ROSA ROSA | ABDULLA FADHIL | Nabidina Songs 2023 | MANSOOR KILINAKKODE | fadil moodal new song 2023

Поділитися
Вставка
  • Опубліковано 31 сер 2023
  • #RosaRosa #AbdullaFadhill #nabidinam_2023 #nabidinam2023 #Nabidinamsongs #nabidinam #nabidinaganangal2023 #nabidinaSongMalayalam #MANSOORKILINAKKODE
    #FadilMoodalNewSong2023
    ROSA ROSA | ABDULLA FADHIL | nabidina song | Nabidina Songs 2023 | fadil moodal new song 2023
    ✨✨✨✨✨
    കഴിഞ്ഞ റബീഉൽ അവ്വലിൽ തരങ്കമായ നബിയെ നബിയെ
    എന്ന ഹിറ്റ് ഗാനത്തിൻ്റെ രണ്ടാം ഭാഗം. റോസാ റോസാ
    ഏറ്റവും പുതിയ ഗാനം നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു.
    പരമാവധി ഷെയർ ചെയ്ത് വിജയിപ്പിക്കുക.
    ✨✨✨✨✨
    NABIYE NABIYE | ABDULLA FADHIL MOODAL | MANSOOR KILINAKKODE | Fadil Moodal New Song 2022
    Vocals : Abdulla Fadhill Moodal
    Lyrics & Music : MANSOOR KILINAKKODE
    PRODUCER : SIRAJUDHEEN LATHEEFI NEERKUNAM
    PROGRAMME CONTROLLER: Muhammed Aboobakker
    Special Thanks:
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    #abdullafadil #abdullafadilsong #abdullafadilnewsong #abdullafadilmoodal #abdullafadilmadhsong #abdullafadilmoodalarabicsong #abdullafadilwhatsappstatus #abdullafadillatestsong #abdullafadileidsong #abdullafadilallsongs #abdullahfadilarabicsong #abdullafadil #abdullafadilyoutubechannel #abdullafadilgroupsong #abdullafadilmashup
    #abdullafadilnew #abdullafadilnewsong2022 #abdullafadilsong2022 #MuflihPanakkad
    #abdullafadilnewsong2022
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented
    NABIYE NABIYE | ABDULLA FADHIL MOODAL |MANSOOR KILINAKKODE | Latest Song

КОМЕНТАРІ • 437

  • @bulbulemadeena6353
    @bulbulemadeena6353  10 місяців тому +545

    റോസാ റോസാ പൂവ് അഴകുള്ള നേതാവ് 2 മുത്തും പവിഴ കല്ലും തോൽക്കും പൂമുഖം പരി പൂർണ ചന്ദ്ര ചെല് ചെല്
    (റോസാ )
    വാനമിലേറിയതാണെ ആ തങ്ക ദേഹം വർണ പൂ മഴ യാണെ വാസന്ത രാഗം 2 അമ്പിയ രാജാ ചെമ്പക റോജാ തിരു ഗുരു ഇരു ജഗ നേതാ 2കനക ക്കനി സൂനം യാനബി യാനബി 2 ത്വാഹാ നേതാവേ സ്നേഹ തേനൂറും പൂവേ..
    (റോസാ )
    മിന്നും സ്വർഗ്ഗ സ്ഥാനം സരണീ റസൂലേ പൊന്നും കൊണ്ടൊരു പാലം പണിതുള്ള നൂറേ 2 പാവന താരം മോഹന തീരം പനി മതി നിധി യോ ഹാരം 2 കമനീയ വിശേഷം യാ നബി യാനബി 2ത്വാഹാ നേതാവേ സ്നേഹ തേനൂറും പൂവേ
    (റോസാ )

    • @user-nh2to5xp4q
      @user-nh2to5xp4q 10 місяців тому +18

      Nalls upakaram ❤❤ TNX

    • @RaihanRaihanshamsheer-dy3jb
      @RaihanRaihanshamsheer-dy3jb 10 місяців тому +13

      Thanks ♥️

    • @raihanshamsheer4316
      @raihanshamsheer4316 10 місяців тому +13

      Masha allah ! ❤️❤️
      Thanks 💚💚

    • @Sakkeena-mk9qg
      @Sakkeena-mk9qg 10 місяців тому +15

      Super

    • @msgod68047
      @msgod68047 10 місяців тому +18

      താങ്ക്സ് നല്ല ഉപകാരമായി
      ഞാനിത് കേട്ട് എഴുതുകയായിരുന്നു.
      അധികവും തെറ്റ് ആയിരുന്നു എഴുതിയത്. വളരെ വളരെ ഉപകാരം 👍👍👍

  • @rashidamuneer5017
    @rashidamuneer5017 10 місяців тому +42

    Masha allah, മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @maimoonamampad2008
    @maimoonamampad2008 9 місяців тому +6

    Masha Allah ❤❤❤

  • @safasulaikha4028
    @safasulaikha4028 10 місяців тому +6

    ماشااللہ

  • @noufalnihad5042
    @noufalnihad5042 10 місяців тому +22

    നമ്മുടെ ഫാടിമോൻ നല്ല പാട്ടുമായ് തിരിച്ചെത്തി ❤🥰

    • @noufalnihad5042
      @noufalnihad5042 10 місяців тому +1

      Tanks ❤🥰

    • @khadeejaarakkal2344
      @khadeejaarakkal2344 10 місяців тому

      ജ്ഞാബിക്ഫുലൈടട്ട് ദ്ന്നസ് യമജ്ജ്

  • @salmansalman-ws1uu
    @salmansalman-ws1uu 10 місяців тому +5

    🥰👍🏻 masha allah

  • @sadikc.a7553
    @sadikc.a7553 4 місяці тому +3

    ❤❤❤❤❤ Masham allah alhamdulillah chewers song😊😊😊❤❤❤❤❤

  • @MansoorKilinakod-bt8wn
    @MansoorKilinakod-bt8wn 10 місяців тому +474

    അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് എന്റെ രചനയിലും സംഗീതത്തിലും പ്രിയ ഗായകൻ അബ്ദുള്ള ഫാദിൽ പാടിയ ഈ ഗാനം ഈ റബീഹുൽ അവ്വലിൽ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു

    • @songgroup870
      @songgroup870 10 місяців тому

      ua-cam.com/users/shortsnj0eEOg42nk?si=Ttx4mHjTotT1ASCA

    • @JS-wz2mb
      @JS-wz2mb 10 місяців тому +8

      അടിപൊളി ഇക്ക

    • @user-nc8tf9uc4b
      @user-nc8tf9uc4b 10 місяців тому +8

      Iniyum nala soung venam padachon anukrhikkattea

    • @mammedp6205
      @mammedp6205 10 місяців тому +4

      Lyrics vido

    • @soudakavot2824
      @soudakavot2824 10 місяців тому +5

      ഈ സോങ് എഴുതി കണിക്കൊമോ

  • @Raees292
    @Raees292 10 місяців тому +81

    ഈ ശബ്ദം ഫാദിക് ഇനിയും നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ s

  • @kulsuibrahim1848
    @kulsuibrahim1848 9 місяців тому +4

    Masha
    Allah🎉❤

  • @MuhammedSinan-ug3np
    @MuhammedSinan-ug3np 10 місяців тому +118

    Masha Allah ❤️
    ഓരോ നബിദിനത്തിനും ഫാദി പാടിയ അടിപൊളി ഗാനങ്ങൾ ഉണ്ടാകും 😍
    അല്ലാഹു ശബ്ദം നില നിർത്തി കൊടുക്കട്ടെ ആമീൻ

  • @hameedp4615
    @hameedp4615 10 місяців тому +18

    മാഷാഅല്ലാഹ്.... 👌

  • @user-im2gc2st3m
    @user-im2gc2st3m 10 місяців тому +3

    Maa sha allah

  • @haneefaph
    @haneefaph 10 місяців тому +11

    മാഷ അല്ലാഹ്

  • @user-mh4yt6yw7j
    @user-mh4yt6yw7j 10 місяців тому +9

    Masha Allah...fadil mon valarnnalum sound ippoyum cute an.allahu ee voice nilanirthi tharatte aameen❤

  • @anasma6871
    @anasma6871 10 місяців тому +20

    മാഷാ അല്ലാഹ് ❤.
    പൊന്ന് മോനെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ 🤲🏻

  • @Farhan-mz1bw
    @Farhan-mz1bw 10 місяців тому +5

    😊😊😊😊❤❤❤❤

  • @NoufalsiluNoufalsilu-sk4qo
    @NoufalsiluNoufalsilu-sk4qo 9 місяців тому +3

    MAASHA ALLAH ❤❤❤

  • @mazinnizam-ez3ph
    @mazinnizam-ez3ph 10 місяців тому +5

    Supr song masha allh

  • @user-kr8kv8yh5c
    @user-kr8kv8yh5c 10 місяців тому +31

    ഞാൻ നബിദിനത്തിന് ഈ പട്ടാൺ പാടുന്നത് അടിപൊളി മാഷാഅല്ലാഹ്‌ ❤❤😍🌹🥰😘👍😗🤩

    • @jamsheeranuru8247
      @jamsheeranuru8247 9 місяців тому +1

      Ningal nangal naattil vannirinnu
      Ormayundo vk padi yil Ann koode
      Ninn selfie iduthu😊

    • @husna9639
      @husna9639 7 місяців тому

      Aynedha

    • @jamsheeranuru8247
      @jamsheeranuru8247 7 місяців тому

      @@husna9639
      Ayin pullitta oyin

    • @soumydiyan5234
      @soumydiyan5234 3 місяці тому

      9
      ​@@husna9639

  • @Muhammadansil___540
    @Muhammadansil___540 9 місяців тому +5

    ഫാദിൽ മോനെയും പാട്ടും ഒത്തിരി ഇഷ്ടം

  • @RjfucgFhtuh-bt3cm
    @RjfucgFhtuh-bt3cm 10 місяців тому +8

    Mashallah

  • @ramla.k4268
    @ramla.k4268 10 місяців тому +9

    Masha allah❤
    Fadi adipoliya
    Allahu fadiude
    Shabdam nilanirthaan thawufeek cheyyatte
    Ameen ❤❤❤❤
    Inium orupaad uyarangalil allahu ethikkatte👍👍👍👍❤❤❤

  • @ponnuskpz3692
    @ponnuskpz3692 9 місяців тому +5

    Mashaallah❤

  • @user-cj5dq4ey7s
    @user-cj5dq4ey7s 10 місяців тому +3

    Masha allah fadhil❤🤲🥰

  • @safeenaniyas6298
    @safeenaniyas6298 10 місяців тому +4

    Masha allah ❤

  • @nihalayan8296
    @nihalayan8296 9 місяців тому +18

    ഫാദി മോന് ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🥰✨️🤲

  • @meerankuttisaqafi480
    @meerankuttisaqafi480 10 місяців тому +4

    Masha allah ❤😊

  • @shadabban3037
    @shadabban3037 10 місяців тому +3

    Mashallah fadhimon polichu 👍👍👍

  • @haseenashihab2198
    @haseenashihab2198 10 місяців тому +4

    സൂപ്പർ

  • @maimoonamampad2008
    @maimoonamampad2008 9 місяців тому +4

    super fadhi polichu

  • @RaihanRaihanshamsheer-dy3jb
    @RaihanRaihanshamsheer-dy3jb 10 місяців тому +20

    Mashallah 🤲 super fadhikakka I love his beautiful sound 💚💚
    Happy Birthday fadhikakka 🎉🎉🎁🎁 Alhamdhulillah 🤲🤲🤲

  • @NihmaNimas
    @NihmaNimas 9 місяців тому +44

    ഫദിൽ മോന്റെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲

  • @ShameemHaq-ve8te
    @ShameemHaq-ve8te 9 місяців тому +4

    ♥️♥️♥️

  • @shahanas.kshanu4567
    @shahanas.kshanu4567 10 місяців тому +7

    Maa shaa allah...ma favourite singer 😊

  • @rubeenarubeena5179
    @rubeenarubeena5179 10 місяців тому +4

    ❤❤❤a👍🏾👍🏾👍🏾👍🏾

  • @aminaami950
    @aminaami950 10 місяців тому +3

    د ماشاء الله

  • @sebeenamp3794
    @sebeenamp3794 10 місяців тому +5

    Beautiful Song

  • @shamsuppl2022
    @shamsuppl2022 9 місяців тому +5

    Mashallah ❤

  • @SyedMehediHasan
    @SyedMehediHasan 10 місяців тому +8

    মা শা আল্লাহ্, Taqabbalallah ❣️
    Mubaarak ho..... 🌿🎼💛💚💖

  • @muthus650
    @muthus650 10 місяців тому +9

    Masha allahaa 😍😍😍😍😍🥰🥰🥰🥰🥰🥰adipoli song fadhi polichu😍😍😍❤️❤️❤️

  • @haneefa.k.ahaneefa4482
    @haneefa.k.ahaneefa4482 8 місяців тому

    Masha Allah

  • @FizanFizu-lj9md
    @FizanFizu-lj9md 5 днів тому +1

    അടിപൊളി മോനെ ❤

  • @user-jh1vf2mh8g
    @user-jh1vf2mh8g 7 місяців тому

    Masha allah😊❤

  • @soudafasal9945
    @soudafasal9945 7 місяців тому

    مشاءالله 👍👍

  • @mujeebrahman8532
    @mujeebrahman8532 2 місяці тому

    Mashallah super voice ❤❤❤❤❤❤❤❤

  • @zainulabid3321
    @zainulabid3321 9 місяців тому +12

    വരികളും ഇണവും ചേർന്നപ്പോൾ ഫാദി പാടി തകർത്തു 😘😘😘

  • @asharppuashar7636
    @asharppuashar7636 10 місяців тому +16

    മാഷാഅല്ലാഹ്‌ 🥰

  • @user-ww1bs9yj2h
    @user-ww1bs9yj2h 3 місяці тому

    Mashalla

  • @Shefna-k1z
    @Shefna-k1z 10 місяців тому +4

    ഞാൻ eppom fadidea patt padiyalum ❤😊enik first school and madrasa

  • @naseemakadhar9186
    @naseemakadhar9186 10 місяців тому +3

    🎉🎉🎉🎉🎉❤❤❤

  • @LukmanHakeem-kc4mq
    @LukmanHakeem-kc4mq 5 місяців тому

    Allahu iniyum orupadorupaad uyarangalil ethikkumaakatte

  • @sajeerasubair1516
    @sajeerasubair1516 8 місяців тому +2

    ❤️❤️❤️❤️❤️❤️❤️🤲🏻😍🌹👍🏻💞👌

  • @thahiras4705
    @thahiras4705 9 місяців тому

    Orupad. Ishtamayi. Mashaallah

  • @muhsinaboobacker7366
    @muhsinaboobacker7366 10 місяців тому +11

    ماشاء ﷲ...💕💕💕

  • @shahasadshahasad8100
    @shahasadshahasad8100 9 місяців тому

    Adi poli muthle ❤

  • @ShifnaShifna-hy3mz
    @ShifnaShifna-hy3mz 10 місяців тому +3

    Masha allah ,,

  • @risanrchu6018
    @risanrchu6018 10 місяців тому +3

    🎉🎉🎉❤❤❤😊

  • @raihanshamsheer4316
    @raihanshamsheer4316 10 місяців тому +37

    Supper song ❤❤
    Fadhiye polichu ✨✨👌👌👌👌👌👌 ഈ ശബ്ദം ഇനിയും നിലനിർത്താൻ അല്ലാഹു ! തൗഫീഖ് ചെയ്യട്ടെ
    ആമീൻ
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ! ❤️🥰 Masha allah

  • @shafineroth4926
    @shafineroth4926 10 місяців тому +3

    Mashallaha adipoli

  • @molu4433
    @molu4433 10 місяців тому

    Mon iniyum uyarangalil etttatte

  • @RivasRivas-jk1rk
    @RivasRivas-jk1rk 10 місяців тому +3

    Mashaallah

  • @achuInunilamburvolg
    @achuInunilamburvolg 10 місяців тому +4

    Supper ❤❤❤❤❤❤

  • @user-pb2qe1ct3e
    @user-pb2qe1ct3e 10 місяців тому +1

    Mashallah adipoli song

  • @mubashirashihab5520
    @mubashirashihab5520 10 місяців тому +3

    Mashaallah ❤❤❤❤

  • @sabinassabu6481
    @sabinassabu6481 10 місяців тому +2

    Mashallah 🤲

  • @gulsarmukkam7016
    @gulsarmukkam7016 10 місяців тому +3

    I so like this song

  • @babusilver8149
    @babusilver8149 10 місяців тому +3

    മാഷാ അല്ലാഹ്

  • @dharveshavilora215
    @dharveshavilora215 10 місяців тому +2

    Masha allah ❤💫💫💫

  • @sideeqkuttan9217
    @sideeqkuttan9217 10 місяців тому +3

    Nalla sound🥰nalla songum

  • @shaludhilushaludhilu
    @shaludhilushaludhilu 10 місяців тому +2

    ❤❤❤❤

  • @user-de9lf4zx1q
    @user-de9lf4zx1q 8 місяців тому

    Mash a All a h❤❤❤❤

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 10 місяців тому +17

    മാഷാ.അള്ളാഹ്.നല്ലവരികൾ.നന്നായിപാടി❤❤❤❤

  • @shani3661
    @shani3661 10 місяців тому +3

    Mashaallah ❤

  • @npkilikkoodvlog8158
    @npkilikkoodvlog8158 10 місяців тому +2

    Masha allha

  • @jasirvakkayil5406
    @jasirvakkayil5406 9 місяців тому

    Masaha allha allahu enum song padan thofeek nalkattaa

  • @user-rt3zy9ms7p
    @user-rt3zy9ms7p 3 місяці тому

    Super❤️❤️❤️💖💖💖💖💖💖💖❤️❤️❤️

  • @hibapandikkad1672
    @hibapandikkad1672 10 місяців тому +2

    adipoli song

  • @shabeershabeer4864
    @shabeershabeer4864 7 місяців тому

    👍👍👍
    👏👏👏

  • @faisalkungimon53
    @faisalkungimon53 9 місяців тому

    Mansha allaha ❤❤❤❤

  • @Ismailgerukatte.
    @Ismailgerukatte. 10 місяців тому +3

    Mashallah 👌👌
    ❤❤❤❤🎉🎉🎉

  • @najmalmc1751
    @najmalmc1751 9 місяців тому

    Patt kettappol santhosham

  • @shibili7639
    @shibili7639 10 місяців тому +2

    👍👍👍👍👍

  • @shahanazchummi649
    @shahanazchummi649 10 місяців тому +1

    Mash Allah 👍

  • @user-rj5mm9zt8h
    @user-rj5mm9zt8h Місяць тому

    😍😍🥰👍🏻

  • @shabnaanvar3415
    @shabnaanvar3415 6 місяців тому +1

    Wow

  • @baseerbachi1437
    @baseerbachi1437 10 місяців тому +2

    Masha allah ❤❤❤

  • @ajumoonarshid4301
    @ajumoonarshid4301 9 місяців тому +1

    👍👍👍🥰

  • @ShameeraPoovi530
    @ShameeraPoovi530 10 місяців тому +2

    Thank you ❤❤

  • @JaseelaKm
    @JaseelaKm 9 місяців тому +2

    ❤fadhil❤

  • @user-im9sv2od8y
    @user-im9sv2od8y 5 місяців тому

    Monte shabdham allahu yennum nila nirthatte aameen

  • @arshadaluvakkaran675
    @arshadaluvakkaran675 4 місяці тому

    😮 loving from aluva

  • @shafeenaabdulla9513
    @shafeenaabdulla9513 5 місяців тому

    👍❤️❤️

  • @swabiraswabi4282
    @swabiraswabi4282 Місяць тому

    കാക്കച്ചിടെ പാട്ടുകൾ അടിപൊളിയാണ്. ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് 💖

  • @tittanrock1322
    @tittanrock1322 10 місяців тому +10

    🤩❤❤❤❤‍🔥masha allah sweet voice

  • @ajumoonarshid4301
    @ajumoonarshid4301 9 місяців тому +1

    ❤❤❤😍😍😍🥰

  • @blackstyle8488
    @blackstyle8488 8 місяців тому

    ❤❤😊😊

  • @Fahaddfidaallu123
    @Fahaddfidaallu123 10 місяців тому +4

    🌹🌹🌹

  • @thahirchellurchellur5305
    @thahirchellurchellur5305 9 місяців тому

    ❤️❤️🌹

  • @munshidmonumunshid909
    @munshidmonumunshid909 10 місяців тому +4

    Fadi and mansoor പൊളിച്ചു