Nabiye thedi |നബിയേ തേടി Naseeb valanchery&sayyid raheef kannanthali latest new madhsong nabiyethedi

Поділитися
Вставка
  • Опубліковано 20 сер 2024
  • Nabiye thedi
    നബിയേ തേടി
    Naseeb valanchery&sayyid raheef kannanthali
    latest new madhsong
    രചന :ഫാരിസ് മംനൂൻ ലക്ഷദ്വീപ്
    നബിയെ തേടി തേടി വേഴാമ്പൽ പോൽ
    നദിയായ് ഒഴുകി പ്രണയം മക്കാ പതിയിൽ
    അഴകിൻ റാണി ഖദീജ ബീതൻ ഖൽബിൽ
    അലയായ് ഉയരും പ്രേമം മോഹം നബിയിൽ
    മനസാകയും നബി മാത്രമായ്
    മഹദീ ഖദീജയിൽ
    മലരാറ്റലിൻ വധുവാകുവാൻ
    മതിയേറി ഖദീജയിൽ
    കൊതിയോതി ബീ തൻ ദാസിയിൽ
    നീ ചൊല്ലണം അബൂത്വലിബിൽ
    (................)
    അഴകാലും പണമാലും അജബ് വിടർത്തും പൊൻസൂനം
    അകതാരിൽ സഖിയാക്കാൻ കാത്ത് കൊതിച്ചവരെ പലരും (2)
    ഖാതിം റസൂലിനെ വരനാക്കാൻ
    കാത്തുള്ള ബീതൻ മനസകമിൽ
    കയറില്ലോരാളും ആ മനമിൽ
    കതിർകത്തും തിരുനബി കരളകമിൽ
    ആ പ്രണയസ്വപ്നവും പൂത്തുലഞ്ഞിതാ
    പാരിൽ വീശിഗന്ധം
    ആറ്റൽ റസൂലരിൽ ഇഷ്ട്ടബീടറായ് ബീ സ്വന്തം
    മലരാറ്റലിൻ വധുവായിതാ
    മതി തീർത്ത ഖദീജയും
    ഉമ്മുൽ മുഅമിനിനായ് ബീവി
    ഉയിരും നൽകി ത്വാഹാവിൽ ബീ
    (............)
    ഗാറ് ഹിറായുള്ളിലതാ
    ത്വാഹറസൂൽ ഭജനമിലായ്
    നേരാമതാ ജിബ്‌രീലും
    വന്നു നുബുവത്തിൻ വഹിയായ്(2)
    സമ്മിലൂനി ഓതി നബി
    ബീവി ഖദീജയിൽ ചെന്നു നബി
    മഹദീ സുറൂറിൻ തേൻമഴയായ്
    നബിയിൽ ചൊരിഞ്ഞു സാന്ത്വനമായ്
    ആ പ്രണയസ്വപ്നവും പൂത്തുലഞ്ഞിതാ
    പാരിൽ വീശിഗന്ധം
    ആറ്റൽ റസൂലരിൽ ഇഷ്ട്ടബീടറായ് ബീ സ്വന്തം
    മലരാറ്റലിൻ വധുവായിതാ
    മതി തീർത്ത ഖദീജയും
    ഉമ്മുൽ മുഅമിനിനായ് ബീവി
    ഉയിരും നൽകി ത്വാഹാവിൽ ബീ
    (............)
    #Nabiyethedi
    #നബിയേതേടി
    #Naseebvalanchery
    #sayyidraheefkannanthali
    #latestnewmadhsong
    #nabiyethedinewmadhsong
    #Newmadhsong2022
    #Naseebvalancherynewmadhsong2022

КОМЕНТАРІ • 714

  • @nooreyamanmedia5527
    @nooreyamanmedia5527 2 роки тому +288

    ഒരു പ്രണയലോകത്തെ എങ്ങനെയാണ് എഴുതിയൊതുക്കാൻ കഴിയുക,
    മുത്ത് നബിയും ഖദീജ ബീവിയും ചരിത്രം പഠിക്കുന്തോറും അത്ഭുതമാണ്,
    ആ വിസ്മയത്തെ എന്റെ ഖലമും മെല്ലെയൊന്ന് തൊട്ടു 😌
    സ്നേഹനിധിയായ സയ്യിദും എന്റെ പ്രിയപ്പെട്ടവൻ നസീബും ചേർന്ന് പാടിയപ്പോൾ എന്തന്നറിയില്ല വല്ലാത്തൊരു ആത്മസംതൃപ്തി 🥰
    അള്ളാഹു സ്വീകരിക്കട്ടെ
    സ്നേഹപൂർവ്വം രചയിതാവ്
    ✍🏻ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @aslamkottakkal
    @aslamkottakkal 2 роки тому +206

    "നബിയെ തേടി" സയ്യിദ് റഹീഫ് തങ്ങളും നസീബ് വളാഞ്ചേരിയും പാടിയ സോങ് ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ👍😍🥰❤️

  • @naseebvalanchery1020
    @naseebvalanchery1020 2 роки тому +175

    പുന്നാര ഹബീബോരുട മദ്ഹ് അവിടുത്തെ പേരമോന്റെ കൂടെ പാടാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്🥰....
    അതിരില്ലാത്ത സന്തോഷം ❤പ്രിയപ്പെട്ടവന്റെ അസാധ്യ വരികളോട് എന്നും ഹുബ്ബ്‌ 😍

  • @Team_Knowledge
    @Team_Knowledge 2 роки тому +17

    വർണ്ണനകൾക്കുമപ്പുറമാണ് എന്റെ റസൂൽ.... (s).... ♥️

  • @sabeersabeer7736
    @sabeersabeer7736 2 роки тому +24

    ഒരുവട്ടം കേട്ടു വീണ്ടും കേട്ടു, പിന്നെയും കേട്ടു , പലവട്ടം കേട്ടു ഇനിയും കേൾക്കും 🌹🌹🌹👍👍👍

    • @nsali3366
      @nsali3366 11 місяців тому

      Enikk e patt ishtappettu

  • @syyidathmuhsina5348
    @syyidathmuhsina5348 2 роки тому +51

    ഈ സോങ്ങിലെ ഓരോ വരിയിലും ബീവിക്ക് ഹബീബ്നോട് ഉള്ള പ്രണയം പറയുന്നുണ്ട്...
    Maa sha Allaah ✨️✨️✨️✨️

  • @rajeena.p518
    @rajeena.p518 2 роки тому +11

    Poli idupola vara pattau nan kattittilla
    Mashaalla
    ❣️❣️❣️💖

  • @bushrabusi637
    @bushrabusi637 2 роки тому +2

    അൽ ഹംദുലില്ലാഹ് ഒരു പാട് ഇഷ്ടപ്പെട്ടു സീറ്റ് സോംഗ്

  • @nishamkoyilandy2244
    @nishamkoyilandy2244 2 роки тому +21

    Mashaallah 😍😍😍
    തങ്ങളും നസീബും 🤍
    അള്ളാഹു ബറകത്ത് ചെയ്യട്ടെ 🤲🏻ആമീൻ.

  • @Soul_To_Madeena.
    @Soul_To_Madeena. 2 роки тому +34

    Ma Sha Allah..❤
    super lyric...❤🥰
    super combination....🤩🤩

  • @fathimathmuneesha9429
    @fathimathmuneesha9429 2 роки тому +2

    Yathra ketalum madhi varatha song🥰ماشاء الله 😍بارك الله

  • @hidussrina719
    @hidussrina719 2 роки тому +10

    ഹബീബോരുടെ ചാരത്തു എത്താതെ ഈ ജീവിതം അവസാനിക്കല്ലേ എന്ന പ്രാർത്ഥന മാത്രം 🤲🤲മുത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ കണ്ണ് nirayunnnu yaa rabbeeeee

  • @qaswamedia3958
    @qaswamedia3958 2 роки тому +2

    Masha allha top song
    Haq rasool

  • @nahasnazeer1591
    @nahasnazeer1591 2 роки тому +39

    Masha Allah ♥️❤️🤩😍🤩😍🥰🥰🥰
    പ്രിയ സുഹൃത്തിന്റെ രചന ഗംഭീരം . ആലാപനവും പറയാൻ വാക്കുകളില്ല. പിന്നണിയിൽ പ്രവർത്തിച്ച എല്ലാ വരെയും നാഥൻ സ്വീകരിക്കട്ടെ .
    🤲🤲🤲🥰🥰🥰🥰🥰

  • @Arfaqe
    @Arfaqe 2 роки тому +60

    ماشاء الله. ഓരോ സോങ്ങും ഇറങുംബോഴും ഒന്ന് മറ്റൊന്നിന് മെച്ചം.അള്ളാഹു എല്ലാം ഖൈർലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShahanaSherin-gv6dq
    @ShahanaSherin-gv6dq 3 місяці тому +1

    എനിക്ക് വളെരെ ഇഷ്ട്ടം ആണ് പാട്ട് 😍😍😍😍😍🥰❤️❤️❤️

  • @madhworldmedia6708
    @madhworldmedia6708 2 роки тому +10

    ماشاء الله ماشاء الله👌👌
    💚💚💚💚

  • @Aysha4029
    @Aysha4029 2 роки тому +4

    Masha allah. Sayyidhee. Naseeb💥💥

  • @anvarsadiqofficial848
    @anvarsadiqofficial848 2 роки тому +19

    Maa sha Allah 🌹
    തങ്ങളും നസീബും പൊളിച്ചു 😍😍😍😍 ഫാരിസ് ഉസ്താദ് തകർത്തു ✍️✍️😍

  • @unaisamminikkad
    @unaisamminikkad 2 роки тому +10

    അൽഹംദുലില്ലാഹ് ❤️❤️❤️ഒരുപാട് ഇഷ്ടം ആയി ഒന്നും പറയാനില്ല

  • @hasnanazrin5451
    @hasnanazrin5451 2 роки тому +9

    مـا شـاء اللـه..⁦❤️⁩✨
    بارك اللـه...

  • @hishambinzain467
    @hishambinzain467 2 роки тому +33

    Mashalla mamnoo സിരകളിലൂടെ ഒഴുകുന്ന ചുവന്ന മഷി ഹൃദയത്തിലെ കൊട്ടാരമാക്കി കൊണ്ട് രചന നിർവഹിച്ചത് എത്ര സുന്ദരം.❣️ആലാപനം നസീബും തങ്ങളും മധുരിപ്പിച്ചു ✨️
    ✒️hafiz hisham pmr

  • @munawarthangal8538
    @munawarthangal8538 2 роки тому +7

    എത്ര കേട്ടാലും കൊതി തീരില്ല മാഷാ അള്ളാ മബ്റൂക് 👍👍💞💞 റഹീഫ് പൊളിച്ചു കൂടെ ഉള്ള ആളും

  • @mufthimubarak9658
    @mufthimubarak9658 2 роки тому +1

    പ്രിയ സുഹൃത്ത് ഫാരിസ് മമ്നൂനിന്റെ മനോഹരമായ വരികൾ. വരികളും ആലാപനവും ഒരുപാടിഷ്ടമായി.❤❤❤

  • @muhammadanswaf3515
    @muhammadanswaf3515 2 роки тому +3

    Nabiye pole enth monjan ee song masha allah irivarum thakarthu padi❣️❣️♥️♥️

  • @true_love_madheena_7865
    @true_love_madheena_7865 2 роки тому +8

    Mashallah അടിപൊളി ❤😍✨️🎶💓

  • @savadkorath5756
    @savadkorath5756 2 роки тому +11

    നല്ല വരികൾ 😍ഫാരിസ് ഉസ്താദ് ഇഷ്ട്ടം 😍😍🥰

  • @hashimpokkupadi1464
    @hashimpokkupadi1464 2 роки тому +11

    Masha Allah 💙

  • @fathimashamlafadhila6281
    @fathimashamlafadhila6281 2 роки тому +9

    Ma SHaa Allah🙌🏻🥰😍😻❣️

  • @sahalthelakkadofficial9423
    @sahalthelakkadofficial9423 2 роки тому +18

    Status കണ്ട മുതൽ waiting ആയിരുന്നു ❤️lyrics amazing singers awzm🌹

  • @mumthaskk2959
    @mumthaskk2959 2 роки тому +15

    മാഷാ അല്ലാഹ്.... 💯💯💯👌👌👍👍 നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ... 🤲🏽🕋🤲🏽

  • @saleelmunduparamba9285
    @saleelmunduparamba9285 2 роки тому +7

    Ma sha allah♥️
    Mmle Thanku😍 naseeb കൂട്ടുകെട്ട്
    അതിമനോഹരം...

  • @syyidathmuhsina5348
    @syyidathmuhsina5348 2 роки тому +3

    maa sha Allaah ✨️✨️✨️

  • @sadiqparambathil57
    @sadiqparambathil57 2 роки тому +11

    Ma Sha Allah.... Aaswadhikkaan aavoolam ulla gaanam... Koottathil nabiye kurichaakumbool athin imbam koodum... Ith rajicha suhruthin abhinandanagal.. eee paatt ithreem soundaryamullathaakkiya Priya suhruth raheef thangalkkum naseebinum abhivaadhyangal... Ithinte pinnil pravarthicha eallaaarkkum Allahu barakath nalkatteee...

  • @shahanathshahana3606
    @shahanathshahana3606 2 роки тому +20

    Masha allah🤩മനോഹരമായ വരികൾ😍വരികൾക്കൊത്ത മനോഹര ശബ്ദം❤️

  • @itsme-pm8xl
    @itsme-pm8xl 2 роки тому +2

    •••💚ماشا اللە ماشا اللە💚•••A punya madeena munwwara kanogu bhagyam nalgane naadha

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 2 роки тому +16

    മാഷാ അല്ലാഹ് രണ്ട് പേരും നന്നായിട്ട് പാടി മനോഹരമായ വരികൾ👍👍👍😍😍😍🔥🔥🔥

  • @nnk_media3961
    @nnk_media3961 2 роки тому +23

    പറയാൻ വാക്കുകൾ ഇല്ല.....👍🏻💞
    Statusലൂടെ കണ്ടപ്പോൾ തന്നെ വല്ലാതെ ഇഷ്ട്ടായി....വരികൾ എത്ര മനോഹരം.
    ആലാപനം പറയാൻ ഇല്ല. തങ്ങളും നസീബും നല്ല combination.....❤️👌🏻

  • @HIJAZMEDIA
    @HIJAZMEDIA 2 роки тому +16

    മാഷാഅല്ലാഹ്‌❤️
    അതിമനോഹരം..
    മനോഹരമീ വരികളും ആലാപാനവും

  • @safreenasaf5851
    @safreenasaf5851 2 роки тому +7

    ماشاء اللہ

  • @savadkorath5756
    @savadkorath5756 2 роки тому +13

    മാഷാ അല്ലാഹ് 🥰😍🥰🥰🥰🥰 സൂപ്പർ. 🥰😍

  • @Suhaibpookkattiri
    @Suhaibpookkattiri 2 роки тому +2

    Masha allah qalbe nasee 🥰💝♥️

  • @zhra8464
    @zhra8464 2 роки тому +4

    Masha allah❤❤

  • @hafizathsafeena5328
    @hafizathsafeena5328 2 роки тому +42

    ما شاء الله...... 💞💞💞
    പൂമുത്തിൻ്റെ ﷺ പ്രണയകാവ്യം👌👌...
    ഫാരിസ് ഉസ്താദിൻ്റെ തുലികയിൽ വരിഞ്ഞ വരികളെ ശബ്ദമാധുര്യം കൊണ്ട് ധന്യമാക്കി തങ്ങളും നസീബും. 💚💚💚

    • @fathimashifanaat7150
      @fathimashifanaat7150 2 роки тому +2

      Naseeb kaka poli
      ما شاء الله😍😘

    • @nisamnisam2668
      @nisamnisam2668 2 роки тому +1

      ഒരു hafilath നെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @arifarafeeq7116
      @arifarafeeq7116 2 роки тому

      @@nisamnisam2668 endhe

    • @nisamnisam2668
      @nisamnisam2668 2 роки тому

      @@arifarafeeq7116 നിക്കാഹിനു

    • @nisamnisam2668
      @nisamnisam2668 2 роки тому

      @@arifarafeeq7116 wife hafilath ആകാൻ നല്ല പൂതി ഇണ്ട്

  • @orudifferentchannal1619
    @orudifferentchannal1619 Рік тому +2

    Mashallah cute ayit und nalla song iniyum ith pole pattanam

  • @fayis_vlog5877
    @fayis_vlog5877 2 роки тому +11

    മാഷാ അള്ളാ സയ്യിദ് റഹീഫ്തങ്ങൾ പൊളിച്ചടക്കി പാട്ട് തകർത്തു പറയാൻ വാക്കുകൾ ഇല്ല മാഷാഅള്ളാ അടിപൊളി മൂന്ന് പേരും തകർത്തു പാടി 👍👍💯💯🌹🌹👌👌👏👏

  • @sirajuddeensiju8832
    @sirajuddeensiju8832 2 роки тому +2

    مــــــا شــــــاء اللّــــــه😍🥰💞

  • @abdusalam1725
    @abdusalam1725 2 роки тому +3

    Masha allah ✨
    Super 👍🌹

  • @newoneentertainments5804
    @newoneentertainments5804 2 роки тому +3

    Masha allha 🥰👍

  • @aslubanuasluba3433
    @aslubanuasluba3433 2 роки тому +9

    Ma sha allah🤍......വർണ്ണനകൾക്കും അതീതമാണീ പ്രണയത്തിൻ മൊഞ്ജ് 🤍💚♥️

  • @adit_of_niqab377
    @adit_of_niqab377 2 роки тому +3

    Ee songinu vendi katta waiting aayirnn .....

  • @faslurahman2253
    @faslurahman2253 2 роки тому +3

    Ma sha allah👍🏻👍🏻👍🏻🌹🌹

  • @HafizMRaees
    @HafizMRaees 2 роки тому +2

    ماشاء الله ,😍🥰👍
    بارك الله

  • @irshadperingathur1524
    @irshadperingathur1524 2 роки тому +17

    മാഷാ അല്ലാഹ്. ഒരുപാട് കാത്തിരുന്ന ഒരു ഗാനം.... പ്രിയ സുഹൃത്ത് തങ്ങളും നസീബും ഒരുമിച്ചപ്പോൾ... ആസ്വാദകരിൽ ഇതൊരു പുതുമയായി.... നാഥൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ............

    • @janzpk4069
      @janzpk4069 2 роки тому

      ഈ പാട്ടിന് വേണ്ടി കാത്തിരുന്ന നിന്റെ നല്ല സമയത്തെ കുറിച്ച് നാളെ ചോദിക്കപ്പെടും

    • @irshadperingathur1524
      @irshadperingathur1524 2 роки тому

      @@janzpk4069 അതിനുള്ള മറുപടി ഞാൻ പറഞ്ഞോളാം

    • @janzpk4069
      @janzpk4069 2 роки тому

      @@irshadperingathur1524 കൂടുതൽ സന്ദിഗ്ദ്ധ വേണ്ട. അടി തെറ്റിയാൽ ആനയും വീഴും🤣 പിന്നെ അല്ലേ .......

    • @irshadperingathur1524
      @irshadperingathur1524 2 роки тому

      @@janzpk4069 നിന്നോട് മറുപടി പറഞ്ഞ് എന്റെ നല്ല സമയം കളയാൻ ഞാൻ ഇല്ല. അതിനെ കുറിച് നാളെ ചോദിക്കപ്പെടും

    • @janzpk4069
      @janzpk4069 2 роки тому

      @@irshadperingathur1524 നിനക്ക് അതിന് എവിടെ നല്ല സമയം

  • @madhishttam
    @madhishttam 2 роки тому +7

    Masha allah💞💖super song 🥰combo polichu💘💓

  • @subaidhasubaidhaot5824
    @subaidhasubaidhaot5824 2 роки тому +3

    Ma sha Allah 💝🕋💝😍

  • @jareerkodakkallu5668
    @jareerkodakkallu5668 2 роки тому +2

    Masha allah👍🏻🥰supper ✨️✨️✨️✨️

  • @asluafi2618
    @asluafi2618 2 роки тому +2

    Ma sha allaah🥰🥰🥰🥰🥰🥰🥰🥰

  • @fathimafathi4697
    @fathimafathi4697 2 роки тому +3

    Masha allha super song💯💯💯😍😍😍

  • @Madh__media
    @Madh__media 2 роки тому +9

    Mashallah
    Beautiful song and nice voice

  • @sanasalaamsana3606
    @sanasalaamsana3606 2 роки тому +2

    ما شاء الله 🤩randaalum polich🤩🤩🤩

  • @fathimathulsana7915
    @fathimathulsana7915 2 роки тому +5

    ❤️ فداك ابي وامي يا رسول اللهﷺ

  • @jinsiyassshajahan1299
    @jinsiyassshajahan1299 2 роки тому +2

    Nebiye thedii....❤🥰
    Orupad ishttaayiiii🥳🥰

  • @sayyidraheef6405
    @sayyidraheef6405 2 роки тому +92

    Alhamdulillah ❤️ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഇൗ song. ഏകദേശം 7 മാസത്തോളയി ഇൗ song എഴുതി വെച്ചിട്ട്. but ചില കാരണത്താൽ ഇത് വൈകിപ്പോയി. ഇന്ന് ഇത് നിങ്ങളിലേക്ക് എത്തിയതിൽ വളരെയധികം സന്തോഷിക്കുന്നു. 💯♥️ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു മുത്ത് നബിയുടെയും ഖദീജ ബീവിയെയും കുറിച്ചുള്ള പ്രണയ ഗാനം പാടണം എന്നുള്ളത് .✨ Alhamdulillah ഇന്ന് അതിന് തൗഫീഖ് ലഭിച്ചു.,♥️ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.🤲 പ്രിയ സുഹൃത്തുക്കൾ faris mamnoon &naseeb valancheri ഇരുവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. അള്ളാഹു നമ്മിൽനിന്ന് ഖബൂൽ ചെയ്യട്ടെ 🤲

  • @shamsuddeenshamsuddeen174
    @shamsuddeenshamsuddeen174 2 роки тому +3

    Masha Allah~♥~♡♥

  • @swabirmanjeriofficial2393
    @swabirmanjeriofficial2393 2 роки тому +13

    Masha allah....♥️
    മുത്തുമണികൾ 😍
    ഫാരീ.... എന്താ വരികൾ പറയാൻ വാക്കുകളില്ല. ഓരോ പുതിയ സോംഗും ഇറങ്ങുമ്പോൾ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു.
    നസീബൂ... തങ്ങളു... ആലാപനം🤩

  • @asnasana7521
    @asnasana7521 Рік тому +2

    Ee song fullum enta favorite aanu masha allah 💫✨️👍👍
    Iniyum pradheekshikkunnu idhupolayulla madhhu song.

  • @aminanasar6915
    @aminanasar6915 2 роки тому +1

    നന്നായിട്ടുണ്ട് song😊❤👍🏻muthurasooll❤khadeeja(റ )🥰

  • @ajmalaharismuhammadaliya8410
    @ajmalaharismuhammadaliya8410 2 роки тому +3

    Mashaallah... enthu sundaramanu ente habeebinte kurichu madh padunnath... ethra varnichalum theerukayilla athraykkund muth rasoolinte madhukal... kettalum kettalum mathivarilla...ethrayo thavana kettu ee song....

  • @zairamariyam4969
    @zairamariyam4969 2 роки тому +5

    Masha allah🥰😍

  • @raheemrichu3164
    @raheemrichu3164 2 роки тому +2

    Ente favorite singer naseebkakka🙂

  • @mujeebperingadan484
    @mujeebperingadan484 2 роки тому +3

    Masha Allah... 😇

  • @rasmiyamk9693
    @rasmiyamk9693 2 роки тому +2

    Ma sha allah 🥰🥰❤️🤝💚💚🌹🌹🌹🌹

  • @husumuhsi7422
    @husumuhsi7422 2 роки тому +7

    Ma sha Allaah ❣️

  • @rabeehasinan8651
    @rabeehasinan8651 2 роки тому +7

    മ ഷാ അല്ലാഹ്‌
    മനോഹരമായ ഗാനം 🥰

  • @nawazvlog971
    @nawazvlog971 Рік тому +2

    ما شاء الله ❤️🕋🕌😘

  • @shareefkalanja4997
    @shareefkalanja4997 2 роки тому +3

    ماشاءاللہ،،،،،👍👍👍🌹🌹🌹🌹😍

  • @ubaidpevumubaid5378
    @ubaidpevumubaid5378 2 роки тому +7

    Masha Allah 👍👍👍

  • @asiflatheef6115
    @asiflatheef6115 2 роки тому +2

    Muth manikyam Rasoolullahhh😍💚❤💛😘😘😘

  • @muhammadirshadh6809
    @muhammadirshadh6809 2 роки тому +6

    My favourite Singer Naseeb Thangalu

  • @shareefrashee8902
    @shareefrashee8902 2 роки тому +5

    MaaShaaAllah 😍😍😍👍👍👍sooooopper 👍👍👍

  • @musthafaaslam71
    @musthafaaslam71 Рік тому

    പുണ്ണ്യ റസൂലുല്ലാന്റെ ജാരതെ താൻ എല്ലാവർക്കും ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲🤲🤲
    മാഷാഅല്ലാഹ്‌ അടിപൊളി മദ്‌ ഹ് ഗാനം 👍👍👍👍👍🌹🌹🌹🌹🌹

  • @mohammedjaseel1425
    @mohammedjaseel1425 2 роки тому +7

    Maasha allah😍🤗

  • @muzainanafihwafiyya329
    @muzainanafihwafiyya329 2 роки тому +3

    Randu peerude sound.... super combination......oral padunna Poole.....

  • @ishafathimavp2224
    @ishafathimavp2224 2 роки тому +9

    🥰Mashaallah🥰സ്റ്റാറ്റസിലൂടെ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടമായി ❤️വരികളും ആലാപനവും 👌നസീബും തങ്ങളും നല്ല combination

  • @fathimaparveen8274
    @fathimaparveen8274 Рік тому +1

    Super song
    Mashaa Allah❤️

  • @ishalfamily203
    @ishalfamily203 Рік тому +2

    Masha allah 🤲👍

  • @ihthishamulhaque9202
    @ihthishamulhaque9202 2 роки тому +3

    Masha allah ❤❤

  • @h.h5319
    @h.h5319 2 роки тому +2

    Masha Allah 😘😘💘💘😍😍😍😍😍😍

  • @murshid9017
    @murshid9017 2 роки тому +7

    Masha Allah

  • @manicp8703
    @manicp8703 2 роки тому +2

    Masha alla 💕 rande parumadipolly ayi padi🥰🥰🥰❤❤💕💕💕

  • @amanafathima384
    @amanafathima384 2 роки тому +3

    Masha allah 🌹

  • @ffshock
    @ffshock 2 роки тому +2

    Masha Allah🥰💝💝💝💝

  • @Alfidhaalfi124
    @Alfidhaalfi124 4 місяці тому +1

    Ma sha Allah orupad ishtapett 😍❤

  • @thouseefahmed5517
    @thouseefahmed5517 2 роки тому +3

    ماشاءالله 😍💚💚💚بارك الله 😍😍😍

  • @shalushaz3730
    @shalushaz3730 2 роки тому +3

    Masha allah ✌👍👍

  • @raihanafamin7142
    @raihanafamin7142 2 роки тому +5

    ما شاء الله 🥰 تبارك الرحمٰن 🥰കാത്തിരിക്കുകയായിരുന്നു

  • @harisharis5684
    @harisharis5684 Рік тому +1

    I love you nabi🥰🥰🥰🥰🥰🥰🥰🥰

  • @burhanamini6781
    @burhanamini6781 2 роки тому +2

    Lyrics suppar madh mash Allah

  • @Sunnah_statusyt
    @Sunnah_statusyt 2 роки тому +3

    Ma Sha Allah 💝💝