ ന്യൂസ് കണ്ടിട്ടുണ്ട് .
ഇതു പോലെ explaine ആക്കി ആരും പറഞ്ഞിട്ടില്ല
subscribed
കേരള പോലീസ് 💪💪 പൊളിച്ചു....
Salute...
Ashwin, താങ്കൾ ഓരോ കാര്യവും എത്ര കാര്യം ആയി നിരീക്ഷിച്ചു, പഠിച്ചു, അവതരിപ്പുക്കുന്നത്, ഈ കഴിവുകൾ പറയാതെ വയ്യ. നിങ്ങളെ പോലുള്ള വ്യക്തികൾ ഈ സമൂഹത്തിൽ ഉണ്ടാവേണ്ടത് സമൂഹത്തിന്റെ ആവശ്യം ആണ്. ഇനിയും സത്യത്തിന്റെയും നന്മയുടെയും പ്രകാശം തേടിയുള്ള താങ്കളുടെ യാത്രയിൽ കൂട്ടായി ഞങ്ങൾ എല്ലാവരും ഒപ്പം ഉണ്ടാകും. ആലപ്പുഴക്കാരുടെ അഭിമാനം. All the best 👍👍👍
കള്ളം എത്ര ഒളിപ്പിച്ചു വെച്ചാലും എന്നെങ്കിലും ഒരിക്കൽ തെളിയും... അതാണ് ഇവിടെയും സംഭവിച്ചത്... ദൈവം എത്ര വലിയവനാണ്...
ശെരിയാണ് ബ്രോ .. ഞാൻ ആ നാട്ടുകാരനാ ആദ്യം ഒക്കെ എല്ലാരും അങ്ങിനെയ പറഞ്ഞിരുന്നേ ഒളിച്ചോടിയതാന്നൊക്കെ ..ഞാൻ ആ കുട്ടി ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ പല തവണ പോയിട്ടുള്ളതാ ഒരു പച്ച പാവം കുട്ടിയാണ് അത് ..ആ ജീവിച്ചിരിപ്പുണ്ടാർക്കും എന്നാ ഞാനും കരുതിയിരുന്നേ..ആ കുട്ടി മരിച്ചുന്ന് കേട്ടപ്പോൾ സത്യം പറയാലോ ഭയങ്കര വിഷമം തോന്നി ..അവനെ വെറുതെ വിടരുത്
Marrge kayinja kutty ano
@@binthsatharm627 21 വയസുള്ള കുട്ടി അല്ലേ കഴിഞിട്ടിട്ട് ഉണ്ടാവില്ല
Kazhinju divorce aanu
@@alharttech4705 ooh
@@binthsatharm627 ഒരു വിവാഹം കഴിന്നിട്ട് divorce ayatha
എങ്ങനെയാ ഒരാളെ ഇങ്ങനെ കൊല്ലനൊക്കെ പറ്റുന്നെ എന്നാ...😐😔 ലോകം ഇതെങ്ങൂട്ടാ പോവുന്നേ!!! R.I.P...😔😔😔
ഇവനെയൊന്നും വെറുതെ വിടരുത്
പൊതു ജനത്തിന്റെ മുന്നിൽ ഇട്ടു കൊടുക്കണം 😡
That's correct
Curect alleghil evanokke jayilele foodokke kazhich nalla sundharakuttapanayit nadakum govindachamiye pole(soumya vadakes) athukond evane jayilil ayakathe pothujanathin vetukodukanam allathe jayilil sughikananalla ayakendath
കരക്ട് കോയാ
യെസ് അതാണ് വേണ്ടത് എങ്കിലേ ഇത് പോലെ ഉള്ളവന്മാർക്ക് പേടി വരു😡😡
എത്ര മറച്ചു വെച്ചാലും സത്യം ഒരുനാൾ പുറത്തു വരും.
പാവം പെൺകുട്ടിക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
എന്റെ നാട്ടിൽ ഇങ്ങനത്തെ സംഭവങ്ങൾ നടക്കുമ്പോൾ ഇവിടുത്തെ നിയമത്തിനോടും ഇങ്ങനത്തെ സാമദ്രോഹികളോടും പുച്ഛം തോന്നുന്നു 😢
രാത്രികളുടെ രാജകുമാരൻ
അശ്വിൻ മടപള്ളി..... Fans like adii💖👍
ഇത് എല്ലാ വീഡിയോയുള്ള comment ആ ഇനിയെങ്കിലും ഇത് മാറ്റ്
Avaneyum kollanam
Enthuadeyyy... oru vdo ittathnu ingne vazhthano
എന്ത് കുറ്റവും ചെയ്തിട്ട് ദൃശ്യം മോഡൽ കൊലപാതകം എന്ന് പറഞ്ഞ് പൊലിപ്പിക്കും...😒പകരം ദൃശ്യം മോഡൽ കൊലപാതകം ചെയ്താൽ സൗദി അറേബ്യയൻ മോഡൽ ശിക്ഷ നൽകണം പിന്നേ അവന്മാർ ദൃശ്യം കളിക്കാൻ ഒന്ന് പേടിക്കും 💯😡😡
കേരള പോലീസ് ഒരു ബിഗ് സല്യൂട്ട് 🥰💥🤩
ഞാൻ ഇപ്പൊ വിചാരിച്ചതെ ഉള്ളൂ അശ്വിൻ ഈ ടോപ്പിക്ക് നെ കുറിച് ഇതുവരെ വീഡിയോ ചെയ്തില്ലല്ലോ എന്ന്.... 👍👍👍👍
എന്റെ വീടിന്റെ അടുത്താണ് ഈ കൊലപാതകം നടന്നദ്. സ്ഥലം കഞ്ഞിപ്പുര വെട്ടിച്ചിറ. വളരെ നല്ല കുട്ടി ആയിരുന്നു അവൾ 😔😭
😓
😔
Endinann konnath?
@@happymood2075 ariyilla
😢😥
Aswin bro... നിങ്ങളുടെ അവതരണം മികച്ചതാണ്..... ❤️❤️ Aaaa മോൾക്ക് ആത്മശാന്തി കിട്ടട്ടെ...😔😔
സേതുരാമയ്യർ സിനിമ പോലെ ഉണ്ട്. അതിൽ ഇത് പോലെ നന്മ മരം ജഗദീഷ് ആണ് വില്ലൻ. പിന്നെ മൊഴിയിലെ ചെറിയ വ്യത്യാസം കൊണ്ട് പിടിക്കപെടുന്നുണ്ട് . Sometimes least important becomes most important
ലാലേട്ടൻ അതിൽ നന്മ മരം അല്ല പുള്ളിക്കാരൻ മോശം ആണെന്ന് പുള്ളിക്കാരൻ തന്നെ പറയുന്നു, അകത്തു നന്മ പുറത്തു തിന്മ ഷോ thats മംഗലശ്ശേരി നീലകണ്ഠൻ
Yes 💥💥💥
ആ മോളെ,എന്തു പറഞ്ഞാണ് അവൻ വഴിയിൽ നിന്നും വിളിച്ചോണ്ട് പോയദ് എന്ന് അറിയാൻ ആഗ്രഹം ഉള്ളവരുണ്ടോ...... 🤲🤲🤲മോളെ കബറിടം വിശാലമാക്കി കൊടുക്ക്.
Ool pokunna vazhiyil aan ee paramb.. Ozhinja sthalam aan. Avadnn vayum. Mukhavum vaayum pothi bodham keduthi. Shesham valich kond poyi
ആമീൻ 🤲
@@itsmerajilatirur1563 🤲🤲🤲പൊന്നുമക്കളെ കാക്കണേ
@@itsmerajilatirur1563 2²
Ameen
മംഗലശേരി നീലകണ്ഠൻ ഞാൻ മനസ്സിലാക്കിയടത്തോളം നാട്ടുകാരെ ബോധിപ്പിക്കാൻ അല്ല ജീവിച്ചത്.. 🙌🏻
പിന്നെ അമ്മ എന്ന പദ്ധത്തിന്റെ പൂർണ അർത്ഥം അയാൾ മനസ്സിലാക്കിയിരുന്ന ♥️
ഇത് ഇപ്പൊ നരസിംഹത്തിൽ ഇക്ക പറഞ്ഞപോലെ......ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട് അതിന്റെ കറുത്ത മറ വിട്ട് സൂര്യൻ പുറത്ത് വരുകതന്നെ ചെയ്യും അതുപോലെ തന്നെയാണ് സത്ത്യവും മൂടിവെക്കാം വളച്ചൊടിക്കാം but ഒരു നാൾ പുറത്ത് varum😔😔
👍👍👍
E video il Kerala police nu irikkatew oru like🙈
ഒരു മകൾ നഷ്ടം ആയ ആ വീട്ടുകാരെ അവസ്ഥ ഇ വാർത്ത അറിഞ്ഞപ്പോൾ എന്തായിരിക്കും നമ്മൾ തന്നെ ഓർക്കുക ആണ്...
😥😥
സത്യം 😭
നിങ്ങൾക്ക് നല്ല ഹൃദയം നിറഞ്ഞ മനസ്സ് ഉണ്ടെന്നു.... മനസ്സിലായി... Climax...ൽ കോപ്പാണ്... എന്ന് പറയുന്നത് കേട്ടാൽ... അറിയാം.. അത് വിഷമം കൊണ്ട് ആണ്.. എന്ന്... God bless you.. Bro
ചേട്ടൻ ചെയ്യുന്ന video എല്ലാം നന്നായി മനസ്സിലാവും 😊ചേട്ടൻ ഒരു good explain ചെയ്യുന്ന ആളാണ് 😍
Aswin sir....സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊന്ന് നാട് വിട്ട സനു മോഹൻ്റെ കേസിനെ കുറിച്ചുള്ള വീഡിയോ ചെയ്യൂ.... ..❤️
Aa naa$$*mone kollanam
ys
എനിക്ക് പറയാനുള്ളത് മനസാക്ഷിയുള്ള ഒരാളും ഇതുപോലുള്ള പ്രവർത്തികൾ ചെയ്യില്ല
Aswin Madappally National Human Rights and Humanitarian Federation certificate kittiyathil santhosham😊. Really you deserve it💯. Waiting for the next video
Thanks🥰❤️
@@AswinMadappally 😍☺🤝🥰
നിങ്ങളെപ്പോലുള്ള ആർജ്ജവമുള്ള ചെറുപ്പക്കാരാണ് ഈ ദുഷിച്ച കാലത്തിൽ വേണ്ടത് 👍👍
എന്നിട്ട് ഇവനൊക്കെ എന്തുണ്ടാക്കി
Njan waitingil aaayirin ee videokk sathyan motham manasilakkan😍👍
പോലീസിന് കൊടുക്കരുത്. ജയിലിൽ പോയിട്ട് തിന്നു തടിച്ചു വരാനോ.. നാട്ടുകാർക് കൊടുക്കണം
നാട്ടുകാർ ഒന്നുകാണിക്കില്ല അപ്പോവരും പള്ളി കമ്മറ്റി കാർ പാർട്ടി കാർ . വീട്ടുകാർ വി ജാരി ച്ചാൽ വീ ട്ടിൽ കിടത്തി കൊടുകാം
Athenne
പൊലീസിന് കൊടുത്താൽ 2 വർഷം ജയിലിൽ കിടക്കും. പിന്നെ കേസ് കഴിയും.
അതിനേക്കാൾ നല്ലത് നാട്ടുകാർക്ക് വിട്ട് കൊടുത്താൽ അവർ അതിനുള്ള ശിക്ഷ കൊടുത്തോളും.
ഇവനെ പോലെത്തേ ആളുകളെ വെറുതെ വിടരുത് ഉടൻ തന്നെ വധശിക്ഷ നൽകണം...എങ്കിലേ ആ കുട്ടിക്ക് നീതി ലഭിക്കൂ
Endinu
JAYILILVILASANO
Love u muthe ashwine...... Poliku.... Njangal undu koode.... Ella videos hm njan kanditundu.... But this is the first time am commending on ur video..... Poli
ഇതിന് dislike ഇട്ട 229 പേരുടെ മനസ് ന്തായിരിക്കും!!! കഷ്ടം
543👎
@@Risvanriz 689 ആയി
@@vismaymohan406 723 ഡിസ്‌ലൈക്ക് ആയി...ഇവരൊക്കെ നമ്മുടെ കൊച്ചു കേരളത്തിൽ ആണല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
759
മലവാണങ്ങൾ
ഇവിടെ നിയമങ്ങൾ അല്ല മാറ്റേണ്ടത് പെണ്ണിനോടുള്ള ആണുങ്ങളുടെ ചിന്താഗതിയാണ് മാറേണ്ടത് 🙂
Ano onum masiyalilla
Sheriya
Athaan sathyam....but athorikkalum marukayilla
@@safvanaazeeznp9888 ammammaaru vijaarichaa maattaam
Cheruppathile gender equality paranju valarthanam.girls ne maatram allaa boys ne koodi nalla reetiyil sradhichu valarthanam.
@@opinion...7713 sheriyayirikkam...but ethra ammamar athin thayyaravum...lokam ithre okke purogamichittum innum oru sthree pregnant ayal janikkunnath aankutti avanam enna agrahikkunna kudumbangal aan mikkavarum..onniladhikam penmakkal undayal ath barvum badhyathayum ayi kanunnavar vere kure per.....penkutti an janikkan povunnath enn ariyumbazhee kathi edukkunna achanammamaar... Pinne samooham anenkil pennin mathram palikkan aayitt kandupidicha kuree niyamachattangal....ithokke kand valarunna aankuttikalude manassil sthreekalod itharathilulla chinthagathiyee undavoo...ellarum angane anennallattoo...generally paranjhatha....
You are just amazing no words to say anymore 👏👏👏👏👏👏
ഞങ്ങടെ നാട്ടിലാണ് ഈ നടുക്കിയ സംഭവം നടന്നത്. കണ്ണീരോടെയല്ലാതെ ഹൃദയവേദനയോടെയല്ലാതെ കേൾക്കാൻ പറ്റില്ല 🥺😓ഇവനെയൊക്കെ ആ നിമിഷം നാട്ടുകാർക്ക് വിട്ടു കൊടുക്കണമായിരുന്നു. അടുത്ത ഗോവിന്ദ ചാമിയാകാതെ ഇരിക്കട്ടെ..
😑😑💔
എന്റെ തൊട്ടടുത്ത ഗ്രാമത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്,
സത്യം പറഞ്ഞാൽ ആ പെൺകുട്ടിയെ കാണാനില്ല എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കണ്ടത് മുതൽ ആ കുട്ടിയെ എത്രയും പെട്ടെന്ന് ആ വീട്ടുകാർക്ക് തിരികെ കിട്ടണേ എന്നായിരുന്നു മനസ്സ് കൊണ്ട് പ്രാർഥിച്ചത്, പക്ഷേ കേട്ടത് ഞെട്ടിക്കുന്ന മറ്റൊരു വാർത്ത, വിശ്വസിക്കാൻ കഴിഞ്ഞില്ല, ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ ഒരുപാട് സങ്കടം വരുന്നു, ആ നരഭോജിയുടെ മുഖം കാണുമ്പോൾ ഇഞ്ചിഞ്ചായി കൊല്ലാനുള്ള ദേഷ്യവും വരുന്നു.
ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...😭😭😭
Ninte veedu evideyaanu njanum ee nattilanallo
അറിയാത്ത നാട്ടുകാർക്ക് വരെ വളരെ ഏറെ വിഷമം തോന്നി. പാവം പൊന്നു മകൾ 🥲പെണ്ണിന് സംകടനയും ഫെമിനിസം എന്ത് കുന്തം ഉണ്ടായാലും നിയമം മാത്രം കൂടെ ഇല്ല
@@adarsh_e5885 🥺🥺🥺🥺
40 ദിവസം കഴിന്നപ്പോൾ അവൻ വിചാരിച്ചു കാണും police കണ്ടുപിടിക്കില്ലെന്ന് 💀
Oru chollund...40 dhivasam kallan 41 - aam dhivasam pidiyil
@@muhsinamuhsi5112 ys
Manushyante vikaram enn parayunnad...pettenn maarikondirikkum....manushyam oondine pole aanenn parayarille...aaarenkilum nammalod deshyappettal nammal avarod deshyam kaanikkum...ennal inn social media vazhi orupaad nanma marangale nammal kaanunnu...oru emotional video cheithal madi...nammal ath kand karanj athil veezhunnu...ayale nammal appol thanne vilayiruthunnu...iyaaloru nanmamaramaanenn...ennnal oro manushyanteyum ullinte ullil endaanenn manassilaakkan daivathin maathre saadikkuu...manushyan vikaarathin adimapetta kaalam vare...thnkuu Ashwin...ningalude video kandal endaan nadanned enn valare krithyamay manassilakkan kazhiyunnu
ഒറ്റയ്ക്ക് ഇപ്പൊ എവിടെയും പോവാൻ പേടിയാ. .
ഇപ്പോൾ പേടി കൂടി കൂടി വരുന്നു 😥
😂
Sss..correct..keralam.പേടിയോടെയും .കരുതലോടെയും.ജീവിക്കേണ്ട സംസ്ഥാനമായി മാറി ... ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെ .. മനുഷ്യ ജീവനുകൾ .. ഇല്ലാത ക്കുന്നു ..ഇങ്ങനെ ഉള്ള ക്രിമിനൽ കളെ ..ഇല്ലായ്മ ചെയ്യാൻ ' 4th പ്രീപ്പിൾ .സിനിമയിലെ .പോലെ. കഥാപാത്രങ്ങൾ റിയൽ ലൈഫിൽ വേണ്ടിവരും...
Thanich pokathe irikuka
ബാഗിൽ 🍴🔪 വച്ചോ
@@niyas1582 👍
വന്നല്ലോ ആശാൻ.... 😻 രാത്രിയുടെ യമത്തിൽ നിറഞ്ഞു നിൽക്കുന്ന ശബ്ദം
Unique vlogger .. Itharam topics kondu varunna aswinu salute..
എന്റെ നാട്ടിലാണ് സംഭവം എങ്കിലും എന്ത് പറയണം എന്നറിയില്ല വാർത്ത കേട്ടപ്പോൾ മുതൽ ഒരു തരിപ്പ് ആണ് സങ്കടമല്ല ദേഷ്യമാണ് വരുന്നത് അവനെ ഒറ്റ തവണ കയ്യിൽ കിട്ടിയിരുന്നേൽ....... (തല മാത്രം പൊളിച്ചാൽ പോരാ ആ പെങ്ങൾ എത്രത്തോളം വേദന അനുഭവിച്ചോ അതിന്റെ 100 ഇരട്ടി കിട്ടണം )
Kayyil kittiyal therthekooga
നന്മ മരം aj kichuttana ഓർമ വന്നവർ ഉണ്ടോ😌
😂
😂😂🤭
Da blacki
Uiyyoo😂😂
സത്യം 😂😂😂
എന്തെങ്കിലും ചെയ്യുക എന്നല്ല ആ റാസ്കൽ നന്മമരത്തിൻ്റെ പ്രധാനപ്പെട്ട വേര് "ആ തായ് വേര്" ഒരു ദാക്ഷിണ്യവും കാണിക്കാതെ പറ്റെ മുറിച്ചു അത് പെട്രോൾ ഒഴിച്ച് കത്തിക്കുന്നത് അവനെ കാട്ടിക്കൊടുകകണം.ഇങ്ങനെ ക്രൂരത കാട്ടുന്ന ഒരുത്തനെ എങ്കിലും ഈ രീതിയിൽ ചെയ്താൽ ഒരു നന്മ മരത്തിനു എന്നല്ല ഒരുത്തനും ഇങ്ങനെ ചെയ്യാൻ ഭയക്കും.
മണ്ടൻ ദൃശ്യം സിനിമ കേരള പോലീസ് കണ്ടെട്ടുണ്ട് എന്നാ കാര്യം അവൻ മറന്നു ❤
Podaa മയർ
@@jiyeshtj3864 athenu neee ethu------------------------- adaaa
@@jiyeshtj3864 athenu neee ethu മയർ adaaa
ഇന്നലെ വേറെ ഒരു വാർത്തയും കണ്ടു
അമ്മയും അനുജനും കൂടി
ജേഷ്ടനെ കൊന്നു കുഴിച്ചു മൂടി എന്ന്.
2 വർഷത്തിന് ശേഷം ആണ് സത്യം പുറത്തു വരുന്നത്
😒
@Josmi P. J mm
Kollam , Anchal
അവൾ ഇന്ന് മരിക്കും എന്നോ എന്തിന് മരിക്കുന്നു എന്നോ അറിയാതെ ഉള്ള ഒരു മരണം ആയിപോയി.... ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു കാലത്തേക്ക് ഞാം നടന്ന് പോകുന്നു.......
Yes ithu lokavasanathintte adayalamannu
അശ്വിന്റെ ഓരോ വീഡിയോയും പാതിരയ്ക്ക് തന്നെ ഇരുന്ന് കാണുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല,സ്വന്തം നാട്ടിലെ അതിദാരുണമായ സംഭവത്തെപ്പറ്റിയും കേൾക്കേണ്ടിവരുമെന്ന്.!!
പീഡിപ്പിച്ചെന്ന് പ്രചരിപ്പിച്ച മനോരമ ന്യൂസ് റിപ്പോർട്ടർമാരെ നാട്ടുകാർ തന്നെ ഓടിച്ചിട്ടുണ്ട്.
ഇതുപോലെയുള്ള നന്മമരങ്ങളെയാണ് നമ്മൾ തിരിച്ചറിയേണ്ടത്.. ഒരുപാട് ഓൺലൈൻ ആങ്ങളമാരുണ്ട് അവരെയും സൂക്ഷിക്കുക..
നല്ല അവതരണം. ഇഷ്ട്ടപ്പെട്ടു
അശ്വിൻ മച്ചാന്റെ എല്ലാ വീഡിയോകളും, രസകരമായ അവതരണവും കാണുമ്പോൾ ശരിക്കും ഒരു സിനിമ കാണുന്ന അനുഭൂതി തോന്നുന്നവർ എന്നെ പോലെ എത്രപേരുണ്ട് ?
എന്ത് വിഷയത്തെ കുറിച്ച് ആണെങ്കിലും ശെരിക്കും മനസ്സിലാക്കണമെങ്കിൽ അതിന് ഈ ഇരുട്ടിന്റെ നായകൻ പറഞ്ഞുതരണം.... 😊
നന്മ മരത്തിന്റെ കാര്യം പറഞ്ഞപ്പോൾ Tik tok ആങ്ങള കരച്ചിലോളി മുത്തുമണിയെ(പൂമോൻ ) ഓർമ്മ വന്നു. .പെൺകുട്ടികൾ സൂക്ഷിക്കുക especially നന്മ മരങ്ങളെ
നന്നായി വീഡിയോ കണ്ടിരിക്കുമ്പോൾ ഇടക് രണ്ട് മൂന്ന് ads വരുന്നത് എന്ത് കഷ്ടമാണ് 😁