ഒരു relation brake up ആയപ്പോൾ ഇത്രയും പകയുള്ള മനുഷ്യന്റെ കൂടെ , ഇത്രയും prepared ആയി ഒരു കൊല നടത്താൻ കഴിയുന്ന ഒരു വന്റെ കൂടെ ജിവിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു ആ പെൺകൊച്ചിന്റെ അവസ്ഥ. മരണത്തിനേക്കാൾ ചിലപ്പോൾ ഭയാനകമായേനെ . തേപ്പ് എന്ന് പറയുന്ന രീതി തന്നെ മാറ്റണം. തേപ്പ് എന്ന് പറഞ്ഞ് നടക്കുന്ന ചെറുപ്പക്കാർക്ക് ഭ്രാന്താണ്. കാരണം ഒരു പാട് കാരണങ്ങളാൽ entry ചെയ്യുന്ന വ്യക്തിക്ക് ചിലപ്പോൾ അതിലും വലിയ കാരണങ്ങൾ ഉണ്ടാവും brake-up ന് . മാന്യമായി അതിനെ സ്വീകരിക്കണം. ഏതു ബന്ധത്തിലും ആ സ്വാതന്ത്ര്യം ഉണ്ടാകണം. ആരെയും ചങ്ങലയ്ക്കിട്ട് ഒരു ബന്ധം കൊണ്ടു നടക്കാൻ പറ്റുമോ..
വെടി വച്ചു കൊന്നു എന്നൊക്കെ നമ്മൾ മുൻപ് കേട്ടിരുന്നത് നോർത്ത് ഇന്ത്യയിൽ അധോലോകത്തിനിടയിൽ ആയിരുന്നു. ഇപ്പോൾ അവരെയും തോൽപ്പിക്കുന്ന തരത്തിൽ എത്തി നമ്മളും. ദൈവത്തിന്റെ സ്വന്തം നാട് 🙏
Manasa ente cousin sister ane ..achante aniyante mol ..namlde koode ulla orale poyi ..but newsl Varuna negative comments onm sahikan patunila ..plz..if u people are reading my comment ..just think from our side also ...ee coments oke ine alele nale family ulavr read chyum ..orumich kalich valarntha namal oke ..eni orikalum nml kanila ..it's all over ..so please consider this as a request .. negative comments ozhivaku ..kandirikan patunila
അവിടുത്തെ പ്രൊഫസർ ആണ് എന്റെ കുഞ്ഞമ്മാവൻ. ഈ സംഭവം അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി. എന്റെ അനുജത്തിയും എംഡി ചെയ്യുകയാണ്. ആ പ്രായമേ ഈ പെൺകുട്ടിക്കും ഉള്ളൂ. ഈ മകളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ. ആദരാഞ്ജലികൾ. 😓🥺🥺
അങ്ങനെ തന്നെ ഞാനും ചിന്തിച്ചിരുന്നു bro..but still..അതല്ലല്ലൊ ഇതിനുള്ള solution..Real problem is ഒരു break up handle ചെയ്യാനുള്ള കഴിവില്ലാത്തതാണ്. Break up ആയാൽ തന്റെ എന്തോ നഷ്ടപ്പെട്ടു എന്ന തോന്നലാണ് ഇതിലേക്ക് നയിക്കുന്നത്. അതിന്റെ കാരണം പ്രണയത്തെ പറ്റിയുള്ള വികലമായ fantasy ആണ്. അതാണ് ആദ്യം മാറേണ്ടത്. പ്രേമിക്കരുത് എന്ന് പറഞ്ഞാൽ അത് സ്വാതന്ത്ര്യയം നിഷേധിക്കുന്ന പോലെ ആകില്ലേ
പോലീസുകാർ warning കൊടുത്ത് വിടുന്നതിനു പകരം ഒരു counsillerine ഏർപെടുത്തി അവനെ റികവർ ചെയ്യാൻ സഹായിക്കണം ആയിരുന്നു. സമയം കൊടുത്താൽ recover ചെയ്യും എന്ന ചിന്ത മാറേണ്ട സമയം കഴിഞ്ഞു
സംഭവം നടന്ന സമയത്ത് ഞാൻ ആ വഴി പോയപ്പോ അവിടെ ആൾക്കൂട്ടം കണ്ടൂ..എന്താണ് സംഭവം എന്നറിയാൻ ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ലൈൻ കേസ് പിടിച്ചു എന്നാണ്..പിന്നീട് വീട്ടിൽ വന്നിട്ട് ന്യൂസ് വച്ചപ്പോഴാണ് കാര്യം മനസ്സിലായത്...
എനിക്കുമുണ്ടായിരുന്നു പ്രണയം. എന്നെ വേണ്ടെന്നു വെച്ച് പോയപ്പോൾ. എനിക്കിങ്ങനെ ഒരു ചിന്ത ഉണ്ടായില്ല. കാരണം കൊല്ലാനല്ലല്ലോ സ്നേഹിച്ചത്. നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ട. ദൈവം യോജിച്ച ഒരു പങ്കാളിയെ നമുക്കായി വെച്ചിട്ടുണ്ട്. അത്രേയുള്ളു
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ ആണിനും പെണ്ണിനും പ്രണയിക്കാം വേർപിരിഞ്ഞു പോകാം അതിന് രണ്ടു രണ്ടുകൂട്ടർക്കും സ്വാതന്ത്ര്യമുണ്ട് പക്ഷേ പിരിയാൻ നേരം എന്തിനാണ് പിരിയുന്നതിനു ഉള്ള കാരണം കൂടി പറയാനുള്ള ക്ഷമ കാണിക്കണം, ഇത് ഇല്ലാതാകുന്നതാണ് ഇതുപോലുള്ള അരുംകൊലകൾ നടക്കുന്നത് പിരിഞ്ഞു പോകുന്നവർക്ക് പോകാൻ വ്യക്തമായ കാരണങ്ങൾ ഉണ്ടാവും പക്ഷേ കേൾക്കുന്ന ആൾക്ക് അത് വലിയ ആഘാതം ആയിരിക്കും ഉണ്ടാക്കുക, അവിടുന്നാണ് പിന്നെ പ്രണയ നൈരാശ്യവും പിന്നെ പ്രതികാരവും എല്ലാം തോന്നുന്നത് പൊതുസമൂഹത്തിനു മുമ്പിൽ പറയാൻ മാത്രമേ പറ്റുള്ളൂ ദിവ്യ പ്രണയത്തിൽ പ്രതികാരം ഇല്ല എന്ന്. അവൻ സ്വപ്നം കണ്ട പ്രണയത്തിൻറെതായ ലോകവും ജീവിതവും ഒരു നിമിഷം കൊണ്ട് ഒരു കാരണവുമില്ലാതെ തകർന്നു വീഴുമ്പോൾ അവൻറെ അല്ലെങ്കിൽ അവളുടെ മുന്നിൽ മരണം അല്ലാതെ പിന്നെ ഒരു വഴി ഇല്ല എന്നാണ് ആ നിമിഷം തോന്നുന്നത് അവിടുന്ന് അവർ മറികടന്ന് വരുന്നത് ഓരോരുത്തരുടെ മനോധൈര്യംത്തിൻറെ അനുസരിച്ചിരിക്കും ചിലർ അതിൽ വിജയിക്കും ചിലർ അതിൽ സ്വയം ഇല്ലാതാകുന്നു ചിലർ ഇതുപോലുള്ള കൊടുംക്രൂരതയ്ക്ക് നീങ്ങുന്നു ഇത് മാറണമെങ്കിൽ ആദ്യം പറഞ്ഞതുപോലെ മാന്യമായി പ്രണയിച്ച പോലെ മാന്യമായി പറഞ്ഞ് തന്നെ പിരിയുക എന്നാണ് എനിക്ക് തോന്നുന്നത്....
അതിനേക്കാൾ വല്യ സൈക്കോ ആണ് ഈ യൂട്യൂബർ, ക്യാപ്ഷൻ ഇട്ടേക്കുന്ന കണ്ടില്ലേ?? മറ്റുള്ളോരുടെ pain ഒക്കെ ഇയാളെ പോലുള്ളോർക്ക് വ്യൂസ് കൂടാനുള്ള മസാല മാത്രം.. Pathetic 😏
@@bigintm09 ഇത് no പറഞ്ഞതല്ല എന്ന് എനിക്ക് അറിയാം .. കഴിഞ്ഞ മാസം ആണെന്ന് തോന്നുന്നു, പ്രേമം നിരസിച്ചതിന്ന് ഒരു പെൺകുട്ടിയെ വീട്ടിൽ കയറി കുത്തികൊന്നില്ലേ ?
ഞാനും തലശ്ശേരിക്കാരനാണ് 15 കൊല്ലം പ്രണയിച്ചു എന്നിട്ട് 27 വയസ്സിലാണ് കല്യാണം കഴിച്ചത്, ഇപ്പോൾ എന്തൊക്കെയാണ് നടക്കുന്നത് എന്ന് മനസിലാകുന്നില്ല. ആദ്യം വേണ്ടത് ജീവിത ലക്ഷ്യമാണ്. ബാക്കി ഒക്കെ പുറകെ വരും
Enthe kond oru "NO" accept cheyan polum innathe generation kazhiyaathe povune.... Education und Bt lfyil indaavande moral values polum illathe povune..... Parents vennam moral values okke makkale padipikan...Aa chekkante parents sradhikkanam aayirunu ....Girl or boy or any human being just respect it just accept it ....
മോറൽ വാല്യൂസ് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല... വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും നന്മ പഠിപ്പിക്കണം.നിലവിലെ വിദ്യാഭ്യാസം ജോലി കിട്ടാൻ മാത്രമാണ്.
അവനിൽ ആത്മാർത്ത പ്രണയം ഉണ്ടാവാം കാരണം അല്ലങ്കിൽ അവൻ സ്വയം മരിക്കില്ലായിരുന്നു😔 അതാവും നഷ്ടങ്ങളിൽ താങ്ങാൻ പറ്റാതെ ആയത് പ്രണാമം ബ്രോ സ്നേഹം അമൂല്യമാണ് ആണും പെണ്ണും മനസറിഞ്ഞ് ചേർത്ത് നിർത്തുക സ്നേഹം എവിടയും വിജയിക്കട്ടേ പ്രണാമം രണ്ട് പേർക്കും😔
ഒരാൾ NO പറഞ്ഞാൽ അതിനെ accept ചെയ്യാൻ പഠിച്ചാൽ മതി, ആരുടെ ആണെങ്കിലും തീരുമാനത്തെ മാനിക്കാൻ ശ്രമിക്കുക. ഒരു തേപ്പു കിട്ടി എന്ന് കരുതി ഭൂമി അവസാനിക്കും എന്ന് വിചാരിക്കാതിരിക്കുക. Its not a big deal, move on. ഇതൊക്കെ നമ്മടെ വീട്ടിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പറഞ്ഞു മനസിലാക്കുക.
@@Realangel988 ഒരുത്തന്റെ കയ്യിലുള്ളതെല്ലാം ഊറ്റിയിട്ട് അവനോട് No പറയുന്നത് അവളുടെ അവകാശമായി കാണാൻ സൗകര്യമില്ല, പച്ച മലയാളത്തിൽ daddy ഇല്ലായ്മ എന്നു പറയും
രാഖിൽ തലക്ക് വെടി കൊണ്ട് on the spot തീർന്നു ബട്ട് മാനസ ക്കെ അപ്പോഴും ജീവൻ ഉണ്ടാരുന്നു കിടന്ന് പിടക്കുന്നു udarunnu ശരിക്കും വേദന മുഴുവൻ സഹിച്ചത് മാനസ ആണ് 🙇🙏
10 yr സ്നേഹിച്ചു.. പിരിഞ്ഞു... ഇത് വരെ ഒരു ക്രൈം നു പോയിട്ടില്ല.... ഒത്തിരി സ്നേഹിച്ചിരുന്നു so അവൾ ക് എന്നെക്കാളും നല്ല ഒരാളെ കിട്ടട്ടെ എന്ന് വിഷ് ചെയ്തു... ഇപ്പൊ 7 yr കഴിഞ്ഞു അവളും ഞാനും ഇതുവരെ കെട്ടിയിട്ടില്ല.... ശരിക്കും ഇങ്ങനത്തെ ന്യൂസ് കേൾക്കുമ്പോ വിഷമം ആണ്....
@@shahanas5682 എന്തോ... അവൾക് പകരം ആയി ആരെയും കാണാൻ പറ്റുന്നില്ല.. പിന്നെ ezhettu yr ആയി ഞാൻ കണ്ടിട്ടില്ല പിന്നെ.. എന്റെ നാട്ടിൽ നിന്നും പോയി... മലബാറിൽ എവിടെ യോ ആണ്.. കഴിഞ്ഞ ഇടയ്ക്കാണ് അറിഞ്ഞത് mrg ഇത് വരെ കഴിഞിട്ടില്ല എന്ന് 😔
@@shahanas5682 ഏയ്.. അയാൾക് അങ്ങനെ ഒരു താല്പര്യം ഇപ്പൊ ഇല്ല. ഉണ്ടെങ്കിൽ എത്രയോ മുമ്പ് എന്നെ വിളിച്ചേനെ... രണ്ടു മത വിഭാഗം ആയിരുന്നു... So അവളുട വീട്ടുകാർക്കു അന്നേ ഇഷ്ടം അല്ലായിരുന്നു... അവരുടെ ചിന്താഗതി ക്കു ഇപ്പോഴും മാറ്റം ഒന്നും ഉണ്ടാവില്ല 😔
No doubt ! Peoples are fucking frustrated. My state is much better than kerala. Hey ! Anybody there from kerala to be said that they are damn proud of their own state ? What a funny administration has been placed on your dick heads !😂😂😂😂. Pray for a sudden recovery!
കേട്ടിട്ടു പേടിയാവുന്നു 😢എനിക്ക് 3പെൺ മക്കളും,1ആൺകുട്ടിയും ആണ് ഉള്ളത്.ജീവിതത്തെ കുറിച്ചും ഇത്തരം കാര്യങ്ങളെ കുറിച്ചും ഒക്കെ കേൾപ്പിച്ചു കൊടുക്കാറുണ്ട്. പറയേണ്ടത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുമുണ്ട്.എന്നാലും അവരുടെ ഭാവിയെ കുറിച്ച് എനിക്ക് നല്ല പേടിയുണ്ട് 😔🤲എല്ലാവരുടെയും മക്കളെ പടച്ചവൻ കാക്കട്ടെ. ആമീൻ. ..
@@prestine2018താൻ പോടോ.പിന്നെ.. വീട്ടുകാർ കഷ്ടപ്പെട്ട് ഇല്ലാത്ത പൈസ മുടക്കി പഠിപ്പിക്കുമ്പോൾ പഠിക്കാതെ കറങ്ങി നടന്ന പ്രണയിക്കുന്നവൻ ആണോ ആൺകുട്ടി.സ്വന്തം ആയി അദ്വാനിച് വാങ്ങിയ ഫോണിൽ നിന്ന് കാമുകിയെ വിളിക്കണം.അതാവണം ആൺകുട്ടികൾ..
Well Said Aswin😊👏 Nikk thonnunnu premanairashyam matravalla policeil complaint koduthille motham koode aayappol paka koodi police kar upayogikkunna sadhanam thanne upayogich ang theerth😒😔
ഇതിൽ നിന്ന് മനസിലാക്കിയ കാര്യം എന്താണ് എന്ന് വച്ചാൽ education എത്രത്തോളം important ആവുന്നുണ്ടോ അത് പോലെ important ആണ് മനുഷ്യതും പഠിക്കുക,എങ്ങനെ എല്ലാരോടും പെരുമാറുക തുടങ്ങിയ കാര്യങ്ങൾ ഇനി സ്കൂൾ മറ്റും പടിപ്പിക്കേണ്ടി വരും.
പ്രണയം അല്ല ഈ ലോകത്ത് എല്ലാം പണത്തിൽ അധിഷ്ഠിതമാണ് പ്രണയിക്കുബോഴും സൗഹ്രദം കൂടുബോഴും ഒപ്പത്തിനൊപ്പം ഉള്ളവരെ മാക്സിമം തെരെഞ്ഞടുക്കാൻ ശ്രമിക്കുക പണം അല്ല എല്ലാം എന്നത് ഒരു കവിഭവന മാത്രം നന്ദി നമസ്കാരം 🙏❤
എല്ലാവർക്കും തന്നെ നല്ല ഒരു ഉപദേശം തരുന്ന വീഡിയോ തന്നെ, നിരാശയിൽ നിന്നുണ്ടായ വൈരാഗ്യം തന്നെയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്,ആരായാലും സ്ത്രീയായാലും പുരുഷനായാലും വിവാഹത്തിന് മുൻപ് ആരെയും അമിതമായി സ്നേഹിക്കരുത് ഈ ലോകം എന്നുപറയുന്നത് കാണാൻ അഴകുള്ള ഒരുപാടു പേരുണ്ടാകും നമ്മളെ ആകര്ഷിക്കുന്നതിനുവേണ്ടി നമ്മൾ അവരുടെ ആകര്ഷണത്തിൽ വീണുപോകരുതു,മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴംചൊല്ല് നമ്മൾ വിശദമായി പഠിക്കേണ്ടതുണ്ട് . വിവാഹത്തിന് ശേഷം പുരുഷനാണെങ്കിൽ വിവാഹംചെയ്ത പെണ്ണിനെ പ്രേമിക്കുക സ്ത്രീയാണെങ്കിൽ നേരെതിരിച്ചും,യഥാർത്ഥ സൗന്ദര്യം എന്നത് മനസ്സിന്റെ സൗന്ദര്യം തന്നെ.
Bhai , true love aanenkil ondaloo...avne breakupo entho aayikottee....poyaalum avlde happy life aayirrikum avn agrahikune...let her be free and happy...! Athream vijarikum...enit aa girlnte happiness aalojikum...nice boysum ond😇😉
Bro. Ningal paranja kaaryangal motham kettu. I have some questions. 1. Pg ennu parayunna oru facility, Athil engane, athum girls pg, oru stranger, a boy, engane kayarum. 2. Avle oru roomil kondu poyi ennu parayunnu, appol avalude friends, as per my thought, friends problem aakkanam, allenkil avare gun, undennu parayunnu, gun point il niruthanam. 3. If they know about the situation, avar accordingly, react, avalude friends, cheyyande. Angane onn paranjathaayi kettilla, according to your presentation on the page. Do you have any answer for my simple logic question....? I'm expecting a reply..
ഇതൊക്കെ കാണുമ്പോ പ്രണയിക്കാൻ തന്നെ പേടി ആവുന്നു. പ്രണയം നിരസിച്ചാൽ കാമുകൻ കൊല്ലും. പ്രണയിച്ചാൽ ചെല വീട്ടുകാർ കൊല്ലും. എങ്ങനെ നോക്കിയാലും മരിക്കും... എന്ത് ലോകം ആണ് ഇത്. ഈ നാടിന് ഇത് എന്താ പറ്റിയത്.......
Bro , don't be a fool , ivanoke views kittan vendi verthe terror scene indakunnath aan , ath thanne aan ivante oke lakshyavum ... Pranayathin alla prashnam , madapallyk aan 😂 One more : vedi vacha rakhil ivane subscribe cheythitund 🤣 verthe alla 😭
രാഖിൽ ഈ ചാനലിന്റെ subscriber ആണ് കേട്ടോ... അയാളുടെ channel ലിസ്റ്റിൽ ഉണ്ട് Aswin Madappally.. ആകെ 17 channels ആണ് subscribe ചെയ്തിരിക്കുന്നത്...അതിൽ ഒന്ന് Bandookwale.. Gun related ആയിട്ടുള്ളത് ആണ്..
Pranayam...love...edh onnum viliya sambhavm alaaa,,,adym nale oru career,,life okke adich polich , parents inne sandoshipich,🥰 friends okke ayittu lyf agot powlikyanm...oru lyf ee ullu adh agot jeeviknm. Ennikum Indai break up avnte klynm next mnth Ann adum nte frndait,,,avr Rand perum enne pattichu , so it doesn't mean that I will spoil my entire life by thinking about that dog and bitch,let them go to hell 🤭. Namale vendathavare namakum venda athrem ullu.
Well explained aswin..Conclusion 💯 right u said it.. grow up🙂.. Keralathinu brandhayi 🥴 love matramala jeevitham ...there are many other things in life that gives us happiness try to find it other than love,marriage....give importance to career,success always...make money .keep an aim..aland marriage & love aim aki vekendath when u reach at a posiiton anu ..& nammalk kitaan uladh anel kitum alel ila..adhinoke mind paagam peduthy matured avaan orotharkum patanam ..whatever happens life should move on.. Istam undegil kitanel kitum ilegil ila...nala open minded ayi suhurthukal ayalum parents ayalum samsarikan padikanam..apo thane oru ashvasamanu if a person is struggling with depression after break up..motivate that particular person abt other aims & happiness in life...so in that case as u said grow up ..grow up in terms of thinking ..the way we see & take things
🚨Correction - അവന്റെ വയസ്സ് 32
♦️Share your suggestions👇
instagram.com/aswin_madappally
#aswin #madappally
Aswin Madappally ennathinu pakaram ippo aswin Malayalam ennayo😅
Ivide ith first time alla bro
പെണ്ണ് ചെക്കനെ nice ആയിട്ട് തേച്ചു. അവൻ simp ആയിരുന്നു.
അവനു true ലബ് തലക്കു പിടിച്ചു.
ഒരു relation brake up ആയപ്പോൾ ഇത്രയും പകയുള്ള മനുഷ്യന്റെ കൂടെ , ഇത്രയും prepared ആയി ഒരു കൊല നടത്താൻ കഴിയുന്ന ഒരു വന്റെ കൂടെ ജിവിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു ആ പെൺകൊച്ചിന്റെ അവസ്ഥ. മരണത്തിനേക്കാൾ ചിലപ്പോൾ ഭയാനകമായേനെ . തേപ്പ് എന്ന് പറയുന്ന രീതി തന്നെ മാറ്റണം. തേപ്പ് എന്ന് പറഞ്ഞ് നടക്കുന്ന ചെറുപ്പക്കാർക്ക് ഭ്രാന്താണ്. കാരണം ഒരു പാട് കാരണങ്ങളാൽ entry ചെയ്യുന്ന വ്യക്തിക്ക് ചിലപ്പോൾ അതിലും വലിയ കാരണങ്ങൾ ഉണ്ടാവും brake-up ന് . മാന്യമായി അതിനെ സ്വീകരിക്കണം. ഏതു ബന്ധത്തിലും ആ സ്വാതന്ത്ര്യം ഉണ്ടാകണം. ആരെയും ചങ്ങലയ്ക്കിട്ട് ഒരു ബന്ധം കൊണ്ടു നടക്കാൻ പറ്റുമോ..
Bro age difference und @4.30
She is 24 nd he's 32...
പണ്ടത്തെ കാലത്ത് പ്രണയം പൊളിഞ്ഞാൽ താടി വളർത്തും ഇപ്പൊ പ്രണയം പൊളിഞ്ഞാൽ പക വളർത്തും... എന്താലേ..
Athe.... Ithine onum pranayam enn vilikkan okkullaa
@Favas favu ithine true love enn paranj glorify cheyyunnu kure alkar,😑. Ithok true love ano. Angne chindich glorify cheyan tudngyal iniyum ingnathe incidents koodathe ullu
Ith pranayam alla kazhapp ann
എന്താ ചെയ്യാ,ഇപ്പോളത്തെ ജനറേഷൻ തേപ്പ് handle ചെയ്യാനുള്ള കെല്പ് ഇല്ല.Toxic റിലേഷനിലോട്ട് പോവാതെ ശ്രെദ്ദിക്കണം ആൺകുട്ടികളും പെൺകുട്ടികളും
അല്ലേൽ തന്നെ പെണ്ണ് കിട്ടാനില്ലാ അപ്പോഴാ ഉള്ളതിനെ കൂടി ഈ ****മക്കൾ കൊല്ലുന്നത് 🤦♂️
കേരളം ദൈവത്തിന്റെ സ്വന്തം നാട്
ലെ ദൈവം : നിർത്തി അങ്ങ് അപമാനിക്കുവാന്നെ
Sathym💯
അത് പ്രകൃതിയെ ആണ് സൂചിപ്പിക്കുന്നത്. അല്ലാതെ മനുഷ്യരെ അല്ല
@@dreamer8638 athum Sheri thanne
മലയാളി പൊളിയാടാ
പ്രാണൻ കൊടുക്കാൻ അറിയില്ല എടുക്കാൻ അറിയാം എന്ന മട്ടിലെത്തി 😊
Yeah... True point 🙂💯😪
@@adithyalakshmi8429 😊😊✌️
ആടോ...😟😔
നീ കൊടുക്ക്😀😀😀😀😀
വെടി വച്ചു കൊന്നു എന്നൊക്കെ നമ്മൾ മുൻപ് കേട്ടിരുന്നത് നോർത്ത് ഇന്ത്യയിൽ അധോലോകത്തിനിടയിൽ ആയിരുന്നു. ഇപ്പോൾ
അവരെയും തോൽപ്പിക്കുന്ന തരത്തിൽ എത്തി നമ്മളും. ദൈവത്തിന്റെ സ്വന്തം നാട് 🙏
Aa പേരിന് ഇന്ന് ഒരു അർത്ഥവും ഇല്ല.
മലയാളി പൊളിയാടാ
I remember my uncle's words. "Kerala is a god's own country, only God is missing there". How true💯
God onnum illa
OMG!!!!!!!💯💯💯💯💯💯💯truth..
ഇന്ത്യൻ ആർമിയിൽ ജോയിൻ ചെയ്യണം ഇന്ത്യയ്ക്കുവേണ്ടി രാജ്യത്തിന് കാവൽ നിൽക്കണം ഇത് കഴിഞ്ഞിട്ടുള്ളൂ എൻറെ ജീവിതത്തിൽ പെണ്ണ് Indian army 🤗💯💯💥
Jaihind
😁😁
🔥
adipoli💪💪💪
അത് akanam boys 👏👏👏
Manasa ente cousin sister ane ..achante aniyante mol ..namlde koode ulla orale poyi ..but newsl Varuna negative comments onm sahikan patunila ..plz..if u people are reading my comment ..just think from our side also ...ee coments oke ine alele nale family ulavr read chyum ..orumich kalich valarntha namal oke ..eni orikalum nml kanila ..it's all over ..so please consider this as a request .. negative comments ozhivaku ..kandirikan patunila
😮🥺
😮🥺
😢😢
Ivrodnm parayan ninit karaym ila .......Nmlde vayile vattum ..ivrde onm mentality orikalum maranum pokunila
😢😢
ഇത് പ്രണയവുമല്ല അവൻ കാമുകനും അല്ല... really Toxic relationship
💯
💯
Yes
Mmm
True
സ്വാമി വിവേകാനന്ദൻ പറഞ്ഞത് എത്ര സത്യം. കേരളം ഒരു ഭ്രാന്താലയം.....
Varum varshangalil ithu koodaan ulla chance valarey kooduthal aanu
Yes
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ വെച്ചുനോക്കുമ്പോൾ തമ്മിൽ ഭേദം കേരളം തന്നെയാണ് ബ്രോ
@@joantiger7784 🥥 aan .. ithrayaym vrithiketta sthalam vere illa … Malayali poli enna vrithiketta oru vaakk paranjond nadakkum
@@comeon3363 ഉത്തർപ്രദേശ് നെ താരതമ്യം ചെയ്തു നോക്കുമ്പോൾ കേരളം കുറേകൂടി ഭേദം തന്നെയാണ് ബ്രോ
അവിടുത്തെ പ്രൊഫസർ ആണ് എന്റെ കുഞ്ഞമ്മാവൻ. ഈ സംഭവം അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി. എന്റെ അനുജത്തിയും എംഡി ചെയ്യുകയാണ്. ആ പ്രായമേ ഈ പെൺകുട്ടിക്കും ഉള്ളൂ. ഈ മകളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ. ആദരാഞ്ജലികൾ. 😓🥺🥺
"പ്രണയം -വിപ്ലവം -രാഷ്ട്രിയം"
ആദ്യം പ്രണയിക്കും പിന്നെ തല്ലിക്കൊന്നു വിപ്ലവം സൃഷ്ടിക്കും അപ്പോൾ രാഷ്രീയം ഇടപെടും.... ഇപ്പോഴത്തെ കാലത്തെ അവസ്ഥ😂😂
Pandum atha trend
@@psy1040 ഇപ്പോൾ കൂടി 😂😂
😀😀
💯💯💯💯 sathyam
Upama kollam pakshe paraja vakkukalude artham ariyanamenkil ne communist akanam onnu poda
മാതാപിതാക്കൾക്ക്
സമ്മാനമായി പൊലിഞ്ഞ ജീവനല്ല, നന്നായി പഠിച്ചുയർന്ന് അവർക്ക് അഭിമാനിക്കാനുള്ള നിമിഷങ്ങൾ സമ്മാനിക്കുക..!!❤️🔥
ഇതൊക്ക കൊണ്ടാണ് ലൈൻ അടിക്കരുത് എന്ന് പറയുന്നത്. ചുമ്മ ഈ ഇതൊക്കെ ചെയുന്നതിനേക്കാൾ നല്ലത് സിംഗിൾ ആയിട്ടിരുകുന്നത് ആണ്. Proud to be a single 😍.
അങ്ങനെ തന്നെ ഞാനും ചിന്തിച്ചിരുന്നു bro..but still..അതല്ലല്ലൊ ഇതിനുള്ള solution..Real problem is ഒരു break up handle ചെയ്യാനുള്ള കഴിവില്ലാത്തതാണ്. Break up ആയാൽ തന്റെ എന്തോ നഷ്ടപ്പെട്ടു എന്ന തോന്നലാണ് ഇതിലേക്ക് നയിക്കുന്നത്. അതിന്റെ കാരണം പ്രണയത്തെ പറ്റിയുള്ള വികലമായ fantasy ആണ്. അതാണ് ആദ്യം മാറേണ്ടത്. പ്രേമിക്കരുത് എന്ന് പറഞ്ഞാൽ അത് സ്വാതന്ത്ര്യയം നിഷേധിക്കുന്ന പോലെ ആകില്ലേ
@@vigneshbalachandran owww
ആ അമ്മ വാർത്ത കേട്ടപ്പോൾ ഉണ്ടായ അവസ്ഥ ആലോചിച്ച് നോക്കു 😔 അവന് 31 വയസ്സ് ഉണ്ടെന്ന് പറയുന്നത് കേട്ട്
Athenda?
Ayalk 32 age ndu
@@sharonmanuel1044 etra age undayitenda vivaramilla
Nthu edayittt nthaaa karyam . Avane 🤬🤬🤬🤬
പോലീസുകാർ warning കൊടുത്ത് വിടുന്നതിനു പകരം ഒരു counsillerine ഏർപെടുത്തി അവനെ റികവർ ചെയ്യാൻ സഹായിക്കണം ആയിരുന്നു. സമയം കൊടുത്താൽ recover ചെയ്യും എന്ന ചിന്ത മാറേണ്ട സമയം കഴിഞ്ഞു
Well said
Yess 👍
correct Bro
ദൈവത്തിന്റെ സ്വന്തം നാട് 😂😂 ഏറ്റവും കൂടുതൽ വിറ്റഴിച്ച കള്ളം 😏
@@MessAlbin ipo prakrithiyum mosham aan
സംഭവം നടന്ന സമയത്ത് ഞാൻ ആ വഴി പോയപ്പോ അവിടെ ആൾക്കൂട്ടം കണ്ടൂ..എന്താണ് സംഭവം എന്നറിയാൻ ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ലൈൻ കേസ് പിടിച്ചു എന്നാണ്..പിന്നീട് വീട്ടിൽ വന്നിട്ട് ന്യൂസ് വച്ചപ്പോഴാണ് കാര്യം മനസ്സിലായത്...
Natukkar myran mar
Ah kollam
@@MessAlbin aahnne
@@nandakrishnams1433 prathyekatharam
Society oru MY** thanne 💯
എനിക്കുമുണ്ടായിരുന്നു പ്രണയം. എന്നെ വേണ്ടെന്നു വെച്ച് പോയപ്പോൾ. എനിക്കിങ്ങനെ ഒരു ചിന്ത ഉണ്ടായില്ല. കാരണം കൊല്ലാനല്ലല്ലോ സ്നേഹിച്ചത്. നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ട. ദൈവം യോജിച്ച ഒരു പങ്കാളിയെ നമുക്കായി വെച്ചിട്ടുണ്ട്. അത്രേയുള്ളു
gud thought 💯💯💯
@@aparnamp3819 athan sheri
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ ആണിനും പെണ്ണിനും പ്രണയിക്കാം വേർപിരിഞ്ഞു പോകാം അതിന് രണ്ടു രണ്ടുകൂട്ടർക്കും സ്വാതന്ത്ര്യമുണ്ട് പക്ഷേ പിരിയാൻ നേരം എന്തിനാണ് പിരിയുന്നതിനു ഉള്ള കാരണം കൂടി പറയാനുള്ള ക്ഷമ കാണിക്കണം, ഇത് ഇല്ലാതാകുന്നതാണ് ഇതുപോലുള്ള അരുംകൊലകൾ നടക്കുന്നത് പിരിഞ്ഞു പോകുന്നവർക്ക് പോകാൻ വ്യക്തമായ കാരണങ്ങൾ ഉണ്ടാവും പക്ഷേ കേൾക്കുന്ന ആൾക്ക് അത് വലിയ ആഘാതം ആയിരിക്കും ഉണ്ടാക്കുക, അവിടുന്നാണ് പിന്നെ പ്രണയ നൈരാശ്യവും പിന്നെ പ്രതികാരവും എല്ലാം തോന്നുന്നത് പൊതുസമൂഹത്തിനു മുമ്പിൽ പറയാൻ മാത്രമേ പറ്റുള്ളൂ ദിവ്യ പ്രണയത്തിൽ പ്രതികാരം ഇല്ല എന്ന്.
അവൻ സ്വപ്നം കണ്ട പ്രണയത്തിൻറെതായ ലോകവും ജീവിതവും ഒരു നിമിഷം കൊണ്ട് ഒരു കാരണവുമില്ലാതെ തകർന്നു വീഴുമ്പോൾ അവൻറെ അല്ലെങ്കിൽ അവളുടെ മുന്നിൽ മരണം അല്ലാതെ പിന്നെ ഒരു വഴി ഇല്ല എന്നാണ് ആ നിമിഷം തോന്നുന്നത് അവിടുന്ന് അവർ മറികടന്ന് വരുന്നത് ഓരോരുത്തരുടെ മനോധൈര്യംത്തിൻറെ അനുസരിച്ചിരിക്കും ചിലർ അതിൽ വിജയിക്കും ചിലർ അതിൽ സ്വയം ഇല്ലാതാകുന്നു ചിലർ ഇതുപോലുള്ള കൊടുംക്രൂരതയ്ക്ക് നീങ്ങുന്നു ഇത് മാറണമെങ്കിൽ ആദ്യം പറഞ്ഞതുപോലെ മാന്യമായി പ്രണയിച്ച പോലെ മാന്യമായി പറഞ്ഞ് തന്നെ പിരിയുക എന്നാണ് എനിക്ക് തോന്നുന്നത്....
Well said
True..
Njanum pramanairashyam kond depressionil aayirunu .. Ippo athil ninnu purath varuvan
Aval ponnel potte namade sneham genuine aaanel dhaivam namak oru better pairine noki vechittund😇
Edoo...than kettan pona penninte pradthana kondado ivalumaroke ponath...daivam kootti cheethath evidem povilla..vandim vilich varum
അതിനേക്കാൾ വല്യ സൈക്കോ ആണ് ഈ യൂട്യൂബർ, ക്യാപ്ഷൻ ഇട്ടേക്കുന്ന കണ്ടില്ലേ?? മറ്റുള്ളോരുടെ pain ഒക്കെ ഇയാളെ പോലുള്ളോർക്ക് വ്യൂസ് കൂടാനുള്ള മസാല മാത്രം.. Pathetic 😏
സത്യം ഇതു താൻ ഇപ്പോൾ അറിഞ്ഞേ ഉള്ളൂ
ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നു.. 😖 propose cheyumbo no parnjallum kollum.. Ys parnj kurch kzhinj breakup aayalum kollum😐. മരണം double role ill😣
Arrange marriage ahnelum ippo thoongi chavandi varum.....appo double role alla... triple role ahn🤐
@@Priyahhhhh 😅😑
Ith propose cheythu no പറഞ്ഞതിനൊന്നും alla mole, പ്രേമിച്ചു തേക്കുമ്പോൾ ഇച്ചിരി പെടിച്ചൊണ്ട് തെക്കൻ നിന്നാൽ മതി.
@@bigintm09 ഇത് no പറഞ്ഞതല്ല എന്ന് എനിക്ക് അറിയാം .. കഴിഞ്ഞ മാസം ആണെന്ന് തോന്നുന്നു, പ്രേമം നിരസിച്ചതിന്ന് ഒരു പെൺകുട്ടിയെ വീട്ടിൽ കയറി കുത്തികൊന്നില്ലേ ?
@@absa4687 അങ്ങനെ വരുമ്പോ തിരിച്ചും കൊടുക്കാൻ ഉള്ള പരിശീലനം തേടു🤷🏻♂️
Correction : Manasak- 24 and Rakhil -33.
Not same age group.
But both are included in the category of youngsters
@@devikamr7937 is 30above youngester🙄
@@akshaya6555according to census 2011 report ...people's between 18 - 35 were considered as youths
ഞാനും തലശ്ശേരിക്കാരനാണ് 15 കൊല്ലം പ്രണയിച്ചു എന്നിട്ട് 27 വയസ്സിലാണ് കല്യാണം കഴിച്ചത്, ഇപ്പോൾ എന്തൊക്കെയാണ് നടക്കുന്നത് എന്ന് മനസിലാകുന്നില്ല. ആദ്യം വേണ്ടത് ജീവിത ലക്ഷ്യമാണ്. ബാക്കി ഒക്കെ പുറകെ വരും
Nee 12 vayasil thudangyo...paripadi....
13 വയസ്സിൽ കൊച്ചു കള്ളാ
sorry 12 വയസിൽ
@@sijojohn4328 അല്ല പിന്നെ ട്യൂഷൻ പോകുമ്പോൾ തുടങ്ങിയതാ
12 vayass ..7aam class ..🧐
ഈ midnightil അശ്വിൻ ചേട്ടന്റെ വീഡിയോ കാണുമ്പോ കിട്ടുന്ന ഒരു ഫീൽ അതൊന്ന് വേറെ തന്നെയാ....🔥🔥
ഇജ്ജാതി vibe...
ചങ്ങനാശ്ശേരി ബൈക്ക് അപകടം, Patti ഷോ റൈഡഴ്സിനെ പറ്റി വീഡിയോ ചെയ്യോ
ശെരിയാ പട്ടി ഷോ 👿
😂😂😂😂😂😂😂😂😂
🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣
Akhil nrd cheythittundallo😄
പെട്രോൾ ഒഴിച് കത്തിക്കുന്നു കുത്തികൊല്ന്നു വെടി വച്ചു കൊല്ലുന്നു. ഇതൊക്കെ എന്തു.. 🤦🏻♂️
Adhass ullavarkk vare nanakedu
ഇതാണ് കേരളം
എന്തിനാ ഈ പ്രണയം ഒകെ. നല്ല ജോലിവാങ്ങി ക്യാഷ് ഉണ്ടാകുവാ ട്രിപ്പ് പോവുക.
yss , athaanu💪💪
Enjoy life❤️
Athe
Pranayathinu alla prashanam paka yaan prashanam.
Truuuu
കല്യാണം അല്ലേൽ പ്രണയം എന്നത് ആയിരിക്കരുത് ഒരാളുടെ ജീവിതപിലാഷം, അതിനും മേൽ ആഗ്രഹങ്ങൾ ഉണ്ടാകണം❤️
ന്യൂസ് ഹെഡിങ് മാത്രം വായിച്ചു കേട്ടപ്പോ hus അത് വേറെ ഏദെലും സംസ്ഥാനം ആയിരിക്കും എന്നാ പറഞ്ഞത് 😔😔😔
ഞാനും അങ്ങനെയാ പറഞ്ഞത്
Enthe kond oru "NO" accept cheyan polum innathe generation kazhiyaathe povune.... Education und Bt lfyil indaavande moral values polum illathe povune..... Parents vennam moral values okke makkale padipikan...Aa chekkante parents sradhikkanam aayirunu ....Girl or boy or any human being just respect it just accept it ....
മോറൽ വാല്യൂസ് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല... വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും നന്മ പഠിപ്പിക്കണം.നിലവിലെ വിദ്യാഭ്യാസം ജോലി കിട്ടാൻ മാത്രമാണ്.
@@yourfriend2090 correct
നമ്മളാണെകിൽ ഒരു ജാവനിൽ തിരുന്ന പ്രശ്നമേ ഉള്ളു ✌🏻
കൂട്ടുകാരന്മാർ സപ്പോർട്ട് ചെയ്യിതു എന്നാണ് പറഞ്ഞുകേട്ടത് ....
Pennalla✌️
@@antonymalayattoor7678 കുറച്ച് വിവരം ഉള്ള കൂട്ടുകാർ ആണെകിൽ പറഞ്ഞു മനസിലാക്കിയേനെ 🙏
അതെന്താ ജാവൻ?
@@muhammedameen5366 200 rs Rum ha ha
ഇനി ആർക്കും ഇങ്ങനെ ഒന്നും വരരുതെന്ന്
ഓരോ കാര്യങ്ങൾ കാണുമ്പോഴും
കേൾക്കുമ്പോഴും ചിന്തിക്കും.. ഈ വാർത്ത നാളെ തീരും.. പുതിയ വാർത്ത വരും..😔😔
ഇത്ര നാളും വളർത്തിയ രണ്ടു വീട്ടുകാരുടെ അവസ്ഥ
അവനിൽ ആത്മാർത്ത പ്രണയം ഉണ്ടാവാം കാരണം അല്ലങ്കിൽ അവൻ സ്വയം മരിക്കില്ലായിരുന്നു😔 അതാവും നഷ്ടങ്ങളിൽ താങ്ങാൻ പറ്റാതെ ആയത് പ്രണാമം ബ്രോ സ്നേഹം അമൂല്യമാണ് ആണും പെണ്ണും മനസറിഞ്ഞ് ചേർത്ത് നിർത്തുക സ്നേഹം എവിടയും വിജയിക്കട്ടേ പ്രണാമം രണ്ട് പേർക്കും😔
@@ashrusvlog aathmaartha premem mannaankatta. Aayirunnenkil avar Rand perum ippozhum jeevicch irunnene
@@ashrusvlog snehicha Penn happy ayittu erikannam ennu chindikunnavarku aahnu athmartha prannayam.allathe ethu oru mathiri selfish swabhavam.nannam elle prannamam parayan.ethu support cheyanum kure per kashtam thanne 😑
Waiting🥴
Nightmare of Kerala...
ASHWIN MADAPPALLY
🔥🔥🔥🔥🔥🔥🔥🔥🔥🔥
❤️❤️❤️❤️❤️❤️❤️❤️❤️❤️
🔥🔥🔥🔥🔥🔥🔥🔥🔥🔥
ഒറ്റ☝️ ലക്ഷ്യം INDIAN ARMY ⚡🇮🇳
🥰👍👍
🙌🙌🙌
🇮🇳👑
ഇത് പ്രണയമല്ല. ഇത് അഭിനിവേശമാണ്. സ്നേഹം വർദ്ധിക്കുകയും മാനസിക വിഭ്രാന്തിയിലേക്ക് മാറുകയും ചെയ്തു.
സത്യം
അതല്ല രസം ഇന്ന് മൂന്നാമതൊരാൾ മാനസയുടെ പേരിൽ ആത്മഹത്യാ ചെയ്തിട്ടുണ്ട് 😄😄
അതങ്ങനെ ഒരു ഫുണ്ട
ചിലപ്പോൾ മാനസികമായ കാരണം കൊണ്ട് മരിക്കുന്നു എന്നെഴുതി വച്ചത് തെറ്റി മാനസ കാരണം എന്ന് വായിച്ചതാവും.
@@_Annraj_ athu point 😛
@@_Annraj_ point 😆
ഒരാൾ NO പറഞ്ഞാൽ അതിനെ accept ചെയ്യാൻ പഠിച്ചാൽ മതി, ആരുടെ ആണെങ്കിലും തീരുമാനത്തെ മാനിക്കാൻ ശ്രമിക്കുക. ഒരു തേപ്പു കിട്ടി എന്ന് കരുതി ഭൂമി അവസാനിക്കും എന്ന് വിചാരിക്കാതിരിക്കുക. Its not a big deal, move on. ഇതൊക്കെ നമ്മടെ വീട്ടിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പറഞ്ഞു മനസിലാക്കുക.
oraal no paranjal Vivaha vaagdhaanam nalki peedipichu ennu parayunathu sheriyano? athu enthanu accept cheyathe..
@@ravichandrannair2615 ഒരിക്കലും ശെരിയല്ല. പരസ്പര ധാരണയോടെ ചെയ്യുന്ന കാര്യം breakup ആയി കഴിഞ്ഞാൽ എങ്ങനെ പീഡനം ആകും 🙄
@@Realangel988 ഒരുത്തന്റെ കയ്യിലുള്ളതെല്ലാം ഊറ്റിയിട്ട് അവനോട് No പറയുന്നത് അവളുടെ അവകാശമായി കാണാൻ സൗകര്യമില്ല, പച്ച മലയാളത്തിൽ daddy ഇല്ലായ്മ എന്നു പറയും
@@mrperfect6839 ഊട്ടാൻ നിന്ന് കൊടുക്കേണ്ട കാര്യമുണ്ടോ?? അപ്പോ താങ്കളുടെ അഭിപ്രായത്തിൽ ഒരുത്തി or ഒരുത്തൻ ഊറ്റി പോയാൽ കൊല്ലണം എന്നാണോ 🙄🙄
Totally with ur point
കലികാലം... കൊറോണ ഒക്കെ തോറ്റു പോകും ഇതിന്റെ മുൻപിൽ
ജീവൻ കൊടുക്കാൻ തയാർ ആണ് എന്നു പറഞ്ഞിട്ട് ജീവൻ എടുക്കാൻ ആണല്ലോ തോന്നിയത് ആത്മാർത്ഥമായി സ്നേഹിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞകിൽ കൊല്ലാൻ തോന്നുക പോലും ഇല്ല 💯
💯💯💯🥺
സത്യം 💯
രാഖിൽ തലക്ക് വെടി കൊണ്ട് on the spot തീർന്നു ബട്ട് മാനസ ക്കെ അപ്പോഴും ജീവൻ ഉണ്ടാരുന്നു കിടന്ന് പിടക്കുന്നു udarunnu ശരിക്കും വേദന മുഴുവൻ സഹിച്ചത് മാനസ ആണ് 🙇🙏
@sachy felipeneto engane ariyam.?
@@amruthaammu2820 video full kaanathe comments vaayichal ariyilla
ഈ ലോകത്ത് ജീവിക്കണമെങ്കിൽ പണം വേണം അതും കുറെ വേണം അല്ലാതെ പ്രേമവും,പ്രണയവും മാങ്ങാണ്ടിയാണ് 😏😏😏
Exactly.. Youngsters must be trained for that 🔥
@@AswinMadappally അതേ broii പറഞ്ഞിട്ട് കാര്യമില്ല....
ഈ കാലത്തെ പ്രണയം വെറും കാമവും പ്രതികാരവും മാത്രമാണ്....
6
Angine onnum paranju kodukkalle bro.pine panam undakkanulla kuthum kolayavum😀
Enne.. Oru reason illathe.. 5 year pranaichaval... Itat... Poyi.... 🙄.... Njn.. Frndsnodu share cheyth... Ipo happy ayi irikanu 🥲
3 kollam premichit enne thechit poyavalokke enne thozuth nilkkanam😹🙌
Njan athin shesham army l chernu
🔥🔥
Nalla theerumanam 😀😀
7 കൊല്ലം കഴിഞ്ഞ് കിട്ടിയവർ ഇവിടെ ഉണ്ട്.
Enik 5 yrs kayin aanu kittiyath🤣
🤞🏻🤞🏻
10 yr സ്നേഹിച്ചു.. പിരിഞ്ഞു...
ഇത് വരെ ഒരു ക്രൈം നു പോയിട്ടില്ല....
ഒത്തിരി സ്നേഹിച്ചിരുന്നു so അവൾ ക് എന്നെക്കാളും നല്ല ഒരാളെ കിട്ടട്ടെ എന്ന് വിഷ് ചെയ്തു... ഇപ്പൊ 7 yr കഴിഞ്ഞു അവളും ഞാനും ഇതുവരെ കെട്ടിയിട്ടില്ല....
ശരിക്കും ഇങ്ങനത്തെ ന്യൂസ് കേൾക്കുമ്പോ വിഷമം ആണ്....
Entha randaalum kettaathe?
@@shahanas5682
എന്തോ... അവൾക് പകരം ആയി ആരെയും കാണാൻ പറ്റുന്നില്ല.. പിന്നെ ezhettu yr ആയി ഞാൻ കണ്ടിട്ടില്ല പിന്നെ.. എന്റെ നാട്ടിൽ നിന്നും പോയി... മലബാറിൽ എവിടെ യോ ആണ്.. കഴിഞ്ഞ ഇടയ്ക്കാണ് അറിഞ്ഞത് mrg ഇത് വരെ കഴിഞിട്ടില്ല എന്ന് 😔
Ayaale poyi neril kaaanoo.. Samsaarikkoo.. Vivaham cheyyu ennitt
@@shahanas5682
ഏയ്.. അയാൾക് അങ്ങനെ ഒരു താല്പര്യം ഇപ്പൊ ഇല്ല. ഉണ്ടെങ്കിൽ എത്രയോ മുമ്പ് എന്നെ വിളിച്ചേനെ...
രണ്ടു മത വിഭാഗം ആയിരുന്നു... So അവളുട വീട്ടുകാർക്കു അന്നേ ഇഷ്ടം അല്ലായിരുന്നു... അവരുടെ ചിന്താഗതി ക്കു ഇപ്പോഴും മാറ്റം ഒന്നും ഉണ്ടാവില്ല 😔
പണ്ടൊക്കെ കത്തിൽ തുടങ്ങിയ പ്രണയം ഇപ്പോൾ കുത്തിലും കത്തിക്കലിലും വെടിവെപ്പിലും വന്ന് നിൽക്കുന്നു. ദയനീയം തന്നെ😑
ഇതെല്ലാം കാണുന്ന മരുന്നിന് പോലും ഒരു പ്രേമം ഇല്ലാത്ത ഞാന്‍ 😎
😂😂
I want to become a scientist.. And,I will make a medicine for a Dangerous Disease.....💪💪
Nee nth venelum aavu . ayinu nee evde vann ithokke nthina parene
@@Zoro_san._ That is my right..You have no voice for question me.
ചങ്ങനാശ്ശേരി യിൽ നടന്ന അപകടത്തെ കുറിച്ച് video ചെയ്യണം. കൊറേ Reel Riders കാരണം യഥാർത്ഥ Riders ഇന്റെ യും കൂടി പേരാണ് പോകുന്നത്
കേരളം ഒരു ഭ്രാന്തലയം 🙂
No doubt ! Peoples are fucking frustrated. My state is much better than kerala. Hey ! Anybody there from kerala to be said that they are damn proud of their own state ? What a funny administration has been placed on your dick heads !😂😂😂😂. Pray for a sudden recovery!
@@sunilxavierdias4305ഐ ആം ഫൈന് താങ്ക്സ് ..... 😂
@@dinoopvm774 kon ho tum ?
True
@@sunilxavierdias4305 off you go mate. Jaa jaake bhartan dho
ഇങ്ങനെ ഉള്ള വാർത്തകൾ ഒക്കെ കേൾക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു......😥
ന്താ മോളെ നീ fear ആയോ 😂❌️😎
Oodi rekshapetto engodelum education oke. Kittiyit
@@bullymaguire8458 😂
Ninne onnu premichottae
കേട്ടിട്ടു പേടിയാവുന്നു 😢എനിക്ക് 3പെൺ മക്കളും,1ആൺകുട്ടിയും ആണ് ഉള്ളത്.ജീവിതത്തെ കുറിച്ചും ഇത്തരം കാര്യങ്ങളെ കുറിച്ചും ഒക്കെ കേൾപ്പിച്ചു കൊടുക്കാറുണ്ട്. പറയേണ്ടത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുമുണ്ട്.എന്നാലും അവരുടെ ഭാവിയെ കുറിച്ച് എനിക്ക് നല്ല പേടിയുണ്ട് 😔🤲എല്ലാവരുടെയും മക്കളെ പടച്ചവൻ കാക്കട്ടെ. ആമീൻ.
..
Padipiche kodukanam
ഇത് ഒന്നും ഇവിടം കൊണ്ട് അവസാനിക്കില. തുടർന്ന് കൊണ്ടേ ഇരിക്കും 🙏🙏🙏🙏😔😔😔
ഇപ്പോൾ പ്രണയനൈരാശ്യം വന്നാൽ ഒന്നിലേൽ ആത്മഹത്യ അല്ലേൽ കൊലപാതകം.... പ്രബുദ്ധ കേരളം 😏👏
നല്ല ജോലി വാങ്ങി ആദ്യം മാതാപിതാക്കളെ സംരെക്ഷിക്കുന്നവൻ ആണ് യഥാർത്ഥ ആൺകുട്ടി.. ബാക്കി എല്ലാം പിന്നെ.
Onnn podo
@@prestine2018താൻ പോടോ.പിന്നെ.. വീട്ടുകാർ കഷ്ടപ്പെട്ട് ഇല്ലാത്ത പൈസ മുടക്കി പഠിപ്പിക്കുമ്പോൾ പഠിക്കാതെ കറങ്ങി നടന്ന പ്രണയിക്കുന്നവൻ ആണോ ആൺകുട്ടി.സ്വന്തം ആയി അദ്വാനിച് വാങ്ങിയ ഫോണിൽ നിന്ന് കാമുകിയെ വിളിക്കണം.അതാവണം ആൺകുട്ടികൾ..
Yaa bro
@@nithinmohan3777 ജീവിതത്തിൽ ഇടക് വെച്ച പരിചയപ്പെട്ട ഒരാൾക്കു വേണ്ടി ജെനിപ്പിച്ചവരെ നമ്മൾ മറക്കരുത്. അത്രെ ഞാൻ ഉദ്ദേശിച്ചോളൂ 🙂
Correct
വന്ന് വന്ന് ഇപ്പോൾ ഫോണൊക്കെ കൊണ്ട് നടക്കുന്ന പോലെ ഒക്കെ എല്ലാരും തോക്കൊക്കെ കൊണ്ട് നടക്കാൻ തുടങ്ങിയൊ🙄
Iyalu sukshikuka 😅😅😂
ഒന്നര വർഷം കഴിഞ്ഞാൽ ഒരുപക്ഷെ ഒരച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾക് ചിറകുവന്നെൻ......... എല്ലാം നേടാൻ പോകുന്ന അവസരത്തിൽ ജീവനെടുക്കുന്നത് ഭയാനകമാണ്
Well Said Aswin😊👏
Nikk thonnunnu premanairashyam matravalla policeil complaint koduthille motham koode aayappol paka koodi police kar upayogikkunna sadhanam thanne upayogich ang theerth😒😔
Ee chechi ende senior aane njn avade aane padikkunnate ende hostalinde appurattane ee chechiyude hostal
Egne und avde scn?
Malik ഇറങ്ങിയ സമയം എല്ലാ UA-camrs ഉം അതിനെ കുറച്ചു സംസാരിക്കുക ഉണ്ടായി അശ്വിൻ മാത്രം അതിനെ കുറച്ചു ഒന്നും പറഞ്ഞില്ലാലോ
പറയുമെന്ന് കരുതി കാത്തിരുന്നു 🙂
മാനസ സ്റ്റേ ചെയ്ത വീട് ഉടമ & ഫാമിലി യുടെ ഇപ്പോഴുള്ള അവസ്ഥ... വീട്ടിൽ താമസിക്കാൻ ചെറിയ പേടി ആകും... ഇനിയും അവിടെ താമസിക്കാൻ 😭😭
വാർത്ത കേട്ടപ്പോൾ ഒരുപാട് സങ്കടമായിപ്പോയി😔😢
Instagramൽ story കണ്ട് അപോയെ വിചാരിച്ചതാ ഇതിനെ കുറിച്ച് video ചെയ്യുമെന്ന് 😔😔
People should have enough maturity to overcome these situations. Everyone has their right to live and we have the right to choose.
ഇതിൽ നിന്ന് മനസിലാക്കിയ കാര്യം എന്താണ് എന്ന് വച്ചാൽ education എത്രത്തോളം important ആവുന്നുണ്ടോ അത് പോലെ important ആണ് മനുഷ്യതും പഠിക്കുക,എങ്ങനെ എല്ലാരോടും പെരുമാറുക തുടങ്ങിയ കാര്യങ്ങൾ ഇനി സ്കൂൾ മറ്റും പടിപ്പിക്കേണ്ടി വരും.
Crct
നമ്മുടെ വീടിന്റെ അടുത്താണ് ഈ സംഭവം നടന്നത് 🤒
കണ്ണൂരൊ.. അതോ ernakulamo
😕
@@RISHNA-JITHIN.10 Sambavam nadannath kothamangalam .Kannur narath aan manasayude veed.
@@RISHNA-JITHIN.10 Ernakulam,Nellikkuzhy
@@rifanas.a9271 ariyavunnavarano
എന്റെ ലക്ഷ്യം ഇതൊന്നും അല്ല കുറെ cash ഉണ്ടാക്കണം nnit full trip അടിക്കണം 😊 explore🌏🖇
I was waiting for this video..
Avan prenayichirunu ennu parayunathu sheriyella !!!
Prenayichal avane kondu athu cheyyaan kazhiyilla 🙄
👍👍🥰❤️
വീഡിയോയുടെ ലാസ്റ്റ് കണ്ടാ മനസ്സിലാക്ക.... ബ്രോയുടെ..... വികാരം...
അവനു പ്രാന്തു ആയിരുന്നു. അവനു ചാകണം എകിൽ ചകത്തില്ലായിരുന്നോ. പാവം മനസാ 😥😥😥
കഷ്ടം!
പ്രണയം ആണ് ത്രെ 🤕🤢
Nallatha🤣
@@ajeenaaju4789 yes yes😆💯
സമൂഹത്തിൽ ഇനി എന്തൊക്കെ ആണോ കാണാൻ പോകുന്നെ 🙄
Erotomania :- kind of a delusion where a person thinks that she/he loves that person and acts violently if try to argue with him
Acid thokku kathi. syooo ini korch kaalam kazhinja valla bomb okke iduvode?
Illa athokkey outdated aayi ...mikkavaarum VIRUS ATTACK aakum.undaakaan pokunnathu
Arikk ariyam ഈ lokhathinte pokk engot ആണ് എന്ന്
@@gangarajendran3495 athe chechi
വന്ന് വന്ന് സ്വന്തം നാട്ടിൽ വെടിവെച്ചുകൊന്നത് you tube കാണണ്ട അവസ്ഥയായി😔 kl 44
🥲💔
പ്രണയം അല്ല ഈ ലോകത്ത് എല്ലാം പണത്തിൽ അധിഷ്ഠിതമാണ് പ്രണയിക്കുബോഴും സൗഹ്രദം കൂടുബോഴും ഒപ്പത്തിനൊപ്പം ഉള്ളവരെ മാക്സിമം തെരെഞ്ഞടുക്കാൻ ശ്രമിക്കുക പണം അല്ല എല്ലാം എന്നത് ഒരു കവിഭവന മാത്രം നന്ദി നമസ്കാരം 🙏❤
എല്ലാവർക്കും തന്നെ നല്ല ഒരു ഉപദേശം തരുന്ന വീഡിയോ തന്നെ, നിരാശയിൽ നിന്നുണ്ടായ വൈരാഗ്യം തന്നെയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്,ആരായാലും സ്ത്രീയായാലും പുരുഷനായാലും വിവാഹത്തിന് മുൻപ് ആരെയും അമിതമായി സ്നേഹിക്കരുത് ഈ ലോകം എന്നുപറയുന്നത് കാണാൻ അഴകുള്ള ഒരുപാടു പേരുണ്ടാകും നമ്മളെ ആകര്ഷിക്കുന്നതിനുവേണ്ടി നമ്മൾ അവരുടെ ആകര്ഷണത്തിൽ വീണുപോകരുതു,മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴംചൊല്ല് നമ്മൾ വിശദമായി പഠിക്കേണ്ടതുണ്ട് . വിവാഹത്തിന് ശേഷം പുരുഷനാണെങ്കിൽ വിവാഹംചെയ്ത പെണ്ണിനെ പ്രേമിക്കുക സ്ത്രീയാണെങ്കിൽ നേരെതിരിച്ചും,യഥാർത്ഥ സൗന്ദര്യം എന്നത് മനസ്സിന്റെ സൗന്ദര്യം തന്നെ.
Bhai , true love aanenkil ondaloo...avne breakupo entho aayikottee....poyaalum avlde happy life aayirrikum avn agrahikune...let her be free and happy...! Athream vijarikum...enit aa girlnte happiness aalojikum...nice boysum ond😇😉
Bro. Ningal paranja kaaryangal motham kettu. I have some questions.
1. Pg ennu parayunna oru facility, Athil engane, athum girls pg, oru stranger, a boy, engane kayarum.
2. Avle oru roomil kondu poyi ennu parayunnu, appol avalude friends, as per my thought, friends problem aakkanam, allenkil avare gun, undennu parayunnu, gun point il niruthanam.
3. If they know about the situation, avar accordingly, react, avalude friends, cheyyande. Angane onn paranjathaayi kettilla, according to your presentation on the page.
Do you have any answer for my simple logic question....?
I'm expecting a reply..
Pg ayitt thamasikkunnath melathe nilayil aane. Avde purath ninn thanne keran pattum.. avan vannath kand friends pedith thazhe ownersne ariyikkan poyappol ane ee incident nadakkunnath
Pranayam pottiyappol Anu ee jeevithathil enik nedipidikkan vere orupad karyagal undennu manasilayath
I knew it... This video was awaiting for us in Aswin ser's work house
ഇതൊക്കെ കാണുമ്പോ പ്രണയിക്കാൻ തന്നെ പേടി ആവുന്നു.
പ്രണയം നിരസിച്ചാൽ കാമുകൻ കൊല്ലും. പ്രണയിച്ചാൽ ചെല വീട്ടുകാർ കൊല്ലും. എങ്ങനെ നോക്കിയാലും മരിക്കും...
എന്ത് ലോകം ആണ് ഇത്. ഈ നാടിന് ഇത് എന്താ പറ്റിയത്.......
നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ട. അങ്ങനെ ആണ് തീരുമാനിക്കേണ്ടത്
Bro , don't be a fool , ivanoke views kittan vendi verthe terror scene indakunnath aan , ath thanne aan ivante oke lakshyavum ... Pranayathin alla prashnam , madapallyk aan 😂
One more : vedi vacha rakhil ivane subscribe cheythitund 🤣 verthe alla 😭
പ്രണയം 100% വും Success ആവില്ല 😒. എത്ര തവണ പറഞ്ഞാലും മനസ്സിലാവില്ല.. 😒
Brother നിങ്ങളുടെ ഓരോ വാക്കുകളും തീ ആണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
💯💯
🥰🥰❤️
വീട്ടുകാരുമായി നല്ല അടുത്ത ബന്ധവും , നല്ല സുഹൃത്തുക്കളും ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് തോന്നിപോകുന്നു
Very true
100 % true... Aa makanil ethrayoke maattam sambhavichittum manasilakan sadhikatha achanum ammayum poorna parajayamanu... Avasana divasangale avante emotions arinja avante sahodaran athilum valiya parajayam... Avante manas aake thottittullath maanasa mathramanu... Yathoru aduppavumillatha kure veettukarund eth pole....
🙄🙄
Nadinte Avastha😑😑
Padippe undayitte ore karyavum ella athyam vivaram venum🥴🥴
Bookil ninn common sense kittulaallo. Ath janmanaa vende🙂
അവസാനം വന്നപ്പോൾ പ്ലിംഗ്. വലിയ താമസമില്ലാതെ ഏതെങ്കിലും ഒരുത്തൻ അടുത്ത പണി ഒപ്പിക്കും😜not the .
Was waiting for this video .... 🥺🥺
Ente hostel-inte aduthanu... 😢😢
😑😑
@@AswinMadappally veedinu ullil polum arum ippol safe alla.... 🥺😢
@@ashavinu2124 🌃👌
@@ashavinu2124 ശബ്ദം കേട്ടോ
@@ashavinu2124 😚g
രാഖിൽ ഈ ചാനലിന്റെ subscriber ആണ് കേട്ടോ... അയാളുടെ channel ലിസ്റ്റിൽ ഉണ്ട് Aswin Madappally.. ആകെ 17 channels ആണ് subscribe ചെയ്തിരിക്കുന്നത്...അതിൽ ഒന്ന് Bandookwale.. Gun related ആയിട്ടുള്ളത് ആണ്..
Verdhe alla 😂 ivante oke video kandal pinne.....
അവസാനം സംസാരികാം എന്ന് പറയുമ്പോൾ ഒരു ത്രില്ലാണ് 🔥
Pranayam...love...edh onnum viliya sambhavm alaaa,,,adym nale oru career,,life okke adich polich , parents inne sandoshipich,🥰 friends okke ayittu lyf agot powlikyanm...oru lyf ee ullu adh agot jeeviknm. Ennikum Indai break up avnte klynm next mnth Ann adum nte frndait,,,avr Rand perum enne pattichu , so it doesn't mean that I will spoil my entire life by thinking about that dog and bitch,let them go to hell 🤭. Namale vendathavare namakum venda athrem ullu.
That's my gurl 💪🏻🔥
Edeyy ninte channel avan subscribe chythirunnu.
Njan avante subscription list kandu
Apo kaaryangal eethand pidikitiyallo bro 😂🔥
@@athul459
🤣🤣🤣👍👍👍
Viewers koottaan vendi ingnokke captionum thumbnailum kodukkaathirikkuu please...ith avarude familyum kaanaan idayullathalle..
2 വർഷം മുൻപ് ഞങ്ങടെ തിരുവല്ലയിൽ ഇതുപോലെ ഒരു പ്രേമനൈയിരാശ്യത്തിന്റെ പേരിൽ ഒരു ചേച്ചിയെ തീകൊളുത്തി കൊന്നതാണ് 😐
അതെ
Well explained aswin..Conclusion 💯 right u said it.. grow up🙂..
Keralathinu brandhayi 🥴 love matramala jeevitham ...there are many other things in life that gives us happiness try to find it other than love,marriage....give importance to career,success always...make money .keep an aim..aland marriage & love aim aki vekendath when u reach at a posiiton anu ..& nammalk kitaan uladh anel kitum alel ila..adhinoke mind paagam peduthy matured avaan orotharkum patanam ..whatever happens life should move on..
Istam undegil kitanel kitum ilegil ila...nala open minded ayi suhurthukal ayalum parents ayalum samsarikan padikanam..apo thane oru ashvasamanu if a person is struggling with depression after break up..motivate that particular person abt other aims & happiness in life...so in that case as u said grow up ..grow up in terms of thinking ..the way we see & take things
Aadhee...
@@WorldOfRumaiza ah chechiye😂🙌
@@aadhi8904 😊
@@WorldOfRumaiza 😍entho
സത്യസാധമായ ഇഷ്ടം ഒന്നുല്ലേ ഈ കാലത്ത് 🤔🤔🤔🤔
Bro....ee case nte oru gathi okke sharikk arinjitt porarnno video....I mean the source of Gun,etc....
Waiting ayirunnu💯🥺
Aswin ഞാൻ ഇപ്പോൾ പ്രധാന വാർത്തകളൊന്നും പത്രത്തിൽ നോക്കാറില്ല, Aswin ൻ്റെ video കാണും, അതുപോരേ വാർത്തകൾ പഠിച്ചതു പോലെയാകാൻ
Athentha ithil ella varthayum varuvo??