NABIYE NABIYE | ABDULLA FADHIL | nabidina song | Nabidina Songs 2023 | fadil moodal new song 2023

Поділитися
Вставка
  • Опубліковано 20 сер 2024
  • #NabiyeNabiye #AbdullaFadhill #nabidinam_20232 #nabidinam2023 #Nabidinamsongs #nabidinam #nabidinaganangal2023 #nabidinaSongMalayalam #MANSOORKILINAKKODE
    #FadilMoodalNewSong2022
    NABIYE NABIYE | ABDULLA FADHIL | nabidina song | Nabidina Songs 2023 | fadil moodal new song 2023
    ✨✨✨✨✨
    ഏറ്റവും പുതിയ ഗാനം നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു.
    പരമാവധി ഷെയർ ചെയ്ത് വിജയിപ്പിക്കുക.
    ✨✨✨✨✨
    NABIYE NABIYE | ABDULLA FADHIL MOODAL |MANSOOR KILINAKKODE | Fadil Moodal New Song 2022
    Vocals : Abdulla Fadhill Moodal & Muflih Panakkad
    Lyrics & Music : MANSOOR KILINAKKODE
    PRODUCER : SIRAJUDHEEN LATHEEFI NEERKUNAM
    DIRECTOR : RAHIM KAKKAZHOM
    PROGRAMME CONTROLLER: Muhammed Aboobakker
    Special Thanks:
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    #abdullafadil #abdullafadilsong #abdullafadilnewsong #abdullafadilmoodal #abdullafadilmadhsong #abdullafadilmoodalarabicsong #abdullafadilwhatsappstatus #abdullafadillatestsong #abdullafadileidsong #abdullafadilallsongs #abdullahfadilarabicsong #abdullafadil #abdullafadilyoutubechannel #abdullafadilgroupsong #abdullafadilmashup
    #abdullafadilnew #abdullafadilnewsong2022 #abdullafadilsong2022 #MuflihPanakkad
    #abdullafadilnewsong2022
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented
    NABIYE NABIYE | ABDULLA FADHIL MOODAL |MANSOOR KILINAKKODE | Latest Song

КОМЕНТАРІ • 2 тис.

  • @bulbulemadeena6353
    @bulbulemadeena6353  Рік тому +1836

    നബിയേ നബിയേ മുജ്തബ നബിയേ നബിയേ (2)
    ഇടനെഞ്ചിൽ ചേർത്ത് പാടാം
    ഇതിഹാസത്തേരിലേറാം (2)
    (നബിയേ)
    തിരുഗുരു താരക മൊഴിയറിഞ്ഞോളി
    തികവുള്ളോരാദര വഴി ഗമിച്ചോളി (2)
    ആ മരച്ചോട്ടിൽ തണലേ തണലേ
    ആ മലർത്തോപ്പിൽ അഴകേ അഴകേ (2)
    മദ്ഹിന് മുത്തൊളി മാല
    മധുര തേൻ പൂഞ്ചോല(2)
    പാടാം പാടാം അപദാനങ്ങൾ പാടാം(2)
    നബിയേ
    മദീനത്തെ മരതകത്തരു ളറിഞ്ഞോളി
    മുഹബത്തിന് പൂവിന്റെ പൊരുളറിഞ്ഞോളി(2)
    ആരംഭ ത്വാഹ പ്രിയരേ പ്രിയരേ
    ആദര രാജ ഖമറേ ഖമറേ(2)
    മാണിക്യക്കല്ലാണേ മന്ദാരപൂവാണേ (2)
    പാടാം പാടാം അബദാനങ്ങൾ പാടാം(2)
    നബിയേ നബിയേ മുജ്തബ നബിയേ നബിയേ (2)
    ഇടനെഞ്ചിൽ ചേർത്ത് പാടാം
    ഇതിഹാസത്തേരിലേറാം (2)
    നബിയേ നബിയേ മുജ്തബ നബിയേ നബിയേ (2)

    • @AbdulGafoor-hj5nh
      @AbdulGafoor-hj5nh Рік тому +62

      ഇതുപോലെ നബിയെ പറ്റി പാടിയ ഏറ്റും ഇഷ്ട്ടപ്പെട്ട പാട്ട് ആണ് മുത്ത് നബിയുടെ റൗള തൗഫീഖ് ചെയ്യട്ടെ

    • @ridwanmon3829
      @ridwanmon3829 Рік тому +28

      ❤️🥰👍👍

    • @mrdad3480
      @mrdad3480 Рік тому +1

      Pppppppppppop

    • @mammoosvlogs8406
      @mammoosvlogs8406 Рік тому +20

      പ്പ്
      Qaqqaaqqaqaaqaqqaqaqqqqqqaaa

    • @msworld6547
      @msworld6547 Рік тому +18

      👌

  • @Shamdudeen
    @Shamdudeen 4 місяці тому +142

    നബിയെ ഇഷ്ടമുള്ളവർ ഒരു ലൈക്ക് ❤❤ പാട്ട് സൂപ്പർ ആണ്😮

  • @ashkerac3058
    @ashkerac3058 Рік тому +3919

    നബിയെ ഇഷ്ടമുള്ളവർ ലൈക്ക് അടി

    • @shifas9895
      @shifas9895 Рік тому +12

      Ariyikanam an ella

    • @muhammedmuhamm7618
      @muhammedmuhamm7618 Рік тому +34

      HEY NINNOD OKKE ORU KARYAM PARAYAAN UND LIKE KITTAN VENDIYANEKIL NABINE PATTI PARAYUNNAT ANEKIL CHELLA POLIYUM

    • @khadheejamanaf3720
      @khadheejamanaf3720 Рік тому +8

      Nabiya ishttapettale like adikkavu

    • @khadheejamanaf3720
      @khadheejamanaf3720 Рік тому +8

      Eeyaak. Enth vattano

    • @navask4803
      @navask4803 Рік тому +29

      എല്ലമുസിലിങ്ങൾക്കു നബിയെ ഇഷ്ടമണ് ആ കരണം പറഞ്ഞ് ലൈക്ക് വങ്ങണ്ട

  • @rinusvlogs882
    @rinusvlogs882 8 місяців тому +87

    നബിയെ ഇഷ്ട്ടം മുള്ളവർ പറയൂ ❤

  • @haseenahasee8246
    @haseenahasee8246 10 місяців тому +294

    നബിയെ ഇഷ്ടമുള്ളവർ ലൈക്‌ അടിപൊളി ❤

  • @shiblirahman5982
    @shiblirahman5982 Рік тому +941

    അല്ലാഹുവിനെയും റസൂലിനെയും ഇഷ്ടമുള്ളവർ ലൈക്ക് അടി

    • @ibrahimkaleel9143
      @ibrahimkaleel9143 11 місяців тому +17

      ന്താ ചോദ്യം പിന്നെ ആരാ ഞമ്മക്ക് ഉള്ളത് ഒരു ലൈക്ക് ല് ഉള്ളതല്ല ആ മുഹബത്ത് ഇത്രം ചോദ്യം ഒഴിവാക്കുക

    • @RahanaNt-bx1rh
      @RahanaNt-bx1rh 11 місяців тому +5

      നല്ല മറുപടി 👍🏼

    • @ahammedaysha8838
      @ahammedaysha8838 10 місяців тому +1

      Yes

    • @muhammedanvar7984
      @muhammedanvar7984 9 місяців тому

      ​@@ibrahimkaleel9143❤❤❤

    • @fathimanasra7767
      @fathimanasra7767 4 місяці тому

      😮​@@ibrahimkaleel9143

  • @sidhutricks
    @sidhutricks 10 місяців тому +171

    നബിയെ ഇഷ്ടമുള്ളവർ ൈലക്ക് അടി

    • @HU_DHA_HAID_
      @HU_DHA_HAID_ 26 днів тому +3

      ലൈകിലല്ല ഇഷ്ടം മനസിലാണ്

  • @harisponnad7571
    @harisponnad7571 Рік тому +208

    മോന്റെ പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് എന്നു കേൾക്കും ഒരു സമാധാനം കിട്ടും മോന്റെ പാട്ട് കേൾക്കുമ്പോൾ. Masha allah ഈ ശബ്ദം എന്നു നിലനിൽക്കട്ടെ ഒരുപാട് പാടാനും അവസരം കിട്ടട്ടെ

  • @ratheeshrathu5293
    @ratheeshrathu5293 Рік тому +1832

    ഞാൻ ഒരു ഹിന്ദുവാണ് പാട്ട് ഇഷ്ട്ടായീട്ടോ 😍😍😍😍😍

  • @aslamvp9210
    @aslamvp9210 Рік тому +317

    ഫാദിന്റെ സോങ് ഇഷ്ട്ടപെട്ടവർ ലൈക്ക് അടി.

  • @NajinejiNajineji-im7qo
    @NajinejiNajineji-im7qo 8 місяців тому +10

    Valatha ഒരു ഫീൽ❤
    Masha Allah കരഞ്ഞു പോകന്നും

  • @binthnafeesakenz424
    @binthnafeesakenz424 Рік тому +466

    💖💖🔥🔥🔥😍😍
    എഴുതിയതും പാടിയതും കേട്ടതും ഒക്കെ റബ്ബ് സ്വീകരിക്കട്ടെ

  • @ahmadsaeed6258
    @ahmadsaeed6258 4 місяці тому +8

    അടിപൊളി പാട്ട് കേട്ടാൽ ഇനിയും ഇനിയും കേൾക്കാൻ തോന്നും❤❤

  • @ummuhbm1108
    @ummuhbm1108 Рік тому +371

    💓💓🥰🥰ഫാദിലിന്റെ പാട്ട് ഇഷ്ട്ടമുള്ളവർ 👍🏻ലൈക്‌ അടിക്കുക 🥰🥰💓💓

  • @saira9541
    @saira9541 9 місяців тому +4

    നബിയെ പറ്റി പാടുന്ന ഫാദി മോന് ഒരു aduaance ലൈക് 👍🏻👍🏻👍🏻🤲🏻🤲🏻

  • @junujusi8999
    @junujusi8999 11 місяців тому +105

    നബിയെ ഇഷ്ടമുള്ളവർ Like അടി

  • @shifasanaworld4751
    @shifasanaworld4751 7 місяців тому +9

    Supar song ❤️

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 Рік тому +135

    ഈ വർഷത്തെ നബിദിനത്തിന് കൂടുതൽ കുട്ടികളും പാടിയ പാട്ട് 😍
    നബിയെ... നബിയെ....
    മുജ്തബ നബിയെ നബിയെ ❤️

    • @darklover307
      @darklover307 Рік тому +1

      Athey. Njangale school ilum koodthal kuttikalum padiya songa eth.. Ath kond thappi vannatha🥳

    • @haneefah8229
      @haneefah8229 Рік тому +2

      Y

    • @bunanaabdulqadir1831
      @bunanaabdulqadir1831 6 місяців тому

      Ee pattan nhan ente madrassa programil padiyath , Ma sha allah ❤❤🎉🎉

  • @nilambur4238
    @nilambur4238 Рік тому +92

    ഒരു ദിവസം എത്ര തവണ കേൾക്കും ഞാൻ 🌹🌹😍😍മാഷാ അല്ലാഹ്ഹ്ഹ്

  • @muhmdmusthafa7215
    @muhmdmusthafa7215 11 місяців тому +20

    ഒറക്കം വരുന്നു ഫാദിൽ ന്റെ പാട് കാട്ടിട് സൂപ്പർ നല്ല രസമുണ്ട് എന്റെ കുട്ടികൾ ഒറകുന്നട് ഈ പാട് കാട്ടിട് 🎉

  • @shyjalwayanad8986
    @shyjalwayanad8986 Рік тому +200

    ഫാദിമോൻ നന്നായി പാടി അള്ളാഹു ഈ കഴിവ് എന്നും നിലനിർത്തിതരട്ടെ

  • @zubairfaizichemmalasseri1117
    @zubairfaizichemmalasseri1117 2 роки тому +480

    മാഷാഅല്ലാഹ്‌...ഫാദി നന്നായി പാടി 👍നല്ല വരികൾ 👌മനസ്സിനെ ഹബീബിലേക്ക് എത്തിക്കുന്ന രചന 😍🥰😍🌹💚🌹

  • @mhd___ad1ll
    @mhd___ad1ll Рік тому +183

    എന്റെ 2വേയസ്സ് ഉള്ള അനിയൻ ആദ്യം പാടിയ പാട്ട് ഇതാണ് 👍

  • @ruksanak179
    @ruksanak179 11 місяців тому +14

    മാഷാഅല്ലാഹ്‌ നല്ല സോങ് മുത്തിനെ കുറിച്ച് പാടുന്നത് കേൾക്കാൻ വല്ലാത്ത ഒരു ഇഷ്ടം ആണ് മുത്തിനെ കുറിച്ച് ഇനിയും ഒരുപാട് പാട്ട് പാടാൻ സാധിക്കട്ടെ

  • @faheemworld5317
    @faheemworld5317 Рік тому +142

    മാഷാആള്ളാ ഫാദി നന്നായി പാടി 👍🏻👍🏻

  • @shahinabima1924
    @shahinabima1924 Рік тому +121

    മാഷാ അള്ളാഹ്, പൊന്നുമോൻ്റെ എല്ലാ പാട്ടും അടിപൊളിയാ റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ , 🤲🤲🤲🤲

  • @shabeerkk5794
    @shabeerkk5794 Рік тому +8

    Mashalla ✨️✨️✨️

  • @naseerk1097
    @naseerk1097 10 місяців тому +3

    👍🏻👍🏻 mashallah😊

  • @ashikaayeshathuashika3622
    @ashikaayeshathuashika3622 2 роки тому +9

    Masha allah
    👌👌👌👌👌👌👌👌👌

  • @Team_Knowledge
    @Team_Knowledge 2 роки тому +8

    masha allah.... ❤

  • @user-wi7sz8je1t
    @user-wi7sz8je1t Рік тому +40

    اللهُمَّ صلِّ على النُّورِ وأهْلِهِ❤️😍😍

  • @ichu_sss_vlog
    @ichu_sss_vlog Рік тому +90

    Mashallah,,, super voice 😍🥰👍

  • @rafeeqkuttippuram8496
    @rafeeqkuttippuram8496 2 роки тому +8

    Masha allah 👍🏻👍🏻

  • @bulbulemadeena6353
    @bulbulemadeena6353  Рік тому +196

    ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയുക
    ഗാനം ഷെയർ ചെയുക എല്ലാവരിലേക്കും എത്തിക്കുക Maximum

  • @monulami3202
    @monulami3202 11 місяців тому +62

    നബിയെ ഇഷ്ടമുള്ളവർ ലൈ അടി

  • @sharafudheenkolappura9687
    @sharafudheenkolappura9687 Рік тому +69

    ഭയങ്കരമായിട്ട് മനസിനെ സ്വാധീനിച്ച ഒരു song🌹🌹🌹❤🥰🥰🥰❤❤❤❤❤😍😍

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 2 роки тому +80

    ماشاءاللہ
    Super song 💕💕💕
    ഈ പാട്ടിന്റെ ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോൾ ഫാദിയെയും മൻസൂർക്കയെയും അത്തിപ്പറ്റ ഫത്ഹുൽ ഫത്തഹിൽ വെച്ച് കണ്ടിരുന്നു 🥰

  • @chippuworl5814
    @chippuworl5814 2 роки тому +8

    Masha allah 👌👌👌👌👌😘😘😘

  • @sufiyanmilaf8142
    @sufiyanmilaf8142 11 місяців тому +6

    Super voice ❤❤🎉

  • @najaththarayil8463
    @najaththarayil8463 Рік тому +46

    Masha allah♥️
    Fadhikka പാടിയതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് ♥️♥️😍
    Fadhi super daa ♥️

    • @rameesarami9823
      @rameesarami9823 Рік тому +1

      Oroo pattum kalkumbool edann perfect ennu paraya pattilla

  • @triozz...4908
    @triozz...4908 2 роки тому +7

    Masha allah🥰💞

  • @shahida313
    @shahida313 2 роки тому +8

    ماشاء الله...

  • @noufalv8264
    @noufalv8264 Рік тому +58

    ഫഡിൽ നന്നായി പാടി ❤️👍🏻😍🇮🇳

  • @beenaali6760
    @beenaali6760 11 місяців тому +5

    Nice voice😘😘

  • @ajmiajia3565
    @ajmiajia3565 2 роки тому +39

    Masha allah adipoli😍beautiful💝Fadhilikkuzzz😘😘👌👌💘💘💘

  • @madhihsongmediafadhilsong3218
    @madhihsongmediafadhilsong3218 2 роки тому +28

    Masha allah super

  • @shamlaanvar4127
    @shamlaanvar4127 11 місяців тому +5

    Nice song

  • @hashirmon88
    @hashirmon88 Рік тому +2

    Masha allah 🙌

  • @jisminajasi8494
    @jisminajasi8494 2 роки тому +29

    Masha allah super song fadhiii yude എല്ലാം songum Poliyalle Masha allah

  • @zilusmedia6456
    @zilusmedia6456 2 роки тому +8

    Masha allah ❤️

  • @deepthijagannath7499
    @deepthijagannath7499 Рік тому +21

    Super.. I like this song very much 😍😍😍😍❤️❤️❤️

  • @yoosufthengilan2256
    @yoosufthengilan2256 10 місяців тому +4

    Mashalla adi poli❤👍

  • @Habeeb_rahman_official
    @Habeeb_rahman_official Рік тому +38

    اسلام ءليكم
    മാഷാ അല്ലാഹ്.
    നല്ല പാട്ട്.ഫാദിക്കാക പൊളിച്ചു.

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 2 роки тому +28

    🤲🤲 Masha alla 🤲🤲
    🎤🎤മദ്ഹിന്റെ സുൽത്താൻ Al Hafiz Abdulla Fadhil Mon സൂപ്പർ song
    ✍️✍️Mansoor ka super lyrics

  • @dark.fire._
    @dark.fire._ Рік тому +5

    Beautiful song 😊😊❤

  • @shafeekshareef3680
    @shafeekshareef3680 Рік тому +20

    Masha allah ❤️❤️❤️

  • @Madeena755
    @Madeena755 2 роки тому +45

    *MASHALLAH😍💋*

  • @AbuFarhanMedia
    @AbuFarhanMedia 2 роки тому +87

    Wonderful 🧡

  • @minnuzzzvlog355
    @minnuzzzvlog355 Рік тому +9

    Super fadil

  • @shafeenaabdulla9513
    @shafeenaabdulla9513 Рік тому +45

    👍തകർത്തു പാടി

  • @alihsanmedia7028
    @alihsanmedia7028 Рік тому +15

    വല്ലാത്തൊരു പാട്ട് തന്നെ. ഇങ്ങനെയുണ്ടോ ഒരു ആകർശനം.പാടിയത് ഫാദിയും കൂടി ആയപ്പോൾ പാട്ടിന്റെ രസം പിന്നെ പറയണ്ട ലെ 😍😄👌👌👌👌👌👌പൊളിച്ചടുക്കി
    മാഷാ അല്ലാഹ് നാളെ റസൂലുള്ളാന്റെ കൂടെ ഫാദിയെയും നമ്മളെയും അള്ളാഹു ഒരുമിച്ച് കൂട്ടട്ടെ
    ബറകല്ലാഹ് 🤲🏻

  • @singerofjannah9654
    @singerofjannah9654 2 роки тому +26

    *Masha Allah...😍😍😘*

  • @johnkavunkal6909
    @johnkavunkal6909 Рік тому +2

    Nabidhina goshayathrayil kettapol muthal thappi nadannatha epol kitti orupad santhosham 😘

  • @adulrahmanperingady854
    @adulrahmanperingady854 Рік тому +3

    Masha Allah❤❤❤❤❤❤❤❤

  • @nisarpuliyankunnan1763
    @nisarpuliyankunnan1763 2 роки тому +14

    Mashallaha👍🏻👍🏻

  • @abdullahfadhilmoodalmadhih1537
    @abdullahfadhilmoodalmadhih1537 2 роки тому +26

    Masha allah

  • @fouziyafouszi487
    @fouziyafouszi487 Рік тому +3

    😍😍😇

  • @haizamichuz2583
    @haizamichuz2583 Рік тому +34

    പാടുമ്പോൾ തന്നെ നോക്കി നിന്നുപോകും നബിയുടെ വരികൾ ക്യൂട്ട് വോയിസ്‌ 🥰👍🏻👍🏻

  • @safnusharin2658
    @safnusharin2658 2 роки тому +52

    Masha Allah 🤲🤲 super song Fadhi Kakku❤kakkunte voice💕Allahu nila nirthi tharatte Ameen🤲🤲🤲

  • @ziyanaziyana6701
    @ziyanaziyana6701 2 роки тому +24

    Masha allah😍😍😍

  • @abdulsatharabdulla
    @abdulsatharabdulla 11 місяців тому +3

    ❤🎉❤❤

  • @AHMED_RIFAZ
    @AHMED_RIFAZ Рік тому +46

    ماشاءالله ❤ super and beautiful song...😊 even ur voice too ماشاءالله ❤ may Allah bless you to sing more and more songs 🎵 keep it up brthr..🤲🏻💕

  • @fathimaks8332
    @fathimaks8332 2 роки тому +6

    Masha Allah

  • @fidhulachu932
    @fidhulachu932 2 роки тому +7

    Masha Allah ❣

  • @shalurichu1139
    @shalurichu1139 Рік тому +26

    മാഷാ അല്ലാഹ് 👍👍

  • @user-pi5pe8pe4x
    @user-pi5pe8pe4x 9 місяців тому +2

    Mashaallah❤

  • @hessaskitchen5238
    @hessaskitchen5238 2 роки тому +175

    Masha allah May Allah Bless Him and his sound 🤲🏻😍

    • @suneerismail9581
      @suneerismail9581 Рік тому +3

      സ്വർഗ്ഗം നരകം
      നിങ്ങൾ ഏതിൽ പെട്ടത് എന്നറിയുവാൻ ഒന്നു വായിച്ചു നോക്കുക
      Quran 7:179 ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.
      📜നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത് ആകുന്നു.
      എല്ലാ ബിദ്അത്ത്കളും വഴി കേടാണ്.. എല്ലാ വഴി കേടുകളും ഒക്കെ നരകത്തിലേക്ക് ആണ് "
      മുഹമ്മദ്‌ നബി (സ) (ബുഖാരി, മുസ്ലിം , അബൂദാവൂദ്)📜
      "كل بدعة ضلالة، وكل ضلالة في النار"
      ബിദ്അത്തുകൾ ഏതൊക്കെ ?
      🔸️ ഖബര്‍ കെട്ടി പൊക്കല്‍
      🔸️ ജാറം മൂടല്‍
      🔸️ മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം
      🔸️ മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍
      🔸️ തല്ഖിന്‍
      🔸️ ചാവടിയന്തിരം
      🔸️ ഏഴ്
      🔸️ പതിനാല്‍
      🔸️ നാല്പത്
      🔸️ ആണ്ട്
      🔸️ ഹദ്ദാദ്‌
      🔸️ റാത്തീബ്
      🔸️ കുത്ത് റാത്തീബ്
      🔸️ റജബ് നമസ്കാരം
      🔸️ തീ വിഴുങ്ങി റാത്തീബ്
      🔸️ നേർച്ച ചോറ്
      🔸️ ബദ്രീങ്ങളുടെ ആണ്ട്
      🔸️ നബിദിനം
      🔸️ ഉറൂസ്
      🔸️ ചന്ദന കുടം
      🔸️ തട്ടാന്‍ വരവ്
      🔸️ കൊടി ഉയർത്തല്‍
      🔸️ ഖബറിനെ തവാഫ് ചെയ്യൽ
      🔸️ ഖബറിനെ മുത്തി മണക്കൽ
      🔸️ ഖബറിന്മേല്‍ കുമ്മായം പൂശല്‍
      🔸️ ഖബറിന്റെ മേൽ പൂവിടല്‍
      🔸️ ഖബറിന്റെ അടുത്ത ചന്ദന തിരി കത്തിച്ചു വെക്കല്‍
      🔸️ ഖബരിന്റെ അടുത്ത വിളക്ക്‌ കത്തിച്ചു വെക്കല്
      🔸️ ഖബറിന്റെ മേൽ പട്ടു് വിരിക്കൽ
      🔸️ ബർക്കതെടുക്കല്‍
      🔸️ ബർക്കത്ത് കെട്ടി തൂകള്‍
      🔸️ കരി മരുന്ന പ്രയോഗം
      🔸️ നേർച്ച പെട്ടികള്‍
      🔸️ ആന എഴുന്നള്ളിപ്പ്
      🔸️ ചെണ്ട മേളം
      🔸️ തുടി കൊട്ടു
      🔸️ ഇല താളം
      🔸️ ശിങ്കാരി മേളം
      🔸️ മഴക്ക് വേണ്ടി കൊടി ഉയർത്തല്‍
      🔸️ കൂട്ട ബാങ്ക്
      🔸️ സ്വലാത്ത് വാർഷികം
      🔸️ ദിക്ര്‍ വാർഷികം
      🔸️ ഉറു ക്ക് കെട്ടൽ
      🔸️ എലസ് കെട്ടൽ
      🔸️ ഐകല്‍ കെട്ടൽ
      🔸️ മയിൽ പീലി കൊട്ടു് തലോടി ഓതൽ
      🔸️ പിഞ്ഞാനമെഴുത്ത്
      🔸️ മന്ത്രിച് കെട്ടുകളില്‍ ഓതല്‍
      🔸️ ബറാഅത് നോമ്പ്
      🔸️ മിഹ്രാജ് നോമ്പ്
      🔸️ മാലകള്‍
      🔸️ മൌലീദുകള്‍
      🔸️ നഹ്സുകള്‍
      🔸️ മഷിനോട്ടം
      🔸️ അസ്മാഹ്
      🔸️ സിഹ്ര്‍
      🔸️ മുട്ടറക്കല്
      🔸️ നാരിയത്ത് സ്വലാത്ത്
      🔸️ ബദര്‍ മാല
      🔸️ മുഹിയുദ്ദീന്‍ മാല
      🔸️ രിഫാഹീ മാല
      🔸️ നഫീസത്ത്‌ മാല
      🔸️ മഞ്ഞക്കുളം മാല
      🔸️ സ്ഥാനം നോക്കല്‍
      🔸️ സ്ത്രീ ധനം വാങ്ങൽ
      🔸️ ശകുനം നോക്കല്
      🔸️ കുപ്പികള്‍ തൂക്കിയിടല്‍
      🔸️ തകിട് കേട്ടിതൂക്കൽ
      🔸️ ജ്യോല്സനെ സമീപിക്കല്‍
      🔸️ മാരണക്കാരനെ സമീപിക്കല്‍
      🔸️ രാഹു കാലം നോക്കൽ
      🔸️ കാത് കുത്ത് കല്യാണം
      🔸️ ഗർഭിണിയുടെ വയറു് നേർച്ച ചടങ്ങ്
      🔸️ നിയ്യത്ത് വചനങ്ങള്‍ ( ഉറക്കെ ചൊല്ലല്‍)
      🔸️ വുദൂഇന്‍ മുമ്പുള്ള പ്രാർത്ഥന
      🔸️ വുദൂഇന്‍ ഇടയിലുള്ള പ്രാർത്ഥന
      🔸️ വുദൂഇന്‍ നെറ്റിയില്‍ 3 തോണ്ടല്‍
      🔸️ ബാങ്കിന്‍ മുമ്പുള്ള സ്വലാത്ത്
      🔸️ ഇകാമതിനു മുമ്പുള്ള സ്വലാത്ത്
      🔸️ മാസം മറഞ്ഞ കാണല്‍
      🔸️ സ്വലാതുല്‍ കാമിലി
      🔸️ ബുർദ ചൊല്ലൽ
      🔸️ സ്വലതുല്‍ തശ്രീഫ്
      🔸️ സ്വലാതുല്‍ അലി
      🔸️ സ്വലാതുല്‍ ഷാഫി
      🔸️ സ്വലാതുല്‍ തുന്ജീന
      🔸️ സ്വലാതുല്‍ സ്വദഖ
      🔸️ സ്വലതുല്‍ വലിയ്യ്
      🔸️ സ്വലാതുല്‍ ദാഇം
      🔸️ സ്വലാതുല്‍ ഖാദിര്‍
      🔸️ താജുസ്വലാത്
      🔸️ അഹ്ള മു സ്വലാത്ത്
      🔸️ ഇലാഹീ ലസ്തു ബൈത്ത്
      🔸️ സ്വലാതുല്‍ അല്ഫി്യ
      🔸️ നിസ്കാരത്തിനു ശേഷമുള്ള കൂട്ടു പ്രാർത്ഥന.
      🔸️ കൂട്ടു പ്രാർത്ഥനക്ക് ശേഷം സ്വലാത്ത്
      🔸️ മഴത്തു നമസ്കരിക്കുന്നതിന്റെ മുമ്പ് ദികർ ചെലുക
      🔸️ സുബ്ഹിയുടെ ഖുനൂത് ചൊല്ലൽ
      🔸️ തസ്ബീഹ് നമസ്ക്കാരം
      🔸️ 27 ആം രാവിലെ സ്വലാത്ത് മജ്‌ലിസ്
      🔸️ ഖുത്ബിയ്യത്
      🔸️ സിയാരത് ടൂര്‍
      🔸️ ഖുറാന്‍ ഓതി പാര്സലാകാല്‍ ( ഇലാഹള്റത്തി )
      🔸️ ദിക്റ് ഓതി പാർസൽ ആക്കൽ
      🔸️ കൂടിയോത് (ഖത്തപ്പുര)
      🔸️ പ്രാർത്ഥന സമ്മേളനം

    • @haneefah8229
      @haneefah8229 Рік тому +1

      @@suneerismail9581 v

    • @haneefah8229
      @haneefah8229 Рік тому

      @@suneerismail9581 tg

    • @Razimuhammad-yc2hm
      @Razimuhammad-yc2hm 11 місяців тому

      Masha allah

  • @kmkbrothers9862
    @kmkbrothers9862 Рік тому +6

    Maha alla🥰🌹😍

  • @Naha_6304
    @Naha_6304 Рік тому +14

    Cute voice....

  • @sumayyarazvithuruthi9346
    @sumayyarazvithuruthi9346 Рік тому +8

    MashaAllah 😍🥰 very nice 🥰

  • @aslamvp9210
    @aslamvp9210 Рік тому +31

    ഫാദി യുടെ എല്ലാ സോങ്ങും ഇഷ്ടമാണ് ദിവസവും കേൾക്കും 🌹🌹🌹👍👍

  • @shahanasn6273
    @shahanasn6273 Рік тому +1

    Mashaallah

  • @sayyidbishrvt8715
    @sayyidbishrvt8715 11 місяців тому +3

    ,👍👍👍

  • @muhammednaseef2k786
    @muhammednaseef2k786 2 роки тому +27

    Masha Allah👌👌

    • @sahlc4655
      @sahlc4655 Рік тому +1

      സഹൽ സൊങ്ങ്

  • @rafeeqs3844
    @rafeeqs3844 2 роки тому +39

    Masha Allah 🥰 fadhii Anne Nan sammathichu ❤️allahu dheergayuss neettittukodukkatte fadhine allahu valiya pattukaranakkate🤲fadhikk arokke und

  • @user-gu3to7ww3u
    @user-gu3to7ww3u 10 місяців тому +4

    എത്ര തവണ ഞാൻ കേട്ടു എന്ന് എനിക്ക് അറിയില്ല സൂപ്പർ അള്ളാഹു സ്വീകരിക്കട്ടെ ❤❤❤❤❤❤❤❤

  • @lukumanhakeem6066
    @lukumanhakeem6066 Рік тому +2

    നബിയേ നബിയേ മുജ്തബ നബിയേ

  • @madhihsongsofficial9709
    @madhihsongsofficial9709 2 роки тому +57

    Lyrics super ikka 💕💕

  • @nainarkt3401
    @nainarkt3401 2 роки тому +5

    Ma sha allah

  • @Farsanako
    @Farsanako 11 місяців тому +1

    mashaallah rabbe alhamdulillah allahu akbar

  • @ameenav.p7260
    @ameenav.p7260 2 місяці тому +3

    മുത്ത് നബിയെ ഇഷ്ടമുള്ളവർ ലൈക് അടിക്കു

  • @mariyammamariyamma5809
    @mariyammamariyamma5809 2 роки тому +28

    ഫാദിയുടെ മാത്രമേ പാട്ട് എനിക്ക് ഇത്രയും ഇഷ്ട്ടപെടുന്നത് 🥰🥰 super song😘

  • @haseenakt9817
    @haseenakt9817 Рік тому +4

    Masha allah super 🥰🥰

  • @shabnaem4905
    @shabnaem4905 Рік тому +4

    Patt eshttamayi❤❤❤😊

  • @shafeequealakkad347
    @shafeequealakkad347 Рік тому +1

    മാഷാ അല്ലാഹ്

  • @safeenasafee5404
    @safeenasafee5404 2 роки тому +21

    Masha allah,,nice song

  • @ansilasameer6820
    @ansilasameer6820 11 місяців тому +2

    Masha Allah ❤❤❤❤❤

  • @mr_fazal
    @mr_fazal 11 місяців тому +2

    ❤😊😊❤Masha allah

  • @farhanap.k9895
    @farhanap.k9895 2 роки тому +47

    Masha അല്ലാഹ് ☺️ superr💕

  • @shahanashafi2621
    @shahanashafi2621 2 роки тому +13

    ما شاء الله ....❤💚👍💥