ജിന്നും ജമല് ജിബാലും | 𝙿𝙰𝚁𝚄𝙳𝙴𝙴𝚂𝙰𝚈𝙸𝙻𝙴 𝙼𝚄𝙻𝙻𝙰 | 𝙳𝙸𝙹𝙸𝙻𝙰 𝙼𝙴𝙳𝙸𝙰

Поділитися
Вставка
  • Опубліковано 30 вер 2024
  • Udayapporul.ഉദയപ്പൊരുൾ
    • |നല്ല കഅബാലയത്തിൻ്റെ|𝚄...
    സൈറായി മക്കയിലേക്ക്
    • 𝚂𝙰𝙸𝚁𝙰𝙰𝚈 𝙼𝙰𝙺𝙺𝙰𝚈𝙸𝙻𝙴𝙺|സൈറ...
    ജിന്നും ജമല് ജിബാലും
    • ജിന്നും ജമല് ജിബാലും |...
    ജിന്നും ജമല് ജിബാലും സോങ് with ലിറിക്
    • ജിന്നും ജമല് ജിബാലും|𝙿...
    മദിനാവിൻ താഴ് വാരം
    • 𝙼𝙰𝙳𝙸𝙽𝙰𝚅𝙸𝙽 𝚃𝙷𝙰𝚉𝙷𝚅𝙰𝚁𝙰𝙼 |...
    അസ്റാർ
    • അസ്റാർ | Asrar |Fasalu...
    അബബീൽ
    • ABABEEL|FASALU RAHMAN ...
    ചന്ദ്രമുഖം
    • CHANDRAMUKHAM|SAID MAL...
    ഖാജ റസൂൽ
    • ഖോജാ റസൂൽ|ഷിബിലി കുളത്...
    ഫാത്തിമ ബീവി
    • ഫാത്തിമ ബീവി"(റ)|മനോഹര...
    മിഖദാദ്
    • മിഖദാദ്|ഈ പൊന്നു|മോൻ|പ...
    മക്കത്തെ മുത്തിന് കല്യാണം
    • 𝙼𝙰𝙺𝙺𝙰𝚃𝙷𝙴𝙼𝚄𝚃𝙷𝙸𝙽 𝙺𝙰𝙻𝚈𝙰𝙽𝙰...
    ആറ്റപ്പൂ
    • ആറ്റപ്പൂ|ATTAPPU|FULLS...
    മായാത്ത നിലാവ്
    • 𝙼𝙰𝚈𝙰𝚃𝙷𝙰 𝙽𝙸𝙻𝙰𝚅𝚄|മായാത്ത...
    നൂറുൽ അമീൻ
    • നൂറുൽ അമീൻ|NOORUL AMEE...
    മദിനാ നിധി
    • മദീനാ നിധി |MADHEENA N...
    𝙳𝙸𝙹𝙸𝙻𝙰 𝙼𝙴𝙳𝙸𝙰 𝙿𝚁𝙴𝚂𝙴𝙽𝚃𝚂
    പറുദീസയിലെ മുല്ല
    𝙻𝚈𝚁𝙸𝙲𝚂 :
    𝙵𝙰𝚂𝙰𝙻𝚄 𝚁𝙰𝙷𝙼𝙰𝙽 𝙲𝙷𝙴𝙽𝙳𝙰𝚈𝙰𝙳
    𝙼𝚄𝚂𝙸𝙲 :
    𝙵𝙰𝚂𝙰𝙻𝚄 𝚁𝙰𝙷𝙼𝙰𝙽
    𝚃𝚁𝙰𝙳𝙸𝚃𝙸𝙾𝙽
    𝚂𝙸𝙽𝙶𝙴𝚁𝚂 :
    𝙼𝙰𝙷𝙵𝙾𝙾𝚉 𝚁𝙸𝙷𝙰𝙽 𝙱𝚁𝙿
    𝙱𝙰𝚂𝙸𝚃𝙷 𝙱𝙰𝚅𝙰 𝙺𝙰𝙳𝙰𝙻𝚄𝙽𝙳𝙸
    𝚁𝙸𝚂𝙷𝙰𝙽 𝙲𝙻𝙼
    𝙳𝙸𝚁𝙴𝙲𝚃𝙾𝚁 :
    𝙱𝙰𝚂𝙸𝚃𝙷 𝙿𝙴𝚁𝚄𝙼𝚄𝙺𝙷𝙰𝙼
    𝙿𝚁𝙾𝙳𝚄𝙲𝙴𝚁𝚂 :
    𝚂𝙷𝙸𝙷𝙰𝙱𝚄𝙳𝙷𝙴𝙴𝙽 𝙺𝙾𝙻𝙻𝙰𝙼
    𝙰𝙱𝙳𝚄𝙻 𝚂𝙰𝙻𝙰𝙼 𝙲𝙼
    𝙲𝙾𝙾𝚁𝙳𝙸𝙽𝙰𝚃𝙾𝚁𝚂 :
    𝙰𝚂𝙸𝙵 𝚂𝚄𝙻𝚃𝙷𝙰𝙽
    𝙽𝙰𝚂𝚁𝚄𝙳𝙷𝙴𝙴𝙽 𝙿𝚄𝙻𝙻𝙰𝚁𝙸𝙺𝙺𝙾𝙳
    𝚂𝙿𝙴𝙲𝙸𝙰𝙻 𝚃𝙷𝙰𝙽𝙺𝚂 :
    𝙽𝙰𝙹𝙼𝚄𝙳𝙷𝙴𝙴𝙽 𝙺𝙰𝚁𝙴𝚃𝚃𝙴
    𝙼𝚄𝙷𝙰𝙼𝙼𝙴𝙳 𝙺𝚄𝚃𝚃𝚈 𝚅𝙰𝙻𝙰𝙽𝙲𝙷𝙴𝚁𝚈
    𝙼𝚄𝙷𝙰𝙼𝙼𝙴𝙳 𝙱𝙰𝚂𝙷𝙴𝙴𝚁 𝙼𝙰𝙺𝙺𝙰𝚁𝙰𝙿𝙰𝚁𝙰𝙼𝙱𝙰
    𝙷𝙰𝚁𝙸𝚂 𝙿𝙾𝙾𝚅𝙸𝙻
    DIJILA MEDIA
    Feedback916381312816
    ✍️𝙻𝚈𝚁𝙸𝙲𝚂
    𝙵𝙰𝚂𝙰𝙻𝚄 𝚁𝙰𝙷𝙼𝙰𝙽 𝙲𝙷𝙴𝙽𝙳𝙰𝚈𝙰𝙳
    #shihab_chettur
    #ശിഹാബ്_ചേറ്റൂർ
    #ജിന്നും_ജമല്_ജിബാലും
    #jinnum_jamal_jibalum
    #ഖുദ്സിന്റെ_മിനാരമിലൂടെ
    #Qudsinte_മിണ്ടാരമിലൂടെ
    #Jinnum_jamalum_jannathul_firdhos
    #jannathul_firdhos
    #Jalwaye_madeena
    #ജൽവായേ_മദീന
    #Raihan_beppur
    #താളത്തിൽ_അറബനമുട്ട്
    #thalathil_arabana_mutt
    #പറുദീസയിലെ_മുല്ല
    #Parudeesayile_mulla
    #tik_tok_viral_song
    #hajj_song
    #Dijila_media
    #Fasalu_rahman_chendayad
    #ഫസലു_റഹ്‌മാൻ_ചെണ്ടയാട്
    #shihab_chottur
    #ശിഹാബ്_ചോട്ടൂർ
    #ശിഹാബ്_ചോറ്റൂർ

КОМЕНТАРІ • 9 тис.

  • @nizam644
    @nizam644 2 роки тому +5386

    പാട്ടിനു ഇത്ര മോന്ജ് ഉണ്ടെങ്കിൽ എന്റെ മുത്ത് നബി ക്ക് എത്ര മോന്ജ് ആയിരിക്കും 🥰

  • @mubashir__47
    @mubashir__47 Рік тому +2664

    നബിയെ കാണാൻ ആഗ്രഹം ഉള്ളവർ like adi ✈️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋✈️🤲🤲🤲🤲🤲🤲👍

    • @shinajshinaj2403
      @shinajshinaj2403 Рік тому +8

      padinanju vettam padi kettu nokki😊😊😊

    • @risha636
      @risha636 11 місяців тому

      Htqweryopkbvxxcv

    • @noushadktpm3716
      @noushadktpm3716 11 місяців тому +13

      Enikk kananam muth nabiye allahu nammude agraham sadhichu tharette ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋🕋🕌🕋🕋🕋🕋🕌🕌🕌🕌🕌🕌🕌🕌🕌🕌

    • @abdumukthar
      @abdumukthar 7 місяців тому +2

      Insahla🎉

    • @nasila2502
      @nasila2502 7 місяців тому +2

      Aameen

  • @sadiqck4590
    @sadiqck4590 Рік тому +8091

    മുഹമ്മദ് നബിയെ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക

    • @blackwhitegaming5136
      @blackwhitegaming5136 Рік тому

      Cvvggggv. G
      BZź Zeddt43y3hfvbbgfgb5.z-•@S r43wഭഡ

    • @hussainkkh7615
      @hussainkkh7615 Рік тому +19

      Yess

    • @ummerqi3239
      @ummerqi3239 Рік тому +47

      ഇതിൽ അദബ് കേട് ഉണ്ട്. സ്വലാത് വിട്ടു പോയി

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM Рік тому +29

      صلى الله عليه وسلم 😭😭💖💖💖😭💚😭💘💚😭💚😘

    • @nuhman7582
      @nuhman7582 Рік тому +6

      🌹🥰❤️😍💕♥️

  • @THECARXHACK
    @THECARXHACK Рік тому +1566

    നബിയെ ഇഷ്ടമുള്ളർlike അടിക്കു

  • @falilm-db5wh
    @falilm-db5wh 4 місяці тому +532

    നബിയെ കാണാനായി ആഗ്രഹം ഉള്ളവർ like അടി

  • @SulaikaSulu-gu7ed
    @SulaikaSulu-gu7ed Рік тому +787

    മക്കയിൽ പോവാൻ പൂതിയുള്ളവർ ലൈക്‌ അടി

  • @KMC_FIGHTER
    @KMC_FIGHTER Рік тому +2054

    മുഹമ്മദ്‌ നബി (സ) തങ്ങളെ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @hamivlog9891
    @hamivlog9891 Рік тому +5526

    നബിയെ ഇഷ്ടമുള്ളവർ like അടി❤️

  • @shuhailasidheeq5959
    @shuhailasidheeq5959 5 місяців тому +421

    നബിയെ ഇഷ്ടം ഉള്ളർ ഒരു ലൈക്ക് അടി❤

    • @Shihab-k1c
      @Shihab-k1c 25 днів тому

      B😢😢gdodbdgggdnl😊😅😮🎉

  • @UsmanUsmanMp
    @UsmanUsmanMp Рік тому +2911

    നബിയെ ഇഷ്ടം ഉള്ളവർ ഒരു ലൈക്ക് അടിക്കൂ

  • @n3chunkz767
    @n3chunkz767 2 роки тому +3833

    ഈ സോങ്ങിന് ഇത്രയും ഭംഗി ഉണ്ടെങ്കിൽ ന്റെ ഹബീബിൻ എത്ര ഭംഗി ഉണ്ടാകും 🥳❤️❤️🥰🌹😘😍

  • @itz__meeee
    @itz__meeee Рік тому +2572

    നബിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി

    • @thelearner5791
      @thelearner5791 Рік тому +40

      നബിയോടുള്ള ഇഷ്ടം ഒരു ലൈക്കിൽ പറയാൻ കഴിയുമോ ? ഇനി ഇങ്ങനെ ഉള്ള comment ഇടാതിരിക്കു

    • @itz__meeee
      @itz__meeee Рік тому +5

      @@thelearner5791 💯

    • @rinshad2676
      @rinshad2676 Рік тому +6

      Enthuvaadey ingane okke idunne

    • @koulathvp6360
      @koulathvp6360 Рік тому +3

      Nabiyood ishttallathoor ndaavoo

    • @HABEEBUREHMANKARAKKUNNU
      @HABEEBUREHMANKARAKKUNNU Рік тому +2

      Endh chodhyamaan ith...

  • @LahanLahan-l4d
    @LahanLahan-l4d 7 місяців тому +633

    നബിയെ ഇഷ്ടമുള്ളവർ ലൈക്‌ ചെയുക ❤️

  • @R4RiyasOfficial
    @R4RiyasOfficial Рік тому +3373

    സ്വന്തം പ്രവാചകനെ ഇത്രയും അധികം സ്നേഹിക്കുന്ന മറ്റൊരു ജനതയുണ്ടോ.... സ്വന്തം ജീവനേക്കാൾ ഏറെ പ്രിയപ്പെട്ടതാണ് എന്റെ ഹബീബ്

  • @majidmajid909
    @majidmajid909 Рік тому +2480

    ആ മുത്ത് ഹബീബിന്റെ ചാരത്ത് എത്തി പ്പെടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻😢❤️

  • @SadhamSadhu-b7j
    @SadhamSadhu-b7j Рік тому +289

    മരണവേളയിലും സ്വന്തം ജനതയെ മാറോടു ചേർത്ത ഒരു പ്രവാചകൻ ലോക ചരിത്രത്തിൽ ഉണ്ടാവില്ല.. എന്റെ റസൂൽ ഒഴികെ... അസ്സലാമു അലൈക്കും യാ RASOOLALLAH❤❤🤝

  • @shuhaibsha5367
    @shuhaibsha5367 2 роки тому +6880

    ഈ പാട്ടിന് ഇത്ര മൊഞ്ചുണ്ടങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാവും ❤️❤️❤️

  • @prasannan33
    @prasannan33 2 роки тому +5216

    അന്യ മതസ്തനായ എനിക്ക് പോലും ആനന്ദക്കണ്ണീർ വന്നു ....എന്ത് ഫീൽ ഉള്ള പാട്ട് .കുട്ടികൾ നന്നായി പാടി ....

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 2 роки тому +4354

    ഇങ്ങനെ ഒരു മദ്ഹ് എഴുതാൻ സാധിച്ചതിൽ റബ്ബിന് സ്തുതി 🥰.
    പടച്ചവനേ നിന്റെ പറുദീസയിൽ നമ്മെ ഏവരെയും ഒരുമിച്ച് കൂട്ടണേ നാഥാ 🤲.
    മുത്ത് നബിയോരെ റൗളയിൽ ഒരു വട്ടമെങ്കിലും പോവാൻ ഉള്ള തൗഫീഖ് നൽകണേ റബ്ബേ💔.
    മക്കൾസ് നന്നായി പാടി 🤗.
    ഈ ഗാനം നിങ്ങൾ ഏറ്റെടുത്തതിൽ
    നന്ദി അറീക്കുന്നു 🥰🤍.
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്

    • @shafimuhammed6724
      @shafimuhammed6724 2 роки тому +31

      Allahu ihaparajeevitham vijayathilaakatte..aameen

    • @shanappy7041
      @shanappy7041 2 роки тому +25

      അസ്സലാമു അലൈകും . ഉസ്താദേ നമ്പർ ഒന്ന് തരാമോ

    • @001abdulla
      @001abdulla 2 роки тому +17

      Mabrook 🌹🌹🌹
      Duayil ulpeduthane

    • @midlajmuhammed168
      @midlajmuhammed168 2 роки тому +10

      💕💕💕

    • @cma5927
      @cma5927 2 роки тому +9

      Masha allah 🤗👍🌹🌹

  • @murshidabanuk2824
    @murshidabanuk2824 7 місяців тому +70

    2024il കാണുന്നവർ undo

  • @FathimaSanaKk
    @FathimaSanaKk Рік тому +631

    നബിയെ ഇഷ്ടമുള്ളവർ ലൈക് അടിക്കുക

    • @aneesapn5837
      @aneesapn5837 Рік тому +1

      Ee പാട്ടും അവര് തന്നെ... ❤

    • @__-kk7qu
      @__-kk7qu Рік тому +4

      Kevalam oru like lo vaakkilo othukkavunnathalla aviduthodulla hubb😢

    • @fazal56
      @fazal56 Рік тому +4

      ലൈക്ക് കിട്ടാനുള്ള ഓരോ വഴികളെയ് 😏

    • @niyas9111
      @niyas9111 Рік тому +3

      Nabiye ishttam illatha arado ille 😢

    • @niyas9111
      @niyas9111 Рік тому

      @@aneesapn5837💯👍🏻

  • @shibilashibila2495
    @shibilashibila2495 Рік тому +638

    നബി (സ്വ ) മയേ ഇഷ്ടമുള്ളവർ ലൈക്‌ അടി 🤲🤲🤲🤲🤲🤲❣️

  • @shadishanu1536
    @shadishanu1536 Рік тому +1322

    ഈ മക്കളുടെ ശബ്ദമാണ് ഈ പാട്ടിനു ഇത്രയും ഭംഗി നൽകിയത്.. മാഷ അല്ലാഹ്.. അല്ലാഹ് ഈ ശബ്ദം നിലനിർത്തി കൊടുക്കട്ടെ... നല്ല ശബ്ദം

  • @KareemCp-h3m
    @KareemCp-h3m 3 місяці тому +57

    മുത്തായ നബിയുടെ മദ്ഹ് കേൾക്കുന്നത് കൊണ്ടെങ്കിലും തിരുമുഖം കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 😭

  • @uvaisfantasy918
    @uvaisfantasy918 2 роки тому +8185

    കാൽ നടയായി ഹജ്ജിന് പോവുന്ന ശിഹാബ് ചോറ്റൂരിന്റെ വിഡിയോയിൽഈ സോങ് കണ്ട് യൂട്യൂബിൽ സെർച്ച്‌ ചെയ്ത് കാണുന്നു ✋️

  • @ibnbattuta8967
    @ibnbattuta8967 2 роки тому +797

    1.2 billion ആളുകൾ follow ചെയ്യുന്ന
    ലോകത്തിലെ ഒരേ ഒരു വ്യക്തി.....
    Prophet mohammed (sh)🥀💔

    • @arfanarizu786
      @arfanarizu786 2 роки тому +14

      1.2 maathrame ullu...adilum kooduthal indadoo

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 2 роки тому +3

      @@arfanarizu786 കൊറച്ചു മറ്റേ ടീംസ് ആണ്

    • @firdousem9218
      @firdousem9218 Рік тому +4

      1.8 billion

    • @kalambhaipk
      @kalambhaipk Рік тому +3

      💞صَلَّى اللَّهُ عَلٰى سيّدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم📿

    • @anshifa2020
      @anshifa2020 Рік тому +1

      @@MuhammadIRFAN-uw2cl ശിയാ ആണോ ഉദ്ദേശിച്ചത്?

  • @chefshanfoodietraveller
    @chefshanfoodietraveller Рік тому +236

    ഒരുപാട് ഇഷ്ടമായി മക്കളെ ❤️❤️❤️

  • @munnuminna
    @munnuminna Місяць тому +3

    ഈ പൊന്ന് മോൻ പാടിയ പാട്ടിന് വല്ലാത്ത മൊഞ്ചണ്... ജീവിതം കൂട്ടി മുട്ടിക്കാൻ പാടു പെടുന്ന ഈ കുഞ്ഞു മോനെ ഇതിന്റെ പ്രവർത്തകർക്ക് ചെറിയ രീതിയിൽ help ചെയ്തൂടെ...

  • @binoyk.j9369
    @binoyk.j9369 2 роки тому +800

    കാൽനടയായി ഹജ്ജിന്‌പോകുന്ന ശിഹാബ് ചോറ്റുരിന്റെ വിഡിയോയിൽ മുഴങ്ങുന്ന ഗാനം . ദിവസങ്ങളായി യൂറ്റ്യൂബിൽ സെർച്ച് ചെയ്ത് ഇന്നു കണ്ടെത്തി
    "ജിന്നു ജമല്
    ജിബാലു പറവകളൊക്കെ പടച്ചവനേ ....."
    മനോഹരമായ വരികൾ

  • @shafeekmuhammed8877
    @shafeekmuhammed8877 Рік тому +427

    എന്റെ ഹബീബിന്റെ ഭംഗി എത്ര പറഞ്ഞാലും കേട്ടാലും മതി അവിനില്ലല്ലോ... ആ പുണ്യ മണ്ണിൽ എത്താൻ ഞങ്ങൾക്ക് എല്ലാവർക്കും സൗബാഗിയം നൽകണം റബ്ബേ ❤️❤️❤️❤️

  • @perfect_mistake1987
    @perfect_mistake1987 2 роки тому +3447

    ഷിഹാബിന്റെ തീർത്ഥയാത്ര സഫലമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻❤

    • @muhammedshahid537
      @muhammedshahid537 2 роки тому +21

      🙏💝

    • @thahirv6039
      @thahirv6039 2 роки тому +17

      🥰🤲✊❤️

    • @ZOROYT111
      @ZOROYT111 2 роки тому +140

      ഒരു നല്ല മനസ്സിന്റെ ഉടമ
      ദൈവാനുഗ്രഹം ഉണ്ടാവട്ടെ

    • @mat.veslat5852
      @mat.veslat5852 2 роки тому +11

      🌹🌹🌹🌹🌹🌹

    • @saleekihsan2000
      @saleekihsan2000 2 роки тому +10

      💕❤️

  • @muhnismuhammed6264
    @muhnismuhammed6264 Рік тому +92

    ഈ പാട്ടിന് ഇത്ര മൊഞ്ചുണ്ടെങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാകും❤❤

  • @AFLAHSHA-s8r
    @AFLAHSHA-s8r 2 роки тому +4610

    ഇതിൽ ഒന്ന് എന്റെ അനിയൻ ആണ് 😍❤️

  • @fathimakp7441
    @fathimakp7441 2 роки тому +446

    പാട്ട് ഇഷ്ടപ്പെട്ടവർ like അടി

  • @lijeeshkattippara6934
    @lijeeshkattippara6934 2 роки тому +217

    കേട്ടിരിക്കാൻ നല്ലത്....

  • @hazisuhad5277
    @hazisuhad5277 Рік тому +4

    Jannathul firdausil korthu kurutthoru peru muhammadaree..!those lines🥹🫀

  • @yenpeeare
    @yenpeeare 2 роки тому +98

    Ee song famous akiyath shihab chottur 😍🥰

  • @roomiroomi8032
    @roomiroomi8032 2 роки тому +771

    ജിന്നും ജമൽ ജിബാൽ ...... ഈ ഭാഗം കേട്ടിട്ട് ഹൃദയസ്പർക്കാകാത്തവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല

  • @AnasAzhari-f7u
    @AnasAzhari-f7u 2 роки тому +517

    ജിന്നും ജബലും എന്ന വരികൾ വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്ത് കേട്ടവർ എത്ര പേരുണ്ട് 😍😍

    • @fathimabeeviyousaffathima8543
      @fathimabeeviyousaffathima8543 2 роки тому +8

      കേൾക്കുക മാത്രമല്ല ആ വരികൾ നാവിൽ അറിയാതെ വന്നുപോകും... ഖത്തിമുന്നബി പിറന്തൈ നാടതുകണ്ട് എന്ന വരികളും

    • @muhammadalichonari4985
      @muhammadalichonari4985 2 роки тому +8

      എത്ര വട്ടം കേട്ടെന്ന് ചോദിക്കരുത്.... എണ്ണമറിയില്ല

    • @ayishaa7789
      @ayishaa7789 2 роки тому +4

      Njanum

    • @nafihkamali4756
      @nafihkamali4756 2 роки тому +3

      ജമല്

    • @mammayachu2596
      @mammayachu2596 2 роки тому +2

      Njanum

  • @fadhilfadhil798
    @fadhilfadhil798 9 місяців тому +4

    നേബിയെ ഇഷ്‌ടമുള്ളവർ like അടി

  • @rashidtc2700
    @rashidtc2700 Рік тому +129

    തീർച്ചയായും الله ഞങ്ങളുടെകണ്ണിൽ നീ കാണിച്ചു തരണമേ
    ഞങ്ങളുടെ പ്രവാജകനെ 🤲🏻😘❤ صلي الله على محمد صلى الله عليه وسلم❤

  • @shanood100
    @shanood100 2 роки тому +292

    ബൈത്തുൽ മഖ്ദിസിന്റെ ചുവരിൽ ഒരു വാചകമുണ്ടെത്രെ
    ‎'لن تركع أمة قائده محمد"
    " മുഹമ്മദ്‌ നായകനായ (ഈ) ജനതക്ക് തലകുനിക്കാൻ സൗകര്യമില്ല" എന്നർത്ഥം;
    അതെ മുഹമ്മദാണ് എന്റെ നായകന്‍ നമ്മുടെ നായകന്‍....!

  • @sabahsabu6287
    @sabahsabu6287 2 роки тому +137

    എന്തെന്നറിയില്ല ഈ പാട്ട് കേട്ടാൽ ശിഹാബും.. ഹജ്ജും മാത്രം മനസിൽ തിളങ്ങുന്നു.. ♥️....

    • @srmedia313
      @srmedia313 2 роки тому +4

      കൂടെ ഹബീബ് (സ)യും.ആ മുത്തില്ലെങ്കിൽ (സ)പിന്നെന്ത് നമ്മൾ...

    • @noushadchnd410
      @noushadchnd410 2 роки тому +1

      @@srmedia313 yes

  • @raseenashamnad7991
    @raseenashamnad7991 2 місяці тому +27

    മക്കയിൽ പോകാനും മദീനയിൽ പോകാനും പൂതിയുള്ളവരും നബി (സ) കാണാൻ തോന്നുന്നവരും ലൈക്ക് അടി

  • @faizalfasilu8167
    @faizalfasilu8167 Рік тому +247

    നബിയെ ഇഷ്ട്ടo ullavar ഒരു like adikoo

    • @farookfarook9975
      @farookfarook9975 Рік тому +6

      Wt qstn? ആർക്കാ നബിയെ ഇഷ്ടമില്ലാത്തത്?

    • @ibrahimtk5105
      @ibrahimtk5105 Рік тому

      വിവേഗത്തോടെ എഴുതി വീടു

    • @sahlamustafa5654
      @sahlamustafa5654 Рік тому

      ​@@ibrahimtk5105ggggvv😊😊😅😊

  • @shijocp7344
    @shijocp7344 2 роки тому +471

    As a Christian.... This is my best song

  • @vinoopkkl1695
    @vinoopkkl1695 2 роки тому +942

    ഒരുപാട് തിരഞ്ഞു അവസാനം അത് കിട്ടി ഒരു പാട് തവണ കേട്ടു .മനസ്സിന് ഒരു സന്തോഷം. പാടിയവർക്കും അവതരപ്പിച്ചവർക്കും അതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കം
    എല്ലാ വിധ ആശംസകളും.,😍😍🤲🤲🤲

  • @jubijubairiyya7981
    @jubijubairiyya7981 11 місяців тому +22

    മാഷല്ലാഹ് 🤍🤍🤍🤍🤍
    ഇതിന്റെ അണിയറ യിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 🤍🤍🤍🤍🤍🤍🤍

  • @basithbawakadalundi4625
    @basithbawakadalundi4625 2 роки тому +97

    Assalamualaikum
    പറുദീസയിലുണ്ടരു മുല്ല എന്ന മനോഹരമായ mashup നിങ്ങൾ എല്ലാവരും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...
    അവസരം തന്ന ബാസിത്കാക്കും രചന നിർവഹിച്ച ഫസലുറഹ്മാൻ ചെണ്ടയോട് dhijila മീഡിയക്കും എന്റെ സന്തോഷങ്ങൾ അറിയിക്കുന്നു...
    എല്ലാരുടെയും സപ്പോർട്ടും പിന്തുണയും ഉണ്ടാകണം
    Team jalwaye madeena
    ✍️ബാസിത് ബാവ കടലുണ്ടി

    • @abdulmusavir2116
      @abdulmusavir2116 2 роки тому +2

      👍🏻💖

    • @khalandarshafi1052
      @khalandarshafi1052 2 роки тому +2

      و عليكم السلام ورحمة الله وبركاته ❤

    • @ashrafabdullah404
      @ashrafabdullah404 2 роки тому

      കടലുണ്ടിയിൽ എവിടെയാ. ഞാനും കടലുണ്ടിയാണ്.ശിഹാബ് ചോറ്റൂരിന്റെ യാത്രയിൽ ഈ മദ്ഹ് കേട്ട് തിരഞ്ഞു കണ്ടു പിടിച്ചു ഇന്ന് കുറെ പ്രാവശ്യം കേട്ടു.നല്ല വരികൾ കുട്ടികൾ നന്നായി പാടി

    • @basithbasi5482
      @basithbasi5482 2 роки тому

      @@ashrafabdullah404 മണ്ണൂർ റെയിൽ.പഞ്ചായത്ത്‌ ന്റെ അടുത്ത് കുന്നതുപടി എന്ന സ്ഥലം

  • @Arjun_d78
    @Arjun_d78 Рік тому +420

    ഈ കൊല്ലം നേർച്ചക്ക് കേട്ടതു തൊട്ട് തപ്പി നടക്കാർന്നു ഈ പാട്ട് 😍❣️

  • @faizkidangazhi2685
    @faizkidangazhi2685 2 роки тому +253

    സ്റ്റാറ്റസ് കണ്ടപ്പോൾ അന്വേഷിച്ചു തേടി പിടിച്ചു വന്നതാ...
    Super song ❤❤💚👍

  • @jlclassroomhobby2173
    @jlclassroomhobby2173 7 місяців тому +35

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല... മദീനയിലെ രാജകുമാരൻ എന്റെ ഹബീബ്♥️♥️♥️♥️

  • @musthafamuthu9074
    @musthafamuthu9074 2 роки тому +96

    ഈ പാട്ട് കഴിയാതിരുന്നെല്ലെങ്കിൽ എന്ത് ചിന്തിച്ചവർ ഉണ്ടോ 👆💓💗

  • @shamsumu
    @shamsumu Рік тому +328

    ഈ പാട്ടിന്റെ comments വായിച്ചു കരഞ്ഞുപോയി, പ്രത്യേകിച്ച് നമ്മുടെ സഹോദര മതസ്ഥരുടെ വാക്കുകൾ, ഹിദായത് നൽകുമോ Allah🤲🤲, നിന്റെ ശിക്ഷയിൽ നിന്ന് കാക്കണേ അല്ലാഹ് 🤲🤲🤲

  • @harisbeach9067
    @harisbeach9067 Рік тому +449

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ
    ഉഫ്ഫ് എത്ര കേട്ടിട്ടും മടുപ്പ് വരാത്ത അടിപൊളി പാട്ട്..🤗❤️

  • @RaheemRaheemp-x1r
    @RaheemRaheemp-x1r 3 місяці тому +14

    മുത്ത് നബി മുഹമ്മദ്‌ മുസ്തഫ (s)❤❤❤❤

  • @josephstalin2543
    @josephstalin2543 2 роки тому +587

    As a Christian i like this song ❤️❤️

  • @pachizvlogs
    @pachizvlogs Рік тому +144

    പറുദീസയിലുണ്ടൊരു മുല്ല പരിപാവനമായോരസർ മുല്ലാ.
    പരിശോഭിതമാണാ നബിയുള്ളാഹ് - പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്... പറുദീസയിലുണ്ടൊരു മുല്ല പരിപാവനമായോരസർ മുല്ലാ.
    പരിശോഭിതമാണാ നബിയുള്ളാഹ് - പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്...
    ലാഹൂത്തിന്നധിപതി നൂറേ... ലാവണ്യത്തിന്നൊളി ബദ്റേ...
    ലാഹൂത്തിന്നധിപതി നൂറേ... ലാവണ്യത്തിന്നൊളി ബദ്റേ...
    ലൗഹിൽ നിറഞ്ഞൊരു നായകരെ നബിയേ സ്വബ്...
    റൂഹേ ലോകം പടൈത്ത പുരാനവനേകിയ ദിന്നൂറെ...
    ജിന്നും ജമല് ജിബാലും
    പറവകളൊക്കെ പടച്ചനേ അഹദേ
    ജന്നാത്തുൽ ഫിർദൗസിൽ
    കോർത്ത് കുരുത്തൊരു പേര് മുഹമ്മദരേ... ജിന്നും ജമല് ജിബാലും
    പറവകളൊക്കെ പടച്ചനേ അഹദേ
    ജന്നാത്തുൽ ഫിർദൗസിൽ
    കോർത്ത് കുരുത്തൊരു പേര് മുഹമ്മദ...
    ഖുദ്സിന്റെ മിനാരമിലൂടെ
    മാനമിലേറി പറന്നവരേ..
    1:28
    മിഅ് റാജിൽ മന്നാനൊത്ത്
    മുനാജ നടത്തിയതും അജബേ...
    ഖുദ്സിന്റെ മിനാരമിലൂടെ മാനമിലേറി പറന്നവരേ...
    മിഅ്റാജിൽ മന്നാനൊത്ത്
    മുനാജ നടത്തിയതും അജബേ...
    താളത്തിൽ അറബന മുട്ട് ഈണത്തിൽ ദഫും കൊട്ട്
    ഈ രാവ് പുലർന്നാൽ അന്നബിയോരുടെ മംഗളമേ
    ഇന്നീ ദുനിയാവിനലങ്കൃതമായവരെ നബിയേ സ്വബ്റേ...
    ഇന്നീ ദുനിയാവിനലങ്കൃതമായവരെ നബിയേ സ്വബ്റേ...
    ഇല്ലാ ഇന്നീ ലോകത്ത്
    ഇറസൂലെ പോലൊരു മുത്ത്
    സൗജത്ത് ഖദീജത്തിന്നും സ്വാന്തന മന്നൂറേ... അന്നാൾ അല്ലാമുൽ ഗൈബറിയുന്നോനേകിയ ദിന്നൂറേ...
    അന്നാൾ അല്ലാമുൽ ഗൈബറിയുന്നോനേകിയ ദിന്നൂറേ...
    ആരാരും വാഴ്ത്തുന്ന മീമേ റസൂലുല്ലാഹ്
    ആലത്തിന്നധിപതിയോനാവനേകിയ മുത്തേ ഖൈറുള്ളാഹ്... ആദരവായ റസൂലോരേ പൂമുല്ലാ
    ആമ്പൽ തളിരിൽ തളിരിട്ടൊരു പൂമുട്ടോ നബി സ്വല്ലല്ലാഹ്... പൂമുട്ടോ നബി സ്വല്ലല്ലാഹ്...

  • @prajinnk1059
    @prajinnk1059 2 роки тому +437

    ഹൃദയത്തിൽ തട്ടിയ വരികൾ ചുണ്ടിൽ നിന്നും മായാതെ നിൽക്കുന്നു..
    എല്ലാവിധ ആശംസകളും.. 💐

  • @mubaskallaicalicut7447
    @mubaskallaicalicut7447 11 місяців тому +32

    എനിക്ക് അല്ലാഹുവിന്റെ എല്ലാം പാട്ടുകളും ഇഷ്ടമാണ് .

  • @Ranaridhan
    @Ranaridhan 2 роки тому +174

    ഈ പാട്ട് കേൾക്കുമ്പോൾ ശിഹാബ് ചോറ്റുറിനെ ഓർക്കുന്നവർ ഇവിടെ കമോൻ❤️❤️❤️

    • @azharkakkottil6947
      @azharkakkottil6947 2 роки тому

      👋

    • @sabad.t3788
      @sabad.t3788 2 роки тому

      ഇല്ല.

    • @sabad.t3788
      @sabad.t3788 2 роки тому

      അതെന്താ മോയത്

    • @muhammedsalih9154
      @muhammedsalih9154 2 роки тому

      എന്റെ മനസ്സിൽ ശിഹാബ് അല്ല എന്റെ നേതാവ് ആരംഭപൂവായ പൊന്ന് തങ്ങളെ കാണണമെന്ന അതിയായ ആഗ്രഹം

  • @umairaumaira8558
    @umairaumaira8558 Рік тому +263

    ഈ ലോകം ഉണ്ടാവാൻ ഒരേ ഒരു കാരണകാരൻ എന്റെ മുത്ത് റസൂൽ 🥰🥰

  • @basithshajeer6737
    @basithshajeer6737 2 роки тому +329

    ഈ പാട്ട് രണ്ട് ദിവസം കൊണ്ട് ഹൃദയത്തിൽ കേറി ഇരിപ്പ് ആണ്. 🥰🥰🥰🥰🥰 മാഷാ അല്ലാഹ്. എന്താ ഫീൽ. അങ്ങനെ ഞാനും കണ്ടു പിടിച്ചു........ ഈ പാട്ട്

  • @nafeelnisamudheen3609
    @nafeelnisamudheen3609 Рік тому +2

    സൂപ്പർ song
    This is our daff song

  • @pratheeshk.k4240
    @pratheeshk.k4240 2 роки тому +643

    അവസാന വരികൾ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല. അതിമനോഹരം ❤

    • @Epitome_of_Excellence
      @Epitome_of_Excellence 2 роки тому +2

      Me too

    • @rsdwayanad6085
      @rsdwayanad6085 2 роки тому +3

      ❤️🤩🥰🥰

    • @mskklari9370
      @mskklari9370 2 роки тому +1

      Ma sha allah

    • @yatra9874
      @yatra9874 2 роки тому

      🥰😘😘👍

    • @RappisMagic
      @RappisMagic 2 роки тому +2

      എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വരികൾ അത് തന്നെ.... ജിന്നും ജമൽ ജിബാൽ... 👌🏻👌🏻👌🏻

  • @vineeshkk3989
    @vineeshkk3989 2 роки тому +69

    നല്ല പാട്ട്
    നല്ല വരികൾ

  • @premjithjayaprakash3501
    @premjithjayaprakash3501 2 роки тому +116

    നല്ലൊരു ഫീൽ തരുന്ന ഗാനം

  • @NabilShifan
    @NabilShifan Рік тому +18

    ഞാൻ ഈ പാട്ടാണ് എടുത്തത് എനിക്ക് നല്ല ഇഷ്ടമായി ഈ പാട്ട് ഇതു പാടിയ കാക്കമാർക്ക് എന്റെ സലാം 🤝 എന്റെ പേര് നോബൽ ഷിഫാൻ

  • @rihanahilsha2937
    @rihanahilsha2937 2 роки тому +301

    Nabiye ishtamullavar like adi🥰

  • @harisbeach9067
    @harisbeach9067 Рік тому +885

    ഈ പാട്ട് 5 തവണയോ അതിൽ കൂടുതലോ കണ്ടവർ ഉണ്ടോ..😍💚

    • @muhammedabduraheem1021
      @muhammedabduraheem1021 Рік тому +17

      ഞാൻ എത്ര പ്രാവശ്യമാണ് കണ്ടതെന്ന് എനിക്ക് തന്നെ അറിയില്ല

    • @anshifanshif8136
      @anshifanshif8136 Рік тому +6

      Und...... Kuree vetam

    • @harisbeach9067
      @harisbeach9067 Рік тому +1

      @@muhammedabduraheem1021 💚💚

    • @harisbeach9067
      @harisbeach9067 Рік тому +3

      @@anshifanshif8136 💚💚

    • @muhsinahussain4116
      @muhsinahussain4116 Рік тому +4

      എത്രകണ്ടു എന്നറിയില്ല

  • @Paathu322
    @Paathu322 2 роки тому +700

    ഞാൻ സ്‌കൂളിൽ പാടി first കിട്ടി mashallah 😍😍😍😍😍

  • @ShabeerVk-zs6yr
    @ShabeerVk-zs6yr 7 місяців тому +6

    ഈ പട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം
    ഈ പാട് ഇഷ്ടമുള്ളവർ കമെന്റ് ചെയ്യൂ

  • @ajeshpoyyachira192
    @ajeshpoyyachira192 2 роки тому +992

    "ജിന്നും ജമാല് ജിബാലും പറവകളൊക്കെ പടച്ചവരേ ... അഹദേ.. ... " മനസിൽ തൊട്ടു.
    ഷിഹാബിനെ പിന്തുടർന്ന് ഇവിടേയും എത്തി. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.

    • @poppinzcandy2545
      @poppinzcandy2545 2 роки тому +3

      Yes

    • @manuporedom5201
      @manuporedom5201 2 роки тому +3

      🤲🏻

    • @samzam2891
      @samzam2891 2 роки тому +1

      😭😭🌹🌹🌹

    • @ktkenterprises4113
      @ktkenterprises4113 2 роки тому +13

      പടച്ചവരെ...അഹദേ...എന്നല്ല. പടച്ചവനെ... അഹദേ...എന്നാണ്.അഹദ് എന്നാൽ ഏകൻ. അല്ലാഹുവിനെ അവർ എന്ന് പറഞ്ഞൂടാ... അവൻ എന്നാണ് മുസ്ലീങ്ങൾ പറയേണ്ടത്. എല്ലാ അർത്ഥത്തിലും ഏകത്വം അംഗീകരിക്കുന്നതിനു വേണ്ടി.അവർ ബഹുവചനമാണ്. അവൻ ആണ് ഏക വചനം.

    • @d2kworlld588
      @d2kworlld588 2 роки тому +1

      A

  • @sinutjohn3777
    @sinutjohn3777 2 роки тому +231

    ശെരിക്കും ഞാനും കാൽ നടയായി ഹജ്ജ് ന് പോകുന്ന
    ശിഹാബ് ചോറ്റൂരിന്റ് ആ വീഡിയോയിൽ ഈ സോങ് കാണാൻ ഇടയായി തീർച്ചയായും നല്ല ഒരു പാട്ട് ആണ്..അള്ളാഹു നമ്മളെ എല്ലാം കാത്തു സംരെക്ഷിക്കുമാറാകട്ടെ...

  • @rafeekozhukoor8784
    @rafeekozhukoor8784 2 роки тому +7989

    കാൽനടയായി ഹജജിന് പോവുന്ന ഷിഹാബ് ചോറ്റൂരിന്റെ വീഡിയോയിൽ ഈ പാട്ട് കേട്ട് തിരഞ്ഞ് വന്നവർ ഉണ്ടോ🥰🥰🥰

  • @MuhammedFarhan-f8r
    @MuhammedFarhan-f8r Місяць тому +14

    നബിദിനത്തിന് ഈ പാട്ട് പാടുന്ന വർ👍

  • @jyothishimjithammu2389
    @jyothishimjithammu2389 2 роки тому +184

    ഇൻസ്റ്റാഗ്രാമിൽ റീൽസിൽ സോങ് കേട്ടിട്ട് ഫുൾ കേൾക്കാൻ ഒരു കൊതി.. അങ്ങനെ വന്നതാണ്... ബ്യൂട്ടിഫുൾ സോങ്....

  • @krishnadas1010
    @krishnadas1010 2 роки тому +162

    നല്ല സൂപ്പർ സോങ് 👍

  • @salmanyamaniofficial8300
    @salmanyamaniofficial8300 2 роки тому +87

    മദ്ഹ് ചലിച്ചു ഇശൽ കോർത്ത സ്നേഹിതാ ഫസലുറഹ്മാൻ ചെണ്ടയാട് കാണാൻ കൊതിയുണ്ടേ insha allah കാണണം

  • @ashiqashiq3757
    @ashiqashiq3757 Рік тому +17

    നബിയെ ഇഷ്ടമുള്ളവർ ഇത് കണ്ണതോ പകരുത്
    അടിപൊളി പാട്ട് എനിക്ക് വളരെ ഇഷ്ട പൊടു ഞാൻ ഇത് ഒറ്റ ദിവസം കൊണ്ട് കണ്ണതൊ പഠിച്ചു ഹുദ വരെ ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊😊

  • @KISWA...5549
    @KISWA...5549 2 роки тому +249

    അഴകാണ്, കാരുണ്യമാണ്,ലോകം കണ്ട ഏറ്റവും നല്ല പിതാവാണ്, ലോകം ഭരിച്ച ഏറ്റവും നല്ല ചക്രവർത്തിയാണ്, സ്നേഹനിധിയായ ഭർത്താവാണ്, ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞനാണ്, യുദ്ധഭൂമിയിൽ ഏറ്റവും നല്ല
    നേത് ത്രമാണ്, എല്ലാ ലോകർക്കും അനുഗ്രഹമാണ്, അനുചരന്മാർക് ഏറ്റവും നല്ല നേതാവാണ്, അങ്ങനെയങ്ങനെ എന്തൊക്കെയോ ആണ് എന്റെ പൂമുത്ത്......
    സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം

  • @misiriyamichu7363
    @misiriyamichu7363 Рік тому +126

    റമളാന് ഇതുപോലെയുള്ള മൊഞ്ചുള്ള പാട്ട് കേട്ട് നോമ്പുതുറക്ക് മൊഞ്ചുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ എന്ത് രസം 🥰🥰

    • @jubishafeeq
      @jubishafeeq Рік тому +2

      💯💯💯💯💯💯💯

  • @amannazvlog1387
    @amannazvlog1387 2 роки тому +324

    എത്ര കേട്ടാലും മതി വരുന്നില്ല....നബി തങ്ങളെ കാണാൻ വിധി ഏകനെ Allah 🤲

  • @shoukathali8087
    @shoukathali8087 6 місяців тому +12

    നബി (സ) ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @jithinchandranpk1150
    @jithinchandranpk1150 2 роки тому +308

    Mashallah…🤩 കേട്ടിരിക്കാൻ തന്നെ എന്ത് രസം❤️❤️❤️❤️❤️❤️❤️❤️❤️

  • @nizam644
    @nizam644 2 роки тому +117

    നബി യെ എന്നെ ലും നീ കാണിക്കണേ നാഥാ... ആ ജീവിതം എത്ര മനോഹരം 🥰

  • @syamathira7512
    @syamathira7512 2 роки тому +417

    മനസിന്റെ സന്തോഷം എത്ര ഉണ്ടെന്നു അറിയില്ല.. ഇഷ്ട്ടായി ഒരുപാട്.. ഷിഹാബിന് ലക്ഷ്യം എത്തും വരെ പടച്ചവൻ കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +38

    അൽഹംദുലില്ലാഹ് അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ

  • @AbuFarhanMedia
    @AbuFarhanMedia 2 роки тому +441

    രചനയും ആലാപനവും 🧡💥
    മെഹഫൂസ് 🏳️🏳️

    • @khalidmuttiyan511
      @khalidmuttiyan511 2 роки тому +4

      ഞാനും 👍

    • @Ktmkunjukunjool2
      @Ktmkunjukunjool2 2 роки тому

      MA sha Allah 🌹🌹👍👍

    • @anumol5311
      @anumol5311 2 роки тому +1

      മോന്റെ പേര് സോങ്ങിൽ കാണുന്നില്ലല്ലോ

    • @mehafoozrihan
      @mehafoozrihan 2 роки тому +2

      Abu farhan🥰🖤

    • @zkmedia2965
      @zkmedia2965 2 роки тому +2

      അപ്പോ ഫളലുറഹ്മാൻ ചെണ്ടയാടോ????

  • @hellouae5164
    @hellouae5164 2 роки тому +988

    I'm Bangali,, i can't understand singel word,, but i feel peace in my mind.
    Proud to be Muslim😊😊😊

  • @midhun199
    @midhun199 2 роки тому +434

    ഇഷ്ട്ടം പാടിയവരോടും സോങ്ങും ❤❤❤

    • @jumi5111
      @jumi5111 2 роки тому +3

      ❤️😘😘

    • @ansarmon8190
      @ansarmon8190 2 роки тому +3

      💞💞💞💞

    • @shafeeshafee254
      @shafeeshafee254 2 роки тому +3

      ജന സൗഹൃദം അത് നമുക്ക് ഏറെ ആണ് മതം നോക്കാതെ ഏതൊരു മതം ആയാലും അവരുടെ വിശ്വാസം അതിൽ ഞാൻ ഉൾക്കൊന്നു

    • @Mujeeb.313
      @Mujeeb.313 2 роки тому

      ❤️‍🩹

    • @saleenapaparath847
      @saleenapaparath847 2 роки тому +2

      ❤️

  • @_shadin.p_
    @_shadin.p_ 7 місяців тому +3

    Nabiye ishtam ullavar like adi

  • @qamarudheen4838
    @qamarudheen4838 2 роки тому +190

    ❤️❤️സയ്യിദുനാ മുത്ത് റസൂലിനെ നാം വർണിച്ചുക്കൊണ്ടിരിക്കും ഒരു പാട് ഇഷ്ടമാണ് എന്റെ റസൂലിനെ ❤️❤️

  • @ashraf56althaf
    @ashraf56althaf 2 роки тому +507

    ആരൊക്കെ വിമർശിച്ചാലും 1000 മടങ്ങു ഉയർത്തിൽ ഉയർന്നു വരുന്ന അല്ലാഹുവിന്റെ സിറാജ്.....
    (സല്ല )

    • @srmedia313
      @srmedia313 2 роки тому +3

      نور علي نور يا رسول الله....(ص).

    • @thouheedtechinfo2792
      @thouheedtechinfo2792 2 роки тому

      Ponnara chengayi instrument vechulla സംഗീതം ഇസ്ലാം വിലക്കിയതല്ലെ??

    • @muhammedsadikh9211
      @muhammedsadikh9211 2 роки тому +1

      صلى الله عليه وسلم 😘😘🥰

    • @KL78A
      @KL78A 2 роки тому +1

      സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @Nithinlal25
    @Nithinlal25 2 роки тому +355

    കേൾക്കാൻ എന്തൊരു രസാണ് ✨🤩🤩

  • @a-onetops7554
    @a-onetops7554 Рік тому +1

    എല്ലാം അല്ലാഹുവിന് ഉള്ളതാണ് പാട്ട് സൂപ്പർ

  • @தமிழ்காமெடி-ச6ய

    മനം നിറച്ചിടുന്ന നൂറിൻ സന്നിധീ...
    മധു ധാരയായ് പൊഴിച്ചിടുന്നീ പല്ലവീ... 😪
    Favorite lines 💎

  • @MUSAFIRNDM
    @MUSAFIRNDM 2 роки тому +272

    ലോകത്തെ കോടാനുകോടി വിശ്വാസികളുടെ രക്തവും സമ്പത്തും എല്ലാം അങ്ങേയ്ക്ക് ദണ്ഡമാണ് നബിയേ... ഏതെങ്കിലും കാഫിറുകൾ എന്തെങ്കിലും പുലമ്പിയാൽ അവിടുത്തേയ്ക്ക് ഒരു പോറലുമേൽക്കില്ലല്ലോ റസൂലേ...يا رسول الله خذ ب ايدينا💔💋

    • @arifzain9614
      @arifzain9614 2 роки тому

      Swallallahu alaivasallam
      😭😭😭

    • @pahaneefiofficial686
      @pahaneefiofficial686 2 роки тому +2

      الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتي أدركني يا شفيع المذنبين صلى الله عليه وسلم

    • @bismillah901
      @bismillah901 2 роки тому

      💚💚💚💚💚💚💚💚

    • @HarisHaris-fx9gm
      @HarisHaris-fx9gm 2 роки тому

      ❤️❤️❤️

    • @jowharjalal3742
      @jowharjalal3742 2 роки тому +1

      😍

  • @vishalmulleria8906
    @vishalmulleria8906 2 роки тому +45

    നല്ലൊരു പാട്ട്. ഒരുപാട് തവണ കേട്ടു

  • @Adhil-db9wq
    @Adhil-db9wq 10 місяців тому +5

    എന്റെ മുത്ത്നബിയേ വിളിക്കാമോ ഇനിയും ആങ്ങയുടെ ചാരത്തേക്ക്😭♥️😭♥️😭♥️😭♥️😭♥️😭♥️